CPIM ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാർക്കെതിരെയും വിമർശനം

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • 'മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം, മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പോരാ'; CPIM ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ വിമർശനം
    CPIM district committee of Alappuzha criticised CM Pinarayi Vijayan

ความคิดเห็น • 32

  • @ammanimathew9667
    @ammanimathew9667 วันที่ผ่านมา +21

    പാർട്ടി നിലനിൽക്കണമെങ്കിൽ മുഖ്യമന്ത്രിയെയും മരുമകനെയും ആരോഗ്യമന്ത്രിയും മാറ്റി പുതിയ സംവിധാനങ്ങൾ ഒരുക്കണം മുഖ്യമന്ത്രിയായി ഗോവിന്ദൻ വേണ്ടേ വേണ്ട

  • @babunanu3542
    @babunanu3542 วันที่ผ่านมา +10

    അങ്ങേരെ മാറ്റണ്ട കുറച്ച് കൂടെ ജനങ്ങൾ സഹിക്കട്ടെ ഒറ്റയടിക്ക് ഇവരെ ഇവിടെ നിന്ന് തുടച്ച് നീക്കാം . ജനങ്ങളെ നോക്കി കൊഞ്ഞണം കാണിച്ചിച്ച് ഇപ്പം കിടന്ന് കരഞ്ഞിട്ട് കാര്യമില്ല പോയി വാർക്ക പണിക്ക് ഇറങ്ങട്ടെ ഇവരിനി അടുത്ത തിരഞ്ഞെടുപ്പിന് ശേഷം

  • @instaabhi3437
    @instaabhi3437 วันที่ผ่านมา +3

    കടക്ക് പുറത്ത് 😅😂

  • @HariKrishnan-pf1ec
    @HariKrishnan-pf1ec วันที่ผ่านมา +6

    മനശാസ്ത്രപരമായി 30 വയസ്സ് കഴിഞ്ഞാൽ ഒരാളുടെ സ്വഭാവത്തിൽ മാറ്റം വരുത്താൻ പാടാണ്.. അപ്പോ ആണ് കിളവൻ പിണറായി😂

  • @rajeshvp4568
    @rajeshvp4568 วันที่ผ่านมา +3

    SKN തലക്ക് വെളിവില്ലാത്ത cpm അടിമക്ക് കൊടുത്ത മറുപടി സൂപ്പർ😂😂

  • @thadevoosesilvy5525
    @thadevoosesilvy5525 วันที่ผ่านมา +7

    എന്താ ഫലം. ജനങ്ങൾ മാർട്ടാ 😅😅

  • @AnoopKumar-nr2xd
    @AnoopKumar-nr2xd วันที่ผ่านมา +5

    വിജയൻ എന്ന തെറ്റിനെ അവിടെ വെച്ചുകൊണ്ട് പാർട്ടി എങ്ങനെയാണ് തെറ്റ് തിരുത്തുക

  • @divakarprabhu590
    @divakarprabhu590 วันที่ผ่านมา +3

    അവസാന കാലത്ത് അന്ധ്യ നിമിഷത്തിൽ.എങ്ങനെ ഷൈലി മറ്റും.

  • @Miyshujinminnsoyqi
    @Miyshujinminnsoyqi วันที่ผ่านมา +2

    പകരം മുഖ്യ മന്ത്രിയെ മാറ്റിയാൽ പ്രശ്നം കഴിഞ്ഞില്ലേ😂

  • @vijuavani1514
    @vijuavani1514 วันที่ผ่านมา +2

    പൊട്ടൻ തട്ടി പോയാൽ ഈ പാർട്ടി പിരിച്ചു വിടുമോ, ഇല്ലല്ലോ, എടുത്ത് പുറത്ത് കളഞ്ഞ് വേറെ ആളെ നോക്കണം

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg วันที่ผ่านมา +1

    പാർട്ടി കമ്മറ്റികളിലെ വിമർശനങ്ങൾ കാര്യമാക്കേണ്ട പിണറായിതുടരുകതന്നെവേണം

  • @user-dp9ke3oq4f
    @user-dp9ke3oq4f วันที่ผ่านมา

    തല മാറ്റി വെക്കണം ആരും പഞ്ഞില്ലല്ലോ.. നല്ല കാലം..

  • @MDFaisal-xt1st
    @MDFaisal-xt1st วันที่ผ่านมา +2

    പിരാന്ത്... അയാൾ ഷർട്ട് മാറ്റുമായിരിക്കും അഹങ്കാരവും ധാർഷ്ഠ്യവും കുറക്കാൻ ആരും ഉപദേഷിക്കേണ്ട ...

  • @prashobkj2837
    @prashobkj2837 วันที่ผ่านมา

    Skn adipoli👍👏

  • @mohanankv6338
    @mohanankv6338 วันที่ผ่านมา +1

    Well said

  • @joyjoseph3728
    @joyjoseph3728 วันที่ผ่านมา +1

    മുഖ്യമന്ത്രി മാത്രമല്ല കമ്മികളുടെ ഏറ്റവും താഴെയുള്ള അണിയുടെ സംസാരം പോലും ഭീതി ഉണ്ടാവുന്ന തരത്തിൽ തന്നെയാണ് കമ്യൂണിസം ആണ് അവസാനിക്കേണ്ടത്.

    • @agnosticman7592
      @agnosticman7592 วันที่ผ่านมา

      കമ്മ്യൂണിസം എന്നേ അവസാനിച്ചു

  • @sainulabid9191
    @sainulabid9191 วันที่ผ่านมา +1

    ജില്ലാ കമ്മിറ്റി നടക്കുമ്പോൾ ഉള്ളിലേക്ക് പ്രവേശനമുള്ള ചാനൽ......😂😂😂😂

  • @sherif.T
    @sherif.T วันที่ผ่านมา

    ആലപ്പുഴ ഉളളവർ വെള്ളാ പ്പള്ളിക്ക് കുട പിടിച്ചോ പാർട്ടി ഉണ്ടാകില്ല കുറച്ചു പുതിയ കണ്ണൂർ കാരിൽ നിന്നു ആലപ്പുഴ പാർട്ടി പിരിച്ചു വിട്ടു പുതിയ പാർട്ടി ആലപ്പുഴയിൽ വേണം അല്ലങ്കിൽ വെള്ളാപ്പള്ളിക്ക് ആലപ്പുഴ പാർട്ടി എഴുതി കൊടുക്കുക

  • @josephmj7814
    @josephmj7814 วันที่ผ่านมา

    Katapurathirikunna vandi Ottam nirthanamennu enthonnu kammikal

  • @user-zu1qc3gg5x
    @user-zu1qc3gg5x วันที่ผ่านมา

    Aru. Vimarshichalenthan Athu. Thannae. Kuttam. Parayukayanennu. Manassilakkuvanulla. Budhiyilla. Athum. Vazhthupattanennanu. Angerudae. Vicharam. Thiruvathirayudae. Mattoru. Roopamanennu. Vicharikkunnu.

  • @bibinmathew5222
    @bibinmathew5222 วันที่ผ่านมา

    Ithokke paranjit pinugandi paranaaride munnil poi kuninju nilkum

  • @solistisch
    @solistisch 2 วันที่ผ่านมา

    SKN❤❤❤

  • @user-my5rn6hh3l
    @user-my5rn6hh3l วันที่ผ่านมา +7

    പിന്നേ മുഖ്യൻ അംഗനവാടി യിൽ അല്ലേ പഠിക്കുന്നത് തെറ്റ് തിരുത്താൻ. മുഖ്യമന്ത്രി യുടെ സ്വഭാവം തിരുത്താനായിരുന്നോ തെരഞ്ഞെടുപ്പ് നടന്നത്.

    • @manojauth
      @manojauth วันที่ผ่านมา

      സജീവാ, നിങ്ങള് അർഹിക്കുന്ന നേതാവ് ആണ് പിണറായി. കമ്മ്യുണിസ്റ്റ്കാരുടെ അന്തകൻ. അയാൾ ഇങ്ങനെ തന്നെ പോകണം എന്നാണ് വിമർശിയ്ക്കുമ്പോഴും പ്രതിപക്ഷത്തിന്റെ ആഗ്രഹം; എന്നാലേ, ആ തകർച്ച പൂർണ്ണമാകൂ...