Innalekalillode | Episode 3 |Sreeja | Nandana Raveendran | Codex media

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #sreeja #nandanaraveendran #mohanlal #indrajalam #interview #codexmedia #cinema #actress
    Chief Producer : Jithin krishna
    Anchor : Nandana Raveendran
    Guest Cordinator : Parvathy Vishnu
    Producer & Content creator : Reshma S
    Camera : Akhil & Jittu
    Editor : Jittu

ความคิดเห็น • 270

  • @sadhanandhanthekkumpadath4394
    @sadhanandhanthekkumpadath4394 2 หลายเดือนก่อน +288

    എൻ്റോർമ ശരിയെങ്കിൽ കനക ചിലങ്ക എന്ന സുധാകർ മംഗളോദയത്തിൻ്റെ നോവലിൽ മനോരമയിൽ ചിത്രങ്ങളിൽ ഇവരും മനു വർമ്മയും ആയിരുന്നു🌺

    • @musicblower8368
      @musicblower8368 2 หลายเดือนก่อน +43

      ന്റെ കുട്ടിക്കാലം ഞാൻ മനോരമ ആരും കാണാതെ മോഷ്ടിച്ചു വായിച്ചിരുന്നു ഒരുപാട് ഇഷ്ടം ആയിരുന്നു ഈ നോവൽ എന്ത് ത്രിൽ ആയിരുന്നു ഓരോ ആഴചയും കാത്തിരിക്കും 😍😍

    • @ramadasiilk4267
      @ramadasiilk4267 2 หลายเดือนก่อน +15

      സത്യം 👍👍😊😊😊

    • @bijirpillai1229
      @bijirpillai1229 2 หลายเดือนก่อน +9

      അതേ ❤❤❤

    • @manjutptp6304
      @manjutptp6304 2 หลายเดือนก่อน +7

      Correct

    • @sajeeshsachu335
      @sajeeshsachu335 2 หลายเดือนก่อน +3

      3 days munp ente sister paranje ullu... Aalkk aa novel inte name ormayilla njana paranju koduthath... Kanakachilanka...Indrajalam movie le song kettappo orthu...

  • @Ishaani8
    @Ishaani8 หลายเดือนก่อน +72

    മലയാളത്തിലെ ആ ക്കാലങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഒരു നടിമാരും ഇപ്പോഴും ഇത്ര സുന്ദരിയായിരിക്കുന്നില്ല🥰🥰🥰

  • @santhivijayan2348
    @santhivijayan2348 2 หลายเดือนก่อน +103

    ആഢ്യത്വവും, സ്പുടതയും നിറഞ്ഞ സംസാരം. യുവത്വം നിറഞ്ഞു നില്ക്കുന്ന മുഖശ്രീ . കണ്ടതിൽ സന്തോഷം'

  • @ramanip3703
    @ramanip3703 หลายเดือนก่อน +63

    ഏറ്റവും കുടുതൽ ഓർമ്മ വരുന്നത് മനോരമയിലെ ചിലങ്ക എന്ന നോവലിലെ ചിത്രങ്ങൾ തന്നെയാണ്.

    • @induprakash01
      @induprakash01 หลายเดือนก่อน +4

      കനകചിലങ്ക

    • @fg4513
      @fg4513 หลายเดือนก่อน +1

      Novel il engn ivrde photo

    • @shahidapi9354
      @shahidapi9354 หลายเดือนก่อน

      @@fg4513സാധാരണ നോവലുകളിൽ നിന്നും വ്യത്യസ്തമായി വരച്ച ചിത്രം കാണിക്കുന്നതിനു പകരമായി ഫോട്ടോ ആയിരുന്നു കാണിച്ചിരുന്നത്. ഇവരും മനുവർമ്മയും ചേർന്നുള്ള ഫോട്ടോ ആയിരുന്നു ഇട്ടിരുന്നത് സൂപ്പർ ആയിരുന്നു

  • @sheelanandini5046
    @sheelanandini5046 หลายเดือนก่อน +22

    സ്കൂളിൽ എൻ്റെ ജൂനിയർ ആയിരുന്നു. മണക്കാട് ഉഷ എന്ന പാറുക്കുട്ടി ആൻറി എൻ്റെ അമ്മയുടെ കൂടെ പഠിച്ചതാണ്. ഒരു പ്രാവശ്യം മാത്രമേ സ്കൂളിൽ ശ്രീജ dance ചെയതിട്ടുള്ളൂ എന്ന് തോന്നുന്നു. അപാര grace ആയിരുന്നു. നല്ല സ്വഭാവ ഗുണമുള്ള കുട്ടി' എപ്പോഴും മനസ്സിൽ ഓർക്കും. സിനിമയിൽ അർഹിക്കുന്ന ഉയരത്തിൽ എത്തിയില്ലെങ്കിലും നല്ല കുടുംബ ജീവിതം കിട്ടിയതിൽ സന്തോഷിക്കുന്നു. ❤

    • @sheejasaro
      @sheejasaro หลายเดือนก่อน

      സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു.. അമ്മയുടെ കൂടെ പഠിച്ചതുമാണ്???

    • @sindhusindhu4027
      @sindhusindhu4027 หลายเดือนก่อน

      Athe Njan padikunna year ayirunnu manacaud school il

  • @sindhoorigireesh7567
    @sindhoorigireesh7567 หลายเดือนก่อน +28

    എന്റെ സീനിയർ ആയിരുന്നു സ്കൂളിൽ.,
    നല്ല നർത്തകി, പാട്ടുകാരി.
    എന്നോടൊപ്പം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സിൽ ഒരുമിച്ച് ഉണ്ടായിരുന്നു.
    നല്ല സ്വഭാവം ആണ്. എല്ലാ കുട്ടികളോടും നല്ല സ്നേഹം നിറഞ്ഞ പെരുമാറ്റം ആയിരുന്നു.

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 หลายเดือนก่อน +65

    ഞാൻ ഒരുപാടു നാളായി ഇവരെ ആലോജിയ്ക്കായിരിന്നു. ഇപ്പോൾ കണ്ട് സന്തോഷം ❤️❤️❤️

  • @sreekalapromod1515
    @sreekalapromod1515 2 หลายเดือนก่อน +133

    ശ്രീജ ചേച്ചി ഇപ്പോഴും നല്ല സുന്ദരി ആണ്

    • @beenamanojkumar6331
      @beenamanojkumar6331 หลายเดือนก่อน +4

      ഇപ്പോഴാണ് കൂടുതൽ സുന്ദരി

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +17

    ഇപ്പോഴും സുന്ദരി തന്നെ ജയപ്രദmam ൻ്റെ പോലെ തോന്നി.❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 หลายเดือนก่อน +31

    എന്ത് ഭംഗിയാണ് ഇപ്പോഴും ശ്രീജ ചേച്ചി

  • @ISMUITY
    @ISMUITY 6 หลายเดือนก่อน +45

    ഒത്തിരി ഇഷ്ടമായിരുന്നു നിങ്ങളെയും നിങ്ങൾ അവതരിപ്പിച്ച കഥ പാത്രങ്ങളും, ഇപ്പോൽ എവിടെ ആയിരിക്കും എങ്ങനെ ഇരിക്കുന്നു എന്ന് അറിയാൻ കുറച്ചു കാലം മുൻവേ search ചെയ്തിരുന്നു. ഇപ്പോൾ കണ്ടതിൽ സന്തോഷം, എന്നും നന്മകൾ നിറഞ്ഞു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു. ഇസ്മു

  • @renjipc4667
    @renjipc4667 ปีที่แล้ว +41

    ഒരുപാട് ഒത്തിരി സന്തോഷം ശ്രീജ ചേച്ചിയെ ഇത്രയും വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ. ഇന്ദ്രജാലം, കുറ്റപത്രം, ജാഗ്രത, മഴവിൽക്കാവടി, കാഴ്‌ച്ചക്കപ്പുറം എന്നീ സൂപ്പർ ഹിറ്റ്‌ സിനിമ നമ്മുക്ക് സമ്മാനിച്ച ശ്രീജ ചേച്ചി ഇനിയും നല്ല സിനിമകൾ ചെയ്യണം 🙏😍😘

    • @aynu3088
      @aynu3088 2 หลายเดือนก่อน +3

      Mwzhavilkavadi യിൽ ഏത് റോള

    • @sreevidya2682
      @sreevidya2682 2 หลายเดือนก่อน

      ​@@aynu3088jayaram sister

    • @amaljayakumar1574
      @amaljayakumar1574 2 หลายเดือนก่อน

      ​@@aynu3088ജയറാമിന്റെ മുറപ്പെണ്ണ്, ഇന്നസെന്റ് ന്റെ മോൾ

    • @userfrndly32
      @userfrndly32 2 หลายเดือนก่อน

      ​@@aynu3088ജയറാം sister... ഇവരുടെ കല്യാണം ആണ് ഫിലിമിൽ starting ഉള്ളത്

    • @ginulal9472
      @ginulal9472 2 หลายเดือนก่อน

  • @mariyafrancis4465
    @mariyafrancis4465 หลายเดือนก่อน +22

    ഇപ്പോഴും നല്ല സുന്ദരിയാണ് സിനിമയിൽ കാണാൻ പറ്റട്ടെ

  • @suma0228
    @suma0228 ปีที่แล้ว +65

    She has been such a beautiful actress during 90's..🥰💕💐

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน +2

      ONLY 1989,90,91....THAT'S ALL 92 SHE QUIT ACTING

    • @suma0228
      @suma0228 2 หลายเดือนก่อน +1

      ​@@shijumeledathunoted👍😊

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 หลายเดือนก่อน +40

    She is more beautiful than olden days.

  • @kannanamrutham8837
    @kannanamrutham8837 หลายเดือนก่อน +19

    ശ്രീജ ചെയ്ത വേഷങ്ങൾ എല്ലാം മികച്ചത് ആണ്

  • @zainudeenrawther3607
    @zainudeenrawther3607 5 หลายเดือนก่อน +27

    She's still cute❤Sreeja😊..........One of my fvrt actresses of 90s❤

  • @linisureshs9002
    @linisureshs9002 หลายเดือนก่อน +10

    എന്താ ഒരു കുലീനത്വ൦. അഭിമാന൦ പെൺകുലത്തിന്❤❤

  • @ayshavc9807
    @ayshavc9807 2 หลายเดือนก่อน +36

    കനകചിലങ്ക എന്ന നോവലിൽ കഥാപാത്രങ്ങൾ റിയൽ ഫോട്ടോസ് ആയിരുന്നു അതിൽ ശ്രീജ മാം അഭിനയിച്ചിരുന്നു. മനു വർമ ആയിരുന്നു ഹീറോ വീക്കിലി മനോരമ ആണോ, തോന്നുന്നു. അതിൽ ഒത്തിരി സുന്ദരി ആയിരുന്നു ഇപ്പോഴും 😊

    • @gigoignatius
      @gigoignatius 2 หลายเดือนก่อน +8

      അതെ, എല്ലാത്തിലും കൂടുതൽ അതിലായിരുന്നു ശ്രീജയെ ഏറ്റവും ഇഷ്ടപെട്ടത് 🥰

    • @anithasumesh9208
      @anithasumesh9208 2 หลายเดือนก่อน +2

      സത്യം

    • @noorpmna3826
      @noorpmna3826 หลายเดือนก่อน +4

      ജിജി എന്നൊരു കഥാ പാത്രവും ആ നോവലിൽ ഉണ്ടായിരുന്നു എന്നൊരു ഓർമ്മ

    • @balusvlogs1312
      @balusvlogs1312 หลายเดือนก่อน +1

      Jiji ayi radeena ayirunnu ennanorma

    • @ayshavc9807
      @ayshavc9807 หลายเดือนก่อน

      അതേ

  • @ayyappanayyappan2917
    @ayyappanayyappan2917 ปีที่แล้ว +21

    அற்புதமான நடிப்புதிறமையுடய அழகு நடிகை ஸ்ரீஜா மேடம் தமிழில் சேரன் பாண்டியனில் அருமையான நடிப்பு

    • @jayasreesunil3471
      @jayasreesunil3471 หลายเดือนก่อน

      ഒരു fmly photo edayirunnu

  • @priyas51
    @priyas51 2 หลายเดือนก่อน +24

    daivame..ippozhum endhu sundhariya❤️❤️

  • @rajalekshmipsraji9777
    @rajalekshmipsraji9777 2 หลายเดือนก่อน +30

    അതുപോലെ തന്നെ ഇരിക്കുന്നു 😍

  • @premrajnambiar1088
    @premrajnambiar1088 หลายเดือนก่อน +21

    ഞാനും ഈ നടിയെ ഓർക്കാറുണ്ട് ഇന്റർവ്യൂ കണ്ടതിൽ ഹാപ്പി

  • @niranjan789
    @niranjan789 10 หลายเดือนก่อน +11

    காதல் கடிதம் வரைந்தேன் உனக்கு வந்ததா..வந்ததா..கடிதம் வந்ததா....❤❤❤❤

  • @amaljayakumar1574
    @amaljayakumar1574 2 หลายเดือนก่อน +11

    ഒരു function പോലും കണ്ടിട്ടില്ല പിന്നീട്, thank u for bringing her

  • @jayakumarg6417
    @jayakumarg6417 2 หลายเดือนก่อน +9

    നല്ല ജീവിതം കിട്ടിയല്ലോ.ഉഷചേച്ചിയും നല്ല നടിയായിരുന്നു. ആശംസകൾ.♥️

  • @sweeteyes522
    @sweeteyes522 หลายเดือนก่อน +4

    വെറുതേ ചിരിക്കാതെ വളരെ നന്നായി അന്തസോടെയുള്ള സംസാരം ❤❤

  • @sindhunair4787
    @sindhunair4787 2 หลายเดือนก่อน +10

    ആഴ്ച പതിപ്പിൽ ഒരു നോവലിൽ ഇവരുടെ ഫോട്ടോ വെച്ചു മനു വർമ യുടെ ഒരു സീരിയൽ ഉണ്ടായിരുന്നു. അത് കയ്യിൽ കിട്ടാൻ കാത്തിരിക്കുമായിരുന്നു അന്ന്. ശ്രീജ യെ ഒരുപാട് ഇഷ്ടം ❤️

    • @n_ihal_n_k.
      @n_ihal_n_k. 2 หลายเดือนก่อน +3

      Raveena enn oru lady um undarnnu bob cut cheytha

    • @sindhunair4787
      @sindhunair4787 2 หลายเดือนก่อน

      @@n_ihal_n_k. Same സീരിയൽ ആയിരുന്നോ 🤔

    • @priyainadream
      @priyainadream หลายเดือนก่อน

      ആഴ്ച പതിപ്പിൽ സീരിയലോ

  • @msamu4754
    @msamu4754 ปีที่แล้ว +14

    cheran pandiyan movie, super acting❤❤❤❤

  • @niranjan789
    @niranjan789 10 หลายเดือนก่อน +11

    Happy to c u mam...செம்மீனே
    செம்மீனே உங்கிட்ட சொன்னேனே செவ்வந்த்தி பெண்ணுக்கு
    சிங்கார கண்ணுக்கு...Semma song mam...❤

  • @sminuu0
    @sminuu0 2 หลายเดือนก่อน +6

    Very pleasant anchor and asked questions with a lot of respect.

  • @induprakash01
    @induprakash01 หลายเดือนก่อน +4

    ഇപ്പോഴും ഞാൻ ഇടയ്ക്കിടയ്ക്ക് ശ്രീജയുടെ മൂവി കാണും. ഇഷ്ടം.. മുകേഷ് ഒപ്പം ഉള്ളൊരു പാട്ട് ഒരുപാട് ഇഷ്ടം.

  • @chivalrynvalour
    @chivalrynvalour หลายเดือนก่อน +2

    She was one of the best looking actresses of her time. She had great screen presence

  • @nidhiscreations4375
    @nidhiscreations4375 2 หลายเดือนก่อน +4

    Pala nadikalum oru 10 years kazhiyumpol aake maaripokum.. But old actress 'sreeja' and 'suchithra' still maintaining their beauty... ❤❤

    • @RahRah-cu2zh
      @RahRah-cu2zh 2 หลายเดือนก่อน

      Good sexual life

  • @pkumar3208
    @pkumar3208 ปีที่แล้ว +9

    sreeja i remember watching your movies,very happy to see you after a long time
    you are looking very beautiful and graceful, god bless

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 หลายเดือนก่อน +68

    അവതാരിക ഓവർ വിനയം കൊണ്ട് വെറുപ്പിക്കിന്നു

  • @sonac9578
    @sonac9578 2 หลายเดือนก่อน +7

    She and Her mother were Beautiful and talented artists.

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 หลายเดือนก่อน +2

    അന്നും ഇന്നും ഇവരെ കാണാൻ എന്തൊരു ഭംഗിയാ❤❤❤

  • @Anuannu-fw7hp
    @Anuannu-fw7hp 2 หลายเดือนก่อน +42

    ആങ്കർ ഓവർ എക്സ്പ്രസ്സീവ് വെരി ബോർ 😂

  • @Godofdaytrades
    @Godofdaytrades 2 หลายเดือนก่อน +4

    Miss those days.....this actress have no haters

  • @rajendrannani1616
    @rajendrannani1616 หลายเดือนก่อน +4

    കുഞ്ഞിക്കിളിയെ കൂടെവിടെ.... ❤❤👍👌

  • @kalapournami9454
    @kalapournami9454 2 หลายเดือนก่อน +7

    എന്റെ കൂടെ pre degree പഠിച്ചതാണ് NSS neeramankara tvm

  • @vidhyasvlog227
    @vidhyasvlog227 2 หลายเดือนก่อน +17

    ശ്രീജ എന്ന ലക്ഷണമൊത്ത നായികയെ വളരെ കാലത്തിനു ശേഷം സ്‌ക്രീനിൽ കണ്ടതിൽ വളരെ സന്തോഷമുണ്ട് ❤️.
    എന്നാൽ ആങ്കർ ചെയ്ത കുട്ടിയോട് ചിലത് പറയാനുണ്ട്. ഒരു ചോദ്യം ചോദിക്കാൻ എന്തിനാണിങ്ങനെ വലിച്ചുനീട്ടി എക്സ്പ്രഷൻ കൊടുക്കുന്നത്??? എന്തൊരു ബോറാണത്. ശ്രീജ മാഡം എത്ര സിമ്പിൾ ആയി, നാച്ചുറൽ ആയാണ് മറുപടി പറയുന്നത്. ചോദ്യങ്ങളും അങ്ങനെ ആയിരുന്നെങ്കിൽ, കൂടുതൽ സുന്ദരമാകുമായിരുന്നു.

    • @Deepa594
      @Deepa594 หลายเดือนก่อน +1

      അത് ആ കുട്ടിയുടെ ശൈലി ആയിരികും

  • @anushg8370
    @anushg8370 หลายเดือนก่อน +4

    Parvathy and Manu of Kanakachilanka novel. Good experiment by Manorama

  • @user-vw1so6td5v
    @user-vw1so6td5v หลายเดือนก่อน +2

    എനിക്ക് എപ്പോഴും ഇഷ്ടമുള്ള നടി ശ്രീജ.

  • @suryakiran1501
    @suryakiran1501 2 หลายเดือนก่อน +6

    ഇപ്പൊഴും നല്ല സുന്ദരി 🥰

  • @vinodpindani
    @vinodpindani หลายเดือนก่อน +3

    ജഗതി ചേട്ടൻ അതിനു ശേഷം കല്യാണ ഉണ്ണികൾ എന്നൊരു സിനിമയും കൂടെ സംവിധാനം ചെയ്തിട്ടുണ്ട്.

  • @arichandrannganasekaran6952
    @arichandrannganasekaran6952 ปีที่แล้ว +7

    Natural beautiful still she beauty

  • @vasanthv9110
    @vasanthv9110 ปีที่แล้ว +7

    Mam I was searching for you..happy to see you..🎉❤

  • @ErenYeager-it9fz
    @ErenYeager-it9fz หลายเดือนก่อน

    "ആലിപ്പഴം പോലെ ഞാവൽ പഴം പോലെ ബാലൂനു നീതൂനെ വീണു കിട്ടി". ഇവരെ കണ്ടപ്പോൾ പെട്ടെന്ന് ഈ വരികൾ മനസ്സിലേക്ക് വന്നു 😊 nostalgia 😊😊😊

  • @indubindu6252
    @indubindu6252 11 หลายเดือนก่อน +15

    ഞാനും ശ്രീജ എവിടെയാണെന്നു വിചാരിച്ചു ചന്ദന പാണ്ടിനെ കല്യാണം കഴിച്ചതിനു ശേഷം ഒരു വിവരം ഇല്ലായിരുന്നു നിങ്ങളുടെ ചാനലിൽ കൂടെ അറിയുവാൻ സാധിച്ചു 👍

    • @abhijith7480
      @abhijith7480 5 หลายเดือนก่อน +1

      ശ്രീജയുടെ ഭർത്താവ് തമിഴൻ ആണോ

    • @ancyrex7515
      @ancyrex7515 หลายเดือนก่อน +1

      Chandana pandalla Chandana pandiyan😂❤

  • @rajvla
    @rajvla หลายเดือนก่อน +3

    She is more beautiful today.

  • @shijumeledathu
    @shijumeledathu 2 หลายเดือนก่อน +3

    ANNAKKUTTY KODAMBAKKAM VILIKKUNNU AND INDRAJALAM IMMEMORABLE MOVIES

  • @ROSUJACOB
    @ROSUJACOB ปีที่แล้ว +3

    Still beautiful ,bless you Chechi.

  • @lakshmibaskaran8800
    @lakshmibaskaran8800 ปีที่แล้ว +3

    சூப்பர் இருக்குறிங்க மீண்டும் நடிக்க வாருங்களேன்

  • @deepapeter5475
    @deepapeter5475 2 หลายเดือนก่อน +2

    90 s Manorama Magazine Novel name forgot, Manuvarma and Sreeja was the Characters. Real Combination Photos Used . Instead of Drawing. Anyway Nice to See u

    • @sunithamathew5791
      @sunithamathew5791 หลายเดือนก่อน +2

      Kanakachilanka

    • @deepapeter5475
      @deepapeter5475 หลายเดือนก่อน

      @@sunithamathew5791 Woow Thanks a lote God bless you

  • @Bringeerati
    @Bringeerati 24 วันที่ผ่านมา

    An actress ,who should have continued in the industry.

  • @user-oh8yx1jg7t
    @user-oh8yx1jg7t 2 หลายเดือนก่อน +5

    നല്ല ഭംഗി ആണെല്ലോ

  • @jayavinod427
    @jayavinod427 หลายเดือนก่อน +2

    ഒത്തിരി സന്തോഷം കണ്ടതിൽ

  • @bindhukrishnan6250
    @bindhukrishnan6250 2 หลายเดือนก่อน +2

    She is a humble person.

  • @sree1968
    @sree1968 หลายเดือนก่อน +2

    Doorshan നിൽ തിളങ്ങിയിരുന്ന ശ്രീജ. തുടക്കത്തിൽ ശ്രീജയില്ലാത്ത ഒരു പരിപാടി ഇല്ലായിരുന്നു ❤

    • @bananaboy7334
      @bananaboy7334 หลายเดือนก่อน

      ഒരു പൂവ വിരിയുന്നു

  • @Ezzakitchen
    @Ezzakitchen หลายเดือนก่อน +2

    Nte സീനിയർ ആയിരുന്നു schoolil..tvm കാർത്തിക തിരുനാൾ school.. ഞാൻ 8thil അ schoolil വരുമ്പോ 10 il ഈ നടി .. അപോ onum അറിയില്ലരുന്നി

  • @sreedevivenugopal3302
    @sreedevivenugopal3302 หลายเดือนก่อน +1

    Come back sreeja mam
    Please❤❤❤❤❤❤❤❤❤❤❤❤❤❤

  • @ReshmaDivakaran-uh9hh
    @ReshmaDivakaran-uh9hh 2 หลายเดือนก่อน +3

    Oru padu ishtamanu sreeja

  • @Civicc
    @Civicc หลายเดือนก่อน

    ചില സ്ത്രീകൾക്ക് പ്രായം കൂടും തോറും സൗന്ദര്യം കുറഞ്ഞ് വരും. ചില സ്ത്രീകൾക്ക് പ്രായം കൂടും തോറും സൗന്ദര്യം കൂടി വരും. ഈ സ്ത്രീ രത്നം രണ്ടാമത്തെ കാറ്റഗറിയിൽ പെട്ടതാണ്.

  • @anjushappiness
    @anjushappiness หลายเดือนก่อน

    Legendsnte koode ninnathukond mathramalla..Sreeja enna actressne nalla orma und❤

  • @olivianair2284
    @olivianair2284 หลายเดือนก่อน +3

    Sreeja, how are you?

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 หลายเดือนก่อน

    ഒരുമാറ്റവും ഇല്ല.. പ്രായം ഒഴിച്ച് ❤

  • @user-jh7us4cv9p
    @user-jh7us4cv9p 2 หลายเดือนก่อน +13

    കഷ്ടപ്പെട്ട് അവസരം നേടി അഭിനയിക്കുന്ന എ ല്ല നാടീനടന്മാരും പിന്നീട് പറയുന്നത് ഒരു താല്പര്യവുമില്ലായിരുന്നു, വഴീക്കൂടെ പോയപ്പോ വിളിച്ചു നിർബന്ധിച്ചു അഭിനയിപ്പിച്ചു എന്ന്

  • @sherligeorg1758
    @sherligeorg1758 หลายเดือนก่อน +2

    ഒരുപാടിഷ്ടമാണ് ശ്രീജ മാഡത്തെ. കനകചിലങ്ക നോവലിലെ രണ്ടു pics കൂടെ കാണിച്ചിരുന്നെങ്കിൽ എന്നു ആശി ച്ചു poyi

  • @RajithaEM-wo9mc
    @RajithaEM-wo9mc หลายเดือนก่อน +1

    എനിക്ക് ഇഷ്ടം ചെറിയ ലോകവും വലിയമനുഷ്യരും എന്ന സിനിമയാണ് അതിൽ മാർവാഡി ഇന്നസെന്റിന്റെ ഭാര്യ

  • @rasmikr5121
    @rasmikr5121 2 หลายเดือนก่อน +9

    ശ്രീജ മലയാള സിനിമയിൽ കുറെ അഭിനയിച്ചെങ്കിൽ ശരിക്കും ശാരതാ ചേച്ചി യെ പോലെ ശാലീന സുന്ദരി ആയി തിളങ്ങിയേനെ നല്ല സൗന്ദര്യവും അഭിനയവും ഉള്ള നല്ല നടി മലയാള സിനിമയുടെ നഷ്ടം കേളി സിനിമയിൽ ശ്രീജ അഭിനയിച്ചാൽ കൂടുതൽ നന്നായേനെ comment by surendrannchakkambath

    • @sree1968
      @sree1968 หลายเดือนก่อน

      ഞങ്ങൾ പണ്ട് ശാരദ എന്നാണ് പറഞ്ഞിരുന്നത്

  • @deepasujith6016
    @deepasujith6016 หลายเดือนก่อน +3

    സുന്ദരിയായിട്ടുണ്ട്

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 2 หลายเดือนก่อน +6

    ദൂരദർശനിൽ സീരിയൽ നടി ആയിരുന്നു

  • @anusarathlal3844
    @anusarathlal3844 หลายเดือนก่อน +1

    She looks like actress jayapradha

  • @ajipr2752
    @ajipr2752 หลายเดือนก่อน

    ❤❤❤❤my favourite song kaathal kaditham movie cheran padiyan

  • @rajijayaprakash334
    @rajijayaprakash334 หลายเดือนก่อน

    Still you are so beautiful & young sreeja mam❤❤

  • @priyainadream
    @priyainadream หลายเดือนก่อน +11

    Anchor വളരെ ബോർ ആണ്. ഇത്രേം എസ്പ്രഷനും
    കൈ അനക്കലും.. അതും ഒട്ടും ഓർഗാനിക് അല്ലാതെ മനഃപൂർവം cuteness വാരി വിതറാനുള്ള ഷോ പോലെ തോന്നുന്നു. സെലിബ്രിറ്റി എത്ര മാന്യമായി ആണിരിക്കുന്നത്.

  • @meganathanm5066
    @meganathanm5066 หลายเดือนก่อน

    ❤❤❤..my favourite movie cheran pandiyan

  • @balconybeats
    @balconybeats 2 หลายเดือนก่อน

    Awesome interview!!! Classy woman!

  • @renimartin2584
    @renimartin2584 หลายเดือนก่อน

    Bring male actors also.. I am waiting for love story hero Rafeeq

  • @user-jl9wo1dq7w
    @user-jl9wo1dq7w หลายเดือนก่อน +9

    ആവതരിക ഓവർ ആക്റ്റിങ് ശ്രീജ nactural

  • @LAKSHUMANANRATHINAVEL
    @LAKSHUMANANRATHINAVEL ปีที่แล้ว +1

    SHREE JAA MADAM, EVERGREEN ACTRESS

  • @surumisalim2864
    @surumisalim2864 หลายเดือนก่อน +1

    Annakkutty kodambakam vilikkunnu enna movie yile nadi alle

  • @csvictory3490
    @csvictory3490 หลายเดือนก่อน

    Manacaud KTVHSS il padichirunna Sreejachechi

  • @sreemesh378
    @sreemesh378 10 หลายเดือนก่อน +3

    Sreeja❤❤

  • @anujasworld2153
    @anujasworld2153 ปีที่แล้ว +1

    Othiri eshttamulla actress sreeja chechy

  • @mymoviechoices
    @mymoviechoices 2 หลายเดือนก่อน +2

    very good actress who acted in a few films

  • @-._._._.-
    @-._._._.- หลายเดือนก่อน

    ഓർമ യുണ്ട് ഈ മെലിഞ്ഞ സുന്ദരിയെ പഴയ സിനിമകളിൽ പ്രത്യേകിച്ച് അന്നകുട്ടി കോടമ്പക്കം വിളിക്കുന്നു അതിൽ ജഗതി ചേട്ടൻ വീട്ടിൽ കയറി വന്നു സംസാരിക്കുന്ന രംഗം😂,,,പിന്നെ മഴവിൽകാവടി,,ചെറിയ ലോകവും വലിയ മനുഷ്യരും...😊😊😊

    • @JPThamarassery
      @JPThamarassery หลายเดือนก่อน

      മഴവിൽ കാവടിയിൽ ഏത് വേഷം

    • @momoshiki-u5f
      @momoshiki-u5f หลายเดือนก่อน

      Vilasini aayitt abinayikkunnath ​@@JPThamarassery

  • @VYBCTV
    @VYBCTV ปีที่แล้ว +35

    ഈ അഭിമുഖമെടുക്കണ സ്ത്രീ എന്തിനാ എപ്പോഴും ചിരിച്ചോണ്ടിരിക്കണേ? So much annoying. ശ്രീജ മാഡത്തിനെ കുറെ വർഷം കഴിഞ്ഞ് ഒരഭിമുഖത്തിൽ കാണുന്നതിൽ സന്തോഷം.

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 หลายเดือนก่อน +2

      ഞാനും അതാണ് ആലോചിച്ചത്

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน +1

      AARENKILUM IKKILI AAKKUNNUNDAAVUM....GANDHARVVA BADHA KOODIYATHUMAAVAAM

    • @mejojoy2015
      @mejojoy2015 2 หลายเดือนก่อน +1

      Athe enikkum thonni.eppozhum chirichondu erikkathe.edakku onnu alari karanjude?

    • @Anuannu-fw7hp
      @Anuannu-fw7hp 2 หลายเดือนก่อน

      😂👍

    • @VYBCTV
      @VYBCTV 2 หลายเดือนก่อน +2

      ​@@mejojoy2015 ചിരിയും, കരച്ചിലും അല്ലാതെ വേറെ ഭാവമോ, വികാരമോ ഇല്ലേ? അവർ കരയണം എന്നല്ല പറഞ്ഞത്. മിക്ക യൂട്യൂബ്, ടി വി ചാനൽ അവതാരകർക്കും എങ്ങനെ അഭിമുഖം ചെയ്യണം എന്നറിയില്ല. അഭിനയം പോലെ അവതരണവും, അഭിമുഖവും ഒരു കലയാണ്.

  • @preethaneelambari5904
    @preethaneelambari5904 ปีที่แล้ว +4

    500th എപ്പിസോഡിൽ അതിഥി ആയി ശോഭന ചേച്ചിയെ കൊണ്ട് വരാമോ 🥰

    • @sureshg3068
      @sureshg3068 ปีที่แล้ว +2

      അഹങ്കാരം അലങ്കാരമായി കൊണ്ടു നടക്കുന്നവൾ. ശോഭന.

    • @Abhhi-h2o
      @Abhhi-h2o 7 หลายเดือนก่อน

      ​@@sureshg3068എന്നുമുതൽ ആണ് sudu modi ye great leader ആണെന്ന് പറഞ്ഞപ്പോൾ മുതൽ ആണോ നിനക്ക് അഹംകാരി ആയി തൊന്നിത്

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      CHANAKANGALKKU IVIDEY STHAANAMILLA.....COMMENT BOXES THERI VILIKAL KONDU NIRAYUM

    • @ismailpsps430
      @ismailpsps430 หลายเดือนก่อน

      ഇല്ല ഉർവശിയെ കൊണ്ട് വരും 😏

  • @Rekhagopalakrishnan
    @Rekhagopalakrishnan หลายเดือนก่อน

    I was thinking about her

  • @gopalakrishnannair4742
    @gopalakrishnannair4742 หลายเดือนก่อน +2

    Manacaud Ushayude makal Srreja.

    • @vinodpindani
      @vinodpindani หลายเดือนก่อน

      തമിഴ് ഗോൾഡ് സ്മിത്ത് ആണോ?

  • @user-bv7js9ru5p
    @user-bv7js9ru5p หลายเดือนก่อน +1

    Orupadeeshtam

  • @remingtonmarcis
    @remingtonmarcis ปีที่แล้ว +4

    Another melody from Sevvanthi sung by flutist Arunmozi and Swarnalatha. th-cam.com/video/1gFOo-PtpHY/w-d-xo.html

  • @rudrasha-uo1fh
    @rudrasha-uo1fh หลายเดือนก่อน

    Super chechy❤❤❤❤

  • @bindujoy5948
    @bindujoy5948 หลายเดือนก่อน

    Preedree njangal oru classil aayirunnu

  • @Renjinid-s1w
    @Renjinid-s1w 2 หลายเดือนก่อน

    സിനിമയിൽ തിരിച്ചു വരൂ പ്ലസ്

  • @sunuvarghese2500
    @sunuvarghese2500 หลายเดือนก่อน +2

    കാണാൻ ആഗ്രഹിച്ച നടി... 🥰

  • @sheebaa2705
    @sheebaa2705 หลายเดือนก่อน

    Njan padikkumbol college day ku vannirunnu