@@BeQuickRecipes താങ്കൾ പറഞ്ഞ പോലെ തന്നെ..അരി പൊടിച്ചെടുത്ത് അതിൽ ആ വശ്യത്തിനുള്ള ഉപ്പ് പൊടി ചേർത്ത് ഇളക്കി യാൽ മതി.. എന്തു നല്ല പുട്ട് ...ഉണ്ടാക്കി കഴിച്ചു..
വളരെ നല്ല രീതിയിൽ പ്രസൻറ് ചെയ്തു.. വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട്.. ശബ്ദവും കൊള്ളാം.. അവതരണവും കൊള്ളാം.. അടിപൊളി .. ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
അയ്യോ ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു കേട്ടോ വളരെ സോഫ്റ്റ് ആണ് ടേസ്റ്റിയുമാണ് ഞാൻ സ്വല്പം നെയ്യും കൂടെ ചേർത്ത് വളരെ നന്നായിരുന്നു
Thank you so much for this valuable comment and your feedback 🙏
Wawooo nice presentation. Edhepolulla videos eniyum pradheekshikunnu
Valare nannayittund theerchayayum try cheyyam thanks for sharing
Good idea.. ini ingane cheythu nokkanam.. Thanks for sharing
nalla panjipolenneyund puttu antayalum try cheyth nokkum
Ithu kollam ketto ithupole undakki nokkanam
Sheriya soft puttanu njan undakkarundu
matta ari put i undakarund my favorite thanks for sharing
Ee healthy puttu onnu try cheyanam 🤓 . nalla soft anallo👌😋
നല്ല അവതരണം..
ഇഷ്ടപ്പെട്ടു
Good presentation.............
Good presentation..nice to watch
Enthayalum ingane onnu undaki nokanam 👌
ini puttu undakkumbol ingane cheythu nokkam
healthy breakfast,my favourite.thanks for sharing............
നാളെ തന്നെ ഉണ്ടാക്കണം
kollallo adipoli ayittund
Matta ari puttanu njanum undakkaru.....nalla soft aanu
soft mutta ari puttu nannayitund try cheyyam
nala soft and yummy matta ari puttu..
nalla szoft puttu valare easy aayi
Super softputtu anallo 👍👍 nic....keep going
Njan undakki... Onnum പറയാനില്ല adipoli thanks ❤
❤️
Sooper tasty food...nalla combination
Super soft putt aanallo
Delicious food... Good presentation.. Keep going dear
Today tried this puttu. Very soft and tasty. Thx 🙏 for sharing a new and easy tasty recipe like this. Looking forward for something new like this.
Thank you so much for your feedback 😍
Very Good mam❤
Soft putt... Nannaayittund
Nice soft puttu recipe looks tasty
സൂപ്പർ സോഫ്റ്റ് പുട്ട് അടിപൊളി...
മട്ട അരി കൊണ്ട് ഇതുപോലെ ഉണ്ടാക്കാറുണ്ട് .ചെറുപയർ കറി സൂപ്പർ .
എൻ്റെ വീഡിയോ കാണാമോ
Sure
🌹ആയ്ച്ചേച്ചീഅടിപേളിയാണ്സുപ്പർ
very nice recipe
Yummy and delicious puttu recipes
വീഡിയോ അടിപൊളി 👌👌👍👍
Thank you 🙏
ethupole undakkarund valare eluppale
Athe
ഗുഡ്
Super പുട്ട് 👌👌👌
Puttupodi varakkade ari varrathathalle use cheyam
Ariyum varukkanda podiyum varukkanda. Puttinu aarum ari varuthu podikkarillallo
nice video
Soft putt 👌well said
ഞാൻ പുട്ടിലെക്ക് കറിയെന്താണ് ആക്കുക എന്ന് ആലോചിച്ചിരിക്കയായിരുന്നു...
കറിയും ഉണ്ടല്ലോ..അടി പൊളി..
നാളെ രാവിലെക്ക് ..അരിയും.. ചെറുപയറും വെള്ളത്തിലിട്ടു വെച്ചിട്ടുണ്ട്...😂😂
👍
@@BeQuickRecipes താങ്കൾ പറഞ്ഞ പോലെ തന്നെ..അരി പൊടിച്ചെടുത്ത് അതിൽ ആ വശ്യത്തിനുള്ള ഉപ്പ് പൊടി ചേർത്ത് ഇളക്കി യാൽ മതി..
എന്തു നല്ല പുട്ട് ...ഉണ്ടാക്കി കഴിച്ചു..
@@Sadanandan.c.p-id3yr ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം❤️🙏Thank you for your feedback 🙏🙏
Looks very tasty and perfect.... Polichu... Kollamallo... Keep it up dear👍
പുട്ട് റെസിപ്പി സൂപ്പർ 👌👌👌👌
Thank you ☺️
Super
Super 😃
വളരെ നല്ല രീതിയിൽ പ്രസൻറ് ചെയ്തു..
വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട്..
ശബ്ദവും കൊള്ളാം..
അവതരണവും കൊള്ളാം..
അടിപൊളി ..
ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you ☺️
Good
Oru nazhi kond ethra കുറ്റി പുട്ട് ഇണ്ടാക്കാൻ പറ്റും
Angane nokkiyittilla
matta rice kondu puttu undakarilla try cheyyam
Purathu vilkkanan enkkil varukkani.ethra month nilkkum
Purathu vekkanam enkil varukkanam. Varutha puttupodi sadharana pole 10 days vekkam
വെയിലത്തു വെച്ചു ഉണക്കിയാൽ പുട്ട് പൊടി എങ്ങനെ ഉണ്ടാവും dear
Cheythu nokkiyittilla. Chilappo puttu vallathe dry aayi pokum softness undavilla
@@BeQuickRecipes ചെയ്യാൻ ഒരു പേടി പിന്നെ ഇങ്ങനെ ചെയ്താൽ പൊടിഞ്ഞു കിട്ടുമോ പെട്ടന്ന് മിക്സിയിൽ
@@kl-10malappuram4 easy aayi podinhu kittum. Soak cheythathalle
@@BeQuickRecipes oktnx❤
Podi varukano
Venda
Super soft and perfect putty recipe
പൊടിക് നനവ് പോരാതെ വരുവോ
ഇല്ല. അരി അധികം dry ആക്കുന്നില്ലല്ലോ.
പുട്ട് ചുട്ടാൽ ഉള്ള പ്രധാന പ്രശ്നം ആന്ന് ചൂടാറിയാൽ ഹാർഡ് ആവുന്നത് ...ഇനി ഇത് പോലെ ഉണ്ടാക്കി നോക്കണം......
പുട്ട് ചുടുകയല്ല ആവിയിൽ പുഴുങ്ങുകയാണ് ചെയ്യുക 😜😜😜😜
Adipoliyaayittund...soft putt
Super👍👍👍⭐
nice video
Super