അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അന്ത്യം അടുക്കുമ്പോൾ..

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2022
  • ലോകത്തു മനുഷ്യൻ ഉണ്ടാക്കിയതിൽ ഏറ്റവും വലിയ ഉപകരണം, പേടകമായ iss ന്റെ അന്ത്യം അടുക്കുമ്പോൾ....
    Some footages on the videos are taken from respective owners under creative common licence for eductional purpose
    Official ayi email ayakkan - jrstudiomalayalam@gmail.com
    Bgm credit : Renjith MR - renjith__mr__?u...
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    Track Title] by Scott Buckley - www.scottbuckley.com.au
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    malayalamspacechannel
    Image credits - google
    Nasa youtube channel
    JR studio Malayalam
    jithinraj
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 286

  • @uarethecringestasf
    @uarethecringestasf 2 ปีที่แล้ว +72

    ലോകത്തിലെ എല്ലാ മനുഷ്യൻ്റെ ഒത്തൊരുമയുടെ പ്രതീകം , ISS ❤️

    • @yasarali45
      @yasarali45 2 ปีที่แล้ว +1

      അവിടെ land ഇല്ലല്ലോ.. അതാണ് 🤣🤣🤣🤣🤣.. Land ഉണ്ടെങ്കിൽ.. ഒലക്ക കൊണ്ട് കൊല്ലും 🤣

    • @jafinalias
      @jafinalias 11 หลายเดือนก่อน

      No ; It is not meant for everyone…
      Only India Can be secular in this space program

  • @praveenkc3627
    @praveenkc3627 2 ปีที่แล้ว +38

    ശാസ്ത്രത്തെ 😍 പ്രണയിച്ച ❤ എല്ലാവർക്കും advanced Valentine's Day 😁
    😌😌😌😌

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +4

      😂😂

    • @user-ne4qj8uz7r
      @user-ne4qj8uz7r 2 ปีที่แล้ว +4

      എന്ത് വാലെന്റസ് ഡേ ആണ് ജാവന്മാർ വീര മൃത്യു വരിച്ച ദിനം alle😏😏😏😔😔😔😔

    • @Desmondhume-p3t
      @Desmondhume-p3t 2 ปีที่แล้ว +2

      ❤😁

  • @shanawazpa
    @shanawazpa 2 ปีที่แล้ว +35

    ISS എന്നും ഒരു അദ്ഭുതം ആണ്. English title il ulla തെറ്റ് തിരുത്തും എന്ന് കരുതുന്നു. 🤩

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +7

      Decommissioning ano

    • @shanawazpa
      @shanawazpa 2 ปีที่แล้ว +2

      @@jrstudiomalayalam alla station 😜

    • @shahidahammedy1112
      @shahidahammedy1112 2 ปีที่แล้ว +1

      @@jrstudiomalayalam Station

    • @baburaj-mb5jo
      @baburaj-mb5jo 2 ปีที่แล้ว +1

      മലയാളവും തെറ്റുണ്ട്. ബഹിരാകാശം😉

  • @rakesh43667
    @rakesh43667 2 ปีที่แล้ว +4

    അത് ഒരു മ്യൂസിയം അക്കി മാറ്റാൻ പറ്റിയ സൂപ്പർ ആയിരിക്കും 😄😄😄

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว

      Nalla chelava

    • @rakesh43667
      @rakesh43667 2 ปีที่แล้ว +1

      @@jrstudiomalayalam
      kondu varaum sir karanam athu logathinte samdhante symobal anu

  • @praveenkc3627
    @praveenkc3627 2 ปีที่แล้ว +41

    Hey JR
    My personal feedback for this video
    അടിപൊളി 👌👌👌
    Super ആയിട്ടുണ്ട് 😀
    ഈ ഒരു quality level maintain ചെയ്യുവാൻ ശ്രമിക്കുക 😀👍👍
    (കഴിഞ്ഞ video അത്രയ്ക്ക് മികച്ചതായി തോന്നിയില്ല.... പക്ഷെ അതിന്റെ ക്ഷീണം ഈ videoyiloode നികത്തിയിട്ടുണ്ട് 😀😍)
    Edit: topic ഇനെ പറ്റി ഉള്ള സൂചന community tab ഇൽ ഇട്ടിരുന്നില്ലേ, അതു നന്നായി 😀👍
    അതു നല്ല ഒരു സംഭവം ആയി തോന്നുന്നു 👍
    ശീലമാക്കിക്കോളൂ 😁😀

    • @goutham01krish123
      @goutham01krish123 2 ปีที่แล้ว +4

      💯 ❤️❤️

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +10

      Sure😇😇😇

    • @farhanaf832
      @farhanaf832 2 ปีที่แล้ว

      @@jrstudiomalayalam
      join BOINC
      To design vaccine for cancer, corona etc(ROSETTA@HOME)
      Kore projects und
      analyze images of space(the SkyNet POGS)

  • @CreativeThinkingSujith
    @CreativeThinkingSujith 2 ปีที่แล้ว +8

    *ഒരുപാട് നാളുകൾക്ക് ശേഷം.. ഒരു സ്പേസ് റിലേറ്റഡ് വീഡിയോ കണ്ടു* 🥰🤩

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +8

    International space station 😍
    വീഡിയോ കാണുമ്പോൾ കിട്ടുന്ന അറിവ് ആണ് ഇവിടെ main 👌❣️❣️❣️

  • @sachinharidas1892
    @sachinharidas1892 2 ปีที่แล้ว +4

    Science And Technology il varunna puthiya Updates ithra clear aayum convincing aaayum avatharippikkunna Bro Super aanuu.... 👌

  • @josoottan
    @josoottan 2 ปีที่แล้ว +5

    അപ് ലോഡ് ഏറ്റവും നല്ല സമയം👍👍👍 നല്ല ഇൻട്രോ👍👍👍
    ഇത് കണ്ട് ഉറങ്ങി, കാണാക്കാഴ്ചകൾ കിനാവ് കണ്ട് ഉണരാം🤓🤓🤓🤓

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว

      Theerchayayum.. Njan quantity kurech quality k ulla shramam anu.. Athukond munkooti cheyth shedule cheyan kazhiunund😇

  • @soorajsunil3988
    @soorajsunil3988 2 ปีที่แล้ว +3

    Finally u did something more interesting again... What a come back... Well done

  • @dhanuhere
    @dhanuhere 2 ปีที่แล้ว +14

    Rogue Black Hole-നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @unnia8971
    @unnia8971 2 ปีที่แล้ว +2

    എന്റെ അഞ്ചി ഇ മേയേൽ ഉപയോഗിച്ച് ഞാൻ യൂട്യൂബിൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ജയ് സ്റ്റുഡിയോ ❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😍😍😍😍

  • @geemonmc9489
    @geemonmc9489 2 ปีที่แล้ว +16

    ആയുസ് ഒടുങ്ങിയാൽ മനുഷ്യനും തീരും..എല്ലാത്തിനും ഒര് ലിമിറ്റില്ലേ...iss മോശമായതുകൊണ്ടല്ല.. അതാണ് മാനവരാശിയുടെ പുരോഗതി.. Man mas ❤️❤️

  • @sarithavasudevan6368
    @sarithavasudevan6368 2 ปีที่แล้ว +1

    ഇന്നത്തെ വിഡിയോ.. നല്ല ഇഷ്ട്ടായി... Soooper... കുറെ കാര്യങ്ങൾ അറിയാൻ പറ്റി 😍♥👍🙏❤🙌👌🤝💪💪👐♥️.. ജിത്തു 💪🤝👍

  • @jabirkodur
    @jabirkodur 2 ปีที่แล้ว +1

    👍🏻👍🏻super... നല്ലൊരു വിഷയം.. താങ്ക്സ് ജിതിൻ ബ്രോ 👍🏻👍🏻👍🏻

  • @nandukrishnanNKRG
    @nandukrishnanNKRG 2 ปีที่แล้ว +1

    Thank you the informatios👏👏👏👍👍👍

  • @dreamcatcher2709
    @dreamcatcher2709 2 ปีที่แล้ว

    A quality science talk.... A quality science channel....

  • @arundasarundasd2689
    @arundasarundasd2689 2 ปีที่แล้ว +4

    Njan daily Satellites pogunnath naked eye kond kaanarund,, Athil etavum bright and big ISS aanu
    ... am gng to miss this😪....

  • @shihabshihabputtanpalli5025
    @shihabshihabputtanpalli5025 2 ปีที่แล้ว

    സൂപ്പർ ബ്രോ
    കോളബിയയുടെ വീഡിയോ മറക്കല്ലേ 🙏🙏🙏👍👍👍

  • @hotston_ai
    @hotston_ai 2 ปีที่แล้ว +3

    Good effort ❤️

  • @joyaljoshy7
    @joyaljoshy7 2 ปีที่แล้ว

    Thanks for the visuals ❤️

  • @dhaneshkm5519
    @dhaneshkm5519 2 ปีที่แล้ว

    💞Super! Ishtapettu..

  • @alnijas7367
    @alnijas7367 2 ปีที่แล้ว +1

    Powli edite bro

  • @Visakhlal
    @Visakhlal 2 ปีที่แล้ว +1

    Bro Camera change cheytho..atho lighting setup change cheytho..
    enthayalum ee episode polichu Editing & Lighting ... ❤️
    Keep it up Bro 🔥

  • @roshanvmathew686
    @roshanvmathew686 2 ปีที่แล้ว +2

    Space debris undakkunna problemsine kurichoru video cheyyamo

  • @dhanyagijimon2056
    @dhanyagijimon2056 2 ปีที่แล้ว +3

    സ്പേസുമായി ബന്ധപ്പെട്ട മറ്റനേകം കാര്യങ്ങൾക്ക് ഈ വെള്ള ഭീമനെ സംരക്ഷിക്കുന്ന തുക ചെലവാക്കാൻ കഴിയട്ടെ ! ഏതു രാജ്യം പരീക്ഷണം ചെയ്താലും കിട്ടുന്ന അറിവ് എല്ലാർക്കുമായി പങ്കുവെക്കാനൊരു മനസ്സുണ്ടാവണം എന്നതാണ് കാര്യം 👍

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว

      Athe

    • @footprints2324
      @footprints2324 2 ปีที่แล้ว

      Can you name one invention or a scientific break through ISS gave to humanity in its 30 years or so existence?

  • @Sanjuradha
    @Sanjuradha 2 ปีที่แล้ว

    Ithine space shuttle upayogichu .. oro parts ayi boomiyilekku thirichu konduvaran sadhikkumo ?

  • @catherinemary9053
    @catherinemary9053 2 ปีที่แล้ว +2

    Superb sir🔥🔥🔥

  • @dhaneshkocheri5803
    @dhaneshkocheri5803 2 ปีที่แล้ว

    ചേട്ടനിൽ കൂടെയാണ് ഞാൻ ഇതു അന്ന് അറിനത് ഇപ്പോൾ ഒരു ശകടം

  • @prasadctRam
    @prasadctRam 2 ปีที่แล้ว +2

    Sooryanil ninnumulla prakasham bhoomiyil aethra area cover cheyyum?

  • @badarisankar8902
    @badarisankar8902 2 ปีที่แล้ว

    Jr studio and bright keralite ❤️❤️⚡️💞

  • @sreeharim3727
    @sreeharim3727 2 ปีที่แล้ว +3

    Quality contents...👌❤️

  • @bijubiju7954
    @bijubiju7954 2 ปีที่แล้ว

    From my heart thanks thanks thanks.

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Good 👌 Thanks 💛

  • @shafikoolimadu
    @shafikoolimadu 2 ปีที่แล้ว +4

    Flex fuel നെ കുറിച്ച് video cheyyumo

  • @treeboo6621
    @treeboo6621 2 ปีที่แล้ว

    Bro. Video nice aayittund .Ee standard keep cheytha mathi. Video time ethiri koode koottiya kollamayirunnu.

  • @anjalikrishna9119
    @anjalikrishna9119 5 หลายเดือนก่อน

    Super video

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 ปีที่แล้ว

    Good information

  • @Homosapien6666
    @Homosapien6666 2 ปีที่แล้ว

    Space Hotel Project ne patti oru video cheyyumo

  • @ft.ashiqvro
    @ft.ashiqvro 2 ปีที่แล้ว +7

    space shuttle ൽ ഉപയോഗിച്ച് International Space Station ന്റെ ഓരോ ഭാഗവും വേർപെടുത്തി ഭൂമിയിൽ എത്തിക്കാൻ കഴിയില്ലേ 🤔? അങ്ങനെ ചെയ്താൽ ഭാവിയിൽ ഒരു space museum നിർമ്മിക്കമല്ലോ

    • @512appu
      @512appu 2 ปีที่แล้ว +1

      ഇന്നത്തെ ടെക്നോളജി അനുസ്സരിച്ച് അത് ചിലവേറിയതാണ്

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +2

      Valya chelava

    • @ft.ashiqvro
      @ft.ashiqvro 2 ปีที่แล้ว +2

      @@jrstudiomalayalam അതും ശെരിയാണ്

    • @oxxxxx
      @oxxxxx 2 ปีที่แล้ว

      It's very long process

  • @arunprakash1271
    @arunprakash1271 2 ปีที่แล้ว

    Iss engane anu rotate cheyyunath
    Gravitational force ano energy

  • @rkv123
    @rkv123 2 ปีที่แล้ว

    Why we want want to bring it back to earth? Space is more suitable for these debris if it could be moving outwards from earth?

  • @parvathys1056
    @parvathys1056 2 ปีที่แล้ว

    Intro video thirich kondvannallee 👏👏👏

  • @RobinSajuMusical
    @RobinSajuMusical 2 ปีที่แล้ว

    Njn randuvattam oree spot il valare valliya prakashathil athyavishyam valiyoru star ne ivdunn nokkunnathinekkal valuppathil entho onn rand vattam minni prakashichath kandu but enthanenn alochichitt curiosity koodivarikayan.🤯🤯????

  • @muhammedjaasam5506
    @muhammedjaasam5506 2 ปีที่แล้ว

    Pls do a video about science behind ghost 👻.waiting 🔥

  • @sojithssp
    @sojithssp 2 ปีที่แล้ว +2

    നെഗറ്റീവീസ് ഒന്നും പറയാനില്ല ജിതിൻ.. ഇങ്ങനെത്തെ കൊറേ ഡാറ്റ കിട്ടണങ്കിൽ മിനിമം പത്ത് ആർട്ടിക്കിൾ എങ്കിലും തേടിപ്പിടിച്ച് വായിക്കണം.. ഇതാവുമ്പോ ഒറ്റടിക്ക് 15 മിനിറ്റോണ്ട് പരിപാടി തീരും..🤗💝

  • @sreevalsanunni5420
    @sreevalsanunni5420 2 ปีที่แล้ว

    Barionic asymmetri de video cheyamo!!?

  • @vishnuap3401
    @vishnuap3401 2 ปีที่แล้ว

    Inganathe topic anu iahtam💝😍😘

  • @rjrajmon4101
    @rjrajmon4101 2 ปีที่แล้ว

    good 👍

  • @vineeths1594
    @vineeths1594 2 ปีที่แล้ว

    New information

  • @alberteinstein2487
    @alberteinstein2487 2 ปีที่แล้ว

    Sir TIME LOOP ne kurichu oru വ്യക്തമായ video cheyyamo please 🙏😊

  • @b2rcriminal783
    @b2rcriminal783 2 ปีที่แล้ว

    Bro Indiayude space station video cheyyo

  • @nirmalpadua6352
    @nirmalpadua6352 2 ปีที่แล้ว

    Nice video bro👍

  • @akshayvj9179
    @akshayvj9179 2 ปีที่แล้ว +6

    ISS കടലിൽ തള്ളുന്നതിന് പകരം ഭൂമിയിൽ എത്തിച്ച് ഒരു സ്മാരകം ആക്കി മാറ്റിയിരുന്നെങ്കിൽ. 😢 പക്ഷേ നിർഭാഗ്യവശാൽ ഭൂമിയിൽ എത്തിക്കാനുള്ള ടെക്നോളജി ഇന്ന് ലോകത്ത് നിലവിൽ ഇല്ല 💔

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว

      😇

    • @malayali_here
      @malayali_here 10 หลายเดือนก่อน

      മസ്ക്കണ്ണനോട് ചോയ്ച്ച് നോക്കാം 😊

  • @ArunAshok007
    @ArunAshok007 2 ปีที่แล้ว +3

    Spotify podcast is really interesting ❤️
    Jr studios ♥️

  • @hemanthhmh
    @hemanthhmh 2 ปีที่แล้ว +1

    Superrrr

  • @hainzejoseph9612
    @hainzejoseph9612 2 ปีที่แล้ว

    waiting for time crystal video 😀😀

  • @suhailbn783
    @suhailbn783 2 ปีที่แล้ว

    Chetta inn ravile entha sambavichath ?

  • @Rahulrahul-uw7he
    @Rahulrahul-uw7he 2 ปีที่แล้ว

    Thanks

  • @ajimssali9943
    @ajimssali9943 2 ปีที่แล้ว

    Nuclear disastero? enthinu? Ithoru cheriya saadhanam alley? Ithu vannu ivide veenal entha sambhavikkuka onnum thanney sambhavikkilla athu njanungi pokilley? Ivide entha nuclear disaster aayittu enthina ee cheriya sadhanathe upamippikkunnathu?

  • @chithran5026
    @chithran5026 2 ปีที่แล้ว +1

    SpaceX മിഷന്റെ ഭാഗമായി നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര അവിടേയ്ക്ക് പോകാനിരുന്നതല്ലെ ഇനി അതു നടക്കുമോ?

  • @apa1881
    @apa1881 2 ปีที่แล้ว +3

    jr bro…. history related videos cheyyamo… like world war 2 pole okee😌… bro nte channel sci talk aanu ennalum… bro inte explanation reethi kollam…. appo bro ee world war okke cheythal kollayirikkum🙃

    • @footprints2324
      @footprints2324 2 ปีที่แล้ว +1

      Kindly look up YT channels like, Michelle Gibson, Jon Levi etc. Thank you.

  • @txichunt9135
    @txichunt9135 2 ปีที่แล้ว +4

    ISS nammude regionil koodi poyappol sunlight reflect cheythu visible aayathu innum orkkunnu 👁️👁️

    • @santhoshpjohn
      @santhoshpjohn 2 ปีที่แล้ว +1

      Epolum pokunud

    • @txichunt9135
      @txichunt9135 2 ปีที่แล้ว +1

      @@santhoshpjohn എപ്പോഴും നോക്കാൻ സമയമില്ല , വർക് ടൈം കൂടുതലാണ്

    • @santhoshpjohn
      @santhoshpjohn 2 ปีที่แล้ว +1

      @@txichunt9135 എനിക്ക് പണിയില്ലാത്ത കൊണ്ട് ഇതൊക്കെ നോക്കാൻ ടൈം ഉണ്ട്

    • @txichunt9135
      @txichunt9135 2 ปีที่แล้ว

      @@santhoshpjohn 😂 കളിയാക്കാൻ പറഞ്ഞതല്ലാ ബ്രോ കോമി ഷെഫ് ആണ് അതാ ഷിഫ്റ്റ് അലമ്പാണ്‌

    • @arjunraj823
      @arjunraj823 2 ปีที่แล้ว

      @@santhoshpjohn iss app ഉണ്ട്...അത് വച്ച് കണ്ടുപിടിക്കാം

  • @arjunm8244
    @arjunm8244 2 ปีที่แล้ว

    Aa intro bgm💥💥

  • @PNPTechTips
    @PNPTechTips 10 หลายเดือนก่อน

    good

  • @zodiacgamer7815
    @zodiacgamer7815 2 ปีที่แล้ว

    Bro ISRO yude new mission ille athine kurich oru vdo plz...

  • @thasleemabinthmubarak8628
    @thasleemabinthmubarak8628 2 ปีที่แล้ว +1

    Vere eathelm planetil irakki koode?🤔

  • @raidenshogun7730
    @raidenshogun7730 2 ปีที่แล้ว +1

    9:49 kerbal space program...

  • @action4029
    @action4029 2 ปีที่แล้ว

    good❤

  • @Charlie_00000
    @Charlie_00000 2 ปีที่แล้ว +1

    Njan James Web exciting anu 😍😍😍😍😍😍

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 ปีที่แล้ว

    Love you

  • @heycein
    @heycein 2 ปีที่แล้ว +3

    Oru doubt
    E rocket 🚀 space station ellam undaki spaceil vittal earthinta 🌎
    Mass kurayilaa apoo entalum side-effect verula .
    Iam waiting for your reply

    • @hotston_ai
      @hotston_ai 2 ปีที่แล้ว

      Question clear allada

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +1

      Mass valya change varilla bro.. Earth il vere masses varununde

  • @prasadctRam
    @prasadctRam 2 ปีที่แล้ว +1

    Bhoomiyil 200 watts LED bulb prakashippichal aethra hight vare namukku nagna netrangal kondu kaanan kazhiyum ?

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +1

      Atmosphere ile pollution, water oke depmded an bro

  • @nikhilnikhil3574
    @nikhilnikhil3574 2 ปีที่แล้ว

    ഇത് moon il കൊണ്ടുപോയി ഇടുവാണെൽ future moon il നടത്താൻ പറ്റുന്ന projects n എന്തേലും ഒക്കെ രീതിയിൽ helpful aakuvarunnuu

  • @srz1332
    @srz1332 2 ปีที่แล้ว +1

    ബ്രോ എത്തിയോപിയൻ കലണ്ടർ പ്രകാരം ഇത് 2022 അല്ല 2014 ആണ്.. അവർ നമ്മളെക്കാൾ 7-8 കൊല്ലം പിറകിലാണ്.. ഗൂഗിളിൽ search ചെയ്തപ്പോൾ അവർക്ക് ഒരു കൊല്ലം 13 മാസം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു..എന്ത് കൊണ്ടാണ് അവിടെ അങ്ങനെ..? ഇതു പോലെ വേറെ ഏതെങ്കിലും രാജ്യത്ത് date &time വ്യത്യാസമുണ്ടോ..? അതിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ..???

  • @nabhanzain2873
    @nabhanzain2873 2 ปีที่แล้ว +1

    Poweresh ⚡️

  • @graisammaantony7762
    @graisammaantony7762 2 ปีที่แล้ว

    Oxygen enganeya kittunne

  • @chrisnevin5077
    @chrisnevin5077 2 ปีที่แล้ว +1

    Kure time eduthu kanumallo ee video cheyyn. BIG SALUTE sir

  • @travelbeats9087
    @travelbeats9087 10 หลายเดือนก่อน

    എന്താണ് പ്രയോജനം

  • @chayamakkani369
    @chayamakkani369 2 ปีที่แล้ว +1

    ISS💗

  • @22jubinjoby6
    @22jubinjoby6 2 ปีที่แล้ว

    👌 👍

  • @nabhanzain2873
    @nabhanzain2873 2 ปีที่แล้ว +1

    Poweresh ⚡️⚡️

  • @athiravidhu66
    @athiravidhu66 2 ปีที่แล้ว +1

    ❣️

  • @vishaksuresh9372
    @vishaksuresh9372 2 ปีที่แล้ว

    Jithin chetta paradox ethranam indanu ariyavoo

  • @alphawolf4041
    @alphawolf4041 2 ปีที่แล้ว

    Hi jr

  • @goutham01krish123
    @goutham01krish123 2 ปีที่แล้ว +2

    Jr studio 💥💥

  • @epic2909
    @epic2909 2 ปีที่แล้ว

    ❤super

  • @manojjj2255
    @manojjj2255 2 ปีที่แล้ว

    👍

  • @SureshBabu-xp1ek
    @SureshBabu-xp1ek 10 หลายเดือนก่อน

    Iss ഓക്സിജൻ എങ്ങനെ ഉണ്ടാകും...?

  • @sanuambadii5013
    @sanuambadii5013 2 ปีที่แล้ว +1

    ISS❤❤

  • @adershkv9678
    @adershkv9678 2 ปีที่แล้ว +4

    Mobius strip നെ കുറിച്ച് video ഇടമോ..😊😊

  • @thanuthasnim6580
    @thanuthasnim6580 2 ปีที่แล้ว +4

    Iss💖💖💖💖💖

  • @benoykv5966
    @benoykv5966 2 ปีที่แล้ว

    നിറങ്ങൾ എങ്ങിനെ നമ്മളെ സ്വാധിനിക്കുന്നു എന്ന് ഒരു വീഡിയോ ചെയ്യാമോ ജിതിൻ മാഷേ

  • @sreenivasank.s1805
    @sreenivasank.s1805 2 ปีที่แล้ว

    👍👍

  • @aaronk4266
    @aaronk4266 2 ปีที่แล้ว +1

    👌🏻

  • @akshayhari8891
    @akshayhari8891 2 ปีที่แล้ว

    Jr❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว

    ❤️❤️❤️...

  • @Charlie.Ichayan
    @Charlie.Ichayan 2 ปีที่แล้ว

    Nalloru topic👌✨കൊറേ ആയി youtube ൽ കാണുന്നൊരു സംഭവമാണ്.. Backrooms, backrooms (found footage) എന്നൊക്കെ.. ശരിക്കും എന്താണീ backrooms??🤔myth ആണോ അതോ എന്തെങ്കിലും scientific reason ഉണ്ടോ ഇതിന്റെ പിന്നിൽ.🤔🤔
    വലിയ topic ആണെങ്കിൽ ഒരു video ചെയ്യണേ bro..🤠

  • @twinheart7664
    @twinheart7664 2 ปีที่แล้ว

    Why just throw to space?

  • @eloon777
    @eloon777 2 ปีที่แล้ว

    🙌