ക്ഷേത്ര ചരിത്രം പകർത്താൻ പോയ ഞാൻ, ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയി!!

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 114

  • @manuk6748
    @manuk6748 7 หลายเดือนก่อน +79

    ഇതേ പോലെ മുസ്ലിങ്ങളും ഹിന്ദുക്കളും എല്ലാരും എന്നും സ്നേഹത്തോടെ സഹകരണത്തോടെ നിന്നെങ്കിൽ നമ്മുടെ കേരളം മറ്റൊരു തലത്തിൽ നല്ലരീതിയിൽ ലോകത്തിൽ അറിയപ്പെടും

    • @neenapratap2827
      @neenapratap2827 7 หลายเดือนก่อน +4

      Angine aayirunni.inum.angine aanu..
      But,chila thervravaathigalde kuzhappam..

    • @purushothamankpkannan1517
      @purushothamankpkannan1517 7 หลายเดือนก่อน +2

      നമ്മുടെ നാട് സ്വർഗ്ഗമായേനേ.

    • @EzzaMedia
      @EzzaMedia  7 หลายเดือนก่อน +1

      ❤️

  • @anjanagnair6151
    @anjanagnair6151 7 หลายเดือนก่อน +3

    എന്തൊരു വൃത്തിയും ഭംഗിയും മതസൗഹാർദ്ദവും നിറഞ്ഞ തിരുനാവായ ക്ഷേത്ര പരിസരം, ഐശ്വര്യം തുളുമ്പുന്ന ശങ്കര മാരാർ മുത്തച്ഛൻ❤

  • @GopiVa-e3v
    @GopiVa-e3v 7 หลายเดือนก่อน +9

    ഇങ്ങനെത്തെ ഉമ്മറുക്കമ്മാരെ നമ്മുടെ നാടിനു വേണ്ടത് നവമുകുന്ദാ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤❤

  • @haripriyaanish808
    @haripriyaanish808 7 หลายเดือนก่อน +17

    ഒരുപാട് സന്തോഷം തോന്നുന്നു 😊ഉമ്മർ ഇക്ക 🙏🙏🙏

  • @bindudasan1908
    @bindudasan1908 7 หลายเดือนก่อน +7

    എൻ്റെ മുകുന്ദ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഇതു കണ്ട് എൻ്റെ മനസ്സും കണ്ണും നിറഞ്ഞു പോയി ❤❤❤❤❤❤

  • @RadhaKoramannil
    @RadhaKoramannil 7 หลายเดือนก่อน +18

    മാരാർ ചൊല്ലിയ തിരുമാന്ധാം കുന്നിലമ്മയെ സ്തുതിച്ചുള്ളംശ്ലോകം എന്നും രാവിലെയും സന്ധ്യക്കും വിളക്ക് കൊളുത്തോമ്പോൾ കുട്ടിക്കാലം തൊട്ടേ ചൊല്ലാറുണ്ട്. തലമുറക്ക് കൈമാറി വരുന്ന ശ്ലോകം.
    ഏതാനും പിഴ ഞാനറിഞ്ഞുമറിയാതെ കണ്ടു ചെയ്തീടിലും
    മാതാവാകിയ നീയൊഴിഞ്ഞിതു പൊറുക്കാനില്ല മറ്റാരുമേ
    കാതോളം വിലസും കടാക്ഷമിഴികൊണ്ടെന്നെ ക്ഷണം നോക്കിയാൽ
    ചേതം വന്നീടുമോ നിനക്കു ചാരു തിരുമാന്ധാം കുന്നിൽ മേവും ശിവേ.🙏

  • @Supathma
    @Supathma 7 หลายเดือนก่อน +4

    പരസ്പര ബഹുമാനവും സ്നേഹവും തന്നെ യാണ് ഏതൊരു ബന്ധത്തിന്റെ യും അടിസ്ഥാനം. 🌹🙏🙏

  • @sasikumarappankalathil3733
    @sasikumarappankalathil3733 7 หลายเดือนก่อน +3

    ഇതാണ്ശരി
    എല്ലാരും പരസ്പരം ചേർന്ന് നിൽക്കണം എല്ലാരും നല്ലവരാണ് തെറ്റിദ്ധാരണ ഉണ്ടാവരുത് 👍

  • @babum3330
    @babum3330 7 หลายเดือนก่อน +8

    എല്ലാ ആരാധനാലയങ്ങളും ഇങ്ങനെയായിരുന്നെങ്കിൽ എത്ര സുന്ദരമാകും ഈ ലോകം

  • @eswarynair2736
    @eswarynair2736 6 หลายเดือนก่อน

    ഭഗവാനെ എന്നും ഇതേപോലെ എല്ലാവരും സ്നേഹത്തോടെ ആയിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @pushpakamal1299
    @pushpakamal1299 7 หลายเดือนก่อน +2

    ഇതാണ് നമ്മുടെ സംസ്ക്കാരം
    ഇതെന്നും കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിട്ടെ

  • @lurdhantony5463
    @lurdhantony5463 7 หลายเดือนก่อน

    ജാതിയും മതവും മനുഷ്യർ ഉണ്ടാക്കിയത് ആണ് സ്നേഹം അതാണ് പ്രധാനം ♥️

  • @dr.remamk8609
    @dr.remamk8609 7 หลายเดือนก่อน +5

    13 വർഷക്കാലം നാവാമുകുന്ദന്റെ മണ്ണിലായിരുന്നു ഞാൻ. ഇവരെന്റെ സുഹൃത്തുക്കൾ.😊❤

  • @preethymurali9012
    @preethymurali9012 7 หลายเดือนก่อน +2

    ഉമ്മർ ജക്ക a big Salute

  • @nandakumaranpp6014
    @nandakumaranpp6014 7 หลายเดือนก่อน +33

    രോമാഞ്ചം തോന്നുന്നൂ
    വീഡിയോ കണ്ടിട്ടു്.

  • @Farmer9598
    @Farmer9598 7 หลายเดือนก่อน +12

    ഉമ്മർക്ക 👍

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 7 หลายเดือนก่อน +7

    ഇനി കുരുപ്പുകൾ ആരേലും നുഴഞ്ഞു കയറി അവിടം കുത്തിത്തിരുപ്പുണ്ടാക്കാതിരുന്നാൽ മതിയായിരുന്നു,, ഇതൊക്കെ കാണുമ്പോൾ സന്തോഷവും ഒപ്പം പേടിയുമുണ്ട് 😍

  • @JayasreePb-x7e
    @JayasreePb-x7e 7 หลายเดือนก่อน

    സൂപ്പർ. ഇ പ്രായത്തിലും
    ഇത്രയും നന്നായി പാടിയല്ലോ.
    താങ്ക്സ്

  • @jijukumar870
    @jijukumar870 25 วันที่ผ่านมา

    Absolutely amazing, Hare Krishna 🙏

  • @anithapm8124
    @anithapm8124 7 หลายเดือนก่อน +10

    ഉമ്മർ... 👌🏻👌🏻🙏🏻

  • @shobhananair3606
    @shobhananair3606 7 หลายเดือนก่อน

    കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 🙏🙏🙏

  • @VijayVijay-jn7vj
    @VijayVijay-jn7vj 7 หลายเดือนก่อน +4

    ശങ്കര മാരാർ അമ്മയും ഞാനും സ്വന്തം കാരണവർ എന്ന അതേ പോലെ എന്നും ബഹുമാനിക്കുന്ന ഒരു ഗുരു ശ്രേഷ്ഠൻ തന്നെ ആണ്

  • @vasanthakumaripoonoth2479
    @vasanthakumaripoonoth2479 7 หลายเดือนก่อน

    ഈ വീഡിയോ കണ്ടിട്ട് വളരെ സന്തോഷം തോന്നി. ഈ മതസൗ ഹാർദം എല്ലാരും കണ്ടു പഠിക്കണം 🙏🏼❤️ ശ്രീനാവമുകുന്ദാ ഹരേ ജയ ജയ 🙏🏼🙏🏼🙏🏼

  • @anithapm8124
    @anithapm8124 7 หลายเดือนก่อน +12

    മാരാർക്ക് 🙏🏻🙏🏻🙏🏻🌹

  • @padminigovindankutty7756
    @padminigovindankutty7756 7 หลายเดือนก่อน +3

    എൻ്റെ നാവാമുകുന്ദാ എല്ലാ ജില്ലകളിലുള്ളവരും ഇത്ര മത സൗഹാർദത്തിലായിരുന്നെങ്കിൽ

  • @Sylajavv
    @Sylajavv 7 หลายเดือนก่อน +3

    ആക്ഷേത്രത്തിന്റെ ഐശ്വര്യം മുഴുവൻ ആ ശ്രീ.ശങ്കരമാരാർ. അദ്ദേഹത്തിന്റെ മുഖത്തുണ്ട് 🙏🙏🙏. ഉമ്മറിക്ക🙏👌ഇതൊക്കെ കണ്ടെങ്കിലും വർഗീയവിഷം ഉള്ളിൽ കൊണ്ടുനടക്കുന്ന ജന്മങ്ങൾ പഠിച്ചെങ്കിൽ 🙏

  • @renupradeep1709
    @renupradeep1709 7 หลายเดือนก่อน +2

    Cute appooppan😊

  • @sidheekchirakkal1005
    @sidheekchirakkal1005 7 หลายเดือนก่อน +7

    ചിറക്കൽ ഉമ്മർ

  • @JayasreePb-x7e
    @JayasreePb-x7e 7 หลายเดือนก่อน

    എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ.

  • @vasanthan9210
    @vasanthan9210 7 หลายเดือนก่อน +1

    ❤ super sree umarika,,🙏🙏🙏🙏🙏🙏

  • @samz9846
    @samz9846 7 หลายเดือนก่อน +2

    Cute namoodiri

  • @sedhusedhu5223
    @sedhusedhu5223 7 หลายเดือนก่อน +7

    Ummar ekka super nalla arivu

    • @EzzaMedia
      @EzzaMedia  7 หลายเดือนก่อน +1

      ❤️

  • @Achyuthanandan
    @Achyuthanandan 7 หลายเดือนก่อน

    മലയാളികൾക്ക് അടിസ്ഥാനപരമായി സൗഹാർദം എന്നതിന്റെ അർത്ഥം വ്യക്തമാക്കി കൊടുക്കേണ്ടുന്ന ഗതികേടിലാണ് നാം ഇപ്പോൾ.
    സൗഹാർദം എന്നത് കൊണ്ട് അർത്ഥമാക്കേണ്ടത് രണ്ടു കാര്യങ്ങൾ ആണ്. ഒന്നാമതായി സൗഹാർദം എന്ന വാക്കുകൊണ്ട് അർത്ഥമാകുന്ന സൗഹാർദം, അതോടൊപ്പം രണ്ടാമതായി വ്യംഗ്യമായി മനസിലാക്കേണ്ടുന്ന ഒരു അർത്ഥം ഉപദ്രവം ചെയ്യാതിരിക്കുക എന്നത് കൂടിയാണ്. ഇത് രണ്ടും കൂടി നിലനിന്നെങ്കിൽ മാത്രമേ സൗഹാർദം എന്നതു പൂത്തോ പൂക്കാതെയോ ഉലയത്തുള്ളൂ.
    ഈ രണ്ടു വിശേഷപ്പെട്ട സ്വഭാവങ്ങൾ പരസപരം നിലനിർത്തിയെങ്കിൽ മാത്രമേ അവിടെ സൗഹാർദം ഉണ്ട് എന്ന് മനസിലാക്കാൻ സ്ഥിര ബുദ്ധിയുള്ളവര്ക്കാവൂ.

  • @ruby_1110
    @ruby_1110 7 หลายเดือนก่อน +6

    Very good keepit up

  • @JayasreePb-x7e
    @JayasreePb-x7e 7 หลายเดือนก่อน

    എല്ലാവരും ഇവിടുത്തെ സഹകരണം അനുകരിക്കണം. 🙏🏻🌹

  • @hrishimenon6580
    @hrishimenon6580 7 หลายเดือนก่อน +1

    👌🌈❤Jai hind🇮🇳 🙏

  • @binuvasudevan3869
    @binuvasudevan3869 7 หลายเดือนก่อน +2

    🕉️നമഃ ശിവായ ❤️🕉️

  • @sunilbabu700
    @sunilbabu700 7 หลายเดือนก่อน +1

    Ummarkayuday arive sammadhikanam. Big salute

  • @venugopal8214
    @venugopal8214 7 หลายเดือนก่อน +1

    ഹരേ കൃഷ്ണാ🙏🙏🙏🙏❤️❤️❤️❤️

  • @mithradigitalstudiokottuva3369
    @mithradigitalstudiokottuva3369 11 วันที่ผ่านมา

    Sathyam paranjal ithukettappol pediyakunnu. Ithrayum aikyathode kazhiyunna ee nattukare thakarkan arum chellathirikkatte thamburane. Ennum ee Sneham nilanilkan prarthikkunnu

  • @Loops___622
    @Loops___622 7 หลายเดือนก่อน +6

    ഹരീഷ് താലിയുടെ അനിയൻ ആണോ 😂

  • @krishnanlic8149
    @krishnanlic8149 7 หลายเดือนก่อน

    ഉമ്മർ ക്കാക്കയെ പോലെ ഉള്ളവർ ആണ് ഈ നാടിൻ്റെ ആവശ്യം അതുപോലെ തന്നെ കൊടി മരം നാസർ എല്ലാ മുസ്ലീങ്ങളും ഇതുപോലെ ആയാൽ നാട് എന്തായിരിക്കും എത്ര സുന്ദരമായേനേ

  • @vinayannamboori1628
    @vinayannamboori1628 7 หลายเดือนก่อน

    🙏👌

  • @Oman01019
    @Oman01019 7 หลายเดือนก่อน

    🙏🙏

  • @pushpavijayan9516
    @pushpavijayan9516 7 หลายเดือนก่อน +1

    സുഹൃത്തുക്കളെ അവർ അവിടെ നല്ല സൗഹാർദ്ദത്തോടെയാണ് കഴിയുന്നത്. അവർ അങ്ങിനെ തന്നെ ജീവിക്കട്ടെ. വിഷം ചീറ്റി അവിടെ മലിനമാക്കാതെ '

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf 7 หลายเดือนก่อน

    🙏🌿🙏🌿🙏🌿🙏🌿🙏🌿Navaamukundha Harea Ghopaalakaaa Paahimukundha Harea🙏🌿🙏🌿🙏🌿🙏🌿🙏🌿

  • @parvathyp1177
    @parvathyp1177 7 หลายเดือนก่อน

    Soo nice Hindus and Muslims are living there such bondness should be every were praying to God 🎉❤

  • @prajithaprajithakp1652
    @prajithaprajithakp1652 7 หลายเดือนก่อน +1

    എന്റെ നാട്

  • @muhammedkoyan9860
    @muhammedkoyan9860 7 หลายเดือนก่อน +1

    പെരുന്തച്ചനാണ് ഈ പഴുക്കാമണ്ഡപത്തിൻ്റെ ശിൽപി

  • @sadhujanavision7088
    @sadhujanavision7088 7 หลายเดือนก่อน

    God be with you

  • @mohamedali-yp1sz
    @mohamedali-yp1sz 7 หลายเดือนก่อน

    Super

  • @yjklmnop_z167z
    @yjklmnop_z167z 7 หลายเดือนก่อน

    Manassinu sandhosham

  • @chithramp7369
    @chithramp7369 7 หลายเดือนก่อน +1

    🙏🙏🙏🙏

  • @yoosufpayyil5702
    @yoosufpayyil5702 7 หลายเดือนก่อน

    Eni ponnaniyil pokumbol thirunavayil pokanam

  • @lathasasikumar9441
    @lathasasikumar9441 7 หลายเดือนก่อน +1

    Even now I have few good Muslims as friends. I am a sanatani and they have no problem with me and same with me.

  • @RadhaKoramannil
    @RadhaKoramannil 7 หลายเดือนก่อน +6

    നാവാ മുകുന്ദന് എന്ത് ജാതി എന്ത് മതം.

  • @vijayalakshmikv7170
    @vijayalakshmikv7170 7 หลายเดือนก่อน

    ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🥰

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 7 หลายเดือนก่อน +2

    HINDU MUSLIM CO-OPERATIVE TIRNNAVAY TEMPLE SUROWNDS DURING STILL NOW HOW GREAT HAPPIEST SUBJECT LIKE THIS TYPE GOD ALL BHARAT IN HINDU MUSLIM AND ALL CAST PEOPLES LIVE WITH COOPERATIVELY 🌹 WITHOUT any CAST FEELINGS LIVING FOr GOD ALWAYS HELPING FOR MY BEST WISHES AND PRAYER 🤲🙏
    K A HABEEB RAHAMAN ROWTHER PALAKKAD BHARAT
    JAI HIND 🇮🇳 JAI BHARAT

    • @EzzaMedia
      @EzzaMedia  7 หลายเดือนก่อน

      ❤️

  • @gempicks
    @gempicks 7 หลายเดือนก่อน +1

    അതിനിവിടെ പ്രശ്നങ്ങൾ ഒന്നുമില്ല സുഹൃത്തേ. പ്രശ്നങ്ങൾ ഒക്കെ സാങ്കല്പികം മാത്രം.

  • @chandranbahrain5936
    @chandranbahrain5936 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @anoopbalan4119
    @anoopbalan4119 7 หลายเดือนก่อน

    ❤️🙏

  • @amjithkdkm2010
    @amjithkdkm2010 7 หลายเดือนก่อน

    Inganeyayirunnu keralam munbu ippo Kure vishalipthamaya jeevikalude shalyam karanam ippo mattam vannu thudangi. Visham thuppunna olikaleyellam mattinirthanam.

  • @karthikskumar7866
    @karthikskumar7866 7 หลายเดือนก่อน +2

    Superb chetta 😍🥰❤️❤️❤️❤️❤️

    • @EzzaMedia
      @EzzaMedia  7 หลายเดือนก่อน

      🥰❤️

  • @sajeevankunjupennu34
    @sajeevankunjupennu34 6 หลายเดือนก่อน

    പഴുക്ക അല്ല പടുക്ക . വാച്ച്ടവർ ആണ്.

  • @sureshtvm9148
    @sureshtvm9148 7 หลายเดือนก่อน

    💯💯💯💯💯💯💯💯💯💯❤❤❤❤❤👍👌

  • @satheeshn1037
    @satheeshn1037 7 หลายเดือนก่อน +4

    👌👌👌👍👍👍🙏🙏🙏🙏🙏🌹

  • @KittyKitty97-ql7jy
    @KittyKitty97-ql7jy 7 หลายเดือนก่อน

    Padayotta kalath ponnaniyil poya alkkarude puthuthalamurakkar😂😂

  • @JayanBalakrishnan
    @JayanBalakrishnan 7 หลายเดือนก่อน +1

    Let everybody worship own gods as in birth .No drama of secularist poison needed.Tell how much lands and property looted by other religion like Muslims.
    REMEMBER ONLY HINDU SACRIFICES FOR SECULARISM .
    TRIVANDRUM PALAYALAM SREEGANESH Temple had seven acres of land and now it has four cents .Other area has been encroached by mosque and church.
    So put stories as in real terms .
    Anyway a good effort

  • @PavanPk-by2os
    @PavanPk-by2os หลายเดือนก่อน

    Hindu muslim matha maithri, muslim sahodharangal krishi cheyyunna thamara pookkal aanu ivide poojakku edukkunnathu. Ivide divasavum muslim sahodhararkku bhakshanam vilambunnu.

  • @ArunKumar-zq1qz
    @ArunKumar-zq1qz 7 หลายเดือนก่อน

    Evideyum problem undakkunnathu politics party aanu janagal alla

  • @sidheeqaliup1535
    @sidheeqaliup1535 7 หลายเดือนก่อน

    Pazhaya kaalam karangi vanno ingineyulla manushyan maarum hareeshum undengil ellaam kalangi theliyum.

    • @EzzaMedia
      @EzzaMedia  7 หลายเดือนก่อน

      ❤️

  • @yousufpk9443
    @yousufpk9443 7 หลายเดือนก่อน

    ഹാരിസ് താലി എന്ന ബ്ലോഗിൻറെ അനിയാനാണോ?

  • @priyas4398
    @priyas4398 7 หลายเดือนก่อน

    Food kazhikkslsno mathasauhardam😂😂😂

  • @arithottamneelakandan4364
    @arithottamneelakandan4364 7 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @vanajamukundan7145
    @vanajamukundan7145 7 หลายเดือนก่อน

    ഹരീഷ് താലി ആണോ എന്നാണ് ഞാൻ നോക്കിയത്

  • @kkrishnakumar1967
    @kkrishnakumar1967 7 หลายเดือนก่อน

    വല്ലാണ്ടെ ഞെട്ടി. ഇപ്പഴും മാറീട്ടില്ല ഞെട്ടൽ

  • @AnilKumar-e4f4w
    @AnilKumar-e4f4w 7 หลายเดือนก่อน +1

  • @mohananv3311
    @mohananv3311 7 หลายเดือนก่อน +4

    ഹിന്ദുവും മുസ്ലിം മും ഒന്നിച്ച് ചേർന്ന് സൗഹാർദത്തോടെ ഇരിക്കാൻ ഇവിടത്തെ കോൺഗ്രസും കമ്മ്യൂണിസ്റ്റും സമ്മരിക്കില്ല. അവർക്ക് ഇവർ അടിച്ച് നരിക്കണം എന്നാലേ ഗുണമുള്ളു. നല്ലവരായ ജനങ്ങൾ ഇത് എന്ന് മനസ്സിലാക്കും?

  • @cbsuresh5631
    @cbsuresh5631 7 หลายเดือนก่อน +5

    ഇതേപോലെ ഏതെങ്കിലും പള്ളികൾ ഉണ്ടോ.. ലോകത്ത് എവിടെ എങ്കിലും??

    • @muhammedalichathurala5645
      @muhammedalichathurala5645 7 หลายเดือนก่อน +4

      ഉണ്ടടോ ശബരിമല പോകുന്ന ഓരോ വിശ്വാസിയും എരുമേലിയിൽ മുസ്‌ലിം പള്ളിയിൽ അല്ലെ ആദ്യം പോകുന്നത് അതും ഒരു ചരിത്ര സംഭവമല്ലേ മതങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല ചെയ്യുന്നുമില്ല ഒരു മതവും മറ്റൊരു മതക്കാരനെ ദ്രോഹിക്കാൻ പഠിപ്പിക്കുന്നില്ല മതത്തിന്റെ മറവിൽ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കി തമ്മിലടിപ്പിക്കുന്നു അതല്ലേ സത്യം

    • @EzzaMedia
      @EzzaMedia  7 หลายเดือนก่อน +3

      എഴുപത് വർഷമായി പള്ളി പരിസരം വൃത്തിയാക്കുന്ന അമ്മ!!
      th-cam.com/video/OnkvSPqpnZw/w-d-xo.html

    • @42870
      @42870 7 หลายเดือนก่อน

      ​@@muhammedalichathurala5645sathyamanu bro, ee MM akbar ne polulla narikalanu keralathil prasnamundakkiyathu,

    • @arunknair4594
      @arunknair4594 7 หลายเดือนก่อน

      Kodungallur

    • @hamdakamarudeen5563
      @hamdakamarudeen5563 7 หลายเดือนก่อน

      Muthira parambu Muslim palli. Kollathu vannal kanaam.Hindu Muslim oru pole prarthikunna palli.

  • @jyo423
    @jyo423 7 หลายเดือนก่อน +3

    പള്ളിയുടെ മുകളിൽ കോരൻ്റെ പേര് എഴുതാൻ സമ്മതിക്കൂല ഹിന്ദുക്കളുടേത് എന്തും ആവാലൊ😮😮😮

  • @gramarao551
    @gramarao551 7 หลายเดือนก่อน

    Nale ethu avarude kayyil varumennu avarkkariyam

  • @ambikakr2522
    @ambikakr2522 7 หลายเดือนก่อน +1

    കണ്ടാലറിയാത്തവൻ കൊണ്ടാലെ അറിയൂ.
    ഒട്ടകത്തിന് ഇടം കൊടുത്ത പോലെയാവും പിന്നീട്.

  • @BR-cc7vo
    @BR-cc7vo 7 หลายเดือนก่อน

    Enthu Hindu, enthu Muslim??? Ellam manushyar alle?? 1 thalayum, 2 kaykalum, 2kaalugalum ulla jeevikallalle nammal okke... oru divasam ella jeevigalum marichum pokum. Athinte idayil vidhigal madham kutthi kaetti konduvannu.. manushyanne nashippikkan😢

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 7 หลายเดือนก่อน

    ഖുർആൻ വായിച്ചാൽ മനസ്സിലാകും
    ഇതൊക്കെ
    ഇസ്ലാമിസ്റ്റുകളുടെ
    തക്കിയ ആണെന്ന്
    കണ്ടാൽ പഠിക്കാത്തവർ
    കൊണ്ടാൽ പഠിക്കും

  • @tinyscreations5154
    @tinyscreations5154 7 หลายเดือนก่อน

    ❤🙏🙏

  • @ushamohan9635
    @ushamohan9635 7 หลายเดือนก่อน

    🙏🙏🙏🙏

  • @RAVIKIRAN118
    @RAVIKIRAN118 7 หลายเดือนก่อน

  • @mallikamurali5516
    @mallikamurali5516 7 หลายเดือนก่อน

    🙏🙏🙏🙏

  • @KrishnakumariPk
    @KrishnakumariPk 7 หลายเดือนก่อน +1

    ❤❤❤

  • @LifeRecordsByShafeer-wi5ym
    @LifeRecordsByShafeer-wi5ym 7 หลายเดือนก่อน +1

  • @vinodkumarvelayudhannair4627
    @vinodkumarvelayudhannair4627 7 หลายเดือนก่อน

    🙏

  • @navasnavas5753
    @navasnavas5753 7 หลายเดือนก่อน

    ❤❤❤❤