Ethra Naalu Kaathirunnu | Saleem Kodathoor | Sundari Mehaboobiya | Essar Media

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • Please subscribe our Essaar Media Audio jukebox, Enjoy all hit songs !!!

ความคิดเห็น • 1.8K

  • @EssaarEntertainments
    @EssaarEntertainments  2 ปีที่แล้ว +521

    കൊല്ലം ഷാഫി & സജാദ് മുല്ല സൂപ്പർ ഹിറ്റ്സ്
    👇👇👇👇👇👇👇👇👇👇👇
    th-cam.com/video/Sh8M-j2hmYo/w-d-xo.html
    th-cam.com/video/Sh8M-j2hmYo/w-d-xo.html

  • @kripalal_pilassery
    @kripalal_pilassery 3 ปีที่แล้ว +1149

    കൗമാര കാലം മനോഹരമാക്കിയ ചില പാട്ടുകളിൽ ഒന്ന്... 😍😘❤️😊

  • @jithinjrvj4571
    @jithinjrvj4571 3 ปีที่แล้ว +1695

    90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤

  • @harikeerthana1278
    @harikeerthana1278 3 ปีที่แล้ว +1524

    എന്റമ്മേ എന്താ ഈ പാട്ടിനൊക്കെ ഉള്ള ഫീൽ. Nostuu 😍😍😍🥺
    2021 &2022 കാണുമെന്നുള്ളവർ വരിൻ. 👇🌸🌸🥀

  • @vijeshsrockzz
    @vijeshsrockzz 3 ปีที่แล้ว +539

    എന്റെ പൊന്നോ ഇജ്ജാതി ഫീലിംഗ് ..90 s kid ആയത് എന്റെ ഭാഗ്യം ഈ സോങ് ഒക്കെ ഇന്ന് കേൾക്കുമ്പോൾ... ഉഫ്ഫ് ❤🔥🔥🔥🔥

  • @skhaleelattingal2335
    @skhaleelattingal2335 3 ปีที่แล้ว +413

    സ്കൂൾ കാലത്ത് ഒരുപാട് പാടിയതും കേട്ടതുമായ പാട്ട്, അക്കാലത്ത് കല്യാണ വീടുകളും കല്യാണ ആൽബങ്ങളും അടക്കി ഭരിച്ചിരുന്നതും ഈ പാട്ട് ആയിരുന്നു...❤❤❤

  • @soorajkumar8036
    @soorajkumar8036 3 ปีที่แล้ว +262

    സലീം കുടത്തൂരിന്റെ songs എത്ര കേട്ടാലും മതി വരുന്നില്ല സത്യം 😘

    • @priyavinod5405
      @priyavinod5405 ปีที่แล้ว +1

      സത്യം 💓💓saleemkka 💞🙏🏻💞

  • @sajeevsaji4863
    @sajeevsaji4863 3 ปีที่แล้ว +286

    എത്ര വർഷം കഴിഞ്ഞു കാണുബോളും പുതുതായി കാണുന്ന feel

    • @ഞങൾകേൾക്കാറുണ്ട്V
      @ഞങൾകേൾക്കാറുണ്ട്V 3 ปีที่แล้ว +4

      2021 ജൂൺ 10 തിയതി (വ്യാഴയ്ച്ച) Lock down സമയത്തു കാണുന്നു 😍💕💕💕💕👌👌👌👌👌👌👌👌👌😍💕💕💕💕

  • @thejusks2274
    @thejusks2274 3 ปีที่แล้ว +201

    ഈ പാട്ട് കണ്ട് കണ്ണ് നിറഞ്ഞിട്ടുള്ളവർ❣️👍Feel അഭാരം💕✨️

    • @Habeebi-s5w
      @Habeebi-s5w 3 ปีที่แล้ว +6

      അത് അനക്ക് മാത്രേ ഉണ്ടാവു

    • @praveenmp212
      @praveenmp212 3 ปีที่แล้ว +1

      😂😂😂

    • @thejusks2274
      @thejusks2274 3 ปีที่แล้ว +1

      @@praveenmp212 😁

    • @ഞങൾകേൾക്കാറുണ്ട്V
      @ഞങൾകേൾക്കാറുണ്ട്V 3 ปีที่แล้ว +5

      ഈ പാട്ടു കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും എന്താ feel 💕💕💕💕💕💕👌👌👌👌👌👌👌2021ജൂൺ Lockdown സമയത്തു കാണുന്നു 😍🙏🙏

    • @thejusks2274
      @thejusks2274 3 ปีที่แล้ว +1

      @@ഞങൾകേൾക്കാറുണ്ട്V 💕💕💕😍😍🌷🌷🌻🌻✌️✌️✌️

  • @akbarali88
    @akbarali88 3 ปีที่แล้ว +272

    ഇത് ഒന്നൊന്നര feel തന്നെയാ... നൊസ്റ്റു ❤️😍😘😘😘😘😘

    • @ajinamuhammed.s4631
      @ajinamuhammed.s4631 3 ปีที่แล้ว

      Correcttt

    • @lisymanikandan546
      @lisymanikandan546 3 ปีที่แล้ว

      @@akbarali88 👍👍

    • @akbarali88
      @akbarali88 3 ปีที่แล้ว

      @@lisymanikandan546 hi

    • @akbarali88
      @akbarali88 3 ปีที่แล้ว

      @@lisymanikandan546 😔😔

    • @akbarali88
      @akbarali88 3 ปีที่แล้ว

      @@lisymanikandan546 onnullya ellam delete aaki poyallo ningal

  • @human1276
    @human1276 3 ปีที่แล้ว +176

    March 2021 കേൾക്കുന്നു
    പണ്ട് കല്യാണ tempo കളിൽ പോകുമ്പോൾ ഏറ്റവും അധികം കേൾക്കുന്ന പാട്ട് ❣️

    • @yadhunkm5995
      @yadhunkm5995 2 ปีที่แล้ว +1

      2022 മാർച്ചിൽ കേൾക്കുന്നു

  • @Ameen_Thaju
    @Ameen_Thaju ปีที่แล้ว +36

    "സുലൈഖ മൻസിൽ" കണ്ട് ഒറിജിനൽ കേൾക്കാൻ വന്നവരുണ്ടോ...😌👀😍 Nostalgia...❣️ Saleem Ikka🥰❣️

  • @vishnukkm9728
    @vishnukkm9728 3 ปีที่แล้ว +75

    വർഷങ്ങൾക്ക് ശേഷം കേക്കുമ്പോ എന്താ ഫീൽ 💕💕❤❤💕

  • @rdzrdz9996
    @rdzrdz9996 3 ปีที่แล้ว +232

    എപ്പോ കേട്ടാലും അന്നത്തെ അതേ feel ആണ്... പഴയ കാലത്തിലേക്ക് ഒരു പോക്ക് അങ്ങ് കൊണ്ടോവും..... ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് അറിയാം ഈ പാട്ടൊക്കെ തന്ന vibe...

    • @sebidaharis6257
      @sebidaharis6257 3 ปีที่แล้ว +1

      Exact

    • @rdzrdz9996
      @rdzrdz9996 3 ปีที่แล้ว

      @@sebidaharis6257 🥰❤️

    • @aromalaromalambro721
      @aromalaromalambro721 3 ปีที่แล้ว +1

      𝐏𝐧𝐚𝐥𝐥𝐚

    • @rdzrdz9996
      @rdzrdz9996 3 ปีที่แล้ว

      @@aromalaromalambro721 ❤️

    • @mobiletechte4523
      @mobiletechte4523 3 ปีที่แล้ว +1

      @@rdzrdz9996 അതൊക്കെ അന്ത കാലം
      ഇന്ന് വെറും മൈമ്പ് ലൈഫ്

  • @NishanNichub3
    @NishanNichub3 3 ปีที่แล้ว +38

    ഈ പാട്ട് കേൾക്കുമ്പോൾ കോളേജ് കാലം ഓർമ വരുന്നുണ്ടോ. അടിപൊളി പാട്ടായിരുന്നു. പഴയ കലാലയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു പോവുന്ന song

  • @DiL_Eep_Media
    @DiL_Eep_Media 3 ปีที่แล้ว +111

    Saleem ikka❤️ ഇപ്പോളും ഒരു മാറ്റോം ഇല്ല... എത്ര കണ്ടാലും മതി വരാത്ത song... Still watching 2021

  • @SOORAJ484
    @SOORAJ484 3 ปีที่แล้ว +261

    വർഷങ്ങൾ കടന്നു പോയിട്ടും വരികൾ മറന്നിട്ടില്ല 😍 Still ❤️

    • @jamsheenanc7141
      @jamsheenanc7141 3 ปีที่แล้ว +2

      സത്യം

    • @Mastervlog-369
      @Mastervlog-369 2 ปีที่แล้ว +1

      👍

    • @shahulhammed7047
      @shahulhammed7047 2 ปีที่แล้ว +2

      Yaa of course

    • @divyajijeesh8093
      @divyajijeesh8093 2 ปีที่แล้ว +3

      Sathyam....varshangalaayi ee paatt kettitt...ippo kettappo koode paadi ...lyrics polum marannittilla...🥰....

  • @shaheershan9490
    @shaheershan9490 3 ปีที่แล้ว +165

    എന്റെ +2ലൈഫ് ഓർമ വരും ❤️❤️❤️

  • @Ashiq_Ali_
    @Ashiq_Ali_ 3 ปีที่แล้ว +65

    സലീം കോടത്തൂരിന്റെ സൗണ്ട് വെറുതെ പൊളി 😍🤩😘

  • @athulcheckz1412
    @athulcheckz1412 ปีที่แล้ว +18

    എന്റെ കലാലയം ഓർക്കുമ്പോൾ ഓടിവരുന്ന പാട്ടുകൾ ഷാഫിക്ക സലീം കൊടുത്തൂർ ❤️❤️

  • @llovemyfishes678
    @llovemyfishes678 2 ปีที่แล้ว +60

    മറക്കാൻ പറ്റാത്ത ആ പഴയ കാലഘട്ടത്തിലേക്ക് പോകാൻ എനിക്ക് ഈ പാട്ട് തന്നെ ധാരാളമായിരുന്നു.. 😍♥️♥️♥️♥️

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +46

    ഒരിക്കലും മറക്കാത്ത സോങ്..
    നൊസ്റ്റു ❤️❤️❤️❤️

  • @adhilvn9478
    @adhilvn9478 ปีที่แล้ว +10

    സുലൈഖ മൻസിൽ സിനിമ കണ്ടിട്ട് ഒന്നുടെ കേൾക്കാൻ വന്നതാ എന്താ ഫീൽ ❤❤❤

  • @jameelajami5723
    @jameelajami5723 3 ปีที่แล้ว +63

    ഒരു ദിവസം സലീംകയെ എനിക് വിളിച്ചിട്ട് കിട്ടിയിരുന്നു
    അന്ന് ഞാൻ ഇക്കയോട് ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നേരിട്ട് പറയാൻ പറ്റി

  • @harisbeach9067
    @harisbeach9067 ปีที่แล้ว +19

    ഈ പാട്ടൊക്കെ ഒരു കാലത്തിന്റെ വികാരമായിരുന്നു 90's'kids
    2010 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ🤗
    M i h s s boys school പൊന്നാനി..❤️

    • @sabari5579
      @sabari5579 ปีที่แล้ว +1

      സത്യം അന്നൊക്കെ സ്കൂളിൽ തരംഗം ആയിരുന്നു ഇതൊകെ

  • @riyasriya2003
    @riyasriya2003 2 ปีที่แล้ว +84

    പതിമൂന്ന് വർഷം മുമ്പ് എന്റെ വിവാഹ സമയത്ത് ഞാൻ വൈഫിനെ സോപ്പിടാൻ വേണ്ടി ഏറ്റവും കൂടുതൽ പാടിയ പാട്ട് ഹാ അതൊക്കെ ഒരു കാലം....

    • @thasnithachu4579
      @thasnithachu4579 2 ปีที่แล้ว +6

      പാവം ഇന്ന് ആ ദുരന്തം ഓർത്തു വിഷമിക്കണ്ടാവും 😂😂

    • @riyasriya2003
      @riyasriya2003 2 ปีที่แล้ว +3

      @@thasnithachu4579 അതെ പക്ഷേ അവളല്ലാ ഞാൻ😎😎

    • @thasnithachu4579
      @thasnithachu4579 2 ปีที่แล้ว

      @@riyasriya2003 അയ്യോ അത്രക്ക് വേണ്ടായിരുന്നു 😁

    • @roufeenaabinas4218
      @roufeenaabinas4218 2 ปีที่แล้ว

      😀😀

    • @dilu7940
      @dilu7940 2 ปีที่แล้ว

      🤭😂😂

  • @revathysreesha2905
    @revathysreesha2905 7 หลายเดือนก่อน +1

    2024 ലും കാണുന്നു ഒരുപാടിഷ്ടമുള്ള പാട്ട്. മറക്കാൻ പറ്റില്ല സ്നേഹിക്കുന്ന സമയത്ത് ഡയലർ ടുൺ ആയിരുന്നു ഈ പാട്ട്.

  • @sayeedjs3717
    @sayeedjs3717 ปีที่แล้ว +6

    Lukmante paatt ketta shesham nostu adich veendum kaanan vanna nan❤😅🎉

  • @satharmmmohammed5683
    @satharmmmohammed5683 ปีที่แล้ว +11

    കണ്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി

  • @harisbeach9067
    @harisbeach9067 ปีที่แล้ว +533

    സുലൈഖ മൻസിൽ സിനിമയിൽ ഈ പാട്ട് ഉണ്ടല്ലോ "സുലൈഖ മൻസിൽ സിനിമ കണ്ടിട്ട് ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..😍❤️

  • @sayedajumal9855
    @sayedajumal9855 10 หลายเดือนก่อน +1

    Ishoo ippzhm enk aa pazhe aa feel kittunund❤

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว +28

    Salim ഇക്കാടെ വോയ്സ് തന്നെ ഒരു നൊസ്റ്റാൾജിയ അല്ലെ 😍😍😍

  • @salimaas10d36
    @salimaas10d36 ปีที่แล้ว +9

    Sulekha manzil movie yill ee patt kettitt orginal kanan vannavarunondoo🥲

  • @41-nasmashada-cs90
    @41-nasmashada-cs90 3 ปีที่แล้ว +88

    എന്റെ ഇത്താത്താന്റെ കല്യാണസോങ് ആയിരുന്നു ഇത് അന്ന് എനിക്ക് 9 വയസ്സായിരുന്നു ഇന്ന് എനിക്ക് 19 വയസ്സായി ഇപ്പോളും ഞാൻ ഈ പാട്ടിന്റെ ഫാൻ aan😍😍

    • @shahanaph9934
      @shahanaph9934 3 ปีที่แล้ว +2

      Ann enikk 8vayas😂 shyo thatha senior aahm

    • @41-nasmashada-cs90
      @41-nasmashada-cs90 3 ปีที่แล้ว

      @@shahanaph9934 😂😂😍

    • @shahanaph9934
      @shahanaph9934 3 ปีที่แล้ว

      Eee😂

    • @41-nasmashada-cs90
      @41-nasmashada-cs90 3 ปีที่แล้ว

      @@shahanaph9934 idh ente classil padikkunna shahanayaano😂🤭

    • @shahanaph9934
      @shahanaph9934 3 ปีที่แล้ว

      @@41-nasmashada-cs90 allala thatha +2aahno!

  • @ManojJuwel
    @ManojJuwel 8 หลายเดือนก่อน +1

    എന്റെ ഒരു കാലത്തു ഈ പാട്ട് ഉണ്ടാക്കിയ ഫീൽ 🔥🔥🥰🥰🥰🥰🥰🥰👌🏻👌🏻👌🏻

  • @rashaaa.
    @rashaaa. ปีที่แล้ว +5

    ഈ പാട്ട് കേൾക്കുമ്പോ സങ്കടം വരാണ്...ആ പഴയ ദിവസങ്ങൾ തിരികെ കിട്ടില്ലലോ എന്ന് ഓർത്ത്....🥺❤️ശരിക്കും എന്തോ ഒരു ഫീൽ ആണ് പണ്ടത്തെ ആൽബം സോങ് ഒക്കെ കേൾക്കുമ്പോ...🥹🤍

  • @riyadpp5938
    @riyadpp5938 3 ปีที่แล้ว +33

    ഇത് കണ്ട് എന്നോട് കരഞ്ഞു പോയി its Real love

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 9 หลายเดือนก่อน +7

    2024 90s ആരെങ്കിലും 😔😔😔

  • @harikrishnantr578
    @harikrishnantr578 ปีที่แล้ว +8

    “Sulaikha manzil” kandit nostu adichu vannathaaa❤

  • @amal_b_akku
    @amal_b_akku 2 ปีที่แล้ว +11

    എത്ര കേട്ടാലും മതിയാകാത്ത പാട്ടുകളിലൊന്ന് 👌🔥
    Nostuuu💞

  • @basith_mannarkkad135
    @basith_mannarkkad135 ปีที่แล้ว +22

    സുലൈഖ മന്‍സിലിലെ പാട്ട് കേട്ട് വന്നവരുണ്ടോ♥ ഈ ഫീല്‍ എന്തായാലും ആ പാട്ടിനില്ല.എന്ന് കരുതി മോശം ആണെന്നല്ല.സലാംക്ക പാടിയ ഫീല്‍ അതിന് കിട്ടിയിട്ടില്ല...❤

  • @harism9263
    @harism9263 3 ปีที่แล้ว +26

    പത്തിൽ പഠിച്ചപ്പോആദ്യമായി പ്രേമിച്ച പോൾ ഈ പാട്ടു എഴുതി കൊടുത്തവർ ഒണ്ടോ 🤩

  • @reguprabakaran7613
    @reguprabakaran7613 3 ปีที่แล้ว +13

    ഇപ്പോൾ കാണുമ്പോൾ കോളേജ് ലൈഫ്, പഴയ പറയാൻ പറ്റാത്ത പ്രണയം എല്ലാം ഓർക്കുന്നവർ ഒരു 👍🏻

  • @ahraz_karimba
    @ahraz_karimba ปีที่แล้ว +5

    സുലൈഖ മൻസിൽ കണ്ടു വന്നവരുണ്ടോ....❤❤😍😍 ആ പഴയ ഓർമ്മകളിലേക്കൊന്നിറങ്ങിപ്പോയി...🥲🥰🥲🥰

  • @bilalgaming8004
    @bilalgaming8004 2 ปีที่แล้ว +6

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകളിൽ ഒന്ന് 🌸🥰

  • @noushadnilambur9983
    @noushadnilambur9983 3 ปีที่แล้ว +8

    നാട്ടിലെ ലോക്കല്‍ ചാനലിൽ ലാന്റ് ഫോണിൽ നിന്ന് നമ്പര്‍ ഞെക്കി song select ചെയ്തിരുന്നതും 3 രൂപക്ക് I love you message അയച്ച് tv യുടെ താഴെ എഴുതി വരുന്നതും നോക്കി നിന്നതും ഒക്കെ ഒരു കാലം....

  • @cijilsimon3166
    @cijilsimon3166 3 ปีที่แล้ว +2

    Saleem bro othiri thnx ithea polathea songs njagal 90's kidsinu sammanichathinu.

  • @shahmasajid6978
    @shahmasajid6978 3 ปีที่แล้ว +384

    2021 il kaanunnavr

  • @faris_frs_
    @faris_frs_ 3 ปีที่แล้ว +6382

    2024 ആരേലും കണ്ടവരുണ്ടോ?

    • @shemipunalur3316
      @shemipunalur3316 3 ปีที่แล้ว +16

      Unde 11 1 2021

    • @vijithakumari9841
      @vijithakumari9841 3 ปีที่แล้ว +69

      ഇപ്പോഴും കാണുന്നു. ഇത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഫീലാ

    • @humanbeing6522
      @humanbeing6522 3 ปีที่แล้ว +9

      12.01.2021

    • @dayathambi4600
      @dayathambi4600 3 ปีที่แล้ว +9

      19 .1.2021

    • @shamnas6183
      @shamnas6183 3 ปีที่แล้ว +6

      Still watching

  • @amalraj2394
    @amalraj2394 2 ปีที่แล้ว +35

    2022 ലെ ഹാജർ ഇവിടെ രേഖപ്പെടുത്തുക 😁

  • @princejayasingh9308
    @princejayasingh9308 2 ปีที่แล้ว +17

    தமிழ்நாடு ரசிகர்கள் 💚
    Tamilnadu fans for Malayalam songs

  • @shareenasmusicworld2880
    @shareenasmusicworld2880 ปีที่แล้ว +4

    14 വർഷം മുൻപ് നടന്ന എന്റെ വിവാഹ വീഡിയോയിലെ പാട്ട്. ഈ 2023 ലും ഞാൻ ഈ song ഇടക്കിടക്ക് സെർച്ച്‌ ചെയ്തു കാണുന്നു ❤️

  • @Nagavalli537
    @Nagavalli537 ปีที่แล้ว +2

    സുലേഖ manzil കണ്ടതിനു ശേഷം കാണുന്നു 😍❤ എന്ത് രസാണ് കേൾക്കാൻ ❤❤

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +34

    പ്രണയം അലയടിക്കുകയാണ് വരികളിൽ. ഒരു കാലത്ത് ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം. എത്ര കേട്ടാലും മതിവരില്ല. അതൊക്ക ഒരു കാലം.

  • @s___j495
    @s___j495 2 ปีที่แล้ว +3

    ഞാൻ 8 ക്ലാസ് പടിക്കുന ടൈം വർഷം 2009 അന്ന് ഇതൊക്കെ ഒരുപാട് പാടിയതാണ് ക്ലാസ്സിൽ ഉച്ചയ്ക്ക് lunch ബ്രേക്ക്‌ സമയത്ത് ഞങൾ friends വെറുതെ ഒരുമിച്ചു ഇരുന്ന് പാടുമായിരുന്നു ❤❤

  • @EssaarEntertainments
    @EssaarEntertainments  3 ปีที่แล้ว +16

    2021 എസ്സാർ മീഡിയ കട്ടൻ ചായ സലീം കോടത്തൂർ തുടക്കം കുറിച്ചു.......
    th-cam.com/video/ftGsF8Ckdpw/w-d-xo.html

  • @ijasulhaque.khijas8725
    @ijasulhaque.khijas8725 3 ปีที่แล้ว +151

    2021

  • @rinshadrider..7281
    @rinshadrider..7281 ปีที่แล้ว +3

    സുലൈക്ക manzil മൂവിയിൽ ഇണ്ടല്ലോ ഈ song 😍

  • @mujahithmujahith3131
    @mujahithmujahith3131 8 หลายเดือนก่อน +1

    I'm from Tamil nadu this song super ❤❤

  • @ikfunnydubbing5682
    @ikfunnydubbing5682 3 ปีที่แล้ว +65

    2021 ൽ കാണുന്നവർ ഉണ്ടോ....
    (സബ്സ്ക്രൈബിൻ വേണ്ടി ella മാസവും എല്ലാ വീഡിയോസ്സിന്റെയും താഴെ വന്നു തെണ്ടുന്ന ഞാൻ 😅

  • @achushaan9403
    @achushaan9403 ปีที่แล้ว +8

    ഏഴ് വർഷത്തിന് ശേഷം വീണ്ടും ഞാൻ ഇന്ന് ...02-05-23.. കണ്ട സോങ്...

  • @shahlashahlarafeeque5292
    @shahlashahlarafeeque5292 ปีที่แล้ว +1

    School Lifil lover padi bekkil kure Nadanirunnu Ee song.....😍😍Athokkeyoru kalamm🤩🤩

  • @gopimathur8023
    @gopimathur8023 2 ปีที่แล้ว +5

    എത്ര ഗാനങ്ങൾ വന്നാലും ആൽബം സോങ് ഉണ്ടാക്കിയ ഓളം.. ഒരു.... പ്രതേക.. ഫീൽ ആണ് അതുകൊണ്ട് ആണ് 2021അതിന്റെ തനിമ നഷ്ട്ടപെടാതെ ഇന്നു കേൾക്കുന്നത് 🥰🥰🥰

    • @rashidrashi4713
      @rashidrashi4713 2 ปีที่แล้ว

      2022 aayi innatt kelkkunnu kelkkumbbam thanne nmle aaro evdkkkk kond ponnuu💯💯

  • @Abdul_Rashid....
    @Abdul_Rashid.... 2 ปีที่แล้ว +3

    ഇടക്കിടക്ക് വന്ന് കേള്‍ക്കും... കിടു സോംഗ്...

  • @shameemc5903
    @shameemc5903 3 ปีที่แล้ว +123

    2021 kannunnavar undo

  • @bibinbalakrishnan1523
    @bibinbalakrishnan1523 ปีที่แล้ว +2

    സ്കൂൾ വിട്ട് ഓടി വന്നൊരു കാലം ഉണ്ടായിരുന്നു മിസ്റ്റ് പ്രോഗ്രാമിൽ ഈ പാട്ടൊക്കെ കേൾക്കാൻ. ഇപ്പോ കേട്ടാലും എന്താ ഫീൽ 😍😍

  • @allcraftkozhikoden1265
    @allcraftkozhikoden1265 2 ปีที่แล้ว +11

    എണ്ണിപറയാൻ പറ്റാത്ത അത്രയും repeat ചെയ്ത് കേട്ട സോങ്...

    • @rashidkt96
      @rashidkt96 2 ปีที่แล้ว

      1000000000 kettta njn

  • @febzzff2003
    @febzzff2003 ปีที่แล้ว +1

    Ee song njn kore Kalam mune kettittunde ennal athinte video Inna kanunne sulaikha manzil film ee song vannappo Kanan nall aagrahM Saleem kodanthoor shafi ikka ibarde songs okke kelkkumbo ull oru feel

  • @fasalurahman759
    @fasalurahman759 ปีที่แล้ว +3

    ഞാൻ സ്കൂളിൽ ആദ്യമായി സ്റ്റേജിൽ കയറി പാടി കയ്യടി വാങ്ങിയ പാട്ട് 😍😍

  • @lakshmiksaji7a479
    @lakshmiksaji7a479 ปีที่แล้ว +3

    Ipozhum kelkunnavar und e pattu❤️❤️

  • @salinipraveen9784
    @salinipraveen9784 3 ปีที่แล้ว +153

    2021plz present

  • @badarudheenbadaru1666
    @badarudheenbadaru1666 ปีที่แล้ว +2

    സൂപ്പർ song എത്ര കേട്ടാലും മതി
    വരാത്ത song ഒരു കാലഘട്ടത്തിൽ പാട്ടിനെ സ്നേഹിക്കുന്നവർ നെഞ്ചിൽ ഏറ്റിയ song 😍😍😍

  • @nick-qx9ft
    @nick-qx9ft ปีที่แล้ว +26

    ഈ പാട്ട് കേട്ട് ഒരു കാര്യവും ഇല്ലാതെ മനസ്സ് വിഷമിക്കുന്ന ആരെലും ഉണ്ടോ... ☹️അതും 2023 ൽ🙄✋

  • @harishnilambur9577
    @harishnilambur9577 2 ปีที่แล้ว +2

    ഉണ്ടല്ലോ....2022 ലും കാണുന്നുണ്ട് ♥️

  • @rameesharameesha4119
    @rameesharameesha4119 ปีที่แล้ว +5

    Sulaikha manzilthe song kandathin shesham veendum saleemkade voice le song kanan vannavar adi like...

  • @nithinsurya6644
    @nithinsurya6644 2 ปีที่แล้ว +13

    എന്റെ മണവാട്ടി പെണ്ണാണ് നി ❤വേറെ ലെവൽ സോങ് ❤

  • @nusrathpk864
    @nusrathpk864 3 ปีที่แล้ว +17

    Saleem kodathoor 'songs r fantastic.

  • @RubiafsalAfsalcp-th3wv
    @RubiafsalAfsalcp-th3wv ปีที่แล้ว +1

    Sailm ikka nte baykara istha a isthm vera arodum ilya a sound intee padchonee 🤩🤩🤩🥰baykara feel a

  • @rijasrahuman267
    @rijasrahuman267 3 ปีที่แล้ว +31

    From srilanka don't know what that meaning but since 10 years i am listening this songs best silent emotionally voice

    • @MS-Empire
      @MS-Empire 2 ปีที่แล้ว +1

      Kerala Malayalam

  • @sameersattingal
    @sameersattingal 3 ปีที่แล้ว +2

    👌🏼👌🏼👌🏼👌🏼😍😍😍സലീം കോടത്തൂർ... എപ്പോ കേട്ടാലും പഴയ ഓർമകളിലേക്ക് കൊണ്ട് പോകുന്ന പാട്ട്

  • @shabeershabeer2360
    @shabeershabeer2360 2 ปีที่แล้ว +3

    സലിംക്ക യെ കണ്ടാൽ എനിക്കി രോഹിത് ശർമ്മയുടെ ചായ thonnum

  • @jamsheenanc7141
    @jamsheenanc7141 3 ปีที่แล้ว +2

    എന്തു ഫീൽ ആണ്.... സലീംക്ക സോങ് ഒത്തിരി ഇഷ്ട്ടം പണ്ടത്തോട്ടെ

  • @adhilnajeeb6745
    @adhilnajeeb6745 3 ปีที่แล้ว +13

    എന്റെ ഉമ്മ സെലിം ഇക്കാടെ കട്ട fan ആണ് 💞💞

  • @muhammadsherin1749
    @muhammadsherin1749 3 ปีที่แล้ว +31

    Feb 2021

  • @bigachuofficial
    @bigachuofficial ปีที่แล้ว +5

    സുലൈഖ manzil nu ശേഷം ❤

  • @Shebishaan
    @Shebishaan ปีที่แล้ว +8

    സുലൈഖ മൻസിൽ version കേട്ടിട്ട് ഒറിജിനൽ തപ്പി വന്നവർ ഉണ്ടേൽ like അടിച്ചേ 🙌🙌🙌🙌

  • @swabiraswabi4282
    @swabiraswabi4282 2 ปีที่แล้ว

    Ea song othiri ishttamanu enikk athupole saleemikkayeyum
    Ikkante song 👌anu vere level song...
    Pne entha othiri ishttamanu ikkayeyum, ikkade songsum
    Ithu kelkumbol ente adhiline orma varum....

  • @manafkpmanaf377
    @manafkpmanaf377 ปีที่แล้ว +1

    😍😍😍 pand eppoyum kettirunnu

  • @rajeshchappath292
    @rajeshchappath292 ปีที่แล้ว +6

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ സോങ് ❤❤❤❤❤

  • @opalbandsawkalpakanchery3595
    @opalbandsawkalpakanchery3595 2 ปีที่แล้ว +4

    ഈ പാട്ട് ഇതുപോലെ പുതിയ വേർഷനിൽ കാണാൻ കൊതിയുണ്ട്.

  • @ratheeshputtakuzhi1289
    @ratheeshputtakuzhi1289 3 ปีที่แล้ว +8

    10,7,2021, ഇന്നുംകേൾക്കുബോൾ ഒരു പത്തുവർഷം പിറക്കോട്ട്പോയി

  • @nz___abi4542
    @nz___abi4542 3 ปีที่แล้ว +2

    Oct 16 2021 njan kelkunnu😘❤️ song athrak ishtam aan

  • @chikkuabraham3256
    @chikkuabraham3256 3 ปีที่แล้ว +126

    ഇന്ന് കാണുന്നവർ ആരേലും ഉണ്ടോ 🤔

  • @razickpalliparamban1956
    @razickpalliparamban1956 ปีที่แล้ว +9

    Sulaikha manzil effects 😅❤ Adhum kand vannavar Adi

  • @JamalJamal-ed9hm
    @JamalJamal-ed9hm 3 ปีที่แล้ว +6

    കല്യാണം കഴിഞ്ഞ സമയത്തു ഒക്കെ ടൂർ പോകുമ്പോൾ മറിച്ചും തിരിച്ചും ഈ പാട്ട് ആയിരുന്നു, cD ഉറച്ചു ഉറച്ചു കണ്ടതാ, സ്റ്റിൽ ആയിട്ട്

  • @premjiprem1912
    @premjiprem1912 2 ปีที่แล้ว

    Ethra kettalum madukila. Ee songs okee. Saleem chettante songs ellam poliya. Poli feelaaaa👌👌👌👌

  • @ektharalimuhammed3223
    @ektharalimuhammed3223 3 ปีที่แล้ว +11

    ഓർമകളിലേക്കൊരു സഞ്ചാരം.

  • @manisiva6973
    @manisiva6973 2 ปีที่แล้ว +2

    Fantastic songs ...... I like it ...from kallakkurichi Tamil Nadu .... Fantastic music and voice but lyrics I am no understand........ Thanks 👍👍👍👍

  • @noufalm902
    @noufalm902 2 หลายเดือนก่อน

    മമ്മൂക്ക ലാലേട്ടൻ പോലെ
    ഒരു കാലത്ത് അടക്കിവണിരുന്ന ഗായകർ സലീം കോടത്തൂർ and ഷാഫി കൊല്ലം ❤️❤️കാലം എത്ര കഴിഞ്ഞാലും ഹൃദയത്തിൽ നിന്നും മായാത്ത പാട്ടുകൾ ❤️❤️
    Missu സലീം ക്ക and ഷാഫിക്ക

  • @bindu8999
    @bindu8999 ปีที่แล้ว +6

    Still in 2023??.. Yess....🥰❤️😍❤‍🔥😘😘....