മാത്യു കുഴല്നാടന് ബിഗ് സല്യൂട്ട് ഇങ്ങനെ ആവണം ഒരു MLA 👍👍👍 അല്ലാതെ പിണറായിയെ പോലെയോ സതീശനെപോലെയോ മുൻ MLA രാജാഗോപാലിനെ പോലെയോ അയാൾ പോരാ. എല്ലാവിഷയങ്ങളും തന്റേടത്തോടെ എടുക്കാൻ ഉള്ള ധൈര്യം വേണം.
VD സതീശന്റെ പേര് പോലും പറയാൻ കൊള്ളില്ല. അയാൾ പിണുവിന്റെ പിന്ഭാഗം താങ്ങുന്നവൻ ആണ്. Opposition അയാളിൽ നിന്നു എടുത്തു കളയണം. വെറും കളിയാണ് അയാൾ കളിക്കുന്നത്. ഒരു കാർ ഫ്രീ ആയി കിട്ടിയില്ലേ. അയാൾക്കു ഒന്നും പറയാൻ കൂടി അറിയില്ല.
അഴിമതി നടത്തി രാജ്യ വികസനം കുളമാക്കിയ കോൺഗ്രസിന് എതിരാണ്.. പക്ഷെ മാത്യു കുഴൽ നാടനെ ഇഷ്ടപ്പെടുന്നു കോൺഗ്രസിനെ അദ്ദേഹം നയിക്കട്ടെ 👍👍👍 അഴിമതി ക്കെതിരെ ഉള്ള ഏതു പോരാട്ടത്തിനും പിന്തുണ 👍👍👍👍
കരിമണൽ ഖനനത്തിന് എന്തിനു സോഫ്റ്റ്‌വെയർ എന്തിനു കൺസൾട്ടൻസി. മകളുടെ കമ്പനിയിലേക്ക് വന്ന എല്ലാ വരുമാനവും പരിശോധന വിദേയമാക്കേണ്ടതാണ്. കൈക്കൂലിവാങ്ങിക്കുവാനും കള്ള പണം വെളുപ്പിക്കാനും വേണ്ടി ഉണ്ടാക്കിയ തട്ടിക്കൂട്ട് കമ്പനിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കൺസൾട്ടൻസി എന്നത് പറ്റിക്കാൻ ഉള്ള ഒരു സംവിധാനമാണ്. 1000 രൂപക്കുള്ള കൺസൾട്ടൻസിക്കും സോഫ്‌റ്റെവെയിനും എല്ലാം ഒരുകോടി കാണിച്ചും പറ്റിക്കാൻ എളുപ്പമാണ്.
ഞങ്ങൾ അംഗീകരിച്ച ഏക തൊഴിൽ നോക്കുകൂലി ആണ്, പാർട്ടിയുടെ മുഖമുദ്ര ആണ് അതിൽതൊട്ടുകളിക്കരുത്, നോക്കുകൂലിയില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പുതന്നെ വെള്ളത്തിലാകും, നോക്കുകൂലിയില്ലെങ്കിൽ ഞങ്ങടെ പ്രവർത്തകർ എങ്ങനെ ജീവിക്കും ഞങ്ങൾക്ക് വിയർപ്പിന്റെ മഹാരോഗം ഉള്ളവരാ, ഞങ്ങക്കും ജീവിക്കണ്ടേ? ഇനി മേലാൽ ആരും നോക്കുകൂലിയെ വിമർശിക്കരുത് 👹👹
കുഴൽ നാടൻ🔥 കള്ളത്തരത്തിന്റെ ലോക ഉടമസ്ഥതയിലുള്ള കോഗ്രസേ നിങ്ങളുടെ മാനസിക അവസ്ഥ കേരളം മനസ്സിലാക്കുന്നുണ്ട് ! കമലാ ഇൻറർനാഷണൽ 1 പിണറായിയുടെ കൊട്ടാര വീട് തകർന്നു . അതു പോലെ ഇതും!!
Praying to God save Kerala from K family. Kerala govt. Given dowry for subsequent marriage, corporate owner, crorepathy, monthly income from other corporations K family development
PT തൊമസ് കഴിഞാല് കൊങ്രസ്സില് ഉശ്ശിരുള്ള ഒരെ ഒരു നെതാവ് മാത്യു കുഴല്‍ നാടന്‍ മാത്രം ! പിണറാ യി കൊടുക്കുന്ന പുതിയ കാറും അമിത പെര്സണല് സ്ടാഫും സുഖലോലുപതയിലും പിണരായിക്കു മാസ പ്പടി യിലും വിടു പണി ചെയ്ത് അദ്ജസ്ട്മെന്റ് രാഷ്ട്രീയം കളിച്ച് അഴിമതി ക്കു കുുട്ട് നില്ക്കുന്ന സതീശന്‍ പ്രതിപക്ഷ നെതാവ് സ്ഥാനം ഒഴിയണം !
All opposition parties here in Kerala State, your's unity never break for any power position or time being beneficial purposes , and get together and throw out this Karanabuthan Pinarai Vijayan gov't. If they continue in power, our Kerala state will go another SriLanka method disaster.
~സംസ്ഥാനം എത്രത്തോളം അഴിമതി നിറഞ്ഞതാണോ അത്രയധികം നിയമങ്ങൾ ജനങ്ങൾ അവരെ ഓർമ്മിപ്പിക്കണം അഴിമതിയെക്കുറിച്ചുള്ള കേരളീയരുടെ അറിവില്ലായ്മ അവരുടെ ശക്തിയായി മാറുകയാണ്...!!!
എന്താണ് ഇതിനെപറ്റി റിയാസ് ഒന്നും പറയാത്തത്. എല്ലാകാര്യത്തിലും അഭിപ്രായം പറയുന്നവനല്ലെ ,റിയാസ്. വീണക്കുകിട്ടുന്ന തിന്റ ഉപഭോക്താവുകൂടിയല്ലെ മരുമോൻ റിയാസ്. പിണറായി എങ്കിലും പറയണ്ടെ ഈവക വിഷയങ്ങളെല്ലാം പെണ്ണിന്റെ കെട്ട്യോനും, അതും ഒരു ഉത്തരവാദമുള്ളമന്ത്രി , കൂടെ അറിയേണ്ടതല്ലെ.
Kashtam yentinu cm inteayum family yudeayum purakea nadannu disturb cheayumnunnu Kerala thilea political party karku vearea oru paniyum illea keattu keattu maduthu ividea 24/7 complaint against chief minister and family stopit i respect every one my bread central government pension omly. Request Stop Stop Stop Stop
അയ്യോ ഞങ്ങടെ സഖാവിനേം മോളേം അപമാനിക്കുന്നേ..... എല്ലാരും കൂടെ ന്യായേകരിച്ചു രക്ഷിക്കോ...എന്നിട്ട് പോയി കൂലി പണി എടുത്തോ അല്ലങ്കിൽ കടം മേടിച്ചോ ജീവിക്ക്
അത് ആണ്, പുഴയിൽ,, നിന്ന്, മണൽ, എടുത്താൽ പിണറായി ക്, കാശ്, കിട്ടൂല, പുഴ തുറന്നു പ്രളയം, ഉണ്ടായി, ജെനങ്ങൾ, ചത്താലും, ശരി, ഇവർക്, കാശ്, മതി, അടുത്ത്, അമേരിക്കയിൽ, സെറ്റൽ ആകും
മാത്യു കുഴല്നാടന് ബിഗ് സല്യൂട്ട്
ഇങ്ങനെ ആവണം ഒരു MLA 👍👍👍
അല്ലാതെ പിണറായിയെ പോലെയോ
സതീശനെപോലെയോ
മുൻ MLA രാജാഗോപാലിനെ പോലെയോ അയാൾ പോരാ.
എല്ലാവിഷയങ്ങളും തന്റേടത്തോടെ
എടുക്കാൻ ഉള്ള ധൈര്യം വേണം.
സത്യം
VD സതീശന്റെ പേര് പോലും പറയാൻ കൊള്ളില്ല. അയാൾ പിണുവിന്റെ പിന്ഭാഗം താങ്ങുന്നവൻ ആണ്. Opposition അയാളിൽ നിന്നു എടുത്തു കളയണം. വെറും കളിയാണ് അയാൾ കളിക്കുന്നത്. ഒരു കാർ ഫ്രീ ആയി കിട്ടിയില്ലേ. അയാൾക്കു ഒന്നും പറയാൻ കൂടി അറിയില്ല.
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
മാസപ്പടി ഒരു മിത്തല്ല😮😮
അതിൽ
സയൻറിഫിക് ടെമ്പറുമില്ല😮😮😮😮
ആ കുടുംബത്തിൽ ഉള്ളവരെല്ലാം അധികാരത്തിലാണ്. ഇത് ഒരു പക്ഷെ കേരളത്തിന് മാത്രം സ്വന്തം. 🙏🏿🇮🇳
മാത്യു കുഴൽ നാടനെ ഭയപ്പെടുത്താനുള്ള വാക്കുകൾ മുഖ്യമന്ത്രി പരിശോധിച്ചുവരുന്നു 🤣
Yes😊😊😊😊😊😊
Nokum patula Mathu vina Madi Kana ella
E D.യെ വിവരം ധരിപ്പിക്കുക,ഉടൻ ശാന്തനാകാൻ സാധൃത കാണും
E D.യെ വിവരം ധരിപ്പിക്കുക,ഉടൻ ശാന്തനാകാൻ സാധൃത കാണും
അച്ഛൻ "തൊരപ്പൻ "ന്റെ മകൾ കാട്ടുപന്നിയേക്കാൾ വലിയ "തോരപ്പി "😂😂😂😂😂😂😂അച്ഛനും അമ്മയും മക്കളും കുടി തൊരന്നു തൊരന്നു കേരളം പാതാളമായി
😂😂😂😂😂😂
സതൃ०😊😊😊😊😊😊
Apra thana saritha athara bada
@@roymonyelavilayil2056 😄😄😄ഇത് ഏതാ ഭാഷ 😄😄ലേലു അല്ലു ലേലു അല്ലു 😄
👍
സരിതയെ ഇറക്കണം, കുറച്ചധികം കേസുകൾ വേണം.
അച്ഛൻ്റെ പേരിൽ കൊടുക്കുന്നതിനു പകരം കളക്ഷൻ ഏജൻ്റ് ആയീ മകൾ. ഇത് പോലെ എത്രയോ കമ്പനി കളും വിയക്തികളും ഉണ്ടാകും.
A puzpan valo kodipi cha pina
നിയമസഭയിൽ ശക്തമായി ഉന്നയിക്കണം കുഴൽനാടൻ.
അതുകൊണ്ട് എന്ത് ഉണ്ടാകാനാ
പ്രതിപക്ഷം വിജയന്റെ കൂടെ നിന്ന് ഈ പരിപാടിയെ ഭംഗിയായി വിജയിപ്പിക്കണം എന്ന് അഭ്യർത്തിക്കുന്നു.
പ്രതിപക്ഷ നേതാവ് ഉറങ്ങാതെ ഉണർന്നു പ്രതിഷേധം ശക്തമായി മുന്നോട്ടു പോവണം
Patula urangi poe
ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിച്ചത് എന്ത് സേവനം കൊടുത്തിട്ടാണ്
Nannnaaayi
Yes😊😊😊😊😊
MATHEW kuzhalnaadan👍👍👍💐💐💐
അഴിമതി നടത്തി രാജ്യ വികസനം കുളമാക്കിയ കോൺഗ്രസിന് എതിരാണ്.. പക്ഷെ മാത്യു കുഴൽ നാടനെ ഇഷ്ടപ്പെടുന്നു കോൺഗ്രസിനെ അദ്ദേഹം നയിക്കട്ടെ 👍👍👍 അഴിമതി ക്കെതിരെ ഉള്ള ഏതു പോരാട്ടത്തിനും പിന്തുണ 👍👍👍👍
ബിഗ് സല്യൂട്
കരിമണൽ ഖനനത്തിന് എന്തിനു സോഫ്റ്റ്‌വെയർ എന്തിനു കൺസൾട്ടൻസി. മകളുടെ കമ്പനിയിലേക്ക് വന്ന എല്ലാ വരുമാനവും പരിശോധന വിദേയമാക്കേണ്ടതാണ്. കൈക്കൂലിവാങ്ങിക്കുവാനും കള്ള പണം വെളുപ്പിക്കാനും വേണ്ടി ഉണ്ടാക്കിയ തട്ടിക്കൂട്ട് കമ്പനിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കൺസൾട്ടൻസി എന്നത് പറ്റിക്കാൻ ഉള്ള ഒരു സംവിധാനമാണ്. 1000 രൂപക്കുള്ള കൺസൾട്ടൻസിക്കും സോഫ്‌റ്റെവെയിനും എല്ലാം ഒരുകോടി കാണിച്ചും പറ്റിക്കാൻ എളുപ്പമാണ്.
Oru samshayavum venda.
മാസപ്പടി അല്ല. നോക്കു കൂലി. ഒരു സേവനവും നൽകാതെ നോക്കു കൂലി വാങ്ങിയാൽ അറസ്റ്റ് ചെയ്യേണ്ടതല്ലേ.
ഞങ്ങൾ അംഗീകരിച്ച ഏക തൊഴിൽ നോക്കുകൂലി ആണ്, പാർട്ടിയുടെ മുഖമുദ്ര ആണ് അതിൽതൊട്ടുകളിക്കരുത്, നോക്കുകൂലിയില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പുതന്നെ വെള്ളത്തിലാകും, നോക്കുകൂലിയില്ലെങ്കിൽ ഞങ്ങടെ പ്രവർത്തകർ എങ്ങനെ ജീവിക്കും ഞങ്ങൾക്ക് വിയർപ്പിന്റെ മഹാരോഗം ഉള്ളവരാ, ഞങ്ങക്കും ജീവിക്കണ്ടേ? ഇനി മേലാൽ ആരും നോക്കുകൂലിയെ വിമർശിക്കരുത് 👹👹
മാത്യു കുഴൽനാടനെപ്പോലെയുള്ള ജനപ്രതിനിധികളിലാണ് പ്രതീക്ഷ 🎉🎉
യഥാ പിതാ തഥാ പുത്രി
സൂപ്പർ
ഒരു പഴചൊല്ലുണ്ട് "അനിയത്തിയെ കാണിച്ചുകൊടുത്തു ഏട്ടത്തിയെ ketichukoduthu"എന്നു പറയുന്നപോലെയാണ് അച്ചനെ കാണിച്ചുകൊണ്ട് മകൾ കോടികൾ കൊയ്യുന്നു
പോലീസിമുറയിലെചോദ്യംചെയ്താൽപ്പൂളുംമുഖ്യമന്ത്രി
വായതുറക്കില്ല്യ മകളും
ന്യാകരണത്തൊഴിലാളികൾവതുറക്കും
അതുംപനത്തിനുവേണ്ടിയുള്ളതുറക്കളാണ്
എല്ലാംശരിയാക്കുമെന്നല്ലേ
പറഞ്ഞത്. എങ്ങിനെയല്ലേ. ശരിക്കുക
ജനങ്ങളാനുഭവിച്ചോ
പിണറായിയും കുടുംബവും എങ്ങിനെയുംപണംഉണ്ടാക്കാൻനോക്കുന്നു അതിന് ഏത് നാണംകെട്ടപരിപാടിയുംനടത്തുന്നു
Kura minda parnika Dakhi nadakal
ഹരിയനയിലേക്ക് ആ തുക പിടിച്ചെടുത്തു പാവങ്ങൾക്ക് വീടിനു നൽകണം
പ്രതിപക്ഷത്തിന് ഈ മാസപ്പടി ശെരിയായ രീതിയിൽ വെളിച്ചത്തു കൊണ്ടുവരാൻ പ്രതിപക്ഷത്തിന് ധൈര്യം ഉണ്ടൊ.അതോ ഇടക്ക് വച്ചു നിർത്തി പോരുമോ
ഈ വിഷയം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കുഴനാട൯െറ കൂടെ നിൽക്കുക ജന൦ വിഡികളാണ് എന്നു വിചാരിക്കരുതു
ഇനി ഇത് മറക്കാൻ പുതിയ മിത്തുകൾ വരുമോ
വീണക്ക് ത്രിപ്തിയകണമെങ്കിൽ എത്ര കോടി കൂടി വേണ്ടി വരും അവസാനം ഒരു കോടി കിട്ടും
Avalude aarthi adangukele. Thanthem molum ee naadu mudippikkum
K ral camishn kudi
Veena mukham marakyan burqa ettu nadakendi varumallo?
കൊറെ സമ്പാദിച്ചു കുട്ടി
വക്കീല് പൊളിച്ചു......... ബീ ഡി ക്ക് ഇല്ലാത്ത ഒരു സാധനം വക്കീലിന് ഉണ്ട്..... തൻ്റെടവും നട്ടെല്ലും
വാങ്ങി വിഴുങ്ങി പോയില്ലേ അപ്പോൾ തൻറെടം കാണിക്കാൻ പറ്റുമോ
കുഴൽ നാടൻ🔥
കള്ളത്തരത്തിന്റെ ലോക ഉടമസ്ഥതയിലുള്ള കോഗ്രസേ നിങ്ങളുടെ മാനസിക അവസ്ഥ കേരളം മനസ്സിലാക്കുന്നുണ്ട് !
കമലാ ഇൻറർനാഷണൽ 1 പിണറായിയുടെ കൊട്ടാര വീട് തകർന്നു . അതു പോലെ ഇതും!!
👍🏻👍🏻 u r great
എത്ര കള്ള പണം ഉണ്ടാക്കിയാലും പിണുവോ വീണയോ മരുമോന്നോ അനുഭവിക്കില്ല അതുറപ്പ
രാഷ്ട്രീയം പ്രത്യേകിച്ച് ഇടത് ഭരണകക്ഷിയും നേതാക്കളും മക്കളും അഴിമതിയുടെ ചെളിക്കുണ്ടിൽ-
മാത്യു കുഴൽ നാടൻ , ശക്തനായ പ്രതിപക്ഷ അംഗം !!!
👍🏻👍🏻👍🏻👍🏻👍🏻
ഇത് ആരോപണമൊ, സത്യമൊ
സത്യമാണെങ്കിൽ എങ്ങിനെ ആരോഫണമാകും..
വീട്ടുക്കും വീട്ടുക്കും മാസപടി വേണം
കുഴല്നാടനെ സതീശനും കൂട്ടരും കൂടി ഒതുക്കാൻ സാധ്യതയുണ്ട് 😔 ഇയാൾ അടുത്ത PT തോമസ് ആണ്.
അടിപൊളി 🎉🎉🎉😮
കുഴൽ നാടൻ്റെ നാക്ക് ആകുന്ന നാടൻ കുഴൽ " തോക്കിൽ " നിന്നും ഉതിർക്കുന്ന വാക്കുകൾ ആകുന്ന ""വെടിയുണ്ടകൾ "" ഇരട്ടച്ചങ്ക് തകർക്കുമോ ???
അവസാനം. സുധാകരൻ. കാരണം.മോൺസൺ. ചിരിക്കും. ഇക്കിളി. വീഡിയോ. ഒരുപാട്. ഉണ്ട്. ചിരി.വരണൂ
It's Family Business 😂
Mathew Nadanu Big Salute 🫡
Nalla Oru MLA ku Enghane Congressil Nikkan Sathikum Raji Vachu NDA ell Varuka
Praying to God save Kerala from K family. Kerala govt. Given dowry for subsequent marriage, corporate owner, crorepathy, monthly income from other corporations K family development
ഉമ്മൻ ചാണ്ടിയെ മാനസികമായി വിഷമിപ്പിച്ചതിന്റെ result കിട്ടുന്നുണ്ട്.
എന്ത് ആരോപണം.... വിവരക്കേട് അല്ലെ നിങ്ങൾ പറയുന്നത്...? ഇത് ഒരു റെയ്‌ഡിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയതല്ലേ...????
ഈ സംയമനം ജയ് ഷാ യുടെ കാര്യത്തിൽ കാണിച്ജിരുന്നില്ലല്ലോ
വീണാ വിജയമ്മാർക്ക് വേണ്ടി
പ്രതിപക്ഷ നേതാവും വീണവായിച്ച്
തുടങ്ങിയോ ?
ആരോപണം അല്ല sir തെളിവുണ്ട്
കുഴല്നാട നിങ്ങളുടെ VD യും PV യും ഒരേ പോലെ നീന്തുന്നു
I think she made a software to support Karimanal kadathal. Good Job Veena.
What was the software used for separating karimanal.
PT തൊമസ് കഴിഞാല് കൊങ്രസ്സില് ഉശ്ശിരുള്ള ഒരെ ഒരു നെതാവ് മാത്യു കുഴല്‍ നാടന്‍ മാത്രം !
പിണറാ യി കൊടുക്കുന്ന പുതിയ കാറും അമിത പെര്സണല് സ്ടാഫും സുഖലോലുപതയിലും പിണരായിക്കു മാസ പ്പടി യിലും വിടു പണി ചെയ്ത് അദ്ജസ്ട്മെന്റ് രാഷ്ട്രീയം കളിച്ച് അഴിമതി ക്കു കുുട്ട് നില്ക്കുന്ന സതീശന്‍ പ്രതിപക്ഷ നെതാവ് സ്ഥാനം ഒഴിയണം !
അപ്പൻ നോക്ക് കൂലി മേടിക്കുമ്പോൾ അണികൾ മേടിക്കുന്നതിൽ തെറ്റില്ല
മോഡിയുടെ കുടുമ്പത്തിൽ ഇത്തരം അവകാശികൾ ഇല്ല എന്ന് കാണുമ്പോൾ ദുഃഖം തോന്നുന്നു
Let's talk about the masapadi of communism.
നിങൾ എത്ര പ്രശ്ന ഉണ്ടാക്കിയാലും മുഖ്യന് ടേം കഴിയുന്നത് വരെ ഒരു നടപടിയും ഉണ്ടാകില്ല.
All opposition parties here in Kerala State, your's unity never break for any power position or time being beneficial purposes , and get together and throw out this Karanabuthan Pinarai Vijayan gov't. If they continue in power, our Kerala state will go another SriLanka method disaster.
കേരളത്തിലെ എന്താണ് വിറ്റാത് എന്ന് ജനത്തിന് അറിയണം കോടികൾ കമ്മീഷൻ വരണം എങ്കിൽ എന്താണ് വിറ്റ് തുലച്ചത് അറിയണം മടിയിൽ കനം ഇല്ല പക്ഷെ ബാങ്കിൽ ഉണ്ട്
കറുത്ത എന്തോ ഒരു സാധനം ആണെന്ന് പറഞ്ഞു കേട്ടു😂😂
@@satheesankrishnan4831 he കറുപ്പ് ആ കുടുബത്തിന് ഇഷ്ടം അല്ല
മിസ്റ്റര്‍ മാത്യു കുഴൽനാടൻ താങ്കൾ ഒരു വക്കീൽ അല്ലേ. താങ്കൾക്ക് ഒരു കേസ് കൊടുക്കത്തില്ലേ
MLA പദവിയിൽ ഇരിക്കുമ്പോൾ പറ്റില്ല സാർ
@@jayaprakash9193anganundo .. ?
കള്ളൻകട്ടുകട്ട് മുന്നോട്ട്
കുഴൽ നാടൻ,ഇന്ന് വെറും നാട വിര ആയി.. എന്തായി വീരവാദം.. നിയമ സഭയിൽ ഇത് ഉന്നയിച്ചാൽ സ്വന്തം പാർട്ടി നേതാക്കളും കുടുങ്ങും...ഇല്ലേ കുഴലെ 😅😅😂😂
ഇതിൽ എവിടാണ് ൭൭കകൂലി?
തൽകാല൦ ൭തററിധാരണ ഉ൯ടാകാ൦ അത്ര മാത്രം.
കുഴൽ നാടൻ ഇന്നും കോൺഗ്രസിൽ ഉണ്ടോ
വീണ 🤭🤭🤭
മാത്യൂസുപ്പറാണ്. ആയ ൾ ക്ക് ഇരിക്കട്ടെ. ഒരു ബീഗ് സലൂട്ട്
Modiji he tho Munkin. Jay hind vandhe matharam. Love you modiji.
സതീശൻ ഒന്നും നിങ്ങളെ ഏൽപ്പിക്കില്ല. കാരണം വിജയന്റെ ബി ടീമിലുള്ളയാൾ ആണ് സതീശൻ. നിങ്ങളെ ഏൽപ്പിച്ചാൽ സതീശനും വെള്ളം കുടിക്കും
ഇയാൾ വലിയ വകീൽ അേലല
േകാടതിയിൽ േപീയികൂ൭ട?
അേപാൾ കാണാം.
E....shagunigale.......jailil.....adakanam
Mathew.kuzhalnadan,Congrats.😅
👍
~സംസ്ഥാനം എത്രത്തോളം അഴിമതി നിറഞ്ഞതാണോ അത്രയധികം നിയമങ്ങൾ ജനങ്ങൾ അവരെ ഓർമ്മിപ്പിക്കണം
അഴിമതിയെക്കുറിച്ചുള്ള കേരളീയരുടെ അറിവില്ലായ്മ അവരുടെ ശക്തിയായി മാറുകയാണ്...!!!
Suresbabu😊
കുഴല്നാട നിങ്ങളുടെ vD തന്നെ ഒരു. പ്വ അല്ലെ
DIER.MATHEWKUZHANADAN.YOUARE.A.GRETEST.MLA.IN.OUR.ASSAMBELY.FITE.AGEINST.TO.OUR.C.M.AND.SAVE.KERALA.GOOD.NIGHT.WITH.LOVE.❤
നീ അടിച്ചു മാറ്റിക്കോവീണേ
അച്ഛനാ.പറ യുന്നത്
കോൺഗ്രസ് എല്ലാവരും ഒറ്റകെട്ടായി വന്നു ഈ ഭരണത്തെ തൂത്തു എറിയണം
അതിന് കോൺക്രസിനു നട്ടെല്ലിന് ഉറപ്പില്ല
ഈ വരുമാനം ആകും പുയ്യാപ്ല് സെറ്റപ്പ്
എന്താണ് ഇതിനെപറ്റി റിയാസ് ഒന്നും പറയാത്തത്. എല്ലാകാര്യത്തിലും അഭിപ്രായം പറയുന്നവനല്ലെ ,റിയാസ്. വീണക്കുകിട്ടുന്ന
തിന്റ ഉപഭോക്താവുകൂടിയല്ലെ മരുമോൻ റിയാസ്. പിണറായി എങ്കിലും പറയണ്ടെ ഈവക വിഷയങ്ങളെല്ലാം പെണ്ണിന്റെ കെട്ട്യോനും, അതും ഒരു ഉത്തരവാദമുള്ളമന്ത്രി , കൂടെ അറിയേണ്ടതല്ലെ.
Kerala state silicon manufacturing raw materials they selling for pea nuts. Again the middle man may be islamist.
Ku...nadane.....oru....chukkum
Chiyan...pattiliya........c.p.m.
Punar.janikendyvarum
Veena aa kampaniyude director aanu...Puthiya capsule...
ഈ company കരിമണൽ കടത്താണ് ജോലി അതിന്റെ കമ്മീഷൻ മറ്റു ഒരു വഴിയിൽ കൊടുക്കുന്നു.
Sevanam,,, aranu,,, krthyamayi,,,,, cheyyunnavar,,, arokke,,,,, sevanathinte,,, പേര്,,,പറഞ്ഞ്,,,,ഖജനാവ്,,,,kaaaaaaaliyakkunnavarundallo,,,,,
AKG Bhavan is under capsules prepareation. Pinarayi & Shamseer is sincere two ministers what they will do.
resort Naadan.... 😂
kuzhalnadan ayath kondu angerude kayil thelivum kanum...
Kashtam yentinu cm inteayum family yudeayum purakea nadannu disturb cheayumnunnu Kerala thilea political party karku vearea oru paniyum illea keattu keattu maduthu ividea 24/7 complaint against chief minister and family stopit i respect every one my bread central government pension omly. Request Stop Stop Stop Stop
Kittiya ganamellaam madiyil ninnum makkalkkum marumakkalkkum veedichu koduthu. ...badramaakki kazhinju...so madiyil ganamillahe.....
Nanam ketta janmagal. Power using for grabbing money.
അയ്യോ ഞങ്ങടെ സഖാവിനേം മോളേം അപമാനിക്കുന്നേ..... എല്ലാരും കൂടെ ന്യായേകരിച്ചു രക്ഷിക്കോ...എന്നിട്ട് പോയി കൂലി പണി എടുത്തോ അല്ലങ്കിൽ കടം മേടിച്ചോ ജീവിക്ക്
അത് ആണ്, പുഴയിൽ,, നിന്ന്, മണൽ, എടുത്താൽ പിണറായി ക്, കാശ്, കിട്ടൂല, പുഴ തുറന്നു പ്രളയം, ഉണ്ടായി, ജെനങ്ങൾ, ചത്താലും, ശരി, ഇവർക്, കാശ്, മതി, അടുത്ത്, അമേരിക്കയിൽ, സെറ്റൽ ആകും
കുഴൽനട ഞങൾഞെങ്ങൾ പൊട്ടൻമ്മാരല്ല ഇന്നലെപറഞ്ഞത് ഞങ്ങൾകേട്ടതാണ് ഇന്ന്നിനിങ്ങൾ എന്തുണ്ടാക്കി എല്ലാം kallanmmaranu🙏🏼
ഇയാൾ എന്ത് പറഞ്ഞാലും vd എന്ന നാശം സമ്മതിക്കില്ല