Brigi C Geevarghese | കാതോലിക്കാ ഞങ്ങക്ക് കോപ്പാ...കുന്നംകുളത്ത് പാതിരി പള്ളിപൂട്ടി i2i NEWS

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 124

  • @regigeorge8933
    @regigeorge8933 ปีที่แล้ว +14

    മാമോദീസ, ശവമടക്ക്, കല്യാണം ഇതല്ലാതെ ഈ പള്ളിക്കൊണ്ട് എന്ത്‌ പ്രയോജനം

  • @kuruvillaabraham7702
    @kuruvillaabraham7702 ปีที่แล้ว +14

    ഈ സഭയെയും, അതിന്റെ ഹൈകമാന്റിനെയും വിശ്വസിച്ച താങ്കളെ മാത്രം പറഞ്ഞാമതി,
    ഈ സഭയിൽ നിന്ന് താങ്കൾക്ക് ഒരു നീതിയും കിട്ടില്ല,സംശയം വേണ്ട 😢😢😢
    അതൊരു ക്രിസ്ത്യാനി അല്ലാത്തവന്നു പോലും പറയാൻ പറ്റും!***
    താങ്കളെ എല്ലാവരും ചേർന്നു വഞ്ചിച്ചു, പരിഹസിച്ചസ്ഥിതിക്ക് എന്തിനിനിയും അവിടെക്കു പോകുന്നു??????
    അടുത്തുള്ള കലർപ്പില്ലാത്തതും മാതൃ സഭയുമായ യാക്കോബായ സഭയിൽ പോയി കൂദാശകൾ സ്വീകരിച്ചു കൂടെ?എന്തായാലും അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിക്കുന്നവരുകാണിക്കുന്ന അവഹേളനങ്ങളും മറ്റുമുണ്ടാകില്ല എന്ന കാര്യം ഉറപ്പ് 😢😢😢

  • @rimikhan8659
    @rimikhan8659 ปีที่แล้ว +19

    എത്ര സങ്കടകരം. ഒരു കുടുംബത്തിനെതിരെ ഇങ്ങനെയോ ?
    എന്തു ക്രിസ്തീയത ?

  • @mathewjohnThelappillil
    @mathewjohnThelappillil ปีที่แล้ว +13

    ഒരു യാക്കോബായ പള്ളിയിൽ പാതിരിക് പള്ളി പൂട്ടി ഇടാനാകില്ല . ട്രുസ്ടിക് മാത്രമേ സാധിക്കൂ . ട്രൂസ്റ്റി അത് ഒരിക്കലും ചെയ്യില്ല . ചെയ്താൽ വിവരം അറിയും

    • @rajupc135
      @rajupc135 ปีที่แล้ว +3

      ട്രസ്റ്റിക് പൂട്ടാം, പൊതുയോഗ തീരുമാനം ഉണ്ടെങ്കിൽ മാത്രം

  • @recorderpress
    @recorderpress ปีที่แล้ว +13

    എന്ത് പരിശുദ്ധൻ? പരിശുദ്ധൻ യേശു മാത്രം. പിതാവ് ഒരുവൻ മാത്രം അത് സ്വർഗ്ഗസ്ഥനായ പിതാവ് മാത്രം.

  • @joseantony9352
    @joseantony9352 ปีที่แล้ว +8

    സുനിലേ നീ ആണ് ഇന്നത്തെ കാലത്തെ പ്രവാചകൻ, ഞാൻ ഒരു എറണാകുളം അങ്കമാലി കാരൻ ആണ് ഞാൻ ജനിച്ച നാൾ മുതൽ എന്നെ പഠിപ്പിച്ചതും അർപ്പിച്ചതും ജനഭിമുഹാ കുർബാന, ഇന്ന് കാത്തിറ്റർ പള്ളി അടഞ്ഞു കടക്കാൻ തുടങ്ങിട്ടു നാൾ ഏറെ ആയി, അലഞ്ച്റിയും ആൻഡ്രസും ഏതോ വാശി തീർക്കും പോലാണ് നടപടികൾ 🙏

    • @goditrustinthee
      @goditrustinthee ปีที่แล้ว +1

      Mr Jose this is not ernakulam ankamali church ; its Syro malabar church; you need to obey Synod ; your choice is not church's decision parameter ;
      your pain is different ;

  • @paappan4950
    @paappan4950 ปีที่แล้ว +16

    അവർ നിങ്ങളെ പള്ളി ഭ്രഷ്ടർ ആകും എന്ന തിരുവെഴുത്തു നിവർത്തി ആയി. ആദ്യം യാക്കോബായക്കാരെ, ഇപ്പൊ സ്വന്തം അംഗങ്ങളെ.... ഇനി...

    • @aanavina9782
      @aanavina9782 ปีที่แล้ว

      എന്റെ ബ്രദർ വിവാഹം കഴിച്ചിരിക്കുന്നത് കുന്നംകുളത്തു നിന്നാണ്. വീട്ടിൽ കക്ഷിയൊന്നും നോക്കിയല്ല വിവാഹം നടത്തിയത്. നാത്തൂൻ ഒരു മാസത്തിനകം കിച്ചൻ ഭരണം ഏറ്റെടുത്തു. ഇളയ സഹോദരിയായ എനിക്കോ അമ്മയ്‌ക്കൊ അടുക്കളയിൽ കേറാൻ പോലും പേടിയായി.
      ക്രമേണ അപ്പച്ചന്റെ കടയിൽ പോയിത്തുടങ്ങി.. അങ്ങനെ അപ്പച്ചനെയും കാ ലക്രമേണ കടയിൽ നിന്നും ഔട്ട്‌ ആക്കി.
      കിടപ്പിലായ അപ്പച്ചന്റെ അവസാന നാളുകളിൽ അപ്പന്റെ സകല സ്വത്തുക്കളും രെജിസ്ട്രാറേ വീട്ടിൽ കൊണ്ടുവന്നു മകളായ എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ വിൽ എഴുതി വാങ്ങി.അമ്മയെ മറ്റു ചില കാരണ ങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
      Guess the kakshi she belongs to.

  • @jinojacob9337
    @jinojacob9337 ปีที่แล้ว +3

    I appreciate your courage to fight against this evil and corrupt........

  • @bijipaily8016
    @bijipaily8016 ปีที่แล้ว +6

    പാവപ്പെട്ടവന്റെ പള്ളി എല്ലാം പിടിച്ചു പറിച്ചു ജീവിക്കുന്ന ഇവർക്ക് എന്തു ആത്മീയത 😄😄

    • @binujohn4903
      @binujohn4903 ปีที่แล้ว

      1972,75 പള്ളി പിടിച്ച് പറിച്ച കാര്യമാണോ

  • @cherianjoseph2345
    @cherianjoseph2345 ปีที่แล้ว +7

    എൻ്റെ പിതാവാം ദൈവമെ നീ അന്ന് എനിക്ക് ജീവൻ തന്നതന് നന്ദി.അന്നണ്ടായിരാന്ന പുരോഹിത തമ്പാർ എത്ര നല്ലവർ അവർ എനിക്കു് കുരിശേ തന്നുള്ളു. ഇന്ന് ആയിരുന്നെങ്കിൽ ഈ പാതിരി വർഗ്ഗം എൻ്റെ ആസനത്തിൽ കൂടി കമ്പി പാര😅 കയറ്റുമായിരുന്ന പിതാവേ നീ എത്ര വലിയവൻ. പച്ചമരത്തോ ട ഇങ്ങന്ന എന്തിെൽ ഉണക്കമരത്തോട് എന്താകുമായിരുന്ന

    • @johnmarkose7427
      @johnmarkose7427 ปีที่แล้ว

      Hahahaha 😂😂😂🤣🤣🤣🤣

  • @bold7351
    @bold7351 ปีที่แล้ว +9

    എനിക്ക് ഈ മനുഷ്യനെ ഓർത്തു ചിരി വരുന്നു. ഒരു പാവം innocent. 😂😂

    • @scariakurian244
      @scariakurian244 ปีที่แล้ว

      ഇയാൾ മാനസിക രോഗിയാണോ? പോടാ പുല്ലേ എന്നുപറയാൻ ഈ മനുഷ്യന് കഴിയുന്നില്ല. സത്യം നിങ്ങളെ സ്വാതന്ത്രരാക്കും എന്ന് യേശു പറഞ്ഞിട്ടുണ്ട്.

    • @kuruvillavarughese9912
      @kuruvillavarughese9912 ปีที่แล้ว +2

      ⁰0p00😊😊😊

  • @prakashaccountant5361
    @prakashaccountant5361 ปีที่แล้ว +4

    ഇയാൾക്ക് വേറെ ദൈവത്തിന്റെ സഭ ഇല്ല
    ചേട്ടൻ സാത്താൻ സഭ വിട്ട് കൈ വെപ്പുള്ള സഭയിൽ ചേരുക

  • @praveenjob8037
    @praveenjob8037 ปีที่แล้ว +12

    പിടിച്ചു പറി സഭയിൽ നിന്നും കുന്നംകുളം ഭദ്രാസനം വേർപ്പെട്ടോ..?

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +9

    Hello Brigi, I have a question for you. Why you want to continue in that church. There are several other Christian denominations less corrupted than the Orthodox Church.

    • @abeninan4017
      @abeninan4017 ปีที่แล้ว

      Briji haven't read the Holy Bible. In Sunday school 🏫 he heard about only kodathi, supreme Kodathi paramonnatha kodathi,1934 ,1958,1995,2017 etc.

    • @jollydominic8489
      @jollydominic8489 ปีที่แล้ว

      Briji and family can join in some other Christian denominations and I think the Pentecostal church is the best suitable one where he can grow spiritually and know more about Jesus Christ and the Bible and in 2yrs time he will be a preacher.

  • @savetheworld4693
    @savetheworld4693 ปีที่แล้ว +11

    ഈ കൂദാശതൊഴിലാളി പിറകെ പോകുന്നവരെയാണ് ആദ്യം അടിച്ചോടിക്കേണ്ടത്, കൂദാശ എന്നുള്ള പരിപാടികൾ നിർത്തലാക്കിയാൽ ഇവരൊക്കെ എന്നാ കിളക്കാൻ പോകും

    • @kizhakkethankachan6843
      @kizhakkethankachan6843 ปีที่แล้ว +1

      we do not need a middleman to communicate with our Holy Father. Talk to him directly.

    • @vijayjoseph5161
      @vijayjoseph5161 ปีที่แล้ว +1

      @@kizhakkethankachan6843 exactly

  • @sibykuriakose2709
    @sibykuriakose2709 ปีที่แล้ว +2

    ഈ സാധുവിനെയും കുടുംബത്തെയും ദ്രോഹിക്കുന്നതിൽ ഈ പറഞ്ഞ എല്ലാവർക്കും പങ്കുണ്ടാവും...
    നാളെ മുതൽ യേശുവിന്റെ കഷ്ടനുഭവത്തെ കുറിച്ച് ഇവരെല്ലാം ജനങ്ങളോട് പ്രസംഗിക്കേണ്ടതല്ലേ... 🙏🙏🙏

  • @StanStanley_
    @StanStanley_ ปีที่แล้ว +2

    താനൊക്കെ ആദ്യം ഈ അടിമത്തം അവസാനിപ്പിക്കുക. താൻ എന്തിനാണ് ഇവരുടെ പുറകെ നടക്കുന്നത്. വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുക.. ഇവരുടെ കൂദശാ എന്തിനാണ്

  • @വചനതീരം
    @വചനതീരം ปีที่แล้ว +2

    ഈ സഭയിൽ പുരോഹിതർ പരസ്പരം വകവയ്ക്കാത്ത അവസ്ഥ ഉണ്ടാവും അത് പാരമ്പര്യം ആയി കിട്ടിയതാണ്. പരിശുദ്ധ പാത്രിയാർക്കീസ് ന്റെ ആത്മീയ മേലധികാരം ഒരു ദൈവ കൃപയായി കണ്ടു കിഴ്പ്പെട്ടു നിൽക്കുന്നതിനു പകരം സ്വാർത്ഥമായ അധികാരത്തിനു വേണ്ടി തള്ളി കളഞ്ഞ പൂർവീക പാരമ്പര്യം

  • @babyjoseph2843
    @babyjoseph2843 ปีที่แล้ว +9

    Every methran is a kingdom, besides Yuliose knows that present Catholicose is not ordained by late Catholicose. "A man's sin will hunt after him" 😅 Now Malayalee Orthodox is packed with bunches of cheaters and Almayas are slaves to them.

  • @വചനതീരം
    @വചനതീരം ปีที่แล้ว +2

    യഥാർത്ഥ മെത്രാൻ കക്ഷി = ഇതാണ് വിശ്വാസികൾ സർക്കാരിന്റെ നിയമ നിർമാണത്തിന് സപ്പോർട്ട് ചെയ്‌താൽ. ഓരോ ഇടവക പള്ളിയും പള്ളി പണിത ഇടവകകാർക്ക് ലഭിക്കും ആത്മീയ കാര്യങ്ങൾ പുരോഹിതർ നോക്കും അതിനു ഇപ്പറയുന്ന ടീമുകൾ ആരും ഉണ്ടാവില്ല

  • @gorggorg3640
    @gorggorg3640 ปีที่แล้ว +1

    I always with u.

  • @kcabraham3391
    @kcabraham3391 ปีที่แล้ว +13

    ഇതൊക്കെ എന്തൊരു കഷ്ട്ടമാണ് വെറും നാണം കെട്ട ഒരു പണിയാണല്ലോ. ഈ തലപ്പത്തിരിക്കുന്നവരൊക്കെ ഇത്ര കഴിവില്ലാത്തവരായിപ്പോയല്ലോ ....
    കഷ്ട്ടം😢😢😢

  • @akpteenaantony8190
    @akpteenaantony8190 ปีที่แล้ว +7

    മെത്രാൻ ധാരി കള്..... വരുമ്പോൾ
    പള്ളി അടച്ച്പൂട്ടി ..... കരണ്ട് ഓഫാക്കി...... ജനം ഗയിറ്റിന് പുറത്ത് വരും .....കൊച്ചിയിലും മൂഴിക്കുളത്തും ...... കല്പന...... കേർപ്പറേഷൻ ഓടയിൽ ....😢😢😢

    • @georgemathew5811
      @georgemathew5811 ปีที่แล้ว

      Can Jesus accept the prayers of the priest

  • @alexthomas2464
    @alexthomas2464 ปีที่แล้ว +6

    മമതയോട് ഒന്ന് ഇടപെടാൻ പറ ! എങ്കിലേ നടക്കൂ !

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 ปีที่แล้ว +3

    If the parish is closed then what to do all other parish members? The constitution of 1934 is meant to fight against Jacobite Church only. It is not applicable to priest and bishops

  • @pathrosekoshy1542
    @pathrosekoshy1542 ปีที่แล้ว +3

    Then why these people are asking for the other churches of Jacobites.

  • @roshancherian7923
    @roshancherian7923 ปีที่แล้ว +4

    വേറെ ഒർജിനൽ കാനോനിക പള്ളികളയാ യാക്കോബായ / റോമാ പള്ളികൾ എത്രയോ ഉണ്ട്...😊

    • @johnvarghese9927
      @johnvarghese9927 ปีที่แล้ว

      സ്നേഹിതാ, കാനോനികം എന്നാല് , മനുഷ നിറ്മ്മിതം. അത് ദൈവ സഭയുമായി ഒരു ബന്ധവുമില്ല, അവരുടെ പ്രവൃത്തി തന്നെ അത് സാക്ഷൃപ്പടുത്തുന്നു.
      ദൈവം , തന്റെ പുത്രനായ യേശുവിന് വേണ്ടി തെരഞ്ഞെടുത്ത മണവാട്ടിയായ സഭ വേറെയാണ്. കൂടുതല് വിവരംഗള്ക്ക് ബൈബിള് വായിക്കുക.

  • @ridingwithev53
    @ridingwithev53 ปีที่แล้ว +8

    ഈ വികാരിയെ എനിക്ക് മുൻപേ അറിയാം.. ഇച്ചിരി ഹറാം പിറപ്പ് ആണ്

  • @thankypathrose7258
    @thankypathrose7258 ปีที่แล้ว +4

    I.o.c lost the connection with the main church

  • @pathrosekoshy1542
    @pathrosekoshy1542 ปีที่แล้ว +2

    Brother briji these people were already proved that there is no presence of God in these churches. You and your family choose another denomination where there is true presence of God.

    • @icxcnika345
      @icxcnika345 ปีที่แล้ว +1

      Come to catholic Church

  • @georgeemmanuel3353
    @georgeemmanuel3353 ปีที่แล้ว +1

    Why can't this man join the Jacobite Church?

  • @thomasambalavelil1386
    @thomasambalavelil1386 ปีที่แล้ว +1

    Ask to metran

  • @AnsonVarghesepaul
    @AnsonVarghesepaul ปีที่แล้ว +2

    Konattu dhathu pera sslc book name is etanchery konattu familyil dathu nithu kadam konda peranu konattu achantathu

    • @vijayjoseph5161
      @vijayjoseph5161 ปีที่แล้ว

      correct... pampakudayil ippohum ettanchery tharavaadu und. mattaro vaangi avide thamassikkunnu

  • @sajiabraham7754
    @sajiabraham7754 ปีที่แล้ว +14

    ഇവിടെത്തന്നെ കടിച്ചു തൂങ്ങി കിടക്കണോ.... യാക്കോബ്മായിലോട്ട് ചെല്ല്

    • @marker0016
      @marker0016 ปีที่แล้ว +3

      ഓർത്തോ ഡോഗ്സിനെ അവിടെ കേറ്റില്ല....നല്ല തദ്ധയ്ക് പിറന്നവർ മാത്രം...ജാര സദ്ദതികൾ പുറത്ത്

    • @sajiabraham7754
      @sajiabraham7754 ปีที่แล้ว

      @@marker0016 പിന്നെന്തിനാ തന്ത ഇല്ലാത്ത ഇവനെ വെച്ച് പലതന്തക്കുണ്ടായ നിങ്ങൾ കുത്തിത്തിരുപ്പോണ്ടാക്കുന്നെ......

  • @rajugeevarghese4215
    @rajugeevarghese4215 ปีที่แล้ว +1

    Vicar can't lock the church, only trustee is the custodian of sabha and Catholics if the east,

  • @animonsamuel1225
    @animonsamuel1225 ปีที่แล้ว +1

    ഇവിടെ ട്രസ്റ്റിയും സെക്രട്ടറിയും ഇല്ലേ
    ഇടവക മറ്റ് ജനങ്ങൾ ഇല്ലേ
    ആർക്കും പരാതിയില്ലേ

  • @babupaily1656
    @babupaily1656 ปีที่แล้ว +3

    You all catch hold 1934

  • @johnmarkose7427
    @johnmarkose7427 ปีที่แล้ว +16

    ഈ പള്ളി തട്ടിയെടുത്ത പള്ളി ആണോ? വേറെ ഇടവകാര് ഇല്ലേ?

  • @georgemammen210
    @georgemammen210 ปีที่แล้ว

    ബാവാ തിരുമേനി, പരിശുദ്ധ കാതോലിക്ക ബാവ... ഇവനെയൊന്നും ഇങ്ങനെ വിളിക്കരുത്.. 😭

  • @icxcnika345
    @icxcnika345 ปีที่แล้ว +2

    Come to catholic Church

  • @annumahil
    @annumahil ปีที่แล้ว +2

    വിനാശകാലേ വിപരീത ബുദ്ധി 😢.
    Mamatha ക്ക് ഉള്ള importance പോലും കര്‍ത്താവിന്റെ സഭാ യിലെ മക്കള്‍ക് ഇല്ല 😢 really കഷ്ടാനുഭവം 😢

  • @johnsonjohnson7964
    @johnsonjohnson7964 ปีที่แล้ว +6

    ഇടവകയിൽ വേറെ കുഞ്ഞാടുകൾ. എന്താണ്. ഭയക്കുന്നത്

    • @VKN-ks8ub
      @VKN-ks8ub ปีที่แล้ว

      ചെന്നായയെ

  • @linuphilipose2335
    @linuphilipose2335 ปีที่แล้ว +3

    എന്തിനാ ഇമ്മാതിരി കത്തനാരൻമാരുടെ കൈയിൽ നിന്നു കൂദാശകൾ സ്വീകരിക്കുന്നത്.

  • @aneeshaneesh7017
    @aneeshaneesh7017 ปีที่แล้ว +2

    പോലീസ് സംരക്ഷണ ആവശ്യപ്പെട്ട് പരാതി കൊടുത്തോ...അവന്മാര് പണി തരും ഉറപ്പാണ്...

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +1

    Kaanichirikkunna achanmaarude mukhangal kadaal samaadhaanam oadippokum- thammil thammil kadichu keeraan nilkkunna.pole undu

  • @THAIBOOSA
    @THAIBOOSA ปีที่แล้ว

    Dear Sunil Sir..Power vision ministryil nadakkunna .....prekadanam onnu kaananam.ithuvare ivare aarum pokkaanjathu enthaanennu njangal aallochikkukaysayirunnu..live chat conductorude Abhaasatharam..

  • @rachelskaria6078
    @rachelskaria6078 ปีที่แล้ว +1

    ?? 😭

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว

    Allengilum namukkenthinaa ee pallikal. Veetilirunnu prarthichalum daivam kelkkum. pinne shavakkota... mrutha deham dhahippikkuka. atleast parthasthitiyengilum nandi parayum..

  • @sureshbabu-pj6sx
    @sureshbabu-pj6sx ปีที่แล้ว +2

    എന്നാ കല്പന ,ദൈവത്തിന്റെ കല്പനകൾ ആണോ ആടുകളെ,പോയിപണിനോക്കാൻ പറ

  • @inshot315
    @inshot315 ปีที่แล้ว +9

    ഇവർ എല്ലാവരും ദൈവത്തിൻ്റെ പേര് ഉപയോഗിക്കുന്നു...യേശു എന്നപേരിൽ....ഇവന്മാർക്ക് 😂😂😂

  • @eldhoittan1508
    @eldhoittan1508 ปีที่แล้ว

    നമ്പാൻ പറ്റുന്ന ഒരു കൊത്തിലെ ദേവലോകം വാവ.......

  • @jamesyohannan6288
    @jamesyohannan6288 ปีที่แล้ว

    Modi created a division in christanity. Now more physical fights even can be expected.

  • @muhammedali7280
    @muhammedali7280 ปีที่แล้ว +2

    ആർത്ത്😅 വിളിച്ചിട്ടുംആർച്ച് ബെസപ്പ് വന്നില്ലല്ലെ?😮 വികാരി പുള്ളിടെവികരംതീർക്കാൻ മണവാട്ടിയെകൂട്ടി 😂ഊട്ടീലോട്ട് പോയിക്കാണും?

  • @AnsonVarghesepaul
    @AnsonVarghesepaul ปีที่แล้ว +2

    Oru sabsyuda avastha....😢

  • @daizymathai3745
    @daizymathai3745 ปีที่แล้ว

    Parishudha pithavu , devalokathil? They captured Gods throne? Why do you elevate mere men who are sinners above God , the only parishudhan ? Please read at least one gospel chapter . Love God not your sabha.

  • @thallumala4329
    @thallumala4329 ปีที่แล้ว

    ഇത് കുന്നംകുളം മതങ്ങൾ തന്നെ😂

  • @ancythomas8965
    @ancythomas8965 ปีที่แล้ว +1

    മ മ് തെ കൂട്ടി വന്നാൽ മതി യോ

  • @philipjoseph3583
    @philipjoseph3583 ปีที่แล้ว +1

    Nity ureichu thalli odikkanam paranari

  • @mathewkuttyj3759
    @mathewkuttyj3759 ปีที่แล้ว

    Priji thanik nanamille eepoo monmarude aduth kumbasarikkanum mattu karmangalkkum pokan thanik veettil irunnu prarthikkan mele

  • @leejaraju4791
    @leejaraju4791 ปีที่แล้ว

    ഇവൻ്റ് ശമ്പളം അങ്ങ് നിർഥാമോ. ലോഹ ഊരി വെക്കാൻ പറ.

  • @binukbabu9549
    @binukbabu9549 ปีที่แล้ว

    അഡ്രെസ്സ് ഇല്ലാത്ത സഭയിൽ നിൽക്കതാടോ മനുഷ്യ. പരമ്പര്യ സഭ ഇവിടെ ഉണ്ടല്ലോ. അവിടെ നോക്ക്

  • @Life_style_soul
    @Life_style_soul ปีที่แล้ว

    Kunnakulatj Jacobite churches kureh und ningall angott vaaa oru matevanum onum cheyillaaa
    Avideh ulayoduum karinja catholicayum onum paryan verilla

  • @shajishaji874
    @shajishaji874 ปีที่แล้ว

    നസ്രാണികൾ മുഴുവൻ കുപ്പായം കാരുടെ .....ആണോ

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว

    ee jacobaayum. orthadogs ellam koodi njangal viswasikale aviswasikalaakki

  • @peterkc6620
    @peterkc6620 ปีที่แล้ว

    Innu mamathayute oru paripati undu

  • @titusalexander9941
    @titusalexander9941 ปีที่แล้ว +1

    ee methrane paranju veetil vidanam eevaka pani ivar kanikkalle.

  • @suzysbliss2723
    @suzysbliss2723 ปีที่แล้ว

    Enthina aa orthodox karanu bhrashttu kalpichathu? Vere idavakaru ethiyee?

  • @GEIGYC
    @GEIGYC ปีที่แล้ว +4

    കാ തോലിക്ക പിരിവു കൊടുത്തോ അത് കൊടുത്തു കാണില്ല

  • @santhoshpaul6061
    @santhoshpaul6061 ปีที่แล้ว

    ഇ സഭ തകർന്ന്അടിയും

  • @swamiswami-ph8wi
    @swamiswami-ph8wi ปีที่แล้ว

    എല്ലാ പള്ളികളും കോപ്പുകളും അടച്ചു പുട്ടുക ഇനിയും ഒരു കുർബാനയും കോപ്പും ഒന്നും വേണ്ട

  • @praveenjob8037
    @praveenjob8037 ปีที่แล้ว +8

    പിടിച്ചു പറി സഭയിൽ നിന്നും കുന്നംകുളം ഭദ്രാസനം വേർപ്പെട്ടോ..?