ചേട്ടൻ സൂപ്പറാ , കിടു യൂട്യൂബർ , വെറുതെ ചവർപോലെ വീഡിയോസ് ചെയ്ത് കൂട്ടാതെ ,എല്ലാ വിഷയങ്ങളെക്കുറിച്ചും വ്യക്തമായി പഠിച്ചു നല്ല വീഡിയോസ് ചെയ്യുന്നു ,ഒരു വലിയ successful യൂട്യൂബർ ആയിത്തീരുന്ന കാലം വിദൂരമല്ല ,
ഇവിടെനിന്നും എടുക്കുന്നത് ഇന്ത്യ യിൽ ഉപയോഗിക്കുന്നില്ല എന്ന് വീഡിയോയിൽ പറയുന്നു. പണത്തിനു വേണ്ടിയുള്ള ഈ ഖനനം എത്തിർക്ക പെടെണ്ടത് തന്നെ. വീഡിയോ ക്ക് നന്ദി.
*ആലപ്പാട്ടെ ഖനനത്തെ എതിർക്കുന്നവർ മലപ്പുറത്തുകാരാണെന്ന് മന്ത്രി!* വർഗീയത പറയാതെ പറയുന്ന, ബോക്സിംഗ് ലെജൻഡ് മുഹമ്മദലിയെ മലയാളിയാക്കിയ വിഡ്ഡ്യാസുരൻ! കേരളത്തിന്റെ ഒരു ഗതികേടേയ്! നന്ദി ബ്രൊ. All inclusive and brilliant presentation!
Bro, nice video... എന്താണ് അവിടെ നടക്കുന്നെ എന്ന് 15min. കൊണ്ട് കുറെ മനസിലാക്കാൻ സാധിച്ചു,തീർച്ചയായും മറ്റുള്ളവരിൽ എത്തിക്കാൻ എന്നെകൊണ്ട് ആവുന്ന പോലെ ശ്രമിക്കാം @SAVE ALAPPAD
Thanks for this valuable video, even I had so much doubt about this issue but now I got clear everything. Anyway, Going to reach 100k subscribers and I'm waiting for great video for tat
12: 05 ഇനി എന്തിനാ മുത്തേ ഞങ്ങൾ ആ PDF വായിക്കുന്നത് !!! അത് വാഴിച്ചാൽ കിട്ടുന്നതിനെക്കാൾ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാവും ബ്രോ ന്റെ ഈ 15 Minut കണ്ടാൽ ✌
Oru ksrtc bus /govt vehicle vann njangalude vandiyil idichal adhinte nashtapariharathin vendi aare sameepikkanamennum njangal cheyyenda karynglm oru episode il vivarikaamo 🙂
Did anyone approach for a PIL(Public Litigation thru Supreme Court) The rare metal,is very precious.Why the people,who own the land can not organize get benefits out of precious resources.
Bank account il fund transfer cheyyan beneficiary add cheyyunnath enthina??? For what purpose and internetbanking use cheyth engane huge amounts transfer cheyyam quick time?? So many doubts.....😊😊
A great job you have done here.. but besides this video what all things have you done for Alappad issue. I'm not questioning you. Just to know how you are fulfilling your part as a human being.
#saveAlappad മൈനിങ് കംപ്ലീറ്റ് ആയി നിർത്തുക എന്ന ആവശ്യം ഗവണ്മെന്റ് അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. തൊഴിൽ നഷ്ടപ്പെടൽ പോലുള്ള പ്രശ്നങ്ങൾ ഉയർത്തി അത് പ്രതിരോധിക്കുകയും ചെയ്യും. ഇത്രയും നാൾ മൈനിങ് ചെയ്തതല്ലാതെ നാട്ടുകാർക്ക് വേണ്ടി ഈ സ്ഥാപനങ്ങൾ ആ പഠനത്തിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്നതാണ് അടിസ്ഥാന പ്രശ്നം .ഇനിയെങ്കിലും അത് ഉടൻ നടപ്പിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ചേട്ടൻ സൂപ്പറാ , കിടു യൂട്യൂബർ , വെറുതെ ചവർപോലെ വീഡിയോസ് ചെയ്ത് കൂട്ടാതെ ,എല്ലാ വിഷയങ്ങളെക്കുറിച്ചും വ്യക്തമായി പഠിച്ചു നല്ല വീഡിയോസ് ചെയ്യുന്നു ,ഒരു വലിയ successful യൂട്യൂബർ ആയിത്തീരുന്ന കാലം വിദൂരമല്ല ,
ആലപ്പാട് വിഷയം മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച തന്നതിനു നന്ദി
th-cam.com/video/i9FfDIPRp-s/w-d-xo.html മന്ത്രി മേഴ്‌സികുട്ടി അമ്മ ഇതിനെതിരെ പറയുന്നെ ഫോൺ സംഭാഷണം ലീക് ആയല്ലോ അതിന്റെ ലിങ്ക് ആണ് ഇത്
സാധാരണയായി എതിർക്കുന്നവരും അനുകൂലിക്കുന്നവരും പറയുന്നതില് നിന്ന് വ്യത്യസ്തമായി കൃത്യമായി വിഷയത്തെ പഠിച്ചു അവതരിപ്പിച്ചു തന്നതിന് സ്നേഹാദരങ്ങൾ💓
#savealappadu, Super sir ഈ വീഡിയോ ഇപ്പൊ അനിവാര്യമാണ്. Thanks sir
Money makes many things !!!!!
By the way you have made this with a social responsibility....#tnq bro❤️❤️❤️❤️❤️❤️❤️
#inspiring
#saveAlappad
ഇവിടെനിന്നും എടുക്കുന്നത് ഇന്ത്യ യിൽ ഉപയോഗിക്കുന്നില്ല എന്ന് വീഡിയോയിൽ പറയുന്നു. പണത്തിനു വേണ്ടിയുള്ള ഈ ഖനനം എത്തിർക്ക പെടെണ്ടത് തന്നെ.
വീഡിയോ ക്ക് നന്ദി.
Hai broo, love and support always😍😘
Thanks bro
Thanks brother. Ee video njan ellarilum share idunnathayirikkum
Good to see that someone like you is actually studying this complicated matter & putting it in a simple & understandable manner.
*ആലപ്പാട്ടെ ഖനനത്തെ എതിർക്കുന്നവർ മലപ്പുറത്തുകാരാണെന്ന് മന്ത്രി!* വർഗീയത പറയാതെ പറയുന്ന, ബോക്സിംഗ് ലെജൻഡ് മുഹമ്മദലിയെ മലയാളിയാക്കിയ വിഡ്ഡ്യാസുരൻ! കേരളത്തിന്റെ ഒരു ഗതികേടേയ്! നന്ദി ബ്രൊ. All inclusive and brilliant presentation!
Ella doubtum clear ayi
Thanks for Bringing this Social issue in frond of common man in common language ..I do support
Bro, nice video... എന്താണ് അവിടെ നടക്കുന്നെ എന്ന് 15min. കൊണ്ട് കുറെ മനസിലാക്കാൻ സാധിച്ചു,തീർച്ചയായും മറ്റുള്ളവരിൽ എത്തിക്കാൻ എന്നെകൊണ്ട് ആവുന്ന പോലെ ശ്രമിക്കാം @SAVE ALAPPAD
Great video.. Alappad ne kurichu kure doubts undayirunnu.. Ee oru otta video il ellam clear aayi... Thanks a lot....
ഗുഡ് മെസ്സേജ്.. 👌👌👌👍👍👍💪💪💪
Thank you
Sir... I share your video to many frds... You are doing great job.. Thanks sir
You simplify complex things and make it reach many.
Thanks a lot.
#Respect#Love#Care
Thanku for your effort sharique Bro...Really appreciable 👏👏👏🌹
Thkz broo for video
Njn ore alappade karan ane
Thank you bro!👍 Keep it up👍
You are right dear... Great presentation... Keep moving..
You are the real Hero.........
Mining and development we needed but also same time we want to keep extensive rehabilitation package...
Wonderful speech , I like u ....
Govt ൽ നിന്ന് എത്രയും പെട്ടെന്ന് ഈ mining ന് സ്റ്റേ ലഭിക്കേണ്ടതാണ്. ഇവിടെ നേരിട്ട് വരുബോൾ മനസിലാകും ഇവിടുത്തെ അവസ്ഥ. 😓😓😓
Good information sharique bro. Veendum ethupole nalla subject eneem pratheekshikkunnu
very informative. we have to cry out against this brutality.
Good efforts.. well done.. need to spread this video among the common man..🤝🙏👏👏
Very very informative thank you
Thanks for this valuable video, even I had so much doubt about this issue but now I got clear everything.
Anyway, Going to reach 100k subscribers and I'm waiting for great video for tat
Sharique Please video for Small case
Thank u more informative session..
Good informative video...
Kadalora vaasikalude jeevitham manasilaakan 45 varshathe padanam. Liked.
Great presentation, keep going.
Tnx bro for your precious information
Good luck and god bless
12: 05 ഇനി എന്തിനാ മുത്തേ ഞങ്ങൾ ആ PDF വായിക്കുന്നത് !!! അത് വാഴിച്ചാൽ കിട്ടുന്നതിനെക്കാൾ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാവും ബ്രോ ന്റെ ഈ 15 Minut കണ്ടാൽ ✌
evide enganeyulla problems kanananum athu parikarikkanum arkkum samayamilla yellavarum ayyappanu protection kodukkunna thirakkila.. thanks for your knowledge..
Well said... 👍🏻
#save_alappad
Thank you bro
You sounds like a journalist brother, Nice. 😍
Reaching 100k congrats bro.... Happy to be with you from beginning.... Keep it up.
Waah 1 lacks subscribers nu അടുത്ത് എത്തി ല്ലേ congratulations... Best of luck
Good Job bro
Adipoli
This video was really helpful
Informative Video 👌
Nice Info bro
Many thanks for this facts
Oru ksrtc bus /govt vehicle vann njangalude vandiyil idichal adhinte nashtapariharathin vendi aare sameepikkanamennum njangal cheyyenda karynglm oru episode il vivarikaamo 🙂
Radioactivity undagan vazhiyille if monazite with thorium is mined to the surface and exposed to environment especially water sources??
Very informtive vedio
nice video.........
Did anyone approach for a PIL(Public Litigation thru Supreme Court)
The rare metal,is very precious.Why the people,who own the land can not organize get benefits out of precious resources.
#save alappad
Thank you brother
നല്ല അവതരണം ഈവിഷയം വന്നപ്പോൾ എന്റെടൗട്ട് തീർക്കാൻ നാൻ നിങ്ങളുടെ വീഡിയോകണ്ടു ഇപ്പോൾ എനിക്ക്മനസിലായി എന്താണ് കരിമണൽ താക്സ്
Very good video... I'm a new subscriber... Blog creation ine kurich paranju tharo
Thanks bro
Save Alappad stop mining
Thanku sir
20 -80%law(13:30)
Good video...
kollam. nd kannu glare adikkunnu.. new location aayond ksamichu.hehe
Very Much Informative 😍
ഇതുവരെ കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പുറകെ പോകാതെ, നമ്മൾ ഒരു വട്ടം കണ്ട ദൈവങ്ങൾ ആണ് അവർ. അവരെ രക്ഷിച്ചുടെ
Bro Ethical Hacking.......
ഒരു വീഡിയോ ചെയ്യാമോ bro
#SAVE ALAPPAD
#STOP MINING
Hlo chetta ee prashnam theernn o??
Bank account il fund transfer cheyyan beneficiary add cheyyunnath enthina??? For what purpose and internetbanking use cheyth engane huge amounts transfer cheyyam quick time?? So many doubts.....😊😊
super
#savealappadu
Hi sharique Samsudheen... ♥️
Bro ,pls do a video about how to be a good presenter?
Great
#savealappad ✌
A great job you have done here.. but besides this video what all things have you done for Alappad issue. I'm not questioning you. Just to know how you are fulfilling your part as a human being.
#SaveAlappad
#StopMining
SAVE ALAPPADU STOP MINING
njngal orupad per pratheeekshikkunnu plus two economics ningal video cheyyumenn....plsss
#SaveAlappad
#saveAlappad മൈനിങ് കംപ്ലീറ്റ് ആയി നിർത്തുക എന്ന ആവശ്യം ഗവണ്മെന്റ് അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. തൊഴിൽ നഷ്ടപ്പെടൽ പോലുള്ള പ്രശ്നങ്ങൾ ഉയർത്തി അത് പ്രതിരോധിക്കുകയും ചെയ്യും.
ഇത്രയും നാൾ മൈനിങ് ചെയ്തതല്ലാതെ നാട്ടുകാർക്ക് വേണ്ടി ഈ സ്ഥാപനങ്ങൾ ആ പഠനത്തിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്നതാണ് അടിസ്ഥാന പ്രശ്നം .ഇനിയെങ്കിലും അത് ഉടൻ നടപ്പിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
Kollam Muthal നീണ്ടകര വരെ മൈനിംഗ് നടക്കുന്നുണ്ട് എന്തുകൊണ്ടാണ് alappad matharm issues???
Man does not weave this web of life. He is merely a strand of it. Whatever he does to the web, he does to himself...
#savealappad
First like first comment
❤️❤️
👏👏👏👏
Save alappad
Sathya santhamaayi thurannu parayaan thangal kanikkuna dairyam njan ishta pedunu😍
How to contact you bro
👍👍👍👍
Sharique why cant we try helping them through this our own community...
plus two economics problems onnu video cheyyumo???
thumnail ഏത് ആപ്പിൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് ദയവുചെയ്ത് പറഞ്ഞുതരാമോ
2:30
Bro 200d vdo quality satisfied aano??
Vdo kandu. Onnum paraynilla. Itj india aan ivide ingane aan
👍
First like fist comment
❤️❤️
plz explain
GDP GNP NDP NNP
👍🌸🌹🌹