മാതാവേ എന്റെ ജോയിച്ജയനെ സമർപ്പിക്കുന്നു. നാളെ ചെക്കപ്പിന് പോകുകയാണ്. എല്ലാ രോഗവസ്ഥയെയും സമർപ്പിക്കുന്നു. എന്റെ മാതാവേ ഒരു കുഴപ്പവും കൂടാതെ നല്ല രസൽഡടിനായ് പ്രാർത്ഥിക്കുന്നു. അമ്മയുടെ നീല മേലക്കി കൊണ്ട് ജോയിച്ചായനെ തൊടണമേ. 🙏ആമേൻ 🙏🙏🙏
അമ്മേ കാർത്താവിനോട് പറഞ്ഞിട്ട് എന്റെ ഹിപ്പ് മാറ്റിവെക്കണമെ ഞാൻ ചെരിഞ്ഞാണ് നടക്കുന്നത് നല്ല വേദനയും കുനിയാനും വയ്യ നിവർന്ന് നില്ക്കാനും വയ്യ മരിക്കണം എന്നാണ് ചിലപ്പോ തോന്നുന്നത് പിന്നെ ചിന്തിക്കും അമ്മയും കർത്താവു മുണ്ടല്ലോയെന്ന് പിന്നെ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് ആമേൻ🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
അമ്മേ മാതാവേ ഉടുമ്പാടി ഒരു സത്യമാണെങ്കിൽ ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്റെ മോളെ കിഡ്നിയുടെ പ്രവർത്തനം 50% ആകാൻ അമ്മ ഈശോയുടെ അപേക്ഷിക്കണേ അമ്മയും ഈശോയെയും ആണ് ആശ്രയും പ്രോട്ടിന് പോകുന്നത് മാറ്റണ🙏🙏🙏
അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ കൂടെ ഉണ്ടാകണേ മാർച്ചിൽ നടക്കുന്ന പരീക്ഷ എല്ലാം മക്കൾക്കും നല്ല എളുപ്പമാക്കി കൊടുക്കണേ എന്റെ മകളുടെ കൂടെ അമ്മ എപ്പോളും നിഴൽ പോലെ കൂടെ ഉണ്ടാകണേ +2 പരിഷയിൽ അവൾക്ക് ഒരു 65% മാർക്ക് കൊടുത്ത് അവളെ എനിക്ക് പാസ്സസ്ക്കി അമ്മയുടെ പ്രീതികരണത്തിന്റ സഴിയാക്കിയ് മാറ്റാണമേ
അമ്മേ ചേട്ടന് നാളെ പണിക്ക് ആരെങ്കിലും വിളിക്കണേ മാതാവേ ഞങ്ങളുടെ ലോൺ അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ സ്ഥലം ഒന്നു വിറ്റ് ഞങ്ങളുടെ കടം വീട്ടാൻ നീ സഹായി കണ മേ
അമ്മേ മാതാവേ എനിക്ക് ഒരു കടം ഉണ്ട് അതു കൊടുക്കാൻ അമ്മ ഒരു വഴി കണ്ടെത്തി തരണേ അമ്മേ ചൊതികുമ്പോൾ തരാൻ ആർക്കെങ്കിലും മനസ്സ് തോന്നാൻ അമ്മ എന്നെ സഹായിക്കണമേ 🙏🙏
സഞ്ചാരി മാതാവേ കടം മേടിച്ചത് കൊടുക്കാത്തതിന്റെ പേരിൽ നാളെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു ഇരിക്കുവാണ് അത് തീർക്കാൻ എന്റെ മുമ്പിൽ വഴിയില്ല പക്ഷെ അമ്മയുടെ കൈൽ മാർഗം ഉണ്ട് എനിക്ക് അറിയാം അമ്മേ എന്നെ സഹായിക്കണേ
ഷീജ ചീത്ത വിളിക്കുകയോ വഴക്കുപറയുകയോ എന്റെ മോളുടെ വീട്ടിൽ ചെല്ലുകയോ ചെയ്യല്ലേ അമ്മേ മാതാവേ മാതാവിന്റെ അനുഗ്രഹത്താൽ അവർ കേൾക്കണേ ഇശോയെ ഞാനും എന്റെ മോളും പേടിച്ചിരിക്കുകയാണ് മാതാവേ അവർ കേൾക്കണേ വഴക്കുപറയല്ലേ ചീത്തവിളിക്കരുതേ അവിടെ ചെല്ലരുത് ഞങ്ങൾക്ക് സമാധാനം കിട്ടണേ തമ്പുരാനെ കാത്തുകൊള്ളണമേ ആമേൻ
അമ്മേ മാതാവേ നല്ല മനശക്തി തരണമേ ,ഉൽക്കണ്ട രോഗത്തെക്കുറിച്ചുള്ള അവലാതി എല്ലാം മറ്റി സൗക്യം നൽകണമേ...
എൻ്റെ കൃപസന മാതാവെ താലി പണയം വച്ചു എടുക്കാൻ സഹായിക്കണെ മകളെ ദൈവഭക്തി ഉണ്ടാക്കണെ അത്താ നെ സഹായിക്കണെ അമ്മേ
അമ്മ മാതാവേ എന്റെ വീട് പണി വേഗം തീർത്തു തരണമെന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
എന്റെ അമ്മേ മാതാവേ എന്റെ കുടുംബ ജീവിതം ഏറ്റവും ധന്യമാക്കി മറ്റേണമേ 🙏എന്റെ അമ്മയുടെ കടങ്ങൾ മാറ്റി സമാധാനം നൽകി അനുഗ്രഹിക്കണേ 🙏
അമ്മേ എന്റെ കിട്ടാനുള്ളപൈസ എത്രയും വേഗം kittaname
എന്റെ മാതാവേ വിനിതയുടെ പണയം വച്ച സ്വർണം എടുത്തു കൊടുക്കുവാൻ എന്നെ സഹായിക്കണേ
അമ്മേ മാതാവേ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️
മാതാവേ എന്റെ ജോയിച്ജയനെ സമർപ്പിക്കുന്നു. നാളെ ചെക്കപ്പിന് പോകുകയാണ്. എല്ലാ രോഗവസ്ഥയെയും സമർപ്പിക്കുന്നു. എന്റെ മാതാവേ ഒരു കുഴപ്പവും കൂടാതെ നല്ല രസൽഡടിനായ് പ്രാർത്ഥിക്കുന്നു. അമ്മയുടെ നീല മേലക്കി കൊണ്ട് ജോയിച്ചായനെ തൊടണമേ. 🙏ആമേൻ 🙏🙏🙏
അമ്മ മാതാവേ njagalude kudumbathinte financial kadem matti anugrahikkaname 🙏qq
അമ്മേ മാതാവേ ഈ മകളുടെ കടങ്ങൾ തീർത്തു തരണമേ
അമ്മേ.. ഞങ്ങളുടെ കുഞ്ഞുങ്ങളെ നയിക്കേണമേ.. 🙏🙏❤❤
അമ്മേ, ഞാൻ, എത്ര, അപേക്ഷിച്ചു, എന്നേ, വിഷമിപ്പിക്കരുതേ, ഇനിയും, വയ്യ, പിടിച്ചുനിൽക്കാൻ, ആപത്തുമൂലം, ഞാൻ, തളരുന്നു,
എന്റെ മാതാവ് എന്റെ കടംങ്ങൾ എല്ലാം മാറ്റിത്തരണമെ മാതാവേ
Amma mathave kudumbathinte papakadem matti athmavinte krip മകളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
അമ്മേ, എല്ലാം, മക്കൾക്കും, സഹായം, ആയി, സഞ്ചാരി, മാതാവ്, കൂടെ, പോകുന്നു, എന്നെയും, ഒന്ന്, തൊടാൻ, വാ, എന്റെ, അമ്മേ, എന്റെ, വിഷമം, അമ്മ, കാണുന്നില്ലാലോ,
മാതാവേ എന്റെ മരുമകന് ഒരു ജോലി ശരി യാക്കി കൊടുക്കണമേ വീട് ന്റെ പണയ പയ്‌സ കിട്ടുവാൻ ഒരു വഴി കാണിച്ചു കൊടുക്കണേ അമ്മ മാതാവേ
എന്റെ കടങ്ങൾ തീർത്തു തരുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവേണമേ 🙏🙏🙏🙏
അമ്മേ കാർത്താവിനോട് പറഞ്ഞിട്ട് എന്റെ ഹിപ്പ് മാറ്റിവെക്കണമെ ഞാൻ ചെരിഞ്ഞാണ് നടക്കുന്നത് നല്ല വേദനയും കുനിയാനും വയ്യ നിവർന്ന് നില്ക്കാനും വയ്യ മരിക്കണം എന്നാണ് ചിലപ്പോ തോന്നുന്നത് പിന്നെ ചിന്തിക്കും അമ്മയും കർത്താവു മുണ്ടല്ലോയെന്ന് പിന്നെ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് ആമേൻ🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
അമ്മേ എന്റെ ഉടമ്പടി പൂർത്തിയാക്കുവാൻ എന്നെ സഹായിക്കണമേ
അമ്മയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ
സഞ്ചരി മാതാവ് അനുഗ്രഹിക്കണേ മേ ഭവനത്തിൽ വന്ന് ആമേൻ
Amme mathave ella rogangalilninnum apath anarthangalil ninnum njangale ellavareyum kathukollaname Amen🙏
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
അങ്ങയുടെ പ്രതീക്ഷീകരണത്തിന് എന്നെ സാക്ഷിയാക്കണേ
അമ്മ മാതാവേ ജയറാമിന് പഠനത്തിൽ ഉയർന്ന വിജയം കിട്ടണം അമ്മേ അവനെ കാത്തു കൊള്ളേണമേ
അമ്മേ മാതാവേ ഉടുമ്പാടി ഒരു സത്യമാണെങ്കിൽ ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്റെ മോളെ കിഡ്നിയുടെ പ്രവർത്തനം 50% ആകാൻ അമ്മ ഈശോയുടെ അപേക്ഷിക്കണേ അമ്മയും ഈശോയെയും ആണ് ആശ്രയും പ്രോട്ടിന് പോകുന്നത് മാറ്റണ🙏🙏🙏
Ente mathave🙏🙏🙏🙏 ente eesoyeee katholane🙏🙏🙏🙏
അമ്മേ മാതാവേ ജോസ് നായയുടെ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ എത്രയും പെട്ടെന്ന് വരണേ
പരിശുദ്ധ അമ്മേ ദേവമാതാവേ എന്റെ മോന്റെയും, മരുമകന്റെയും ലഹരിപഥാർത്ഥങ്ങൾ ഉപയോഗിക്കാൻ മനസ്സു തോന്നിപ്പിക്കരുതേ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന. 🙏🌹
എന്റte മാതാവേ ശ്രീദേവി യുടെ വീട്ടിൽ തന്നെ താമസിക്കാൻ വീട് kittenne അമേൻ അമേൻ അമേൻ
അമ്മേ മാതാവേ ജോയിസിന് കണ്ണിന് പരിപൂർണ്ണ സൗഖ്യം കൊടുക്കണം
അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ കൂടെ ഉണ്ടാകണേ മാർച്ചിൽ നടക്കുന്ന പരീക്ഷ എല്ലാം മക്കൾക്കും നല്ല എളുപ്പമാക്കി കൊടുക്കണേ എന്റെ മകളുടെ കൂടെ അമ്മ എപ്പോളും നിഴൽ പോലെ കൂടെ ഉണ്ടാകണേ +2 പരിഷയിൽ അവൾക്ക് ഒരു 65% മാർക്ക് കൊടുത്ത് അവളെ എനിക്ക് പാസ്സസ്ക്കി അമ്മയുടെ പ്രീതികരണത്തിന്റ സഴിയാക്കിയ് മാറ്റാണമേ
എന്റെ, അമ്മേ, ഞാൻ, എത്ര, കരയുന്നു, എന്നോട്, കരുണ, കാണിക്കണമേ,
അമ്മ മാതാവേ സീമയോട് കടം വാങ്ങിയ പണം ഇന്ന അമ്മ തിരിച്ചു കൊടുക്കാൻ സഹായിക്കണേ
അമ്മേ ചേട്ടന് നാളെ പണിക്ക് ആരെങ്കിലും വിളിക്കണേ മാതാവേ ഞങ്ങളുടെ ലോൺ അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ സ്ഥലം ഒന്നു വിറ്റ് ഞങ്ങളുടെ കടം വീട്ടാൻ നീ സഹായി കണ മേ
Amme mathave ente sharira vedana matto tharaname🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കടയിൽ ആ 12000 രൂപ വേഗം വീട്ടിൽ തരാനായിട്ട് സഹായിക്കണം കനിവുണ്ടായിരിക്കേണമേ
എന്റെ മോൾക്ക് സാലറി വേഗം കിട്ടണമെ മാതാവെ ഈശോയെ
അമ്മേ മാതാവേ ഇന്ന് എന്റ് വീട്ടിൽ അന്വരാനുള്ളയാ ഗ്യത എനിക്കില്ല ഈം. പാപിയായ എന്റെയും ഈ കുടുബത്തിന്റെയും.. കാബാദ്ധ്യത തീർത്തു തരണമെ പ്രത്യകിച്ച് നാളെ ടെൻഷനടിക്കാതെ തന്നെ എന്റെ ലോൺ അടയ്ക്കാനുള്ള വഴികാണിച്ചു തന്ന മെ
എനിക്ക്, പ്രാർത്ഥനയിൽ, ഒരു, അപേഷേകം, തരണേ, ഞാൻ, ഇനി, എങ്ങനെ, പ്രാർത്ഥിക്കണം, എന്റെ, വിശ്യാസം, സത്യം, ആകാൻ, അവിടുന്ന്, നർമ്മയുടെ, ഒരു, അടയാളമായി, ആപത്തുമറ്റി, പ്രാർത്ഥനയിൽജീവിക്കാൻ, അവിടുന്ന്, ഇടയ്സ്ക്കണമേ,
അമ്മേ എൻ്റെ മസ്സിൻ്റെ ഭാരങ്ങൾ അമ്മ അറിയുന്നുണ്ടല്ലോ എൻ്റെ കടഭാരങ്ങൾ അമ്മ എടുത്തു മാറ്റണമെ എന്നെ സാക്ഷിയാക്കണമെ
അമ്മേ ഇന്ന് 5000 0 രൂപ ഇന്ന് കൊടുക്കനു ണ്ട് രാവിലെ കൊടുക്കണം അമ്മ മാതാവേ ഒരു വഴി തുറന്ന് താ അമ്മേ തിരുകുമാരനും അമ്മയും ചേർന്ന് എന്നെ സഹായി ക്കണെ
❤❤❤❤❤amen🙏 Amen🙏 Amen🙏 Amen Amen Amen Amen Amen Amen am
Amen Amen Amen ❤❤❤amen🙏 Amen Amen Amen amena
മാതാവേ
എന്നും എന്റേ കൂടെ ഉണ്ടാകണമെ
സതീശൻ ഏട്ടന്റെ കൂടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമെ
അമ്മേ എന്റെഅനിന്റെ അസുഖം മാറ്റി തരണമേ അവന്റെ: കേസുകൾ തേച്ചുമാറ്റി കളയണേ
അമ്മേ മാതാവേഎന്റെ കുടുംബത്തിൽ ഉള്ള ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ
അമ്മേ എന്നേയും മകനെയും പ്രത്യക്ഷത്തിന് സാക്ഷിയാക്കണമേ അമ്മേ അനുഗ്രഹിയ്ക്കണമേ
അമ്മേ, കാത്തു, കൊള്ളണമേ, എനിക്ക്, അവിടെ, ആണ്, അഭയം,
അമ്മേ എന്റെ ചുമ മാറി എനിക്ക് നാളെ ജോലി ക്ക് പോകാൻ അനുഗ്രഹിക്കേണമേ
അമ്മേ കൃപയുടെ മാതാവേ, ഈ നീറുന്ന നൊമ്പരം അമ്മയും തിരുകുമാറാനിലും സമർപ്പിക്കുന്നു,, കടഭാരം,,, അറിയുന്നുവല്ലോ
Amme bless our Fr. Joseph with good health.
Thankyou jesuspraise TheLord Halaluya Amen
അമ്മേ മാതാവേ എനിക്ക് ഒരു കടം ഉണ്ട് അതു കൊടുക്കാൻ അമ്മ ഒരു വഴി കണ്ടെത്തി തരണേ അമ്മേ ചൊതികുമ്പോൾ തരാൻ ആർക്കെങ്കിലും മനസ്സ് തോന്നാൻ അമ്മ എന്നെ സഹായിക്കണമേ 🙏🙏
അമ്മയുടെ ദൈവത്തിന്റെ മാത്രമേ ഉള്ളൂ സമാധാനം ഏഴുമാസമായി പരീക്ഷിക്കുക
❤❤❤❤❤❤
Amma മാതാവ് എന്റെ ഹൌസ് മാതാവേ varnama
Amma madhav. Josjane kudumbathe. Amme. Eattudukkeneme. Madhav. Anugarahikkene. Parishudhaadjav. Aghe mahwthm. ❤❤❤❤❤❤❤❤❤❤❤❤
എന്റെ വീട്ടിൽ മാതാവ് വരണം
അമ്മയുടെ, അപ്പയുടെ, അത്ഭുതം, എനിക്ക്, പറയണം, പ്രാർത്ഥിച്ചാൽ, ഉത്തരം, ഒണ്ട്,
Amma protect us in this difficult times
Amme mathave kadamveetan oruvazhi kattane mathave
Jesus ente mole suhapedutane antarikasoukyam tarane holispirit nirakane
അമ്മ, എന്ന്, എന്റെ, ഭവനത്തിൽ, വരും, എനിക്കു, ഉറപ്പ്, ഒണ്ട്,
അമ്മ മാതാവേ എന്റെ നിയോഗം നിറവേറ്റി താ ഒരു വഴിയും എനിക്ക് ഇല്ല നീ ഒന്ന് കനിയു
അമ്മേ, എനിക്കു, അമ്മ, എന്ന്, എന്റെ, വിട്ടിൽ, വരും, എന്ന്, കണ്ടപ്പോൾ, ഞാൻ, അറിയാതെ, പ്രാർത്ഥന, കേട്ടു, ഇന്നത്തെ, പ്രാർത്ഥന, ആണ്, നോക്കില്ല, എന്തയാലും, പ്രാർത്ഥന, ആണ്,
Ante. Makkale. Amma madhavinte. Sashikalakki. Mattaname. Amme. Aghe mahwthm. Eashu. Karathave. Aghe mahwthm. ❤❤❤❤❤❤❤❤❤❤❤
സഞ്ചാരി മാതാവേ കടം മേടിച്ചത് കൊടുക്കാത്തതിന്റെ പേരിൽ നാളെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു ഇരിക്കുവാണ് അത് തീർക്കാൻ എന്റെ മുമ്പിൽ വഴിയില്ല പക്ഷെ അമ്മയുടെ കൈൽ മാർഗം ഉണ്ട് എനിക്ക് അറിയാം അമ്മേ എന്നെ സഹായിക്കണേ
Amma maathavay ayiram nanni
ഉടമ്പാടി, തമ്പുരാൻറ്, ഒരു, പദ്ധതി, ആണല്ലോ, അത്, സത്യം, എങ്കിൽ, എന്റെ, രോഗം, എന്തായാലും, എന്നേ, ഒന്ന്, തോട്, സമാധാനത്തിൽ, എനിക്കു, പ്രാർത്ഥനയിൽജീവിക്കണം, എന്റെ, അമ്മേ, അപ്പാ, അപേഷിക്കുന്നു, ഉപേക്ഷിക്കരുതേ,
Amen 🙏
Amme mathave njagalude koode undakane ella meghalKalium edapedane
Amme, bless my brother Roy.
Amme enty manasile prarthanaku marupadi tharane. Kaividalle amme🙏🙏
Ammaante Asrayama
Sajeevamme❤
Govindinre anugrahikkane
Amme maatave..
മാതാവേ വീദേ ശത്തേക്കുപോകാനുള്ള ഒരു വഴി വേഗം കാണിച്ചുകൊടുക്കണമേ കെട്ടിയവന് 🙏🏻
Ammemathaveyentyeerogammattitharename
Ammemathveyentemoldedusseelammattitharename😊
Ammeyentekanninunallakaschanalkianugrahikename
Ammeyentemonunallajeevithapankaliyenalkianugrahikename
Please bless our job and health 🙏 thanks God.
Mathave ente ammakk sareera sukham kodukkane
Please pray for Grscy suffering from leg pain anf swelling
മാതാവേ പ്ര്സർഥികംസമേ.
Amme nte ammummedem uncle tem karyathil oru theerumanam undakki tharane uncle ta asugam vegam sugapedane uncle nu jolikku povan manasu thonnikkane
mathave ente asugam mattitharane
🌹🌹q🌹🌹🌹🌹🌹🌹
My family members are Ambika babu.amrutha p.b .babu p.a God bless you all with 🙏🙏🙏❤🙏🙏
ആമേൻ 🙏
ജോസ് ശമ്പളം മുടക്കം കൂടാതെ കിട്ടണേ
❤❤❤❤❤amme
ഷീജ ചീത്ത വിളിക്കുകയോ വഴക്കുപറയുകയോ എന്റെ മോളുടെ വീട്ടിൽ ചെല്ലുകയോ ചെയ്യല്ലേ അമ്മേ മാതാവേ മാതാവിന്റെ അനുഗ്രഹത്താൽ അവർ കേൾക്കണേ ഇശോയെ ഞാനും എന്റെ മോളും പേടിച്ചിരിക്കുകയാണ് മാതാവേ അവർ കേൾക്കണേ വഴക്കുപറയല്ലേ ചീത്തവിളിക്കരുതേ അവിടെ ചെല്ലരുത് ഞങ്ങൾക്ക് സമാധാനം കിട്ടണേ തമ്പുരാനെ കാത്തുകൊള്ളണമേ ആമേൻ
Please pray for my wife Jeny for a good job
മാതാവേ എൻ്റെ, രോഗം മാറ്റി തരണമേ പതിനഞ്ചു വർഷം ആയി ദുരിതം അനുഭവിക്കുന്ന
Ammae ennae inganae pareeshikallae njan udambadi eduthathallae eniku kuravum kuttavumundu ammae amma ennodu poruku ammae oru viduthal ente jeevithathiltha ammae
🙏🙏🙏🙏🙏🙏
Amme നാളത്തെ പൈസയുടെ കാര്യങ്ങൾ ready akkitharaname
Ente govindine jolikksyi padikkan thonnikkane
🙏🏼
Ammea mathave ente makane oru jolli kittanameakyevidallea ammea
Amma madhav ante veettil. Parishudha madhav kadannu vareaneme. Madhavaghe mahawthm. Anikku. Oru. Veedinu. Amme. Ealppikkuva. Ammayude. Anugarahatjal. Anne. Kaniyaname parishudha. Amma madhav anugarahikkaneme. ❤❤❤❤❤❤❤❤❤❤❤😂
Amma mathve ente mol anugrh avlke veddi ammae oru vazhi thunne kodknme kadbathayal vethnikunne amma
അമ്മേ, എന്റെ, അപേക്ഷ, അമ്മ, കേൾകുനില്ലയോ, ഞാൻ, എന്റെ, ജീവിതത്തിൽ, അമ്മയുടെ, മകനെ, അറിഞ്ഞു, ഒന്നും, എല്ലയിമയിൽ, നിന്നും, എന്നെ, എത്രയും, നടത്തി, ഞാൻ, ഇപ്പോൾ, എന്റെ, തമ്പുരാൻറ്, അമ്മയുടെ, അടുക്കൽ, വന്നു, എന്നേ, ആപത്തിൽ, നിന്ന്, അമ്മ, രക്ഷ, തരും, എന്ന്, ഉറച്ചു, അപേക്ഷിച്ചു, ഉപേക്ഷിക്കരുതേ,
അച്ഛാ, ഞാൻ, തമ്പുരാനോടും, അമ്മയോടും, സ്‌നേഹം, തോട്, ആണ്, പ്രതിക്കുന്നതു,
Benni Smitha evrku raduperkum nallthu kodukanamea mathabra
Amma mathave rashikenama Enta exam samarpikunnu rashikenama