ഇത് ഒരിക്കലും EXIST ചെയ്യരുത് ! | ദൈവം | Explained | AbhiYugam

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 107

  • @toneybabu4717
    @toneybabu4717 วันที่ผ่านมา +37

    ബ്രോ മുന്നോട്ടു പോകുക ഇനിയും നമ്മൾക്ക് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ ഇരിക്കുന്നു keep goyig 🔥😇

  • @arunkumarchandran933
    @arunkumarchandran933 วันที่ผ่านมา +13

    അഭിമോനെ ❤ നീഅന്വേഷണം തുടരൂ,.. എന്നിട്ട് കണ്ടിന്യൂ ചെയ്യ്,, all the best മോനെ,,

  • @adithyan.s6059
    @adithyan.s6059 วันที่ผ่านมา +9

    Bro idaykoke onnu astrophysics videos um ittirunnenkil kollamayirunnu
    🙌

  • @dineshvalappil4243
    @dineshvalappil4243 วันที่ผ่านมา +6

    നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന എല്ലാ technology യും നേരത്തേ ഇവിടെ ഉണ്ടായിരുന്നു.അതായത് ആയിരക്കണക്കിന്ന് വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്നവർ അതി ബുദ്ധിമാന്മാരായിരുന്നു.അവരെ പറ്റിയും അവരുടെ technology യെ പറ്റിയും നമ്മൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ്.

  • @The-Bhishma
    @The-Bhishma วันที่ผ่านมา +7

    അത് ബാഗ് ആയിരിക്കില്ല പണ്ട് ഋഷിമാർ കൊണ്ട് നടക്കുന്ന ഒരു ടൈപ്പ് കുടം പോലത്തെ വസ്തു ഇല്ലേ അതാവാം 🤌

    • @aabhishekkms8590
      @aabhishekkms8590 9 ชั่วโมงที่ผ่านมา

      എനിക്കും തോന്നി

  • @binduvinodp247
    @binduvinodp247 วันที่ผ่านมา +7

    I really like your topics.❤❤❤

  • @saranyas381
    @saranyas381 วันที่ผ่านมา +2

    I like your videos.. waiting for more

  • @dreamtv6861
    @dreamtv6861 วันที่ผ่านมา +2

    കയ്യിൽ ഉള്ള വാച് അവർക്ക് തിരിച്ചു പോകാനുള്ള സമയം രേഖ പെടുത്തിയിരിക്കുന്നത് ആകാം....
    ഒരു പക്ഷേ അവർ വ്യത്യസ്ത വേഷത്തിൽ വന്നിരിക്കാം...
    ഭൂമിയിൽ മനുഷ്യൻ മൃഗം പക്ഷി എന്നിവയെ കണ്ടപ്പോൾ ഏതാണ് ഇതിൽ ഇന്റലിജിൻസ് ആയിട്ടുള്ളത് എന്ന് അറിയാത്തതിനാൽ പല തരത്തിലുള്ള വേഷത്തിൽ പല സമയങ്ങളിലായി വന്നതായിരിക്കാം...

  • @ameervm5795
    @ameervm5795 วันที่ผ่านมา +3

    Go Ahead bro ❤❤❤ this topic is interesting ❤❤❤ …. Ippol allenkil ennenkilum aalukal ithellam manassilaakum 😅😅

  • @Simonriley-SY
    @Simonriley-SY วันที่ผ่านมา +5

    Abhiyugam fans like adikkamo guys🙂👍

  • @sarinkavil5276
    @sarinkavil5276 วันที่ผ่านมา +2

    we love flowers . Flowering seeds .. we don't see any flowers in nebru .. that's not just a bracelet it's an vechicles operator.. if any emergency it will just rotate.. and its also using to lll operate time bending, chronokinesis

  • @yadhuchandrank
    @yadhuchandrank วันที่ผ่านมา +7

    Brother keralathil anunakiyude evidence enthengilum undo..?

    • @gamingpop555
      @gamingpop555 วันที่ผ่านมา +3

      The blood rain ☔🌧️ which had unknown 🧬 DNA

  • @antonthomas6304
    @antonthomas6304 วันที่ผ่านมา +3

    ബ്രോ എല്ലാ പിച്ചറിലും ഒരേ മോഡൽ ബ്രെസ്ലൈറ് അല്ലാലോ.
    അത് ഒന്ന് ശ്രെദ്ധിച്ചു നോക്കിയാൽ മനസ്സിൽ ആകും.

  • @shamna8350
    @shamna8350 13 ชั่วโมงที่ผ่านมา

    Really interesting.we want more

  • @KERALAFAME
    @KERALAFAME วันที่ผ่านมา +2

    പ്രപഞ്ച രഹസ്യങ്ങൾ അറിയുവാനുള്ള ആഗ്രഹം😮

  • @albinantony2481
    @albinantony2481 8 ชั่วโมงที่ผ่านมา +1

    Bro who created the anunnaki

  • @സ്നേഹദത്തൻ3330
    @സ്നേഹദത്തൻ3330 วันที่ผ่านมา +3

    1 ഒരാളുടെ ജീവൻ എവിടെയാണ് ആയാളുടെ ശരീരത്തിൽ?
    2 ഇന്നും യോഗികളും സന്യാസിമാരും ഉണ്ട് അവര് എന്തിന്റെ പിറകയാണ് ഇങ്ങിനെയൊക്കെ നടക്കുന്നത്?
    3 കാലം എത്ര കഴിഞ്ഞാലും തെളിക്കാൻ കഴിയാത്ത ഒന്നു മാത്രം ഈ ഭൂമിയുടെ ആ ശ്രീഷ്ടി ആരുടെ. ആ പിതാമഹൻ ആര് ?
    4 നാളെ എന്തു സംഭവിക്കും
    5അനുനാകികൾ എന്നു പറയുന്നത് മനുഷ്യാ ശരീരത്തിന്റെ ആത്മക്കളുടെ കലവറകളുടെ നികുടമായ രഹസ്യം മാത്രം.
    6ഇതിന്റെ എല്ലാം ഉടയവൻ ആ ഒരാൾ നമ്മളിൽ എല്ലാം ജീവിക്കുന്നു.
    7അതാണ് ഒരു മനുഷ്യൻ മറ്റൊരാളെ പോലെ ജനിക്കുന്നു . മറ്റു പലരെയും പോലെ മരിക്കുന്നു.
    8 ആ തെരെഞ്ഞെടുക്കപ്പെട്ട ഒരാൾ ഇന്നും നമ്മുക്കിടയിൽ ജീവിക്കുന്നു.
    9ആ ഒരാൾ തന്റെ മുഖം മുടി മാറ്റി വരുന്ന ആ ദിവസം...🦄🦄🦄🚩

    • @Budha-ok3mo
      @Budha-ok3mo 23 ชั่วโมงที่ผ่านมา

      സൃഷ്ടി അല്ലെ? അപ്പോൾ ഇതൊക്കെ ഉണ്ടാക്കിയവൻ തനിയെ വന്നു അല്ലെ 🙌🏻

    • @Budha-ok3mo
      @Budha-ok3mo 23 ชั่วโมงที่ผ่านมา

      യോഗി സന്യാസി മാർ എന്താണ് ചെയുന്നത് ഒന്നു പുരാണം പഠിക്കുക അത് ഭക്തി അല്ല 🙌🏻

  • @Reactor-o4u
    @Reactor-o4u 21 ชั่วโมงที่ผ่านมา +3

    Bro...താങ്കളുടെ അന്വേഷണത്തിന് സഹായകമാകാൻ ചില കാര്യങ്ങൾ പറയട്ടെ .
    PART 1..
    According to BIBLE...ദൈവം ഈ പ്രപഞ്ചം സൃഷ്ടിച്ചത് ആറു ദിവസം കൊണ്ടും ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്നാണ് . ദൈവത്തിൻറെ ഒരു ദിവസം എന്ന് പറഞ്ഞാൽ നമ്മുടെ ഒരു ദിവസം പോലെയല്ല അപ്പോൾ ആറ് ദിവസം എന്ന് പറയുമ്പോൾ കോടിക്കണക്കിന് വർഷം അതിൻറെ അകത്തു ഉണ്ടാകും . ദൈവം ആറാം ദിവസം മനുഷ്യന് പൊടിയിൽ നിന്ന് സൃഷ്ടിച്ചപ്പോൾ ദൈവത്തിൻറെ ചായയിലാണ് സൃഷ്ടിച്ചത് . ദൈവം എന്ന് പറയുന്നത് ആത്മാവാണ് . അവിടെ ജഡമില്ല . അതായത് ദൈവം പൊടിയിൽ നിന്ന് ഒരു ജഡമുണ്ടാക്കി അതില് ദൈവത്തിൻറെ ആത്മാവിന് insert ചെയ്തു . അങ്ങനെയാണ് ഇന്ന് കാണുന്ന മനുഷ്യർ ഉണ്ടായത് . പക്ഷേ ഈ ഭൂമിയിൽ മറ്റ് കാറ്റഗറിയിലുള്ള മനുഷ്യരും ഉണ്ടായിരുന്നു .I explain .. ബൈബിളിലെ ഏശയാ 14..അതായത് ദൈവത്തിൻറെ മാലാഖമാരിൽ 5 പ്രധാന മാലാഖമാരിൽ ഒരു മാലാഖയാണ് ലൂസിഫർ . ദൈവം അവനെ മറ്റുള്ളവരെക്കാൾ കൂടുതൽ കഴിവുകൾ അവനു കൊടുത്തു .ദൈവം അവനെ ഒരു hi intelligent ആയ ജനതയെ തന്നെ കൊടുത്തു...
    രാമായണവും മഹാഭാരതവും എല്ലാം ഈ കാലഘട്ടത്തിൽ ആവാം ....
    അങ്ങനെ ഒരു ദിവസം അവൻറെ ഹൃദയത്തിൽ അഹങ്കാരങ്ങൾ വർദ്ധിച്ചു അതായത് അവന് ദൈവത്തെ പോലെ ആകാൻ ആഗ്രഹിച്ചു അവന് ദൈവത്തിൻറെ മലയിൽ ഇരിക്കാൻ ആഗ്രഹിച്ചു .ദൈവം അവന് കൊടുത്ത ജനതയെ അവർ കൊന്നൊടുക്കി .അവൻറെ മനസ്സിലെ അഹങ്കാരത്തിന്റെ വിത്ത് മുളച്ചപ്പോൾ തന്നെ ദൈവം അവനെ ഭൂമിയിൽ അഗാധത്തിലേക്ക് ഇട്ടു . ഈ ലൂസിഫർ ആണ് ബൈബിളിൽ പറയുന്നു പിശാശ് ....അവൻ ഈ ലോകം അടക്കിവാണോ കൊണ്ടിരിക്കുകയാണ് . ഇവൻ ഇന്ന് ഏതൊക്കെ രൂപത്തിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞു തരാം ....

    • @ironman7565
      @ironman7565 20 ชั่วโมงที่ผ่านมา

      Aran eppo ethu roopathil aanu

    • @libinla5789
      @libinla5789 20 ชั่วโมงที่ผ่านมา

      നിങ്ങൾക്ക് ചിലപ്പോൾ മണ്ണ് കുഴച്ച് ആയിരിക്കും ദൈവം നിങ്ങളെ ഉണ്ടാക്കിയത് പക്ഷേ ഹിന്ദുക്കൾക്ക് അങ്ങനെയല്ല
      O sage, I [Brahma] split myself into two having assumed two forms. One half had the form of a woman and the other half that of a man.He then created in her a couple, the means of excellent nature. The man was Svayambhuva Manu, the greatest of the means (of creation). The woman was Satarupa, a Yogini, an ascetic woman.

    • @libinla5789
      @libinla5789 19 ชั่วโมงที่ผ่านมา

      ജഗത്സൃഷ്ടാവായ ബ്രഹ്മദേവൻ മാനസ സങ്കല്പത്തിൽ നിന്നും പത്തു പ്രജാപതിമാരെ സൃഷ്ടിച്ചു. മരീചി, അത്രി, അംഗിരസ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു, വസിഷ്ഠൻ, ദക്ഷൻ, കർദ്ദമൻ എന്നിവരാണ് പത്തു പ്രജാപതിമാർ. നാരദൻ, ധർമ്മൻ, എന്നിവരെല്ലാം ബ്രഹ്മപുത്രരാണ്. ബ്രഹ്മാവ് അതിനുശേഷം രണ്ടു മനുഷ്യരെ സൃഷ്ടിച്ചു
      ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 ചതുർയുഗങ്ങളാണെ

    • @NeerajaJayaraj-ig7hs
      @NeerajaJayaraj-ig7hs 7 ชั่วโมงที่ผ่านมา

      Ethoke roopathil anu pls parayu

  • @anjudas201
    @anjudas201 11 ชั่วโมงที่ผ่านมา

    Even our rishis acharyas hold these kind of technologies in ancient time but we misunderstud it by kumandal.

  • @unnia8971
    @unnia8971 วันที่ผ่านมา +1

    Topic level ✅

  • @jijij4133
    @jijij4133 15 ชั่วโมงที่ผ่านมา

    Bro, ABC jyothisham eannoru channel und athile oru Don't miss it ennu paraju kurachu episodes kidapund athonnu kayari nokkumo? Athil lord Sivan oru ealiyan aanennu parayunnud

  • @gamingpop555
    @gamingpop555 วันที่ผ่านมา +2

    Years back....The blood rain in Kerala which carried unknown 🧬 DNA

    • @gamingpop555
      @gamingpop555 วันที่ผ่านมา +2

      Reply to your video : world 🌍 is mysterious and this piece 🧩 of information is genuine we need to investigate....👍I guess someday we can unlock 🔓 all the mystery of this universe

  • @remyapraveesh8012
    @remyapraveesh8012 วันที่ผ่านมา +1

    ഇത് ഞാൻ ചിന്തിക്കാത്ത കാര്യം ആണ്

  • @RahulRAM11111
    @RahulRAM11111 วันที่ผ่านมา +1

    Seetharam ❤️

  • @abhinavp9626
    @abhinavp9626 วันที่ผ่านมา +2

    ❤❤❤

  • @princeaf1886
    @princeaf1886 วันที่ผ่านมา +1

    Book of Enoch ( hanokkinte pusthakam ) vaayikkuu... Allaam manassilaavum....

  • @rahulmr3397
    @rahulmr3397 วันที่ผ่านมา +2

    Interesting

  • @Gurlycurl
    @Gurlycurl วันที่ผ่านมา +1

    👍🏻👍🏻

  • @remyapraveesh8012
    @remyapraveesh8012 วันที่ผ่านมา +1

    ബാക്കി ഉള്ളതിൽ പറയുന്ന എല്ലാം എനിക്കും തോന്നുന്നു

  • @robinsonshaju1546
    @robinsonshaju1546 วันที่ผ่านมา +1

    bro pattuvanel northern nebullayillulla white city kurich padiki , athilund broki venda allla answerum, google thanne ith ban cheythathanu. pattuvanel oru detailed video cheyth allavarilum ethikkki ,its not a request just shairing information.

  • @TesmyAloysius
    @TesmyAloysius วันที่ผ่านมา

    That might be the bag which contained the type of gasses they breath like , oxygen nitrogen etc.

  • @sreejithav8249
    @sreejithav8249 วันที่ผ่านมา +1

    🙌🙌

  • @abhijithp2116
    @abhijithp2116 วันที่ผ่านมา

    Mostly present human life memories are completely wiped out by someone so that we can't never understand and reach them😢

  • @michaeljissbaby3823
    @michaeljissbaby3823 วันที่ผ่านมา +2

    If they landed in earth.they will have ultra super technology than this gear ⚙ mechanism..might be 200 years advanced more than us ..😊

  • @Nandakumar_ck
    @Nandakumar_ck 22 ชั่วโมงที่ผ่านมา

    പഴയ മനുഷ്യയൻമാരുടെ മോഡൺആർട്ടിലുള്ള ഭാവനാ കൊത്തുപണിതന്നെ പണ്ടുലുതലേമോഡേൺആ ർട്ടിസ്റ്റുകൾ ഉണ്ട്എന്ന് വ്യക്ത० അതല്ലാ०ഔട്ടോഫേഷനായിമാറി പുതിയവർശൈലിമാറ്റിപിടിച്ചു പിന്നീടാരു०മനുഷ്യ, പക്ഷിത്തലയുള്ളവരെ വരക്കാനു०കൊത്താനു०നിന്നില്ല ആരാധിക്കാനു०നിന്നില്ല

  • @sharmilt5069
    @sharmilt5069 วันที่ผ่านมา +1

    ഈജിപ്തിൽ മമ്മീസിൽ ഇത് കാണേണ്ടതല്ലേ

  • @sajinafaisal2270
    @sajinafaisal2270 วันที่ผ่านมา +2

    Ithellam elianukal aayirikkam ennal ethardha deyvam ivaronnumalla ee lokavum athilulla ella jeevikaleyum srishtticha oru deyvam und aa sathyam thirichariyunnath chilappo marana shesham mathramavum

  • @taarzen298
    @taarzen298 วันที่ผ่านมา +2

    ജയ് ശ്രീ റാം ❤️

  • @USA6rz
    @USA6rz วันที่ผ่านมา

    ❤❤❤❤❤❤

  • @renjithz5584
    @renjithz5584 วันที่ผ่านมา +1

    Anunaaki and ancient indian storys are most interesting but most ppls dont like😢

    • @libinla5789
      @libinla5789 วันที่ผ่านมา

      രണ്ടും ഏകദേശം ഒരുപോലെതന്നെ സുമേറിയൻ മിത്ത് പ്രകാരം 7 Apkallu seven demigods ഭൂമിയിലേക്കയച്ചു എല്ലാ അറിവുമായി അവരുടെ മനുഷ്യനെ പഠിപ്പിക്കാൻ അതുപോലെ തന്നെ നമ്മുടെ ഇവിടെ അതേപോലെതന്നെ 7 സപ്തർഷിമാർ വൈവസ്വത മനുവിനോട് ഒപ്പം ഭൂമിയിൽ ഉണ്ടായിരുന്നു പ്രളയസമയത്ത് Kashyapa, Atri, Vashista, Vishvamitra, Gautama Maharishi, Jamadagni and Bharadvaja. ഇതിൽ rishi kashyapa മക്കളാണ് deva and asura ഇനി മെസപ്പൊട്ടോമിയയിലെ പഴയ ഒരു പേര് Assyria അവരുടെ ദൈവത്തിൻറെ പേരാണ് Ashur (asur=ashur) ഇവരൊക്കെ മൊത്തത്തിൽ എന്തോ കണക്ഷൻ ഉണ്ട്

    • @ahamedharshin9084
      @ahamedharshin9084 วันที่ผ่านมา

      Yeah

  • @jithunair4526
    @jithunair4526 วันที่ผ่านมา

    Bro, Qurayshi and kuruvanshi..both are same. Originally from persia, Ghoreishi. From kurukshetra, mahabharata

  • @gamerbroot
    @gamerbroot วันที่ผ่านมา +2

    bro aa watch work cheyyan power vende battery pole

    • @Mrfantasticker
      @Mrfantasticker วันที่ผ่านมา +1

      Mechanical ahn spring vech 24 Hr spin cheyyam manual ayit pattille ?

  • @SANI-xw9em
    @SANI-xw9em วันที่ผ่านมา +2

    Anunaki ആരാട കോപ്പേ നിൻ്റെ അടുത്തു എത്ര തവണ പറഞ്ഞു അനുനാഗി ഒരു ഫെക് തിയറി ആണ് എന്ന്😢

    • @yootubeman2774
      @yootubeman2774 วันที่ผ่านมา

      അണ്ണൻ അനുനാക്കിയെ ദൈവം ആക്കിയിട്ടേ അടങ്ങൂ എന്നാ തോന്നുന്നത് . ഫേക്ക് ആയാലും അല്ലേലും അണ്ണന് കാശ് കിട്ടും അത്ര തന്നെ 😂😂😂😂

  • @BalaGopalan-c3o
    @BalaGopalan-c3o วันที่ผ่านมา +1

    Ellavardeyum ullill devam undu.

  • @renjithz5584
    @renjithz5584 วันที่ผ่านมา +1

    ipo ulla ente way of finding god is anunaki

  • @manirci2583
    @manirci2583 วันที่ผ่านมา +1

    Time Travellers

  • @boothar_gaming
    @boothar_gaming วันที่ผ่านมา

    11:20 kanunnavar onddo enkil like adii

  • @amalmv2649
    @amalmv2649 วันที่ผ่านมา +1

    അത് എന്തോ ചൂട്ട് വിളക് ആണ് തോന്നുന്നു

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 วันที่ผ่านมา +1

    Bro ...ini thankalano daivam😮

    • @Anudevck
      @Anudevck วันที่ผ่านมา +1

      🤐

    • @Shave_LGBTQ
      @Shave_LGBTQ วันที่ผ่านมา +1

      Yeah Tat Tvam Asi

  • @SachinSachin-gu7jx
    @SachinSachin-gu7jx 23 ชั่วโมงที่ผ่านมา

    There is a book chariots of gods and the fallen gods from the sky

  • @moviesnow7154
    @moviesnow7154 วันที่ผ่านมา +1

    Continue

  • @binladen3083
    @binladen3083 22 ชั่วโมงที่ผ่านมา

    കമണ്ഡലം😮 ഇത് ആണ്

  • @ironman7565
    @ironman7565 วันที่ผ่านมา +3

    Mathi bro enikku manasilaay, dhayvam ellam aliens aanuu😂..... Verey videos um koodi cheyyooo... Allengi nalla oru channel koodi marikkum🌚

    • @rwithwikpradeep8756
      @rwithwikpradeep8756 วันที่ผ่านมา

      Exactly boar adich thodangi🙂

    • @ironman7565
      @ironman7565 20 ชั่วโมงที่ผ่านมา

      ​@@rwithwikpradeep8756ethu samsarikkan mathram verey channel start cheythal athum nannayirikkum, ethil verey karyangap edamallo... 🌚

    • @nived.vvvvvvvw
      @nived.vvvvvvvw 15 ชั่วโมงที่ผ่านมา

      Boar onnumilla

  • @bibeeshsouparnika677
    @bibeeshsouparnika677 วันที่ผ่านมา +1

    🎈🎈🎈🎈🙏

  • @priyankarajk
    @priyankarajk 19 ชั่วโมงที่ผ่านมา

    They are just like us but we need to be rea0ch at that instant. each civilization they are hopping will achieve .means people will grow in science, real existence meaning like them ,use of energy or ഇലക്ട്രിസിറ്റി to next level which is not yet discovered ,we lost some memories .that's y every civilization starting from basic due to some natural disaster happened ,before that our knowledge need to elevate on to a another level they know all this earthly physical matters like stone will exist even if that occurrred Before that will lead our way to them that y they used earthly things build and all knowledge are marked in stone , it's not just because they are not technically developed Ofcourse they are far far before than us now ,,just u can see how they build larger building and locks...etc using just stones

  • @jollythomasthomas7405
    @jollythomasthomas7405 วันที่ผ่านมา +1

    കൈയിൽ 100 ചരടുകൾ കെട്ടിയിട്ടുണ്ടാലോ?????!!!!

    • @ironman7565
      @ironman7565 วันที่ผ่านมา +7

      @@jollythomasthomas7405 athinu entha bro police pidikkoo💀

    • @yadhuchandrank
      @yadhuchandrank วันที่ผ่านมา +3

      Amma ishtam ❤....amma paranjittaayirikkaam

    • @Anudevck
      @Anudevck วันที่ผ่านมา +4

      Athinippo entha 🙄

    • @binumohan1460
      @binumohan1460 วันที่ผ่านมา +2

      Colour noolinta pramotion anu bro👽

    • @Shave_LGBTQ
      @Shave_LGBTQ วันที่ผ่านมา +1

      Ninta kunnel allalo ketti vacchekkunne ...

  • @aj_tom_efx
    @aj_tom_efx 18 ชั่วโมงที่ผ่านมา

    Bro avoiding quran 😢

  • @G7Munna
    @G7Munna วันที่ผ่านมา

    ഇ ഒരുപാട് ആൾകാർ ആരാ.?😅

  • @xann520
    @xann520 วันที่ผ่านมา +1

    ഹിന്ദു മുസ്ലിം പിന്നെ ക്രിസ്ത്യൻ ഇവരുടെ storyil അവസാനം കാലഘട്ടത്തിൽ തിന്മ നിറഞ്ഞ സമയം ഒരാൾ രക്ഷിക്കാൻ വരുമെന്ന് പറയുന്നുണ്ട് ഹിന്ദു മിത്തോളജിയിൽ അയാളെ പേര് kalki എന്നും മുസ്ലിമിൽ അവരെ ഒരുപേരിലും ഇതിൽ എല്ലാം ഒരു സാമ്യം ille appo അവസാനം ആരെങ്കിലും ഇങ്ങോട്ട് വരോ 😮‍💨

  • @zenz-age
    @zenz-age 11 ชั่วโมงที่ผ่านมา

    Vote for Ban Zupee AD →😡

  • @rajeeb9507
    @rajeeb9507 วันที่ผ่านมา

    😂

  • @4pp_2024
    @4pp_2024 วันที่ผ่านมา +2

    താങ്കൾക്ക് പ്രണവ് മോഹൻ ലാലുമായി similarities undu 😂

  • @Vishnu-wu8oc
    @Vishnu-wu8oc วันที่ผ่านมา +1

    Broo back to space talks 👽

  • @blup737
    @blup737 18 ชั่วโมงที่ผ่านมา +1

    Unsubscribed 👎👎👎👎

  • @lijopuliyckal6083
    @lijopuliyckal6083 วันที่ผ่านมา +1

    Maybe modern to ancient time travell 😁😁😁

    • @ARMERO90
      @ARMERO90 วันที่ผ่านมา

      If it was happened,then there must be a superior like tva of marvel ,for sure

  • @Bluebird-8
    @Bluebird-8 วันที่ผ่านมา +4

    ബ്രോ ദൈവത്തിന്റെ ടോപ്പിക്ക് വിട്

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu2680 วันที่ผ่านมา

    ഞാൻ താങ്കളെ പലപ്പോഴും criticies ചെയ്യുന്നുണ്ട്. ഒരിക്കൽ ഒരു വിമർശനം താങ്കൾ ഒരു 9 ആയി സംസാര ശൈലി മാറുന്നതായി ഞാൻ ഉന്നയിച്ചിരുന്നു. ' സത്യത്തിൽ താങ്കളുടെ ചിന്തയുടെ പ്രൗഡി നന്നായി effect ഉണ്ടാകാനാണ്ട് അങ്ങനെ വിമർശിച്ചത്. നന്നായി മെച്ചപ്പെടുന്നു. 'വിമർശനം വസ്തുനിഷ്ഠമായി ഗ്രഹിക്കുക. പക്ഷേ അഭിയുടെ അന്വ ക്ഷണം കൃത്യമായ mathewmatical Equation Prove ചെയ്യപ്പെടണം . താങ്കൾക്കതിനു കഴിയും

  • @remyapraveesh8012
    @remyapraveesh8012 วันที่ผ่านมา +1

    ചില സംശയങ്ങൾ ഉണ്ട് അത് ഇവടെ പറഞ്ഞാൽ ശരി ആകില്ല എന്റെ നമ്പർ തന്നാൽ contact ചെയ്യുമോ reply തരണേ

    • @abhilashc8831
      @abhilashc8831 15 ชั่วโมงที่ผ่านมา

      @@remyapraveesh8012
      ശിവനെ പറ്റി അറിയണമെങ്കിൽ മെസ്സേജ് അയക്കൂ...

    • @abhilashc8831
      @abhilashc8831 15 ชั่วโมงที่ผ่านมา

      @@remyapraveesh8012
      Shiva mythology യെ പറ്റിയും മരണാനന്തര ജീവിതത്തെ പറ്റിയും അറിയണമെങ്കിൽ നമ്പർ അയക്കൂ...

  • @jithinv1154
    @jithinv1154 วันที่ผ่านมา +1

    ❤❤❤❤

  • @srj7118
    @srj7118 วันที่ผ่านมา +1

    ❤️❤️❤️❤️❤️

  • @vipinashok9000
    @vipinashok9000 19 ชั่วโมงที่ผ่านมา