Profit From A 49 Seater Tourist Bus

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • 49 സീറ്റ് ടൂറിസ്റ്റ് ബസ്സിൽ നിന്നും എത്ര രൂപ വരുമാനം കിട്ടും???
    പുതിയ ടൂറിസ്റ്റ് ബസ് വാങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ ഈ വീഡിയോ ഒന്നു കാണുക
    • New Tourist Bus Body B...
    34 സീറ്റ് ടൂറിസ്റ്റ് ബസ് വാങ്ങാൻ എത്ര രൂപ ചിലവാക്കും
    • 13 ലക്ഷം കയ്യിൽ ഉണ്ടെങ...
    49 സീറ്റ് ടൂറിസ്റ്റ് ബസ് വാങ്ങാൻ എത്ര രൂപ ചിലവാക്കും
    • നിങ്ങൾക്കും ഒരു 49സീറ്...
    ഒരു 49 സീറ്റ് ടൂറിസ്റ്റ് ബസ് മാസം എത്ര രൂപ നടത്തിപ്പിന് ചിലവാകും
    • Expenses in Tourist Bu...
    ഫോഴ്സ് ട്രാവെലർ സ്വന്തമാക്കാൻ എത്ര ചിലവാകും
    • How to Buy a Force Tra...
    ഫോഴ്സ് ട്രാവലർ നിന്നും എത്ര രൂപ വരുമാനം ലഭിക്കും
    • Video
    Disclaimer
    All information and content contained in this video are provided solely for general information and reference purposes if you have any problem regarding this video please informe us thorough comment

ความคิดเห็น • 174

  • @OnTheWheels
    @OnTheWheels  4 ปีที่แล้ว +50

    34 സീറ്റ് ടൂറിസ്റ്റ് ബസ് വാങ്ങാൻ എത്ര രൂപ ചിലവാക്കും
    th-cam.com/video/cnflSKbWAMY/w-d-xo.html
    49 സീറ്റ് ടൂറിസ്റ്റ് ബസ് വാങ്ങാൻ എത്ര രൂപ ചിലവാക്കും
    th-cam.com/video/SmB0lmBV7rg/w-d-xo.html
    ഒരു 49 സീറ്റ് ടൂറിസ്റ്റ് ബസ് മാസം എത്ര രൂപ നടത്തിപ്പിന് ചിലവാകും
    th-cam.com/video/6QvP9mLChBw/w-d-xo.html
    ഫോഴ്സ് ട്രാവെലർ സ്വന്തമാക്കാൻ എത്ര ചിലവാകും
    th-cam.com/video/sI7Y5y7yXAc/w-d-xo.html
    ഫോഴ്സ് ട്രാവലർ നിന്നും എത്ര രൂപ വരുമാനം ലഭിക്കും
    th-cam.com/video/WMnre53WdpA/w-d-xo.html

  • @jasijazz1236
    @jasijazz1236 4 ปีที่แล้ว +40

    സർക്കാർ expense കുറച്ചു കുറച്ചാൽ മതി അപ്പൊ തന്നെ കുറെ വണ്ടി OWERCOME ചെയ്യും

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 ปีที่แล้ว +63

    ഉറങ്ങാം എന്നുകരുതി പോവായിരിന്നു..... ഇനി video കണ്ടിട്ടാകാം

  • @jpsworld108
    @jpsworld108 4 ปีที่แล้ว +81

    സർക്കാരിന്റെ കൊള്ള അവസാനിപ്പിച്ചു മിതമായ ടാക്സ് ആക്കുക

  • @kanoozybc5388
    @kanoozybc5388 3 ปีที่แล้ว +9

    ചേട്ടാ ഞാനും ഒരു ബസ് vedikkuvan ആഗ്രഹിക്കുന്നുണ്ട്, ഈ video valare upagaramakum 😍

  • @iwinkunnath2661
    @iwinkunnath2661 4 ปีที่แล้ว +44

    ടൂറിസ്റ്റ് ബസ് എല്ലാം നഷ്ടത്തിലാണ് ഓടുന്നത് ...

    • @aswinps1111
      @aswinps1111 4 ปีที่แล้ว +2

      Correct

    • @black___ff5389
      @black___ff5389 3 ปีที่แล้ว +4

      😢😭 my dream tourist bus

    • @user-ml6oq9qx9u
      @user-ml6oq9qx9u 3 ปีที่แล้ว +7

      പക്ഷെ പേരെടുത്ത ബസ്സിനൊക്കെ എപ്പഴും ട്രിപ്പ്‌ കിട്ടാറുണ്ട്..

    • @sonukl1944
      @sonukl1944 2 ปีที่แล้ว +3

      Pakcshe pereduthittillatha bus 😭😭😭😭😭😭😭😭

  • @user-vh9ki5zd3z
    @user-vh9ki5zd3z 4 ปีที่แล้ว +3

    Aadyamayittan inganoru video kanunnath, kollam. Ekadhesham ellakaryangalum ithil ulppeduthiyittund..

  • @alenroy7102
    @alenroy7102 4 ปีที่แล้ว +8

    Machane wheel base ennu Vachal endgame?
    oru businu endhokke amound anu ullathu?
    10 km ethra charge cheyum

  • @liyakhidu2007
    @liyakhidu2007 4 ปีที่แล้ว +6

    Churukkam paranhaal loan kazhinhaal maathrame namukk enthenkilum edukkaan pattullu
    Loan kazhinhaal varshathil 7.5 kittum alle

  • @marker0016
    @marker0016 4 ปีที่แล้ว +9

    Background music is of funeral type....bai

  • @ajijpanicker4070
    @ajijpanicker4070 4 ปีที่แล้ว +13

    ടുറിസ്റ്റ് ബസ് നഷ്ട്ടത്തിൽ ആണെന്ന് പറയുന്ന മുതാളിമാർക് വർഷാവർഷം പുതിയ വണ്ടി എടുക്കുന്നുണ്ട്... ഇതിൽ പല തരികിട പരിപാടികളും ഉണ്ട്... അത് അറിയാത്തവർ ഇ ഫീൽഡിൽ പൊട്ടും

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +4

      Tourist bus il orupaad kallatharangal und athonnum ariyathe vannal kodumbam velukkum

    • @thanseem87
      @thanseem87 3 ปีที่แล้ว +7

      പ്രധാനമായും നിയമപ്രകാരം അല്ലാതെയുള്ള സാധനങ്ങൾ കടത്തുന്നത്.
      പിന്നെ, കള്ളപ്പണം വെളുപ്പിക്കാൻ.

  • @sabeergo8033
    @sabeergo8033 4 ปีที่แล้ว +7

    Tax 49 Seat?

  • @kuttippakottakkalkottakkal1454
    @kuttippakottakkalkottakkal1454 4 ปีที่แล้ว +6

    ഏത് സമയത്തു എടതുപക്ഷം അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്ന പണി വാഹനങ്ങൾക്ക് പല പേരും പറഞ്ഞ്നികുതി വർദ്ധിപ്പിക്കുക വാഹനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോവാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചു എങ്ങിനെ ടേക്സും ഇൻഷൂറും ഷേമനിധിയും അടക്കും എന്ന് ചിന്തിച്ച് കൊണ്ട് ഇരിക്കുകയാണ് ഓരോ വാഹന ഉടമകളും പല യൂണിയനുകളും ഉണ്ട് ഇതിനൊന്നിനും പ്രതികരിക്കാൻ ഒരാളും ഇല്ല ഇനി ഇവർക്ക് വോട്ട് ചെയ്യില്ലാ എന്ന് ഓരോ വാഹന ഉടമകളും തീരുമാനിച്ചാൽ വളരെ നന്നായിരുന്നു

  • @shymashymapp8604
    @shymashymapp8604 4 ปีที่แล้ว +3

    Super machaa

  • @rajeshannur
    @rajeshannur 8 หลายเดือนก่อน

    സര്‍ക്കാര്‍ നിശ്ചയിച്ച വാടകയില്‍ ഓടുന്ന എത്ര വണ്ടികള്‍ ഓടുന്നുണ്ട്....?
    വാടക കൂട്ടിവാങ്ങിയാല്‍ എവിടെയാണ് പരാതിപ്പെടേണ്ടത്....?

  • @Jabirak-ct6wi
    @Jabirak-ct6wi 4 ปีที่แล้ว +11

    Sir:
    15lak second വണ്ടി എടുത്തിട് ഉടൻ ട്രീപ് ഉണ്ടാകാൻ സാധിക്കില്ല.
    അതുകൊണ്ട് ഒരു വർഷത്തേക്ക് മേൽ വാടകക്ക് എടുക്കുന്നത് നന്നാകുമോ????

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      അതെ

    • @Jabirak-ct6wi
      @Jabirak-ct6wi 4 ปีที่แล้ว

      @@OnTheWheels കുറഞ്ഞ വാടകക്ക് വണ്ടി കിടുന്ന സ്ഥാലം ഉണ്ടോ????
      ഉണ്ടങ്കിൽ പറഞ്ഞു തരണം.
      Plees
      അതിന് എന്താക്കെ ചെയ്യണം?????

    • @sarathchandrank05
      @sarathchandrank05 4 ปีที่แล้ว

      Edukarut

    • @Jabirak-ct6wi
      @Jabirak-ct6wi 4 ปีที่แล้ว +1

      @@sarathchandrank05 karanam??

    • @muhammedhafin9954
      @muhammedhafin9954 4 ปีที่แล้ว

      Jabirak 015

  • @aswinps1111
    @aswinps1111 4 ปีที่แล้ว +3

    Bro bus ellam ippo nashtaman .tax adakumba thanne cash therum

  • @thadhagathbk7653
    @thadhagathbk7653 2 ปีที่แล้ว +3

    ഈ ഒരു വീഡിയോ കണ്ട് മാത്രം ബസ് എടുക്കാൻ ഉള്ള തീരുമാനത്തിൽ നിന്ന് ഞാൻ പിന്മാറി. സാമ്പത്തികമായി ഒരു അടിത്തറ ഇല്ലാതെ ബസ് എടുക്കരുത്

  • @santhoshkp5605
    @santhoshkp5605 4 ปีที่แล้ว +4

    സാധാ റൂട്ട് ബസിന്റെ വരുമാനത്തെ ചിലവുകളും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.....

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Cheythittund route bus related videos orupaad und videos list onnu nokku

  • @vishnuvichu7699
    @vishnuvichu7699 4 ปีที่แล้ว +4

    പുതിയ ഒരു Mahindra Tourister വാങ്ങാൻ താല്‍പര്യം ഉള്ളവര്‍ക്ക് ഒരു വീഡിയോ cheyyavo bro??

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +2

      Cheyyam 👍👍👍

    • @vishnuvichu7699
      @vishnuvichu7699 4 ปีที่แล้ว +1

      @@OnTheWheels thank you So much bro❤️

  • @Manjunath-ih1bs
    @Manjunath-ih1bs 3 ปีที่แล้ว +3

    Total charce and body full price bro with a/c cost plz share with me

    • @OnTheWheels
      @OnTheWheels  3 ปีที่แล้ว

      Please message me on instagram

  • @arjuzhunting
    @arjuzhunting 2 ปีที่แล้ว +2

    ഒരു tourist bus വാങ്ങാൻ എത്ര രൂപ വരും

    • @user-ds5pt7mp2l
      @user-ds5pt7mp2l ปีที่แล้ว +1

      NEW ബസ് 60 ലക്ഷം കുറഞ്ഞത്

  • @abhijithr8551
    @abhijithr8551 3 ปีที่แล้ว +2

    Chetta oru traveller adukan rate athraya

  • @arjunthankappan5155
    @arjunthankappan5155 4 ปีที่แล้ว +10

    1st ente commt kidakatte like um

  • @arjunarjuz8176
    @arjunarjuz8176 4 ปีที่แล้ว +9

    ഒരു 48 സീറ്റെർ privet bus ഇറക്കാൻ എത്ര രൂപ ചെലവ് ആകും എന്ന് ഒരു വീഡിയോ ചെയ്യോ bro

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Description il link und

    • @arjunarjuz8176
      @arjunarjuz8176 4 ปีที่แล้ว +1

      @@OnTheWheels chetta athil privet bus erakkan etra aakum ennu llaa

  • @naslinachi
    @naslinachi 4 ปีที่แล้ว +3

    good job adipoli

  • @jainkjeeson4641
    @jainkjeeson4641 4 ปีที่แล้ว +7

    Inter state businte revenue athine patti video cheyy

  • @sreehari5250
    @sreehari5250 2 ปีที่แล้ว

    Bro new trand aayttulla . light & sond .akkarlik work ennigane ulla athra budjet varum ennu oru video cheyyamo.

  • @adarshvishnu5023
    @adarshvishnu5023 4 ปีที่แล้ว +5

    Nallaroru video ayirunu

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Please share this videos to your friends

  • @blacklisted___rx6935
    @blacklisted___rx6935 2 ปีที่แล้ว +1

    secondhand businu loan kittum
    please reply

  • @sidharthed9181
    @sidharthed9181 4 ปีที่แล้ว +3

    Ennittum daily ethra new buses aanu keralathil mathram irangunnath
    Athethukonda

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Athinu anusarichulla varumanam ullathkond

  • @peakyd8537
    @peakyd8537 3 ปีที่แล้ว +1

    Oru bus leesinu edukkan enthokke nokkanam. Oru video cheyyo

    • @OnTheWheels
      @OnTheWheels  3 ปีที่แล้ว

      Bro video cheythittund

  • @adarsh.9415
    @adarsh.9415 2 ปีที่แล้ว +1

    എനിക്ക് ഉണ്ട് 49 സിറ്റ് ബസ് എടുത്തൽ ഇപ്പോൾ പക്ഷേ ഓട്ടം കിട്ടുമോ ഞാൻ ഒരു പ്രവാസി ആണ്

    • @OnTheWheels
      @OnTheWheels  2 ปีที่แล้ว

      It's depending on your area

  • @gokulkrishnan6691
    @gokulkrishnan6691 4 ปีที่แล้ว +3

    മഹേന്ദ്ര turesster egne vagam എന്ന് cheyo traveler video ചെയ്ത pole

  • @jyothishrejireji3074
    @jyothishrejireji3074 2 ปีที่แล้ว

    ഈ വാടക calculete ചെയുന്നത് എങ്ങനെയാണെന്ന് അറിയില്ലാ. 🤔

  • @Robin-xs5bq
    @Robin-xs5bq 4 ปีที่แล้ว +4

    What does CF means

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Certificate of fitness

  • @alanjsf4129
    @alanjsf4129 4 ปีที่แล้ว +1

    Turist bus driver nu salary engane aanu ath trip anusarichaano atho permenent salary aano..trip ullappol matram salary ennano

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Bata system aaanu or

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Vadaka yude 8 to 13%

  • @prophetlover8843
    @prophetlover8843 3 ปีที่แล้ว +1

    Tnx bro ii

  • @arjuzhunting
    @arjuzhunting 2 ปีที่แล้ว

    34 സീറ്റർ ബസിന് റെഡി cash വാങ്ങാൻ എത്ര രൂപ വരും

  • @rjshreyas1886
    @rjshreyas1886 4 ปีที่แล้ว +5

    Travalerinte ലാഭത്തിന്റെ video ഇടോ

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Valiya laabham onnum ippol illa

  • @sujathababu5902
    @sujathababu5902 4 ปีที่แล้ว +1

    Prakash നിന്ന് ഒരു zedon Body ബസ് ഇറക്കുന്നതിന് എത്ര ചിലവാക്കും

  • @Abin955
    @Abin955 4 ปีที่แล้ว +4

    Ayooo ethu fulll nazhitam analo

  • @noushadlali5405
    @noushadlali5405 4 ปีที่แล้ว

    Don’t forget Corona 2020 March 9 Lock down days

  • @vineethvijayan6112
    @vineethvijayan6112 4 ปีที่แล้ว +2

    1 കിലോമീറ്റർ ക്യാഷ് ethara

  • @simplesimple7548
    @simplesimple7548 4 ปีที่แล้ว +8

    What happened to u bro low sound bad background music

  • @gokulvmanthuruthy9891
    @gokulvmanthuruthy9891 4 ปีที่แล้ว +1

    Zedone body kum bmr body kum ee same anno

  • @muhammedsufiyan766
    @muhammedsufiyan766 4 ปีที่แล้ว +3

    Broo inn sound enta oru vetyasam??

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      ജലദോഷം ആണ്

    • @muhammedsufiyan766
      @muhammedsufiyan766 4 ปีที่แล้ว

      കാലാവസ്ഥ ഉടെ പ്രശ്നം ആയിരിക്കും.. marum ബ്രോ....

  • @jopaulgeorgethettayil3693
    @jopaulgeorgethettayil3693 4 ปีที่แล้ว +2

    49 bus Leyland Etta Milage kittum

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Depends average 4 to 5 kmpl

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 ปีที่แล้ว +4

    Oru km 48 RS LABAM AANU

  • @arjunarjuz8176
    @arjunarjuz8176 4 ปีที่แล้ว +3

    ആദ്യം പ്രൈവറ്റ് ബസ് ഇറക്കി നല്ല ഒരു പേര് ഉണ്ടാക്കിയാൽ നല്ല ട്രിപ്പ്‌ കിട്ടും എന്നാണ് ഞാൻ കരുതുന്നത്.
    ശെരി ആണോ bro.
    അത് കൊണ്ട് പ്രൈവറ്റ് ബസ്‌ ഇറക്കാൻ എത്ര ആകും എന്നൊരു വീഡിയോ ചെയ്ദു നോക്ക് bro

    • @sarathchandrank05
      @sarathchandrank05 4 ปีที่แล้ว +1

      Ente ponnu chetta dayavu chaitu edukarut vere valla parupadiyum nok

    • @arjunarjuz8176
      @arjunarjuz8176 4 ปีที่แล้ว

      @@sarathchandrank05 njn chettan onnumalla inikki 18 aakunne ullooo
      oru aagraham athaanu inte crazee

    • @sarathchandrank05
      @sarathchandrank05 4 ปีที่แล้ว +3

      Ha ha agraham mooth nenne pole edutavana njan .enik pattiyat nammude aniyanu sambavikarut

    • @arjunarjuz8176
      @arjunarjuz8176 4 ปีที่แล้ว

      @@sarathchandrank05 thanks chetta

  • @sanjaynair3054
    @sanjaynair3054 3 ปีที่แล้ว +1

    Can I know how much is the rent of a tourist bus for 1 day

    • @sanjaynair3054
      @sanjaynair3054 3 ปีที่แล้ว

      Marriage purpose

    • @OnTheWheels
      @OnTheWheels  3 ปีที่แล้ว

      It's depending on total km
      7500 is minimum charge for 80 km + 300 bata

  • @Kombanop486
    @Kombanop486 6 หลายเดือนก่อน

    Bro company attached bus business

  • @jpsworld108
    @jpsworld108 4 ปีที่แล้ว +3

    ഇനി താങ്കളെ കുറിച്ചു ഒരു വീഡിയോ ചെയ്യൂ

  • @Swagathpavithran
    @Swagathpavithran 4 ปีที่แล้ว +5

    From Kannur 💪

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      😊

    • @Swagathpavithran
      @Swagathpavithran 4 ปีที่แล้ว

      @@OnTheWheels Etta kannur bus names onnu pareyumo......Kore areyam but motham ayittu areela

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      @@Swagathpavithran tourist aaano

    • @Swagathpavithran
      @Swagathpavithran 4 ปีที่แล้ว

      @@OnTheWheels Aah

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      @@Swagathpavithran
      Spadikam
      Sree guru
      Vinayaka
      Kalpaka
      Key cee
      Foxy
      Blue lagoon
      Vaisali
      Sana
      Rosario travels
      Kaloorthadathil
      Angels
      Meghadooth
      Parackans
      Ktj
      Kaliyath
      Ivory
      Geetha
      Nimhas
      Pm
      Aliyans
      Trans
      Sree sabari
      Star sons
      Rose
      Dreams
      Family coach
      Dwaraka
      Thamburan
      Wanderlust
      Amritham travels
      Kcn
      Sree mookambika
      Sabira
      Love birds
      Priyanka
      Narayana
      Swaraj
      Etc iniyum orupaad und

  • @ashwin8746
    @ashwin8746 4 ปีที่แล้ว +2

    കണ്ണൂർ എവിടെ ആണ് തങ്ങൾ

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Thazhechovva

    • @vasu7208
      @vasu7208 3 ปีที่แล้ว

      താഴെചൊവയിൽ എവിടെയാണ്

  • @vijaynair3841
    @vijaynair3841 10 หลายเดือนก่อน

    ഒരുദിവസ്സത്തേക്ക് കല്ല്യാണഒോട്ടത്തിഉദ്ധേശംഎത്രയാകും

  • @chrisvarghese4979
    @chrisvarghese4979 4 ปีที่แล้ว +2

    Sound Ena pati??

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      ജലദോഷം ആണ്

  • @goku.settan
    @goku.settan 4 ปีที่แล้ว +2

    Bro...njan kannur Aa...

  • @denniesjoseph332
    @denniesjoseph332 4 ปีที่แล้ว +1

    15seat travelercostprice

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 4 ปีที่แล้ว +4

  • @sjeevanadi4505
    @sjeevanadi4505 4 ปีที่แล้ว +1

    👍👍👍

  • @arvindchandana4682
    @arvindchandana4682 4 ปีที่แล้ว

    49 st bus what price sir

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Watch my video regarding 49 seat tourist bus startup

  • @sabirasabiraharoon275
    @sabirasabiraharoon275 4 ปีที่แล้ว +3

    😘👍👍👍👍

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Share this video with your friends

  • @sabeergo8033
    @sabeergo8033 4 ปีที่แล้ว +3

    Driver Salary? bata

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +2

      Vadaka ude 13 to 17% driver and cleaner

    • @sabeergo8033
      @sabeergo8033 4 ปีที่แล้ว

      Ph number?

  • @rakeshkrishnan1099
    @rakeshkrishnan1099 ปีที่แล้ว

    Heavy tax is the main reason

  • @reneena_official
    @reneena_official ปีที่แล้ว

    Appo churukki paranja idtha pani kittumenn artham🥲

  • @renukamohanan3674
    @renukamohanan3674 3 ปีที่แล้ว +3

    അഭിഷേക് pallakkad king

  • @denniesjoseph332
    @denniesjoseph332 4 ปีที่แล้ว +1

    travelercostprice

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Traveller vdo cheythittind pls check in videos list

  • @aswajithkunjuzz
    @aswajithkunjuzz 2 ปีที่แล้ว

    Komban uyir

  • @denniesjoseph332
    @denniesjoseph332 4 ปีที่แล้ว +1

    pleasereply

  • @alby2002
    @alby2002 3 ปีที่แล้ว +1

    😀

  • @sathyavan3351
    @sathyavan3351 4 ปีที่แล้ว +1

    8

  • @vismayaholidays9718
    @vismayaholidays9718 4 ปีที่แล้ว +3

    Please add sub title in English it’s my request cheta

  • @luttapi8182
    @luttapi8182 2 ปีที่แล้ว

    😍😍😍

  • @taammarpaddaar4222
    @taammarpaddaar4222 4 ปีที่แล้ว +1

    One year tax എത്ര ആവും

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Refer my tourist bus expenses video

  • @ratheeshgrg8693
    @ratheeshgrg8693 ปีที่แล้ว +1

    oru kiiiiliiiiiiii job kittumoooooo gan parasala ottam kittum

  • @ameyaananya6915
    @ameyaananya6915 4 ปีที่แล้ว +1

    Bro instayundo

  • @jayaramtg6021
    @jayaramtg6021 3 ปีที่แล้ว +1

    Chumma ..
    Thalluparayathe .chetta.parayan elluppama....b practical

  • @user-lb5yl6fy2k
    @user-lb5yl6fy2k 5 หลายเดือนก่อน +1

    എന്തൊക്കെയാടെ വിളിച്ചു പറയുന്നേ 😂

    • @OnTheWheels
      @OnTheWheels  5 หลายเดือนก่อน

      Paranjathil nthaanu prasnm

  • @arshadshalu9382
    @arshadshalu9382 4 ปีที่แล้ว +1

    നലത്‌

  • @anilkumarb6894
    @anilkumarb6894 4 ปีที่แล้ว +1

    2.0Anizham

  • @rambo8884
    @rambo8884 2 ปีที่แล้ว +1

    വലിച്ചു നീട്ടാതെടോ