എന്റെ ഒരുദിവസത്തെ വരുമാനം ?

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 869

  • @anassalam7908
    @anassalam7908 3 ปีที่แล้ว +1211

    വീഡിയോ മൊത്തം കാണാൻ വയ്യ ആരെങ്കിലും ഇയ്യാളുടെ വരുമാനം ഒന്ന് ഇവിടെ അറിയിക്കണം ഇല്ലെങ്കിൽ ആകെ ടെൻഷൻ ആവും മലയാളി അല്ലെ 😂😌ക്ഷമിക്കണം

    • @travelbros2733
      @travelbros2733  3 ปีที่แล้ว +534

      ഒരു രക്ഷയും ഇല്ലാത്ത കമൻറ്😂😂 അളിയാ അടിപൊളി ഇത് ഞാൻ പിൻ ചെയ്യാം ❤️

    • @rshakkir
      @rshakkir 3 ปีที่แล้ว +24

      Ethrayaa

    • @UK_HAKIM_YT
      @UK_HAKIM_YT 3 ปีที่แล้ว +20

      @@travelbros2733 😍😍Malayali പോളിയല്ലേ 💖💖🥰🥰

    • @arung43001
      @arung43001 3 ปีที่แล้ว +22

      @@travelbros2733
      ❤️🔥തൃശ്ശൂർ പൂരം എല്ലാ ദിവസത്തെ പരിപാടികളും സമയമെടുത്ത് എപ്പിസോഡ് വീഡിയോ ആക്കാമോ 🔥 🔥🔥🔥

    • @mthugs4458
      @mthugs4458 3 ปีที่แล้ว +32

      ഒരു 30lakh - 40lakh annual income കാണും....

  • @rkrmkdtrending987
    @rkrmkdtrending987 3 ปีที่แล้ว +2123

    ഇന്ന് ശെരിക്കും അറിയാം എത്ര ടിപ്പർ ഉണ്ടന്ന് 😍😍😍😍

    • @GUHAN-ld5hr
      @GUHAN-ld5hr 3 ปีที่แล้ว +10

      😯🤑

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว +6

      #tech_talk_with_shan

    • @rajanisiju7083
      @rajanisiju7083 3 ปีที่แล้ว +17

      തങ്കപ്പൻ എപ്പോളും ജീവനോടെ ഒണ്ട്

    • @anasppy
      @anasppy 3 ปีที่แล้ว +7

      Bulletta ❤️

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว +6

      th-cam.com/video/hQSM7CxaI20/w-d-xo.html

  • @binsu1968
    @binsu1968 3 ปีที่แล้ว +238

    ടിപ്പർ കൊണ്ടു ഇനിയും വോളോഗ് ചെയ്യ് ബ്രോ കൊള്ളാം 👍👍

  • @unexpecting7945
    @unexpecting7945 3 ปีที่แล้ว +46

    Pradeesh ഏട്ടൻ ഉയിര് ടിപ്പർ മൊയലാളി ❤

  • @keralanaturalbeautys6703
    @keralanaturalbeautys6703 3 ปีที่แล้ว +64

    ഇതെല്ലാം കണ്ടു ചിരിക്കുന്ന 5പൈസ പോക്കറ്റിൽ ഇല്ലാത്ത ഞാൻ 🤣

  • @KL78
    @KL78 3 ปีที่แล้ว +77

    ഉയ്യെന്റപ്പാ ....കണ്ണൂർക്കാരൻ 💪🏻
    അഹങ്കാരമില്ലാത്ത കോടീശ്വരൻ 🥰👍🏻✌️🔥🔥

  • @gangster-cp3qy
    @gangster-cp3qy 3 ปีที่แล้ว +28

    പാവം അമ്മയെ കണ്ടപ്പോ വിശമം വന്നവർ ഉണ്ടോ🙏🙏

  • @specialflavours7866
    @specialflavours7866 3 ปีที่แล้ว +23

    ജാഡ ഇല്ല ഇങ്ങനെ ഉള്ളവരെ ഈ ലോകത്ത് കാണാൻ പ്രയാസമാണ്

  • @girjasasi6443
    @girjasasi6443 3 ปีที่แล้ว +9

    ഈൗ ശുദ്ധ മനസ് ആണ് ഇവനെ kubheranakkithu🥰

  • @ancefrancisthoompunkal2192
    @ancefrancisthoompunkal2192 3 ปีที่แล้ว +7

    ഏട്ടൻ പൊളി ആണ് ഏട്ടന്റെ ഫാമിലിയും ചേട്ടന്റെ കൂടെ നിൽക്കുന്നവർ എല്ലാം തന്നെ ഒരു വൈബ് തന്നെ ആണ്

  • @vichuxavier2855
    @vichuxavier2855 3 ปีที่แล้ว +9

    മോനെ പാവങ്ങൾക്ക്‌വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം കേട്ടോ വീഡിയോ നല്ലതാണ് നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടേ ഒരു കുഞ്ഞ് വീട് പോലുമില്ലാത്ത ഒരുപാട് പാവങ്ങൾ ഉണ്ട് സമൂഹത്തിൽ

  • @moviac214
    @moviac214 3 ปีที่แล้ว +43

    ഇനിയും ഇതുപോലത്തെ videos പ്രേതീക്ഷിക്കുന്നു 👍👍👍

  • @anmjvlog4297
    @anmjvlog4297 3 ปีที่แล้ว +18

    ഡ്രൈവർമാരുടെ യഥാർത്ഥ ജീവിതം ഇതാണ്... ശരിയാണ് ഇത്

  • @തമ്പുരാൻ-യ4ല
    @തമ്പുരാൻ-യ4ല 3 ปีที่แล้ว +80

    കല്ല് എന്ന് കേട്ടപ്പോ ചെങ്കല്ല് എന്ന് കരുതി..അപ്പോ ദേ കരിങ്കല്ല്..ആശാനെ പൊളിക്ക്..😍

  • @yaseen1350
    @yaseen1350 3 ปีที่แล้ว +692

    E Bull Jet Fans Undo🔥🔥

    • @hopz2047
      @hopz2047 3 ปีที่แล้ว +4

      ഉണ്ട് 🔥🔥💥💥

    • @Rahul_6199
      @Rahul_6199 3 ปีที่แล้ว +1

      Ila

    • @indianfirst5119
      @indianfirst5119 3 ปีที่แล้ว +2

      illa, Sir

    • @Rahul_6199
      @Rahul_6199 3 ปีที่แล้ว

      @@indianfirst5119 adanu

    • @么y-l2e
      @么y-l2e 3 ปีที่แล้ว +1

      💥

  • @naturewooer
    @naturewooer 3 ปีที่แล้ว +8

    മണ്ണുത്തി താണിക്കുടം വടക്കഞ്ചേരി എന്റെ പ്രിയപ്പെട്ട റൂട്ട്. ആ വഴിക്കു പോകുമ്പോൾ സ്ഥിരമായി മാടക്കത്തറയിലെ ഒരു കടയിൽ നിന്നും സംഭാരവും കുടിച്ചിട്ടാണു പോകുന്നത്.

  • @navasiqbal3598
    @navasiqbal3598 3 ปีที่แล้ว +12

    ഞങ്ങളുടെ കാടൻ രാജേഷേട്ടനും.... കുറുക്കൻ രതീഷ് ചേട്ടനും.... മുത്തു മണികൾ 😘😘😘

  • @vdvshorts433
    @vdvshorts433 3 ปีที่แล้ว +170

    ഈ മനുഷ്യന് 1million adikkan ആഗ്രഹമുള്ളവർ ഉണ്ടോ chetten mass

    • @mrugestous6508
      @mrugestous6508 3 ปีที่แล้ว +1

      First 100 k adykkat. Yennyttalle 1 m

    • @thabsheerpalakkan5705
      @thabsheerpalakkan5705 3 ปีที่แล้ว

      @@mrugestous6508 right

    • @edwardrtx-b4n
      @edwardrtx-b4n 7 หลายเดือนก่อน

      ​@@mrugestous6508 ഇപ്പോൾ എങ്ങനെ ഇരിക്കുന്നു 🤣🤣. 100k കഴിഞു 200k കഴിഞു 🤙🤙😏😏😏

  • @nasih.p1137
    @nasih.p1137 3 ปีที่แล้ว +4

    അപ്പന്റെ അമ്മ ഹോ ഇനിയും ഒരുപാട് വർഷം ജീവിക്കട്ടെ 🙏😍

  • @imsalman8586
    @imsalman8586 3 ปีที่แล้ว +57

    Rajesh fans😍

  • @mkpravivlogs8416
    @mkpravivlogs8416 3 ปีที่แล้ว +1

    മച്ചാനെ ഉഷാറാവട്ടേയ പൊളിച്ചു 🥰🥰

  • @abhinavkrishna4222
    @abhinavkrishna4222 3 ปีที่แล้ว +3

    പ്രീതിഷ് ചേട്ടാ ഡ്രൈവിംഗ് polichu

  • @riyasmt3031
    @riyasmt3031 3 ปีที่แล้ว +1

    ടിപ്പർ ഉടമകളുടെ വരുമാനം കൃത്യമായി പറഞ്ഞു

  • @rafirahim4428
    @rafirahim4428 3 ปีที่แล้ว +11

    ടിപ്പർ വ്ലോഗ് ഇനിയും പ്രതീക്ഷിക്കുന്നു മച്ചാനെ. 🔥🔥🔥🔥🔥.

  • @gangster442
    @gangster442 3 ปีที่แล้ว +3

    Ethara vishamagl kidayilum aa chettan mugath oru sandhosham kanam 👍👍

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 3 ปีที่แล้ว +2

    ചറപറാ ഡയലോഗ് ആണ് മെയിൻ... അതാണ്‌ വീഡിയോയുടെ സ്റ്റൈലും.. ❤️❤️❤️❤️

  • @king-ze3qe
    @king-ze3qe 3 ปีที่แล้ว +20

    രാജാഷ് പൊളി ആണ് ❤️❤️❤️

  • @vijaynarayan8101
    @vijaynarayan8101 3 ปีที่แล้ว +45

    Hi Pradesh etta love you
    Truck lovers

  • @prakashs4496
    @prakashs4496 3 ปีที่แล้ว +4

    വേദനിക്കുന്ന കോടീശ്വരൻ 🙏🙏🙏

  • @harshikbhat8470
    @harshikbhat8470 3 ปีที่แล้ว +6

    ഇതിന്റെയൊക്കെ പിന്നിലെ കഷ്ടപ്പാട് കാണുമ്പോൾ ശെരിക്കും വിഷമം തോന്നുന്നു.. ഈ കാലവും കടന്നുപോകും

  • @ajithm4815
    @ajithm4815 3 ปีที่แล้ว +7

    Eicher എടുക്കുമ്പോൾ 2010 മോഡൽ എങ്കിലും എടുക്കണം
    2009 ഓർഡിനറി type ആണ് axle വേഗം പോകും
    2010 il XP മോഡൽ വന്നത് അത് അടിപൊളി ആണ്

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว

      2006 ടാങ്കർ പ്രശ്നമാകുമോ ? പഴയത് വാങ്ങാൻ ഉദ്ദേശിക്കുന്നു 6000 ലിറ്റർ

  • @abhinavkrishna4222
    @abhinavkrishna4222 3 ปีที่แล้ว +3

    രാജേഷ് ചേട്ടനും പ്രീതിഷ് ചേട്ടനും പൊളിച്ചു രാജേഷ് ചേട്ടന്റെ അവതരണം പൊളി

  • @MDtvVlogs
    @MDtvVlogs 3 ปีที่แล้ว +2

    മുത്തശ്ശി എൻ്റെ അമ്മൂമ്മയെ ഓർമിപ്പിച്ചു...😭 miss you

  • @hfd675
    @hfd675 3 ปีที่แล้ว +412

    ഇയാൾ മതിയായ കാശുകാരൻ ആണ് ട്ടോ 😂

    • @arjunkasargod5283
      @arjunkasargod5283 3 ปีที่แล้ว +5

      പക്ഷേ ആർത്തി തീർന്നില്ലേ

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      😌

    • @AveragE_Student969
      @AveragE_Student969 3 ปีที่แล้ว +24

      കാശുകാരൻ ആയത് അയാളുടെ കഴിവാണ്,
      അംഗീകരിക്കാൻ പഠിക്കു ഗുയ്സ് 🥰

    • @shamnad5266
      @shamnad5266 3 ปีที่แล้ว

      @@arjunkasargod5283 പോടാ മോനെ 🤬

  • @apsara722
    @apsara722 3 ปีที่แล้ว +3

    കഷ്ടപെട്ടിട്ടല്ലേ Income കിട്ടുന്നെ. പവർ അക്കു ബ്രോ ❤️😌

  • @bgmcreation1197
    @bgmcreation1197 3 ปีที่แล้ว +1

    Njaan subscribe cheythu,😍

  • @yadhu6223
    @yadhu6223 3 ปีที่แล้ว +66

    മുത്ത് അണ് എട്ട ❤️

    • @nidhinbabu2561
      @nidhinbabu2561 3 ปีที่แล้ว

      ചങ്ക് ആണ് ചങ്ക് ഇടിപ്പാണ് 😍

  • @noufalnaja450
    @noufalnaja450 3 ปีที่แล้ว +4

    വീഡിയോ പൊളിയാട്ടോ.👍👍👍ടിപ്പർ ഡ്രൈവർ മാരുടെയും ഓണറുടെ യും ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.ചേട്ടാ 10.12. ലക്ഷത്തിന്റ വണ്ടി ഓടിയിട്ട് കിട്ടുന്നത് 200. എവിടെ ഒരു ഓട്ടോറിക്ഷ ഓടിയാൽ 200 കളക്ഷൻ കിട്ടും.അതല്ലേ ലാഭം

  • @vipin_brozzids4335
    @vipin_brozzids4335 3 ปีที่แล้ว +4

    സത്യം പറഞ്ഞാൽ travel bros ഒരു power തന്നെ 😍😍

  • @roshanchennai.4648
    @roshanchennai.4648 3 ปีที่แล้ว +5

    Nalla experience bro.polichu ,muthine kandillallo. 😎😎😎

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว +1

    Ningal oru nalla manushiyan...uyarangalil ethatte....

  • @rcmpayyoli3428
    @rcmpayyoli3428 3 ปีที่แล้ว +6

    Oru paad ishtanutto bro...ningade vlog....life und....n u are a nice human being....ramanate muthalayi pole Rajesh nte mothalali mmm superaa👍👍

  • @yyy9723
    @yyy9723 3 ปีที่แล้ว +11

    ലോറി ചേട്ടൻ 😍🙆‍♂️🙆‍♂️😍😄😄

  • @Hacker_9h
    @Hacker_9h 3 ปีที่แล้ว +12

    മതിയായ കോടീശ്വരൻ ആണുട്ടോ

  • @sumeshkumar6418
    @sumeshkumar6418 3 ปีที่แล้ว

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491

  • @shajahanshaju9272
    @shajahanshaju9272 3 ปีที่แล้ว +13

    അമ്മാമ ഇഷ്ട്ടം 😊

  • @sanjusanjid1037
    @sanjusanjid1037 3 ปีที่แล้ว +3

    മതിയായ setup 🤩🌻
    Bum bum life 💣

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +5

    അടിപൊളി ചേട്ടായി👌👌❣️💜💞😍✌️✌️😉💐

  • @statuspetti8708
    @statuspetti8708 3 ปีที่แล้ว +3

    27 ലക്ഷം പോയിട്ട് 20 രൂപ പോലും എടുക്കാൻ ഇല്ലാത്ത -ലെ ഞാൻ 😂😂😂

  • @ajeeshachu7949
    @ajeeshachu7949 3 ปีที่แล้ว +30

    പ്രതീഷേട്ടാ അമ്മുമ്മനെ നമുക്ക് മേക്കഓവർ ചെയ്താലോ

  • @മിന്നൽമുരളി-ധ4ഭ
    @മിന്നൽമുരളി-ധ4ഭ 3 ปีที่แล้ว +2

    Pratheeshetta nigal oru jagajala killadi thanne😎😎😃

  • @ettayicoffi
    @ettayicoffi 3 ปีที่แล้ว +65

    മതിയായ പൈസകാരൻ ആണെല്ലേ 😂❤️

  • @vaishakannur8640
    @vaishakannur8640 3 ปีที่แล้ว +5

    ടിപ്പർ കൊണ്ടുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😍

  • @hairworldgentsbeauty
    @hairworldgentsbeauty 3 ปีที่แล้ว +5

    ഏട്ടൻ സ്നേഹം മാത്രം ❤️❤️

  • @jyothi5563
    @jyothi5563 3 ปีที่แล้ว +1

    പ്രതീഷേട്ടൻ, ചേച്ചിടെ ഒക്കെ സംസാരം നല്ല രസാ കേൾക്കാൻ ....

  • @nishanthviru5360
    @nishanthviru5360 3 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ കാണാൻ ഒരു വേറെ തന്നെ ഒരു ഫീൽ 😍😍

  • @liyaah80
    @liyaah80 3 ปีที่แล้ว +3

    തൃശൂർ ഗഡി പൊളിച്ചു നമ്മൾ മലപ്പുറം ആണ് ഇട്ടാ 😄

  • @MLP__PTM
    @MLP__PTM 3 ปีที่แล้ว +5

    150 മുത്ത്ന്റെ മൊയ്ലാളിയെ പെരിത്തിഷ്ടം..🌹

  • @lumieregraphics7008
    @lumieregraphics7008 3 ปีที่แล้ว +1

    ഒരു കോടിശ്വരൻ ആണല്ലേ ഇങ്ങള് പൊളി ഒരു രക്ഷയില്ല പൊളി
    ഞാൻ ഇത്രേം പൊക്കി പറഞ്ഞില്ലേ ഇനി ഒരു 5 ലക്ഷം എനിക്ക് തന്നെക്ക്

    • @travelbros2733
      @travelbros2733  3 ปีที่แล้ว

      🏃🏿🏃🏿🏃🏿🏃🏿🏃🏿🏃🏿

  • @talentartcreations
    @talentartcreations 3 ปีที่แล้ว

    Ningale ishtaan orupad namukkum oruchriya channal und ttaa onnu minnichekk👍👍👍

  • @ajokuriakose8701
    @ajokuriakose8701 3 ปีที่แล้ว +3

    Nalla adipoli load anallo.. ivde ernakulath kure paramada und.. body level enkilum load kittiyaal bhagyam

  • @jithurj8685
    @jithurj8685 3 ปีที่แล้ว +6

    Pretheesh ettan tipper peda ayit odikkunnu rajesh ettan peda ayi camera kaikaryam cheyunnu❣️❣️❣️ 2 perum ore poli

  • @sadiq509
    @sadiq509 3 ปีที่แล้ว +11

    സെറ്റപ്പാ സെറ്റപ്പാ 🔥👍♥️👍

  • @habeebnm
    @habeebnm 3 ปีที่แล้ว +9

    ടിപ്പർ മുതലാളി 😍

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +3

    *_എല്ലാ ദിവസവും വീഡിയോ ചെയ്യാൻ ശ്രമിക്ക് ബ്രോ_* 😍💪

  • @maakri_kuttan_
    @maakri_kuttan_ 3 ปีที่แล้ว +3

    ഇനിയും ലോറി വീഡിയോസ് വേണം ട്ടാ ❤️❤️

  • @mayukhdinakar8266
    @mayukhdinakar8266 3 ปีที่แล้ว +3

    bro swifete roof adicha stiker matt pine sidel ulathum ❤️❤️

  • @jaleel7468
    @jaleel7468 3 ปีที่แล้ว

    ഞാൻ ആത്യമായിട്ടാ കാണുന്നത് പൊളി 👌👍👍👍👍

    • @travelbros2733
      @travelbros2733  3 ปีที่แล้ว +1

      🙏🏼👍

    • @jaleel7468
      @jaleel7468 3 ปีที่แล้ว

      @@travelbros2733 ഇനി എന്നും കൂടെയുണ്ടാകും 👍

  • @PrakashKumar-qm9ut
    @PrakashKumar-qm9ut 3 ปีที่แล้ว +7

    എല്ലാ comnt ♥️കൊടുക്കാൻ നോക്കുക

  • @sabukurian5220
    @sabukurian5220 3 ปีที่แล้ว +4

    Kidu yetta
    Ellam ready akum dr

  • @nammanumma
    @nammanumma 3 ปีที่แล้ว +2

    1 Million ആയി Thanks.....☺☺

  • @mithunvlogs7788
    @mithunvlogs7788 3 ปีที่แล้ว

    Super kidukki onum paryan ila Broooo driving kidukki .... Broooo camera etha

  • @ssownmedia2962
    @ssownmedia2962 3 ปีที่แล้ว +3

    Pradeeshatta, tipper driving കലക്കി, E bull jetന്റെ കൂടെ കണ്ടിട്ടുണ്ട്.... 👍👍👍

  • @ideatechplus9219
    @ideatechplus9219 3 ปีที่แล้ว

    Pratheesh Etta ningalude videos okke adipoliya pakshe sound valare kurava

  • @fishingdiarybyirshad1928
    @fishingdiarybyirshad1928 3 ปีที่แล้ว

    Machaane raksha pettu Lee...
    Njan kure aayi vedio kanditt
    Ippo subscribersum viewsum kandappol valare santhoshaaayi

  • @statuspetti8708
    @statuspetti8708 3 ปีที่แล้ว +1

    ഈ ചേട്ടനെ ebull jet വഴി അറിഞ്ഞവർ ഉണ്ടോ
    Ebull jet ഒരു വികാരം ആണ് 💓💓💓💓💓💓💓💓💓💓💓💓💓

  • @rcmpayyoli3428
    @rcmpayyoli3428 3 ปีที่แล้ว +2

    Travelista santappa naatiil ethiya onnu poyii kanamoo...??? Ninga randu trichur Karum same vibe aaa...

  • @nithinnithee6530
    @nithinnithee6530 3 ปีที่แล้ว

    Pradheeshetta. Inn avide vannirunnu kore aneshichu. Kanan pattiyila

  • @vishnubabu1959
    @vishnubabu1959 3 ปีที่แล้ว +3

    22:55 mask 🔥😅😅😅😅😅😅😅🔥🔥

  • @sinansiraj2173
    @sinansiraj2173 3 ปีที่แล้ว +70

    Travel brosinte fans like adi

  • @MLP__PTM
    @MLP__PTM 3 ปีที่แล้ว

    Video കാണാൻ വെെകി ചേട്ടാ..
    പ്രവാസത്തിലാണുള്ളത് ഞാൻ..
    അച്ചമ്മയെ ഒത്തിരി ഇഷ്ടായി.👌

  • @jovimonjose6558
    @jovimonjose6558 3 ปีที่แล้ว +2

    Ammachi Adipoli, God bless Ammachi

  • @adhinisha2064
    @adhinisha2064 3 ปีที่แล้ว +1

    ത്രിശൂർ എവിടെയാ.. ഏട്ടാ. ഞാൻ ഇന്നാ ഈ. വ്ലോഗ് കാണുന്നത്.. സൂപ്പർ..♥♥♥👏👏👏

  • @abinjolly5679
    @abinjolly5679 3 ปีที่แล้ว +3

    50 ഏകർ അല്ലെ നടക്കാൻ കുറച്ചു ഉണ്ട് നമ്മക്കും ഇതൊക്കെ തന്നെ പരുലടി ടിപ്പർ ⚡️

  • @rrcompany5951
    @rrcompany5951 3 ปีที่แล้ว +8

    ആശാനേ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഇങ്ങനെ ആലോചിച്ചതെ ഉള്ള് 😄❤❤❤😍😍🤩🤩

  • @PRANAVVELAMBATH
    @PRANAVVELAMBATH 3 ปีที่แล้ว +1

    ടിപ്പറിൽ കിളിയായിപ്പോയിട്ട് ഡ്രൈവർ ആയവർ കമ്മോൺ ❤

  • @rajbros....paloorkavupr5830
    @rajbros....paloorkavupr5830 3 ปีที่แล้ว

    Sari muthalali.... 👍👍😆😘👏

  • @aswath_
    @aswath_ 3 ปีที่แล้ว +3

    Cheetan powli driving analllo🔥

  • @syamshiva1075
    @syamshiva1075 3 ปีที่แล้ว +28

    സൂപ്പർ

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +55

    ആദായ നികുതി വകുപ്പ് ഇന്നു വീട്ടിലെത്തുമോ 😀😀

  • @keerthanashibu5974
    @keerthanashibu5974 3 ปีที่แล้ว

    Nice video muthalai is super

  • @jyothinbivisJujus
    @jyothinbivisJujus 3 ปีที่แล้ว

    Aliyaa avatharanam superanu... orupad nalla videos cheyyu... subscribers purake varum

  • @johnjacob7372
    @johnjacob7372 3 ปีที่แล้ว +4

    Keep up the good work! ✌🏼👍🏻

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +5

    പൊളിച്ചു ചേട്ടാ❤️❤️❤️💗💛💛💛🎉🎉🎉🎉👌👌👌

  • @infernocreations9481
    @infernocreations9481 3 ปีที่แล้ว

    Adipoli ithepole load kond pokunathum load edukunathuk aayit ulla video cheyamo

  • @iamgamer5219
    @iamgamer5219 3 ปีที่แล้ว +3

    Kathirikkukayirunnu onnu kaanan ❤️😍

  • @plantnursry1692
    @plantnursry1692 3 ปีที่แล้ว +13

    വലിയ കാശുകാരൻ ആണല്ലേ ഒരു 10000 കടം തരുമോ ഒരു മാസത്തേക്കു പെരുന്നാൾ കഴിഞ്ഞിട്ട് തിരിച്ചു തരാം 😔

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว

    Chettaayi😄 pwolicchutto 👍👍🤲👍

  • @rajeeshvv1395
    @rajeeshvv1395 3 ปีที่แล้ว +63

    12 കൊല്ലം കൊണ്ട് പത്താം ക്ലാസ്സ് പഠിച്ചു തീർത്തവനും 15 കൊല്ലം കൊണ്ട് തീർത്തവനും, ബിരിയാണി കിട്ടാത്തതിന്റെ വിഷമമുണ്ട് രാജേഷിന്റെ മുഖത്ത്😜🤭

  • @eliaskk3344
    @eliaskk3344 3 ปีที่แล้ว +28

    മതിയായ കോടിശ്ശരൻ ആണല്ലോ 😄😄