ഇത് ഒഴിച്ചാൽ മതി മാവ് പ്ലാവ് എല്ലാം കായിക്കാനും പൂക്കാനും l Groundnut fertiliser for all plants

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 276

  • @Allrounder-br6mz
    @Allrounder-br6mz 2 ปีที่แล้ว +127

    മാവ് വെക്കുമ്പോൾ ആ നാട്ടിലെ നനത് മാവിനങ്ങൾ നടണം അവക്കേ ആ പ്രദേശത്തെ കാലാവസ്ഥയെ അതിജീവിക്കാൻ കഴിയും. നമ്മുടെ നാട്ട് മാവും മൂവാണ്ടൻ നും കോമവും ഒക്കെ നടുന്നതാണ് നല്ലത്. അവ ഒരു ആറടി പൊക്കം വന്നാൽ അധികം ഉയരം വക്കാതെ കോതി നിർത്തുക. ഒട്ട് മാവിനെക്കാൾ നല്ലത് അതാണ് രോഗവും കുറയും

    • @Lincyslink
      @Lincyslink  2 ปีที่แล้ว +6

      Good information thank you🥰🙏🙏💐

    • @Allrounder-br6mz
      @Allrounder-br6mz 2 ปีที่แล้ว +2

      Tks

    • @shamilahameedh1916
      @shamilahameedh1916 2 ปีที่แล้ว +1

      Kothi nirthukayennal entha

    • @keralaputhran4813
      @keralaputhran4813 2 ปีที่แล้ว

      @@shamilahameedh1916 വെട്ടി ഒതുക്കുക

    • @manus9909
      @manus9909 2 ปีที่แล้ว +3

      @@shamilahameedh1916
      ചില്ലകൾ / കമ്പുകൾ അധികം ഉയരം പോകാതിരിക്കാൻ അവയുടെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിനെയാണ് കോതി കളയുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. (ഇഗ്ലീഷിൽ prune).

  • @govindankelunair1081
    @govindankelunair1081 2 ปีที่แล้ว +17

    വളരെ വിശദമായി, സ്പഷ്ടമായി വിവരിച്ചു തന്നു. അഭിനന്ദനങ്ങൾ.

  • @cherianca7478
    @cherianca7478 ปีที่แล้ว +9

    Aluva / Ernakulam side 'Ground nut' is called 'Kappalandi'.
    "Kadala" is for making curry.
    In Thodupuzha side, "Kadala" is commonly called for, both Ground nut (Nilakkadala) & Curry kadala.

  • @aboobackerea4941
    @aboobackerea4941 2 ปีที่แล้ว +12

    വളരെ നല്ല അറിവുപകർനു തന്നതിന് വളരെ നന്ദി.മാഡം വീഡിയോയിൽ കാണിച്ചിരിക്കുന്ന മവിൻ തയി ഗ്രഫ്റ്റ്റ് ചെയ്തതാണോ. അതല്ല മാങ്ങ അണ്ടി പാകി മുളപ്പിച്ച തോ? ദയവായി മറുപടി തരണേ.....

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Grafted 😊👍🏼

    • @shivas2975
      @shivas2975 ปีที่แล้ว

      ATHU MAVAALLADA POTTA, ....ATHU AMBAZHACHEDIYA

    • @mifannamahirzayn4119
      @mifannamahirzayn4119 11 หลายเดือนก่อน

      Thailand ol session mava ..ath pettannu kayikum 200 rs koduthalum kittum

  • @shaji7777
    @shaji7777 ปีที่แล้ว +3

    Sister Good information
    👍👍🎖️ Thank you 🌹

  • @jennyjohn840
    @jennyjohn840 ปีที่แล้ว +3

    Good girl ...thank you....God bless you......

  • @raviks192
    @raviks192 ปีที่แล้ว +2

    പുതിയ നല്ല അറിവ്

    • @augustinejoseph5367
      @augustinejoseph5367 9 หลายเดือนก่อน

      😢Hi 😌😌😌😌😌😌😌😌😢

  • @Innalekalnaleyum
    @Innalekalnaleyum 10 หลายเดือนก่อน +1

    Pruning വേനൽ കാലത്ത് ചെയ്യാൻ പറ്റുമോ? മഴ കാലത്തല്ലേ നല്ലത് ❓

  • @tmpeter954
    @tmpeter954 2 ปีที่แล้ว +4

    Thanks for your kind information.

  • @hamcp8443
    @hamcp8443 10 หลายเดือนก่อน +3

    ഉറുബ് വരുന്നുണ്ടെങ്കിൽ കടല പിണ്ണാക്ക് വെള്ളത്തിലിടുവോന്നതിൽ കുറച്ച് വേപിൻ പിണാക്കും കൂടി ഇട്ടാൽമതി.

  • @Balakri15
    @Balakri15 9 หลายเดือนก่อน +1

    പടവലം മുതലായവക്കും മാവിനും പിലാവിനും എത്ര അളവ് വേണം പിണ്ണാക്ക് എത്ര തോതിൽ വേണം

  • @balachandrankartha6134
    @balachandrankartha6134 11 หลายเดือนก่อน

    Congratulations

  • @beevimuhammed1463
    @beevimuhammed1463 2 ปีที่แล้ว +5

    Very good super information thank you very much

  • @sreerekha7066
    @sreerekha7066 ปีที่แล้ว +2

    Valare nalla video, ethra divasam koodumbo ozhikkanam

    • @Lincyslink
      @Lincyslink  ปีที่แล้ว

      Monthly once 🥰👍🏼💐

  • @syamiliratheesh2354
    @syamiliratheesh2354 วันที่ผ่านมา

    മാവിന് ആഴ്ചയിൽ എത്ര ദിവസം ഒഴിക്കണം റിപ്ലൈ തരിക

  • @lulufathima7119
    @lulufathima7119 ปีที่แล้ว +1

    Thanks nalla information

  • @ReyanevanRen
    @ReyanevanRen 24 วันที่ผ่านมา

    Nice sharing👌❤

  • @sallyjose4890
    @sallyjose4890 ปีที่แล้ว +1

    Thanks for this very good informative video ❤️

    • @Lincyslink
      @Lincyslink  ปีที่แล้ว

      Thank you🥰🙏💐

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 หลายเดือนก่อน +1

    Supper,video,

    • @Lincyslink
      @Lincyslink  2 หลายเดือนก่อน

      🙏thank you

  • @MuhammedJazeel-dc8fw
    @MuhammedJazeel-dc8fw 28 วันที่ผ่านมา +1

    മാവിന് പൊതുവെ വെള്ളം ഒഴിക്കരുത് എന്നാണ് പറയാറ്. അപ്പൊ ഇത് വേനലിൽ ആണോ മഴക്കാലത്താനോ ചെയ്യേണ്ടത്.

  • @omanababu2083
    @omanababu2083 ปีที่แล้ว +1

    Thank you for good information

  • @harislubaba3008
    @harislubaba3008 10 หลายเดือนก่อน

    Lichikk,pattumo

  • @Balakri15
    @Balakri15 ปีที่แล้ว +2

    ഈ ജൈവ വളം ഇട്ടാൽ ഒരാഴ്ച കൊണ്ടു പൂക്കുമോ

  • @Yasmin-nc4rf
    @Yasmin-nc4rf 2 ปีที่แล้ว +1

    Good message for you

  • @georgejoseph8990
    @georgejoseph8990 ปีที่แล้ว

    Kadalapinnakk isknown us peanut and kappalandi is cashew nut OK

  • @johnrozario1946
    @johnrozario1946 ปีที่แล้ว +4

    Have to add DDT powdar also other wise ants will destroy the plant

  • @kadheejat4992
    @kadheejat4992 18 ชั่วโมงที่ผ่านมา

    God

  • @Come-dy379
    @Come-dy379 ปีที่แล้ว

    Ozhichathinu shesham nanachu kodukkano ethre day nanakkanam

  • @thomasgeorge7943
    @thomasgeorge7943 ปีที่แล้ว +1

    Thenginu nallathanp

  • @omanababu2083
    @omanababu2083 ปีที่แล้ว +2

    Thanks for your infor

  • @sumaprem7205
    @sumaprem7205 2 ปีที่แล้ว +2

    Good info.. Thank you

  • @sasikumar6117
    @sasikumar6117 10 หลายเดือนก่อน +1

    Kadala pinaku alla kappalandi pinaku athanu correct, kadla alla epinak undakan edukunnath kappalandi anu upayogikunnath piney endinanu thetu paryunnath. Alukalku correct ayitu parajukodukuka.

  • @manilancyb2498
    @manilancyb2498 9 หลายเดือนก่อน +1

    എളുപ്പം kaaikkunna മാവിനാണ് പ്രാധാന്യം 3 വർഷം ആകുമ്പോൾ താൽ യും 5വർഷം ആകുമ്പോൾ കൊട്ടുകോണം kaaikkum

  • @hamzapoonthanath4332
    @hamzapoonthanath4332 2 ปีที่แล้ว +1

    4 kollam munb vangiya pilavinte thayyan ithu vare kaayichitilla ithu oyichaal undakumo

  • @pravadak4442
    @pravadak4442 2 ปีที่แล้ว +2

    Ithinte koode ithe alavu vepin pinnaakku cherthu minimum one pulippichu ozhichaal urrumpu varikayeyilla. Enkil ethu ottum kalataathe ozhichu kodukkaam. Veppin pinnaakku ugran fertilizer koodiyaanu

  • @rajuberchmans588
    @rajuberchmans588 ปีที่แล้ว

    Can I get kadala pinnaku in USA. What is the English name of it

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว +6

    കൊള്ളാം മല്ലോ 👍😍

  • @hadi_ayash9456
    @hadi_ayash9456 ปีที่แล้ว +1

    Weekly ozikkkanooo.....

  • @media9218
    @media9218 ปีที่แล้ว +2

    ഇത് ഏത് മാസം ആണ് ചെയ്യേണ്ടത്?

  • @tall5418
    @tall5418 3 หลายเดือนก่อน +1

    By Kadala, you mean Nilakadala or Kappilandi or in English Peanut.

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว

    Kadala pinnakkinu pakarsmThenga pinnakk cherkkamo ..???🤔

  • @MisruNuchiyad
    @MisruNuchiyad 10 หลายเดือนก่อน

    തക്കാളിക്ക് ഒഴിക്കുമൊ

  • @myminiworld3209
    @myminiworld3209 9 หลายเดือนก่อน

    Chuvanna urumb mav kariyunnu end cheyya

  • @shylajadamodaran3982
    @shylajadamodaran3982 2 ปีที่แล้ว +3

    Kadala pinnakku at Pune we will get ? Ibam having one mango plant at drum.last year it flowered.but this year so far not yet flowering.
    Any alternative oif kadalapinbakku ?please reply

    • @ramanair5779
      @ramanair5779 2 ปีที่แล้ว

      Groundnut cake,mungphali ki khali ennu chodichu nokku

  • @bijumathew2477
    @bijumathew2477 ปีที่แล้ว +5

    Madam, "Urumbe" varathirikan "Vepin Pinnake" koodi cherkan patumo ? If Cherthal ? Enthenkilum
    Problem undo ? Please let me know.
    Waiting for your Valuable information. Please add Proportion of the Fertilizer. Thanks.

    • @pareedsaidmohamed133
      @pareedsaidmohamed133 ปีที่แล้ว

      മഞ്ഞൾപൊടിയും അൽപ്പം ഉപ്പും ചേർക്കുക.

  • @josephlakkara489
    @josephlakkara489 ปีที่แล้ว +1

    Why we are not usimg cheapest every where available coconut cake similar llt

    • @Lincyslink
      @Lincyslink  ปีที่แล้ว

      Coconut cake also a fertilser? Have you used?

  • @askarpullisseri8176
    @askarpullisseri8176 ปีที่แล้ว +2

    എല്ലാ ദിവസവും ഒഴിക്കണോ

  • @ashokthoniyil9516
    @ashokthoniyil9516 ปีที่แล้ว +1

    evide ellam chumma kaykkunna maavukal kaaykkum allathath enth ozhichttum kaaryamillla chumma

  • @ptharidasan8507
    @ptharidasan8507 ปีที่แล้ว +1

    നന്ദി 👍😄🎉

  • @sreedevimenon6427
    @sreedevimenon6427 2 ปีที่แล้ว +1

    Thenginte koomp cheeyal thadayan enducheyyanam

    • @ushakumarin6224
      @ushakumarin6224 ปีที่แล้ว

      സ്യൂഡോണാസു നന്നായിട്ട് കലക്കി കൂമ്പിനകത്തും
      ചുവട്ടിലും ഒക്കെ ഒഴിച്ച് കൊടുത്താൽ മതി. രണ്ടു മൂന്നാഴ്ചക്കകം പുതിയ കൂമ്പ് വരും കൂമ്പു വരും. ചീഞ്ഞു കൂമ്പ് വലിച്ചു ഊരി കളഞ്ഞിട്ട് വേണം ഇത് ഒഴിക്കാൻ

  • @rajank5355
    @rajank5355 11 หลายเดือนก่อน

    തെങ്ങിന് ഇത് പറ്റുമോ ഇല്ലെങ്കിൽ പറയുമോ

  • @ClothingNApparels
    @ClothingNApparels 2 ปีที่แล้ว +1

    Thanks

  • @avtobs2784
    @avtobs2784 2 ปีที่แล้ว +2

    നല്ല അറിവ് 'Good

  • @jameelatp1147
    @jameelatp1147 2 ปีที่แล้ว +1

    Vayak hee valam oyechu kodukkan pattumo

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      ഒഴിക്കാം 👍🏼😊

    • @yousufnp3834
      @yousufnp3834 ปีที่แล้ว

      ഒലക്ക പിണ്ണാക് നല്ലതാണ് ഒരു ചോദ്യമാ

  • @hashikbins1074
    @hashikbins1074 9 วันที่ผ่านมา

    തീരെ കാഴ്കാത്ത മാവിന് ഇതുപറ്റുമോ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 หลายเดือนก่อน

    തേങ്ങ പിണ്ണാക്ക് ഇട്ടാൽമതിയോ.... 🤔🤔🤔

  • @haseenasaleem2938
    @haseenasaleem2938 2 ปีที่แล้ว +3

    ഒരു പ്രാവശ്യം chaidhaal മതിയോ

  • @lillykuttypious6295
    @lillykuttypious6295 3 หลายเดือนก่อน +1

    Jathy kayikkumo

    • @Lincyslink
      @Lincyslink  3 หลายเดือนก่อน

      👍

  • @sreejaya9687
    @sreejaya9687 ปีที่แล้ว

    Good

  • @ACHUMON_VLOGS
    @ACHUMON_VLOGS 2 ปีที่แล้ว +2

    Thanks new friend

  • @abdulkhalamrazak2752
    @abdulkhalamrazak2752 2 ปีที่แล้ว +1

    ഒരു പിടി എന്നത് തൂക്കം പറയാമല്ലോ കൃമിശല്യവും ഒഴിവാകുമോ

  • @diya_anees6088
    @diya_anees6088 4 หลายเดือนก่อน

    Nanachu kodukkano

    • @Lincyslink
      @Lincyslink  4 หลายเดือนก่อน

      Athe

  • @rrplayz9455
    @rrplayz9455 ปีที่แล้ว +1

    Aaychayil 1 pravashayamano ingane cheyyendadh

    • @SobhanaL
      @SobhanaL ปีที่แล้ว

      ❤😅❤😂🎉😅😊😊

  • @susanphilip7482
    @susanphilip7482 2 ปีที่แล้ว +2

    Hello lincy,
    Bridal bouquet eghney aney potil vachirikkunntu.correct ayittu kanan okkunnilla. Just reply me

  • @sindhuthengamam7107
    @sindhuthengamam7107 2 ปีที่แล้ว

    Very good

  • @ushakumari1143
    @ushakumari1143 ปีที่แล้ว +1

    Nelli. Kaykumo. Ithe ozhichal.pls

  • @tagaming1051
    @tagaming1051 ปีที่แล้ว +2

    ഇത്രക്ക് വലിച്ച് നീട്ടണോ

  • @jayawilliams989
    @jayawilliams989 2 ปีที่แล้ว +3

    Can we groundnuts instead of groundnut cake

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Groundnut cake is best 👍🏼😊💐

    • @manus9909
      @manus9909 2 ปีที่แล้ว

      നിലക്കടല വളമായി ചേർക്കുമ്പോൾ മണ്ണിൽ ക്രിമികളുടെയും കീടങ്ങളുടെയും ആധിക്യം ഉണ്ടാകും. ഇത് ചെടിയുടെ വേരുകൾ കേടുവരാനും ചീഞ്ഞു പോകാനും ഇടയാക്കും. (അതുപോലെതന്നെ ചാണകമായാലും ഉണങ്ങിയതാണ് നല്ലത്‌.).

  • @haseenashafeek2946
    @haseenashafeek2946 2 ปีที่แล้ว +6

    2 അര വർഷമായി ഒട്ടുമാവ് വെച്ചിട്ട്... ചിലപ്പോൾ നല്ല പോലെ തളിർ ഉണ്ടായി ഉഷാറാകും.. പിന്നെ എല്ലാ ഇലയും പിരിഞ്ഞു ചീത്തയാകും... ചില കൊമ്പുകൾ ഉണങ്ങും.. ഇത് എന്ത് കൊണ്ടാണ്... പൂക്കാനായിട്ടില്ലേ..2 ആൾ പൊക്കത്തിൽ ആയിട്ടുണ്ട് തെയ്... പൂവിടുമോ.. പ്രത്യേകിച്ച് വളം ഇടാറില്ല.. പച്ചക്കറി വേസ്റ്റ് മാത്രം ഇടാറുള്ളൂ.. പ്ലീസ് reply

    • @kappodath
      @kappodath ปีที่แล้ว +2

      ഹസീന ഒട്ട് മാവ് വെച്ചപ്പോൾ മണ്ണ് ഏതു വരെ ഇട്ടു .ബെഡ്ഡ് ചെയ്തതിന് താ ഴെ വരെ മണ്ണ് ഇടാവൂ.

    • @tessyjose6086
      @tessyjose6086 ปีที่แล้ว

      V

    • @sumayyamariyam4964
      @sumayyamariyam4964 ปีที่แล้ว

      ​@@kappodath j

    • @ThinthagaThom
      @ThinthagaThom 9 หลายเดือนก่อน

      ⁴😅😂​@@kappodath

  • @lissythomas6529
    @lissythomas6529 2 ปีที่แล้ว +2

    പുളിപ്പിക്കാൻ 5ദിവസം വച്ചപ്പോൾ പുഴുക്കൾ ഉണ്ടായി. അതിന് എന്തു ചെയ്യും 🙏🏻മറുപടി തരണേ 🙏🏻

    • @jabbarp4313
      @jabbarp4313 2 ปีที่แล้ว

      എല്ലാ ദിവസവും രാവിലെയും വൈകിട്ടും നന്നായി ഇളക്കി യോജിപ്പിക്കുക. മൂടി വെയ്ക്കാൻ മറക്കരുത്.

  • @sowparnikans6047
    @sowparnikans6047 2 ปีที่แล้ว +8

    Man , ചക്ക യുടെ കുഞ്ഞ് എല്ലാം ഒരു കറുപ്പ് നിറം വന്നു കൊഴിഞ്ഞു പോകുന്ന കായ പിടിക്കുന്നില്ല എന്തു മരുന്ന് ചെയ്യണം ഒന്നു പറഞ്ഞു തരുമോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +2

      ചക്കക്കു൦ കുഞ്ഞോ🤔 🙄

    • @seemakannankara8897
      @seemakannankara8897 2 ปีที่แล้ว

      ഇവിടെയും same പ്രശ്നം ആണ്

    • @habeeburahman8715
      @habeeburahman8715 ปีที่แล้ว

      @@floccinaucinihilipilification0 😄😄😄😄😄

    • @reenatito8223
      @reenatito8223 ปีที่แล้ว

      Use Homeo medicine

    • @abdulrahimaboobacker4934
      @abdulrahimaboobacker4934 ปีที่แล้ว +1

      എൻ്റെ രണ്ടു പ്ലാവിനും ഈ പ്രശ്നം ഉണ്ടായിരിന്നു. ഒന്നു വീടിന് വളരെ അടുത്തു ആയതിനാൽ മുറിച്ചു കളഞ്ഞു മറ്റതിൽ 3 വർഷത്തിനു ശേഷം തനിയേ ചക്ക കായ്ക്കാൻ തുടങ്ങി

  • @madhuraji6030
    @madhuraji6030 11 หลายเดือนก่อน

    ഉറുമ്പ് വരാതിരിക്കാൻ ശേഷം ചെടിക്ക് ചുറ്റും ഒരു പിടി റവ വിതറുക

  • @LeenaJoemon-tq8wn
    @LeenaJoemon-tq8wn 6 หลายเดือนก่อน +1

    തെങ്ങ് കായ്ക്കും എങ്ങോട്ട് അതിന് ഏത് വളം

  • @sankarnarayanannair5472
    @sankarnarayanannair5472 11 หลายเดือนก่อน +1

    Kadala pinnakkkum kappalamdi pinnakkkum randum onnuthanneyanu. Vyathyastha pradeshamgalil vyathyastha perukalil pparayunnu enneyullu.

  • @aleyammarenjiv7978
    @aleyammarenjiv7978 ปีที่แล้ว +2

    Olden times no fertilizer was used . Jack fruit tree used give plenty of fruits and they were healthy and tasty . The local varieties don't need watering and fertilizer. Their roots reach everywhere

    • @Lincyslink
      @Lincyslink  ปีที่แล้ว

      Yes correct 👍🏽 Now a days if we apply fertiliser also no result.. 🥰👍🏽

  • @krishnakumarmenonk
    @krishnakumarmenonk 2 ปีที่แล้ว +4

    മാവിന് ഫെബ്രുവരിയിൽ ഒഴിച്ച് കൊടുക്കാമോ mam

  • @T0134om
    @T0134om ปีที่แล้ว +2

    👌❤

  • @jalajaajay6052
    @jalajaajay6052 2 ปีที่แล้ว +2

    Nalla karyam ok

  • @sainudheenkaniyeri4445
    @sainudheenkaniyeri4445 2 ปีที่แล้ว +2

    തെങ്ങിന് പറ്റുമോ

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +2

    Good information 🌹🌹🌹👍👍

  • @santhoshkumar-en3sl
    @santhoshkumar-en3sl ปีที่แล้ว +3

    ഇതു കപ്പലണ്ടി പിണ്ണാക്ക് അല്ലേ????

    • @Lincyslink
      @Lincyslink  ปีที่แล้ว

      അതെ 👍🏼

  • @minisivadas769
    @minisivadas769 2 ปีที่แล้ว +1

    ശരിക്കും കപ്പലണ്ടിപ്പിണ്ണാക്കണോ അതോ കടലപ്പിണ്ണാക്കണോ

    • @Lincyslink
      @Lincyslink  2 ปีที่แล้ว +1

      കപ്പലണ്ടി പിണ്ണാക്കാണ്

    • @jayakumarann6831
      @jayakumarann6831 2 ปีที่แล้ว +1

      രണ്ടും ഒന്നാണ്‌

    • @mohanachandrank4999
      @mohanachandrank4999 2 ปีที่แล้ว +1

      @@jayakumarann6831 കടലയും കപ്പലണ്ടിയും വേറെ വേറെയാണ്

    • @mukundankuruvath5152
      @mukundankuruvath5152 2 ปีที่แล้ว +2

      @@mohanachandrank4999 രണ്ടും ഒന്നാണ്. കപ്പലണ്ടിക്ക് നിലക്കടല എന്ന് പറയും.

    • @lathakumarikk941
      @lathakumarikk941 ปีที่แล้ว +1

      രണ്ടും ഒന്നുതന്നെ 🙏🏻

  • @MathaiIssacp
    @MathaiIssacp 9 หลายเดือนก่อน

    ഞാൻ ചെയ്തു നോക്കി എന്റെ 2റോസാ ചെടി ഒരു പരുവമായി പോയി

  • @thomasgeorge7943
    @thomasgeorge7943 ปีที่แล้ว

    Coconut nu nallathano

  • @DineshanVk
    @DineshanVk ปีที่แล้ว

    👌

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว +1

    Kadala aayalum mathiyoo

  • @babynn2556
    @babynn2556 2 ปีที่แล้ว +2

    ചാമ്പക്ക യ്ക്ക് ഉപയോഗിക്കാൻ പറ്റോ

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      ഉപയോഗിക്കാം 😊👍🏼

  • @gopinatht2451
    @gopinatht2451 4 หลายเดือนก่อน

    മട്ട് എന്നു പറഞ്ഞത് എന്താണ്

    • @Lincyslink
      @Lincyslink  4 หลายเดือนก่อน

      Adiyil adiyunnath 😊

  • @deepakrishnan4657
    @deepakrishnan4657 2 ปีที่แล้ว +1

    👍🏻👍🏻

  • @abdussamedck
    @abdussamedck 3 หลายเดือนก่อน

    രണ്ടും ഒന്ന് തന്നെയാണ് . കപ്പലണ്ടി പിണ്ണാക്ക് എന്ന് പറയാറില്ല .

  • @sheelasrecipee
    @sheelasrecipee ปีที่แล้ว

    ❤❤❤❤❤❤

  • @ushaudayan9370
    @ushaudayan9370 ปีที่แล้ว +1

    👍

  • @selinvarghesemathew8561
    @selinvarghesemathew8561 ปีที่แล้ว +10

    പത്തനംതിട്ട ജില്ലയിൽ നിലകടലക്ക് കപ്പലണ്ടി എന്നാണ് പറയുന്നത്.
    കോട്ടയം ജില്ലയിൽ കപ്പലണ്ടി എന്നു പറഞ്ഞാൽ കശുവണ്ടി എന്നാണ് അ൪ത്ഥ൦

    • @surendranpillair3985
      @surendranpillair3985 ปีที่แล้ว +7

      കശുവണ്ടിക്ക് കപ്പലണ്ടി എന്ന് കേരളത്തിൽ ഒരു പ്രദേശത്തും പറഞ്ഞുവരുന്നതായി കേട്ടിട്ടില്ല. ആ അറിവ് ശരിയാണെന്നു തോന്നുന്നില്ല.

    • @magyjoseph8360
      @magyjoseph8360 ปีที่แล้ว +1

      മൂവാറ്റുപുഴ ഭാഗത്ത് കശുവണ്ടിയ്ക്ക് കപ്പലണ്ടി എന്നാണ് പറയുന്നത്.

    • @jollydominic8489
      @jollydominic8489 ปีที่แล้ว

      In Alleppey & Kotym groundnut is known as Kappalandi.

    • @surendranpillair3985
      @surendranpillair3985 ปีที่แล้ว

      @@magyjoseph8360 heard for the first time.

    • @joicejoseph7883
      @joicejoseph7883 ปีที่แล้ว +4

      കശുവണ്ടിക് പറങ്കിയണ്ടി എന്നും നിലക്കടലക് കപ്പലണ്ടി എന്നുമാണ് പറയുന്നത്

  • @dattebayo4280
    @dattebayo4280 9 หลายเดือนก่อน +1

    Oru name varuthiya thalavedanaye😂

  • @santhisebastian1424
    @santhisebastian1424 2 ปีที่แล้ว +2

    Chakka viriyunnath ellam black colour aayi veenu pokunnu. What to do? How to save them

    • @Lincyslink
      @Lincyslink  2 ปีที่แล้ว +2

      ചുവട്ടിൽ പുത ഇട്ട് കൊടുക്കൂ പിന്നെ give NPK 👍🏼💐

    • @jollydominic8489
      @jollydominic8489 ปีที่แล้ว

      I think It's due to the Insect attack, so prevent it.

  • @vismmayacv2091
    @vismmayacv2091 ปีที่แล้ว

    ഇതിന്റെ പിഴിഞ്ഞ ശേഷം. ഉള്ള ത് എന്ത് ചെയ്യും

    • @lathakumarikk941
      @lathakumarikk941 ปีที่แล้ว

      കമ്പോസ്റ്റിൽ ഇടാവുന്നതാണ് 🙏🏻

  • @sheejababu5144
    @sheejababu5144 2 ปีที่แล้ว +4

    Smell indavelly pulikumbol

    • @vishwanathannair3040
      @vishwanathannair3040 2 ปีที่แล้ว +1

      സ്മെൽ ഇണ്ടാവും. മൂക്കുപാത്തിയാൽ മതി. ഒരു സംശയം.

  • @rameshank5191
    @rameshank5191 11 หลายเดือนก่อน

    നൈസ് 2 u

  • @underworld2770
    @underworld2770 2 หลายเดือนก่อน

    കായിക്കാൻ.... എന്നല്ല. കായ്ക്കാൻ.

  • @mathenkk2159
    @mathenkk2159 ปีที่แล้ว

    കടലപ്പിണ്ണാക്ക് കപ്പലണ്ടി പിണ്ണാക്ക് ഒന്ന് തന്നെ