ജയരാജ് വാര്യർ❣️ ചിരി വരുന്നില്ല എന്ന് പലരും പറഞ്ഞിരിക്കുന്നു.. ഈ വീഡിയോ കുറച്ച് പഴയതാണ്. അന്ന് ഇത് superb ആയിരുന്നു. വേറെ ആരും ചെയ്യാത്തത്. മലയാളത്തിൽ stand up comedy show ചെയ്തു വിജയിച്ച ആദ്യത്തെ ആൾ ഒരുപക്ഷേ, ഇദ്ദേഹമായിരിക്കും. കാലം മാറികണ്ടിട്ട് 'എന്തു bore' എന്നു പറയുന്നവർ ഇതൊക്കെ കണ്ടു ചിരിച്ച ഒരു സമയം ഉണ്ടായിരുന്നു..!
ആദ്യമൊന്നും ഈ വളിപ്പ് ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ രണ്ടു മൂന്നെണ്ണം കണ്ടപ്പോൾ ഹരമായി. നടന്മാരെപ്പോകം, ഒരു പക്ഷെ അതിലേറെ നല്ല രീതിയിൽ എം.ടി, അഴീക്കോട്, ഒ.എൻ.വി... എന്നിവരുടെ ശബ്ദവും ശരീരഭാഷയും അനുകരിക്കുന്നത് എത്ര കണ്ടാലും മതിയാവുന്നില്ല. എങ്ങനെയാണം അവരുടെ ഭാഷപോലും ഇത്ര അനായാസമായി ഒഴുകുന്നത് എന്ന് അതിശയിച്ചു പോകും. തൃശൂരിലെ തേങ്ങയും തിരുവനന്തപുരത്തെ ബഹുവചനപ്രേമവും മാത്രമല്ല വാരിയർ വോറിയറാവുന്ന കലയും നർമ്മം വിതറുന്നു. ആശംസകൾ. അഭിനന്ദനങ്ങൾ.
WATER *** RAIN ☔ *** GOD ALWAYS WITH US & FOR NEXT GENERATION *** THE RAIN WATER STORAGE NECESSARY TO WATER POLLUTION MAN-AGEMENT *** TO CLEAN DRINKING WATER TO HEALTHY GENERATION. ***
പണ്ടേ ഇയാളുടെ പ്രോഗ്രാം കാണുമ്പോ വളിപ്പ് എന്ന് തന്നെ തോന്നുമായിരുന്നു... അന്ന് എനിക്ക് 15 വയസ്സിൽ താഴെ പ്രായം മാത്രം.. ഇയാളെയൊക്കെ ആരാണ് പൊക്കി കൊണ്ടു വന്നത്? ഇതൊക്കെ കോമഡി ആണോ 😬😬😬
ജയരാജ് വാര്യർ❣️
ചിരി വരുന്നില്ല എന്ന് പലരും പറഞ്ഞിരിക്കുന്നു.. ഈ വീഡിയോ കുറച്ച് പഴയതാണ്. അന്ന് ഇത് superb ആയിരുന്നു. വേറെ ആരും ചെയ്യാത്തത്. മലയാളത്തിൽ stand up comedy show ചെയ്തു വിജയിച്ച ആദ്യത്തെ ആൾ ഒരുപക്ഷേ, ഇദ്ദേഹമായിരിക്കും. കാലം മാറികണ്ടിട്ട് 'എന്തു bore' എന്നു പറയുന്നവർ ഇതൊക്കെ കണ്ടു ചിരിച്ച ഒരു സമയം ഉണ്ടായിരുന്നു..!
ജയരാജ് വാര്യർ നിഷ്കളങ്കനായ ഒരു കലാകാരനാണ്
ആദ്യമൊന്നും ഈ വളിപ്പ് ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ രണ്ടു മൂന്നെണ്ണം കണ്ടപ്പോൾ ഹരമായി. നടന്മാരെപ്പോകം, ഒരു പക്ഷെ അതിലേറെ നല്ല രീതിയിൽ എം.ടി, അഴീക്കോട്, ഒ.എൻ.വി... എന്നിവരുടെ ശബ്ദവും ശരീരഭാഷയും അനുകരിക്കുന്നത് എത്ര കണ്ടാലും മതിയാവുന്നില്ല. എങ്ങനെയാണം അവരുടെ ഭാഷപോലും ഇത്ര അനായാസമായി ഒഴുകുന്നത് എന്ന് അതിശയിച്ചു പോകും. തൃശൂരിലെ തേങ്ങയും തിരുവനന്തപുരത്തെ ബഹുവചനപ്രേമവും മാത്രമല്ല വാരിയർ വോറിയറാവുന്ന കലയും നർമ്മം വിതറുന്നു. ആശംസകൾ. അഭിനന്ദനങ്ങൾ.
ഞങ്ങൾ ത്രിശൂർക്കാരുടെ മുത്താണ്.
You must have seen the 2nd Part. I shall upload one more part on his take on politicians though it is dated because of changed political scenario.
ഞങ്ങൾ തൃശ്ശൂർകാരുടെ സ്വകാര്യ അഹങ്കാരം ആണ് നുമ്മ ജയറാം വാരിയർ ഇഷ്ട്ട 🤗
jayaraj warrier enna versatile warrier
Good
super
കല്ലെറിഞ്ഞാലേ
വാര്യർ
ജയ
രാജയാ കൂ
This was taken in a Bangalore show in September 2005.
ജയരാജ ഏട്ട സൂപ്പർ കോമഡി
ഈസ്
WATER ***
RAIN ☔ ***
GOD ALWAYS WITH US & FOR NEXT GENERATION ***
THE RAIN WATER STORAGE NECESSARY TO WATER POLLUTION MAN-AGEMENT ***
TO CLEAN DRINKING WATER TO HEALTHY GENERATION. ***
ഗെയിം
Nice you should conectarte on thrissur dialect comedies
Very Good
At 8:26, he defines Suresh Gopi.......
നോട്ടു
*6:24** ലാലേട്ടനെ കാണിച്ചതാണോ പറയണ്ടേ 😅*
Eduthu vechitunde.
TruTH
ഞാൻ ചിരിക്കാനും നർമം കാണാനും വളരെ അധികം ശ്രമിച്ചു, ഒന്നും കണ്ടത്തിയില്ല.
At 6:22, he is defining our legend Mohanlal..........
Admit it .. can u ?
guys who has comments
good artist
എ
കോട്ടയം നസീർ സുരാജ വെഞ്ഞാറുമ്മുട വിഷാരടി
ലൈഫ്
SUPER INTRODUCING NEW VIDEO CHANNEL HOLY FAMILY VIDEO CHANNEL MALA-THRISSUR
Raavile payar aano kazhichathu
പണ്ടേ ഇയാളുടെ പ്രോഗ്രാം കാണുമ്പോ വളിപ്പ് എന്ന് തന്നെ തോന്നുമായിരുന്നു... അന്ന് എനിക്ക് 15 വയസ്സിൽ താഴെ പ്രായം മാത്രം.. ഇയാളെയൊക്കെ ആരാണ് പൊക്കി കൊണ്ടു വന്നത്? ഇതൊക്കെ കോമഡി ആണോ 😬😬😬
പാട്ടുമ്പോൾ അങ്ങിനെ പാടില്ല കൊച്ചി slang യേശുദാസ് പാടുമ്പോൾ ഉപയോഗിക്കാറില്ല
Very bor kashtam
I didnt see a vulger comedy like this
Thalayum valumillathe enthokkeyo parayunnu.
കോമാളി
ന്റെ അമ്മോ... കഷ്ട്ടപ്പെട്ടു ചിരിക്കുന്ന ഞാൻ..
പരിപാടിയുടെ സംഘാടകരെ പോലെ..
വളിപ്പ്, ഒരാളും ചിരിയ്ക്കുന്നില്ല
vulger
Yh
Asooyya,,nanamundo....
Annekondendinelum pattuo,,
Negetive behavior ayi nadakkan uluppundo,,
Not upto mark
Chiri varunnilla
അമ്പേ കഷ്ടം....
വിഷയ ദാരിദ്ര്യം...
തിരുവനന്തപുരത്തെ അവഹേളിക്കുമ്പോൾ തീർന്നു ഇദ്ദേഹത്തിന്റെ ചാതുരി.
തിരുവനന്തപുരത്തിന്റെ ഭാഷയെ കളിയാക്കി ജീവിക്ക്....
ഇത്രയും ചളു അടിക്കാൻ വേറെ ആർക്കും പറ്റില്ല
kachada....please stop it..
very bad
.
Pathetic show. Such a boring. I have seen his recent interview complaining about mimics. I think mimics is far better than this show. Such a pathetic
Bore.
ജയരാജേട്ട സൂപ്പർ കോമഡി
jayaraj warrier enna versatile warrier.