NHAI എല്ലാ റോഡ് എട്ടെടുക്കുമ്പോഴും മാന്യം ആയ compensation koduthu എന്നാണ് കേൾക്കുന്നത്. വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് മാത്രം അധോഗത്തി... 2 വർഷം ആയി ഒറിജിനൽ documents vaangi വച്ചിട്ട് 5ൻ്റെ പൈസ ഇനിയും കിട്ടിയിട്ടില്ല... ആദ്യ വിജ്ഞാപനം lapse ആക്കി കേരള സർകാർ. അതുകൊണ്ട് കാലതാമസം ഉണ്ടായതിനു നഷ്ടപരിഹാരം പോലും കിട്ടില്ല... 😮😮
NHAI എല്ലാ റോഡ് എട്ടെടുക്കുമ്പോഴും മാന്യം ആയ compensation koduthu എന്നാണ് കേൾക്കുന്നത്.
വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് മാത്രം അധോഗത്തി...
2 വർഷം ആയി ഒറിജിനൽ documents vaangi വച്ചിട്ട് 5ൻ്റെ പൈസ ഇനിയും കിട്ടിയിട്ടില്ല...
ആദ്യ വിജ്ഞാപനം lapse ആക്കി കേരള സർകാർ. അതുകൊണ്ട് കാലതാമസം ഉണ്ടായതിനു നഷ്ടപരിഹാരം പോലും കിട്ടില്ല...
😮😮
vadakkencherry-pollachi SH is going to upgrade to NH ??....
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
What about NH 183 kollam - Theni widening
കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ അപ്ഡേറ്റ്
Yes stay tuned.. and subscribe to get updates..
വടക്കാഞ്ചേരി അല്ല വടക്കഞ്ചേരി.
njan vicharichu vere puthiya highway vannu ennu,..
തിരുവനന്തപുരം അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേയുടെ അപ്ഡേറ്റുകൾ ഇടാവോ
Yes stay tuned.. and subscribe to get updates..
Palakkad service road details
Yes... stay tuned.. and subscribe to get updates..
Nh66 Kannur bypass next
2024 മാർച്ചിൽ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി ആണ് എന്ന് പറയാൻ എന്താണ് ഒരു ബുദ്ധിമുട്ട്?
ഒരു ബുദ്ധിമുട്ടും ഇല്ല bro...
ആരു ചെയ്താലെന്താ ഉദ്ഘാടനം തനിക്ക് അതിലെ കൂടെ വണ്ടിയോടിച്ചു പോയ പോരെ ബുദ്ധിമുട്ടില്ലാതെ
@@HealthylndiaMalayalam അങ്ങനെ കണ്ടവർ അതിന്റ ക്രെഡിറ്റ് എടുക്കുന്നത് ശരി ആണോ?
@@ArunGopi-nl1uwstate government 5900cr pand acquisition koduthitindu so both state central government credit edukam
സ്ഥലം എടുത്തു കൊടുത്തത് കേരളസർക്കാർ ആണ് അദ് പറയാൻ എന്താ മടി
Lots of factual mistakes
തിരുവനന്തപുരം, അങ്കമാലി ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സംബന്ധിച്ച പുതിയ വിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു.
Yes stay tuned.. and subscribe to get updates..
Trichur angamaly 64km !!!!!
Totally wrong
It is the length of the particular section