🌺നിങ്ങളുടെ പേഴ്സൺ നിങ്ങളെ എങ്ങിനെയാണ് കാണുന്നത്🌺?

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • 💐💐നൊയ്സ് പ്രശ്നം കൊണ്ട് വീഡിയോ ഇഷ്ടപ്പെടാതിരുന്നവർക്കായി ...
    നിങ്ങളുടെ പേഴ്സൺ നിങ്ങളെ എങ്ങിനെയാണ് കാണുന്നത്??💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    Time Stamp:
    Black 🖤:22:24
    Blue 💙 :33:47
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 25

  • @anandvasudev1048
    @anandvasudev1048 หลายเดือนก่อน +2

    ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ ഓം ഗം ഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    അമ്മേ ദേവി നാരായണി നമോസ്തുതേ.. 🌹🙏🌹

  • @sharisasidharan175
    @sharisasidharan175 หลายเดือนก่อน +1

    നിങ്ങൾ vs നിങ്ങളുടെ പേഴ്സൺ കറന്റ്‌ energy വീഡിയോ ചെയ്യുമോ മാഡം 🙏🏻🙏🏻🙏🏻

  • @sharisasidharan175
    @sharisasidharan175 หลายเดือนก่อน +1

    Pile 3 tanku universe 🙏🏻🙏🏻🙏🏻 ente hus band character corect njan vendaa enn vachu

  • @shibinanahas242
    @shibinanahas242 หลายเดือนก่อน +1

    ❤️❤️❤️❤️❤️🌹👌👍muthe soopr ഗോഡ് ബ്ലെസ് യു ❤️ താങ്ക്യൂ യൂണിവേഴ്സ്❤️🌹 ഞാൻ യൂണിവേഴ്സിറ്റി ട്രസ്റ്റ് ചെയ്യുന്നു

  • @jayacalicutjaya3494
    @jayacalicutjaya3494 หลายเดือนก่อน +1

    Corrrect aanu reading... Resinate aavunnund... Thank you 🙏

  • @vijunath3521
    @vijunath3521 หลายเดือนก่อน +1

    100% resonated last video 🙏🏻

  • @anandvasudev1048
    @anandvasudev1048 หลายเดือนก่อน +1

    ❤❤❤❤

  • @arunimaaarunz1840
    @arunimaaarunz1840 หลายเดือนก่อน +1

    വയ്യ.. 😭മടുത്തു.. പ്രപഞ്ചമേ എനിക്കൊരു ഉത്തരo തരണേ. സത്യം ജയിക്കണേ 🙏

  • @varkeyjohn1028
    @varkeyjohn1028 หลายเดือนก่อน +1

    എന്തായാലും റീഡിങ് രസകരമാണ് നല്ല റീഡിങ് അവതരണ ശൈലി നല്ലതാണ്

  • @Subilash_
    @Subilash_ หลายเดือนก่อน +1

    Thanks alot

  • @maduraj1387
    @maduraj1387 หลายเดือนก่อน +1

    thanks❤❤❤

  • @ams7577
    @ams7577 หลายเดือนก่อน +1

    Neglect madom സേ ഹ ബന്ധം അങ്ങി നേ യാ ണ മാസം ഞാൻ തിരിച്ച് പറഞ്ഞ് തരാം

  • @madhumadhu.r4833
    @madhumadhu.r4833 หลายเดือนก่อน +2

    മാഡം നിങ്ങൾ സംസാരിക്കുന്നത് നിങ്ങള്ക്ക് മനസ്സിൽ ആകുന്നുണ്ടോ?

  • @user-ci5id6tg9j
    @user-ci5id6tg9j หลายเดือนก่อน +1

    Poojayude karachil. Illathadu. Valera nannayee

  • @user-hd2in3wt7p
    @user-hd2in3wt7p หลายเดือนก่อน +1

    സാരമില്ല മം ❤️

  • @unnimonunnimon6613
    @unnimonunnimon6613 หลายเดือนก่อน +1

  • @varghesekuttai8455
    @varghesekuttai8455 23 วันที่ผ่านมา +1

    wife മരിച്ചു പോയി ഒരു മകളുണ്ട് എന്നാണ് പറഞ്ഞത് ആള് വിദേശിയാണ്

  • @ams7577
    @ams7577 หลายเดือนก่อน +1

    25 വർഷം കാത്തിരിക്കാൻ

  • @user-ci5id6tg9j
    @user-ci5id6tg9j หลายเดือนก่อน +1

    Entte. Husband. Madantharam. Paraya vayya

  • @sharadhav2265
    @sharadhav2265 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @ams7577
    @ams7577 หลายเดือนก่อน +1

    25 വർഷ oമാ മിസ് കാത്തിരിക്കാൻ പറ്റുമോ നെവർ

  • @ams7577
    @ams7577 หลายเดือนก่อน +1

    നിങ്ങൾക്ക് പറ്റുമോ