അപമാനകരം എന്നേ ഞാൻ പറയുള്ളു..!! | Spirit Movie Scene | Mohanlal | Lena

แชร์
ฝัง
  • เผยแพร่เมื่อ 16 มี.ค. 2022
  • Spirit is a 2012 Indian Malayalam-language satirical black comedy film written and directed by Ranjith. The film primarily focuses on the increasing habits of alcoholism in Kerala. It was produced by Antony Perumbavoor under the company Aashirvad Cinemas.
    Directed By : Ranjith
    Written By : Ranjith
    Produced By : Antony Perumbavoor
    Narrated By : Siddique, Ranjith
    Cinematography : Venu
    Edited By : Sandeep Nandakumar
    Music By : Shahabaz Aman
    Starring : Mohanlal, Nandhu, Kaniha, Shankar Ramakrishnan, Madhu, Lena, Kalpana, Govindankutty, Thilakan
    #SpiritMovie #SpiritMovieScene #Mohanlal #Kalpana #Ranjith
    Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadcinemas.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • บันเทิง

ความคิดเห็น • 216

  • @lollipop2621
    @lollipop2621 ปีที่แล้ว +14

    ഇത് പോലെയുള്ള പൊതുസമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്ന സിനിമയാണ് ആവശ്യം 'ഈ സിനിമയിൽ ലാലേട്ടൻ നാച്ചുറൽ ആക്റ്റിംഗ് ❤

  • @rathishlalrathishlal5188
    @rathishlalrathishlal5188 2 ปีที่แล้ว +35

    ആ സംഭാഷണം കണ്ടു കൊണ്ടിരിക്കാൻ എന്താ ഒരു feel ഡയലോഗ് super

  • @stalwinsebastian9688
    @stalwinsebastian9688 2 ปีที่แล้ว +27

    മോഹൻലാൽ എന്ന നടനെ കാണിച്ചു തന്ന മറ്റൊരു രഞ്ജിത്ത് സിനിമ.
    സ്പിരിറ്റ്‌ 🔥

  • @Abhi-iv9pp
    @Abhi-iv9pp 2 ปีที่แล้ว +109

    6:19 Lalettan ❤️ Acting
    6:37 so you are a actor to
    നല്ലാ നടനാണ് അല്ലോ .. 🔥
    " *അങ്ങനെയും ചിലർ പറയാറുണ്ട്* "

    • @PM-nn5rv
      @PM-nn5rv 2 ปีที่แล้ว +9

      Lalettan ❤️

    • @roby-v5o
      @roby-v5o 2 ปีที่แล้ว +2

      ❣️❣️❣️

    • @anooppaulson6902
      @anooppaulson6902 2 ปีที่แล้ว +1

      Actor to an actor ,abinayathilninnu abinayithilek....👾!!!

  • @musicmania2250
    @musicmania2250 2 ปีที่แล้ว +88

    അഭിനയം ഒരു അൽഭുതമായി തോന്നുന്നത് ലാലേട്ടന്റെ അഭിനയം കാണുമ്പോഴാണ്❤️💯

  • @PM-nn5rv
    @PM-nn5rv 2 ปีที่แล้ว +92

    6:19 Acting 🔥 uff
    9:28 " *what ever that will be demands that will be supply .. എവിടെ ആവശൃക്കാർ ഉണ്ടോ അവിടെ സാധനം എത്തിച്ചു കൊടുക്കാൻ ആളുകളും ഉണ്ടാകും* " *നിങ്ങൾ എറണാകുളത്ത് ആ ചെയിൻ കട്ട്* *ചെയ്താൽ അത് ആലുവയിൽ എത്തും 50 രൂപയ്ക്ക് കൊടുത്ത് വാങ്ങിയ സാധനം ഈ കുട്ടി അത് 100 രൂപയ്ക്ക് വാങ്ങും* .. " *instead you cut the demand* " 👏
    ഇതിലും വലിയ ഒരു message എങ്ങനെ പറയും .. സർക്കാർ സംവിധാനങ്ങളും പോലീസും കാണണ്ട scene
    What an acting 🔥 Lalettan ❤️

    • @krishn735
      @krishn735 2 ปีที่แล้ว +2

      Wherever there is a demand there will be a supply

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว +1

      The maestro Ranjith Sir ❤️

    • @kalnair8103
      @kalnair8103 11 หลายเดือนก่อน

      I thought it was the responsibility of the excise department looking after the supply of drugs, not the police!

    • @sunilkful
      @sunilkful 11 หลายเดือนก่อน

      Its too late in kerala

  • @RajKumar-ow2ii
    @RajKumar-ow2ii 2 ปีที่แล้ว +189

    What an Actor... Hattsoff Laletta. U deserve much more👍🏻👍🏻👍🏻

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว +4

      പണ്ട് ആനപ്പുറത്തു കേറി എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ? 😅

    • @adityajp9173
      @adityajp9173 2 ปีที่แล้ว +31

      @@AngelVisionKerala karyam und. Ith mohanlal aanu😊. 2 films ithiri mosham aayal pulli bad actor aakumo🤷‍♂️🤦‍♂️. He will be back with a bang💥

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      @@adityajp9173 പുള്ളിയുടെ മോന്തയിൽ botox ചെയ്തത് ഒന്നും അറിഞ്ഞില്ലേ.... ഇനി ഈ ജന്മത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭാവവും വരില്ല....

    • @ramchandrantkkk9477
      @ramchandrantkkk9477 2 ปีที่แล้ว +3

      @@AngelVisionKerala Mammunni ennum thazhe kurachukonduirikkukayanallo

    • @AngelVisionKerala
      @AngelVisionKerala 2 ปีที่แล้ว

      @@ramchandrantkkk9477 ലാലിന്റെ മോന്ത അവിഞ്ഞു പോയ കാര്യം പറയുമ്പോൾ എന്തിനാ മമ്മൂട്ടിയെ പറയുന്നത് 🤣

  • @sarfazzsyousaf9084
    @sarfazzsyousaf9084 2 ปีที่แล้ว +12

    എന്റെ പോന്നു ലാലേട്ടോ എന്തൊരു അഭിനയമാണ് നിങ്ങള് 🙏🙏🥰🥰🥰🥰

  • @MalluBMX
    @MalluBMX 2 ปีที่แล้ว +22

    ഈ സീനിൽ മോഹൻലാലിൻ്റെ character ഇനോട് ദേഷ്യം തോന്നി....

    • @sirajrahman4116
      @sirajrahman4116 2 ปีที่แล้ว

      എന്തിന്

    • @MalluBMX
      @MalluBMX 2 ปีที่แล้ว +2

      @@sirajrahman4116 അവരുടെ ഭാഗത്ത് ആണ് ന്യായം.

  • @shinoskv
    @shinoskv 2 ปีที่แล้ว +68

    Aashivadh നിങ്ങൾ നല്ല സിനിമകൾ കൊണ്ടുവരൂ...ഇതുപോലെ എന്ന് പറയുന്നില്ല... മലയാളികൾ ഇനിയും കാണാത്ത ലാലേട്ടനെ കൊണ്ടുവെരണം... അല്ലാതെ സ്ഥിരം കണ്ട ലാലേട്ടനെ ഇനിയും ഇനിയും കൊണ്ടുവരണം എന്നില്ല. .. ഇപ്പഴും നിങ്ങൾ നല്ല സിനിമകളുടെ ക്ലിപ്പുകൾ ഇട്ട് views കൊണ്ട് കിട്ടുന്ന ചെറിയ കാശിനു വേണ്ടി ജീവിക്കാതെ നല്ല സിനിമകൾ ചെറിയ ബഡ്ജറ്റിൽ തന്നെ ഉണ്ടാകാം.....വെല്യ 50കൊടിയും 100കൊടിയും വേണെമെന്നില്ല നല്ലൊരു സിനിമ ഉണ്ടാവാൻ. പ്രത്യേകിച്ച് കേരളത്തിൽ..

    • @sudeeshkirankiran6161
      @sudeeshkirankiran6161 2 ปีที่แล้ว +1

      മലയാളികൾക്ക് ഇപ്പോളും വേണ്ടത് പഴയ മോഹൻലാൽ പഴയ മമ്മൂട്ടി.... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @unni1033
    @unni1033 2 ปีที่แล้ว +32

    പാട്ടുകൾ വേഗം അപ്‌ലോഡ് ആക്കുക്ക
    മഴ കൊണ്ട് മാത്രം❤❤
    ഈ ചില്ലയിൽ❤❤❤
    മരണമെത്തുന്ന ❤❤
    ശഹബാസ് അമൻ 😍😍😍😍

  • @mallumaniac007
    @mallumaniac007 ปีที่แล้ว +3

    ഇപ്പൊ ഇറങ്ങുന്ന ലാലേട്ടൻ സിനിമകൾ കാണാൻ പോലും താല്പര്യമില്ലാതായി... അസാധ്യ നടന്റെ ഈയൊരു അവസ്ഥ സത്യത്തിൽ വിഷമമുണ്ടാകുന്നു.. യുട്യൂബിൽ പഴയ ലാലേട്ടൻ സിനിമകൾ എത്രകണ്ടാലും മതിയാവില്ല..
    ലാലേട്ടന് നല്ല സിനിമകൾ ലഭിക്കട്ടെ.. പ്രോഫഷനും ഫ്രണ്ട് ഷിപ്പും രണ്ടായി തന്നെ കണ്ട് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിയട്ടെ..
    ലേലേട്ടൻ u r amazing, but must come back

  • @zahidameera
    @zahidameera ปีที่แล้ว +31

    ഈ സിനിമയിലെ വേഷം മോഹൻലാലിന് അല്ലാതെ ആർക്കും പറ്റില്ല ❤

    • @mohammedilyas4732
      @mohammedilyas4732 7 หลายเดือนก่อน

      Suresh gobi pattum

    • @sreejithspillaisreejithspi7678
      @sreejithspillaisreejithspi7678 3 หลายเดือนก่อน

      ​@@mohammedilyas4732No way

    • @SabuXL
      @SabuXL 3 หลายเดือนก่อน

      തുടങ്ങി ഇവിടേം ആവശ്യമില്ലാത്ത ചിന്തകൾ.

  • @sivan3189
    @sivan3189 2 ปีที่แล้ว +45

    Mukhabhavangal kondum kannukal kondum abhinayam thanne jeevikkukayanu ennu thonikkunna oru muthal... Lalettan 🔥🔥😍😍

  • @beez15
    @beez15 7 หลายเดือนก่อน +6

    6:25 ee Thrissur bhasha preshnam ille Renjithee...😂😂

  • @spiderman6173
    @spiderman6173 2 ปีที่แล้ว +19

    Acting അതൊരു ആഴക്കടലാണ് എന്ന് മനസിലാക്കുന്നത് ദേ ഇങ്ങേരുടെ ആക്ടിങ് കാണുമ്പോഴാണ്

  • @user-ui8fk4tr8v
    @user-ui8fk4tr8v 2 ปีที่แล้ว +24

    ലാലേട്ടനെ എഴുത്തുകാർ ഇനിയും കഷ്ടപെടുത്തണം. ഇനിയും രഘുനന്ദനേ പോലെ അഭിനയിക്കാൻ പറഞ്ഞാല് ജീവിക്കുന്ന ലാലേട്ടനെ കാണിക്കണം. Mohan is beyond any limit.

  • @jayantmalik9299
    @jayantmalik9299 2 ปีที่แล้ว +26

    My Demigod Lalettan Complete Actor Mohanlal Sir Annayya Garu

  • @niceninanthomas
    @niceninanthomas 2 ปีที่แล้ว +66

    Lalettan's acting 😲💕💕♥️♥️♥️🔥🔥🔥🔥🔥

  • @abbasabbas.k6862
    @abbasabbas.k6862 ปีที่แล้ว +6

    എനിക്ക് മോഹൻലാലിന്റെ അഭിനയം ഇഷ്ടമായ സിനിമ സ്പ്ലിറ്റ് രാവണ പ്രഭുവിലെ അച്ഛൻ വേഷം അയാൾ കഥ എഴുതുകയാണ് സാഗർ കോട്ടപ്പുറം നരനിൽ വേലായുധൻ ദശരഥം പവിത്രം ചന്ദ്രലേഖയിൽ ആൽഫിയായി അഭിനയിക്കുന്നത് ഉസ്താദിലെ പരമേശ്വരൻ ഇതിലൊക്കെ ചെയ്ത വേഷം വേറൊരു നടന്ന് കൊണ്ട് ചെയ്യാൻ പറ്റുമോ ലാലേട്ടനെ തുല്യം ലാലേട്ടൻ മാത്രം അഭിനയത്തിന്റെ കാര്യത്തിൽ ❤️

  • @face_less_tvlr
    @face_less_tvlr 6 หลายเดือนก่อน +2

    അങ്ങനെയും ചിലർ പറയാറുണ്ട് 😍

  • @pradeeprajan8471
    @pradeeprajan8471 2 ปีที่แล้ว +65

    Not only lalettan... Lena also deserves a great appreciation... Wonderful acting...

  • @nisanthk4971
    @nisanthk4971 2 ปีที่แล้ว +98

    Acting..... Mohanlal 🔥🔥

  • @DesignByUsForUs
    @DesignByUsForUs 2 ปีที่แล้ว +14

    "അങ്ങിനെയും ചിലർ പറയായുണ്ട് " 😍

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +28

    ലെനയുടെ അഭിനയം അതിലും ഗംഭീരമായി ... 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍💥💥💥💥

  • @captainjacksparrow3854
    @captainjacksparrow3854 2 ปีที่แล้ว +19

    Mohanlal The Performer🔥🔥🔥

  • @castrof4945
    @castrof4945 2 ปีที่แล้ว +132

    ലോകത്തിലെ ഒന്നാം നമ്പർ നടൻ.... ഞങ്ങൾക്ക് വേറെ നടന്മാരെ അറിയില്ല.... അറിയുകയും വേണ്ടാ

    • @shiyadvp6231
      @shiyadvp6231 ปีที่แล้ว +11

      Mandanmar yennu swayam vilichu parayunnu lokathe yettavum valiya nadan 😂

    • @wanted.4449
      @wanted.4449 ปีที่แล้ว +6

      Vere nadan marre aryathathukond an 😅

    • @jamshadkeedath811
      @jamshadkeedath811 ปีที่แล้ว +1

      അപ്പ കററ്റ്

    • @Goforitnow_876
      @Goforitnow_876 11 หลายเดือนก่อน

      😄😅

    • @rasheedkaruppam613
      @rasheedkaruppam613 11 หลายเดือนก่อน +1

      നിങ്ങൾക് എന്ന് പറ

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 ปีที่แล้ว +5

    മോഹൻലാലിന്റെ ചോദ്യങ്ങളൊരു ജോൺ ബ്രിട്ടാസ് നിലവാരം .

  • @jithinvarghese3645
    @jithinvarghese3645 2 ปีที่แล้ว +20

    King 👑 MOHANLAL 👑 Lalletan 🔥👌👑

  • @manbehindme3748
    @manbehindme3748 2 ปีที่แล้ว +8

    6:15 ഇതാണ് ഇതിന്റ ഹൈ സാനം 😂😂😂🤣

  • @akhilsudhinam
    @akhilsudhinam 2 ปีที่แล้ว +24

    നല്ല അഭിനയം മോഹൻലാൽ

    • @deepu7694
      @deepu7694 2 ปีที่แล้ว +1

      ഒരു പക്ഷെ അഭിനയിക്കുന്നതേയില്ല.....

  • @STATUS-xh2ns
    @STATUS-xh2ns 2 ปีที่แล้ว +58

    മുഖത്തെ ഭാവങ്ങളും കണ്ണുകളും ഉപയോഗിച്ച് ജീവിച്ചഭിനയിച്ച ലാലേട്ടനെ ഒടിയനു ശേഷം നമുക്ക് നഷ്ടപ്പെട്ടു. എന്നാൽ അദ്ദേഹം അഭിനയിച്ചുവച്ച ഇതു പോലെയുള്ള കഥാപാത്രങ്ങൾക്ക് മരണമില്ല.
    വീണ്ടും ഒരു തിരിച്ചുവരവിനായി നമ്മൾ എല്ലാവരും കാത്തു നിൽക്കുന്നു.

    • @Rajeshkolleth
      @Rajeshkolleth 2 ปีที่แล้ว +7

      Satyam. Odiyan ആ mugham നശിപ്പിച്ചു.

    • @RunningWalking12
      @RunningWalking12 2 ปีที่แล้ว +29

      എടോ ഇത് പറഞ്ഞു മോഹൻ ലാലിൻ്റെ validation ഇല്ലാതാക്കുന്നത് അവസാനിപ്പിക്ക്. അയാളുടെ മുഖം ഏകദേശം ശരിയായി. ഇനിയും കുറച്ചു മാസങ്ങൾക്ക് ശേഷം പഴയതു പോലെ തന്നെ ആകും. ഇത് ഇങ്ങനെ പറഞ്ഞൊണ്ടിരിക്കണം എന്നില്ല.

    • @Anoop_Anil_mpzl
      @Anoop_Anil_mpzl 2 ปีที่แล้ว +4

      @@RunningWalking12 yes. Chila scensilokke pullide kavil kulungunnath kanan pattum.(aarattu- onnam kandam song-odunna scenil).Matte jilla scene poleyalla. Enkilum nalla mattamond

    • @Abhi-iv9pp
      @Abhi-iv9pp 2 ปีที่แล้ว +15

      ഒന്നും നഷ്ടപ്പെട്ടില്ലാ .. എല്ലാം നഷ്ടപ്പെട്ടു എന്ന് വരുത്തി തീർക്കാൻ നോക്കുകയും വേണ്ടാ

    • @rashid4547
      @rashid4547 2 ปีที่แล้ว +2

      thirich varum

  • @ajayjithu16
    @ajayjithu16 2 ปีที่แล้ว +46

    Acting level ❤️🔥🔥
    He becomes a television host ❤️🥰😘

  • @Akshay_vasudev
    @Akshay_vasudev ปีที่แล้ว +4

    നല്ല തിരക്കഥകളുണ്ടെങ്കിൽ ഈ ലാലേട്ടനെ വീണ്ടും കാണാ൯ കഴിഞ്ഞേനെ.

  • @ananthan391
    @ananthan391 2 ปีที่แล้ว +4

    ലാലേട്ടാ 😘 ഒന്നും പറയാൻ ഇല്ല

  • @pgmanojnair
    @pgmanojnair 10 หลายเดือนก่อน +7

    Feel the rhythm of dialogue delivery ❤❤❤

  • @jayakrishnannair5425
    @jayakrishnannair5425 2 ปีที่แล้ว +9

    അങ്ങേരുടെ കൈപോകുന്നത് ...... only mohanlal can ......

  • @kannankk5374
    @kannankk5374 2 ปีที่แล้ว +11

    Requesting all writers to get some interesting roles for him rather making him a hero to us.. We still lot to utilise him..

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +7

    ലാലേട്ടൻ Cute ❤️❤️❤️

  • @aswinm1452
    @aswinm1452 7 หลายเดือนก่อน +2

    6:18
    ഇതാണോ രഞ്ജിത്തിൻ്റെ തൃശൂർ ഭാഷ🥱

  • @jerinjoseph4364
    @jerinjoseph4364 2 ปีที่แล้ว +4

    ഈ പടത്തിൽ ലാലേട്ടനെ ശരിക്ക് utilize ചെയ്തിട്ടുണ്ട്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +13

    പൊളിച്ചു 🙏

  • @seenaphilip7839
    @seenaphilip7839 2 ปีที่แล้ว +24

    Lalettan ❤

  • @sreehari61
    @sreehari61 2 ปีที่แล้ว +3

    Lalettan as anchor 🔥🔥🔥👌👌👌👌

  • @jibicena6630
    @jibicena6630 2 ปีที่แล้ว +7

    The complete actor

  • @junrArtist
    @junrArtist 2 ปีที่แล้ว +17

    That was one hell of a scene and performance
    Kuddos to the team 👏

  • @tevezpthankappan2646
    @tevezpthankappan2646 2 ปีที่แล้ว +3

    Lalettan❤️Lena🔥

  • @Keralaloveeeee
    @Keralaloveeeee 10 หลายเดือนก่อน +2

    Thats why he known as complete actor

  • @sajeevanp.s.7695
    @sajeevanp.s.7695 11 หลายเดือนก่อน +2

    Excellent performance Lal

  • @bhb661
    @bhb661 2 ปีที่แล้ว +2

    Thats our Lalettn!👌😘

  • @vivekvaikkattil9958
    @vivekvaikkattil9958 2 ปีที่แล้ว +12

    Alcohol always gives you fake confidence!

  • @bisharpp7531
    @bisharpp7531 2 ปีที่แล้ว +1

    ലാലേട്ടാ ........🥰🥰🥰🥰🥰🥰

  • @RAJASAB73679
    @RAJASAB73679 2 ปีที่แล้ว +6

    𝗘 𝗿𝗮𝗻𝗴𝗮𝗺 𝗺𝗮𝗺𝗺𝗼𝗼𝘁𝘁𝘆 𝗰𝗵𝗲𝗶𝘁𝗵𝗮𝗹 😂😂😂😁😁😁

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 2 ปีที่แล้ว +1

    മോഹൻലാൽ സൂപ്പർസ്റ്റാർ

  • @livingsimply7542
    @livingsimply7542 ปีที่แล้ว +3

    Great message to our society 😊 but 🥺

  • @mjd5367
    @mjd5367 2 ปีที่แล้ว +13

    Missing this Mohanlal

  • @muhammadsinank.a6439
    @muhammadsinank.a6439 2 ปีที่แล้ว +13

    🔥❤6:19mohanlal

  • @moozhiyilsasidharan6369
    @moozhiyilsasidharan6369 ปีที่แล้ว +3

    Magician !! Lena too deserves salute

  • @sajeevvmostbeautifulsong5916
    @sajeevvmostbeautifulsong5916 2 ปีที่แล้ว +1

    Enna acting super legend

  • @athulgs1557
    @athulgs1557 2 ปีที่แล้ว +13

    🔥❤

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +6

    6:38 ❤️❤️❤️😘😘😘😘

  • @govindrj2913
    @govindrj2913 2 ปีที่แล้ว +1

    What an actor

  • @39world16
    @39world16 2 ปีที่แล้ว +1

    Laletta 🔥🔥🔥🔥

  • @saradhambalratnam88
    @saradhambalratnam88 ปีที่แล้ว +1

    Good information

  • @satheeshsivaram3230
    @satheeshsivaram3230 11 หลายเดือนก่อน +1

    പക്ഷേ ഇതു മുന്നറിപ്പന് എനിക്ക് ഇഷ്ടം ആയി സുപ്രിയ

  • @amalsanathanam2785
    @amalsanathanam2785 2 ปีที่แล้ว +2

    Welcome ""Mr. ""പ്രിയ രാഘവനോ 🤔🤔

    • @harisankarvs6551
      @harisankarvs6551 2 ปีที่แล้ว +2

      'സുപ്രിയ രാഘവൻ'

  • @VishnuprasadSG
    @VishnuprasadSG 2 ปีที่แล้ว +6

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു....

  • @vivekananadhank9889
    @vivekananadhank9889 2 ปีที่แล้ว +3

    Lena🔥

  • @xtreamvideoskerala1037
    @xtreamvideoskerala1037 2 ปีที่แล้ว +4

    Please 4k upload movie

  • @nh4iii_
    @nh4iii_ 2 ปีที่แล้ว

    *Phenomenon🌚*

  • @anilkumaranilkumar2734
    @anilkumaranilkumar2734 11 หลายเดือนก่อน +2

    Lalsir🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👌👍

  • @najeeb.v
    @najeeb.v 2 ปีที่แล้ว +5

    ❤️

  • @nachikethus
    @nachikethus 2 ปีที่แล้ว +5

    അഭിനയം മാറ്റിവച്ചാൽ,Policing എന്നു പറയുന്നത് നിയമപാലനമാണ്.സോഷ്യൽ reformation അല്ല ഒരു രാജ്യത്തും. ആളാവാൻ ഒരു ഷോ അവതാരകൻ കുറെ വാചകമടിച്ചു, അതിഥിയെ ഒന്നോ രണ്ടോ വാചകം പറയിപ്പിച്ചു തനിക്ക് തോന്നുന്നത് പ്രസംഗിച്ചു ഷോ wind up ചെയ്യുന്നതിനപ്പുറം ഈ കഥാപാത്രം ഒന്നും ചെയ്യുന്നില്ല. ഒറ്റവരിയിൽ പറഞ്ഞു cut the demand എന്ന്. അത് എങ്ങിനെ എന്ന് പൊലീസിന് എന്നല്ല സർക്കാരിന് പോലും ഇന്നും മനസ്സിലായിട്ടില്ല. കാരണം പണം ഉള്ളവന് ഇല്ലാത്തവന് ഒക്കെ ഒരുപോലെ പ്രശ്നങ്ങൾ ഉണ്ട്..ഇല്ലാത്ത ചെറിയ കാര്യങ്ങൾ പോലും ഇന്നത്തെ തലമുറയ്ക്ക് പ്രശ്നമാണ്. കാരണം അവർ ശരിയായ കഷ്ടതകൾ കണ്ടിട്ടില്ല..ഒരുനേരത്തെ ആഹാരത്തിന് പോയിട്ട് ഒരു ഗ്ലാസ് വെള്ളത്തിനു പോലും അലയേണ്ടവർ ഈ ലോകത്ത് ഉണ്ട്. I ഫോൺ ന്റെ ലറെസ്റ് എഡിഷൻ കിട്ടാത്തത് ഒക്കെ ആണ് പല കുട്ടികുറ്റവാളികളുടെയും കുറ്റകൃത്യത്തിന്റെ കാരണം. വലിയ ഒരു spiritual അടിത്തറ തകർത്തിട്ട് മോങ്ങുന്ന ഒരു തലമുറ...ദുശ്ശീലങ്ങളെയും സ്വഭാവദൂഷ്യങ്ങളെയും വളരെ ലാഘവത്തോടെ കണ്ട ഒരു തീം. ഇത് ലാൽ അല്ല എങ്കിൽ ഒരുപാട് ചോദ്യം ചെയ്യപ്പെട്ട് വിമര്ശിക്കപ്പെട്ട് ഒരു വഴി ആയേനെ. ഈ സിനിമ വിജയിച്ചു എന്നത് കാണിക്കുന്നത് സമൂഹത്തിന്റെ ഇന്നത്തെ അപചയം മാത്രമാണ്.

  • @VINODKUMAR-jt2gc
    @VINODKUMAR-jt2gc ปีที่แล้ว

    Lena ❤️😘

  • @achalanil7169
    @achalanil7169 2 ปีที่แล้ว +1

    Engagin seen👀 cause of the big M

  • @jayantmalik9299
    @jayantmalik9299 2 ปีที่แล้ว +3

    🤗🤗☺️☺️

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 11 หลายเดือนก่อน +1

    പെണ്ണായാൽ അങ്ങനെ വേണം . 👌

  • @lollipop2621
    @lollipop2621 2 ปีที่แล้ว

    👏👏👏👏

  • @user-ci3tk9dq5o
    @user-ci3tk9dq5o 4 หลายเดือนก่อน

    🖤 😍😍😍😍😍😍😍

  • @anee0651
    @anee0651 2 ปีที่แล้ว +1

    Eee face aanlo kondu poyi kulamakkye

  • @sivadasan8956
    @sivadasan8956 11 หลายเดือนก่อน +1

    അഭിനയ ചക്രവർത്തി ആയിരത്തിൽ ഒരുവൻ

  • @585810010058
    @585810010058 2 ปีที่แล้ว +1

    👍👍

  • @nchl5340
    @nchl5340 2 ปีที่แล้ว +4

    Kayari pidikkunnavante praayam nokki aano randennam pottichu kodukkunnathu?

  • @sandyj342
    @sandyj342 ปีที่แล้ว

    Welcome Mr Priya Ragahavan ?

  • @husainparambil7882
    @husainparambil7882 11 หลายเดือนก่อน

    പുളുവടിക്കാതെ
    ഒരു നല്ല മാതൃക കാണിച്ച ശേഷമല്ലേ ഹീറോയിസം വിളമ്പേണ്ടത്

  • @ManuKumar-wt1uc
    @ManuKumar-wt1uc 2 ปีที่แล้ว

    Lalettan

  • @tevezpthankappan2646
    @tevezpthankappan2646 2 ปีที่แล้ว

    🥰🥰

  • @wonderfull8-n1t
    @wonderfull8-n1t ปีที่แล้ว +1

    what will happen if the supply chain is supported by politicians from ruling party. What the police can do?

    • @harikrishnank1312
      @harikrishnank1312 11 หลายเดือนก่อน +1

      The question is relevant. Though politicians are speaking aginst drugs they are promoting alchoholism by giving a stupid justification that wide business of alchohols will reduce the use of drugs. Nothing like that. Only the treasury income will be increased👍

  • @Replied_to
    @Replied_to 7 หลายเดือนก่อน

    അവതാരകൻ
    N മാത്രം 😂😂😂😂😂😂😂

  • @frebingeorge3860
    @frebingeorge3860 2 ปีที่แล้ว

    Padam eduthu poyavanu manasilavum.

  • @vijayankp9995
    @vijayankp9995 ปีที่แล้ว

    A FILM BY RENJITH

  • @saradhambalratnam88
    @saradhambalratnam88 ปีที่แล้ว +1

    Dupatta uses for these perpouse

  • @user-rm4zq7bn7m
    @user-rm4zq7bn7m 11 หลายเดือนก่อน

    Kamalhassane ariyo

  • @yss2430
    @yss2430 2 ปีที่แล้ว +14

    What an acting😳🔥. Ithrem talent ulla actor nte ippazhathe avastha nokku. Acting okke nashichu

    • @RunningWalking12
      @RunningWalking12 2 ปีที่แล้ว +27

      എന്തിനാ നായ് മോനേ ഇങ്ങനെ പറയുന്നത്? അതെങ്ങനെയാ നശിക്കുക? അയാള്ക്ക് അറിയാവുന്ന അത്ര അഭിനയത്തെ പറ്റി ഈ സംസ്ഥാനത്ത് ഒരുത്തനും അറിയില്ല. അത് കൊണ്ട് അധികം ഉണ്ടാകാൻ വരണ്ട.

    • @aromalsuresh290
      @aromalsuresh290 2 ปีที่แล้ว +10

      Kazhinje kurach varshangal aayi lalettane valare kurach nalle script kittitullo , pazhaya level illenkilum athokke nallonam cheythittund.

    • @yss2430
      @yss2430 2 ปีที่แล้ว

      @@RunningWalking12 nay ninte thantha melere

    • @RunningWalking12
      @RunningWalking12 2 ปีที่แล้ว +6

      @@yss2430 pinne enthinaa naaye ivide vannu frustration തീർക്കുന്നത്? മമ്മദ് nte channel ല് പോയ്കൂടെ

    • @thesolitaryman2498
      @thesolitaryman2498 2 ปีที่แล้ว +4

      @@yss2430 Da nee adhikam konnakalle. His facial expressions might be limited, but that doesn't mean his acting calibre has eroded away. Once an actor, always an actor. Athangane maazhinju onnum povathilla. Lack of great script writers is the problem. If the script is not good, then the actor can't potray the right kind of emotions and hence, the film may fail. It's not the fault of the actor. If you observe a scene in Drishyam 2 where he was drunk, I can't imagine any other actor pulling off that moment with such ease. Aah body language okke shredhichu nokkanam. These so-called "new generation" actors still have to learn a lot from his subtleties and range.

  • @thecomicreadern4344
    @thecomicreadern4344 2 ปีที่แล้ว +3

    Laletta ningal enthinaan plastic surgery cheyyan poye,look engane irunnalum poli acting kittuvaarnallo

    • @ramchandrantkkk9477
      @ramchandrantkkk9477 2 ปีที่แล้ว

      Neeyano plastic surgery cheithu koduthe

    • @hawki85
      @hawki85 2 ปีที่แล้ว

      Plastic surgery alla....botox

    • @nh4iii_
      @nh4iii_ 2 ปีที่แล้ว

      @@hawki85 botox and undereye treatment

  • @sreerock4661
    @sreerock4661 ปีที่แล้ว

    Asadhya abinayam

  • @vishnu_vk7316
    @vishnu_vk7316 ปีที่แล้ว +1

    ഏട്ടായി കോഫി 😃

  • @cherianjose8827
    @cherianjose8827 2 ปีที่แล้ว +5

    ee lalettan ini ennu kaaanan

  • @sudharsanpk5195
    @sudharsanpk5195 ปีที่แล้ว +2

    the smile..9:52

  • @kkferoz4075
    @kkferoz4075 2 ปีที่แล้ว

    Lalettan my