നടി പാര്‍വ്വതി ജയറാമിന്റെ അനിയത്തിയുടെ മരണം.. സംഭവിച്ചത് ഇങ്ങനെ..!! l Parvathy Sister Deepthi

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • നടി പാര്‍വ്വതി ജയറാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. ഒരുകാലത്ത് സൂപ്പര്‍ നായികയായി തിളങ്ങി നിന്ന നടി നടന്‍ ജയറാമിനെ വിവാഹം കഴിച്ചതിനു ശേഷം ഒരു വീട്ടമ്മയായി ജീവിതം മാറ്റിയെടുക്കുകയായിരുന്നു. അടുത്തിടെ നടിയുടെ തിരിച്ചുവരവ് ഒക്കെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നെങ്കിലും ചെന്നൈയിലെ വീട്ടില്‍ രണ്ടു മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ് നടി. അതിനിടയിലും നടിയ്ക്ക് വേദനയാകുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ ആദ്യത്തേത് അകാലത്തില്‍ വിട വാങ്ങിയ അനിയത്തി ദീപ്തിയുടെ അപ്രതീക്ഷിത മരണം തന്നെയാണ്. ജീവിതം മുഴുവന്‍ തനിക്ക് കൂട്ടായി ഉണ്ടാകുമെന്ന് കരുതിയവള്‍ നിനച്ചിരിക്കാതെ മരണത്തിലേക്ക് പോയെന്ന് വിശ്വസിക്കുവാന്‍ ഇപ്പോഴും പാര്‍വ്വതിയ്ക്ക് ഇഷ്ടമല്ല.
    #Parvathy #Deepthi #Jayaram #KalidasanJayaram #MalavikaJayaram #Vikram #Love #Marriage #Chakki #TariniKalingarayar #Kalidas

ความคิดเห็น • 15

  • @prabhasprabhas8812
    @prabhasprabhas8812 4 หลายเดือนก่อน +11

    ദീപ്തി ഞാൻ പഠിക്കുന്ന സമയത്തു ട്രിവാൻഡ്രം വിമൻസ് കോളേജിൽ പഠിച്ചിരുന്നു. ഒരു പാവം കുട്ടിയാണ്. പാവാടയും ബ്ലൗസും അണിഞ്ഞ ദീപ്തിയുടെ മുഖം ഇപ്പോഴും മനസിലുണ്ട്

    • @saaniyah7918
      @saaniyah7918 3 หลายเดือนก่อน +1

      Avr ethenkilm movieyil undo?

    • @krishankutty318
      @krishankutty318 3 หลายเดือนก่อน

      A a WY yy​@@saaniyah7918

    • @anilcleetusbobby1991
      @anilcleetusbobby1991 2 หลายเดือนก่อน

      ​@@saaniyah7918aranayakam as parvathy s sister

  • @halloween1748
    @halloween1748 4 หลายเดือนก่อน +4

    Amruthamgamayam, Aranyakam

  • @leyajames7735
    @leyajames7735 4 หลายเดือนก่อน +12

    😊പാർവതി കോട്ടയം മെഡിക്കൽ കോളേജ് വെച്ചു മരിച്ചു ഞാനും അപ്പോൾ മഞ്ഞപിത്തം പിടിച്ചു കിടപ്പ് ആയിരുന്നു 1996ഏപ്രിൽ മാസത്തിൽ ആണ്

    • @ankithjagan342
      @ankithjagan342 4 หลายเดือนก่อน +2

      ഏത് പാർവതി

    • @Meemi-iy8ts
      @Meemi-iy8ts 3 หลายเดือนก่อน +1

      ​@@ankithjagan342😂

    • @shijilcp5735
      @shijilcp5735 3 หลายเดือนก่อน +1

      പാർവതി മരിച്ചില്ലല്ലോ

    • @Meemi-iy8ts
      @Meemi-iy8ts 3 หลายเดือนก่อน +3

      പാർവ്വതിയുടെ സഹോദരിയുടെ കാര്യം ആയിരിക്കും ഉദ്ദേശിച്ചത് എഴുതിയപ്പോൾ മാറിപ്പോയത് ആയിരിക്കും

    • @Aswathy-ip3ut
      @Aswathy-ip3ut 3 หลายเดือนก่อน

      3:50 😮 Parvathy???.

  • @Suchitrabaiju
    @Suchitrabaiju 3 หลายเดือนก่อน +1

    Aniyenthium parvethi jyothi ye kadetela

  • @anithasaravanan7916
    @anithasaravanan7916 ปีที่แล้ว +8

    Ningalku nannam ille athokye avar paranju onnu podi

    • @mayalakshmy5102
      @mayalakshmy5102 4 หลายเดือนก่อน +1

      ശരിക്കുള്ള റീസൺ ആണ്. 1996 മെയ്‌ 28 നാണ് ദീപ്തി മരിച്ചത്