2014,2015 വരെയുള്ള കാലഘട്ടങ്ങളിൽ ഇറങ്ങിയ കൊണ്ടോടി നിർമിത ബസുകളുടെ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു തർക്കവും ഇല്ല. 15 വർഷം കഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ലാത്ത കൊണ്ടോടി ബോഡികൾ ഇന്നും സർവീസ് നടത്തുന്നു. എന്നാൽ ബോഡി കോഡ് നിലവിൽ വന്നതിന് ശേഷമുള്ള കൊണ്ടോടി നിർമിതികൾക്കു പണ്ടത്തെ ബോഡിയുടെ പകുതി നിലവാരം പോലും പുലർത്താൻ കഴിയുന്നില്ല. കരൂർ നിർമിത ബോഡികളെ അപേക്ഷിച്ചു കൊണ്ടോടി ബോഡികളിൽ ചൂട് കൂടുതലാണ്.. അത് പോലെ തന്നെ ഉലച്ചിലും. നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കു യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ട്.ഉൾവശം ക്ലാസ്സ് ലുക്ക് എന്നൊക്കെ അവകാശപ്പെടാമെങ്കിലും ഫിനിഷിങ് ഇല്ലായ്മ പ്രകടമായി കാണാം...
Mica ആണു കരൂർ വണ്ടികളുടെ ഇൻ്റീരിയർ , കൊണ്ടോടി hard metalum. ഉലച്ചിൽ chassiss ഉണ്ടാക്കുന്ന company , ഓടിക്കുന്ന driver ഒക്കെ ആണു കാരണക്കാർ ബോഡി നിർമാതാക്കൾ കാരണം ആകുന്നില്ല അല്ലെങ്കിൽ ഉയർന്ന ബസ്സിൽ മുകളിൽ ഭാരം kettanam, കൊണ്ടോടി ഉയരം കുറഞ്ഞ ബസ്സുകൾ ആണു ഉണ്ടാക്കുന്നത്.
കോഴിക്കോട് ജില്ലയിലും ഈ ബോഡി കോഡ് പ്രകാരമുള്ള ബസ്സ് ഇറങ്ങി തുടങ്ങി കാഴ്ച്ചയിൽ ഇവിടെ യുളള ബസ്സുകളെ വെച്ച് നോക്കും മ്പോൾ ഭംഗി കുറവാണ് പക്ഷെ സൗകര്യം കൂടുതൽ ഉള്ള ബസ്സാണ് കോണ്ടോഡി മോഡൽ ബസ്സ്......
കൊറേ ഗ്രില്ലും വെള്ളി അരിഞ്ഞാണം പോലെയുള്ള കെട്ടും വാരി കോരി കൊറേ പേയ്ന്റും ഉള്ള കൂതറ പാണ്ടിവണ്ടി മാത്രം കണ്ട് ശീലിച്ചതിന്റെ കുഴപ്പമാണ്.. കൊണ്ടോടി ബോഡി classy&elegant ആണ്. International outlook വേണം.
കോട്ടയത്തു നിന്നും കുമളിക്ക് (ഇടുക്കി) ഒരു റോഡ് ഉണ്ട് KK Road (ഇപ്പോൾ NH).. ആ വഴിയിൽ KSRTC Fast Passenger നെയും Supper Fast നെയും കോണ്ടോടി ബോഡി Privet ബസ്സുകൾ മുട്ടുകുത്തിക്കുന്നത് പതിവ് കാഴ്ച ആയിരുന്നു. ഇടുക്കിയിലെ off-road ൽ പോലും ഇവർ ബോഡി ചെയ്ത Private ബസ്സുകൾ 8-10 കൊല്ലം service നടത്തും.
ഉണ്ട് അതല്ലേ ബസിന്റെ ഒരു ഫിനിഷിങ് തരുന്നത് 8/9കള്ളി ഗ്ലാസ് row, റൗണ്ട് വീൽ arch, ഇന്റീരിയർ, സീറ്റ് എല്ലാം അടിപൊളി, ഷട്ടർ വണ്ടി ഇല്ലേ ഇല്ല ഫുൾ ഗ്ലാസ് ഇട്ട മൊഞ്ചന്മാരും മൊഞ്ചത്തികളും.. അതെ പോലെ ഫ്രണ്ട്‌സ്, SAT, നമോ നാരായണ, ഷില്ലിബീർ, അനശ്വര, എല്ലാം നല്ല കിടിലൻ വണ്ടികൾ ആണ് ഇറക്കുന്നത്..
@@minishjohn9649 പരശുറാം , വായുജിത്, samrat, cc ട്രാസ്പോർട്, ആനന്ദരാജ്, ത്രയംബകൻ ഇ വണ്ടികൾ കണ്ടിട്ടുണ്ടോ.. ഒക്കെ കേരളത്തിൽ പണിഞ്ഞ വണ്ടികൾ ആണ് എന്താ ലുക്ക്
Njangale nattil ee type seri avunnilla kattu kond chevi paripp avum. Nilkkan stalam illa kozhikuttil keriyapole enna alkkar paraya but enik istam aa ❤️
Bus കളുടെ SIDE window glassകൾ നന്നായിട്ട് Dark ആകുന്ന Day and night cooling glass കൾ ആക്കുക " കാരണം ഉച്ചകഴിയുമ്പോൾ Side ൽ നിന്ന് വെയില് അടിച്ചിട്ട് ഒരു രക്ഷയുമില്ല
Curtain ഇട്ടാലെ ചൂട് കുറയൂ. വലിയ തട്ടിക്കൊണ്ടുപോകൽ , കുല ഒക്കെ ചെയ്യുന്നവർ curtain ഇടുക എന്ന ചെറിയ തെറ്റ് പോലീസിനെ പേടിച്ച് ചെയ്യാതെ ഇരിക്കുമോ, അപ്പോൾ പിന്നെ ആർക്ക് പോയി സാധാരണ ജനങ്ങൾ അനുഭവിക്കുക, കേരളം ശരിക്കും ഭ്രാന്താലയം , ചൂടത്തു ഇരുത്തി ഭ്രാന്ത് പിടിപ്പിക്കുന്ന നിയമ ഭ്രാന്താലയം.
Side ഗ്ലാസ് ബസ് ഒട്ടും comfortable അല്ല വായു സഞ്ചാരം കുറവ് പിന്നെ ബാക്കിൽ ഇരിക്കുന്നവർക്ക് കും നമ്മുക്ക് ഒരു പോലെ ബുദ്ധിമുട്ട് ആ ഷട്ടർ തന്നെ യാണ് നല്ലത്
Zedone model tourist busine kurich oru video cheyyavo palarum pala abhiprayam aanu aa modeline patti athinte gunavum dhoshavum okke onn explain cheyyth oru video idaavo its reqest plzz🙏🙏🙏pinne kondodi 😍😍😘😘
ഈ വിഡിയോ മുതലാളിയുടെ അറിവിലേയ്ക്ക്... 17 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള kondody യെ അറിയാമോ...?? അറിയില്ലെങ്കില്‍ പറയാം... കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കട്ടപ്പന റൂട്ടില്‍ ഓടിയിരുന്ന kondody ബസുകളിലെ തോന്ന്യാസങ്ങള്‍... എന്തിന് അധികം പറയണം... കണ്ടക്ടറേയും ഡ്രൈവറേയും ഇവിടുള്ള നാട്ടുകാര്‍ കൈവച്ച സംഭവങ്ങള്‍ ധാരാളം... Kondody's , Kondody motors , Kondody travels , Kondody Executive അങ്ങനെ പല പേരുകളില്‍.... ''LS '' എന്നൊരു സ്റ്റിക്കര്‍ ഒട്ടിച്ച് തോന്നിയത് പോലെ, bus stop ല്‍ നിര്‍ത്താനുള്ള മടിയും മല്‍ത്സരയോട്ടവും... പിന്നെ Students നോടുള്ള ചൊറിഞ്ഞ പെരുമാറ്റം... റോഡില്‍ ബസ് തടഞ്ഞിട്ട് ഇടിച്ചിട്ടുണ്ട് നാട്ടുകാര്‍... പലതവണ... അറിയാത്ത കാര്യങ്ങള്‍ ചുമ്മാ പറയരുത്... സംശയം ഉണ്ടെങ്കില്‍ പറയുക... ഇടി കിട്ടിയ അന്നത്തെ kondody staff members ഉം ഇടികൊടുത്ത നാട്ടുകാരും ഇന്നും ജീവനോടെ ഉണ്ട്....
Paranju paranju kondody ye punyalan aakuvo??? Njan padichath RIT pampadyilanu.. ee teaminte oru vandi polum avide nirtharilla..pillere kayattarummilla...
@@abhijithprakash2328 പാണ്ടി അല്ലാത്ത നല്ല നാടൻ ബോഡി കണ്ടിട്ടിണ്ടോ പരശുറാം, ത്രയംബകൻ, cc ട്രാൻസ്‌പോർട്, വായുജിത്, പൗർണമി ഇതൊക്കെ നല്ല നാടൻ ബോഡി ബസ് ആണ് കൊണ്ടോടിയും ഇ പറഞ്ഞ വണ്ടികൾ ഒക്കെ ഒന്ന് compare ചെയ്‌തു നോക്ക് ഏതാ ലുക്ക് എന്ന്
ആ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു ❤️കൊണ്ടോടി ഉയിർ 🔥
🥰
Njanum kottayamkaran😘😘😘😘
Njanum
Yes കോട്ടയം 💖🔥🔥
ഞങ്ങളുടെ വീടിന്റെ തൊട്ട് തന്നെ ആണ് kondody
❤️
2014,2015 വരെയുള്ള കാലഘട്ടങ്ങളിൽ ഇറങ്ങിയ കൊണ്ടോടി നിർമിത ബസുകളുടെ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു തർക്കവും ഇല്ല. 15 വർഷം കഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ലാത്ത കൊണ്ടോടി ബോഡികൾ ഇന്നും സർവീസ് നടത്തുന്നു. എന്നാൽ ബോഡി കോഡ് നിലവിൽ വന്നതിന് ശേഷമുള്ള കൊണ്ടോടി നിർമിതികൾക്കു പണ്ടത്തെ ബോഡിയുടെ പകുതി നിലവാരം പോലും പുലർത്താൻ കഴിയുന്നില്ല. കരൂർ നിർമിത ബോഡികളെ അപേക്ഷിച്ചു കൊണ്ടോടി ബോഡികളിൽ ചൂട് കൂടുതലാണ്.. അത് പോലെ തന്നെ ഉലച്ചിലും. നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കു യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ട്.ഉൾവശം ക്ലാസ്സ് ലുക്ക് എന്നൊക്കെ അവകാശപ്പെടാമെങ്കിലും ഫിനിഷിങ് ഇല്ലായ്മ പ്രകടമായി കാണാം...
Corect
kondody luxura onninum kollilla
Mica ആണു കരൂർ വണ്ടികളുടെ ഇൻ്റീരിയർ , കൊണ്ടോടി hard metalum. ഉലച്ചിൽ chassiss ഉണ്ടാക്കുന്ന company , ഓടിക്കുന്ന driver ഒക്കെ ആണു കാരണക്കാർ ബോഡി നിർമാതാക്കൾ കാരണം ആകുന്നില്ല അല്ലെങ്കിൽ ഉയർന്ന ബസ്സിൽ മുകളിൽ ഭാരം kettanam, കൊണ്ടോടി ഉയരം കുറഞ്ഞ ബസ്സുകൾ ആണു ഉണ്ടാക്കുന്നത്.
💯
ഇതുപോലെ ഒരു ബസ് എനിക്കും സ്വന്തമായി എടുക്കാൻ ആഗ്രഹം ഉണ്ട് 🚌🌹😌
എത്രയും പെട്ടെന്ന് ആ ആഗ്രഹം നടക്കട്ടെ
Ponnadave 2 pothine vaggi valartham atha better
Enikum
ഒരിക്കലും മേടിക്കല്ല്
ചെയ്സിസ്... ചെയ്സിസ്... ചെയ്സിസ്..
'ഷാസ്സി' എന്നാണ് 'chassis' ന്റെ ഉച്ചാരണം..
കോഴിക്കോട് ജില്ലയിലും ഈ ബോഡി കോഡ് പ്രകാരമുള്ള ബസ്സ് ഇറങ്ങി തുടങ്ങി കാഴ്ച്ചയിൽ ഇവിടെ യുളള ബസ്സുകളെ വെച്ച് നോക്കും മ്പോൾ ഭംഗി കുറവാണ് പക്ഷെ സൗകര്യം കൂടുതൽ ഉള്ള ബസ്സാണ് കോണ്ടോഡി മോഡൽ ബസ്സ്......
P P kondody simple and elegant annu quality undu
Kondodi ക്ക് ഭംഗി ഇല്ലെന്നോ
@@jibinchacko1996 അതേ
കൊറേ ഗ്രില്ലും വെള്ളി അരിഞ്ഞാണം പോലെയുള്ള കെട്ടും വാരി കോരി കൊറേ പേയ്ന്റും ഉള്ള കൂതറ പാണ്ടിവണ്ടി മാത്രം കണ്ട് ശീലിച്ചതിന്റെ കുഴപ്പമാണ്.. കൊണ്ടോടി ബോഡി classy&elegant ആണ്. International outlook വേണം.
@@rayinri അതല്ല വണ്ടി വെത്യസ്ഥ മോഡൽ ബോഡി വണ്ടികളാ നമ്മുടെ നാട്ടിൽ
I worked almost all bodybuilding companys ,,my point of view Karur based ( Tamilnadu) body builder's are very best for quality and cost effective
yes
അത് എന്തിനാ ഇവിടെ പറയുന്നത്? എല്ലാ ബോഡി വണ്ടിയും ഉപയോഗിച്ചവക്ക് അല്ലേ അതൊക്കെ അറിയുള്ളൂ.
2:49 മ്മ്‌ടെ വാഴയിൽ *മൊഞ്ചത്തി* 😘😘😘
ട്രെയിനിൽ പോകുമ്പോൾ കോട്ടയം സ്റ്റാൻഡ് കാണാം
ആകെ കൊണ്ടോടി മയം 😇
ചബ്ബക്കര യും കൊണ്ടോടിക്ക് ഒപ്പം നിൽക്കും ബ്രോ
Kozhikode kannur karur ❤️
@@KL-is9wf അത് എന്തിനാ ഇവിടെ പറയുന്നത്
എന്റെ കോട്ടയം
കേരളത്തിൽ ഏറ്റവും മാന്യമായി പെരുമാറുന്ന ജീവനക്കാർ ഉള്ള സ്ഥാപനം... kondody
Kondodi ബസ് ഇങ് കണ്ണൂരിൽ വന്നാലേ....അത് ഒരു ബസ് ആകത്തുള്ളൂ.... 🤩
kondody karur modifi vhithal karur look anu monj
കോട്ടയത്തു നിന്നും കുമളിക്ക് (ഇടുക്കി) ഒരു റോഡ് ഉണ്ട് KK Road (ഇപ്പോൾ NH).. ആ വഴിയിൽ KSRTC Fast Passenger നെയും Supper Fast നെയും കോണ്ടോടി ബോഡി Privet ബസ്സുകൾ മുട്ടുകുത്തിക്കുന്നത് പതിവ് കാഴ്ച ആയിരുന്നു. ഇടുക്കിയിലെ off-road ൽ പോലും ഇവർ ബോഡി ചെയ്ത Private ബസ്സുകൾ 8-10 കൊല്ലം service നടത്തും.
Athendha bakkiyulla sthalangalil poya athupinne train agumo
All the best Tom joseph achaya.....
Ksrtc long ബസ്സുകളിൽ കൊണ്ടോടി സീറ്റ് തീരെ കംഫർട്ട് ഇല്ലാ
Ksrtc യുടെ പഴയ സൂപ്പർ ഫാസ്റ്റ് bus seat top comfort ആയിരുന്നു
Sathyam
Kondody ksrtc pora
അത് ശെരിയ
Looksil adipoly yaa
Look mathrame ullu seat ottum kolella
My fav. Bus body..
Super body of this bus💛💜💙🏆
Yes
Thumbnail I'll ulla vandi model name entha...?
1.Champakara
2.Maharaja
3.Kondody
Oro Kottayamkaarudeyum nostalgia
Karur vandikale patti oru video plss
കരൂർ ബോഡി ഇഷ്ടമുള്ളവർ ഉണ്ടോ
പാണ്ടി വണ്ടി
തീരെ പോര.
Pandi vandi
ഉണ്ട് അതല്ലേ ബസിന്റെ ഒരു ഫിനിഷിങ് തരുന്നത് 8/9കള്ളി ഗ്ലാസ് row, റൗണ്ട് വീൽ arch, ഇന്റീരിയർ, സീറ്റ് എല്ലാം അടിപൊളി, ഷട്ടർ വണ്ടി ഇല്ലേ ഇല്ല ഫുൾ ഗ്ലാസ് ഇട്ട മൊഞ്ചന്മാരും മൊഞ്ചത്തികളും..
അതെ പോലെ ഫ്രണ്ട്‌സ്, SAT, നമോ നാരായണ, ഷില്ലിബീർ, അനശ്വര, എല്ലാം നല്ല കിടിലൻ വണ്ടികൾ ആണ് ഇറക്കുന്നത്..
@@minishjohn9649 പരശുറാം , വായുജിത്, samrat, cc ട്രാസ്പോർട്, ആനന്ദരാജ്, ത്രയംബകൻ ഇ വണ്ടികൾ കണ്ടിട്ടുണ്ടോ.. ഒക്കെ കേരളത്തിൽ പണിഞ്ഞ വണ്ടികൾ ആണ് എന്താ ലുക്ക്
*ഞങ്ങളുടെ നാട്ടിലൂടെ സര്‍വീസ് ഉണ്ട് കൊണ്ടോടി*
Njangale nattil ee type seri avunnilla kattu kond chevi paripp avum. Nilkkan stalam illa kozhikuttil keriyapole enna alkkar paraya but enik istam aa ❤️
കൊണ്ടോടിയിലെ സ്റ്റാഫ് ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙌
❤️👍
Champakara busne Patti video idamo
Njagalude sthalathu ithu polathe thane kondodyill nirmmicha oru bus undu athu Eloor - Ernakulam - Fortkochi vare oodunna Emrald ennu parayunna bus aanu njan ennum ee busill kayararundu ee bus aanu enikku ishtam.
❤️👍
കോട്ടയം കാരൻ
Bus കളുടെ SIDE window glassകൾ നന്നായിട്ട് Dark ആകുന്ന Day and night cooling glass കൾ ആക്കുക
" കാരണം ഉച്ചകഴിയുമ്പോൾ Side ൽ നിന്ന് വെയില് അടിച്ചിട്ട് ഒരു രക്ഷയുമില്ല
Curtain ഇട്ടാലെ ചൂട് കുറയൂ. വലിയ തട്ടിക്കൊണ്ടുപോകൽ , കുല ഒക്കെ ചെയ്യുന്നവർ curtain ഇടുക എന്ന ചെറിയ തെറ്റ് പോലീസിനെ പേടിച്ച് ചെയ്യാതെ ഇരിക്കുമോ, അപ്പോൾ പിന്നെ ആർക്ക് പോയി സാധാരണ ജനങ്ങൾ അനുഭവിക്കുക, കേരളം ശരിക്കും ഭ്രാന്താലയം , ചൂടത്തു ഇരുത്തി ഭ്രാന്ത് പിടിപ്പിക്കുന്ന നിയമ ഭ്രാന്താലയം.
Ivde Oru bus und😘 kondody
Saranya body ishtam 💓💓💕💕😘😘❤️❤️❤️❤️
Kondody body number 1
Prasanth bro kozhikode - thrissur routil ulla vinayaka busine kurich oru video cheyyummo
സൂപ്പർ
ഇവരുടെ ബസ് ബോഡി ബിൽഡിംഗ് എന്റെ വീടിന്റ അടുത്താണ്
Maatano..
Njgade evdem ondu ayarkunnam
Missing old bodies of Ksrtc
❤️
Tiger coach aanu poli
Kondody body ishtamallathavar undo lookilla soukarym ond b
yes
നമ്മടെ കോട്ടയം ❤
സൈഡ്ഗ്ലാസ് ഉള്ള ബസ്സ് ൽ യാത്ര ചെയ്യബോൾ ചൂട് കുടുതൽ ആണ് വായു സഞ്ചാരം ഇല്ലാത്തത് കൊണ്ട് ക്ഷീണം ഉണ്ടാകുന്ന
Side ഗ്ലാസ് ബസ് ഒട്ടും comfortable അല്ല വായു സഞ്ചാരം കുറവ് പിന്നെ ബാക്കിൽ ഇരിക്കുന്നവർക്ക് കും നമ്മുക്ക് ഒരു പോലെ ബുദ്ധിമുട്ട് ആ ഷട്ടർ തന്നെ യാണ് നല്ലത്
Pazhaya kasrtc ishtam😘😘
Tiger coach aanu nallath
Glass ആണെങ്കിൽ ac curtain എന്നിവ നിർബന്ധം ആക്കണം.
Speed 1.25x ettu video enjoy chyuu elavaram 💯
Enikavide oru jolikidumo
Eniku mig welding. ..sprepaintig ariyam
Victory no1 anu .very strong body
Karur 🥰...
Zedone model tourist busine kurich oru video cheyyavo palarum pala abhiprayam aanu aa modeline patti athinte gunavum dhoshavum okke onn explain cheyyth oru video idaavo its reqest plzz🙏🙏🙏pinne kondodi 😍😍😘😘
Kannur kozhikode bussukalane look
Karur bodykale kurichum oru video cheyyamo
Good narration 👍
(12+ 5) lakhs ippol bus onnum kittilla......Chassis cost around 20 lakhs and body building cost will be above 9.5 lakhs....
Yes correct
Smk prakash body buildersine patti vedio cheyyamo bro
Vdo und
How many passenger seats in a ordinary bus
ഈ വിഡിയോ മുതലാളിയുടെ അറിവിലേയ്ക്ക്... 17 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള kondody യെ അറിയാമോ...?? അറിയില്ലെങ്കില്‍ പറയാം... കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കട്ടപ്പന റൂട്ടില്‍ ഓടിയിരുന്ന kondody ബസുകളിലെ തോന്ന്യാസങ്ങള്‍... എന്തിന് അധികം പറയണം... കണ്ടക്ടറേയും ഡ്രൈവറേയും ഇവിടുള്ള നാട്ടുകാര്‍ കൈവച്ച സംഭവങ്ങള്‍ ധാരാളം... Kondody's , Kondody motors , Kondody travels , Kondody Executive അങ്ങനെ പല പേരുകളില്‍....
''LS '' എന്നൊരു സ്റ്റിക്കര്‍ ഒട്ടിച്ച് തോന്നിയത് പോലെ, bus stop ല്‍ നിര്‍ത്താനുള്ള മടിയും മല്‍ത്സരയോട്ടവും... പിന്നെ Students നോടുള്ള ചൊറിഞ്ഞ പെരുമാറ്റം... റോഡില്‍ ബസ് തടഞ്ഞിട്ട് ഇടിച്ചിട്ടുണ്ട് നാട്ടുകാര്‍... പലതവണ... അറിയാത്ത കാര്യങ്ങള്‍ ചുമ്മാ പറയരുത്... സംശയം ഉണ്ടെങ്കില്‍ പറയുക... ഇടി കിട്ടിയ അന്നത്തെ kondody staff members ഉം ഇടികൊടുത്ത നാട്ടുകാരും ഇന്നും ജീവനോടെ ഉണ്ട്....
Leelas executive bus ivarude allayirunno chetta?
Ooonupoda pooora
Allegilum agananelo jeevikan vendi varunavara vandikaru sudentsne saujanyamayi kondupoyalum Pvt bus shathrukala thinnamidukuthinneku kanikunavanmara svontham natulitu anyanatinu jeevikan varunavara thallunavaru athonum valiya heroism onnum allla kutukara
@@vishnujith5146 kondody motors nte bus mathram alla KK road il service nadathiyirunnath... kattappana, kumali, kottayam, changanachery thudangiya route vazhi mattu bus operates koodi service nadathiyirunnu. Pakshe themmadittharam kanichirunna chila aalukal, athil kondody munpil aayirunnu... Pakshe kondody yude thanne chila, valare churukkam buses nalla reethiyil service nadathiyirunnu... athil onnu kottayam - Elamkaadu service aayirunnu... pinne.. chila buses pillare kayatti pokunnath kandaal school bus aanenne thonnu... pakshe aa bus le jeevanakkarkk athil yaathoru budhimuttum undaayirunnilla... athil onnu changanachery palathara travels aanu..
@@____SHREE____ athe
ബോഡി ലുക് നമ്മുടെ ഏരിയ തന്നെ
ടാറ്റായുടെ ബസ് chasis ഇൽ കൊണ്ടോടി ബോഡി പറ്റുമോ?
Pattum
*Ashley, Tata, Eicher, Bharat Benz തുടങ്ങി എല്ലാ Chassisലും Kondody Body ചെയ്തിട്ടുണ്ട്..*
Chettan eth paravur aanu north or south
North
@@PrasanthParavoor njan south aanu😊
2016ക്ലാസ് ബോഡി model bus
kodukkan indo 38 seet ലൈലാൻഡ്ചീറ്റ
Kondody shutter body buses 💔😔
Karoor Bus nalla interior aanu
ലുക്ക് ന്റെ കാര്യം നോക്കണേല് കരൂർ ബോഡി 😍😘
strong body karur
Kerala number one bus bulders kondodya
Karur kooduthalum malabar sidelek aanu varunath
Cochin Nyz Anu Iduki to Ekm ✌️😘
man , succes man
Victory body oru blog cheyy ooo
Veethiyum ,neelavum..kurachulla..candy..ishtamilla
ഞാൻ ആ കുടുംബക്കാരനാണ്😊
❤️
പ്രകാശ്💪
മാപ്രണം ബോഡിയെ കുറിച്ച് ചെയ്യോ
Drive carefully fitness good
Karur body is best body builder.
no Arnold. ha ha
കേരളത്തിൽ ഇവർ കൂടാതെ മറ്റു body builders ഉണ്ടോ??
Saryana
Saranya,victory coach Varkala,namo narayana palakkad,sat palakkad,Sharon,anaswara,akshaya
Bro's once visit TN KARUR bodybuildings
They are many famous body builders in India
No prakash body is famouse in india
Poli
എവിടേക്കാണ് കൊണ്ടോടിയത്
bro venad motors ne patti oru video chyyumoo
Malabar മേഖലയിൽ karur തന്നെ മികച്ചത്
Kondody kottayam, pathanamthitta, idukki
@@കുഞ്ഞിക്കൂനൻ mm
@@കുഞ്ഞിക്കൂനൻ എറണാകുളം .
കോട്ടയംകാർക്ക് kondody ജീവൻ ആണ്
അത് എന്തിനാ ഇവിടെ പറയുന്നത്
Kindly poly😉😍😍😘😘😘😘😘
Kondody actocraft akathe kazhchakal onnu video cheyyuvo
Nice..
BS4 chassis ന് എന്റെ അറിവിൽ 15 ലക്ഷം അടുത്ത് വിലവരും.. ബോഡി ചെയ്യുമ്പോൾ 8 ലക്ഷവും.. luxura ആണെങ്കിൽ അതിലും കൂടും
വില 22
ബോഡി ചാർജ് 8.5 ഇതാണ് ലൈലന്റ് വേണമെങ്കിലുള്ള ചാർജ്
@@PrasanthKumarmallappally
initial investment കുറക്കാൻ eicher തന്നെ മെച്ചം
😊❤👏
Nice one 😍
Shillibear😪
Good👍
Thank you
പിന്നെ ബോഡിക്കോഡ് പ്രകാരം ഉള്ള ... ഒരു ബസ് ബോഡി ചെയ്ത് കിട്ടാൻ ഏകദേശം 10 ലക്ഷത്തിന് മുകളിൽ ചിലവ് വരും.. 5 ലക്ഷത്തിനൊന്നും കിട്ടില്ല സുഹൃത്തേ
12 lakh n chases um 5 lakh n bodyum 10 varsham mumb
ഒരു പുതിയബസ് 17ലക്ഷത്തിനു ഇറക്കി തരാമോ
Victory Automotive Varkala Thiruvananthapuram.. avarde body superb finishing anu and quality
Ente veedinte aduth aanu
@@living_360 njanum kallambalam ullatha
Maruthi bus body ishttam
💕
ikka❤️
Paranju paranju kondody ye punyalan aakuvo??? Njan padichath RIT pampadyilanu.. ee teaminte oru vandi polum avide nirtharilla..pillere kayattarummilla...
പാർവതി എന്നുപറഞ്ഞ് പത്തനംതിട്ട ജില്ലയിൽ ഉണ്ടായിരുന്ന ഒരു ബസിന്ടെ വീഡിയോ ചെയ്യുമോ
Bus cleaning joly kittumo bus kazhukan
Ayarkunnam ente gramama
Yathra kare kododunadhoom pora 😊😊😊😊😊😊
Kondody da
ippol air bus bodybuilding thudangiyittundu Prekash bodyekkal mikachathanennu drivers parayunnu
Eth music anith?
Good video
Oru mathiri kilavan bus body 🙁🙁🙁 bus kanumbo Ulla aah mood angu poyi
അത് ശെരിയാണ്
അത് പാണ്ടിവണ്ടി കണ്ട് ശീലമായതിന്റെയാ. കുറെ പെയ്ന്റ് കോരി ഒഴിച്ച് തോരണം തൂക്കിയാലാവും ലുക്ക് വരു
@@abhijithprakash2328 പാണ്ടി അല്ലാത്ത നല്ല നാടൻ ബോഡി കണ്ടിട്ടിണ്ടോ പരശുറാം, ത്രയംബകൻ, cc ട്രാൻസ്‌പോർട്, വായുജിത്, പൗർണമി ഇതൊക്കെ നല്ല നാടൻ ബോഡി ബസ് ആണ് കൊണ്ടോടിയും ഇ പറഞ്ഞ വണ്ടികൾ ഒക്കെ ഒന്ന് compare ചെയ്‌തു നോക്ക് ഏതാ ലുക്ക് എന്ന്
Kondotty ann vicharich vannavarundo
മരണ മാസ്സ്
നൽകില്ല രമ
Speed illenkil pinne enthina privat bus alle
Oneness nte vidio edu