പക്ഷാഘാതം എന്താണ് ? 🧠 THIS is the Meaning of Stroke 🩺 Find Stroke Symptoms & Treatment 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 37

  • @terleenm1
    @terleenm1 3 ปีที่แล้ว +2

    Great.... വളരെ നല്ല രീതിയിൽ വിശദീകരിച്ചു. നന്ദി. എനിക്ക് 16 വർഷം മുൻപ് ഒരു റോഡ് ആക്സിഡൻ്റ് ഉണ്ടായിരുന്നു.. അന്ന് ബ്രെയിൻ സ്റ്റെം ബ്ലീഡിംഗ് ആയിരുന്നു.. കുറച്ചു ദിവസം ബോധമില്ലാത്ത അവസ്ഥയിൽ ആയിരുന്നു..കുറച്ച് കാലം സംസാരിക്കാൻ വിഷമം,ഓർമ്മ കുറവ് എല്ലാം, കൂടാതെ ബാലൻസി ന് കുഴപ്പം.. ഇപ്പൊൾ ok ആണ്. ഒരു സംശയം ഉണ്ട്... ചെവിക്കുള്ളിൽ നിന്ന് ചില സമയത്ത് നമ്മുടേ ഹൃദയ സ്പനദനം പോലെ ഒരു സൗണ്ട്.. ഇങ്ങനയുള്ള ശബ്ദം സ്ട്രോകിൻ്റെ ലക്ഷണങ്ങളിൽ ഉണ്ടാവാൻ സാധ്യത ഉണ്ടോ? മറുപടി പ്രതക്ഷിക്കുന്നു...

    • @valsalakumari6366
      @valsalakumari6366 3 ปีที่แล้ว

      Informative ആയിരുന്നു,,,,, fits നെ കുറിച്ച് ഒരുവീഡിയോ ചെയ്യുമോ ഡോക്ടർ? 🙏🙏🙏

    • @TheVasanthtv
      @TheVasanthtv 3 ปีที่แล้ว

      അത് tinitus ആണ്. നിങ്ങളുടെ കേൾവി ശക്തിക്ക് ഉണ്ടാകുന്ന ഇഷ്യൂ ആണ്.അന്നത്തെ ആക്‌സിഡന്റ് ഇഷ്യൂ കൂടെ ബാലൻസ് പ്രശ്‍നം ഉണ്ടായില്ലേ അതും ee tinitus കൂടെ ഉണ്ടാവാറുണ്ട്.

  • @salahudeen7912
    @salahudeen7912 3 ปีที่แล้ว +6

    ഇത്ര details ആയി നമ്മൾ വര്ഷങ്ങളോളം കണ്ടുകൊണ്ടിരിക്കുന്ന ഒരു neurologist പറഞ്ഞു തരില്ല. നമ്മുടെ കയ്യിൽനിന്നും എത്ര രൂപ കിട്ടിയിട്ടുണ്ടാകും ഇതൊന്നും senior ന്യൂറോ ഫിസിഷനോ, surgeon നോ ഇഷ്ട്ടപെടണമെന്നില്ല

  • @sasidharanp5722
    @sasidharanp5722 3 ปีที่แล้ว +5

    It is really scary to know about strokes.Thank you for your valuable advice.

  • @muralinarayanan6120
    @muralinarayanan6120 3 ปีที่แล้ว +1

    I have chcked my bp sugar all normal but i could not sleep at night even i checked my echo test they said no problem but they written good lv systolic functioning , dystolic dysfunctioning , small atrialseptal aneurysm is any fault in my heart

  • @harilalphoenix7327
    @harilalphoenix7327 3 ปีที่แล้ว +1

    THANKS DR FOR YOUR VALUABLE INFORMATION

  • @lysammakj4225
    @lysammakj4225 2 ปีที่แล้ว

    Sir ente Amma pressure patient anu.varthamanam parayumbol naked kurzayunnu .Dr paranju CT scan cheyan

  • @gsreekumar1952
    @gsreekumar1952 3 ปีที่แล้ว

    Sir, some time iam loss my one side vision for 10 to 15 minutes, in that time iam feeling some Shinning with round shape in that side only. After some time my vision become all right but having headaches in another side of the eyes, is it a cintram of stroke?

  • @babugopi2526
    @babugopi2526 ปีที่แล้ว

    നല്ല പ്രസൻ്റേഷൻ സർ

  • @rajandaniel1532
    @rajandaniel1532 3 ปีที่แล้ว

    Very good information kindly have a video on subdual hemerage stroke and its tratment

  • @madhuv9646
    @madhuv9646 2 ปีที่แล้ว

    ഡോക്ടർ എനിക്ക് 4വർഷമായി സ്ട്രോക് വന്നിട്ട് ആദ്യഒക്കെ നടക്കു മായിരുന്നു ചെറിയ പെരുപ്പായി ഇപ്പോൾ ഒരു സൈഡ് മൊത്തം പെരുപ്പാണ് നടക്കാൻ പ്രയാസമാണ് നല്ല ഒരു മറുപടി പ്രതിക്ഷിക്കുന്നു 🙏🙏

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      phsiotherapy continue cheyu.. vitamin supplements could be beneficial.

    • @afsalmuhammad3065
      @afsalmuhammad3065 2 ปีที่แล้ว

      Stroke vannapol enthokke symptoms kanichu ningalk

  • @farooqueumar5945
    @farooqueumar5945 3 ปีที่แล้ว +1

    thank you doctor ❤️

  • @devadasmathath4350
    @devadasmathath4350 3 ปีที่แล้ว

    Mode of Treatment in ischemic Stroke ?

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 3 ปีที่แล้ว

    സാർ, ഇപ്പോൾ കുഴഞ്ഞു വീണ് മരണങ്ങൾ വല്ലാതെ കൂടുന്നത് നമ്മൾ കാണുന്നു. ഇതിന് വാക്സിൻ കാരണമാവുന്നുണ്ടോ. എന്റെ അയൽ വീട്ടിൽ തന്നെ നല്ല ആരോഗ്യമുള്ള ഒരു വീട്ടമ്മ ഇന്നലെ മരിച്ചു.

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 ปีที่แล้ว

    Thank you doctor 👍

  • @hacked6338
    @hacked6338 3 ปีที่แล้ว

    Hemarage ne kurich parayanam.dr

  • @salimust7044
    @salimust7044 3 ปีที่แล้ว

    Sir,
    ഞാൻ ഒരു സ്ട്രോക് patient ആണ്. എന്റെ കൈ സ്റ്റിഫ് ആയി ഇരിക്കുന്നു. കൈ മടങ്ങി യിട്ടാണ് ഉള്ളത്. പകുതി പൊക്കാൻ പറ്റും. വിരലുകൾ സ്റ്റിഫ് ആയത് കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ യാണ്. അതിന്റെ പ്രതിവിധി അറിഞ്ഞാൽ നന്നായിരുന്നു.

  • @seenawilson6787
    @seenawilson6787 3 ปีที่แล้ว

    Saadharanakaaranu valarea ealupathil manasilaaki nalkuna doctorinea Deaivam anugrahikate

  • @salahudeen7912
    @salahudeen7912 3 ปีที่แล้ว

    ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ അര mnt തല ചുറ്റും എന്താണ് പറഞ്ഞു തരുമോ

    • @shameer.loveyu.asyamol2915
      @shameer.loveyu.asyamol2915 3 ปีที่แล้ว

      യേസ്

    • @deepuv9150
      @deepuv9150 2 ปีที่แล้ว

      Check your Bp

    • @suhura4875
      @suhura4875 2 ปีที่แล้ว

      ഹെയർ ബാലൻസ് ആയിരിക്കാം നിങ്ങൾക്ക് എന്റെ ഭർത്താവിന് വന്നപ്പോൾ dr പറഞ്ഞു

  • @sujilcalicut2815
    @sujilcalicut2815 3 ปีที่แล้ว +1

    ❤❤❤

  • @shajivarghese6408
    @shajivarghese6408 3 ปีที่แล้ว +1

    👌👌👌👌👌

  • @sajikumar13
    @sajikumar13 3 ปีที่แล้ว

    Good post

  • @rajeevanrajeev4663
    @rajeevanrajeev4663 3 ปีที่แล้ว

    യാം ആ സ്ട്രോക് പഷൻറെ 4ഇയർ ഫിനിഷിലെഫ്റ്റ സിഡ കുറച്ചു ഹ matamund

    • @rajeevanrajeev4663
      @rajeevanrajeev4663 3 ปีที่แล้ว

      ഡോ ടോർച് പറ ജയ് അല്ല ലക്ഷണം ഉം undayirunnu

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 3 ปีที่แล้ว +2

    അല്ലാഹു.കാതുകൊള്ളനേ.എല്ലാവരെയും.. അൽഹേംതുലില്ലഹ്?

  • @krishnavanikal7964
    @krishnavanikal7964 3 ปีที่แล้ว

    Bppvye kurich oru video cheyyamo sir