ഇവയൊക്കെ ELECTRIC KETTLE കൊണ്ട് ഉണ്ടാക്കി ഞങ്ങൾ || WHAT ALL TO COOK IN AN ELECTRIC KETTLE

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2020
  • Like it and show your love .
    how to use electric kettle malayalam
    multipurpose electric kettle uses
    electric kettle for indian rice
    electric kettle maggi

ความคิดเห็น • 162

  • @wayanadfoodie
    @wayanadfoodie 3 ปีที่แล้ว +123

    ബ്രോ അതിൽ അരി നന്നായി വേവും അടപ്പ് തുറന്നു വെച്ചിട്ട് ഓൺ ചെയ്താൽ ഓഫ്‌ ആവില്ല... മ്മള് പ്രവാസികൾ ഇങ്ങനെയൊക്കെ ആണ് ചെയ്യാറ് 👍👍👍👍

    • @kurianjose5453
      @kurianjose5453 2 ปีที่แล้ว

      ഇതിൽ ചിക്കൻ വേവിക്കാൻ പറ്റുമോ ?? അങ്ങനെ ചെയ്താൽ kettle നു എന്തെങ്കിലും ദോഷം സംഭവിക്കുമോ ??

    • @safeeramoidutty1533
      @safeeramoidutty1533 ปีที่แล้ว +1

      Complaint undakumoo

    • @faizal5916
      @faizal5916 ปีที่แล้ว

      ബ്രോ ഈ മുട്ട നമുക്ക് ഇങ്ങനെ എല്ലാ ദിവസവും കെറ്റിലിൽ പുഴുങ്ങാൻ പറ്റുമോ

    • @sampletestmailolx3361
      @sampletestmailolx3361 ปีที่แล้ว +22

      @@faizal5916 ഇല്ല,
      ഞായറാഴ്ചയും ബുധനാഴ്ചയും മാത്രം പറ്റൊള്ളു

    • @nizamch7601
      @nizamch7601 ปีที่แล้ว

      Correct

  • @malavikambabu1230
    @malavikambabu1230 3 ปีที่แล้ว +9

    Hstlil stay cheyyan first tym pookunna enik othiri upakarapettu🤩

  • @LeeJPryer
    @LeeJPryer 2 ปีที่แล้ว +1

    Wow can't believe qanon predicted this over 2 years ago... Amazing

  • @kottakkalcocktail1323
    @kottakkalcocktail1323 3 ปีที่แล้ว +19

    മറ്റു കണ്ടെന്റ് ഒന്നും ഇല്ലങ്കിൽ തൽകാലം ഇങ്ങനെ ഒക്കെ കാട്ടിക്കൂട്ടി എപ്പിസോഡ് തികച്ചാലും കുഴപ്പമില്ല മുമ്പ് ചെയ്ത പോലെ തെറ്റായ വാർത്തയുണ്ടാക്കി വീഡിയോ ചെയ്ത് വ്യുവേഴ്സിനെ കൂട്ടാൻ ശ്രമിക്കരുത്

  • @junaidn.k2261
    @junaidn.k2261 3 ปีที่แล้ว +1

    അത് പൊളിച്ചു 👍💯

  • @sarithadileep1023
    @sarithadileep1023 3 ปีที่แล้ว +5

    Oru rice cooker vangial rice, pulav, upma oke undakam, athu medikoo Mithun, ipo Amazon il offer undavum

  • @jaslysworld
    @jaslysworld 2 ปีที่แล้ว +5

    ദുബൈക് പോവാൻ നിക്കുവാ.അവിടെ 15 days കോർന്റീൻ ഇരിക്കണം .. ചെറിയ 4 മക്കളേം കൊണ്ട്.കെറ്റി ൽ കൊണ്ട് ചെറിയ അരി വേവിക്കാൻ പറ്റുമോ എന്ന് അന്യഷിച്ചു വന്നതാ tks😊👍👍

  • @Nix_feel-123free
    @Nix_feel-123free 3 ปีที่แล้ว +30

    വിഷയ ദാരിദ്രം ആണല്ലോ സുഹൃത്തേ..😄

    • @littyjohn6056
      @littyjohn6056 3 ปีที่แล้ว +3

      Pakshe 10 k views undallo 🙄

    • @Nix_feel-123free
      @Nix_feel-123free 3 ปีที่แล้ว

      @@littyjohn6056 ഒന്നര ലക്ഷത്തിനു മുകളിൽ സബ്സ്ക്രൈബ്ർസ്... വീഡിയോ ഇട്ടിട്ട് മൂന്ന് മാസത്തിനു മുകളിൽ എന്നിട്ട് ആകെ വ്യൂവേഴ്സ് പതിനായിരം 😂...

    • @littyjohn6056
      @littyjohn6056 3 ปีที่แล้ว +7

      @@Nix_feel-123free chettante channelinu 34 subscribersum 3 months aayitu 10 views aanallo njan kannunne..🙄 athilum ethrayo bedham aanu 10 k views ..

    • @AVINASH8891693433
      @AVINASH8891693433 2 ปีที่แล้ว +1

      edakkoke kannadi nokk suhruthe😇

    • @habeebrahman4045
      @habeebrahman4045 26 วันที่ผ่านมา

      ​@@Nix_feel-123free നീ ഏതാ.... ഈ വീഡിയോ ഉപകാരപ്പെട്ട ഒരുപാട് ആളുകൾ ഇവിടെയുണ്ട്.... ഈ വിഷയം തന്നെ സെർച്ച്‌ ചെയ്തു എത്തിയതാ ഞാൻ പോലും ഇവിടെ.... നിനക്ക് മറ്റുള്ളവരുടെ പോരായ്മ കണ്ട് വളിഞ്ഞ കമെന്റ് ഇടലാണോ പണി.... ആ നിന്റെ വിഷയം അതായിരിക്കും.... സോറി

  • @user-ch5xj1lg1e
    @user-ch5xj1lg1e 9 หลายเดือนก่อน +2

    Kettel is so useful
    Njangal hostlelil tappiocca indakkii

  • @newreels5349
    @newreels5349 3 ปีที่แล้ว +5

    Travel videosinidak ith polthey ittal..aa continuation kittinilla. Its better continue on travel videos until that series is completing

  • @AMAL.PS.
    @AMAL.PS. 3 ปีที่แล้ว +2

    Totally Usefull.Helped me to know about this product. Thank you sir.

  • @binukhan9262
    @binukhan9262 3 ปีที่แล้ว

    ഹായ് എനിക്ക് ഒരുപാട് ഇഷ്ടമാണ് യാത്രകൾ.അങ്ങനെ യാത്ര വീഡിയോ കാണാൻ തുടങ്ങിയത്. നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയ പോൾ.നിങ്ങളോടൊപ്പം ഞങ്ങളും യാത്ര ചെയ്യുന്ന അനുഭവം ആണ്.എല്ലാവിധ നന്മകളും നേരുന്നു.ഒരു ഹായ് തരുമോ

  • @shynidiyakk2730
    @shynidiyakk2730 7 หลายเดือนก่อน +2

    ഇത് വാട്ടർ ബോയിൽ ചെയ്യാൻ ആണ് ഉപയിഗിക്കുന്നത്...ബാക്കി ഫുഡ്‌ ഐറ്റംസ് ഉണ്ടാക്കാൻ വേറെ kettle ഉണ്ട്... ഇതിൽ വെള്ളം ചൂടാക്കാൻ മാത്രമേ പാടുള്ളു...

  • @sreekanthk8570
    @sreekanthk8570 3 ปีที่แล้ว +4

    Ithu ആദ്യമെ വാങ്ങിയ mathiyayirunnu
    Trip കുറച്ചൂടെ better avumayirunnu

  • @bhavyamurali7201
    @bhavyamurali7201 3 ปีที่แล้ว +1

    Travel videos edaney

  • @rasithas8521
    @rasithas8521 2 ปีที่แล้ว

    Vellam thilachu off cheythu vachapol adiyiloodey vellam varunu athenthaa..ningal first vellam paarnapol leak enganey ninnu

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 ปีที่แล้ว +2

    വേറൊരു കലത്തിൽ അരി ഇട്ട് വേവിച്ചിട്ട് kettle ൽ ഇട്ടാൽ മതി on ആക്കണ്ടിയ ആവശ്യം ഇല്ല 😁

  • @iRMe2717
    @iRMe2717 2 ปีที่แล้ว

    Adap thuran vach indakiyal vegam off avullaa. Hostelil njangal ith use cheyarund

  • @pavithrasm8906
    @pavithrasm8906 ปีที่แล้ว

    Cap opn akki vechal bell 🔔 kelkkilla... Kutachude time kettlel rice thilakkum

  • @aswathiappu6944
    @aswathiappu6944 ปีที่แล้ว

    Chilapo vellam nanayi thilachitte ari ottal ok aakum aayirikum..appo kurache kude time kittualoo

  • @muhammadafsal
    @muhammadafsal 3 ปีที่แล้ว +19

    Bro കാര്യം ok,
    ഒന്നാമത് കരണ്ട് ചിലവ് കൂടും
    പിന്നെ വല്ലപ്പോഴും വെള്ളം ചൂടാക്കാൻ മാത്രം ഉപയോഗിച്ചാൽ കൂടുതൽ കാലം use ചെയ്യാം. ഇത് പോലെ പരീക്ഷണം നടത്തി ഷോക്കേൾക്കന് സാധ്യത ഉണ്ട്. അപകടം ക്ഷണിച്ചു... വരുത്തരുത്....തെറ്റായ സന്ദേശം...

    • @HaleemaAS
      @HaleemaAS 11 หลายเดือนก่อน

      Shockadiko😮

  • @nabeelnabeel.a7077
    @nabeelnabeel.a7077 ปีที่แล้ว

    Oru samayam ethra muttavare puzhungam?

  • @abandonMe299
    @abandonMe299 2 ปีที่แล้ว +13

    കുറെ നെഗറ്റീവ് കമെന്റ്‌സ് കാണുന്നു. ബട് ഞാൻ എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കട്ടെ. ഞാൻ താമസിക്കുന്ന സ്ഥലത്തു stoveഉം inductionഉം യൂസ് ചെയ്യാൻ പറ്റില്ല. ആകെ ഉള്ളത് kettle ആണ്. അപ്പോൾ അതിൽ എന്തോക്കെ കുക് ചെയ്യാൻ പറ്റും എന്നറിയാൻ തപ്പി വന്നതാണ്. ട്രൈ ചെയ്തിട്ട് ബാക്കി പറയാം. Anyways thanx for the content ✌️

    • @paulxavier1123
      @paulxavier1123 2 ปีที่แล้ว +1

      Not recommended to cook in kettle, പെട്ടന്ന് കംപ്ലയിന്റ് ആകും,

    • @abandonMe299
      @abandonMe299 2 ปีที่แล้ว

      @@paulxavier1123 ഞാൻ പരീക്ഷിച്ചു. ശരിയായില്ല.. i dont recommend

    • @faizal5916
      @faizal5916 ปีที่แล้ว

      @@abandonMe299 നമുക്ക് റെഗുലർ ആയി മുട്ട ഓക്കേ പുഴുങ്ങാൻ പറ്റുമോ ഇതിൽ onn parayo plz

    • @abandonMe299
      @abandonMe299 ปีที่แล้ว

      എനിക്ക് ശരിയായില്ല.. മുട്ട ശരിക്ക് വെന്തില്ല. എന്റെ കയ്യിലുള്ള കെറ്റിലിന്റെ വെത്യാസം കൊണ്ടാണോന്നറിയില്ല. kettle കേടാവാൻ സാധ്യതയുണ്ട്

    • @thenanda1265
      @thenanda1265 ปีที่แล้ว +1

      ​@@abandonMe299 first close the kettle and boil till the switch goes off ennittu switch veendum on akittu open aakitt boil cheyaa with in minutes boil avum, nnit normal water llu 2mins vechittu pottichu nokk (also I don't prefer hard boiled eggs)

  • @sabikshine
    @sabikshine 3 ปีที่แล้ว

    Lid open cheyth vecha madhi....off aavillaa.....

  • @dhyanvasanth4106
    @dhyanvasanth4106 3 ปีที่แล้ว +8

    Oru insurance edukkunnath valare nallatha ningal

  • @chinchusworld1321
    @chinchusworld1321 3 ปีที่แล้ว +2

    Ponni arri or ration arri onnu try chaiyu vasu. Kaliakiyatalla athu onnu tillachal flame off chaiyumallo 10 to 15 minutes akkumpol vallam uttumallo atta

    • @TRW342
      @TRW342 3 ปีที่แล้ว

      Good suggestions, iam using with the same rice

  • @sheebamathew5680
    @sheebamathew5680 3 ปีที่แล้ว +1

    Enthoru subject my god.....,,,

  • @jojo_joseph____
    @jojo_joseph____ ปีที่แล้ว +2

    Bro kettle yagane ond after 2 years? Still working good?

    • @masmts
      @masmts ปีที่แล้ว

      Yes please reply

  • @kattookalayil
    @kattookalayil ปีที่แล้ว

    Soak the rice for 20minutes before cooking.

  • @favjai2012
    @favjai2012 3 ปีที่แล้ว +1

    Dexter Midhun....

  • @ak_asmr_thechalklover4358
    @ak_asmr_thechalklover4358 ปีที่แล้ว

    Tea idamalo ithil

  • @reenajacob3048
    @reenajacob3048 3 ปีที่แล้ว +11

    Ayo...ethu entha..egenae okkae cheyunathu..water matremae ethil boil cheyan padullu...milk...coffee ethu onnum boil cheyan padilla...cook cheyanum padilla..pettanu kedakum kettle...

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      Pareekshanam...

    • @reenajacob3048
      @reenajacob3048 3 ปีที่แล้ว +4

      No..never do.. .this type of experiments in the kettle...

    • @davisaustin9718
      @davisaustin9718 3 ปีที่แล้ว

      Chandran lekku rocket vidunnathu oru pareekshanam alle

    • @paulxavier1123
      @paulxavier1123 2 ปีที่แล้ว +1

      @@davisaustin9718 ethokke verum goshtti aanu, otta thavana cheyyam, sthiram cheythu kazhinjal kettle eppo adichu poyi ennu nokkiyal mathi..

  • @BINOJ8341
    @BINOJ8341 3 ปีที่แล้ว

    adu kollam

  • @rashirasheed8556
    @rashirasheed8556 3 ปีที่แล้ว +3

    Hi
    Midhun
    All india trip baakki evide
    Waiting...

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 3 ปีที่แล้ว +2

      Sarcasm ano

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      Minnu thankyou..ellarkkum reply kodukunnathil...ethokke paid aano atho oru hobby aano

  • @Nix_feel-123free
    @Nix_feel-123free 3 ปีที่แล้ว +20

    ഇതിൽ തുണിയും അലക്കാം 😄😄😄

  • @abhijithkurup6597
    @abhijithkurup6597 3 หลายเดือนก่อน

    Soya chunks cheyyyan patummoo ithillu

  • @udaykiran-zb2cd
    @udaykiran-zb2cd ปีที่แล้ว +1

    bro if I boil egg for 5 min it will boil right for single egg?? I saw some other channels they say 18 min may be because it is 3-4 eggs right? for single egg 5 min is enough with lid closed? Is this right?

    • @gamerstechielevel7770
      @gamerstechielevel7770 ปีที่แล้ว

      I am using the same ketle to boil 3 eggs at same time,when its turned off automaticaly,just keep the kettle for some times closed,u will get a perfectly cooked egg😊.

    • @udaykiran-zb2cd
      @udaykiran-zb2cd ปีที่แล้ว

      @@gamerstechielevel7770 Thanks bro for the help. But I switched to egg boiler which is a bit easy for me.. Yeah I will try it in the kettle as well...

  • @vipinkumark4476
    @vipinkumark4476 ปีที่แล้ว

    Bro ithu vangi egg boil cheydapo stain cannu athu kalayan entha cheyuaa

    • @MidhunvSankar
      @MidhunvSankar  ปีที่แล้ว +1

      Scrub maathre maargam olluuu

    • @vipinkumark4476
      @vipinkumark4476 ปีที่แล้ว

      @@MidhunvSankar scrub cehydit pokunila

    • @MidhunvSankar
      @MidhunvSankar  ปีที่แล้ว

      @@vipinkumark4476 washing liquid ettu vellam thilapichu scrub cheythu nokkikkee

  • @abishab4152
    @abishab4152 2 ปีที่แล้ว +1

    Milk tea cheyyan pattumo

  • @jobusebastian117
    @jobusebastian117 3 ปีที่แล้ว +17

    വന്നു വന്നു മൊട്ട പുഴുങ്ങുന്നത് വരെ ഒരു ഒരു വീഡിയോ ആയല്ലോ. 🤦‍♂️

    • @dipzzz6661
      @dipzzz6661 3 ปีที่แล้ว +5

      Ha

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว +8

      Nikar kezhukannathu vare video alle.... Ellathilum undoru content 🙂

  • @srcvideos5691
    @srcvideos5691 3 ปีที่แล้ว +9

    KAZINJA VIDEO FULL POTTATHARAM VILICHU PARANJU 🤣🤣

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      1 month wait cheyy... nigalude uae friends thanne reply tharum..

    • @srcvideos5691
      @srcvideos5691 3 ปีที่แล้ว +4

      @@MidhunvSankar njan uae yil jeevikunna alaaanu bro

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว

      Njaan paranjathu ennodu paranjathum njan arrinja kaaryangalum vechaanu.... Aarum visit inu poyi pedanda ennu vechu .... Njaanumundaayirunne dubai yil........

    • @srcvideos5691
      @srcvideos5691 3 ปีที่แล้ว +5

      @@MidhunvSankar enikaryam thankal 2 varsham mump udaayirunnu enikaryam but ennalathe video thankal paranjath potta thetaanu athil onnu polum shariyaaya msg ella

    • @kottakkalcocktail1323
      @kottakkalcocktail1323 3 ปีที่แล้ว +6

      തെറ്റ് ചൂണ്ടി കാണിച്ചാലും മിഥുൻ എന്ന ഈ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും സമ്മതിച്ചു തരില്ല അവർ പറഞ്ഞതു ശരി എന്നെ അവർത്തിക്കൂ പോട്ടെ അവർ ഇങ്ങനെ യെങ്കിലും 2 കാശ് ഉണ്ടാക്കട്ടെ

  • @vigneshvg7098
    @vigneshvg7098 2 ปีที่แล้ว

    Bro oil use Pani cook panalama

  • @sebinsaban1126
    @sebinsaban1126 3 ปีที่แล้ว

    💕💕💕👍👍

  • @sabeersabeer6103
    @sabeersabeer6103 3 ปีที่แล้ว

    ചേട്ടാ വെള്ളം ചൂടാവുമ്പോൾ keetile nte പുറത്തു ബോഡിയിൽ ചൂട് അടിക്കുമോ

  • @mohammedbijili4375
    @mohammedbijili4375 3 ปีที่แล้ว +1

    Kettle vellam thilapikkano pattuka hullo vallatha Puthiya ariv ayitt va bhao

  • @instatoyoutube5868
    @instatoyoutube5868 3 ปีที่แล้ว

    ❤️❤️❤️

  • @ajaj8542
    @ajaj8542 3 ปีที่แล้ว

    Flask pola hot ayyi neekkumo

  • @chokkalingam.kt1983
    @chokkalingam.kt1983 3 ปีที่แล้ว

    😂😂😂😂🤯 aiyoo

  • @anusreeanuraj3195
    @anusreeanuraj3195 2 ปีที่แล้ว

    Bro valla leakege um undo ..... Sreddhicho pne

  • @TomsScienceGlobe
    @TomsScienceGlobe ปีที่แล้ว +6

    ഈ സൗണ്ട് കേട്ടാൽ ഹോസ്റ്റൽ വാർഡൻ പിടിക്കും 😁

  • @JJkmn487
    @JJkmn487 2 ปีที่แล้ว +1

    പവർ പ്ലഗ് വേണോ, അതോ സാധാരണ പ്ലഗ് മതിയോ.

  • @hariskoyakutty4108
    @hariskoyakutty4108 8 หลายเดือนก่อน

    ഇതിന്റെ ബോഡി ചൂടാകുമോ

  • @vipinkumark4476
    @vipinkumark4476 ปีที่แล้ว

    Automatic off aviley ith

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +2

    ആഹാ ഇവിടെ
    ഒരു കെറ്റിൽ ഉണ്ട്
    ഒരു ഉപകാരമില്ല 😀😀👏

  • @junjuly959
    @junjuly959 3 หลายเดือนก่อน +1

    രത്രേയൽ പച്ചവെള്ളത്തിൽ പച്ചരി ഇട്ടുവെച്ചിട്ട് രാവിലെ എടുത്തു കഴിച്ചാൽ കരണ്ടും ലാഭിക്കാം ചൂട് മാറാൻ വേണ്ടി കാത്തുനിക്കുകയും വേണ്ട പിന്നെ ഒരു കാര്യം.......🤣 🤣🤣🤣🤣
    കക്കൂസിന്നു പുറത്തിരുന്നങ്ങുവാൻ സമയം ഉണ്ടാകില്ല ഉണ്ണി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @00Aesthete00
    @00Aesthete00 3 ปีที่แล้ว

    First

  • @jisha636
    @jisha636 3 หลายเดือนก่อน

    അതിന്റ ക്യാപ്പ് ഓപ്പൺ ചെയ്തു വെച്ചാൽ പിന്നെ ഓഫ് ആകില്ല.ക്യാപ് ക്ലോസ് വെച്ചാൽ മാത്രം ഓട്ടോമാറ്റിക് ഓഫ് ആകൂ

  • @gogy44
    @gogy44 3 ปีที่แล้ว

    ട്രാവൽ വീഡിയോ എവിടെ

  • @kabeerkky691
    @kabeerkky691 3 ปีที่แล้ว +11

    Lockdownil chanel thodangivar polum 500 mukalil subcrober kazinju iver 2 kollam kazinju sub 175

    • @MrAnil5
      @MrAnil5 3 ปีที่แล้ว

      oru lakhsathi enpathorayiram ado

    • @kabeerkky691
      @kabeerkky691 3 ปีที่แล้ว

      Njaan udeshiched 500K ആണ്,🤦‍♂️

  • @littyjohn6056
    @littyjohn6056 3 ปีที่แล้ว

    Very informative video.. i am in that situation .. i can only use kettle... Thanks

  • @muhammedshareef4380
    @muhammedshareef4380 3 ปีที่แล้ว +1

    Mikka channelukaarum resortilaanallo..midhun pookunnille?

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 3 ปีที่แล้ว +4

      Ivar athin against anu😂

    • @sunucherian3323
      @sunucherian3323 3 ปีที่แล้ว +2

      @@BORNHUNGRYByMinnu😂😂

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว +5

      Minnu de veetilaarelum pregnant aakumbo ee corona samayathu minnu poko resortsilokke ....

    • @gamingwithyt4576
      @gamingwithyt4576 3 ปีที่แล้ว +1

      @@MidhunvSankar👍👍👍

  • @ashinvv7528
    @ashinvv7528 2 ปีที่แล้ว

    പഴം പുഴുകാൻ പറ്റുമോ

  • @rahulsnair6070
    @rahulsnair6070 3 ปีที่แล้ว +13

    ഒരു ദം ബിരിയാണി ഉണ്ടാകാമയിരുന്നു ♥️♥️

  • @mridhul2015
    @mridhul2015 ปีที่แล้ว

    ഞാൻ same kettle വാങ്ങി. ഷോപ്പ് കാർ പറഞ്ഞത് 'ഈ ടൈപ്പ് kettle ൽ ചായയും വെള്ളവും മാത്രമേ തിളപ്പിക്കാവൂ. മറ്റുള്ളവയ്ക്ക് വേറെ kettle ലാണ് ' എന്നാണ്

  • @arunnarayanan8675
    @arunnarayanan8675 3 ปีที่แล้ว +1

    ഒരു ചെറിയ ഇൻഡക്ഷൻ കുക്ക് ടോപ്പ് മതി. ഒരു കുഞ്ഞ് ചെരുവം .ഒരു കെറ്റിലും വേണ്ട ഭായ്

    • @MidhunvSankar
      @MidhunvSankar  3 ปีที่แล้ว +2

      Bhai kettle vaangippo ethu kondu endokke pattumennu pareekshichu..... Comparison allallo

    • @arunnarayanan8675
      @arunnarayanan8675 3 ปีที่แล้ว

      @@MidhunvSankar ഒ കെ

    • @arshadt3532
      @arshadt3532 2 ปีที่แล้ว

      Induction cook aano udheshiche

  • @kuruvi2000
    @kuruvi2000 2 ปีที่แล้ว

    കുറെ കറൻറ് വേണ്ടി വരുമോ

  • @meerasibichen4573
    @meerasibichen4573 2 ปีที่แล้ว +1

    വെള്ളം ചൂടായ തിളച്ചതിനുശേഷം തന്നെ ഓഫ് ആകുന്ന താണോ

  • @amruthaanshuman3071
    @amruthaanshuman3071 ปีที่แล้ว

    Thankyou

  • @rasiyathnikhil3118
    @rasiyathnikhil3118 3 ปีที่แล้ว

    Kettle link msngeril share cheyumo

  • @noufaljamal4195
    @noufaljamal4195 3 ปีที่แล้ว

    നിങ്ങളുടെ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന് തോന്നുന്നു

  • @Sreerajsree92
    @Sreerajsree92 3 ปีที่แล้ว +1

    ❣️❣️❣️❤️❤️💜💜✌️✌️bro💞chechis💜❤️ isntam 💞✌️💜❤️

  • @glamworldofanu9598
    @glamworldofanu9598 3 ปีที่แล้ว

    Oats undakan pattuvo 🤔🤔

  • @sensible_driver
    @sensible_driver 3 ปีที่แล้ว +17

    മാഗി നൂഡിൽസ് ഇണ്ടാക്കണത് അത്രക്ക് success ആയില്ലന്നു തോനുന്നു

  • @gopanppm
    @gopanppm 3 ปีที่แล้ว

    THIS IS CHINA MADE

  • @Nibilworld
    @Nibilworld 3 ปีที่แล้ว +2

    10min തുറന്നു വെച്ചു അരി വേവിച്ചിട്ടു അടച്ചു വെച്ചാൽ മതി.
    ചേട്ടാ പ്രവാസികളെ ഇതൊക്കെ പഠിപ്പിക്കാണോ🤭
    മാഗി സൂക്ഷിച്ചിലെ കരിജു പിടിക്കാൻ സാധ്യത ഉണ്ട്.
    ≈Eagerly waiting for travel video's.

    • @TRW342
      @TRW342 3 ปีที่แล้ว

      You are correct

    • @vishnum2930
      @vishnum2930 ปีที่แล้ว

      ബ്രോ ഇതിൽ മറ്റു സാധനങ്ങൾ ഉണ്ടാക്കിയാൽ കുടി വെള്ളം തിളപ്പിക്കുമ്പോൾ ടേസ്റ്റ് വ്യത്യാസം വരുമോ

  • @boldtouch2248
    @boldtouch2248 3 ปีที่แล้ว

    Helpful video chechi chetta

  • @amrusree808
    @amrusree808 2 ปีที่แล้ว

    Bro ithil orupaad current akule

  • @rolsonjoseph6151
    @rolsonjoseph6151 2 ปีที่แล้ว +1

    പാൽ അടിക്കു പിടിക്കുന്നുണ്ടോ ?എൻറ്റേത് പിടിക്കുന്നുണ്ട് ?ഇത് എന്തെങ്കിലും ചെയ്യാൻ പറ്റോ?

    • @MidhunvSankar
      @MidhunvSankar  2 ปีที่แล้ว

      Njaan paal try cheythitilla...nokkatte

    • @rolsonjoseph6151
      @rolsonjoseph6151 2 ปีที่แล้ว

      @@MidhunvSankar try cheythittu reply tharumo bro...

    • @MidhunvSankar
      @MidhunvSankar  2 ปีที่แล้ว

      Sure

  • @Sainanightys
    @Sainanightys 7 หลายเดือนก่อน

    പാൽ തിളപ്പിക്കുവാൻ പറ്റുമോ