ജോസ് കെ മാണിക്കൊപ്പമുള്ളവർ യുഡിഎഫിലേക്ക് മടങ്ങിയെത്തുമെന്ന് അപു ജോൺ ജോസഫ്

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 35

  • @sajayanmathew2201
    @sajayanmathew2201 6 วันที่ผ่านมา +7

    അപ്പു അല്ല ഏതൊരാൾക്കും രാഷ്ട്രീയത്തിൽ വരുവാൻ അവകാശമുണ്ട്. അപ്പൻറെ പാത പിന്തുടർന്ന് വന്നതിലും തെറ്റില്ല.. പക്ഷേ ചില കാര്യങ്ങൾ ഈ അവസരത്തിൽ ഓർമ്മിക്കുന്നത് നന്നായിരിക്കും. 1, മക്കൾ രാഷ്ട്രീയത്തിന് തുടക്കമിടുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഇന്നത്തെ ജോസഫ് വിഭാഗത്തിന്റെ വർക്കിംഗ് ചെയർമാനായ പിസി തോമസ് കേരള കോൺഗ്രസ് എം വിടുന്നത്. ജോസ് കെ മാണി പാർട്ടിയുടെ വൈസ് ചെയർമാൻ പദവിയിൽ എത്തിയത് പോലും 15 വർഷക്കാലം കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ്. രണ്ട് സംസ്ഥാന സമ്മേളനങ്ങൾ ഒരു കേരളയാത്ര. എന്നിവ അടക്കം സംഘടനയെ പരിപൂർണ്ണമായി ചലിപ്പിച്ച ശേഷമാണ്. പിസി തോമസ് പാർട്ടിയിൽ ഉള്ള സമയത്ത് യൂത്ത് ഫണ്ടിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മാത്രമായിരുന്നു ജോസ് കെ മാണി. അപ്പു ജോൺ ജോസഫ് കേരള കോൺഗ്രസ് പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കുന്നത് പോലും കേരള കോൺഗ്രസുകളുടെ അവസാനത്തെ പിളർപ്പിന് ശേഷമാണ്. അതായത് കേവലം അഞ്ചു വർഷം മുമ്പ് മാത്രം. പിസി തോമസി്ന് മക്കൾ രാഷ്ട്രീയത്തെക്കുറിച്ചുള്ള പഴയ നിലപാട് തന്നെയാണോ അതോ പ്രായമായപ്പോൾ നിലപാട് മാറ്റിയോ എന്ന് അറിഞ്ഞാൽ കൊള്ളാം. അതോ കെഎം മാണിയോടൊപ്പം ഒരു നിലപാടും ജോസഫിനൊപ്പം മറുനിലപാടും എന്നങ്ങനെ ഉണ്ടോ.2, ജോസഫിനോടാണ് ചോദ്യം. താങ്കൾ മക്കൾ രാഷ്ട്രീയത്തെ കഴിഞ്ഞ കാലങ്ങളിലൊക്കെ എതിർക്കുകയും മകൻറെ രാഷ്ട്രീയപ്രവേശനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നത് അല്ലേ. കെഎം മാണിയുടെ മരണശേഷം പോലും പാർട്ടി വൈസ് ചെയർമാൻ പദവിയും രണ്ടുതവണ ലോകസഭാംഗവും ഒരു തവണ രാജ്യസഭാംഗവുമായ 54 വയസ്സുള്ള ജോസ് കെ മാണിക്ക് പക്വത ആയിട്ടില്ല പിതാവിന് ശേഷം പുത്രൻ വരണം എന്നില്ല എന്നിങ്ങനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മാധ്യമങ്ങളുടെ മുൻപിൽ അപഹസിക്കുകയും ചെയ്തത് മറന്നുപോയോ.. കേരളീയ പൊതു സമൂഹത്തിൽ താങ്കൾ കഴിഞ്ഞ കാലങ്ങളിൽ ഉയർത്തിയ വെല്ലുവിളികൾ, അധിക്ഷേപങ്ങൾ എന്നിവ ആരും മറന്നിട്ടില്ല.. അഞ്ചു വർഷങ്ങൾക്കു മുൻപ് ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അതേപടി വിഴുങ്ങിയോ. അതോ മകൻറെ കാര്യം വന്നപ്പോൾ ഒരു പ്രത്യേകതരം സ്വാർത്ഥത താങ്കളെ ബാധിച്ചോ...3, അപ്പുവിനോട് ആണ്. കേവലം അഞ്ചുവർഷത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാത്രമുള്ള താങ്കൾ 30 വർഷങ്ങൾക്ക് മുൻപ് വേണമെങ്കിൽ തനിക്ക് എംഎൽഎ ആകാമായിരുന്നു. പിതാവായ ജോസഫ് മക്കൾ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ എന്നൊക്കെ മാധ്യമങ്ങളോട് വീരവാദം മുഴക്കുന്നത് കേട്ടു. 30 വർഷം മുമ്പ് താങ്കൾക്ക് നിയമസഭയിൽ മത്സരിക്കുവാനുള്ള പ്രായപരിധിയായ 25 വയസ്സ് തികഞ്ഞിരുന്നോ എന്ന് സ്വയം ചിന്തിച്ചിട്ട് വേണം. തള്ളൂവാൻ.. കൂടാതെ 10 വർഷമായി യൂത്ത് ഫ്രണ്ട് ചുമതല ഉണ്ടായിരുന്നത് അടുത്ത തള്ള്. മാണി ജോസഫ് പാർട്ടികൾ പിളർന്നിട്ട് അഞ്ചുവർഷം മാത്രമേ ആയിട്ടുള്ളൂ. അന്ന് പാർട്ടിയുടെ പ്രാഥമികഗത്വം പോലും ഇല്ലാത്ത താങ്കൾ എവിടെയാണ് യൂത്ത് ഫ്രണ്ടിനെ 10 വർഷം നയിച്ചത്.. അല്പം മയത്തിലൊക്കെ ചെയ്യാശാനേ...

  • @AjAmala
    @AjAmala 7 วันที่ผ่านมา +8

    പാർട്ടി അല്ല അപ്പൻ ഏല്പിച്ചത്

  • @rojimonabraham6079
    @rojimonabraham6079 6 วันที่ผ่านมา +1

    പിസി തോമസ് കേരള കോൺഗ്രസ് എം വിട്ടത് ജോസ് കെ മാണി യൂത്ത് ഫ്രണ്ടിൻ്റെ സെക്രട്ടറിയേറ്റ് മെമ്പറായി വന്നപ്പോൾ മക്കൾ രാഷ്ട്രീയത്തിനെതിരെ പറഞ്ഞു കൊണ്ടാണ്. മാണി ഗ്രൂപ്പിൽ ആയിരുന്നപ്പോൾ ഒരു നിലപാടും ജോസഫ് ഗ്രൂപ്പിൽ ആയിരിക്കുമ്പോൾ മറ്റൊരു നിലപാടും ആണോ പിസി തോമസിനുള്ളത് 😂

  • @justingeorge7801
    @justingeorge7801 6 วันที่ผ่านมา +5

    ഏതാടാ ദാസാ ഈ അലവലാതി?!

  • @Master-g4z
    @Master-g4z 7 วันที่ผ่านมา +3

    കഴിവ് തെളിയിച്ചു പോലും 😂പപ്പു മോൻ കീ ജയ്😅

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 6 วันที่ผ่านมา +3

    ഈ നേതാവിന്റെ മകൻ അടുത്ത രാഷ്ട്രീയ നേതാവാകാനുള്ള ട്രെയിനിങ് കൊടുത്തു തുടങ്ങി കാണും

  • @check9199
    @check9199 6 วันที่ผ่านมา +3

    അപ്പു ജോസഫ് ❤❤❤

  • @josephjk8255
    @josephjk8255 6 วันที่ผ่านมา +2

    കേരള കോൺഗ്രസ് നേതാക്കൻമാർക്കു വേണ്ടി . നേതാക്കൻമാർ നയിക്കുന്ന പാർട്ടി

  • @96online38
    @96online38 6 วันที่ผ่านมา +2

    ഇവനൊക്കെ ഏതാണ് ഇപ്പൊ ഓരോന്ന് വന്നോളും പണിയെടുക്കുന്നവർ പുറത്ത്

  • @tijomonjacob1483
    @tijomonjacob1483 6 วันที่ผ่านมา +1

    1989 മുതൽ 2010 വരെ കേരള കോൺഗ്രസ്‌ J ഏതു മുന്നണിയിലായിരുന്നു..?????

  • @rejiaudit
    @rejiaudit 6 วันที่ผ่านมา

    ഒരു നല്ല പിളരൽ കണ്ടിട്ട് എത്ര നാളായി

  • @Onitsukatigermexico66
    @Onitsukatigermexico66 6 วันที่ผ่านมา

    അപ്പൻ ചെറുപ്പത്തിൽ രാഷ്ട്രീയത്തിൽ ഇറക്കാതെ dr ആക്കി വലുതായപ്പോൾ ബാറ്റൺ കൈ മാറുന്നു.

  • @chackoxavier5835
    @chackoxavier5835 5 วันที่ผ่านมา

    അപ്പു ❤️

  • @narayananan2588
    @narayananan2588 7 วันที่ผ่านมา +3

    കാട് കട്ട് തിന്ന് സുഖിച്ച് നടക്കുന്ന വർക്ക് ഒരു ഉണർവ് മാണി യുടെ പാർട്ടി തിരിച്ച് വന്നാൽ

  • @akashedathiparambil9525
    @akashedathiparambil9525 5 วันที่ผ่านมา

    മക്കൾ രാഷ്ട്രീയത്തിനെതിരെ ഔസേപ്പ് ഏട്ടൻറെ പുതിയ പോരാട്ടം 😂😂😂

  • @jestinejohn7517
    @jestinejohn7517 6 วันที่ผ่านมา +1

    രണ്ടില ചിഹ്നത്തിന് വേണ്ടി ഒത്തിരി വെള്ളമിറക്കിയതാ.ഇപ്പോൾ തന്നെ അഞ്ചാറ് ചിഹ്നത്തിൽ മാറി മാറി മത്സരിച്ചു ആദ്യം ഒരു ചിഹ്നം ഉണ്ടാക്ക്

    • @santhoshsant1788
      @santhoshsant1788 6 วันที่ผ่านมา

      ഇപ്പോൾ എംപിയും MLA മാരും ഉള്ളതുകൊണ്ട് ചിഹ്നം കിട്ടും

  • @babupa7834
    @babupa7834 6 วันที่ผ่านมา +2

    അതേ പാരമ്പര്യ പിതൃസ്വത്താണ്: അപ്പനായിട്ട് വീതം തന്നതാണ്😅

  • @jobinbaby5283
    @jobinbaby5283 7 วันที่ผ่านมา +4

    ഇതൊക്കെ ആരാ 😂

  • @koottunkaljoseph
    @koottunkaljoseph 6 วันที่ผ่านมา +2

    People left Mani because he was promoting his son. Joseph is doing the same thing

  • @binujoseph9923
    @binujoseph9923 6 วันที่ผ่านมา +1

    അവിടെ നിന്ന് ആരും വരില്ല ഒരു കാരണവും ഇല്ലാതെ ldf വിട്ടുപോയതിന്റെ പ്രശ്നം ആണ് ഇപ്പൊ ഉള്ളത് 10 assembly സീറ്റ്‌ ഒരു പാർലിമെന്റ് സീറ്റ്‌ ഒരു രാജ്യസഭാ മെമ്പർ ഇങ്ങനെ എല്ലാം ldf നൽകിയത് അല്ലെ പക്ഷെ മാണിയുടെ അടുക്കൽ പോകുന്നെന് മുന്നേ നന്നായിട്ടു ആലോചിക്കണം ആയിരുന്നു 😊

  • @moncyelsy
    @moncyelsy 6 วันที่ผ่านมา +1

    very poor performance

  • @thomasalex8629
    @thomasalex8629 6 วันที่ผ่านมา

    ❤❤

  • @jayachandranct4294
    @jayachandranct4294 7 วันที่ผ่านมา +1

    മക്കൾ രാഷ്ട്രീയം അല്ലാതെന്തു

  • @Rainbow-r5j
    @Rainbow-r5j 7 วันที่ผ่านมา +3

    ഏതാ ഈ അപ്പു കുട്ടൻ

  • @alfredsunny800
    @alfredsunny800 7 วันที่ผ่านมา +2

    Thodupuzha seat Joseph son😂kodukum pala pole son politics thodupuzha karun matti nirthanam

  • @krishnantsthazhamkotath9877
    @krishnantsthazhamkotath9877 5 วันที่ผ่านมา

    ഏതാ ബം

  • @hopeinchrist2154
    @hopeinchrist2154 7 วันที่ผ่านมา

    Democracy fools of Al kerala khangress only one advice.. stay united under modiji leadership 🇮🇳 Jai Hind 🧡

  • @sebastianks6028
    @sebastianks6028 6 วันที่ผ่านมา

    athukondanallo,U.D.F. nu
    44 ,othugendi vannath
    thavala masil pedikunna
    pole,pedichavark kittiyath
    2 seat,parlament theranjedupil,U.D.F. nu18.
    seatukittiyath,India munnani
    adhikarathil varumennulla
    predhishayil,eniyipol
    parlamentileku,keralathil
    ninnum oru opatheranjedupu nadannal
    B.J.P. aakum vejaikuka,
    budhiyullavar angane chidhikum.

  • @jestinejohn7517
    @jestinejohn7517 6 วันที่ผ่านมา

    ആദ്യം ലവൻ്റെ കൂടെയുള്ളവരെ പോകാതെ നോക്ക്

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 7 วันที่ผ่านมา +2

    *അപ്പുക്കുട്ടൻ സിന്ദാബാദ്😂😂*