Mamalakandam | Forest Village | കൊടും വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് | പുലിമുരുകനിലെ പുലിയൂർ VLOG78

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 105

  • @poojamathew9130
    @poojamathew9130 4 ปีที่แล้ว +2

    നല്ല സ്ഥലം 👍👍👍 crystal clear water 🤩 എബിച്ചേട്ടന് മീൻപിടിത്തം വിട്ടൊരു കളിയില്ല ലെ 🤪🤪
    കാട്........പുഴ.........മാമലകണ്ടം
    ഡി ഡി ഡോറ 😍😍

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว +1

      മീൻ പിടിത്തം വിട്ട് ഒരു കളിയില്ല... Dora 😀😀

  • @ginilijogeorgge
    @ginilijogeorgge 4 ปีที่แล้ว +4

    Super stalamanaloo.. Fish kittyloo.. Adipoli.. Keep going.. 😍😍

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว +2

      Thank dear... നിങ്ങളെ കാണുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം...❤️

    • @abeesvlog8214
      @abeesvlog8214 4 ปีที่แล้ว +2

      @@nimsmagicbook എനിക്കും ഒത്തിരി സന്തോഷം കാരണം അവർ കാരണം നിങ്ങളുടെ ചാനൽ കാണാൻ പറ്റി 💪💪💪💪💪

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว +1

      @@abeesvlog8214 പുതിയ കൂട്ടുകാരെ കിട്ടിയതിൽ ഞങ്ങൾക്കും ഒത്തിരി സന്തോഷം❤️

  • @shinemdy2948
    @shinemdy2948 2 ปีที่แล้ว +1

    Superb aanu ...njangal last weekil poy..

    • @nimsmagicbook
      @nimsmagicbook  2 ปีที่แล้ว

      Athe. Nice place for a weekend picnic ❤️

  • @kalimandalamtriprayar445
    @kalimandalamtriprayar445 3 ปีที่แล้ว +1

    നന്നായി

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว

      Thank you 💕 please watch our other vlogs also...

  • @pauloseponkallinkal3158
    @pauloseponkallinkal3158 4 ปีที่แล้ว +1

    Adiploi place and super views. Like to see this place. Waiting for the next vlog.

  • @anusajeev3999
    @anusajeev3999 3 ปีที่แล้ว +1

    koinipara oru adipoli view point aanu. Koodathe munipara pole orupad nalla places und ivide visit cheyyan.🥰

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว

      Thank you for watching 💕❤️

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว

      Koinipara ye kurichu kettirunnu... Ini varumbol visit cheyyam...☺️

  • @smithaskitchen848
    @smithaskitchen848 4 ปีที่แล้ว +1

    Super drive and fishing it's a good visual treat

  • @nikhitaaneesh
    @nikhitaaneesh 4 ปีที่แล้ว +1

    Very nice vlog.....

  • @liya8888
    @liya8888 2 ปีที่แล้ว +1

    എന്റെ സ്കൂൾ

    • @nimsmagicbook
      @nimsmagicbook  2 ปีที่แล้ว +1

      ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ സ്കൂൾ. 😍❤️❤️

  • @helenaantony3029
    @helenaantony3029 4 ปีที่แล้ว +1

    Super Di...

  • @Gigi-q5t1o
    @Gigi-q5t1o 4 ปีที่แล้ว +1

    Vaikara yanu versus.Perumbavoor adutthu.Kallil kshethram cheyyu.super sthalamalle

    • @Gigi-q5t1o
      @Gigi-q5t1o 4 ปีที่แล้ว +1

      Sorry veedus anu udhesichathu

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      ഒന്ന് രണ്ടു പേർ സജസ്റ്റ് ചെയ്തിരുന്നു വീഡിയോ ചെയ്യാൻ പ്ലാൻ ഉണ്ട് ....❤️ Keep watching our vlogs

  • @shieldff3377
    @shieldff3377 4 ปีที่แล้ว +1

    Njangade place

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      ആണോ... ഞങ്ങൾക്ക് ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ടു...

  • @helnalaiju2832
    @helnalaiju2832 4 ปีที่แล้ว +1

    Nimi super, keep going dear

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      Thank you dear ❤️.. keep watching

  • @sreejithkoothattukulam363
    @sreejithkoothattukulam363 4 ปีที่แล้ว +1

    Adipoli

  • @shahnazfathima9043
    @shahnazfathima9043 4 ปีที่แล้ว +1

    Any animals indide the forest?

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว +1

      Elephants are there.. But we couldn't see any animal...

  • @kunjustories
    @kunjustories 3 ปีที่แล้ว +1

    മഴക്കാലത്ത് നല്ല മഴയുള്ള ദിവസം പോണം കിടു

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว +2

      അതെയതെ .. ഞങ്ങൾ പോയപ്പോൾ ചെറിയ മഴ ഉണ്ടായിരുന്നു.... ☺️

    • @kunjustories
      @kunjustories 3 ปีที่แล้ว +1

      @@nimsmagicbook നല്ല മഴക്കാലത്ത് പോകുന്ന വഴി മുഴുവൻ ചെറു വെള്ളച്ചാട്ടങ്ങൾ ആണ് . ആ ഹൈസ്കൂളിന്റെ പിറകിലും വെള്ളചാട്ടം കാണാം

  • @pavinlalmg
    @pavinlalmg 4 ปีที่แล้ว +1

    Poli chechi .. and chettaa.
    Moovattupuzha .. teams .. 😎😎

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      Thank you 💕... Keep watching our vlogs and support us...

  • @sreejithkoothattukulam363
    @sreejithkoothattukulam363 4 ปีที่แล้ว +1

    Poliiii

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      ഒത്തിരി സന്തോഷം ☺️

  • @akkusejaz1452
    @akkusejaz1452 4 ปีที่แล้ว +1

    Super place😀❤️

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว +1

      അതേ ഭയങ്കര ഭംഗിയുള്ള സ്ഥലം ആണ് 😊

  • @tinusaju4202
    @tinusaju4202 4 ปีที่แล้ว +1

    Nice place 😍

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      Yes... Super place for weekend outing...

  • @josevibes4292
    @josevibes4292 4 ปีที่แล้ว +1

    Super 💗 Njan kurachu busy ayeerunnu. Ellavarekjum sughamalle.👍👍❤️

    • @nimsmagicbook
      @nimsmagicbook  2 ปีที่แล้ว

      Sugam... comment ippozha kandathu
      ...❤️

  • @dhanushadamodaran1003
    @dhanushadamodaran1003 4 ปีที่แล้ว +1

    Ithebde??? Kidu sthalam tto

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      Kothamangalam അടുത്ത് ❤️

  • @ishasarath8001
    @ishasarath8001 4 ปีที่แล้ว +1

    Gini chechiidea video kand vannatha

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      ഒത്തിരയൊത്തിരി സന്തോഷം തുടർന്നും വ്ലോഗുകൾ കാണണേ

    • @ishasarath8001
      @ishasarath8001 4 ปีที่แล้ว

      @@nimsmagicbook theercha aitum.

  • @mariaemmanuel4146
    @mariaemmanuel4146 4 ปีที่แล้ว +1

    Beautiful place❤❤

  • @shameermeppadi48
    @shameermeppadi48 4 ปีที่แล้ว +1

    Super... 😍😍

  • @sreesreemb5545
    @sreesreemb5545 4 ปีที่แล้ว +4

    Ginis vlog കണ്ടിട്ടു വന്നതാണ്

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว +1

      Thank you ♥️... തുടർന്നും വ്ലോഗുകൾ കാണണേ... ♥️❤️

    • @abeesvlog8214
      @abeesvlog8214 4 ปีที่แล้ว +1

      ഞാൻ ഇവരെ മുവാറ്റുപുഴ റോഡിൽ പൈനാപ്പിൾ കൊടുക്കുന്നത് കണ്ടു sub ചെയ്യ്തു 😂😂😂😂😂😂😃😃😃😃😅😅😅😅😅

  • @ajeesh53
    @ajeesh53 3 ปีที่แล้ว +2

    Mamalakandam അവിടെ സ്റ്റേ ചെയ്യാൻ വല്ല മാർഗ്ഗം വല്ലോം ഉണ്ടോ ഉണ്ടെങ്കിൽ അതിൻറെ ഡീറ്റെയിൽസ് ഒന്ന് തരാമോ

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว

      അവിടെ എന്തൊക്കെയോ home stay ഉണ്ടെന്ന് കേട്ടു.
      ഫേസ്ബുക്കിൽ നിന്നും ഒരു home stay details കിട്ടിയിട്ടുണ്ട്. ഒന്നു contact ചെയ്തു നോക്കൂ. നേരിട്ട് പരിചയം ഇല്ല.
      "Mountain Cottage In Mamalakkandam
      Accommodation, Jeep ride - Homely Food - Campfire - Trekking Available
      Call us +91 9847861009 | 7559851033"

    • @shinemdy2948
      @shinemdy2948 2 ปีที่แล้ว

      Oru homestay und 3500/-

  • @divyathulasi1578
    @divyathulasi1578 3 ปีที่แล้ว +1

    👌👌👌👌

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว

      Thank you😍 keep watching our channel 💕

  • @jobinjoy9654
    @jobinjoy9654 4 ปีที่แล้ว +1

    Vandi maaariyallo..... Nummade swift evide????

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      ഹൈറേഞ്ച് trip പോകാൻ അളിയൻ്റെ creta യുമായി ഞങ്ങളുടെ വണ്ടി ഒന്നു exchange ചെയ്തു 😊

  • @aneesh.ganeesh4251
    @aneesh.ganeesh4251 3 ปีที่แล้ว +1

    👍👍

  • @holyguy77
    @holyguy77 3 ปีที่แล้ว +1

    കാട്ടിൽ ഇടയ്ക്ക് വെച്ച് വഴി എങ്ങാനും തെറ്റി പോകുമോ? മൊബൈൽ റേഞ്ച് ഉള്ള സ്ഥലം ആണോ... ഒന്ന് പോകണമായിരുന്നു..

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว +1

      ഞങ്ങൾ മാപ്പ് ഇട്ടാണ് പോയത്. ഇടയ്ക്ക് ചില സ്ഥലങ്ങളിൽ നെറ്റ്‌വർക്ക് issue ഉണ്ട്. പക്ഷേ അങ്ങനെ കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഒറ്റ റോഡാണ്. വഴിതെറ്റാൻ സാധ്യത കുറവാണ്. ആളുകൾ ഇല്ലാത്ത വിജനമായ സ്ഥലങ്ങളിൽ വണ്ടി നിർത്താതിരിക്കാൻ ശ്രമിക്കുക ആനയുള്ള കാടാണ്. സന്ധ്യാസമയത്തെ യാത്ര ഒഴിവാക്കുക

    • @liya8888
      @liya8888 2 ปีที่แล้ว +2

      അവിടെ റേഞ്ച് കുറവാണ് ഞങ്ങളുടെ നാടാണ് കാടിന്റെ ഉള്ളിൽ കയറിയാൽ റെയിഞ്ച് ഉണ്ടാകാൻ സാധ്യത കുറവാണ്

    • @manrajesh123
      @manrajesh123 2 ปีที่แล้ว +1

      @@nimsmagicbook ശരിക്കും മുൻപിൽ ആനയെക്കണ്ടാൽ എന്താണ് ചെയ്യേണ്ടത് ? ആനയുള്ളത് കൊണ്ട് പല യാത്രകളും ഞാൻ ഒഴിവാക്കിയിട്ടുണ്ട് .

    • @nimsmagicbook
      @nimsmagicbook  2 ปีที่แล้ว

      @@liya8888 thank you for watching our vlog... ആ നാട്ടുകാരിൽ ഒരാൾ vlog കണ്ടതിൽ ഒത്തിരി സന്തോഷം.. ഞങ്ങളുടെ ചാനൽ തുടർന്നും കാണണേ... പിന്നെ അവിടെ homestays available ആണോ.. subscribers ചോദിച്ചിരുന്നു...

    • @nimsmagicbook
      @nimsmagicbook  2 ปีที่แล้ว

      @@manrajesh123 വളരെ ശ്രദ്ധിച്ചു വണ്ടി ഓടിക്കുക... ആന നമ്മുടെ നേരെ വരുന്നില്ലെങ്കിൽ പ്രകോപിപ്പിക്കാൻ horn അടിക്കാതെ ഇരിക്കുക .. പിന്നെ എപ്പോഴും വാഹനങ്ങൾ ഉണ്ടാകും അവർക്കൊപ്പം തന്നെ പോകുവാ...

  • @sariamolboben754
    @sariamolboben754 4 ปีที่แล้ว +1

    💖

  • @sreejithkoothattukulam363
    @sreejithkoothattukulam363 4 ปีที่แล้ว +1

    Koothattukulam karan anne

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      അയൽപക്കം ആണല്ലോ... 💞

  • @manjumariya8074
    @manjumariya8074 4 ปีที่แล้ว +1

    Bootiful ❤️

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      Yes... Really beautiful place

  • @StebinZVLOG
    @StebinZVLOG 3 ปีที่แล้ว +1

    👍

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว

      😍thanks for watching our video ❤️

  • @sheenabiju8322
    @sheenabiju8322 4 ปีที่แล้ว +2

    😁

  • @josephkunjithommen5787
    @josephkunjithommen5787 4 ปีที่แล้ว +1

    One question is ginis vlog inspired u or ur vlog inspired gini chechi?

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      We are just friends .. we met through TH-cam. ,❤️

  • @spsignature8820
    @spsignature8820 3 ปีที่แล้ว +1

    താമസിക്കാൻ പറ്റുമോ

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว +1

      അവിടെ എന്തൊക്കെയോ home stay ഉണ്ടെന്ന് കേട്ടു.
      ഫേസ്ബുക്കിൽ നിന്നും ഒരു home stay details കിട്ടിയിട്ടുണ്ട്. ഒന്നു contact ചെയ്തു നോക്കൂ. നേരിട്ട് പരിചയം ഇല്ല.
      "Mountain Cottage In Mamalakkandam
      Accommodation, Jeep ride - Homely Food - Campfire - Trekking Available
      Call us +91 9847861009 | 7559851033"

  • @ajeenaoj2351
    @ajeenaoj2351 2 ปีที่แล้ว +1

    Karyala

  • @abeesvlog8214
    @abeesvlog8214 4 ปีที่แล้ว +1

    മാമലക്കണ്ടം അടിപൊളി ആണ്. എന്നിട്ട് മീൻ കറി വച്ചോ ഞങ്ങൾക്ക് തന്നില്ല😂😂😂😂

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว

      ഒത്തിരി സന്തോഷം... തുടർന്നും കാണണേ ... മീൻ വറുത്തു കഴിച്ചു ☺️

    • @abeesvlog8214
      @abeesvlog8214 4 ปีที่แล้ว +1

      @@nimsmagicbook പിന്നെ ഇന്ന് തന്നെ നിങ്ങളുടെ 3വീഡിയോ കണ്ടു കമന്റ്‌ ഇടാൻ പറ്റിയില്ല sorry

    • @abeesvlog8214
      @abeesvlog8214 4 ปีที่แล้ว +1

      ഞാൻ ഒരു ദിവസം കുറഞ്ഞത് ഒരു 50യൂട്യൂബ് വീഡിയോ കാണും മിക്കവാറും എല്ലാവർക്കും കമന്റ്‌ കൊടുക്കും ഇതിൽ നിങ്ങൾ കുറച്ചു പേരെ കമന്റ്‌ റിപ്ലൈ തരുന്നത് അതിൽ എനിക്ക് പെരുത്ത സന്തോഷം ഉണ്ട്

    • @nimsmagicbook
      @nimsmagicbook  4 ปีที่แล้ว +1

      ഞങ്ങൾക്ക് ഓരോ comment വായിക്കുമ്പോഴും ഒത്തിരി സന്തോഷം ആണ്.... അപ്പോള് comments ഇനിയും പോരട്ടെ...☺️😍

    • @abeesvlog8214
      @abeesvlog8214 4 ปีที่แล้ว +1

      ജീവത്തിൽ frist time ഒരു യൂട്യൂബ് ചാനൽ എന്റെ കമന്റ്‌ പിൻ ചെയ്തു വച്ചു ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ

  • @anandhukunjuappu8500
    @anandhukunjuappu8500 3 ปีที่แล้ว +1

    ഈ മാമലക്കണ്ടം പൂയംകുട്ടി ഇടങ്ങളിൽ stay ചെയ്യാൻ പറ്റിയ സൗകര്യം ഉണ്ടോ?

    • @nimsmagicbook
      @nimsmagicbook  3 ปีที่แล้ว +1

      അവിടെ എന്തൊക്കെയോ home stay ഉണ്ടെന്ന് കേട്ടു.
      ഫേസ്ബുക്കിൽ നിന്നും ഒരു home stay details കിട്ടിയിട്ടുണ്ട്. ഒന്നു contact ചെയ്തു നോക്കൂ. നേരിട്ട് പരിചയം ഇല്ല.
      "Mountain Cottage In Mamalakkandam
      Accommodation, Jeep ride - Homely Food - Campfire - Trekking Available
      Call us +91 9847861009 | 7559851033"

    • @anandhukunjuappu8500
      @anandhukunjuappu8500 3 ปีที่แล้ว +1

      @@nimsmagicbook Thank u👏