പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹമീദ് കലാഭവന് ഉത്സവ വേദിയിൽ സ്നേഹാദരവ്..!!

แชร์
ฝัง

ความคิดเห็น • 394

  • @tintocachuthan5551
    @tintocachuthan5551 5 ปีที่แล้ว +111

    ഹമീദ് ഇക്ക ഞാൻ ആദ്യമായിട്ടാണ് ഇക്കായെ കാണുന്നത്... എല്ലാം പക്കയാണ് വല്ലാത്ത observation 😘😘😘🙏🙏🙏🙏

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 ปีที่แล้ว +6

    ഫിലിപ്പിൻസിനെ വളരെ ഭംഗിയായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ 💝💝🥰🥰

  • @shreyat8528
    @shreyat8528 5 ปีที่แล้ว +86

    Oh എന്തൊരു perfection.. ഇയാളിതെന്തൊരു മനുഷ്യനാണ് 😍😍👍

  • @user-te9nv8mh5z
    @user-te9nv8mh5z 5 ปีที่แล้ว +17

    ഹമീദ് എന്റെ അയൽ വാസിയും സുഹൃത്തുമാണ് എന്റെ എല്ലാവിധ ആശംസകൾ നേരുന്നു

  • @ashrafachuachu7483
    @ashrafachuachu7483 5 ปีที่แล้ว +65

    അഭിനന്തിക്കാൻ വാക്കുകളില്ല
    കിടുക്കി അടിപൊളി

  • @wavesocean9841
    @wavesocean9841 3 ปีที่แล้ว +11

    Ugran ugran ugran..... നിറഞ്ഞ കലാകാരൻ... നല്ലൊരു പാട്ടുകാരനും.. Clean voice... Full total clarity.. Presentation amazing 🌹

  • @aswinviswam3249
    @aswinviswam3249 3 ปีที่แล้ว +6

    Tini chettante shabdam ithrem perfect ayitt adyamaitta kelkkunne🙏🏻🙏🏻❤️

  • @latheefvp2913
    @latheefvp2913 4 ปีที่แล้ว +37

    ടിനി ചേട്ടന്റെ സ്റ്റേജിലേക്ക് ള്ള ആ നടത്തത്തിന് കൊടുക്കണം ഒരായിരം ലൈക്ക് …… 😍

  • @vishnupnairharisree2778
    @vishnupnairharisree2778 5 ปีที่แล้ว +19

    ഒരു രക്ഷയും ഇല്ല..... ഒന്നും പറയാനില്ല

  • @bashibashi6905
    @bashibashi6905 5 ปีที่แล้ว +81

    ഫിലിപ്പീൻസിനെ എടുത്തത്.. ഹോ ഒരു രക്ഷേം ഇല്ല..

  • @mujeebmoidu
    @mujeebmoidu 3 ปีที่แล้ว +4

    അഹങ്കാരമോ താര പ്രൗഢിയോ ഇല്ലാത്ത പച്ചയായാ ഒരു കലാകാരൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന്‌ ആശംസിക്കുന്നു 🌷🌷

  • @pramodkm7903
    @pramodkm7903 5 ปีที่แล้ว +150

    ഹമീദിക്ക ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി 'ങ്ങള് കൊല മാസ്സാണ്

  • @shihabshihab4732
    @shihabshihab4732 5 ปีที่แล้ว +279

    അടുത്ത കാലത്ത് കണ്ട എപ്പിസോഡിൽ ഏറ്റവും മികച്ചത്, ഫിലിപ്പൈൻസിനെ അനുകരിച്ചത് 100 % പെർഫെക്ട്

  • @starinform2154
    @starinform2154 5 ปีที่แล้ว +47

    15 മിനുട്ടും സൂപ്പര്‍എനര്‍ജി തന്ന ഹമീദ് ഭായ്ക്ക് അഭിനന്ദനം 👍

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 ปีที่แล้ว +4

    ഇദ്ദേഹത്തിന് സിനിമയിൽ ശോഭിക്കാൻ കഴിയും തീർച്ച..👍 എന്തെ ഇങ്ങനെ ഉള്ള കലാകാരന്മാർക്ക് സിനിമയിൽ അവസരങ്ങൾ കിട്ടാതെ പോകുന്നു..

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 5 ปีที่แล้ว +12

    അടിപൊളി... നമിച്ചു... Really Blessed artist.. God bless you.

  • @nasermpm
    @nasermpm 5 ปีที่แล้ว +7

    ഹമീദ് ബായി.... സൂപ്പർ... മച്ചാനെ പൊളിച്ചു..

  • @rajeshnarayanan2445
    @rajeshnarayanan2445 4 ปีที่แล้ว +9

    Really talented......what a perfection?

  • @anasmarkasseri
    @anasmarkasseri 5 ปีที่แล้ว +13

    എന്താ പറയുക..... ഒന്നും പറയാനില്ല.... സൂപ്പർ......

  • @sarathnair3501
    @sarathnair3501 5 ปีที่แล้ว +307

    എന്റെ പൊന്നോ ഈ മനുഷ്യനെയൊക്കെ എന്തെ ഇത്ര വൈകി ആദരവ് കൊടുക്കാൻ... മിഥിലാജേട്ടാ ഞാൻ പിണക്കമാ നിങ്ങളോട്....

    • @shreyat8528
      @shreyat8528 5 ปีที่แล้ว +2

      😍😍👍oh എന്തൊരു perfection

    • @dulkiflikaimalassery6101
      @dulkiflikaimalassery6101 5 ปีที่แล้ว +3

      സൂപ്പർ

    • @prakashcb4520
      @prakashcb4520 4 ปีที่แล้ว +2

      Filim

    • @ptp6550
      @ptp6550 4 ปีที่แล้ว +1

      ശരിയാണ് ..
      ഗംഭീര പെർഫെക്ഷൻ..
      അദ്ദേഹത്തെ ആദരിക്കാൻ വൈകി എന്നു തന്നെ എനിക്കും തോന്നി

    • @dprakash2735
      @dprakash2735 4 ปีที่แล้ว +1

      Verygood

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 ปีที่แล้ว +31

    ഒരു വർഷം മുൻപ് കണ്ടതാണ് വീണ്ടും കാണുന്നു! ഫിലിപ്പേൻസ്യകാരനും, പാലക്കാട്ടുകാരനും, ഷെഫ് നൗഷാദും, ഇത്ര പെർഫക്റ്റ് ആയി ഇനി ആരും ചെയ്യുകയില്ല!

    • @leelaleela6598
      @leelaleela6598 5 หลายเดือนก่อน +2

    • @safiyamalayil9319
      @safiyamalayil9319 5 หลายเดือนก่อน

      തന്നെന്നെ ​@@leelaleela6598

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +3

    ഗംഭീരം എന്ന വാക്ക് ഒന്നും പോര....പഴയ കാലത്തെ artistst ഒന്ന് വേറെ level തന്നെയാണ്.

  • @dhanyadas1126
    @dhanyadas1126 2 ปีที่แล้ว +4

    Masha Allah🙏💘👌💯ikka polichadukki

  • @faizalchennathu62
    @faizalchennathu62 4 ปีที่แล้ว +1

    പണ്ട് ഗൾഫിൽ ജീവിതം തുടങ്ങുമ്പോഴ് സുഹൃത്ത് അൻവർക്കാട റൂമീൽ നിന്നാണ് ആദ്യമായി വിമീദ്ക്കാനെ കാണുന്നത് ആന്നും ആശ്ച്ചര്യമായിരുന്നു ഹമീദ്ക്കാടെ അനുകരണ മികവ്
    ഇന്നും ഹമീദ്ക്ക ഒരു സംഭവം തന്നയാണ്
    ഹമീദ്ക്ക തകർത്തു

  • @aswinviswam3249
    @aswinviswam3249 3 ปีที่แล้ว +7

    Ente ponno great talent 🙏🏻❤️

  • @user-gb6ry3sh7t
    @user-gb6ry3sh7t 5 ปีที่แล้ว +22

    Philippines 100% perfect.

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 ปีที่แล้ว +35

    Hameedka excellent creative performance ,passport super

  • @siddinewfield256
    @siddinewfield256 4 ปีที่แล้ว +1

    എന്റെ പൊന്നു ഇക്ക പൊളിച്ചു സൂപ്പർ ഒന്നും പറയാനില്ല 😘😘😘

  • @munnasstream8338
    @munnasstream8338 2 ปีที่แล้ว

    ഇദ്ദേഹത്തെ കാണാൻ പറ്റിയത് ഇത്തരം ഒരു പ്രോഗ്രാം ഉള്ളത് കൊണ്ടാണ് 👍👍👍👍👍

  • @balakrishnanpp158
    @balakrishnanpp158 3 หลายเดือนก่อน

    Hameed Hamdam , you are super

  • @DilipKalabhavan
    @DilipKalabhavan 4 หลายเดือนก่อน

    ഹമീദ് ഇക്കാ സൂപ്പർ ആയിടുണ്ട്.. ഒരുപാടു സ്റ്റേജിൽ ഒരുമിച്ചു ചെയ്തിട്ടുണ്ട് പക്ഷെ ഇപ്പോഴാണ് കാര്യങ്ങൾ കൂടുതൽ അറിഞ്ഞത്

  • @naseebkakkad679
    @naseebkakkad679 5 ปีที่แล้ว +36

    ഇത് വീണ്ടും വീണ്ടും കണ്ടവർ ലൈക്‌ അടിക്കുക

  • @roadkingh3070
    @roadkingh3070 5 ปีที่แล้ว +4

    അടിപൊളി....പാട്ടും കിടുക്കി സൂപ്പർ

  • @zainjaadhoo5048
    @zainjaadhoo5048 5 ปีที่แล้ว +38

    Sidhikkada sound aaanu pullikk ennabhipraayam ullavar like here👍

    • @jasnajaz7484
      @jasnajaz7484 5 ปีที่แล้ว

      എനിക്കും തോന്നുന്നു

    • @ptp6550
      @ptp6550 4 ปีที่แล้ว

      എല്ലാം നന്നായില്ലേ ??

  • @kaamaroonvlogkakkanad5178
    @kaamaroonvlogkakkanad5178 5 หลายเดือนก่อน

    ഇക്ക വളരെ സിമ്പിളായി ചെയ്യുന്നു.. സൂപ്പർ

  • @Afeef3110
    @Afeef3110 3 ปีที่แล้ว

    Philipains nte കൂടെ 24 hrs ഉള്ള ആളാണ് ഞാൻ ഇജ്ജാതി perfection kidu

  • @abduljaleel7737
    @abduljaleel7737 5 ปีที่แล้ว +10

    Proud of you hameed

  • @abdulsamad3468
    @abdulsamad3468 5 ปีที่แล้ว +15

    Philippini polichu shoo haada hamid kiduu....

    • @rijasbabu3414
      @rijasbabu3414 5 ปีที่แล้ว

      അതെ, ഗംഭീരം ആയി

    • @muralik2696
      @muralik2696 5 ปีที่แล้ว

      I recall my friend jerky lagan and Sheila Mendoza

    • @JoeSimon101992
      @JoeSimon101992 5 ปีที่แล้ว

      Murali K thannae

    • @muralik2696
      @muralik2696 5 ปีที่แล้ว

      @@JoeSimon101992 yes.. exactly the same..

  • @nujoobtc
    @nujoobtc 5 ปีที่แล้ว +77

    ഫിലിപ്പൈനി കലക്കി 😂😂😂😂👌

  • @shafeerbongo1238
    @shafeerbongo1238 4 ปีที่แล้ว +2

    Ikka Philippine nte voice oru rakshyum illa suprb 🥰🥰🥰👍🏻

  • @ethansebastian4401
    @ethansebastian4401 4 ปีที่แล้ว +3

    Someone like him should be the judge. what a performance

  • @BK-ly2mv
    @BK-ly2mv 5 ปีที่แล้ว

    Philipini ..kalakki.... Original version..namikkunnu... Chirichu chirichu maduthu thank u brother..

  • @moideenshabeeb4475
    @moideenshabeeb4475 5 ปีที่แล้ว +61

    മെട്രോ ദുബൈ ഒരു രക്ഷയില്ല

  • @lijuleven1511
    @lijuleven1511 5 ปีที่แล้ว +7

    Proud of you hameedikka 😍👍

  • @manojmanug2019
    @manojmanug2019 5 ปีที่แล้ว +2

    ഹായ് ഷാജിയേട്ടൻ നിങ്ങട്ടെ കുട്ടൻകുടുന്നുക്കേക്കാൻ പാലക്കാട്‌ ഭാഷ സൂപ്പർര്ര്ര്ര്ര്ര്ർ

  • @sunizidukki9135
    @sunizidukki9135 5 ปีที่แล้ว +4

    Hamid chettante creation poliiiiiii

  • @shihabshihabptb1744
    @shihabshihabptb1744 5 ปีที่แล้ว +10

    ഞാൻ 3 വട്ടം കണ്ടു

  • @ratheeshkakkattil9979
    @ratheeshkakkattil9979 3 ปีที่แล้ว +5

    Such an amazing artist 🎨❤💖

  • @fahadmp7141
    @fahadmp7141 5 ปีที่แล้ว +7

    Mammuka perfection kuranju pakahe Tiny chettan ohhh poli

  • @bismillahckm144
    @bismillahckm144 3 ปีที่แล้ว

    ദുബൈ satwa യില്‍ ആണ് ഹമീദ് ഭായ് സ്റ്റേ ചെയ്യുന്നത് എന്റെ shopil sim എടുക്കാൻ വന്നപ്പോൾ പരിചയപ്പെട്ടു, വളരെ സൗമ്യമായ പെരുമാറ്റം...

  • @ayaanmehzinayaanmehzin3768
    @ayaanmehzinayaanmehzin3768 3 ปีที่แล้ว +2

    Pulliyude real sound rekshayumillaa😍

  • @AadhiVinod
    @AadhiVinod 5 ปีที่แล้ว +22

    Adipwoli ayond le onn like adich pottych poya madhy

  • @sahadevanbhaskaran9658
    @sahadevanbhaskaran9658 3 ปีที่แล้ว

    വളരെ അനായാസമായി അവതരണം നമിച്ചിരിക്കുന്നു

  • @DrRahul4044
    @DrRahul4044 5 ปีที่แล้ว +105

    hameedikka cinimayil vannnal polikkum alle.
    cinamayil kaanan ishtamullavar likee.

  • @NavasShareef-qf7nv
    @NavasShareef-qf7nv 4 หลายเดือนก่อน

    ഹമീദ്ക്ക... പൊളി.....😅🎉🎉

  • @sajisaju3414
    @sajisaju3414 5 ปีที่แล้ว +3

    *Last പാടിയ പാട്ട് അടക്കം സൂപ്പർ.. !*

  • @k.pjaisal4242
    @k.pjaisal4242 5 ปีที่แล้ว

    അടിപൊളി സൂപ്പർ എന്താ ഇത് ദൈവം അനുഗ്രഹിക്കട്ടെ

  • @shibukn7730
    @shibukn7730 4 ปีที่แล้ว

    കമന്റ് എഴുതാതിരിക്കാൻ കഴിഞ്ഞില്ല .അത്രയ്ക് ഇഷ്ടപ്പെട്ടു .ഗംഭീരം

  • @shebifaaz3946
    @shebifaaz3946 5 ปีที่แล้ว +16

    ടിനി സൂപ്പർ

  • @dakshinamedia8582
    @dakshinamedia8582 5 ปีที่แล้ว +5

    ഹമീദിക്കാ സൂപ്പർ

  • @gopalakrishnappillaipillai7536
    @gopalakrishnappillaipillai7536 4 ปีที่แล้ว +3

    It has always been nice to click & go through the channel. All the bests.

  • @shamseervm1249
    @shamseervm1249 3 ปีที่แล้ว +4

    ഇത്രയും കഴിവുള്ള ആളൊക്കെ ജീവിത പ്രാരാബ്ദം കേറി പ്രവാസത്തിൽ പോയി പെട്ടത്, അല്ലെങ്കിൽ എത്രയോ ഫേമസ് ആയേനെ

  • @user-cp2ol2fx7q
    @user-cp2ol2fx7q 5 หลายเดือนก่อน +1

    ചേട്ടൻറെ കോഴ്സുകൾ ചേട്ടൻ തന്നെ ഒന്ന് കേൾക്കുന്നത് വളരെ നല്ലതായിരിക്കും ചേട്ടൻ എടുക്കുന്ന എല്ലാ വോയിലും 35 ശതമാനം താങ്കളുടെ വോയിസാണ് ഒന്നുകൂടി ഫിൽട്ടർ ചെയ്യാൻ ശ്രമിക്കുക.. ഒടുവിൽ ഉണ്ണികൃഷ്ണൻ അടിപൊളിയായിരുന്നു

  • @sameemgulisthan
    @sameemgulisthan 5 ปีที่แล้ว +8

    Eee sadanathintel ithonnum alla; ineem nd makkale sambavangal😍😍😍😍

  • @santhoshkumarml
    @santhoshkumarml 5 ปีที่แล้ว +8

    എപ്പിസോഡ് പൊളിച്ചു

  • @cleetusex5693
    @cleetusex5693 3 ปีที่แล้ว

    ഏറ്റവ് നല്ല അനുകരണം ഹമിദ്

  • @anupeter5836
    @anupeter5836 2 ปีที่แล้ว +2

    മെട്രോ സ്റ്റേഷൻ 👌👌👌

  • @user-gb6ry3sh7t
    @user-gb6ry3sh7t 5 ปีที่แล้ว +5

    Philipino was very perfect!!!

  • @RajeshKumar-lg3rk
    @RajeshKumar-lg3rk 2 ปีที่แล้ว

    എവിടെയോ മറഞ്ഞു നിന്നിരുന്ന അതുല്യ പ്രതിഭ.....

  • @jasjas4411
    @jasjas4411 3 ปีที่แล้ว +1

    നെഗറ്റീവ് കമെന്റ്സ് തീരെ ഇല്ല 😍

  • @123saeedali
    @123saeedali 3 ปีที่แล้ว +3

    Best.. performance.. god bless you... Brother...

  • @shinykg1932
    @shinykg1932 2 ปีที่แล้ว

    കണ്ടിട്ട് മതിയാവണില്ല....

  • @vipindas886
    @vipindas886 ปีที่แล้ว

    പാലക്കാടൻ ❤🥰🥰

  • @samsupudhuveettilvapputty920
    @samsupudhuveettilvapputty920 5 ปีที่แล้ว +1

    ചൈന റെയിൽവേ യുടെ അഭിനന്ദനങ്ങൾ

  • @sahalstb2999
    @sahalstb2999 5 ปีที่แล้ว +3

    Haneedkka umma 😍maMmukkA kidukkachi

  • @nandakumar6209
    @nandakumar6209 5 ปีที่แล้ว +2

    Great Dear Hameed

  • @NostalgicKerala
    @NostalgicKerala 4 ปีที่แล้ว +5

    Super...Philipino kalakki

  • @rashidkololamb
    @rashidkololamb ปีที่แล้ว

    മിമിക്രിയിലെ മാന്ത്രികൻ ആണ്.. 👍🏻❤

  • @shajahanshahulhameed1162
    @shajahanshahulhameed1162 3 ปีที่แล้ว

    കലക്കി എടാ മോനേ , ഫിലിപ്പൈനി കലക്കി

  • @muralik2696
    @muralik2696 5 ปีที่แล้ว

    After watching this.. I recall my philipino friends jerky lagan and Sheila Mendoza. Thanks a lot

  • @sssameer62
    @sssameer62 5 ปีที่แล้ว +1

    Evide aayirunnu ikka ithuvare....super 👌👌👌👌👌energetic person

  • @hajarabihajarabi3545
    @hajarabihajarabi3545 2 ปีที่แล้ว

    Hai Hubsurath Wonder full ❤️ congratulations god blessing ❤️🌹🌹🌹🙏🙏🙏🙏

  • @nachusnachus5294
    @nachusnachus5294 5 ปีที่แล้ว +1

    Superrrrrrrrrrrrr👍👍👍👌

  • @najahequality6715
    @najahequality6715 5 ปีที่แล้ว +3

    Observations 👌👌👌
    Perfection 👌👌👌👌
    Onnum parayaanilla adipoli
    Thank you Comedy ulsavam

  • @jamespaul7787
    @jamespaul7787 3 ปีที่แล้ว +1

    Engorevidarunu....❤️❤️❤️❤️

  • @mohammedismailmoidu6166
    @mohammedismailmoidu6166 9 หลายเดือนก่อน

    ഹമീദ് കുയ്യാ ❤️

  • @fasilfaisi3441
    @fasilfaisi3441 4 ปีที่แล้ว

    ഇക്ക ഒരു രക്ഷയും ഇല്ല

  • @princen1447
    @princen1447 ปีที่แล้ว

    Wow superb

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Polichu super

  • @ajayghosh74
    @ajayghosh74 5 ปีที่แล้ว +5

    Nadan pattu kidukkii...super.....

  • @sayyidkv6720
    @sayyidkv6720 2 ปีที่แล้ว

    അടിപൊളി അസാദ്ധ്യം

  • @bashirkalayath6817
    @bashirkalayath6817 3 ปีที่แล้ว +1

    Nalla perfomance

  • @santhoshnair2680
    @santhoshnair2680 3 ปีที่แล้ว +1

    He's very confident
    Excellent flow 👍👍👍

  • @user-lr2uh7zd1z
    @user-lr2uh7zd1z 5 หลายเดือนก่อน +1

    Supper

  • @sasipt5799
    @sasipt5799 5 ปีที่แล้ว +3

    Hamid bai adipoli

  • @safazidan6838
    @safazidan6838 5 ปีที่แล้ว +29

    ഒന്നും പറയാനില്ല
    ഇത്രേം കാലം എവിടായിരുന്നു ഇങ്ങേരൊക്കെ

  • @emmanueljoseph2520
    @emmanueljoseph2520 2 ปีที่แล้ว

    2:57 പയ്യന്മാരുടെ ചിരി പോസ് ചെയ്ത് കണ്ടു നോക്ക്. ശുദ്ധ ആനന്ദം 😊

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว

    ഇവരൊക്കെയാണ് യാഥാര്‍ത്ഥ്യം ത്തില്‍ അംഗീകാരം അര്‍ഹിക്കുന്ന artists....

  • @apmriyas
    @apmriyas 5 ปีที่แล้ว +2

    Philippine observation 100% clean

  • @SivaShivan-jb7mw
    @SivaShivan-jb7mw 5 หลายเดือนก่อน

    അടിപൊളി