ഈ എട്ടാം ക്ലാസ്സുകാരിയുടെ പാട്ടിനു മുന്നിൽ ആരും ഒന്നിരുന്നു പോവും| raihana muthu songs

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 375

  • @faisal.pfaisal.p3576
    @faisal.pfaisal.p3576 2 ปีที่แล้ว +60

    4 പൊന്നുമക്കളെ ഒരുമിച്ചി കണ്ടപ്പോൾ ഒര പാട് സന്തോഷം

  • @subimusthak5862
    @subimusthak5862 2 ปีที่แล้ว +170

    സത്യം ആദ്യം കണ്ടപ്പോൾ റൈഹാന മോളെ ഞനും ശ്രേയ കുട്ടിയാണെന്ന് കരുതി മാഷാ അള്ളാ supper❤️❤️❤️❤️❤️👍👍👍👍

    • @mirshasworld9776
      @mirshasworld9776 2 ปีที่แล้ว +1

      ഞാനും

    • @hidhasiluz556
      @hidhasiluz556 2 ปีที่แล้ว +1

      Nanum

    • @munthasmunthas3540
      @munthasmunthas3540 2 ปีที่แล้ว +2

      ഞാനും ആദ്യം വിചാരിച്ചു ശ്രേയ സ്കാഫ് ഇട്ട് വന്നതാണെന്ന് മാഷാഹ് അല്ലാഹ്..

    • @sulekhanoufiya1131
      @sulekhanoufiya1131 2 ปีที่แล้ว +1

      Njanum sreya mol maftha ittirikunnu yennan karuthiye

    • @fadi118
      @fadi118 2 ปีที่แล้ว

      ഞാനും 😂

  • @threequeensworld3721
    @threequeensworld3721 2 ปีที่แล้ว +10

    റൈഹാന മോൾ പാടുന്നത് കേട്ടപ്പോൾ റിയൽ ആയിട്ട് ആ song കേൾക്കുന്ന ഒരു feel ആണ് തോന്നിയത് 🥰🥰

  • @aboobackarkp5285
    @aboobackarkp5285 2 ปีที่แล้ว +30

    കിടുക്കാച്ചി.... ഒരു രക്ഷയുമില്ല.
    ലോകം അറിയപ്പെടുന്ന പാട്ടുകാരിയാവട്ടെ. 👍

  • @Mauzbimedia
    @Mauzbimedia ปีที่แล้ว +2

    റൈഹാന മുത്തുവിന്റെ പാട്ട് സൂപ്പർ ആണ്... clarity sound.. feal..
    ഞാൻ എപ്പോഴും റൈഹാനയുടെ പാട്ട് കേൾക്കാറുണ്ട്.. കുറെ നേരം കേട്ടിരിക്കും

  • @AmeenAmraVlog
    @AmeenAmraVlog 2 ปีที่แล้ว +53

    റൈഹാന മോളെ നല്ല വോയിസ് . സൂപ്പർ ❤️ പാടിയ എല്ലാ പാട്ടും എനിക്ക് ഒരു പാട് ഇഷ്ടം. പ്രത്യേകിച്ച് മാപ്പിളപ്പാട്ടാണ്. അറിയപ്പെടുന്ന പാട്ടുകാരിയാവട്ടെ😘

  • @samk9694
    @samk9694 2 ปีที่แล้ว +18

    ഈ മക്കളുടെ മാതാപിതാക്കൾ എത്രയോ ഭാഗ്യവാന്മാരാണ് മാഷാ അല്ലാഹ് പടച്ചോൻ ഹൈറാകട്ടെ 🤲

  • @shihabc4371
    @shihabc4371 2 ปีที่แล้ว +14

    Raihana muthu ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 😍😍😍😍😍😍😍

  • @smsaalim5750
    @smsaalim5750 2 ปีที่แล้ว +45

    തല മറക്കാഞ്ഞതെന്തേ...... നല്ല കുട്ടി യാവണം... ട്ടോ....അല്ലാനെ മറക്കരുതേ. നല്ല പാട്ട്.....ഉഗ്രൻ മോളൂ

    • @nesishajeem3635
      @nesishajeem3635 ปีที่แล้ว +1

      Kanne kanan illa thala marachundallo

    • @nesishajeem3635
      @nesishajeem3635 ปีที่แล้ว +1

      Sorry

    • @kadeejant7503
      @kadeejant7503 ปีที่แล้ว +1

      Allhna. Markrude Nelly. Seeli. Nadknnm Aaagtha vashthli nadkrude rahanamutha Nelly vashthli. Nadnlh.. Hallhu. Istapadolu. Molly Ally. E..molly hanugrikth..Ameen

    • @hameedvelliyath2140
      @hameedvelliyath2140 ปีที่แล้ว +1

      പാട്ട് കേൾക്കണമെൻകിൽ അത് കേൾക്കുക. അതിൽ അഭിപ്രായം പറയുക. അല്ലെങ്കിൽ വേറെ ചാനൽ നോക്കുക.

  • @nufailnasil6286
    @nufailnasil6286 2 ปีที่แล้ว +21

    ഒത്തിരി സന്തോഷം കുരുന്നു മക്കൾക് നല്ല ഭാവി ഉയർ ന് നല്ല ജീവിധം കൊടുക്കട്ടെ 🤲🤲

  • @sabithpnr5548
    @sabithpnr5548 2 ปีที่แล้ว +33

    ഉയരങ്ങളിൽ എത്താട്ടെ
    ഒരു പാട് ആളുകൾ ഏറ്റുടകണം

  • @mohananmohan9931
    @mohananmohan9931 2 ปีที่แล้ว +3

    നല്ല ഫീൽ.... നല്ല പാട്ടുകാരി
    ചെക്കെൻ എന്ന പടത്തിലെ വൈറൽ ഗാനം അടിപൊളി യായി പാടിയ ചക്കര ഉയരങ്ങളിൽ എത്തട്ടെ

  • @ashokmoorthy1666
    @ashokmoorthy1666 2 ปีที่แล้ว +33

    ഒന്നും പറയാനില്ല ഈ വീട് ഭൂമിയിലെ സ്വർഗം ആണ് തമ്പുരാൻ എല്ലാം കനിഞ്ഞ് നൽകിയിരിക്കുന്നു ഈ നാല് കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും .....ഈ കുടുംബത്തിന് തമ്പുരാൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @AbdulRazak-to1lv
    @AbdulRazak-to1lv 2 ปีที่แล้ว +9

    റൈഹാന മോൾ , സൂപ്പർ. എല്ലാ പാട്ടുകളും ഇഷ്ടമാണ്. സ്ഥിരം കേൾക്കാറുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തട്ടെ.ആമീൻ.

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 2 ปีที่แล้ว +8

    നാല് മുത്തുമണികൾ ആക്കുടുംബം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @riyasek5515
    @riyasek5515 2 ปีที่แล้ว +1

    Moinuka vlog ishtam

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว +1

    ഈ ചാനലു കാരൻ എല്ലാ കഴിവുള്ളവരെയും പുറം ലോകം അറിയിക്കുന്നു ആരും അറിയാത്തവരെ വെളിച്ചത്തു കൊണ്ടുവന്ന് അവരെ ജനങ്ങക്ക് അറിയിക്കുന്നു നല്ലൊരു മിഡിയ കഴിവുള്ള ആളുകളെ ലോകം അറിയട്ടെ അതിനു കാരണക്കാരൻ ആവുക എന്നത് തന്നെ ഒരു പുണ്യം അല്ലേ മാഷാ അള്ളാഹു good lakku. നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒരുപാട് കലാപ്രതിഭകൾ ആരും അറിയാതെ ഒളിഞ്ഞിരിപ്പുണ്ട് കഴിവ് ഉള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ കഴിയട്ടെ. കുട്ടികളും പിതാവും നന്നായി പാടി adipoli👍👍👍👌👌👌🌹🌹🌹🙏

  • @Minhajmiru
    @Minhajmiru 2 ปีที่แล้ว +1

    Shreya kuttiye pole thanneyund mole kananum pattum nalla sweett masha allah uyarangalilethatte 4 makkalum😘👍

  • @sanumolmp8018
    @sanumolmp8018 2 ปีที่แล้ว +31

    ശ്രേയകുട്ടിയെ പോലെ തന്നെ ഉണ്ട്
    മോള് വളരെ മനോഹരമായി പാടി ❤❤❤🌹🌹🌹❤❤❤🌹🌹🌹

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 2 ปีที่แล้ว +5

    നാലു പെൺകുട്ടികൾ, മാഷാ അള്ളാ.
    ഉപ്പയോട്,
    ഇത് പോലെ പല ചാനലുകാരും വരും. അവരുടേയും പാട്ടിന്റെയും പിറകെ പോയി പോയി ദീൻ മറക്കാതിരിക്കുക.
    ഉപകരണസംഗീതമില്ലാതെ, ശിർക്കില്ലാത്ത, നല്ല പാട്ടുകൾ മാത്രം പാടിക്കുക,
    നല്ല രീതിയിൽ വളർത്തിയാൽ സ്വർഗ്ഗം ലഭിക്കാനും അല്ലെങ്കിൽ നരകം ലഭിക്കാനും ഈ നാല് പെൺകുട്ടികൾ മതി.

  • @junaidarivinmedia5298
    @junaidarivinmedia5298 2 ปีที่แล้ว +9

    ഈ പാട്ടുകൾ കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി ഇനിയും പാട്ടുകൾ പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ

  • @bushramuhammed1045
    @bushramuhammed1045 2 ปีที่แล้ว +1

    സൂപ്പർ വോയിസ്‌ പടച്ചവൻ അനുഗ്രഹിക്കട്ടെ മാഷാ അല്ലാഹ് 🤲🤲🤲🤲🙏🙏🙏🙏

  • @musafir1139
    @musafir1139 2 ปีที่แล้ว

    തുജ് മേ റബ്,,, എനിക്കിഷ്ടപ്പെട്ട ഗാനം

  • @ayishashijina5725
    @ayishashijina5725 2 ปีที่แล้ว

    Masha allah ഒരു രക്ഷയും ഇല്ല അടിപൊളി.... പെർഫെക്ട് ഓക്കേ 😍😍🥰🥰👍🏻👍🏻

  • @jouzajaleel9676
    @jouzajaleel9676 2 ปีที่แล้ว +2

    Masha Allah,അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @abdusamad8980
    @abdusamad8980 2 ปีที่แล้ว +1

    ഹലോ ബീട്ടിഫുൾ മാഷാ അള്ളാ നാളെ ഈ കഴിവിനെ അള്ളാഹു ഉയർച്ചയിൽ എത്തിക്കും മാറാകട്ടെ ആമീൻ

  • @ashrafal804
    @ashrafal804 2 ปีที่แล้ว

    Super Awadhaaragan,,
    Wallippayodulla Adhehathinte thalodal, ellam Orupaad nannayi..

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 2 ปีที่แล้ว +9

    ഏതായാലും വീടിന്റെ കെടാവിളക്കുകളെ പരിചയപെടുത്തി തന്നതിൽ മൊയ്നുകാക്ക് ഒരു ബിഗ് സല്യൂട്ട്. ഈ ഉപ്പ എത്ര ഭാഗ്യവാൻ

  • @shahinshah7231
    @shahinshah7231 3 ปีที่แล้ว +16

    *👏👏നന്നായി പാടി നല്ല ഭാവിയുണ്ട് മോളൂസിന്✌*

    • @surmiyasurmi5105
      @surmiyasurmi5105 2 ปีที่แล้ว

      സൂപ്പറായിട്ട് പാടുന്നുണ്ട് റയ്ഹാന മോൾ നാല് പേരും സുന്ദരിമക്കൾ 'അസ്സലായിട്ടുണ്ട് മുത്തുക്കാടെ മക്കൾ സുപ്പർ റായിട്ടുണ്ട്

    • @surmiyasurmi5105
      @surmiyasurmi5105 2 ปีที่แล้ว

      സൂപ്പർ

    • @surmiyasurmi5105
      @surmiyasurmi5105 2 ปีที่แล้ว +1

      👌👌💋💋❤️❤️❤️❤️👌👌👌👍👍🤝🤝👏👏👏

    • @surmiyasurmi5105
      @surmiyasurmi5105 2 ปีที่แล้ว

      എന്ത് രസമായിട്ടാപാടുന്നത് മുത്തുമണികൾ

    • @surmiyasurmi5105
      @surmiyasurmi5105 2 ปีที่แล้ว

      റയ്ഹാനാമോളുടെ ഫാൻ ഞങ്ങളുടെ കുടുബം അള്ളാഹു ഇതിൽ ഉന്നതിൽ മോളെ എത്തിക്കട്ടെ ഞാങ്ങളുടെ പ്രാർത്ഥനകളും ദുആയും എപ്പോഴും നിങ്ങൾക്ക് ഒപ്പം ഉണ്ട് മാഷ അള്ളാ എന്റെ സ്വദേശം ചേറ്റുവയാണ് ഇപ്പോഴും താമസിക്കുന്നത് ചാവക്കാട് ബിച്ച് കൊളനി പടി.

  • @hishamvp4734
    @hishamvp4734 2 ปีที่แล้ว +22

    മോൾ നന്നായി പാടി ഒരുപാട് ഉയരങ്ങൾ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊പടച്ചവൻ അനുഗ്രഹിക്കട്ടെ ✨️

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +18

    സൂപ്പർ ::: ഉഷാറായി പാടി ....അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @wonderfulworld449
    @wonderfulworld449 2 ปีที่แล้ว

    മാഷാ അളളാഹ് റയ്ഹാനാ സൂപ്പർ മോളു എല്ലാ കുഞ്ഞുങ്ങളും പൂന്തോട്ടം മാതിരി ഉണ്ട് 🌹🌹🌹

  • @thamannaahh._2274
    @thamannaahh._2274 2 ปีที่แล้ว

    നാല് വരങ്ങൾ കിട്ടിയ ഭാഗ്യവാന്മാർ ആണ് ആ മാതാപിതാക്കൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഈ മക്കൾ അവതാരകൻ ആ വലിയുപ്പ യോട് കാണിച്ച ഇഷ്ടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @amayanivedhya5486
    @amayanivedhya5486 2 ปีที่แล้ว

    Theanmadhuramulla moludea ee sweet magic voice yeanikum ethu kealkunnavrakum pearithishaayitta sathyamaanu...

  • @munnasayyu9750
    @munnasayyu9750 2 ปีที่แล้ว +6

    Masha allah.muthunte molano.appol pinne onnum nokanilla. mol orupadu uyarangalil ethate.Insha allah 🤲

  • @naseeravkktm5221
    @naseeravkktm5221 2 ปีที่แล้ว +1

    Very suuper മോളുസ്സ് മോൾ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ God bless you ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ashkaruk1121
    @ashkaruk1121 2 ปีที่แล้ว

    മുത്തു ക്കന്റെ ഒരുപാട് സോങ് ഞാൻ കെട്ടി ട്ടു ഉണ്ട്

  • @mu...510
    @mu...510 2 ปีที่แล้ว

    Polichu ഓത്തും പറയാൻ ഇല്ല muthe

  • @hibaah
    @hibaah 2 ปีที่แล้ว +15

    Raihaana ❤❤❤🥰🥰
    Sreya kuttiyude pole und❤❤❤
    Stay blessed❤❤

  • @sulaikhakunjusulaikha8469
    @sulaikhakunjusulaikha8469 2 ปีที่แล้ว

    Masha allah nannayi PADI uyarangalil Ethan rabbu thaufeek nalkat🤲👍♥️

  • @raseenaraseena3725
    @raseenaraseena3725 2 ปีที่แล้ว +1

    4മുത്ത് മണികൾ. അൽഹംദുലില്ലാഹ് ദുലില്ലാഹ്...

  • @poovisvlog3121
    @poovisvlog3121 2 ปีที่แล้ว +2

    Raihana muthu 👍👍👍patt ma sha allah eniyum patanulla pakiyam nalkatto.. Ameen 🤲🤲🤲🥰🥰🥰🌹🌹🌹🌹♥️♥️♥️

  • @rasheedm2238
    @rasheedm2238 5 หลายเดือนก่อน

    മുത്തു. സൂപ്പർ ആയി പാടി 👍🏻👍🏻

  • @Uppachimakkals-y3c
    @Uppachimakkals-y3c 2 ปีที่แล้ว

    ഈ മോളുടെ പാട്ട് ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാൺ ഞങ്ങളും ഒരു ദിവസം മോളേ ക്കാണുന്നുണ്ട്

  • @akku8341
    @akku8341 2 ปีที่แล้ว

    നല്ലൊരു മോട്ടിവേഷൻ... 👍❤️

  • @suneeram143
    @suneeram143 2 ปีที่แล้ว

    Super molu❤️
    നന്നായി പാടുന്നുണ്ട്.
    Chathur pushpangale allahu anugrahikkatte. Valiya uyarangalil ethikkatte

  • @salmancalicut
    @salmancalicut 2 ปีที่แล้ว

    മോളെ അടിപൊളി.... എല്ലവരും ഉഷാർ

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +1

    RAIHANA MUTHU ൻ്റെ കട്ട ഫാൻസ്💖💖.
    പൊളിച്ചടുക്കി RAIHANA MUTHU 🥰.

  • @haifakitchenmalappuram
    @haifakitchenmalappuram 2 ปีที่แล้ว +2

    നാലു മാലാഖമാർക്കു നല്ലൊരു ഭാവി ഉണ്ടാവട്ടെ

  • @ramsiyashafi7790
    @ramsiyashafi7790 2 ปีที่แล้ว +2

    അവദാരാകാൻ പറയാൻ vayyaattooo👍👍👍👍

  • @kadeejashihab983
    @kadeejashihab983 2 ปีที่แล้ว +2

    ബാപ്പ സൂപ്പർ 👍മോൾക്ക് വേണ്ടി

  • @rafiyap2054
    @rafiyap2054 2 ปีที่แล้ว +4

    Masha Allah super 👌🏻👌🏻👍🏼👍🏼💕💕

  • @shibili.1yt20
    @shibili.1yt20 2 ปีที่แล้ว +4

    Masha allh. പൊളിച്ചു മുത്തു മണികൾ

  • @abdulkabeer3691
    @abdulkabeer3691 2 ปีที่แล้ว +3

    ഞങ്ങളുടെ നാടിന്റെ അഭിമാനം റൈഹാനമോൾ 💚💚💚

  • @fathimadilsha6165
    @fathimadilsha6165 2 ปีที่แล้ว +1

    പോളി റൈഹാന മോളേ പൊളി ❤️❤️👍🏻👍🏻 മാഷാ അള്ളാ 😍

  • @asif.cajman3501
    @asif.cajman3501 2 ปีที่แล้ว +1

    ഹായ് മോളു നീ പൊളി ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @faizalch3575
    @faizalch3575 ปีที่แล้ว

    enik ishttamulla paattukari ❤️ ente status Athigavum penghalude song Aanu vekkaru❤️

  • @safwansafu1971
    @safwansafu1971 ปีที่แล้ว

    സോങ് സുപ്പർ 👌👍

  • @bushrakp8493
    @bushrakp8493 2 ปีที่แล้ว +1

    മാഷാ അല്ലാഹ്
    സൂപ്പർ
    റബ്ബ് ബർത്തക്ക് ചെയ്യട്ടെ

  • @sainachenthrappinni
    @sainachenthrappinni 2 ปีที่แล้ว +4

    നന്നായി പാടി റൈഹാന മോളെ ഇനിയും ഉയരങ്ങൾ കീഴടക്കാൻ പടച്ചോൻ വിധിയേകട്ടെ എന്ന് ആശംസിക്കുന്നു💖💖💖👌👌👌👏👏👏😍😍😍😘😘😘

  • @Craftery723
    @Craftery723 2 ปีที่แล้ว +4

    Raihanath polichu adipoli song🤩🔥💖

  • @shahidashameer4921
    @shahidashameer4921 2 ปีที่แล้ว +1

    Super song raihana mole....e family yile ummane kandillalo....mol iniyum paadanam uyarangalilek eathatte 👍. ..allah anugrahikkatte aameen

  • @amanafathima3362
    @amanafathima3362 2 ปีที่แล้ว +3

    Njn Stiram kelkkarundd aniyathikutteede pattukal😍Masha Allah Supper

  • @mashoodvt9167
    @mashoodvt9167 2 ปีที่แล้ว

    നല്ല പാട്ട് നല്ല ശബ്ദം ഒരുപാട് ഇഷ്ടമാണ് ഗാനങ്ങൾ കേട്ടിരുന്നു പോകും .ആ ശബ്ദം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
    മോളെ ഈ പാട്ട് ഒന്ന് പാടി തരുമോ ആകാശത്തിലെ അമ്പിളിയാണോ അഴേ കടനിലെ മുത്തുകളാണ് ഒരുപാട് ഇഷ്ടമാണ് ആ പാട്ട്

  • @abdulkadher5894
    @abdulkadher5894 6 หลายเดือนก่อน

    നല്ല വോയ്സ് ദൈവം അനുഗ്രഹിക്കട്ടെ

  • @FabithPk
    @FabithPk ปีที่แล้ว

    Masha allah Allahu anugrahikatte

  • @naseemanasee8454
    @naseemanasee8454 ปีที่แล้ว

    മാഷാ..അളളാ❤❤❤❤❤❤❤❤❤❤❤

  • @nishadalr2037
    @nishadalr2037 2 ปีที่แล้ว +1

    9 months മുൻപ് ഇട്ട വീഡിയോ ഇപ്പൊ കാണുന്നവരുണ്ടോ

  • @fadi118
    @fadi118 2 ปีที่แล้ว

    മുത്തൂടെ മോളാണോ 👍മാഷാഅല്ലാഹ്‌ കുട്ടി ശ്രേയ

  • @shahanadchemmu6394
    @shahanadchemmu6394 2 ปีที่แล้ว

    Super👌👌👌👌👌👌👌👌👌👌 adipoliya👌👌👌👌

  • @muhammedrijad9163
    @muhammedrijad9163 2 ปีที่แล้ว +8

    ماشاء الله ❤️

  • @threequeensworld3721
    @threequeensworld3721 2 ปีที่แล้ว +16

    റൈഹാന മോളുടെ പാട്ട് ഇഷ്ടപ്പെട്ടവർ like ചെയ്യ്

    • @minhajminhaj8195
      @minhajminhaj8195 ปีที่แล้ว +1

      മാഷാ അല്ലഹ് നല്ല സ്വഗതം നല്ല soud

  • @mhdshazin9087
    @mhdshazin9087 2 ปีที่แล้ว

    Muthukka orupadishtan annum innum.pattirumalil ullappozhe.masha Allah makkalum uppayum polichu.

  • @vikramn8056
    @vikramn8056 2 ปีที่แล้ว

    Super mole 😍
    Adipoli aayi

  • @faisalvk9295
    @faisalvk9295 2 ปีที่แล้ว

    Raihana very talented singer
    God bless you

  • @tasratas4720
    @tasratas4720 2 ปีที่แล้ว

    എനിക്കിഷ്ടാ ഈ മോളെ 😊😊💕💕

  • @hamdanshafeek2265
    @hamdanshafeek2265 2 ปีที่แล้ว +4

    Ma Sha Allah.....

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +1

    മോളെ..... അടിപൊളി.....👍👍🌹🌹

  • @zainmediea7266
    @zainmediea7266 2 ปีที่แล้ว +1

    Raihana njan ningallude valiya fan aann super song raihan muthu super song🌹🌹❤❤❤❤❤❤❤❤❤❤❤

  • @firufiru1419
    @firufiru1419 2 ปีที่แล้ว +5

    നല്ല അവതരണം...വല്ലിപ്പ 🥰😘

    • @ramlathkallenkunnath1270
      @ramlathkallenkunnath1270 2 ปีที่แล้ว

      മാഷാ അള്ളാ സൂപ്പർ പാട്ട് നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @safwanarayankode4574
    @safwanarayankode4574 2 ปีที่แล้ว

    സലീം കോടത്തൂരിന്റെ ചങ്ക് മുത്തു പാട്ടുറുമാലിന്റെ പുന്നാര മോൾ

  • @muhmammedmhd8468
    @muhmammedmhd8468 ปีที่แล้ว

    4 muthumanikal😍🌹🌹🌹🌹🌹

  • @bushramuhammed1045
    @bushramuhammed1045 2 ปีที่แล้ว

    സത്യം ശ്രേയകുട്ടിയെപ്പോലെ തന്നെ ❤️❤️🌹🌹

  • @haizatrend8574
    @haizatrend8574 2 ปีที่แล้ว +2

    Rihana muthu .super voice . 😍

  • @ashfaqashfaqpv2256
    @ashfaqashfaqpv2256 11 หลายเดือนก่อน

    Nice Song Raihana

  • @fathimamujeeb1338
    @fathimamujeeb1338 2 ปีที่แล้ว +2

    മാഷാ അല്ലാഹ് സൂപ്പർ ആയിട്ട് പാടി 😍😍

  • @mhdmuhsinckp8763
    @mhdmuhsinckp8763 ปีที่แล้ว

    മുത്തു മോൾ 🥰🥰🥰🥰🥰

  • @sabithpnr5548
    @sabithpnr5548 2 ปีที่แล้ว +1

    യാ ..എനിക്കിഷ്ടം ആണ്

  • @lashisvibez996
    @lashisvibez996 2 ปีที่แล้ว +1

    അവതാരകന്റെ ഓവർ ആക്ടിങ് ഒഴിച്ചാൽ ബാക്കിയൊക്കെ കിടു ആയിക്‌ണ്🤗

  • @FasalMusicAndVlog
    @FasalMusicAndVlog 2 ปีที่แล้ว +1

    റൈഹാന ഒരു മുത്ത്മണി തന്നെ 🥰👌👍👍

  • @santhoshnarayanan3725
    @santhoshnarayanan3725 3 ปีที่แล้ว +35

    Rihana മോൾ നന്നായി പാടി... പൊളിച്ചു 👌🏻. സംഗീതം അഭ്യസിക്കുന്നത് നിറുത്തരുത്.. Light music ൽ ഒതുങ്ങാതെ എല്ലാത്തരം സംഗീതവും പഠിക്കണം.. ഗുണം ചെയ്യും.. ദൈവം മോളെയും കുടുംബത്തെയും രക്ഷിക്കട്ടെ 👍🏻🌹

  • @shemimol9737
    @shemimol9737 2 ปีที่แล้ว

    Old sreyakkutty
    ❤️You daaaa
    Soundum same ❤️❤️❤️❤️

  • @shereefahamsumon5611
    @shereefahamsumon5611 2 ปีที่แล้ว

    Supper policy muthee 👌👌💕💕

  • @Jasmin-nd7ek
    @Jasmin-nd7ek 2 ปีที่แล้ว

    Shreyaye polundu. Adipoli

  • @manafak127
    @manafak127 2 ปีที่แล้ว

    Adipoliyann raihana njangelk pole ettam classil padikunnakutti ingene padumo🥰

  • @anusinuvlog5220
    @anusinuvlog5220 2 ปีที่แล้ว +1

    സൂപ്പർ പാട്ട് 👍👍🤲🤲🤲

  • @asharafkp8710
    @asharafkp8710 2 ปีที่แล้ว

    അല്ഹമ്ദുലില്ല.സൂപ്പർ

  • @haifaaa4757
    @haifaaa4757 2 ปีที่แล้ว

    Masaha Allah ellarikum aafiyathode ulla deergayuss kodkkane Allah Aameen

  • @aminashereef5327
    @aminashereef5327 2 ปีที่แล้ว

    Poliyaato

  • @safvankpsafvankp2664
    @safvankpsafvankp2664 2 ปีที่แล้ว +11

    റൈഹാന മോൾ നന്നായി പാടി മാഷാ അള്ളാ