തിരുത്താതെ നിർവാഹമില്ല ഇന്ന്- തോമസ് ഐസക് | Chodhyam Utharam | Thomas Isaac | LDF

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • തിരുത്താതെ നിർവാഹമില്ല ഇന്ന്- തോമസ് ഐസക് | Chodhyam Utharam | Thomas Isaac
    #ThomasIsaac #CPM #ChodyamUtharam #LoksabhaElection
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 314

  • @sureshsuma2000
    @sureshsuma2000 2 วันที่ผ่านมา +22

    ഉഡായിപ്പു ശാസ്ത്രജ്ഞൻ,കേരളം സാമ്പത്തികമായികുത്തുപാളഎടുക്കാൻകാരണക്കാരിൽ പ്രമുഖൻ😢

  • @prakashearthmovers8187
    @prakashearthmovers8187 2 วันที่ผ่านมา +93

    എം പി ആയി പോയിരുന്നെങ്കിൽ, സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ ചറപറാന്ന് നോട്ടടിച്ചു ഇറക്കാൻ കേന്ദ്ര ധനമന്ത്രിയോട് നേരിട്ട് പറയാമായിരുന്നു 😂

    • @regimathew5699
      @regimathew5699 2 วันที่ผ่านมา +1

      Super cament😂😂😂

    • @sijothomas4370
      @sijothomas4370 2 วันที่ผ่านมา +1

      😂😂

    • @Anilkumar-fe2hx
      @Anilkumar-fe2hx 2 วันที่ผ่านมา

      😂😂

    • @user-db8nm2dg9j
      @user-db8nm2dg9j 2 วันที่ผ่านมา

      😅😅😅😅😊😊😊😊🤓🤓🤓🤓🤔🤔🤔😃😃😃😄😄😄😭😭😭😭🤮

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 วันที่ผ่านมา

      😂

  • @madhusudananmanghat8451
    @madhusudananmanghat8451 2 วันที่ผ่านมา +24

    എന്തൊക്കെ മാന്യമായി പ്രതികരി ച്ചാലും താങ്കൾ പിണുവിന്റെ...... desh താങ്ങി നടക്കുന്നവനല്ലേ... 😩😩😩കഷ്ടം തന്നെ 😁😁😁

  • @shajipjoy4701
    @shajipjoy4701 2 วันที่ผ่านมา +11

    നവകേരള യാത്ര നടത്തിയില്ലായിരുന്നേൽ 5 വോട്ടെങ്കിലും കൂടുതൽ കിട്ടിയേനേം

  • @m-tlac7913
    @m-tlac7913 2 วันที่ผ่านมา +26

    ഒരു നനഞ്ഞ പടക്കത്തിനറെ ജല്പനങ്ങൾ

  • @kvsurendran60
    @kvsurendran60 2 วันที่ผ่านมา +11

    എപ്പോഴും നുണ പറഞ്ഞു തൻ കാര്യം നോക്കുന്ന ഒരേ പാർട്ടി സിപിഐഎം, ജനം ഇവരുടെ നുണ മനസ്സിൽ ആക്കി വോട്ട് ചെയ്തു

  • @kirmaniji9912
    @kirmaniji9912 2 วันที่ผ่านมา +38

    ധനകാര്യ ശാസ്ത്രജ്ഞൻ, കയറ് പിരി വിദഗദ്ധൻ അങ്ങനെ പലതും.

    • @anirudhanirudh1419
      @anirudhanirudh1419 วันที่ผ่านมา

      കയർ പിരിക്ക് എന്താ ഇത്ര പ്രശ്നം

  • @josekm607
    @josekm607 2 วันที่ผ่านมา +11

    ഇനിയുള്ള കാലങ്ങളിൽ അങ്ങനെ തന്നെയായിരിക്കും സിപിഎമ്മിന് നേരിടാൻ പോകുന്നത് ഞാനും ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ് അതുകൊണ്ട് പറയുകയാണ് സിപിഎം എല്ലാം തീരാറായി ഞങ്ങൾ കൊടി പിടിച്ചു നിങ്ങൾ കോടികൾ സമ്പാദിച്ചു കോടികൾ സമ്പാദിച്ചു നീയൊക്കെ സമ്പാദിച്ച് അധ്വാനിച്ച് അല്ല നീയൊക്കെ സമ്പാദിച്ചത്

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 2 วันที่ผ่านมา +16

    ഐസക് സാർ മണി ആശാന്റ നിലവാരത്തിൽ കഴിയുമ്പോൾ പേരിനുമുമ്പിലെ ഡോക്ടറേറ്റ് ബിരുദം ഡ്യൂപ്ലിക്കേറ്റാണോ എന്നു തോന്നിയാൽ തെറ്റുപറയാനാകില്ല. ബൗദ്ധിക തലത്തിൽ നിന്നും പാതാള നിലയിലേക്ക് തരം താഴുന്നു. കഷ്ടം!

    • @mohammedkutty4123
      @mohammedkutty4123 2 ชั่วโมงที่ผ่านมา

      സാറെ, എന്തിനു ഈ മഞ്ഞ ഭൂമിയുടെ കുത്തി തിരുപ്പു ചർച്ചക്ക് നിന്ന് കൊടുക്കുന്നു, സാറിന്റെ നല്ല ഉദ്ദേശം, മഞ്ഞ ഭൂമി ദുരുദ്ദേശത്തിനാണ് ഉപയോഗിക്കുക,..

  • @bensonsamuel5972
    @bensonsamuel5972 2 วันที่ผ่านมา +5

    അവിടെ പാർലിമെൻ്റിൽ ഉണ്ടാകേണ്ടിരുന്ന വ്യക്തി, ആര് കയറുപിരി തോമയോ.. ഇയാളാണ് ഈ കേരളത്തെ സാമ്പത്തികമായി തകർത്തത്...

  • @ramakrishnanpm4596
    @ramakrishnanpm4596 2 วันที่ผ่านมา +11

    CPIMന്റെ ഗതി ബംഗാളിലേതു പോലെയായി തൃപുര കണ്ടില്ലെ എല്ലാം കഴിഞ്ഞുമാണി ഗ്രൂപ്പ് ജനദാദൾ എന്നിവ LDF ൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇല്ലായിരുന്നു അവർ കൂടി LDFൽ എത്തിയിട്ട് പോലും പൊളിഞ്ഞു പാളി സായില്ലെ എല്ലാ കണക്ക് കൂട്ടലും തെറ്റി

  • @anilkumarmanikandan4435
    @anilkumarmanikandan4435 2 วันที่ผ่านมา +13

    പോ കീളവാ പോയി വീട്ടിലിരിക്ക് ചെറംപ്പക്കാര് ഈ പാർട്ടിയിൽ എന്തോരം ഈ പാർട്ടിക്ക് വേണ്ടി അടിയും ചോരയും ചീന്തുന്നു അവർക്ക് ഒരു വിലയും ഇല്ലെ യ്വവനമാണ് ഈ പാർട്ടിയെ മുന്നോട്ട് കൊണ്ട്പോകുന്നത് പക്ഷെ നിങ്ങളെപോലുള്ള ആൽക്കാരെ ആർഖ്ക് വേണം മനസ്സിലാക്കണം

    • @sudheeshjanaki
      @sudheeshjanaki 2 วันที่ผ่านมา

      പക്ഷെ ഇന്നത്തെ ചെറുപ്പക്കാർ കീടങ്ങളാണ്, അഥവാ അവരെ അങ്ങനെ ആക്കിയെടുത്തു. പ്രത്യയശാസ്ത്ര ബോധമുള്ള ചെറുപ്പക്കാരെ സൃഷ്ടിക്കുന്നതിനുപകരം, സ്തുതി പാടകരായ ചെറുപ്പക്കാർ,അണികളേപ്പോലും സൃഷ്ടിച്ചിടത്താണ് സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ച. ഒരു ധനകാര്യ മന്ത്രിയായിരുന്ന ആൾ ശരിയായ സാമ്പത്തിക വളർച്ച നടത്താതെ തെറ്റ് മാത്രമാണ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്.. അവരുടെ അണികളെയാണ്, നേതാക്കളെയാണ് സാമ്പത്തികമായി വളർത്തിയത്. കേരളത്തെ സാമ്പത്തികമായി തകർത്തയാളാണ്,കടക്കെണിയിലേക്ക് ഏറ്റവും കൂടുതൽ തള്ളിവിട്ടയാളാണ് തോമസ് ഐസക്, അതുതിരിച്ചറിഞ്ഞാണ് ജനങ്ങൾ അയാളെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ തോല്പിച്ചത്. തിരിച്ചറിഞ്ഞ് , ഏറ്റുപറഞ്ഞ് തിരുത്തിയാൽ നന്ന്.. അല്ലെങ്കിൽ നിന്നെയൊക്കെ ജനങ്ങൾ തെരുവിൽ കല്ലെറിയും,തല്ലിക്കൊല്ലും... ലോകത്ത് പലയിടത്തേയുംംപോലെ..

    • @sudheeshjanaki
      @sudheeshjanaki 2 วันที่ผ่านมา

      പക്ഷെ ഇന്നത്തെ ചെറുപ്പക്കാർ കീടങ്ങളാണ്, അഥവാ അവരെ അങ്ങനെ ആക്കിയെടുത്തു. പ്രത്യയശാസ്ത്ര ബോധമുള്ള ചെറുപ്പക്കാരെ സൃഷ്ടിക്കുന്നതിനുപകരം, സ്തുതി പാടകരായ ചെറുപ്പക്കാർ,അണികളേപ്പോലും സൃഷ്ടിച്ചിടത്താണ് സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ച. ഒരു ധനകാര്യ മന്ത്രിയായിരുന്ന ആൾ ശരിയായ സാമ്പത്തിക വളർച്ച നടത്താതെ തെറ്റ് മാത്രമാണ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്.. അവരുടെ അണികളെയാണ്, നേതാക്കളെയാണ് സാമ്പത്തികമായി വളർത്തിയത്. കേരളത്തെ സാമ്പത്തികമായി തകർത്തയാളാണ്,കടക്കെണിയിലേക്ക് ഏറ്റവും കൂടുതൽ തള്ളിവിട്ടയാളാണ് തോമസ് ഐസക്, അതുതിരിച്ചറിഞ്ഞാണ് ജനങ്ങൾ അയാളെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ തോല്പിച്ചത്. തിരിച്ചറിഞ്ഞ് , ഏറ്റുപറഞ്ഞ് തിരുത്തിയാൽ നന്ന്.. അല്ലെങ്കിൽ നിന്നെയൊക്കെ ജനങ്ങൾ തെരുവിൽ കല്ലെറിയും,തല്ലിക്കൊല്ലും... ലോകത്ത് പലയിടത്തേയുംംപോലെ...

    • @kunjappan49
      @kunjappan49 2 วันที่ผ่านมา

      ഭാര്യയും മക്കളും അമേരിക്കയിൽ സുഖലോലുപരായി കഴിയുന്നു.ഇയാൾ വാക്കു കൊണ്ട് ഞാണിന്മേൽ കളി നടത്തി അധികാരം കൈക്കലാക്കാൻ ശ്രമിക്കുന്നു.

  • @renju1234007
    @renju1234007 2 วันที่ผ่านมา +4

    കേരളത്തിൽ ഇത്രയും സാമ്പത്തികമായി തകർത്ത് ഒരു മന്ത്രി ആണ് ഇദ്ദേഹം.... രണ്ടാമത് ഭരണം ഇവർ സ്വപനം പോലും കണ്ടിരുന്നില്ല... അതോണ്ട് യുഡിഫ് te മണ്ടക്ക് ഈ സാമ്പത്തിക ഭാരം മൊത്തം എടുത്തിടം എന്നായിരുന്നു വിചാരം... പുള്ളിയുടെ നിർഭാഗ്യത്തിന് വീണ്ടും ഭരണം കിട്ടി... ഇപ്പൊ ബാലഗോപാലിനു മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ ആണ്.... ഒരു ഇലക്ഷന് കൂടെ വൃത്തിയായി തോറ്റാൽ ബാലഗോപാലൻ സത്യം വിളിച്ചു പറയും....

  • @GireeshT-qr4is
    @GireeshT-qr4is 2 วันที่ผ่านมา +8

    നായയുടെ വാൽ 11:44 പത്തിനായിരം വർഷം കുഴലിട്ടാലും വളഞ് തന്നെ😄 പ്രീണന രാഷ്ട്രീയം എല്ലാ കുലത്തും പക്ഷേ ഇപ്പോൾ കാലം മാറി😂

  • @rayanrenosh511
    @rayanrenosh511 2 วันที่ผ่านมา +5

    ബുദ്ധിജീവിയായി സ്വയം അവരോധിക്കുന്നു.
    ജനങ്ങൾ എല്ലാം കാണുന്നുണ്ട്
    മനസ്സിലാക്കുന്നുണ്ട്
    പാവപ്പെട്ടവർകകിട്ടാനുള്ളത് കൊടുക്കണ്ടേ
    തോർത്തിന് വരെ കാശ് എഴുതിയെടുത്ത വ്യക്തി😊

  • @bhaskaranp9391
    @bhaskaranp9391 2 วันที่ผ่านมา +8

    He is a false economic, he has no idea about kerala

  • @rajanm5543
    @rajanm5543 2 วันที่ผ่านมา +4

    പത്തനംതിട്ട എന്ന് പറയല്ലേ.... 🤣🤣. തല മരക്കുന്നു.. പെരുക്കുന്നു... ഇതുപോലെ ഒരു useless ഉരുപ്പടി.... 😂😂

  • @manikandanm5964
    @manikandanm5964 2 วันที่ผ่านมา +4

    പ്രായോഗികമല്ലാത്ത ഒരു ആശയത്തിന്റെ അപ്പോസ്തലൻ ആണ് ഈ പറയുന്ന ഈ നേതാവ്

  • @broadband4016
    @broadband4016 2 วันที่ผ่านมา +4

    തിരുത്തേണ്ട ആവശൃമെന്ത്.?തോമാച്ചൻ മൂന്നാറിൽ പോയി , റെസ്റ്റ് എടുത്താൽ ഒരാളേ കൊണ്ടുള്ള ശലൃം തീർന്നുകിട്ടും

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 2 วันที่ผ่านมา +4

    നിങ്ങൾ ഒരു പരാജയം ആണ് mr... ദീർഘ വീക്ഷണം ഇല്ല... പച്ചക്കറിക്കാരും ചെറുകിടകച്ചവടക്കാരും ഒക്കെ ഇപ്പോ scan ചെയ്‌തു payment നടത്തുന്നത് താങ്കൾ അറിഞ്ഞോ ആവോ..? 😂

    • @harim6401
      @harim6401 2 วันที่ผ่านมา

      സാമാന്യ ജനങ്ങൾ വെറും സത്യംപറഞ്ഞാൽ,ഊളകളാണെന്നു കരുതുന്നിടത്താണ് ഇടതുപക്ഷ ബുദ്ധിജീവികൾ ജനിക്കുന്നത്.
      അതുകൊണ്ടാണല്ലോ അവർ കണ്ണൂർ പാർട്ടിയായി ചുരുങ്ങുന്നത്

    • @user-pd6qm8jx1b
      @user-pd6qm8jx1b 2 วันที่ผ่านมา

      പുള്ളി ഇപ്പോഴും കമ്യൂണിസ്റ് വോട്ട് താഴെ തട്ടിലാ എന്നു വിചാരിച്ച് ഇരിക്കാ.. തട്ട് കാലി ആയ വിവരം പുള്ളി അറിഞ്ഞില്ലാ 😂

    • @harim6401
      @harim6401 2 วันที่ผ่านมา

      ​@@user-pd6qm8jx1b
      സാമാന്യ ജനങ്ങൾ വെറും ഊളന്മാർ ആണെന്ന 'പുരോഗമന' പരമായ തിരിച്ചറിവാണ് ഒരു ഇടതുപക്ഷ ബുദ്ധിജീവിയെ സൃഷ്ടിക്കുന്നത്.
      രാജ്യത്തിന്റെ ചെറു മൂലയിലേക്കു അവർ ഉണങ്ങിപോയതും ഈ വലിയ കണ്ടുപിടുത്തം കൊണ്ടാണല്ലോ.
      ഇദേഹവും തീരെ വ്യത്യസ്തനല്ല എന്നു ഇതിൽനിന്നൊക്കെ പണ്ടേ നമ്മൾക്ക് മനസ്സിലായിരിക്കുന്നു!!

  • @mnemonics-kerala
    @mnemonics-kerala 2 วันที่ผ่านมา +4

    തോമസ് ഐസക് ഇനി പഞ്ചായത്തിലേക്ക് മത്സരിച്ച് പഞ്ചായത്ത് പ്രസിഡന്റാകണം. ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തായി അത് മാറും.

  • @ashrafyousaf2404
    @ashrafyousaf2404 2 วันที่ผ่านมา +3

    കള്ളവോട്ട് ചെയ്യുന്ന പാർട്ടി വരാതിരിക്കുന്ന വോട്ട് കണക്ക് കൂട്ടുന്നതിൽ എന്ത് കാര്യം

  • @bensonsamuel5972
    @bensonsamuel5972 2 วันที่ผ่านมา +3

    ഈ പോഴൻ്റെ ഇൻ്റർവ്യൂ എടുക്കാൻ പോയ നിങ്ങളെ വേണം പറയാൻ...

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 2 วันที่ผ่านมา +3

    തിരുത്ത് എന്ന പറച്ചിൽ അല്ലാതെ നിങ്ങൾ തിരുത്തുമോ .. ? ന്യായീകരിച്ച് ഭീഷണിപ്പെടുത്തി അനുഭാവികളെ പിടിച്ചു നിർത്തിയില്ലെങ്കിൽ ആരെങ്കിലും കൂടെ നിൽക്കുമോ നേതാവേ.... ??? പിന്നെ എന്ത് തിരുത്താണ് നടത്തുന്നത് .... ? നാടകം വേണ്ട. പാർട്ടി ഇതല്ലേ. ? നേതാക്കൾ സമ്പാദിച്ചത് അനുഭാവികൾക്ക് കൂടി കൊടുത്ത് സമത്വത്തിൽ പോകുമോ സഖാവേ... ??? മസാല ബോണ്ട...

  • @rajeevjohn4958
    @rajeevjohn4958 วันที่ผ่านมา

    ഒരു നല്ല അഭിമുഖം, വളരെ പക്വമായ വിലയിരുത്തൽ, ഇതിന് സമാനമായ ഒരു നേതാവിനെ മറുപക്ഷത്ത് കാണാനേയില്ല. അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.

  • @vinodtk7699
    @vinodtk7699 2 วันที่ผ่านมา +1

    ശാസ്ത്രഞൻ ... RBl യൊട് പൈസ അച്ചടിക്കാൻ പറഞ്ഞ മുതല്😂😂😂😂

  • @babytho.4006
    @babytho.4006 2 วันที่ผ่านมา +1

    17:33 നവകേരളയാത്ര പരസ്യത്തിനുവേണ്ടിയുള്ള ഒരു അനാവശ്യ ചിലവു മാത്രമായിരുന്നു.
    “പൗരപ്രമുഖ”രെ കാണാനും അവരോടൊപ്പം പാറ്ട്ടി നടത്തി ആഘോഷമാക്കാനും ഉള്ള ഒരു അനാവശ്യ വയറ്റത്തടി… പൊതുജന ചിലവിൽ 😮😢😅😂

  • @rajeevkrishnan5735
    @rajeevkrishnan5735 2 วันที่ผ่านมา +1

    ആടിനെ പട്ടിയാക്കുന്ന രീതി തുടർന്നാൽ പാർട്ടി തകർന്നടിയും 😢

  • @user-db8nm2dg9j
    @user-db8nm2dg9j 2 วันที่ผ่านมา +1

    നല്ല തണുപ്പാ മൂന്നാർട്ടൂർ വെച്ചാലോ😅😅😅😅😅😊😊😊🥱🥱🥱🤔

  • @rajanm5543
    @rajanm5543 2 วันที่ผ่านมา +2

    പരിശോധന യല്ല വേണ്ടത്. മലശോധന നടത്തി പരിശോധിക്കുക...

  • @Bineeshkp57
    @Bineeshkp57 2 วันที่ผ่านมา +3

    ധനകാര്യ ഉണ്ട..., ഒന്നു പോടെ..

  • @displaypartner
    @displaypartner 2 วันที่ผ่านมา +2

    കേരളം മുടിക്കാൻ കൂട്ട് നിന്ന നേതാവ്.. മുതലാളി ത്ത വികസന മാതൃകകൾ മാത്രം സീമ സിന്ദാബാദ്

  • @krishnangovindan1827
    @krishnangovindan1827 3 ชั่วโมงที่ผ่านมา

    ഇവനാണ് കേരളം മുടിപ്പിച്ചേ 👍

  • @user-vu5od6ph9i
    @user-vu5od6ph9i 2 วันที่ผ่านมา +1

    87 രൂപക്ക് കോഴി 🤣🤣🤣മൂന്നാർ അച്ചായൻ 😛😛

  • @armstrongpj3411
    @armstrongpj3411 2 วันที่ผ่านมา +2

    ബുദ്ധി ഇല്ലാത്ത ശാസ്ത്രജ്ഞൻ

  • @Rajeevan-tj3et
    @Rajeevan-tj3et 2 วันที่ผ่านมา +1

    തിരുത്തും തിരുത്തും എന്ന് പറയുന്നതല്ലാതെ, എന്ത് തിരുത്തും ആര് തിരുത്തും.

  • @VijayanPv-uc2rk
    @VijayanPv-uc2rk ชั่วโมงที่ผ่านมา

    തിരുത്തിയാലും വലിയ കാര്യമൊന്നുമില്ല!

  • @pbsadasivan6977
    @pbsadasivan6977 2 วันที่ผ่านมา +1

    നവകേരള സ൦വാദ൦ വലിയ പ്രമാണിമാരെ വിളിച്ചു ചായ കൊടുത്തു. കമ്യൂണിസ്റ്റ് പാർട്ടി യുടഅടിസ്ഥാന൦ ആര് എന്തു നിങ്ങൾ മറന്നു. പണ്ടു കവലകളിൽ മീറ്റിങ്ങ് നടത്തുബോൾ ഉണ്ടായിരുന്ന മനസ്സല്ല നേതാവ് താങ്കളുടെ ഇന്ന്. ഹെെ ടെക് ആയി. പക്ഷേ അടിസ്ഥാനപരമായി മനുഷ്യരുടെ ചിന്ത, പ്രശ്നം, വേദന അതു മനസ്സിലാക്കിയുന്നെഗ്കിൽ നിങ്ങൾ ജയിക്കുമായിരുന്നു.

  • @Nation89902
    @Nation89902 2 วันที่ผ่านมา

    കയറു പിരിയുടെ ഒരു പ്രൊഫഷണൽ കരച്ചിൽ....😂😂

  • @surendranb5069
    @surendranb5069 2 วันที่ผ่านมา +1

    അവതാരകൻ്റെ വിശേഷണങ്ങൾ എല്ലാം അടിപൊളി പക്ഷേ സത്യത്തിൽ ഇത്താക്ക് ചേട്ടൻ വെറും വെയ്സ്റ്റ്😂😂😂

  • @shajimn8987
    @shajimn8987 23 ชั่วโมงที่ผ่านมา

    നിങ്ങളുടെ ശൈലി മാറ്റണ്ട സ്നേഹിതാ, ജനങ്ങൾ മാറ്റി ചിന്തിച്ചോളും...

  • @radhakrishnanck4398
    @radhakrishnanck4398 วันที่ผ่านมา

    പത്തനംതിട്ടയിൽ ഇയാൾ തോൽക്കും എന്നു ഇയാളൊഴിച്ചു ബാക്കി എല്ലാവർക്കും അറിയാമായിരുന്നു. രണ്ടാം സ്ഥാനം കിട്ടിയതു തന്നെ വലിയ കാര്യം.

  • @smitheshnair9453
    @smitheshnair9453 2 วันที่ผ่านมา +2

    പെൻഷൻ ഇവന്റെ ഔദാര്യം പോലെ ആണ് its tax payers money... അല്ലാതെ രാഷ്ട്രീയ ക്കാരന്റെ വീട്ടിൽ നിന്നല്ല

  • @manilalpk1264
    @manilalpk1264 2 วันที่ผ่านมา +2

    It is better to start the correction process from you.Don't invite anybody to Munnar.

  • @shajimn8987
    @shajimn8987 23 ชั่วโมงที่ผ่านมา

    എന്ത് കൊണ്ട് വലിയ പരാജയം ഉണ്ടായി എന്ന് ഈ പൊട്ടന് ഇപ്പോഴും മനസ്സിലായിട്ടില്ല, പറഞ്ഞത് തന്നെ സയിധാന്ധികമായി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു 😮😮

  • @rajeshkumart3995
    @rajeshkumart3995 2 วันที่ผ่านมา +2

    എന്തായാലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെയാണ് സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത് എന്ന യാഥാർത്ഥ്യം മറക്കാൻ കഴിയില്ല.

    • @sudheeshjanaki
      @sudheeshjanaki 2 วันที่ผ่านมา

      Yes . കഴിഞ്ഞ സിപിഎം സർക്കാരിന്റെ കാലത്ത് മുതൽ

  • @user-kn5fv1rn2q
    @user-kn5fv1rn2q 2 วันที่ผ่านมา

    ആരും ഇല്ലേ ഇദ്ദേഹത്തിന് അനുകൂലമായി കമെന്റിടാൻ ഇനിയും ബുദ്ധിജീവി ചമയാതെ മനുഷ്യൻ ആകൂ...

  • @ultimatevideos8407
    @ultimatevideos8407 2 วันที่ผ่านมา +1

    അന്തംകമ്മി എന്നും അന്തംകമ്മി തന്നെ ഇയാളെ ഒന്നും തിരുത്താൻ പറ്റത്തില്ല ഇയാളുടെ ചിന്ത തന്നെയാണ് പാർട്ടിക്കാർക്കും അതുകൊണ്ട് ഒരിക്കലും പാർട്ടി നന്നാകാൻ പോകുന്നില്ല

  • @abrahammanimala457
    @abrahammanimala457 ชั่วโมงที่ผ่านมา

    മുൻകാലത്തെപ്പോലെ ബ്രാഞ്ചുകളിൽ പ്രവർത്തനം നടക്കുന്നില്ല

  • @aaliyarayaroth2489
    @aaliyarayaroth2489 14 ชั่วโมงที่ผ่านมา

    മണ്ടനും, തിരു മണ്ടനും തമ്മിൽ ഉള്ള സംസാരം 😂

  • @pbiju7371
    @pbiju7371 2 วันที่ผ่านมา

    കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന പങ്കു വഹിച്ച വ്യക്തി 🙄🙄🙄🙄

  • @PraveenKumar-mo2sk
    @PraveenKumar-mo2sk 2 วันที่ผ่านมา

    കീഴ്ഘടകത്തിൽ പ്രവർത്തിക്കുന്ന പാർട്ടി മെമ്പർമാർ ജനങ്ങളുമായുള്ള നിരന്തര ഇടപഴകലുണ്ടെങ്കിൽ മാത്രമേ വോട്ട് എണ്ണിയെടുക്കാൻ കഴിയൂ. അത് ഇപ്പോ ഇല്ല. അതാണ്‌ കണക്കൊക്കെ തെറ്റുന്നത്

  • @harim6401
    @harim6401 2 วันที่ผ่านมา

    ഒരു സംശയം സർ,
    നാരായണഗുരു മുൻപോട്ടു വച്ച ജാത്യതീതമായ,മനുഷ്യത്വപരമായ സമീപനമല്ല മറുപക്ഷത്തിനു എന്നതിൽ സംശയമില്ല,
    എന്നാൽ ഇടതുപക്ഷം ഏത്രയേറെ ജനങ്ങളിൽ നിന്നും ജനകീയപ്രശ്നങ്ങളിൽ നിന്നും അകന്നു പോയിരിക്കുന്നു എന്നുള്ളത് വലിയ പ്രശ്നമല്ലേ!?
    ഈ ചർച്ചയിലും പ്രധാന കാരണങ്ങളെ സ്പര്ശിക്കാതെ ഉരുണ്ടുകളിക്കേണ്ടി വരുന്നതും അഭിനവ 'ഇടതുപക്ഷ' വ്യതിയാനം ആയാണ് അനുഭവപ്പെടുന്നത്.

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 2 วันที่ผ่านมา +1

    Mr.CPM ,
    FIRST U WITHDRAW INCREASED FEE OF ALL SECTORS 😂😂😂😂😂

  • @ultimatevideos8407
    @ultimatevideos8407 2 วันที่ผ่านมา +1

    പോലീസ് രാജ് ആണ് കേരളത്തിൽ നടക്കുന്നകാര്യം ആരും പറഞ്ഞു കൊടുത്തിട്ടില്ല

  • @satheesiyyani4488
    @satheesiyyani4488 วันที่ผ่านมา

    ഉദ്യോഗസ്ഥരുടെ 'അമിതമായ' ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും കുറച്ച് സർക്കാരിന്റെ ധൂർത്തും നിറുത്തിയെങ്കിൽ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയൂ. മറ്റ് മാർഗ്ഗങ്ങൾ ഒന്നും ശാശ്വതമല്ല.

  • @georgemm7348
    @georgemm7348 วันที่ผ่านมา

    1600 ഉലുവായ്ക്ക് ഇന്ന് ഒരു മാസം എന്തിനുണ്ട് ? അതും കൊടുത്തില്ല.

  • @p.chandrasekharannair6908
    @p.chandrasekharannair6908 17 ชั่วโมงที่ผ่านมา

    പാർട്ടിക്കാരുടെ വോട്ടുകൾ മാത്രമേ കിട്ടിയിട്ടുണ്ടാവൂ അതു തന്നെ നല്ലൊരു ഭാഗം വോട്ടു ചെയ്യാതിരുന്നതുമാവാം
    ഇത്രയും അതൃപ്തി ജനങ്ങൾക്കും പാർട്ടിക്കാരിൽ ചിലർക്കും ഉണ്ടായത് ഭരണത്തിലെ കെടുകാര്യസ്ഥത തന്നെയാണ് എന്നതിൽ എന്താണു സംശയിക്കാനുള്ളത് പാലസ്തീൻ്റെ കാര്യം നോക്കുമ്പോഴേക്ക് കാലിന്നടിയിലെ മണ്ണൊലിച്ചു പോയി

  • @user-mt1ij7ug1b
    @user-mt1ij7ug1b 2 วันที่ผ่านมา +1

    ഇത്രയും കാലം പിണറായിയെ താങ്ങി നിന്ന് ശരിക്കും തോറ്റപ്പോൾ ആണോ ബുദ്ധി ഉദിച്ചത്

  • @sadasivanpillai3579
    @sadasivanpillai3579 วันที่ผ่านมา

    പാർട്ടിഉണ്ടായകാലംമുതൽ 3:32 തിരുത്തുന്ന് ഇതുവരെ ശരിയായില്ല.

  • @ptsugathanptsugathan1902
    @ptsugathanptsugathan1902 2 วันที่ผ่านมา

    അവകാശം എന്ന നിലയ്ക്കാണ് താഴെത്തട്ടിലുള്ളവർക്ക് ക്ഷേമ പ്രവർത്തനം ഉറപ്പുവരുത്താൻ ഇടതുപക്ഷം ശ്രമിക്കുന്നത്.
    അത് ഔദാര്യമെന്ന നിലയിൽ കണ്ട് ആജ്ഞാപിച്ചാൽ തത്കാലം പ്രതികരിച്ചില്ലന്ന് വരാം.
    പക്ഷെ വോട്ട് വരുമ്പോൾ കാണിച്ചുതരികയും ചെയ്യും.

  • @kannannair2618
    @kannannair2618 2 วันที่ผ่านมา

    ക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ല, ലോകസമാധാനത്തിന് 2കോടി...😂😂ഇടതില്ലെങ്കിൽ ഇന്ത്യയില്ലാ....😂😂😂😂

  • @raveendralalgopalan9845
    @raveendralalgopalan9845 2 วันที่ผ่านมา

    റൈറ്റ് സാർ, തെറ്റ് തിരുത്തണം അല്ലെങ്കിൽ പോക്കാണ് 🙏

  • @rp3353
    @rp3353 วันที่ผ่านมา

    തിരുത്തിയിട്ട് .........??????
    ......
    ഇനി രക്ഷയില്ല തോമസേ,
    സമയം കഴിഞ്ഞു
    താങ്കളുടെ ശിരസ്സിലെ മുടി പോലെയായി കമ്മ്യൂണിസവും ........
    കഷണ്ടി ബാധിച്ചു കമ്യൂണിസത്തിനും .....!!!!!!

  • @nhs4842
    @nhs4842 2 วันที่ผ่านมา +1

    Thomas Issac❤

  • @user-oe3db5oq9x
    @user-oe3db5oq9x 22 ชั่วโมงที่ผ่านมา

    മൂന്നാർ വളരെ നല്ലസ്ഥല അടിച്ചു പൊളിക്കാം

  • @bijubijuplachryb4843
    @bijubijuplachryb4843 2 วันที่ผ่านมา

    😊 കിഴിഞ്ഞതൊട്ടിയിൽ ശുദ്ധജലം നിൽക്കുമോ സഖാവേ

  • @vasuparakkath8903
    @vasuparakkath8903 15 ชั่วโมงที่ผ่านมา

    യഥാർത്ഥ പ്രശ്നം ഇയാൾക്ക് അറിയാം . അത് ഇയാൾ പറയില്ല. പറയാൻ പറ്റില്ല

  • @roshanjose3770
    @roshanjose3770 ชั่วโมงที่ผ่านมา

    Plz
    ജനം വെറുക്കുന്ന
    ... ഇങ്ങനെയുള്ളവരെ ഒന്നും ഇന്റർവ്യൂ ചെയ്യരുത്

  • @Asmeon
    @Asmeon 2 วันที่ผ่านมา

    😅 അവതാരകൻ പറഞ്ഞ പോലെ ഞാൻ വിശ്വസിക്കുന്നില്ല

  • @thomasca3017
    @thomasca3017 11 ชั่วโมงที่ผ่านมา

    കേരളം കുത്തിപൊളിക്കാൻ, കിഫ്‌ബി എന്ന വിഷപാത്രം നൽകി.

  • @ChandranPm-wi1md
    @ChandranPm-wi1md 9 ชั่วโมงที่ผ่านมา

    പെൻഷൻ കൊടുക്കുമ്പൾ മറ്റ് കാര്യങ്ങൾ മാറ്റി വെക്കണം എന്ന് പറയുന്ന ഐസക് . നിങ്ങൾ പെൻഷൻ കൊടുക്കണ്ട . നിങ്ങളും ഉള്ളുപ്പ് ഉണ്ടെങ്കിൽ MLA പെൻഷൻ വാങ്ങരുത്. LDF MLA മാരും

  • @user-pd6qm8jx1b
    @user-pd6qm8jx1b 2 วันที่ผ่านมา

    ഈ തിരുത്ത് എന്ന് പറയുന്നത് കൊണ്ട് ഉദേശിക്കുന്നത് എന്താവും??? ഈ ശാസ്ത്രജ്ഞൻ്റെ കണ്ട് പിടിത്തത്തിൽ നിന്നും കേരളം രക്ഷപെടണേൽ ഇനി 25 വർഷം വേണ്ടി വരും!

  • @user-yi8rq5cd2l
    @user-yi8rq5cd2l 2 วันที่ผ่านมา

    വ്യക്തിപരമായാലും പാർട്ടി പരമായാലും തോമസേ നിങ്ങൾ ഉള്ളിൽ കിടക്കണം😂😂😮

  • @rajeshsarangadharan6912
    @rajeshsarangadharan6912 วันที่ผ่านมา

    BJP യെ വളർത്തിയത് CPM EMS line വിട്ടു MVR Rakhavante line പിന്തുടർന്ന് UDF ന്റെ mirror image ആയോണ്ടാണ്

  • @unnikrishnan4165
    @unnikrishnan4165 2 วันที่ผ่านมา

    കേരളത്തിനെ കുളം തോണ്ടിയതിൽ നല്ല പങ്ക് വഹിച്ച ഒരാൾ...

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 9 ชั่วโมงที่ผ่านมา

    ജനങ്ങളെ കുത്തി പിഴിഞ്ഞുള്ള വികസനം അഴിമതിക്കു വേണ്ടി

  • @cbnaircbnair9050
    @cbnaircbnair9050 2 วันที่ผ่านมา +2

    Onnu poonam sir. Munnar is very cold.

  • @josephpa1672
    @josephpa1672 2 วันที่ผ่านมา +1

    പറഞ്ഞതൊക്കെ കൊള്ളാം കയ്യിൽ ഇരിപ്പ് നന്നാവണം 😜

  • @mkjvideos2233
    @mkjvideos2233 2 วันที่ผ่านมา +1

    ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം, അല്ലെങ്കിൽ ചെയ്യും എന്ന് പറയാൻ നിങ്ങൾ അവർക്ക് എന്ത് കൊടുത്തു ? താങ്കൾ പൂഞ്ഞാർ പള്ളി വിഷയത്തിൽ എടുത്ത ഫേസ്ബുക് പോസ്റ്റും പ്രസ്താവനയും കിട്ടേണ്ട ക്രിസ്ത്യൻ വോട്ടുകൾ പോലും കിട്ടാതാക്കി!

  • @MrBavamk
    @MrBavamk 2 วันที่ผ่านมา

    തോമസ് സാർ ജയിച്ചിരുന്നുവെങ്കിൽ എത്ര ഉശാറായിരുന്നു

  • @displaypartner
    @displaypartner 2 วันที่ผ่านมา +1

    മൂന്നാറിൽ താപനില മൈനസ് മൂന്ന് ഡിഗ്രി

  • @khilarbava8291
    @khilarbava8291 2 วันที่ผ่านมา

    പിന്നെ ഇയാള് വലിയ പരാജയമാണ് കേട്ടോ 😂😂😂😂😂😂

  • @dr.bibinkjose2086
    @dr.bibinkjose2086 2 วันที่ผ่านมา

    ഘടകകക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാനോ കൂട്ടത്തിൽ നിർത്താനോ പറ്റിയില്ല. പിന്നാ.......

  • @displaypartner
    @displaypartner 2 วันที่ผ่านมา +3

    ലോക ഫ്റോഡ്

  • @latheefkottayi8438
    @latheefkottayi8438 2 วันที่ผ่านมา

    തൊട്ടു മുൻപ് കിറ്റ് കൊടുത്തത് കൊണ്ടാണല്ലോ സഖാവ് രണ്ടാമതും അധികാരത്തിൽ കെട്ടിയത് ?
    1600 പെൻഷൻ കൊടുത്തു കറന്റ്, വെള്ളം, ബസ് ചാർജ്,
    മറ്റ് നികുതി കൾ എന്നിവയിൽ സാധരണ കാരന്റെ കീ ശയിൽ നിന്നും കയ്യിട്ടു വാരിയത് ജനങ്ങൾ തിരിച്ചറിഞ്ഞു.....

  • @manikandanm5964
    @manikandanm5964 2 วันที่ผ่านมา +1

    അതുകൊണ്ട് അല്ലെ സഖാവെ തോറ്റത്, അത് നിങ്ങളുടെ കൈലിരിപ്പ് തന്നെ എന്ന് ചിന്തിച്ചാൽ തെറ്റ് ഉണ്ടോ

  • @jayasreepwarrier2536
    @jayasreepwarrier2536 2 วันที่ผ่านมา +9

    ഇ എം എസ്സ് സ്വന്തം സമ്പാദ്യം ഒഴുവൻ പാർട്ടിക്ക് കൊടുത്തു എന്ന് കേട്ടിട്ടുണ്ട്. 'ഇപ്പോൾ ഉള്ളവരിൽആരെങ്കിലും അങ്ങിനെ കൊടുത്ത വർ ഉണ്ടോ?

    • @rajanpillai3561
      @rajanpillai3561 2 วันที่ผ่านมา

      Bhooparishkarana niyamam ndappil ayappole kayyeriya bhooomi E M S vittukodukkendi vannu

    • @roshanjose3770
      @roshanjose3770 ชั่วโมงที่ผ่านมา

      ഇപ്പൊ ഉള്ളവരുടെ സമ്പാദ്യം മുഴുവൻ ജനങ്ങളെ പറ്റിച്ചതാണ്....

  • @MrBavamk
    @MrBavamk 2 วันที่ผ่านมา

    ഇദ്ദേഹത്തിന്റെ പെർഫോമൻസ് നമുക്ക് ലോകസഭയിൽ കാണാൻ കഴിഞ്ഞില്ല .😢

  • @rajus1567
    @rajus1567 2 วันที่ผ่านมา

    കേരളത്തെ കടക്കെണിയിലാക്കിയ ഒരേയൊരാൾ കേരളത്തെ കിഫ്‌ബിക്കു തീറുഴുതി കൊടുത്തയയാൾ

  • @unnikrishnan6602
    @unnikrishnan6602 2 วันที่ผ่านมา

    ധന കാര്യം നോക്കിയാ ഇപ്പോൾ ഈ സ്ഥിതി ആയതു. മോദി പണമിടപാട് എല്ലാം ഓൺലൈൻ വഴി എന്നു പറഞ്ഞപ്പോൾ ഇദ്ദേഹം പറഞ്ഞത് മാർകറ്റിൽ മീൻ വിൽക്കുന്നവർ അല്ലെ ഗൂഗിൾ പേ ചെയാൻ പോകുന്നെ ഇപ്പോൾ ആക്രി പെർക്കുന്നവർ പോലും ഓൺലൈൻ ഉപയോഗിക്കുന്ന തിനെ patti ഐസക് എന്തു പറയുന്നു. 9 തവണ ധനക്കാര്യം നോക്കി ഇപ്പോൾ ശമ്പളം കൊടുക്കാൻ പോലും പറ്റുന്നില്ല നാണം ഇല്ലേ ഈ ഉളുപ്പ് വർത്താനം പറയാൻ

  • @hussainkp4815
    @hussainkp4815 ชั่วโมงที่ผ่านมา

    തോമസ് സാർ
    പറഞ്ഞതിലുള്ള
    ബെസ്റ്റ് ടൈക്ക് എവെ
    ഫ്ലോട്ടിങ് വോട്ടർമാരുടെ
    എണ്ണം എല്ലാ മണ്ടലങ്ങളിലും കൂടി വന്നു.

  • @sarangeorge3545
    @sarangeorge3545 2 วันที่ผ่านมา

    ❤❤❤

  • @sajikeral
    @sajikeral 2 วันที่ผ่านมา

    87 രൂപക്ക്‌ കോഴിയും രജിസ്റ്റർ ചെയ്യുന്ന എല്ലാ ചെറുപ്പക്കാർക്കും ജ്യോലിയും കൊടുക്കും എന്ന് പറഞ്ഞവൻ ആണ് ഇ മൊതൽ . ഇതു കേട്ട് പത്തനംതിട്ടയിൽ വോട്ടു ചെയ്ത അടിമകളാണ് ഇതിലും കഷ്ടം

  • @chakkocp8486
    @chakkocp8486 23 ชั่วโมงที่ผ่านมา

    ചതിക്കല്ലേ, തിരുത്തരുത് . തിരുത്തിയാൽ ചിലപ്പോൾ പാർട്ടി നന്നാവും. അപ്പോൾ ഞെങ്ങൾ ബക്കറ്റ്റ് പിരിവ്, നോക്ക് കൂലി ഇതൊക്കെ കൊടുക്കേണ്ടി വരും. ചതിക്കല്ലേ

  • @gokulnathpanangad9630
    @gokulnathpanangad9630 2 วันที่ผ่านมา +1

    മൈക്കിനോട് പോലും ദേഷ്യം

  • @vijayakumarg.p3188
    @vijayakumarg.p3188 14 ชั่วโมงที่ผ่านมา

    പൂച്ചെട്ടി പ്രയോഗം ഏങ്ങനെ? സഹാവേ അതിനെ രക്ഷപ്രവർത്തനം എന്നു പറഞ്ഞ പിണറായി നിലപാടിനോട് യോജിക്കുന്നോ

  • @basheermd322
    @basheermd322 12 ชั่วโมงที่ผ่านมา

    മോനേ രജിസ്റ്റർ ഫീസ് ബിൽഡിംഗ്‌ ഫീസ് ഓക്കേ സാറ് കണ്ടില്ല

  • @shalomsherin75
    @shalomsherin75 2 วันที่ผ่านมา

    OK sir 😂😂😂😂 you are right 😅
    I am also an Adima 😢😢

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 วันที่ผ่านมา

    താനോക്കെ കൂടിയല്ലേ തെറ്റ് ചെയ്തത്. ഇനി എങ്ങിനെ തിരുത്തും. പാവപ്പെട്ടവന്റെ ജീവിതം കമ്മ്യൂണിസ്റ്റ് പാർട്ടി തകർത്തില്ലെ. എന്നിട്ട് ഇപ്പൊ ചിലക്കുന്നോ.