അഴക്കുകളും ഇല്ലാതെ പുതിയ പേടിസും എടുത്തിട്ട് ഇതുപോലെ ചെയ്താൽ ആരും വിശ്വസിക്കാൻ പോകുന്നില്ല പറ്റുമെങ്കിൽ ഒരു മൂന്നോ നാലോ മാസം ഉപയോഗിച്ച ഇതേപോലെ കാണിക്ക്
എല്ലാ tipsum നല്ലതാണ്.mam, please എനിക്കു urgent ആയി ഒരു request ഉണ്ട്. Shift ചെയ്തു വരുമ്പോൾ കൊണ്ടുവന്ന furniture pack ചെയ്ത tape ന്റെ പശ പോവാൻ എന്താണ് ചെയ്യേണ്ടത് . ഉരച്ചു കളഞ്ഞാൽ അവിടെ ചീത്തയാവും. എല്ലാ funiture um white കളറാണ്. പശ വല്ലാത്ത വൃത്തികേടാണ്. Please ഒരു remedy പറഞ്ഞു തരുമോ അത് remove ചെയ്യാൻ
Vaseline vechu ithreyum uses undayirunnu alle, ella tips um onninonnu mechom, thanks dear for this useful video
Varea pani ഒന്നും ഇല്ലായിരികും
എന്നത്തേയും പോലെ ഇന്നും അടിപൊളി tips പറഞ്ഞു തന്നല്ലോ❤❤
അടിപൊളി ടിപ്സ്. ഇനിയും ഇതുപോലെ ഉള്ള ടിപ്സ് പ്രതീക്ഷിക്കുന്നു.
bottle stickers kalayaan ithra easy aayirunno thanks alot dear 👍
L❤️. വാസലിൻ കൊണ്ടുള്ള ടിപ്സ് എല്ലാം സൂപ്പർ ❤️❤️
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ടിപ്സ് ആണ് ❤👌👌👍👍👏👏
Good morning dear 🥰
Vasline tips vakare useful anello...👍🏻palarhum puthiya arivanu.....👍🏻 very useful share 👍🏻
Vaseline കൊണ്ടുള്ള ടിപ്സ് അടിപൊളി ആയിട്ടുണ്ട് ലക്ഷ്മി ❤
Adipoli tips.May GOD BLESS you Abundantly ❤
Watching again useful dear🥰🥰🥰
Tips are most wanted by everyone 😊
Congratulations on ur views
Thanks a lot 😊
Wow so beautiful sharing video dear big 👍 thanks 👌👌👌👍👍👍🎉🎉🎉❤️❤️❤️💐💐
Thank you too
Tips 👌🏻👌🏻👌🏻👍🏻
വാസലിൻ tips അടിപൊളി 👍👌
Okay. Adipole very very useful 😍😍😍 good shearing 👌👌👍👍
Thank you so much 👍
Useful tips തന്നെയാണ് ❤❤
thanks for sharing these kitchen tips 😊
My pleasure 😊
Good sharing with Vaseline dear❤❤❤
Good job 👍 friend thanks for sharing 👏👏👍
Thank you too
Very useful tips❤❤
Thanks a lot
very useful watched fully
I'm happy you enjoyed it!
@ 🥰🥰🥰
very very usefull information
Vaseline tips really superb
Thanks a lot
Rainy season Puppal ooundakum
For leather oil reduce shine
Thank for sharing my friend
Thank you too
As usual, useful sharing dear ❤
Thank you so much 😊
Useful dearo 💕💕
Thank you 😊
Like❤❤❤ done useful information dear💕💕💕💕💕😊
Thank you so much 😊
Vaselin vechu ithryum use undayiruno unjan innuu thenna cheyuthunokkam💕
Great sharing dear
Thank you! Cheers!
Very,useful,information
Thanks a lot
Really good for daily life
Thanks For Shairing ❤❤❤❤🎉
Vaseline tips adipoli
Super 👌👌
Thank you
Vase line uses adipoli
Thank you baby.
Thank you too
Useful dear
Thank you 😊
Vaseline kond ithrem ideas undalle
Wow super
Thank you so much
വാസലിൻ കൊണ്ടുള്ള ടിപ്സ് എല്ലാം കണ്ടു വിഡിയോ നന്നായി ഇഷ്ട്ടായി. പുതിയസബ്സ്ക്രൈബ്ർ. തിരിച്ചും വരണേ. Like done. ❤️❤️❤️❤️❤️❤️💞💞💞💞💞😍😍😍😍
Windowglass sticker pathicha adayalam Maran anth cheyum
coconut oil apply cheythitt, cheruchood vellathil soak cheytha towel kond rub cheyth nokuu
വാസലിൻ കൊണ്ടുള്ള ടിപ്സ് എല്ലാം ഇഷ്ടായി glassstickers എടുക്കാൻ എപ്പോഴും ബുദ്ധിമുട്ട് ആണ് 🎉
Video yg bagus dan menarik.. Makasih sharing ya
valare useful tips Thank you
Welcome 😊
Waha Bhut shandar h ❤,🫶❤👌👌👌🙏🤝👍
പ്രയോജനകരമായ ടിപ്സ്. ' നമുക്ക് ' എന്തിനാണ് ഇത്രയും? ബോറാണ്. ഒഴിവാക്കുവാൻ ശ്രമിക്കുക.
@@beenammamathew259 Theerchayayittum sradikkam ❤️
❤❤🎉
വാസിലിൻ കൊണ്ട് എങ്ങനെയാണ് സ്റ്റൗ റിപ്പയർ ചെയ്യുന്നത് , അൽഭുതം തന്നെ🎉🎉🎉 കൂടുതൽച്ച😮😅😅😮😊😊😅
👌👍
👏👏👏🤝👍❤️🙏
അഴക്കുകളും ഇല്ലാതെ പുതിയ പേടിസും എടുത്തിട്ട് ഇതുപോലെ ചെയ്താൽ ആരും വിശ്വസിക്കാൻ പോകുന്നില്ല പറ്റുമെങ്കിൽ ഒരു മൂന്നോ നാലോ മാസം ഉപയോഗിച്ച ഇതേപോലെ കാണിക്ക്
Vaselin ഞാൻ എന്റെ ലിപ്സി ൽ മാത്രം പുരട്ടും. അതു മതി എനിയ്ക്കു. ക്ലീനിങ്ങിന് എനിയ്ക്കു വേണ്ട 😂😂. ലൈക് ❤❤❤❤❤❤
എല്ലാ tipsum നല്ലതാണ്.mam, please എനിക്കു urgent ആയി ഒരു request ഉണ്ട്. Shift ചെയ്തു വരുമ്പോൾ കൊണ്ടുവന്ന furniture pack ചെയ്ത tape ന്റെ പശ പോവാൻ എന്താണ് ചെയ്യേണ്ടത് . ഉരച്ചു കളഞ്ഞാൽ അവിടെ ചീത്തയാവും. എല്ലാ funiture um white കളറാണ്. പശ വല്ലാത്ത വൃത്തികേടാണ്. Please ഒരു remedy പറഞ്ഞു തരുമോ അത് remove ചെയ്യാൻ
Coconut oil apply cheythitt soft towel vech clean cheyth nokuu
വെളിച്ചെണ്ണയിൽ കുറച്ചു മണ്ണെണ്ണ കൂടി മിക്സ് ചെയ്ത് സ്പോഞ്ചു കൊണ്ട് മുക്കി തുടച്ചാൽ മതി പശ മാറും ഷൈനിങും നിലനിൽക്കും.
ഈ അപ്ലയി എന്താണ്? തേച്ച് പിടിപ്പിക്കുന്നു എന്ന് പറഞ്ഞാൽ പോരേ മോളേ.
Very very useful vedio
Thanks a lot