TAIGUN ന്റെ ഒരു പ്രത്യേകത ചെറിയ വണ്ടി ആയും എന്നാൽ വലിപ്പമുള്ള വണ്ടി ആയിട്ടും ഉപയോഗിക്കാം എന്നുള്ളതാണ്, ആ രീതിയിൽ Optimize ചെയ്ത Size ആണ്. പ്രായമായവർക്കും, സ്ത്രീകൾക്കും, ചെറുപ്പക്കാർക്കും ഉൾപ്പെടെ ഏത് പ്രായത്തിൽ ഉള്ളവർക്കും Easy ആയിട്ട് കൊണ്ട് നടക്കാം.
വാഹനത്തിന്റെ crome finish ഉള്ള ഭാഗം Black theme ൽ വന്നപ്പോൾ വാഹനത്തിന്റെ look ഒന്ന് മാറി. Interior ലെ Red insert കൾ, അല്ലെങ്കിൽ തന്നെ Drive ൽ Sporty character ഉള്ള 🚘 Taigun ന് കൂടുതൽ sporty feel സമ്മാനിക്കുന്നു.
ബൈജു ചേട്ടാ, കളറും സ്റ്റിക്കറും മാത്രം മാറ്റി വേറെ പുതിയ features ഒന്നും കൊടുക്കാതെ വില കൂട്ടി വിൽക്കുന്ന പ്രഹസനത്തിനു ബൈജു ചേട്ടൻ കൂട്ടു നിൽക്കരുത് എന്നാണ് എന്റെ അഭിപ്രായം
ഞാൻ 2023 December മാസത്തിൽ ടൈഗൂണിൻ്റെ Mid വേരിയൻ്റ് എടുത്തു. അതിനു മുമ്പ് ചോദ്യോത്തര പംക്തിയിൽ കൂടി ഉപദേശം തേടിയതിനു ശേഷമാണ് ഈ വണ്ടിയിലേക്ക് എത്തപ്പെട്ടത്. ഞാൻ Satiടfied ആണ്.
മൊത്തം blackened ചെയ്താൽ എല്ലാത്തിനും കുറച്ചു look കൂടാറുണ്ട് but *Taigun ന് ഒട്ടും match അല്ല*. Especially alloys മാരുതി സുസുക്കി ചില തട്ടിക്കൂട്ട് alloy ചില കാറുകളിൽ കൊടുക്കുന്നുണ്ട് അതുപോലെ ഉണ്ട്..
മുദ്ര മാറി. പുതിയ varient ആയി . Tigun and virtus മാത്രമെ വിൽപനയുള്ളു. Tiguan പേരിന് മാത്രം. Service ശോകം. മറ്റ് company കൾ പുതിയ മോഡലുകൾ ഇറക്കുമ്പോൾ vw രണ്ട് മോഡലുകളുടെ മുദ്ര മാറ്റി കൊണ്ടിരിക്കുന്നു. മുദ്രമാറിയ പുതിയ varient ൻ്റെ test drive ഉണ്ടാകും. എന്തിന്?
ടാറ്റ പഞ്ച്, ഹ്യൂണ്ടായ് എക്സ്റ്റർ പോലെ ഇന്ത്യക്ക് വേണ്ടി ഒരു ചെറിയ കാർ vw ഇറക്കണം . ഒരുപാട് ആരാധകര് ഈ ബ്രാൻഡിന് ഉണ്ട് , പക്ഷെ ആ ആരാധകരിൽ പലർക്കും സ്വപ്നം കാണാവുന്നതിന് അപ്പുറം ആണ് ഇതൊക്കെ ...
GT line വരുമ്പോൾ പെർഫോമൻസ് മാറ്റം ആണ് ഞാൻ ആഗ്രഹിക്കുന്നത്.feature, colour മറ്റുള്ളവയും വേണം എങ്കിലും GT line ന് perfomance വ്യത്യാസം തീർച്ചയായും വേണം.ഇത് വെറുതെ ആളുകൾ മറന്നുപോകാതെ ഇരിക്കാൻ ചെയ്യുന്നത് പോലെ ഉണ്ട്
ഞാൻ jaison,adoor ിൽ നിന്നും ആണ്. ഒരു പുതിയ വാഹനം വാങ്ങാൻ ആഗ്രഹം ഉണ്ട്, Hyundai Exter എന്നെ നോക്കുന്നത്. അതിൻ്റെ safety test score പറേയമോ? Mahindra xuv 200 എന്നൊരു വാഹനം കേട്ടു, അതിനെ പറ്റി ഒന്ന് പരയമോ? ഒരു xuv 700, അല്ലെങ്കിൽ Innova Crysta ഇൽ 2nd raw seat ottoman Seat ആകുന്നത് നിയമവശം പറയാമോ?
ചേട്ടാ taigun നെ കാലും ഓടിക്കാൻ സുഖം kushaq അല്ലേ എന്താ ചേട്ടന്റ അഭിപ്രായം ഞാൻ രണ്ടും ഓടിച്ചു നോക്കി പിന്നെ vw virtus ഓടിച്ചു ഓടിച്ചതിൽ kushaq പിന്നെ virtus രണ്ടും ഇഷ്‌ടാ പെട്ടു 1.5 tsi.use ചെയ്യുന്നവർ ഉണ്ടാകിൽ അഭിപ്രായം പറയു എടുക്കാൻ plan ഉണ്ട്
ഒരു പാട് വാഹന റിവ്യു കണ്ടിട്ടുണ്ട് ചേട്ടനെ പോലെ എല്ലാ കാര്യങ്ങളും എടുത്തു പറഞ്ഞ് കൊണ്ട് ഒരു റിവു കാണണമെങ്കിൽ ചേട്ടൻ തന്നെ ചെയ്യണം കലക്കി👍👍👍
TAIGUN ന്റെ ഒരു പ്രത്യേകത ചെറിയ വണ്ടി ആയും എന്നാൽ വലിപ്പമുള്ള വണ്ടി ആയിട്ടും ഉപയോഗിക്കാം എന്നുള്ളതാണ്, ആ രീതിയിൽ Optimize ചെയ്ത Size ആണ്. പ്രായമായവർക്കും, സ്ത്രീകൾക്കും, ചെറുപ്പക്കാർക്കും ഉൾപ്പെടെ ഏത് പ്രായത്തിൽ ഉള്ളവർക്കും Easy ആയിട്ട് കൊണ്ട് നടക്കാം.
വാഹനത്തിന്റെ crome finish ഉള്ള ഭാഗം Black theme ൽ വന്നപ്പോൾ വാഹനത്തിന്റെ look ഒന്ന് മാറി. Interior ലെ Red insert കൾ, അല്ലെങ്കിൽ തന്നെ Drive ൽ Sporty character ഉള്ള 🚘 Taigun ന് കൂടുതൽ sporty feel സമ്മാനിക്കുന്നു.
ബൈജു ചേട്ടാ, കളറും സ്റ്റിക്കറും മാത്രം മാറ്റി വേറെ പുതിയ features ഒന്നും കൊടുക്കാതെ വില കൂട്ടി വിൽക്കുന്ന പ്രഹസനത്തിനു ബൈജു ചേട്ടൻ കൂട്ടു നിൽക്കരുത് എന്നാണ് എന്റെ അഭിപ്രായം
Just find out how much is VW in the UAE. It is an expensive brand. I dont know how they can sell it here for 15-20 lakhs.
Excellent presentation. Will test drive one. Thanks Baiju.
Excellent coverage thank you hope that you get a vehicle to test drive soon
Appreciate excellent work done by your cameraman
ഞാൻ 2023 December മാസത്തിൽ ടൈഗൂണിൻ്റെ Mid വേരിയൻ്റ് എടുത്തു. അതിനു മുമ്പ് ചോദ്യോത്തര പംക്തിയിൽ കൂടി ഉപദേശം തേടിയതിനു ശേഷമാണ് ഈ വണ്ടിയിലേക്ക് എത്തപ്പെട്ടത്. ഞാൻ Satiടfied ആണ്.
മൈലേജ്?
മൊത്തം blackened ചെയ്താൽ എല്ലാത്തിനും കുറച്ചു look കൂടാറുണ്ട് but *Taigun ന് ഒട്ടും match അല്ല*.
Especially alloys മാരുതി സുസുക്കി ചില തട്ടിക്കൂട്ട് alloy ചില കാറുകളിൽ കൊടുക്കുന്നുണ്ട് അതുപോലെ ഉണ്ട്..
Skoda Kushaq Monte Carlo edition is my favourite ❤
That is the best look car in the segment.
The blackened exterior inputs looks better than normal taigun. The red ambient light with black themed interior looks sporty.
Good review brother Biju 👍👍👍
Title music pazhaya 'A' padathinte music poleyanallo...
Onnu mattipidiku... 😂😂
Please mention the on road price whenever the review is made and of that current location
So that it's easier for viewers 🙌🏻🙌🏻🙌🏻
ജർമൻ വാഹന നിർമാതാക്കളുടെ നിലവാരം ഉള്ള വണ്ടി.. ❤️👍
Looks amazing and sportier ❤❤❤❤❤
Vandi kollam baiju chetta ❤❤❤❤
Tigaun, ബോഡി bulid സൂപ്പർ, യാത്ര സുഖം കുറവാണു, ഓട്ടോമാറ്റിക് ഗിയർ ബോക്സിൽ റണ്ണിംഗ് ൽ, ഒരു lag ഉണ്ട്
ബാക്സീറ്റ് യാത്ര മടുപ്പിക്കും.
DSG lag? haa ha ha!!
വാഹന കമ്പനികളുടെ ഒരു ടെക്നിക്ക് ആണല്ലോ പുതിയ വേരിയന്റ് എന്ന് പറഞ്ഞ് വരയും കുറിയും ഇട്ട് അതിന് ഒരു GT ലൈൻ എന്ന പേരുമിട്ട് ഇറക്കും..
😂കറക്റ്റ്..
ഒരു വര അതികം /സ്റ്റിക്കർ ഉള്ളതിന് 50000,1 ലക്ഷം അധികം...
പറ്റിക്കൽ continues😂vw, hyundai
😂😂😂😂😂😂
ശുദ്ധമായ പറ്റിപ്പ്. ഒരു തരം പോക്കറ്റ് അടി 😂😂😂.
Satyam. I own a Taigun TL AT
@@OrthodrsbrHyundai angna cheyyarillallo bro🤔 avark N line ath kurai difference und normal variant um aayit
മുദ്ര മാറി. പുതിയ varient ആയി .
Tigun and virtus മാത്രമെ വിൽപനയുള്ളു. Tiguan പേരിന് മാത്രം. Service ശോകം.
മറ്റ് company കൾ പുതിയ മോഡലുകൾ ഇറക്കുമ്പോൾ vw രണ്ട് മോഡലുകളുടെ മുദ്ര മാറ്റി കൊണ്ടിരിക്കുന്നു.
മുദ്രമാറിയ പുതിയ varient ൻ്റെ test drive ഉണ്ടാകും. എന്തിന്?
ടാറ്റ പഞ്ച്, ഹ്യൂണ്ടായ് എക്സ്റ്റർ പോലെ ഇന്ത്യക്ക് വേണ്ടി ഒരു ചെറിയ കാർ vw ഇറക്കണം . ഒരുപാട് ആരാധകര് ഈ ബ്രാൻഡിന് ഉണ്ട് , പക്ഷെ ആ ആരാധകരിൽ പലർക്കും സ്വപ്നം കാണാവുന്നതിന് അപ്പുറം ആണ് ഇതൊക്കെ ...
Kidu look 💥
VW❤😊💪
Mr. Nair...🤪😁😁
Entha ithra ധൃതി.....😅😅
Baiju Cheettaa Super 👌
Edek edek ingne refresh aakkunnundallo , vandikal valiya karyam
Driving enthusiastarkkulla vandi aano
Virtus new variant is coming?
അടിപൊളി.. 🔥🔥🔥
GMap Chadichuu🧐
Idine patti video cheyuumo
Taigun GT-Line 🔥🔥🔥 Taigun GT Plus Sports 💥💥⚡
Good evening ചേട്ടാ ❤
Recently drive a Kushaq Monte Carlo edition one and it's an amazing car ... , but service 😪
നന്മകൾ നേരുന്നു ....
Chrome okke poyi look adipoli aayi
Good Good😍
1.0 ano 1.5 ltr ano nallathe engine option
മനോഹരം❤
Hi sir is there any update on tata sumo?
nice👌
Superb 👌👌
Thanikku of rod price paranjhodeee
there was ABS sensor issue .. is it still in Taigun ?
I ask them Bout it while test drive the executive said they rectified it.
@@gamerswamy3062 thanks a lot
Gulumal kand . Subscribe cheythu
Namaskaram
Nice
അടിപൊളി ❤
Spec valla changeum undo? Hp or torque onum paranjila
Can you do a review on Ather Rizta?
Super
Hoo ah making perfection oru rakshem illa❤❤
Byju chetta ADAS feature undo?
@ Biju N Nair mileage ethra chetta
Top end manual adipwoli look❤
Very cute🤩
Tigon nalla vahanamanu enik ishtapetta vahanamanu
നല്ല വണ്ടിയാണ് 🙏🙏
Very nice and very good
Under 12 lakhs on road price best automatic edhaanu
Ventilated seats oru variant lum ille
Price
Ithinte same model Middle East and north american marketil specification ithinekkalum mikavhathanu.
Yellow 💛 color indo?
Stylish ❤
എവിടെ.... ഗുർഖ എവിടെ....
ആ crome എല്ലാം പോയപ്പോൾ ലുക്ക് ആയി...
Hai baiju cheta
Nice interior❤️❤️
Virtus Gt Edge book ചെയ്യിതിരുന്നു അപ്പോഴാണ് virtus sport കണ്ടത് കൂടുതൽ ഇഷ്ടപ്പെട്ടതും sportണ് ഉടൻതന്നെ virtus sport ഇറങ്ങുമെ?
ഫോക്സ് വാഗൺ ടൈഗുണിൻ്റെ
പുതിയ മോഡൽ വന്നു
Beauty meets quality 😍
Now they consider india very well.
been using taigun AT top model 1.0L for a year crazy fun car
I own the red one KL07
Bro 1 litre power undo, vangan plan undo
2 liter underpowered vallom ആണോ 🤔
How's maintanence cost and average milage?
@@tiluhammil01 for em i feel in my age i want more power but for the competition its great car from VW for the price
@@5551arun bro maintainance its non for now since I have taken 4 years service package from company but after than its usually 25-30 k
GT line വരുമ്പോൾ പെർഫോമൻസ് മാറ്റം ആണ് ഞാൻ ആഗ്രഹിക്കുന്നത്.feature, colour മറ്റുള്ളവയും വേണം എങ്കിലും GT line ന് perfomance വ്യത്യാസം തീർച്ചയായും വേണം.ഇത് വെറുതെ ആളുകൾ മറന്നുപോകാതെ ഇരിക്കാൻ ചെയ്യുന്നത് പോലെ ഉണ്ട്
സ്റ്റീറ്റിംഗിൽ wv ലോഗോ black ആയിട്ടുണ്ട് അത് പറഞ്ഞില്ല
ചേട്ടാ മഹിന്ദ്ര സ്കോർപ്പിയോ പിക്ക്അപ്പ് ട്രക്ക് ഇന്ത്യയിൽ വരുമോ?
വന്നാൽ വില എത്രത്തോളം ആയിരിക്കും?
Present ❤❤❤
4Kയിൽ വീഡിയോ ഇടൂ 🙂
Vw showroom ഞാൻ srvice centres numbers കൂട്ടണം
One word answer: Super
ഞാൻ jaison,adoor ിൽ നിന്നും ആണ്.
ഒരു പുതിയ വാഹനം വാങ്ങാൻ ആഗ്രഹം ഉണ്ട്, Hyundai Exter എന്നെ നോക്കുന്നത്. അതിൻ്റെ safety test score പറേയമോ?
Mahindra xuv 200 എന്നൊരു വാഹനം കേട്ടു, അതിനെ പറ്റി ഒന്ന് പരയമോ?
ഒരു xuv 700, അല്ലെങ്കിൽ Innova Crysta ഇൽ 2nd raw seat ottoman Seat ആകുന്നത് നിയമവശം പറയാമോ?
നേരത്തെ തന്നെ GT ഉണ്ടല്ലോ പക്ഷെ അന്ന് അത് 1.5 ആയിരുന്നു. ഇപ്പോൾ സാദാ വണ്ടിക്കും GT പേര് കൊടുത്തു പവർ കുറച്ചു കാശ് കൂട്ടി😂😂
എന്നാലും ബൈജു ചേട്ടൻ ടെസ്റ്റ് ഡ്രൈവ് തരാതെ ഷോറൂമിൽ കൊണ്ടുവന് വീഡിയോ ചെയ്യിപ്പിച്ച ഡീലറെ ഞങ്ങൾ ബഹിഷ്കരിക്കുന്നു😂😂😂
Gt+sport varient instrument cluster digital ആണ് , അത് പറയാൻ വിട്ട് പോയി മറ്റു varients സിൽ അനലോഗും
യാത്രസുഗം കുറവാണ് വണ്ടി നല്ലതാണ് ❤❤
വാച്ചിങ് ❤️❤️❤️
ഈ സെഗ്മെന്റിലെ മറ്റ് വാഹനങ്ങളെ ആപേക്ഷിച്ച് ബാക്ക് സീറ്റിൽ സ്പേസ് കുറവാണ്. ആ ഒരു കുറവ് മാത്രമേ ഉള്ളു, ബാക്കി എല്ലാം 💥👌
ചേട്ടാ taigun നെ കാലും ഓടിക്കാൻ സുഖം kushaq അല്ലേ എന്താ ചേട്ടന്റ അഭിപ്രായം ഞാൻ രണ്ടും ഓടിച്ചു നോക്കി പിന്നെ vw virtus ഓടിച്ചു ഓടിച്ചതിൽ kushaq പിന്നെ virtus രണ്ടും ഇഷ്‌ടാ പെട്ടു 1.5 tsi.use ചെയ്യുന്നവർ ഉണ്ടാകിൽ അഭിപ്രായം പറയു എടുക്കാൻ plan ഉണ്ട്
💖💚💚💚💚
Good work
🔥🔥😍
🔥🔥🔥
Taigun is bast car ✨🚗
Taigun🎉
👌👌
ഇവർക്കു എല്ലാ മോഡല്ലിനും gt ലൈൻ ഉണ്ടോ ❓
Baijuchettanu evaru vandi thannille 😂
Kollam
High quality cars.
👍👍👍👍
Dont know for some reason I am not liking the black alloy wheels given by all popular brands..may be that is the new trend
❤️🙏
GT line ❤