₹100 ൽ താഴെ Amazon ൽ നിന്ന് ഇത്രയധികം സാധനങ്ങൾ കിട്ടും 🥳🥳👌 |

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 91

  • @Ashraf.NAshraf.N
    @Ashraf.NAshraf.N 4 หลายเดือนก่อน

    ഇന്ന് പാവപ്പെട്ടവരെ സഹായിക്കാൻ നമ്മുടെ കവലുകളിലുള്ള വ്യാപാരി സമൂഹം ആണുള്ളത് ആമസോണും flipkaram എല്ലാം പാവപ്പെട്ട ഒരു ദുരന്തത്തിൽ പെട്ടാൽ ഒരു അഞ്ചു പൈസ പോലും കൊടുക്കില്ല അപ്പോൾ നിങ്ങളുടെ ഈ വീഡിയോ കാണുന്ന ആളുകൾ പരമാവധി ഡിലീറ്റ് ചെയ്യാൻ നോക്കുക ഇവരെല്ലാം ആമസോണിനെ പ്രോത്സാഹിപ്പിക്കുന്ന വിവരം എല്ലാം നാട്ടിലുണ്ടാകുന്ന വിപത്തുകൾക്ക് പറ്റി ഒന്നും അറിയില്ല

    • @EazyHome
      @EazyHome  4 หลายเดือนก่อน

      മണ്ടത്തരം പറയാതെ. നമ്മുടെ നാട്ടിലെ കച്ചവടക്കാർ തന്നെയാണ് ആമസോണും ഫ്ലിപ്കാർട്ടും വഴിയൊക്കെ സാധനങ്ങൾ വിൽക്കുന്നത്. അല്ലാതെ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും മുതലാളിമാർ അല്ല. മാത്രമല്ല പല ngo കളും ഇത്തരം പ്ലാറ്റ്ഫോം വഴി കോടിക്കണക്കിന് രൂപയുടെ ഫണ്ട് റൈസിംഗ് ആണ് ചെയ്യുന്നത്.

    • @Ashraf.NAshraf.N
      @Ashraf.NAshraf.N 4 หลายเดือนก่อน

      ഹലോ ഞാൻ ഇതിലും മണ്ടത്തരം പറഞ്ഞതല്ല ഇന്ന് നാട്ടിലുണ്ടാവുന്ന എന്ത് സഹായങ്ങൾക്കും നാത്തുകളിലുള്ള ചെറിയ ചെറിയ കച്ചവട സ്ഥാപനങ്ങളെ അങ്ങനെയുള്ള ഇവരിൽ നിന്നാണ് പണ്ടുകൾ കിട്ടുന്നത് അല്ലാതെ ആമസോൺ ക്ലിക്ക് പോലെയുള്ള ആളുകൾ ഏതെങ്കിലും ഒരു ഫണ്ട് കൊടുത്തതായിട്ട് നാട്ടിലുണ്ടായ ദുരന്തങ്ങൾക്കോ ഏതെങ്കിലും അപകടങ്ങൾക്കോ ഒരു ഫണ്ട് കൊടുത്തതായിട്ട് നിങ്ങൾക്ക് തെളിയിക്കാൻ കഴിഞ്ഞാൽ തെളിഞ്ഞു തന്നാൽ നിങ്ങൾ പറയുന്നത് പോലെ ഞാൻ ചെയ്യാം അല്ലാതെ മണ്ടത്തരം പറയുകയല്ല നിങ്ങളെ ആമസോണിനെയും എല്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ അത്ര കിട്ടുമെന്ന് നമ്മുടെ വീടിന്റെ ഒരു പെട്ടിക്കിടക്കാരൻ നിങ്ങൾ ആരും നോക്കുന്നില്ല നിങ്ങൾക്ക് ഇങ്ങനെയുള്ള ആളുകളാണ് ആവശ്യം എന്നിട്ട് വലിയ പ്രോത്സാഹനം നടത്തുകയും പിന്നെ നമ്മളോട് മണ്ടത്തരം പറയരുത്

  • @alimon6159
    @alimon6159 ปีที่แล้ว +4

    എവിടെ ലിങ്ക് Mom

    • @EazyHome
      @EazyHome  ปีที่แล้ว

      description ൽ ഉണ്ട്

  • @AfiAfiAreekulangara
    @AfiAfiAreekulangara 11 หลายเดือนก่อน +1

    ക്ലിപ്പ് സൂപ്പർ

    • @EazyHome
      @EazyHome  11 หลายเดือนก่อน

      👍👍👍

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว +1

    Spoon ,clip , bottle cleaning brush adipoli 👍

    • @EazyHome
      @EazyHome  ปีที่แล้ว

      Ok 👍👍👍

  • @hadisworldtips3983
    @hadisworldtips3983 ปีที่แล้ว +1

    Jasmin ariyumo koode padichatha

  • @mspakb
    @mspakb ปีที่แล้ว +3

    Informative 😊

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you 👍🥰

  • @revathym1
    @revathym1 ปีที่แล้ว +1

    Very useful 🤩

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you 👍🥰

  • @Nunnoos
    @Nunnoos ปีที่แล้ว +2

    ഈ കാണിച്ചതിൽ strainer മാത്രേ നല്ലതുള്ളൂ

    • @EazyHome
      @EazyHome  ปีที่แล้ว

      ഇതിൽ 26 എണ്ണം പ്രൊഡക്ട്സ് കാണിക്കുന്നുണ്ട്. അതിൽ മൂന്നോ നാലോ എണ്ണം മാത്രമേ മോശമായിട്ട് ഉള്ളത് ഉള്ളൂ. ബാക്കി എല്ലാം നല്ല ക്വാളിറ്റി പ്രൊഡക്ട്സ് ആണ്. അത് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വീഡിയോ Full ആയി കാണൂ.

  • @Nunnoos
    @Nunnoos ปีที่แล้ว +2

    ഇതൊക്കെ local items ആണ്....

    • @EazyHome
      @EazyHome  ปีที่แล้ว

      മിക്കതും നല്ല products ആണ്. Worth for money

  • @pavi42
    @pavi42 ปีที่แล้ว +1

    Arikazhugan upayogikunna kutta njan vaagichittu athinu ottum quality illayirunnu. Thanneyumalla athile holil kayyimuttiyal nails okke complaint aagunnu

    • @EazyHome
      @EazyHome  ปีที่แล้ว +2

      ഞാൻ 4 വർഷം മുന്നേ ഒരെണ്ണം വാങ്ങിയിരുന്നു... കുറച്ച് കറ പിടിച്ചിട്ടുണ്ടെന്ന് അല്ലാതെ ഇപ്പോഴും അതിന് യാതൊരു കുഴപ്പവുമില്ല... ഇതുവരെ കയ്യിൽ കൊള്ളുകയോ ഒന്നും ചെയ്തിട്ടില്ല.. ഇപ്പോൾ ഞാൻ വാങ്ങിച്ചിട്ടുള്ള ഈ പാത്രവും അടിപൊളിയാണ്... ഓൺലൈനായി എന്തു വാങ്ങിക്കുമ്പോഴും review നോക്കി വാങ്ങിക്കാൻ ശ്രദ്ധിക്കുക... വാങ്ങിയ സാധനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ പെട്ടെന്ന് തന്നെ return ചെയ്യുന്നത് നന്നായിരിക്കും...☺️👍

  • @babu5705
    @babu5705 5 หลายเดือนก่อน +1

    അതു കേട്ടപ്പോൾ മനസിലായി 🤪🤪

    • @EazyHome
      @EazyHome  5 หลายเดือนก่อน

      😊👍

  • @NaseemaSB-ll1rl
    @NaseemaSB-ll1rl ปีที่แล้ว +1

    Super 🥰❤❤❤

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you 👍🥰🥰

  • @fawzanziyad608
    @fawzanziyad608 ปีที่แล้ว +1

    Super 👌👌👍

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you 👍🥰

  • @hadisworldtips3983
    @hadisworldtips3983 ปีที่แล้ว +2

    Jasminano peru

  • @nisaajupoomol3233
    @nisaajupoomol3233 ปีที่แล้ว +1

    Soap dispenser ivde und tto, nallatha

    • @EazyHome
      @EazyHome  ปีที่แล้ว

      Ok thank you 👍👍

    • @shibyrajesh9762
      @shibyrajesh9762 ปีที่แล้ว +1

      Njan mukale top maati vechitta use cheyunnath

    • @EazyHome
      @EazyHome  ปีที่แล้ว

      @@shibyrajesh9762 ok..☺️👌

    • @nisaajupoomol3233
      @nisaajupoomol3233 ปีที่แล้ว +1

      @@shibyrajesh9762top undenkil namuk aavishyathin mathramulla liquid press cheythedukkam,dip cheyth edukkumbol orupad aayipovarille, pinne kay thattiyonnum liquid thazhe povukayum illa

  • @daisymammen4440
    @daisymammen4440 ปีที่แล้ว +1

    8:31

  • @ayishak3652
    @ayishak3652 ปีที่แล้ว +3

    super

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you 😊👍

  • @Surya-bz2mw
    @Surya-bz2mw ปีที่แล้ว +1

    Chopper pls don't buy last time i bought Butterfly chopper....after 4 or 5 use it stop working 😢

  • @hadisworldtips3983
    @hadisworldtips3983 ปีที่แล้ว +1

    Name hasanath

    • @EazyHome
      @EazyHome  ปีที่แล้ว

      Ptm ?

    • @hadisworldtips3983
      @hadisworldtips3983 ปีที่แล้ว

      @@EazyHome intial pt ahn, puvathani schoolil, 7 th l oppam padchatha

  • @jobinajoseph8600
    @jobinajoseph8600 ปีที่แล้ว +3

    Cleaning brush കൊള്ളതില്ല.bottle നന്നായിട്ട് ക്ലീൻ അകതില്ല

    • @EazyHome
      @EazyHome  ปีที่แล้ว

      Ok. Thank you for the review 👍👍

  • @nisasakeer893
    @nisasakeer893 ปีที่แล้ว +1

    Super

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you so much 🥰🥰

  • @niluniya4926
    @niluniya4926 ปีที่แล้ว +12

    Dishwasher dispenser 150 roopakku 1 year മുൻപ് ഞാൻ വാങ്ങിയിരുന്നു. ഒരു 3 മാസം വർക്ക്‌ ആയി പിന്നെ എത്ര പഞ്ച് ചെയ്താലും liquid വരുന്നില്ല. ഇപ്പൊ liquid ഒഴിച്ച് വെക്കുന്ന അതിൽ തന്നെ സ്പോഞ്ചും ഇട്ടു വെക്കും. മൂടി ഒഴിവാക്കി 😀

  • @sabnanazar5587
    @sabnanazar5587 ปีที่แล้ว +3

    Pizza cutter link മാറിയിട്ടുണ്ട് Measuring cup ൻ്റേതാണ് .ശരിയായlink തരുമോ

    • @EazyHome
      @EazyHome  ปีที่แล้ว

      Pizza cutter link
      amzn.eu/d/34IC9HN

  • @ambikakalarikkal8217
    @ambikakalarikkal8217 ปีที่แล้ว

    Knife sharpener nde cost paranjilla

    • @EazyHome
      @EazyHome  ปีที่แล้ว

      Sorry... വിട്ടുപോയതാ... ₹178/-

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +1

      30രൂപക്ക് ഞാൻ അരം വാങ്ങി. നല്ലതാ

    • @EazyHome
      @EazyHome  ปีที่แล้ว

      👍👍

  • @phinokottappuram7208
    @phinokottappuram7208 ปีที่แล้ว +5

    U has to pay delivery charge

    • @EazyHome
      @EazyHome  ปีที่แล้ว +3

      Amazon prime ഉണ്ട്.. അപ്പോൾ Delivery charge ഇല്ല

    • @sushamanair3461
      @sushamanair3461 ปีที่แล้ว +1

      @@EazyHome how v get amozone prime

    • @EazyHome
      @EazyHome  ปีที่แล้ว +3

      We can purchase it from Amazon.. for one year ₹999, for one month ₹299 ... Now they are showing One month free trial also.. If we subscribe to Amazon prime most of products' delivery is free... Another benefits like we can Watch free movies from Amazon prime also there. If you purchase regularly from Amazon then its worth I think

    • @sushamanair3461
      @sushamanair3461 ปีที่แล้ว +2

      @@EazyHome thank u so much for the msg... സന്തോഷം..

    • @EazyHome
      @EazyHome  ปีที่แล้ว +2

      Welcome 👍

  • @JuvairiyaJuvairiya-w7u
    @JuvairiyaJuvairiya-w7u ปีที่แล้ว +1

    🤯

  • @jobinajoseph8600
    @jobinajoseph8600 ปีที่แล้ว +2

    Butterfly chopper വങ്ങിട്ട് വേഗം പോയി.കൊള്ളതില്ല

    • @EazyHome
      @EazyHome  ปีที่แล้ว

      Ok . Solimo ഉണ്ട്. നല്ലതാണ്

  • @RasiyamuhammedRasiya-z2z
    @RasiyamuhammedRasiya-z2z 7 หลายเดือนก่อน +1

    J

    • @EazyHome
      @EazyHome  7 หลายเดือนก่อน

      ☺️

  • @Nunnoos
    @Nunnoos ปีที่แล้ว +1

    പൈസ പോയി അത്ര തന്നെ mobile stand 160 rs പൊടിഞ്ഞുപോയി

    • @EazyHome
      @EazyHome  ปีที่แล้ว

      Mobile stand ഇതിൽ ഇല്ലല്ലോ 😳

  • @moonlightarts5186
    @moonlightarts5186 ปีที่แล้ว +1

    Super

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you 👍👍