അൻവർ കോൺഗ്രസുകാരൻ❤❤❤അദ്ദേഹം മാതൃ സ ഘടനയിലേക്കു വന്നാൽ വളരെ നല്ലത്... പക്ഷെ നിരുപാദികമായിരിക്കണം.....സരിൻ നമ്മുടെ കൂടെ ഉള്ളപ്പോൾ മുഖ്യ മ ത്രിയെ എന്തല്ലാം പറഞ്ഞു
U r a kammi, that's y u r saying like this,, satheesan is superbly leading congress and not pazham vizhungi leadership like previously,,,, if satheesan & youngsters becoming in power ,,then next 10 years no hope for CPM,, after 10 years cpm will vanish from kerala,, for eg in loksabhaelection cpm not in the picture😂😂😂
വി ഡി സതീശനെ കുറച്ചു കാണുന്നില്ല. അദ്ദേഹം നല്ലൊരു പ്രാസംഗികനാണ്, കാര്യങ്ങൾ പഠിച്ചു നിയമസഭയിലും പുറത്തും നല്ല രീതിയിൽ അവതരിപ്പിക്കുന്ന ആളാണ്. He is a great parliamentarian. എന്നാൽ കെ കരുണാകരനെയോ, ഉമ്മൻ ചാണ്ടിയെയോ ഒക്കെ പോലെ ജനകീയനോ, crowd puller ഓ, ജന ഹൃദയങ്ങളിൽ സ്ഥാനം ഉള്ള ആളോ അല്ല. We cannot consider him as a leader. ഒരു പക്ഷേ കെ മുരളീധരനും, കെ സുധാകരനും കുറേക്കൂടെ സ്വീകാര്യരാണ്. ഓർക്കുക - 2019 ലും ലോകസഭാ ഇലക്ഷന് മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. അന്ന് രമേശ് ചെന്നിത്തല ആയിരുന്നു പ്രതിപക്ഷ നേതാവ്. 20 ഇൽ 19 സീറ്റ് നേടിയിരുന്നു. അപ്പോൾ അതിൽ കാര്യമില്ല. പിന്നെ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, വയനാട് പോലുള്ള സിറ്റിംഗ് സീറ്റുകളിൽ അതും കോൺഗ്രസ് കോട്ടകളിൽ ഉപതെരഞ്ഞെടുപ്പുകൾ വിജയിച്ചു എന്നത് വല്യ മേന്മയായി കാണാൻ കഴിയില്ല. എന്നാൽ എന്ത് കൊണ്ട് ചേലക്കര പോലുള്ള മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല? ഒരു നേതാവ് ചെയ്യണ്ടത് എല്ലാവരെയും ചേർത്ത് നിർത്തുക എന്നുള്ളതാണ്. അത് പാർട്ടിയിലെ മുതിർന്ന നേതാക്കളെയും പുതു തലമുറയെയും ഒരു പോലെ കരുതാൻ കഴിയണം. അർഹത ഉള്ളവരെ അംഗീകരിക്കണം, എല്ലാവരെയും ചേർത്ത് നിർത്തണം. അത് പലപ്പോഴും ഉണ്ടാകുന്നില്ല എന്ന് തോന്നുന്നു.
സംഘി ചാനലിന് കോൺഗ്രസ്സിനെ നന്നാക്കാന്‍ എന്ത് ധൃതിയാ...ഞങ്ങള്‍ കോൺഗ്രസ്സുകാർ ക്ക് v d സതീശനെ വിശ്വാസമുണ്ട്...
സന്ദീപിനെയും വിശ്വാസമാണ് 😂ദൈവത്തിനെ മാത്രം വിശ്വാസമില്ല😅😅
നിലമ്പൂർ ഇനി കൊടുക്കരുത് അത് ജോയിക്കോ showkathino കൊടുക്കണം ഇവന് ക്യാഷ് മാത്രമേ ആളുകൾ ഇല്ല ഇവന്റെ കൂടെ
അൻവർ കോൺഗ്രസുകാരൻ❤❤❤അദ്ദേഹം മാതൃ സ ഘടനയിലേക്കു വന്നാൽ വളരെ നല്ലത്... പക്ഷെ നിരുപാദികമായിരിക്കണം.....സരിൻ നമ്മുടെ കൂടെ ഉള്ളപ്പോൾ മുഖ്യ മ ത്രിയെ എന്തല്ലാം പറഞ്ഞു
കോൺ ഗ്ഗ്രസ്സിൻ്റെ അടിത്തറ ഇളകും ഉറപ്പ്
V.D.S 💯
150. കോടിയെകുറിച്ച് മിണ്ടരുത് അങ്ങിനെയാണെങ്കിൽ വരാം
നല്ല കാലമാ തമ്മിൽ തല്ലിന് ഒരു കുറവുമില്ല 🤣
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആണെങ്കിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആയിരിക്കും
ഇതൊക്കെ ആർക്കുവേണ്ടി? അധ്വാനിച്ചു ജീവിക്കു നേതാക്കളെ..
കോൺഗ്രസിന്റ സീറ്റ് അവർക്കു കിട്ടി അത്രേ യുള്ളൂ
VDS❤️
Parkilekk. March. Undoo. Satheesa
We trust Mr vd Satheesh very strong leader. KPCC leaders please don't welcome Anwar without Anwar next general election UDF can win 💯
അൻവർ പലതും കളിക്കും നോക്കി ചെയ്താൽപ്പോരേ ഈ മൂറ്റകളെനമുക്ക് വേണോ
IA
Anvara..pc George.aku
Edaaa. Palakad. Wayanad. Udf. Allee. Potttaa
Ivan chorayanu
സതശനേ മാറ്റാതേ കോൺ രക്ഷപെടില്ല 😊😊
Satyam
U r a kammi, that's y u r saying like this,, satheesan is superbly leading congress and not pazham vizhungi leadership like previously,,,, if satheesan & youngsters becoming in power ,,then next 10 years no hope for CPM,, after 10 years cpm will vanish from kerala,, for eg in loksabhaelection cpm not in the picture😂😂😂
വി ഡി സതീശനെ കുറച്ചു കാണുന്നില്ല. അദ്ദേഹം നല്ലൊരു പ്രാസംഗികനാണ്, കാര്യങ്ങൾ പഠിച്ചു നിയമസഭയിലും പുറത്തും നല്ല രീതിയിൽ അവതരിപ്പിക്കുന്ന ആളാണ്. He is a great parliamentarian.
എന്നാൽ കെ കരുണാകരനെയോ, ഉമ്മൻ ചാണ്ടിയെയോ ഒക്കെ പോലെ ജനകീയനോ, crowd puller ഓ, ജന ഹൃദയങ്ങളിൽ സ്ഥാനം ഉള്ള ആളോ അല്ല. We cannot consider him as a leader.
ഒരു പക്ഷേ കെ മുരളീധരനും, കെ സുധാകരനും കുറേക്കൂടെ സ്വീകാര്യരാണ്.
ഓർക്കുക - 2019 ലും ലോകസഭാ ഇലക്ഷന് മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. അന്ന് രമേശ് ചെന്നിത്തല ആയിരുന്നു പ്രതിപക്ഷ നേതാവ്. 20 ഇൽ 19 സീറ്റ് നേടിയിരുന്നു. അപ്പോൾ അതിൽ കാര്യമില്ല. പിന്നെ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, വയനാട് പോലുള്ള സിറ്റിംഗ് സീറ്റുകളിൽ അതും കോൺഗ്രസ് കോട്ടകളിൽ ഉപതെരഞ്ഞെടുപ്പുകൾ വിജയിച്ചു എന്നത് വല്യ മേന്മയായി കാണാൻ കഴിയില്ല.
എന്നാൽ എന്ത് കൊണ്ട് ചേലക്കര പോലുള്ള മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല?
ഒരു നേതാവ് ചെയ്യണ്ടത് എല്ലാവരെയും ചേർത്ത് നിർത്തുക എന്നുള്ളതാണ്. അത് പാർട്ടിയിലെ മുതിർന്ന നേതാക്കളെയും പുതു തലമുറയെയും ഒരു പോലെ കരുതാൻ കഴിയണം. അർഹത ഉള്ളവരെ അംഗീകരിക്കണം, എല്ലാവരെയും ചേർത്ത് നിർത്തണം. അത് പലപ്പോഴും ഉണ്ടാകുന്നില്ല എന്ന് തോന്നുന്നു.