പണ്ടുള്ളവർ വിട്ട ഉപഗ്രഹങ്ങൾ ഇന്നുംകാണാം...... അതുപോലെ..... ന്യൂക്ലിയർ റിയാക്റ്ററുകൾ..... എല്ലാം നമുക്ക് കാണാം. അതുപോലെ പ്രപഞ്ചത്തിന്റെ പ്രായം 1380 കോടി വർഷമാണെന് അവരുടെ നിർമ്മിതകളിൽ സൂക്ഷിച്ചു നോക്കിയാൽകാണാം..... അതു മാത്രമോ? string theory യിലെ string എന്നതു പോലും കാണാം....... 100% സമ്മതിച്ചു.
ഞാനും വിചാരിച്ച കാര്യമാണ് എല്ലാം മതങ്ങളുടെ കഥകളിലും ഒരേ കാര്യമാണ് പറയുന്നേ...എക്സാമ്പിൾ ബൈബിൾ മോസസ് ചെറിയ കുട്ടിയിരുന്നപ്പോ കുട്ടയിലാക്കി പുഴയിലോഴുക്കി വിടുന്ന സ്റ്റോറി ഉണ്ട് അതുപോലൊന്നു ഹിന്ദു പുരണങ്ങളിലും മുസ്ലിം ഗ്രന്ഥം ങളിലുമുണ്ട്
bro ദൈവം & science ith randum randalle onn logically തെളിയിക്കാൻ കയ്യുന്നതും മറ്റേത് കഴിയാത്തതും അല്ലെ appo engane ന്യൂട്രൽ aayi ചിന്തിക്കും,...? Next ep യിൽ പ്രേതീക്ഷിക്കുന്നു
ലോകത്തുള്ള പഴയ നഗരങ്ങളുടെ ഗോപുരങ്ങളും ക്ഷേത്രങ്ങളിൽ ഏകദേശം പിറമിഡ് ആകൃതിയിലല്ലേ അതെങ്ങനെ 😕😕😕നമ്മുടേ ഇന്ത്യ യിലുള്ള പുരാതന ക്ഷേത്രങ്ങളൊക്കെ പിറമിഡ് പോലല്ലേ
Maybe universe swayam padikane oru process ayirikam jeevaniloode sadyam aakunath.. nammal bore adich nilkumbol creative ayitulla karyangal cheyar ille to get some meaning.. so athupole oru search for meaning um aakam allo
Ee big bang ennu parannu . Universe Athu oru potitheri il ninu vannu ok .. universe nila nilkuna ee space . Athu engne undayi .. aru undaki .. .oru space undayal mathre avide object place cheyan patuvallu ! So who created or where did this space come from . Which hold this entire universe including stars planets clusters etc ?
Video ആദ്യം ഞാൻ കണ്ടേ ❤

Bro, arif hussain, Ravichandran, maithreyan ഇവരുമായിട്ടുള്ള ഒരു interview പ്രതീക്ഷിക്കുന്നു ❤
നന്നായിരിക്കും 😂
മൈത്രേയൻ ബുദ്ധിയുള്ള യുകതിയുള്ള ഒരു അരാജകവാദിയാണ് അവനെ എടുക്കല്ലേ... രവി Sir ആരിഫ് ❤
@jayakrishnank3253 ennalum buidhi and yukti undallo..ath pore thalkaalam
maithreyan ഒരു ബുദ്ധിമാനായ അരാജകവാദിയാണ്......അവനെ RAVi Sir ളും Arif ആയും compare ചെയ്യല്ലേ .... ഇല്ലാത്ത ദൈവങ്ങളും കൂടി ശപിക്കും
Eee vanagalo enthinaa😂
Kuree aayi podcast chayyan parayunnu.. Ith sarikkum surprise aayipoyi.. Good attempt.. keep going. Iniyum v venam podcast.. full Support ❤
ഞാനും വിചാരിച്ച കാര്യമാണ് എല്ലാം മതങ്ങളുടെ കഥകളിലും ഒരേ കാര്യമാണ് പറയുന്നേ...എക്സാമ്പിൾ ബൈബിൾ മോസസ് ചെറിയ കുട്ടിയിരുന്നപ്പോ കുട്ടയിലാക്കി പുഴയിലോഴുക്കി വിടുന്ന സ്റ്റോറി ഉണ്ട് അതുപോലൊന്നു ഹിന്ദു പുരണങ്ങളിലും മുസ്ലിം ഗ്രന്ഥം ങളിലുമുണ്ട്
Anikku Onnume Ariyoola ! Arivillayimmayanu Allathintheyume Adharame.Anikku Allathilume Viswasam Undu . Thankal Thudaruka. Thiricharivinayi Kothikkunu Eee Lola Hridhayame!
bro ദൈവം & science ith randum randalle onn logically തെളിയിക്കാൻ കയ്യുന്നതും മറ്റേത് കഴിയാത്തതും അല്ലെ appo engane ന്യൂട്രൽ aayi ചിന്തിക്കും,...? Next ep യിൽ പ്രേതീക്ഷിക്കുന്നു
Logic nu purath ulla karyangal chindhikan pattiallo.. infact thalli kalayanum pattilla karanam ath nammk ariyilla.. so neutral ayi njkamallo
ദൈവം ഉണ്ടേലും ഇല്ലേലും സമാധനകേടിന് ഒരു കുറവും ഇല്ല 😂
Yes, we want more ❤
Ith pole long video kk vendi nan etra wait cheyth 😫😫
ലോകത്തുള്ള പഴയ നഗരങ്ങളുടെ ഗോപുരങ്ങളും ക്ഷേത്രങ്ങളിൽ ഏകദേശം പിറമിഡ് ആകൃതിയിലല്ലേ അതെങ്ങനെ 😕😕😕നമ്മുടേ ഇന്ത്യ യിലുള്ള പുരാതന ക്ഷേത്രങ്ങളൊക്കെ പിറമിഡ് പോലല്ലേ
After all , it's all not evidence,rather ur assumption 🤤 U accept or neglect..But keelkkan rasam und 👍
ഒരേ മുഖമുള്ള സഹോദരൻ മാർ 😄
Adi sake ethiyo payyans💗
Well done
That was fun!
Ethu poley irunnu parayanam.... Full manasilavanathu poley.... Njn anganey kekkunna aal aanu podcast okkey, so 10 min videos il onnum parayaan pattathey full question aakki pokunnathilum bedham ethu poley full length videos edunnathanu
Correct 👍
Bro daivam ondu ennu vishwasikkunna oralanu njan pakshe enikku oru doubt daivam enthinanu ee universe allenkil human or creatures ഇനെ create cheythathu enthayalum ith pettannu potti veezhukayonnumillallo ithinte ellathinteyum reason enthayirikkam
Maybe universe swayam padikane oru process ayirikam jeevaniloode sadyam aakunath.. nammal bore adich nilkumbol creative ayitulla karyangal cheyar ille to get some meaning.. so athupole oru search for meaning um aakam allo
Bro screenil pic onum kanichillato😢
💯
Waiting next part 🫂
Bro enikku bro noodu onnu samsarichaal kollam ennundu
Njan mail cheythittundu onnu edukkaamoo
ശൂന്യതയിൽ നിന്നും ഒന്നും ഉണ്ടാവില്ല, ശൂന്യത എന്താണ്
Bro big bangine mubbe enthayirikum enne oru video cheyumo cheriya cheriya uhagal upayokiche mathi
🥰
യേശുക്രിസ്തുവാണ് സത്യം. അദിർശനായ ദൈവത്തിന്റെ വചനമാണ് ക്രിസ്തു. ഈ വചനം കൊണ്ടാണ് സകല മാറ്ററും സൃഷ്ടിച്ചിരിക്കുന്നത് .
Sherikkum matte aal aara
Aniyan ano chetan ano koode?
They are brothers
Aniyan
Younger brother
Bro comment pin cheyyumo
Universe ennathu aarum undakiyath alla ath ullathannu.
Maitreyan
👍
പിരമിഡ് ഭൂമിയുടെ ലാൻഡ്സ്കേപ്പ് ൻ്റെ നടുവില്ലോ..😂😂 ഈശ്വര
Ee big bang ennu parannu . Universe Athu oru potitheri il ninu vannu ok .. universe nila nilkuna ee space . Athu engne undayi .. aru undaki .. .oru space undayal mathre avide object place cheyan patuvallu ! So who created or where did this space come from . Which hold this entire universe including stars planets clusters etc ?
@@akshayroy8782universe infinit aayitt undaavukayum nashikukayum cheyyunnund chelothokke fail aavum apoorvamayit universe success aavum athukondaanu nammal undaavaan kaaranan science ithu parayunnund ennal thelivundonu ariyilla. Creater aanenkil pulli engane undaayi ennoru chodhyam varum.
Nothinga ennathu aarkkum aalogikkan koode pattilla sherikkum universe aarum indakiyilla nammal deivathe undakiya pole universe ennathu ollathannu
Space ennal nothing aanu. Pinne ithoke aarelum undakkanda avashyam indo thanne undayikoode.
ഇവന്റെ വീഡിയോ ishtamullavar like ചെയ്
Religion il dhaivam ennath sarvasrishti aaya dhaivam anu, dhaivam aanu adhyam undaayath athinu shesham prepancham undaayi athengane sheriyaavum appo dhaivam engane undaayi ? Ennoru chodhyam varum aah chodhyathinu marupadi tharaan pattaatha kondaanu avar athoru mandan chodhyam ennu parayunne.
Ningal udhesikkunnath 👽 alien god anu angane oru saadhyatha undaavaam! But ningal ningal parayunnath onnum athinulla thelive aakunnilla
Bro podcastinekallum nallathe normal videos anee bro oru abiprayam paranju enne ullu