മക്കളുടെ വാത്സല്യം നിറഞ്ഞ സൗഹൃദം, എല്ലാ കുട്ടികളോടും സ്വന്തം മക്കളെ പോലെ ഹൃദയത്തിന്റെ കോണിൽനിന്നും നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന്റെ കരുതലാണിവർ ഈ ചേട്ടന്മാരും മക്കളും എല്ലാവർക്കും മാതൃകയാണ്.. ❤
ഇതാണ് പണ്ടുള്ളവർ പറയുന്നത് നല്ല തന്ത യ്ക്കും തള്ളയ്ക്കും ജനിക്കണമെന്ന്, ബസ് ജീവനക്കാർ നല്ലവരാണ്, എന്നാലും ഒരു ചെറിയ വിഭാഗം മോശ ക്കാരണ്, അതു എല്ലാത്തിലും ഉണ്ട് അതു പോലെ കരുതി യാൽ മതി, എല്ലാവരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നവരല്ലേ, എങ്കിലും ഇവർക്കൊക്കെ ഇപ്പോൾ പെണ്ണ് കിട്ടുന്നില്ല, എന്റെ സഹോദരി യുടെ മകൻ കണ്ടക്ടർ ആണ്. നന്ദി മക്കളെ നന്ദി
ഞാനൊക്കെ സ്കൂളിൽ ബസിൽ പോയ കാര്യം ഓർക്കാൻ വയ്യ വായിൽ നിന്ന് വരുന്ന മുഴുവൻ ചീത്തയും കേൾക്കണമായിരുന്നു പിന്നെ ഉന്തും തള്ളും. ഇപ്പോൾ അതോർത്ത് മക്കളെ Private Bu ൽ പോകുന്നത് ഓർക്കുമ്പോൾ പേടിയാ എല്ലാ ബസുകാരും ഇങ്ങനെയായെങ്കിൽ . Congratulations dear driver and other workers
❤❤വാർത്ത കാണുന്ന ഞങ്ങളുടെയും മനസ്സ് നിറഞ്ഞു....
ആ ഡ്രൈവറുടെയും കണ്ടക്ടറുടെയും മുഖത്തുണ്ട് കളങ്കമില്ലാത്ത സ്നേഹവും കരുതലും
💕💕💕💕💕💕
മക്കളുടെ വാത്സല്യം നിറഞ്ഞ സൗഹൃദം, എല്ലാ കുട്ടികളോടും സ്വന്തം മക്കളെ പോലെ ഹൃദയത്തിന്റെ കോണിൽനിന്നും നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന്റെ കരുതലാണിവർ ഈ ചേട്ടന്മാരും മക്കളും എല്ലാവർക്കും മാതൃകയാണ്.. ❤
കുട്ട്യോള് നല്ല മാതാപിതാക്കളുടെ നല്ല മക്കളാ..ബസ് ജീവനക്കാർക്കും ബിഗ് സല്യൂട്ട്❤
മതസ്പ൪ധയുടെ കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ സഹോദരിമാ൪ക്കും ബസ്ജീവനക്കാ൪ക്കും ആയിരമായിരം അഭിനന്ദനങ്ങൾ !! അഭിവാദ്യങ്ങൾ !! ഉണരട്ടെ !! നമ്മുടെ യുവത ഉണരട്ടെ !! കൊച്ചു കേരളം ഉയരട്ടെ !!! ❤❤❤❤
നമ്മുടെ കോഴിക്കോട് അങ്ങനെ ഒന്നും ഇല്ല ബ്രോ❤❤❤
വിദ്യാത്ഥികൾക്കുബിഗസല്യൂട്ട്
ഇതാണ് പണ്ടുള്ളവർ പറയുന്നത് നല്ല തന്ത യ്ക്കും തള്ളയ്ക്കും ജനിക്കണമെന്ന്, ബസ് ജീവനക്കാർ നല്ലവരാണ്, എന്നാലും ഒരു ചെറിയ വിഭാഗം മോശ ക്കാരണ്, അതു എല്ലാത്തിലും ഉണ്ട് അതു പോലെ കരുതി യാൽ മതി, എല്ലാവരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നവരല്ലേ, എങ്കിലും ഇവർക്കൊക്കെ ഇപ്പോൾ പെണ്ണ് കിട്ടുന്നില്ല, എന്റെ സഹോദരി യുടെ മകൻ കണ്ടക്ടർ ആണ്. നന്ദി മക്കളെ നന്ദി
കുത്തി തിരുപ്പു നടക്കില്ല എന്നുള്ളതിന്റെ വീണ്ടും ഒരു ഓർമ പെടുത്തൽമക്കൾക്കും ബസ് ജീവനക്കാർക്കും ബിഗ് സല്യൂട്ട്.
ഇതാണ് മാതൃകാ ജീവനക്കാർ കുട്ടികൾക്ക് 'നന്ദി
ഒരുപാട് തവണ കണ്ടു 🥰സന്തോഷായി ❤❤❤
നല്ല ബസ് ജീവനക്കാരും & നല്ല സ്റ്റുഡന്റസ്
അഭിനന്ദനങ്ങൾ
ഞങ്ങളൊക്കെ പോയിരുന്നകാലം ബസ് ജീവനക്കാരുടെ മുഖം കണ്ടാൽ തന്നെ പേടിയാകും നല്ലോരും ഉണ്ടല്ലോ 😀
GREAT news
ഇതാവണം കുട്ടികൾ. ഇതാവണം ബസ്സ് ജീവനക്കാർ മറ്റു ബസ്സുകാർ
ഇവരെ മാതൃകയാക്കണം
അടിപോളി കുട്ടികൾ.🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉
പിള്ളേർ പൊളിയാ...🎉🎉റിയൽ കേരള സ്റ്റോറി ❤
നല്ലത്. വരട്ടെ
super
കണ്ണ് നിറയുന്നു സന്തോഷം കൊണ്ട് 🥰
👌
ഞങ്ങളും ഞങ്ങളുടെ സമ്മാനം കൊടുത്തിരുന്നു VPB Areekkod
ഞാനൊക്കെ സ്കൂളിൽ ബസിൽ പോയ കാര്യം ഓർക്കാൻ വയ്യ വായിൽ നിന്ന് വരുന്ന മുഴുവൻ ചീത്തയും കേൾക്കണമായിരുന്നു
പിന്നെ ഉന്തും തള്ളും.
ഇപ്പോൾ അതോർത്ത് മക്കളെ Private Bu ൽ പോകുന്നത് ഓർക്കുമ്പോൾ പേടിയാ എല്ലാ ബസുകാരും ഇങ്ങനെയായെങ്കിൽ .
Congratulations dear driver and other workers
One of the great time of bus life
😂സത്യം ഒരുപാട് സന്ദോഷം ❤❤❤❤❤❤❤❤
❤❤❤❤❤
Masha allha ❤
✌🏻✌🏻✌🏻✌🏻
Great ❤️❤️real kerala
Kozhikode❤❤❤❤
Manassu niranju...njankaludeyum❤
❤
Kuthirappavam salute!!!
Good❤️🙂
❤❤ ❤❤❤❤
Makkale Supper ennum ellarkum Nallathu varatte❤❤
Snehamulla manushyar😘
Rish❤
Good
Medical college to jdt ❤🥰
🥰🥰🥰🥰👌👌🙏🙏
😂Masha Allah nice ❤❤❤
Big salute Ponnu Makkal Bus Jeevanakkar Team Manorama
Nalltayittund😢😮😅❤️🥰
❤🙏
Nallatvaratte
Ellarum angottum ingottum snehikkuka korch kalam alle illu ellarum❤
ആ ബസിൽ കിളി ഇല്ല.അല്ലായിരുന്നെങ്കിൽ
👍💕💕💕💕💕
❤❤❤❤❤❤
❤❤❤