Severe conditions il concrete completely immersed in sea water, ennal very severe conditions il concrete is exposed to sea water spray athenthaa angane.. severe nekkal complicated alle very severe?
Very good question.. Severe condition ൽ Concrete structure അതിന്റെ ജീവിതകാലം മുഴുവൻ ഉപ്പുവെള്ളത്തിലാണ്. അതിനേക്കാൾ danger condition ആണ്, ഇടക്ക് ഉപ്പുവെള്ളത്തിന്റെ Contact ഇടക്ക് normal exposure എന്ന് ഒരു structure ൽ തന്നെ മാറി മാറി വരുന്നത്.. അതായത് alternate Wetting and drying ആണ് completely immerടed conditionനേക്കാൾ danger.. normalwater ആണെങ്കിലും ഇങ്ങനെ തന്നെ Completely immersed in fresh water(moderate exposure condition) നേക്കാൾ danger ആണ് alternate wetting &drying in normal water(severe exposure condition) If you need anymore clarification pls Comment. we are happy to addreടs you.
Good class👍👍
Severe conditions il concrete completely immersed in sea water, ennal very severe conditions il concrete is exposed to sea water spray athenthaa angane.. severe nekkal complicated alle very severe?
Very good question..
Severe condition ൽ Concrete structure അതിന്റെ ജീവിതകാലം മുഴുവൻ ഉപ്പുവെള്ളത്തിലാണ്.
അതിനേക്കാൾ danger condition ആണ്, ഇടക്ക് ഉപ്പുവെള്ളത്തിന്റെ Contact ഇടക്ക് normal exposure എന്ന് ഒരു structure ൽ തന്നെ മാറി മാറി വരുന്നത്..
അതായത്
alternate Wetting and drying ആണ് completely immerടed conditionനേക്കാൾ danger..
normalwater ആണെങ്കിലും ഇങ്ങനെ തന്നെ
Completely immersed in fresh water(moderate exposure condition) നേക്കാൾ danger ആണ് alternate wetting &drying in normal water(severe exposure condition)
If you need anymore clarification pls Comment. we are happy to addreടs you.
@@chapter1civil960 ഒരു പാട് ദിവസത്തെ doubt ആയിരുന്നു mam... ഒരുപാട് നന്ദി മാഡം doubt ക്ലിയർ ആക്കി തന്നതിന് ✌️