കണ്ണൻ കൈയ്യിലെ വെണ്ണ തുടച്ച തൂണുകൾ | Moksha Vrindavan Mathura Yatra with Mochitha

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 155

  • @sureshsureshcv1441
    @sureshsureshcv1441 4 ปีที่แล้ว +36

    മോചിതയുടെ അവതരണ ശൈലി അങ്ങേയറ്റം മികച്ചതാണ്. അതിന് പ്രത്യേക നന്ദി. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @geethadevikg6755
    @geethadevikg6755 4 ปีที่แล้ว +55

    ഒരു തവണ പോയി കണ്ടു. വീണ്ടും വീണ്ടും പോയി കാണുവാൻ മോഹം. ഇ വ്ലോഗ് കാണുമ്പോൾ പോയതുപോലെ തോന്നും. നല്ല അവതരണം.

    • @bmkerumely8429
      @bmkerumely8429 4 ปีที่แล้ว +1

      ഇതു എവിടാ ട്രെയിന് പോകാൻ പറ്റുമോ

    • @sushanthk684
      @sushanthk684 4 ปีที่แล้ว +2

      ഭഗവാന്റെ വൃന്ദാവനം ഉത്തർപ്രദേശ് മഥുര

    • @devayaniputhiyoth3553
      @devayaniputhiyoth3553 3 ปีที่แล้ว

      @@sushanthk684 oke

  • @gayathribalaram2037
    @gayathribalaram2037 4 ปีที่แล้ว +52

    ഇതൊക്കെ അറിയാൻ പറ്റിയതിൽ വളരെ നന്ദി 🙏🙏🙏

    • @parukutty93
      @parukutty93 4 ปีที่แล้ว

      ഇതുപോലുള്ള അറിവുകൾക്ക് നന്ദി

  • @adithyams8063
    @adithyams8063 4 ปีที่แล้ว +38

    ഈ ദൃശ്യങ്ങൾ കാണുമ്പോൾ അവിടേക്ക് പോകുവാൻ തോന്നുന്നു. രാധേ രാധേ

  • @mohanannair3380
    @mohanannair3380 4 ปีที่แล้ว +15

    ശ്രീ മോചിതക്കും കൂടെയുള്ളവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ ഹരേ കൃഷ്ണാ

  • @ushaprasanth9988
    @ushaprasanth9988 4 ปีที่แล้ว +12

    ഗോകുലത്തിൽ പോകാൻ കൊതിയാകുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @saheenanoushad6457
    @saheenanoushad6457 4 ปีที่แล้ว +8

    Krishna കഥകൾ എനിക്ക് വളരെ അധികം ഇഷ്ടം ആണ്...ഇന്ന് എന്റെ മക്കൾക്കും ഞാൻ പറഞ്ഞു കൊടുക്കും....

    • @sushanthk684
      @sushanthk684 4 ปีที่แล้ว

      ഹരേ കൃഷ്ണാ

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +4

    നല്ല അവതരണവും കാഴചകളും. മനോഹരം ❤കണ്ണാ....... 🙏

  • @rajanp1162
    @rajanp1162 4 ปีที่แล้ว +10

    നമസ്തേ, ഞാൻ അവിടെ പല സ്ഥാല തും പോയെങ്കിലും ഇതൊന്നും മനസ്സിൽ ആയില്ല വിവരിച്ചു തന്നതിന് നന്ദി,

  • @surendrann8308
    @surendrann8308 3 ปีที่แล้ว +2

    ഇങ്ങനെ പൂർണതയോട വിഷ്വ ലും
    വിവരണവും നന്നായി അവതരിപ്പിച്ചിട്ടുണ്ട് അതിനാൽ
    ഈ പറയുന്ന തീർത്ഥാടന കേന്ദ്രങ്ങൾ പോയതുപോലെ ഞങ്ങൾക്ക് അനുഭവപ്പെടുന്നത്
    ഒരായിരം നന്ദി മാഡം

  • @mohanannair3380
    @mohanannair3380 4 ปีที่แล้ว +9

    ഓം നമഃ ശീവായ ഓം നമോ നാരായണാ ഓം നമോ ഭഗവതെ വാസുദേവായ ഹരേ കൃഷ്ണാ

  • @ReenaReenasurendren
    @ReenaReenasurendren ปีที่แล้ว

    മോചിത രാധാറാണി തന്നെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഭാഗ്യം ചെയ്ത സ്ത്രീയാണ്

  • @kavithanarayanan4216
    @kavithanarayanan4216 11 วันที่ผ่านมา

    കണ്ണന്റെ പാദ സ്പർശമേറ്റ ഭൂമിയിൽ കണ്ണന്റെ അനുഗ്രഹത്താൽ പോയിട്ടുണ്ട്. ഇത് കണ്ടപ്പോൾ ഒന്നുകൂടി പോയ അനുഭവം ഉണ്ടായി. ഈശ്വരന്റെ അനുഗ്രഹമുണ്ടായാൽ ഇനിയും പോകാൻ ആഗ്രഹം 🙏🙏🙏

  • @manikantankuttanpanicker1723
    @manikantankuttanpanicker1723 4 ปีที่แล้ว +19

    മ്യൂസിക് ആര് ചെയ്താലും എനിക്ക് ഇഷ്ടപ്പെട്ടു । verygood

    • @malu2055
      @malu2055 3 ปีที่แล้ว

      Ee music engana kitta?? Aarelum paranjhu tharuoo

  • @dulqerfanskerala2782
    @dulqerfanskerala2782 4 ปีที่แล้ว +13

    Evde pokanam ennulavar like cheyyuka

  • @sethumadhavank8029
    @sethumadhavank8029 4 ปีที่แล้ว +18

    ഓം നമോ നാരായണായ

  • @anuuzz6753
    @anuuzz6753 4 ปีที่แล้ว +6

    മനസ്സിൽ കയറി... കാണിച്ചു തന്നതിന് നന്ദി 🙏

  • @lathakodiyath6103
    @lathakodiyath6103 4 ปีที่แล้ว +7

    നിങ്ങളുടെ കുടെ യാത്ര വരാൻ അഗ്രഹിക്കുന്നു

  • @achusajuachusaju87
    @achusajuachusaju87 3 ปีที่แล้ว +1

    എനിക്കും പോവാൻ തോന്നുന്നു പുണ്യമായ് സ്ഥലമാണ്🥰🥰🥰

  • @ushakumar3536
    @ushakumar3536 9 หลายเดือนก่อน

    The happiness we got while seeing these r really mersmerising...
    The explanation given by our guru Mochithaji is what made us feel the best... Thank u once again ji for ur hardcore research work behind this.... 🙏🏻🙏🏻🙏🏻

  • @മഴത്തുള്ളികൾ-9295
    @മഴത്തുള്ളികൾ-9295 4 ปีที่แล้ว +5

    ഹരേ കൃഷ്ണാ🙏🙏❤❤❤

  • @vishnukk5898
    @vishnukk5898 2 ปีที่แล้ว

    Bhagavante sthalangal ingane pazhakam vannu kidakkunna kaanumbo oru vishama.

  • @jagadeepe8212
    @jagadeepe8212 4 ปีที่แล้ว +7

    KRISHNA GURUVAYUR APPA SHARANAM

  • @ushamohan9635
    @ushamohan9635 4 ปีที่แล้ว

    വളരെ മനോഹരമാകുന്നുണ്ട് വിവരണം 🙏🙏🙏🌹 ജയ് ശ്രീ രാധേ രാധേ 🌹🌹🌹🌹🌹🙏

  • @c.s7620
    @c.s7620 3 ปีที่แล้ว +1

    Background music kelkumbole paranjariyikkanavath oru nirvruthi aanu ❤❤❤ ente krishnaaa

    • @malu2055
      @malu2055 3 ปีที่แล้ว

      Athe, Sarikum Nammalum krishnan jeevicha aa kalathilek Nammalum pona pole ... Vallatha oru Anubavam sangadavum santhoshavum parayan pattatha enthokeyo anuboothi

  • @anjuvs9342
    @anjuvs9342 8 หลายเดือนก่อน

    Hare Krishna hare Krishna krishna krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @priyaek8732
    @priyaek8732 3 ปีที่แล้ว

    ee janmathil kanan pattatha sthalangal kannante kusruthikal ellam kanan avasaram thannuvallo mochitha kodi kodi punyam kittumarakate

  • @Haneefa-o6l
    @Haneefa-o6l ปีที่แล้ว

    ❤❤❤❤❤ നന്നായിരിക്കുന്നു.❤❤❤❤

  • @renjukrishna8444
    @renjukrishna8444 ปีที่แล้ว

    Radhe Radhe ente krishna vrindavanathil pokuvan anuvadhikane

  • @harikkirann
    @harikkirann 2 ปีที่แล้ว

    HARE KRISHNA.... JAI HO MAHA PRABHU... Your Videos brings me positive vibrations in me... I feel like the mighty soul resting in me is saying ''Hare Krishna''

  • @deadx2752
    @deadx2752 3 ปีที่แล้ว

    ഇനി വരുന്ന വിഷുവിനു ഞാൻ ഈ വിഡിയോ കാണും 🙏🙏🙏🙏🙏

  • @poojapressad9925
    @poojapressad9925 4 ปีที่แล้ว +8

    Hare Krishna 🙏🏻

  • @mohandas8459
    @mohandas8459 4 ปีที่แล้ว +2

    Hare Krishna
    This pilgrim travelogue is exceptionally outstanding because of her story telling skill and presentation. A big Salute to her. This vlog will be very useful for those who wish visit these pilgrim places.
    Thanks a lot.
    God bless everyone behind this venture.

  • @sharydileep520
    @sharydileep520 3 ปีที่แล้ว

    അവതരണം മനോഹരം വളരെ നന്ദി

  • @nandhakishor3435
    @nandhakishor3435 ปีที่แล้ว

    Really good presentation 🙂🙂🙂

  • @anithasarathks
    @anithasarathks 4 ปีที่แล้ว +1

    Saree aanu nallath. Valare അറിവ് തരുന്ന പരിപാടി

  • @jayanthyganapathy7409
    @jayanthyganapathy7409 4 ปีที่แล้ว +1

    Each journey is unique.No one can explain like our leader mochita.

  • @anilkumarm3975
    @anilkumarm3975 2 ปีที่แล้ว

    Wish. U. You. All. The. Best. ( om. ). U. MM. A

  • @narayanandevadhatham4987
    @narayanandevadhatham4987 4 ปีที่แล้ว +3

    കൃഷ്ണാ...🙏

  • @KNM1955
    @KNM1955 4 ปีที่แล้ว +4

    Thanks Mochita ...blissful ....

  • @reghapv9454
    @reghapv9454 3 ปีที่แล้ว +1

    രാധേ രാധേ ശ്യാം 🙏🌹🌻🕉️🔯

  • @amminikrishnan4691
    @amminikrishnan4691 3 ปีที่แล้ว +1

    Narration is super

  • @sreejapillai3082
    @sreejapillai3082 4 ปีที่แล้ว +1

    Nalla arivukal paraju tarunnathil orupadu thanks

  • @mohankumaraniyath3944
    @mohankumaraniyath3944 ปีที่แล้ว

    Harekrishna guruvayourappa saranam

  • @athirariyas8880
    @athirariyas8880 2 ปีที่แล้ว

    ഹരേ കൃഷ്ണ 🥺🥺🙏🙏രാധേ കൃഷ്ണ 🥺🥺🥺🙏🙏

  • @bavafrk8831
    @bavafrk8831 4 ปีที่แล้ว +2

    നല്ല അവതരണം

  • @jayasatheeshan4214
    @jayasatheeshan4214 ปีที่แล้ว

    Hare Krishnaaaaa ....🙏🙏🙏👍👍👍

  • @parvathikrishna5609
    @parvathikrishna5609 4 ปีที่แล้ว +4

    കണ്ണാ... കണ്ണാ... 💙💙💙🙏🙏🙏

  • @jyothim6970
    @jyothim6970 2 ปีที่แล้ว

    Hare Krishna Hare Radha

  • @KanwalNayan1234
    @KanwalNayan1234 3 ปีที่แล้ว

    🙏🙏🙏ഒരുപാട് നന്ദി

  • @omanascookingdiary5305
    @omanascookingdiary5305 11 หลายเดือนก่อน

    Supper.,supper

  • @mohanannair3380
    @mohanannair3380 4 ปีที่แล้ว +2

    എന്റെ കൃഷ്ണാ

  • @joythomas5706
    @joythomas5706 4 ปีที่แล้ว +5

    Always watch your video , so nice and spiritual, thank you sister

  • @harilalkrishnapillai2107
    @harilalkrishnapillai2107 3 ปีที่แล้ว

    ഹരേ കൃഷ്ണ രാധേ ശ്യം കൃഷ്ണ

  • @soumyaanoop8075
    @soumyaanoop8075 3 ปีที่แล้ว +1

    Hare Krishnaa aaa.....🙏🙏🙏🙏

  • @aramachandran5548
    @aramachandran5548 3 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @aryaunnithan1211
    @aryaunnithan1211 4 ปีที่แล้ว +4

    കണ്ണാ...

  • @nandakumarp.c322
    @nandakumarp.c322 2 ปีที่แล้ว

    Krishna guruvayoorappa 🙏🙏🙏

  • @anjusudheesh5125
    @anjusudheesh5125 4 ปีที่แล้ว

    Etra Nalla presentation.....

  • @seetharam8028
    @seetharam8028 4 ปีที่แล้ว +2

    Wonderful Temple Brindavan Thank you Madam Thank you SO much..........................
    By S R Singh Karnataka

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว

      Seetha Ram 🙏🙏🙏🙏

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +1

    Beautiful

  • @mcshaji1923
    @mcshaji1923 2 ปีที่แล้ว

    Most beautyful views..
    Very sweety mok
    sha chechi....
    Lords blessings all ways with u.
    Pndt MDKM ✍️❤️🙏🍅

  • @indian6346
    @indian6346 4 ปีที่แล้ว

    നന്നായിട്ടുണ്ട്.

  • @akashshaw4451
    @akashshaw4451 4 ปีที่แล้ว +1

    Hare krishna love from bihar

    • @ampadyvlogs6034
      @ampadyvlogs6034 3 ปีที่แล้ว

      Enikum ethu kanumpol avide pokuva oru agraham

  • @priya-ed7dd
    @priya-ed7dd 2 ปีที่แล้ว

    ಕೃಷ್ಣ .ವೃಂದ ವನ ಕಣ್ಣಾರೆ ಕಂಡ ಅನುಭವ ಆಯಿತು. ಮೋಕ್ಷ ತುಂಬಾ ಧನ್ಯವಾದಗಳು🙏🙏🙏 ನಮಗೂ ವೃಂದ ವನ ನೋಡುವ ಭಾಗ್ಯ ಭಗವಾನ್ ಕೃಷ್ಣ ಅನುಗ್ರಹ ಮಾಡಲಿ .ಕೃಷ್ಣ......................

    • @sudharmmadevikn9846
      @sudharmmadevikn9846 2 ปีที่แล้ว

      ഒരു തവണ പോയികണ്ടു വീണ്ടും പോയി കാണുവാൻ ഉള്ളം തുടിക്കുന്നു. ഭഗവാനെ ഒരിക്കൽ കൂടിവന്നു ദർശനം നൽകാൻ അനുഗ്രഹിക്കണേ. ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏❤️❤️❤️🌹🌹

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 ปีที่แล้ว

    കൃഷ്ണാ......

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 4 ปีที่แล้ว

    ഹരേ കൃഷ്ണ

  • @sumathisumathicp2749
    @sumathisumathicp2749 4 ปีที่แล้ว +1

    ശ്രീ ഹരി ഓം

  • @rijilchumman3584
    @rijilchumman3584 4 ปีที่แล้ว

    നന്ദി ചേച്ചി

  • @Pranav_770
    @Pranav_770 9 หลายเดือนก่อน

    Krishna❤

  • @prasannaajit9154
    @prasannaajit9154 3 ปีที่แล้ว

    Thank you

  • @pretheeshmp1936
    @pretheeshmp1936 4 ปีที่แล้ว

    Great haree Krishna

  • @ramachandranmp9232
    @ramachandranmp9232 3 ปีที่แล้ว

    Thanks

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 ปีที่แล้ว

    Hare Krishna ...

  • @Neethu_Rixon
    @Neethu_Rixon 4 ปีที่แล้ว +1

    Hare krishna

  • @AmbilySasidharan-df8se
    @AmbilySasidharan-df8se 4 หลายเดือนก่อน

    കണ്ണാ

  • @akhilapj996
    @akhilapj996 2 ปีที่แล้ว

    Radhe krishna 🙏❤

  • @nicevideoPKU
    @nicevideoPKU 4 ปีที่แล้ว

    കൃഷ്ണാ നാരായണാ സാഷ്ടാഠഗ പ്രണാമഠ

  • @shylajasajikumar3028
    @shylajasajikumar3028 3 ปีที่แล้ว

    Radhe krishna

  • @indiarails
    @indiarails 4 ปีที่แล้ว

    Nice Video

  • @gopinadhanvk7769
    @gopinadhanvk7769 11 หลายเดือนก่อน

  • @sureshdevsuresh3229
    @sureshdevsuresh3229 3 ปีที่แล้ว

    Mojitha chechi tembil vallatum undo parayamo suresh namboothiri pls para uu....

  • @drevlogs506
    @drevlogs506 3 ปีที่แล้ว

    Enikum pokanam

  • @ajaykrishna9921
    @ajaykrishna9921 4 ปีที่แล้ว +3

    😍🙏🙏

    • @meenamohandas9545
      @meenamohandas9545 3 ปีที่แล้ว

      മനോഹരമായ കഥകൾ.ഒന്ന്കാണണമെ ന്നു അതിയായ ആഗ്റഹം.രാധേ ശ്യാം

  • @remaramachandran3416
    @remaramachandran3416 2 ปีที่แล้ว

    Kanna enne avide ethichallo Nandhi

  • @amminikrishnan4691
    @amminikrishnan4691 3 ปีที่แล้ว

    After seeing this program in Amrita channel we have visited this place in 2017

  • @bsbupradosh7976
    @bsbupradosh7976 4 ปีที่แล้ว

    Ohm namo narayanaya

  • @jayadhananr8978
    @jayadhananr8978 3 ปีที่แล้ว

    Ji Dhana

  • @sunishpanicker3364
    @sunishpanicker3364 4 ปีที่แล้ว +6

    ഓം നമോ നാരായണായ: ഓം നമോ ഭഗവതേ വസുദേവായ:
    തൂണുകൾ യഥാർത്ഥ്യകാലത്താണെങ്കിൽ 5000-ൽ അധികം വർഷം പഴക്കം ഉണ്ട്, ലക്നൗവിൽ 5000 വർഷമായിട്ട് ഭാഗവത സപ്താഹം നടക്കുന്ന ക്ഷേത്രമുണ്ട് അതിനെ കുറിച്ച് അറിയാൻ താത്പര്യമുണ്ട് ഒരു വ്ളോഗ് ചെയ്യുമോ!

  • @remirenjith7021
    @remirenjith7021 3 ปีที่แล้ว

    🙏🏾🙏🏾🙏🏾🙏🏾

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 4 ปีที่แล้ว

    ഓപ്പോളേ നമസ്കാരം

  • @sumathiamma337
    @sumathiamma337 4 ปีที่แล้ว +1

    🙂🥰🙂🙂🥰

  • @jagadeepe8212
    @jagadeepe8212 4 ปีที่แล้ว

    OM NAMO NARAYANAYA NAMAHA

  • @sindhup6812
    @sindhup6812 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SavyaSakhiArt
    @SavyaSakhiArt 4 ปีที่แล้ว

    Krishna🙏🙏❣️

  • @remirenjith7021
    @remirenjith7021 3 ปีที่แล้ว

    Chechi

  • @rohithguruvayur6544
    @rohithguruvayur6544 4 ปีที่แล้ว

    hare krishna

  • @sindhunair2789
    @sindhunair2789 4 ปีที่แล้ว +1

    Ente kanna

  • @smithamolct7451
    @smithamolct7451 3 ปีที่แล้ว

    Eniku pokanam

  • @rahulm2827
    @rahulm2827 3 ปีที่แล้ว

    namaste, jai shri krishna 🙏🏻 your channel is really great. i wish it was in hindi or atleast with subtitles. i'm planning vrindavan yaatra but not finding any vidhi vidhaan guidance how to plan my yatra.