സങ്കടം ഉള്ളവരാണോ എങ്കിൽ ഈ പ്രാർത്ഥന മുടക്കരുത് /walk with mother mary

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 300

  • @Kripamarianmedia
    @Kripamarianmedia  4 หลายเดือนก่อน +74

    youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
    ഇശോയിൽ ഏറ്റവും
    പ്രിയപെട്ടവരെ ഈ ചാനലിൽ
    കുറച്ചു ദിവസം വിഡിയോ
    ഇടാൻ സാധിക്കില്ല.
    ആയതിനാൽ മറ്റൊരു
    ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
    ആ ചാനലിൽ ആണ് ഇനി
    വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
    കൊടുത്തിട്ടുണ്ട്. അത്
    Subscribe ചെയ്യുക

    • @sheelashabu2387
      @sheelashabu2387 3 หลายเดือนก่อน +3

      മാതാവേഎന്റെ മക്കളെകാത്ത് പരിപാലിക്കണമേ നല്ല മക്കളായി ദൈവവുള്ള മക്കളായി
      വളരുവാൻ ഇടയാക്കണമേ അനാവിശ്യമായിട്ടുള്ള കുട്ടുകെട്ടിൽ നിന്ന്എന്റെ മകനെ കാത്ത് പരിപാലിച്ചു കൊള്ളണമേ മകനെ ദൈവഭയത്തിലും ഭക്തിയിലുoവളരുവാൻ ഇടയാക്കണമേ.. മകന് P.. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ഭാവി കൊടുക്കണമേ .നല്ല ഓർമമ ശക്തിയും ബുദ്ധിയും കൊടുക്കണമേ ദൈവത്തെ അറിഞ്ഞ് ജീവിപ്പൻ ഇടയാക്കണേ മകന് വിട് വാങ്ങുവാൻ ലോൺ ശരിയാക്കി കൊടുക്കണമേ വിട് വങ്ങുവാനുള്ള ദൈവ കൃപ തരണവേ ഭാവിയെ അനുഗ്രഹിക്കണമേ മകന് പ്രത്ഥിപ്പാനുള്ളദൈവ ക്യ പ കൊടുക്കണമേ നല്ല ഭാവി കൊടുക്കണമേ മകളെയും ദൈവ കൃപയിൽ വളരുവാൻ ഇടയാക്കണമേ പ്രത്ഥിക്കാനുള്ള ക്യ പ കൊടുക്കണമേ നല്ല ഭാവി നല്ല വിജയം നല്ല ജോലി കണ്ടത്തി കൊടുക്കണമേ ദൈവഭക്തിയിൽ വളരുവാൻ ഇടയാക്കണേ അമ്മേൻ🙏🙏🙏

    • @sheelashabu2387
      @sheelashabu2387 3 หลายเดือนก่อน +1

      എന്റ് ഭർത്താവിന് നല്ല ജോലി നല്ല ഓഡർ നല്ല പണിക്കാരെയും കൊടുത്ത് അനുഗ്രഹിക്കണമേജോലി ചെയ്യാനുള്ള കഴിവ് ആരോഗ്യവും ബലവും കൊടുക്കണമേ നല്ലകുടുമ്പ ജീവിതും നയിക്കുവാൻ ഇടയാക്കണമേ നല്ല ഓർമ്മശക്തിയും ബുദ്ധിയും ജഞനവും അറിവും ഓർമ്മശക്തിയും കൊടുക്കണമേ മക്കളെ എല്ലാവരെയും അനുഗ്രഹിക്കണമേ ദൈവക്യപയിൽ വളരുവാൻ ഇടയാക്കണമേ ഭാവിഅനുഗ്രഹിക്കണമേ അമ്മേൻ🙏🙏🙏🙏

    • @AbhinavAnish-yp2oh
      @AbhinavAnish-yp2oh 2 หลายเดือนก่อน +1

      A

    • @MercyIdukki
      @MercyIdukki 2 หลายเดือนก่อน

      ഗുഡ് ടോക്ക്... മാത്യു അച്ഛാ 🙏

    • @riyalouis919
      @riyalouis919 2 หลายเดือนก่อน +1

      Ppp

  • @AnithaSuji-fh5zy
    @AnithaSuji-fh5zy 8 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ ജീവിത പങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു എന്റെ ജീവിത പങ്കാളിക്ക് മാറ്റം തരണമെ🙏🙏😢😢😢

  • @lillyjose-nx1ij
    @lillyjose-nx1ij 8 วันที่ผ่านมา

    എൻറെ മകൻറെ വിവാഹ തടസ്സങ്ങൾ മാറി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏♥️♥️♥️🌹🌹🌹 ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ

  • @bijuthomes9819
    @bijuthomes9819 2 หลายเดือนก่อน +12

    ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ മാറ്റി തരേണമേ.
    എനിക്ക് സാമ്പത്തിക ഉയർച്ച നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @sheejagilbert1508
    @sheejagilbert1508 9 ชั่วโมงที่ผ่านมา

    പഠനം കഴിഞ്ഞ് എത്ര വേഗം ഒരു ജോലി ലഭിക്കാൻ ഈശോയേ സഹായിക്കണമേ❤❤❤❤

  • @meenavarghese9246
    @meenavarghese9246 10 วันที่ผ่านมา

    Thanks!

  • @joyaljoseph3590
    @joyaljoseph3590 3 วันที่ผ่านมา

    എന്റ ഈശോയെ എന്റമക്കളുടെ മേൽ കരുണ തോന്നണമേ

  • @alphosphilip3677
    @alphosphilip3677 10 วันที่ผ่านมา +1

    Ente nasarayanaya Eeshoye........ente visayude thadasam mati ente vusa pettennu thannu anugrahickenname. Ente Appa

  • @sheejagilbert1508
    @sheejagilbert1508 9 ชั่วโมงที่ผ่านมา

    എൻ്റെ ഈശോയേ ഭർത്താവിൻ്റെ മദ്യപാനത്തിൽ നിന്നും മോചനം തരേണമേ

  • @prakasantp6938
    @prakasantp6938 3 หลายเดือนก่อน +7

    ഈശോയെ എൻ്റെ കടബാധ്യത തീർത്തു തരണമേ എൻ്റെ കടയിലെക്ക് ആവശ്യമായ
    സാധനങ്ങൾ വാങ്ങാൻ സാധിപ്പിച്ച തരേണമേ🙏🙏

  • @SEBASTIANTHOMAS-d1j
    @SEBASTIANTHOMAS-d1j หลายเดือนก่อน +3

    നന്ദി നന്ദി നന്ദി നന്നായി പറയുന്നു നാഥാ തമ്പുരാനെ ഇത്രമേൽ കാക്കുന്നതിനു. നന്ദി നന്ദി നന്ദി

  • @JALAJAR-ml6ye
    @JALAJAR-ml6ye 3 หลายเดือนก่อน +11

    യേശുവേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരന്നേ ആമേൻ

  • @jessytk7210
    @jessytk7210 12 วันที่ผ่านมา

    എൻറ ഈശോയേ എൻറ മക്കൾക്ക് രണ്ടു പേർക്കും നല്ല ഒരു ജീവിത മാർഗ്ഗം നൽകി അനുഗ്രഹിക്കണമ ❤എല്ലാവിധ രോഗപീഠകളിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ ❤ഭർത്താവും ഞാനും തമ്മിലുണ്ടായ ബന്ധത്തിൻറ അകൽച്ച മാറ്റി ഞങ്ങളെ ചേർത്തുനിർത്തണമേ ആമേൻ ❤❤❤❤❤❤❤❤

  • @LeslieLesliemorris
    @LeslieLesliemorris 5 หลายเดือนก่อน +21

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @JithaViju
      @JithaViju 26 วันที่ผ่านมา

      Amen

    • @ajithajoji1199
      @ajithajoji1199 26 วันที่ผ่านมา

      Amen

    • @ajithajoji1199
      @ajithajoji1199 26 วันที่ผ่านมา

      Please pray for me getting a good job

  • @sharirejisharireji4425
    @sharirejisharireji4425 7 วันที่ผ่านมา

    ഈശോയെ എനിക്ക് പ്രാർത്ഥിക്കാനുള്ള മനസ്സ് തരണമേ

  • @monizachariah5361
    @monizachariah5361 2 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ മകൻ ബെഞ്ചമിന്റെ കൈയുടെ വേദന മാറുവാനും നാളത്തെ സൺ‌ഡേസ്കൂളിന്റെ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടാൻ ഈശോ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunjumoljoy1803
    @kunjumoljoy1803 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ 🙏🙏❤

  • @SnehasBeautyBliss
    @SnehasBeautyBliss 8 วันที่ผ่านมา

    Ente eshoye ente mukam pazhepole aaki tharaname ellavarum kaliyakkunnthu nirthi tharaname 🙏🏻

  • @LillyJoseph-dz9cf
    @LillyJoseph-dz9cf หลายเดือนก่อน +6

    ഈശോയേ എല്ലാ വൈദികരും കാത്തു പരിപാലിക്കണമേ

  • @gracythomas4412
    @gracythomas4412 18 วันที่ผ่านมา +1

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വിവാഹ തടസ്സങ്ങൾ മറ്റിത്തരണമേ മകന ദൈവഭയമുള്ള ഒരു ജീവിത പങ്കാളിയെ നൽകണമേ

  • @bindujohnson3280
    @bindujohnson3280 17 วันที่ผ่านมา

    എന്റെ മോൻ മുടങ്ങാതെ സ്കൂളിൽ പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @geethahenry1605
    @geethahenry1605 หลายเดือนก่อน +3

    എന്റെ eshoye എന്റെ നിയോഗം എനിക്ക് സാധിച്ചു തന്നു anugrehikaname

  • @minixavier624
    @minixavier624 2 หลายเดือนก่อน +2

    എന്റ്റെ ഈശോയെ എന്റെ ഇപ്പോഴത്തെ പ്രേതിസന്ധി നടത്തി തരേണമേ ആമ്മേൻ

  • @lillyjoy8196
    @lillyjoy8196 หลายเดือนก่อน

    പ്രാർത്ഥന 🙏🙏🙏✝️

  • @JuwalLucifer
    @JuwalLucifer หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമെ ആമേൻ

  • @Killer_girl_oi4uq
    @Killer_girl_oi4uq หลายเดือนก่อน +4

    ദൈവമേ എന്നെയും എന്നെപോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന വരെയും. അസുഖം അനുഭവികുന്നവരെയും. പൂർണമായി അങ്ങയിലേക്ക് സമർപ്പിക്കുന്നു. ദൈവ കൃപ നൽകി അനുഗ്രഹിക്കേണമേ 🤲🤲🤲

  • @bindusabu3767
    @bindusabu3767 2 หลายเดือนก่อน +5

    ഈശോയെ എന്റെ മകൾക്കു നല്ലൊരു ജോലി നൽകി അനുഗ്രെഹിക്കണേ കരുണ തോന്നണേ ഈശോയെ 🙏🙏🙏🙏

  • @neethinikm
    @neethinikm 4 วันที่ผ่านมา

    യേശുവേ എനിക്ക് ജീവിക്കാൻ ഒരു വഴി കാണിച്ചു തരണേ🙏🙏

  • @daisysebastian9574
    @daisysebastian9574 3 วันที่ผ่านมา

    ഈശോയെ അനുഗ്രഹിക്കണേ കുടിക്കാം എടുക്കുമ്പോൾ ഒരു കുഴപ്പവും വരരുരോ ഞങ്ങളുടെ സ്ഥലം വിറ്റു തരണേ

  • @kichu_kitchen
    @kichu_kitchen 3 วันที่ผ่านมา

    കർത്താവേ പാവപെട്ട കുടുംബത്തിലെ ഒരു അംഗമാണ് ഞാൻ എനിക്കും എന്റെകുടുംബത്തിനും ദൈവം അല്ലാതെ മറ്റ് അരുത്തന്നെയില്ല എന്നും ദൈവം കൂടെ ഉണ്ടായിരിക്കണമേ

  • @amaljose8308
    @amaljose8308 หลายเดือนก่อน

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @asishfeni3507
    @asishfeni3507 หลายเดือนก่อน

    Amen 🙏🙏🙏 ente dhuseelangalil ninnum viduthal tharaname yeshoye ❤❤amen 🙏🙏🙏🙏🙏

  • @charliesirlappan1582
    @charliesirlappan1582 5 วันที่ผ่านมา +1

    Eshoye jagaluday kudumpathitey.mel.krunayaerikkaname

  • @ansonantony7164
    @ansonantony7164 11 วันที่ผ่านมา

    🙏 വളരെ നല്ല സന്ദേശമാണ് ഇങ്ങനെ ആയിരിക്കണം ബൈബിൾ കൺവെൻഷൻ നടത്തേണ്ടത്

  • @bindhutt4390
    @bindhutt4390 หลายเดือนก่อน +4

    Mary, മാതാവേ എബിക്ക് വേണ്ടി പ്രാർത്ഥിക്കണേ,❤❤❤🙏amen

  • @lintajose4008
    @lintajose4008 2 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ സ്ഥലം വിൽപന നടക്കാനും കൃപനിറഞ്ഞ ഒരു വീടും സ്ഥലവും വാങ്ങാനും വീട്ടിൽ ചച്ചനുംbrother o കുടുംബവും സ്നേഹത്തോടെ ജീവിക്കാൻ കൃപയേകണമേ

  • @thankuthankus3201
    @thankuthankus3201 หลายเดือนก่อน +2

    എന്റെ കർത്ത്‌വേ എന്റെ വീടിന്റെ മോയ്റ്റൻസ് നടത്തി തരണമേ അമേര🙏🙏

  • @nirmalathomas8813
    @nirmalathomas8813 26 วันที่ผ่านมา

    മുട്ടിനു വേദനയാൽ കഷ്ട്ടപെടുന്നു. ഇതിനൊരു വിടുതൽ തന്നനുഗ്രെഹിക്കണേ. വിശ്വാസത്തിൽ ഉറപ്പിക്കണേ 🙏🙏🙏🙏🙏🙏🌹❤️

  • @daisygeorge7033
    @daisygeorge7033 5 หลายเดือนก่อน +13

    യേശുവേ എന്റെ മകൻ്റെ വഴി അവനു കാണിച്ചു കൊടുക്കണമേ.

    • @manjupramod4753
      @manjupramod4753 5 หลายเดือนก่อน +1

      എന്റെ മകന്റെ വഴി തെളിച്ചു തരേണമേ. അവന്റെ വിദ്യാഭ്യാസ മേഖല തകർന്നിരിക്കുന്നു

    • @sharuvlogss
      @sharuvlogss หลายเดือนก่อน

      @manjupramod4753 daivame anugrahikum 🙏🏻

  • @Geetha-g4j
    @Geetha-g4j 25 วันที่ผ่านมา

    എന്നെ രക്ഷിക്കണെ ഞാൻ ജീവിതത്തിൽ ഒരു പാട വിഷമങ്ങളും അവഗണനയും സഹിച്ചു. എനിക്ക് വേണ്ടി പ്രാത്ഥിക്കണെ ഭർത്താവിൻ്റെ സ്വഭാവ ദൂഷ്യം തളർത്തി രക്ഷിക്കു കർത്താവേ അച്ചാ എനിക്ക് വേണ്ടി പ്രാത്ഥിക്കു

  • @S_Y_A510
    @S_Y_A510 หลายเดือนก่อน +1

    എന്റെ ഈശോയെ ഞങ്ങളുടെപ്രശ്നം ഏറ്റെടുത്ത് ഞങ്ങൾക്ക് ഒത പരിഹാരം കാണിച്ചു തരണമേ ആമ്മേൻ

  • @reenarajan3737
    @reenarajan3737 หลายเดือนก่อน +2

    ഈശോയെ എനിക്ക് എന്നും ഇന്ന് ഉണ്ടായിരുന്ന പോലെ work തന്ന് അനുഗ്രഹിക്കണമെ ഈശോയെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ മാതാവെ

  • @sisevarghese5784
    @sisevarghese5784 5 หลายเดือนก่อน +7

    ഈശോയെ എൻ്റെ ആവശ്യങ്ങൾ സാധിച്ചു തരണെ

  • @marystephen8277
    @marystephen8277 5 หลายเดือนก่อน +8

    യേശു എന്റെ പ്രാർത്ഥന ദൈവം കേട്ടു എന്നെ ചേർത്ത് പിടിച്ചു നിർത്തണമേ

  • @KomalavalliVK
    @KomalavalliVK 2 วันที่ผ่านมา

    എന്റെ ഇശോയേ എന്റെ അസുഖം മാറ്റി തന്ന് അനുഗ്രഹിക്കണമെ......🙏

  • @lisiekochery3546
    @lisiekochery3546 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ അലർജി മൂലമുള്ള നീരും വേദനയും പനീ യും മാറ്റി സുഖപെടുത്തേണമേ

  • @amaljose8308
    @amaljose8308 หลายเดือนก่อน +1

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
    എന്റെ പ്രശ്നം പരിഹരിക്കാൻ ഇടപെടണമേ

  • @sanalkumarajitha3982
    @sanalkumarajitha3982 4 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ മകളുടെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറ്റിത്തരേണമേ..

  • @sindhusunny3208
    @sindhusunny3208 5 หลายเดือนก่อน +7

    പ്രാർത്ഥിക്കാനുള്ള അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ.... ആമേൻ

    • @deepavarkey3985
      @deepavarkey3985 หลายเดือนก่อน

      Prayers for our family

    • @sindhusunny3208
      @sindhusunny3208 หลายเดือนก่อน

      പ്രാർത്ഥിക്കാം

  • @rintusworld8290
    @rintusworld8290 หลายเดือนก่อน +4

    കർത്താവെ എനിക്ക് എന്റെ അഖി യെ എത്രയും പെട്ടന്ന് തിരിച്ചു തരണേ അവൻ എന്നിലേക്ക്‌ എത്രയും പെട്ടന്ന് തിരിച്ചു വരണേ അവനിൽ കയറിക്കൂടിയ ആ പെണ്ണിൽ നിന്ന് എന്റെ അഖിയെ മോചിപ്പിച്ചു തരണേ

  • @chinnammamathew249
    @chinnammamathew249 หลายเดือนก่อน

    Yesuve nandhi parayunnu🙏

  • @soumyasoumyan916
    @soumyasoumyan916 4 หลายเดือนก่อน +3

    യെശോ എന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു 🙏🙏🙏

  • @Beena-ff2uo
    @Beena-ff2uo 2 หลายเดือนก่อน +1

    എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ കടം തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ എൻ്റെ ഈശോയെ

  • @lucykutty8997
    @lucykutty8997 หลายเดือนก่อน

    എൻ്റെ ഈശോയേ...😭 എല്ലാം അങ്ങറിയുന്നുവല്ലോ..😢 എന്നോടു കരുണ തോന്നണേ..🙏❤️🌹🙏

  • @LillyJoseph-dz9cf
    @LillyJoseph-dz9cf หลายเดือนก่อน +1

    ഈശോയേ, എൻറ് മോന് ഒരുജോലി നീതി അനുഗ്രഹിക്കണമെ

  • @selinphilip8835
    @selinphilip8835 2 หลายเดือนก่อน

    ഈശോയേ, എന്റെ അനുഭവവും ഇങ്ങനെ തന്നെ. 🙏🏻കർത്താവേ, എത്ര വിസ്മയനീയം 👌🏻🙏🏻 നിന്റെ പ്രവർത്തി. 🙏🏻🌹സ്തുതിക്കുന്നു 🌹🙏🏻വാനോളം പ്രാർത്ഥിക്കുന്നു. 🙏🏻🌹🔥🕯️🕯️

  • @sinthajoy3868
    @sinthajoy3868 21 วันที่ผ่านมา

    ജോളിക് ഈസ്രായലിൽ പോകാനുള്ള തടസങ്ങൾ മാറ്റി തരണേ ഈശ്വയെ

  • @gelya5574
    @gelya5574 27 วันที่ผ่านมา

    എന്റെ ദൈവമേ , കാക്കയെ പോലെ അന്നന്നുള്ള അപ്പം മതിയേ എനിക്കും . എന്റെ ആന്മാവു സുഹം പ്രാപിചാൽ മതിയേ . നന്നി ദൈവമേ. മാതാവേ 🙏

  • @shyniroy
    @shyniroy 27 วันที่ผ่านมา

    Eshoye.ഞങ്ങളുടെ.m olude. paniy.chumayum.matti.saughyom.നൽകി.അവളെ.അനുഗ്രഹിക്കേണമേ

  • @regimathew4005
    @regimathew4005 หลายเดือนก่อน

    ❤Amen ❤❤❤❤

  • @molyepkariambadi5758
    @molyepkariambadi5758 2 หลายเดือนก่อน +1

    എൻ്റെ ഈശോയെ കുടുംബസമാധാന സന്തോഷം നൽകണമെ

  • @GracyKutty-tq9tf
    @GracyKutty-tq9tf หลายเดือนก่อน +1

    Jesuve ente prarthana kettu utharam thareneme ammen

  • @gincySuresh-w3c
    @gincySuresh-w3c 13 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ ഭർത്ത വിന്റെ മദ്യാപനം മാറ്റി തരണമോ മക്കൾളുടെ വിദ്യാദസം അങ്ങനെഎന്റെ കുടുംബത്തിന്റെ പ്രശ്നം ങ്ങൾ മാറ്റി തരണമോ🙏🙏🙏🙏

  • @lissylukose
    @lissylukose 2 หลายเดือนก่อน

    Ezhoya Makkada Vevagha Thadasam matte Tharanama Aneen🙏🙏🙏🙏🙏🙏🙏

  • @betsyjoseph9963
    @betsyjoseph9963 5 หลายเดือนก่อน +5

    Eshoye Nandi Studhi Aradhana

    • @LissyWilson-qe1gj
      @LissyWilson-qe1gj 5 หลายเดือนก่อน

      Fr e ammyek vedy prayer for me

  • @SAvlogs-tf6rv
    @SAvlogs-tf6rv 29 วันที่ผ่านมา

    Yesuve ente problems ellam matti tharename🙏🙏🙏

  • @kalidasankannan4171
    @kalidasankannan4171 หลายเดือนก่อน

    Yesoya nta prarthana kalkkana karuna thonnana🙏🙏

  • @sosammakoshi6596
    @sosammakoshi6596 2 หลายเดือนก่อน +1

    യേശുവേ ഈ പ്രാത്ഥന കേൾക്കുന്ന എല്ലാവരെയും anugraghikkename Amen🙏🙏🙏🙏🙏🙏🙏

  • @alwayssmile4002
    @alwayssmile4002 หลายเดือนก่อน

    Praise the lord

  • @neethusunil625
    @neethusunil625 หลายเดือนก่อน

    ദൈവമേ എനിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @albertkshaju7104
    @albertkshaju7104 3 หลายเดือนก่อน +2

    ഈശോയെ കടബാധ്യത മൂലം വേദനിക്കുന്ന ഇല്ല കുടുംബങ്ങളെയും സമർപ്പിക്കുന്നു. ഒരു വഴി കാണിച്ചുതരണമേ

  • @seenagabriel1733
    @seenagabriel1733 2 หลายเดือนก่อน +1

    എനിക്ക് ആരോടും നന്നായി സംസാരിക്കാം അറിയില്ല ഈശോയെ എന്നെ സഹായിക്കണെ🙏🙏🙏🙏

  • @darvinroyalwoodwork1988
    @darvinroyalwoodwork1988 หลายเดือนก่อน

    ഹല്ലേലുയ്യ

  • @RajaniSaji-f3p
    @RajaniSaji-f3p หลายเดือนก่อน

    Ente vishamangalmatty tharaneme

  • @charliesirlappan1582
    @charliesirlappan1582 5 วันที่ผ่านมา +1

    Eshoy entay farthav.charlie.vitheshattanu athegathite yemarels .lD kittuva nai eshoye jagal prarthikkunnu.Aamen

  • @sherlyvarghese8265
    @sherlyvarghese8265 2 หลายเดือนก่อน +1

    ഈശോയെ എന്റെ മകൻ ഉണ്ണിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.. അ മ്മേൻ ഈ രക്ഷിക്കണമേ..🙏🙏🙏🙏🙏🙏

  • @allyc540
    @allyc540 3 หลายเดือนก่อน +2

    എന്റെ പൊന്നു തമ്പുരാനെ 🙏🙏🌹അങ്ങയുടെ നാമം വിളിച്ചു അപേക്ഷിച്ച പ്പോൾ മുതൽ ആണ് ഒരു ഹിന്തു ആയ എന്നെ എന്റെ ദൈവം എന്നെ 🥰ഇത്ര ത്തോളം ഉയർത്തി എന്നെ യും എന്റെ കുടുംബ ത്തെയും അനുഗ്രഹിച്ചു കൊണ്ടി രിക്കു ന്ന തു 🙏🙏🙏🙏🙏🙏നന്ദി തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🥰

  • @sunibaby1180
    @sunibaby1180 หลายเดือนก่อน +1

    ഈശോയെ എന്നെ അനുദ്താപത്തിന്റെ അരുപി ആക്കി matane parushuthalmavinal nirakane

  • @jeenathomas3935
    @jeenathomas3935 2 หลายเดือนก่อน

    Amen❤❤❤❤super message

  • @manjuanna9256
    @manjuanna9256 หลายเดือนก่อน

    ഈശോയെ മകളെ കാണാനും സം സംസാരിക്കാനും അനുവദികേണമേ. കുടുംബം ആയിട് ജീവിക്കാൻ കഴിയണമേ. ഡിവോസിന്റെ വകീലാണ്. പ്ര. തേകംപ്രാർത്ഥികേണമേ.

  • @jemshachristy6886
    @jemshachristy6886 2 หลายเดือนก่อน +1

    എന്റെ ഈശോയേ എൻ്റെ നടുവിൻ്റെ വേദന മാറ്റിത്തരണമേ

  • @marygeorge3281
    @marygeorge3281 หลายเดือนก่อน

    ആമേൻ

  • @rintusworld8290
    @rintusworld8290 หลายเดือนก่อน

    എന്റെ മോനു പഠിക്കാനുള്ള താൽപ്പര്യം ഉണ്ടാവാണെ അവൻ നല്ലത് കുട്ടിയായി വളരണേ

  • @amminijames6980
    @amminijames6980 2 หลายเดือนก่อน

    Eeshoye kripa tharanne amen ❤❤❤❤

  • @Jayakumar-xf1hx
    @Jayakumar-xf1hx 2 หลายเดือนก่อน +2

    Amen Amen Amen 🙏 🙌 👏 ❤️

  • @bindhu.s9100
    @bindhu.s9100 3 หลายเดือนก่อน +7

    ഞാൻ മറ്റു ള്ളവർക്ക് വേണ്ടി പ്രർത്ഥി ക്കുമ്പോൾ അവർ സൗഖ്യ ഉണ്ടക്കുവാൻ എനിക്ക് വേണ്ടി പ്രർത്ഥിക്കണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @asishfeni3507
    @asishfeni3507 หลายเดือนก่อน

    Ente kunjugale anugrahikaname amen 🙏🙏🙏🙏🙏🙏🙏 anisha,asish 10thlanu prarthikanam ❤❤

  • @bindhukmathew5947
    @bindhukmathew5947 หลายเดือนก่อน

    യേശുവെ അപ്പാ നാളെ മോന്driving test ആണ് അവൻ്റെ കുറവുകളെ പരിഹരിച്ച് പാസ്ക്കുവാൻ ഇടയാക്കണമെ🙏

  • @leelammageevarghese8140
    @leelammageevarghese8140 9 วันที่ผ่านมา

    ഇശോയോ എനിയ്ക്ക് ലോൺ കിട്ടണം തമാസം വരുന്ന എന്റെ ഇശാ യോ ആ തടസ്സം മാറ്റി ലോൺ കിട്ടണം കടം മാറാണം

  • @ManojThomas-b1p
    @ManojThomas-b1p 2 หลายเดือนก่อน +1

    ഈശോയെ എന്റെ കുടുംബത്തെ കാക്കേണമേ

  • @AmbikaSunilKumar-j9z
    @AmbikaSunilKumar-j9z หลายเดือนก่อน

    എന്റെ മരുമകന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ കുടുംബത്തെ സ്നേഹിക്കാനും നന്നായി ജീവിക്കാനും ഉള്ള അറിവ് അവനു കൊടുക്കണേ എന്റെ ഈശോയെ എന്റെ പ്രാത്ഥന കേൾക്കണേ

  • @reenajoshy9330
    @reenajoshy9330 5 หลายเดือนก่อน +2

    എൻ്റെ ദൈവമേ എൻ്റെ ഈശോയെ

  • @rintotharu9921
    @rintotharu9921 2 หลายเดือนก่อน

    സത്യം

  • @darvinroyalwoodwork1988
    @darvinroyalwoodwork1988 หลายเดือนก่อน +1

    ഈ ശോയെ ഹല്ലേലുയ

  • @CiciyBaby
    @CiciyBaby 4 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ സം മോനോട് കരുണ കാണിക്കണേ,,,

    • @Kripamarianmedia
      @Kripamarianmedia  4 หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @leelababy2132
    @leelababy2132 27 วันที่ผ่านมา

    Prayer is power 🙏🏼

  • @RosySheela-rz8mz
    @RosySheela-rz8mz หลายเดือนก่อน

    എൻ്റെ മകന് ദൈവ വിശ്വാസം കൊടുക്കണമെ. CA പരീക്ഷ 2 പ്രാവശ്യം എഴുതി തോറ്റു. അനിയൻ്റെ കെണിയിൽ ആണ്.

  • @LijaThomas-c4h
    @LijaThomas-c4h หลายเดือนก่อน

    എന്റെ മകന്റെ വിഭാഗം വേണ്ടി പ്രാർത്ഥിക്കണം

  • @MaryVincent-w1z
    @MaryVincent-w1z 3 หลายเดือนก่อน +2

    ❤❤❤ Amen 🙏🙏🙏 Amen 🙏🙏🙏❤❤❤

  • @JoseAugustine-c4d
    @JoseAugustine-c4d 15 วันที่ผ่านมา

    Kkarthave enneprarthikanpadippikaname