നമ്മുടെ ഉപ്പക്കും ഉമ്മക്കും ഒരു നിര്ബദ്ധമേ ഉള്ളൂ നമ്മുടെ വീട്ടിലുള്ള എല്ലാവരും അത് ആരായികോട്ട ഒരുമിച്ചു ഇരുന്ന് ഭക്ഷണംകഴിക്കണം നമ്മൾ കഴിക്കുന്ന എന്തും എല്ലാവർക്കും കൊടുക്കണം നമ്മൾ കഴിക്കുന്നതിന് മുമ്പവർക് കൊടുക്കണം
അസ്സലാമു അലൈകും ഫസീലത്ത ഉപ്പാന്റെ മരണവാർത്ത ഗ്രൂപ്പിൽ കണ്ടപ്പോ സങ്കടമായി ഇത് നമ്മുടെ ഉമ്മാസ് സ്പെഷ്യൽ കാസിംക്ക യാണല്ലോ എന്ന് അവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ നമ്മെയും അവരെയും ജന്നത്തുൽ ഫിറ്തൗസിൽ ഒരുമിച്ചു കുട്ടിതരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഇപ്പോളാണ് കാണുന്നത്, ഹാജിക്കയുടെ പാട്ടു നന്നായിട്ടുണ്ട്, ഫുഡ് കണ്ട്രോൾ ചെയ്യാൻ നിങ്ങളാരെങ്കിലും അടുത്ത് തന്നെ ഇരിക്കേണ്ടിവരും 😀വീഡിയോ നന്നായിട്ടുണ്ട് ❤❤
ഫസീല അസ്സലാമു അലൈക്കും ഉമ്മ ചക്കയും ഉപ്പന്റെ പാട്ട് അതിന് സൗദിയിലെ മറുപടിയും ഒന്നും പറയാനില്ല ഈ കൂട്ടു കുടുംബം ഉണ്ടല്ലോ അത് വല്ലാത്തൊരു സന്തോഷമായി ഈ ഉമ്മയെ കാണുമ്പോ എനിക്ക് എന്റെ ഉമ്മയാണ് ഓർമ്മവരാം എന്റെ ഉമ്മ മരിച്ച 16 കൊല്ലമായി
Masha allah. ഉപ്പിത്ത എന്ന് പറഞ്ഞാൽ ആരാ. പിന്നെ ഉപ്പാന്റെ മരുമോൾ എന്ന് പറഞ്ഞാൽ നിങ്ങളെ നാത്തൂൻ അല്ലെ. അറിയാത്തത് കൊണ്ട് ചോദിച്ചതാട്ടോ. നമ്മൾ മലപ്പുറം ആണ്
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ ചേച്ചിയെ നിങ്ങളെ ഒപ്പം ഇര്ത്തി ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോഴാണ്.. സൂപ്പർ. മാഷാ അള്ളാഹ്....
നമ്മുടെ ഉപ്പക്കും ഉമ്മക്കും ഒരു നിര്ബദ്ധമേ ഉള്ളൂ നമ്മുടെ വീട്ടിലുള്ള എല്ലാവരും അത് ആരായികോട്ട ഒരുമിച്ചു ഇരുന്ന് ഭക്ഷണംകഴിക്കണം നമ്മൾ കഴിക്കുന്ന എന്തും എല്ലാവർക്കും കൊടുക്കണം നമ്മൾ കഴിക്കുന്നതിന് മുമ്പവർക് കൊടുക്കണം
ഉമ്മാന്റെ കയ്യ് കാണാൻ നല്ല രസം ആണ്. ഉമ്മ ഒരു സംഭവം ആണ്. എനിക്ക് ഉമ്മ ഇല്ല. അപ്പോൾ ഉമ്മാനെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷം ആണ് ❤
അടിപൊളി ട്ടോ ചക്കയും കൊട്ടും.. പറയാൻ വക്കുകളില്ല..... ഇത് പോലെ യുള്ള പരിപാടി കാണുമ്പോൾ സന്തോഷം തോന്നുന്നു 👌👌👌പാട്ടുകൾ എല്ലാം സൂപ്പർ 👍👍
സൂപ്പർ
Upppa and sareentha back ground song..pollli... Upppa ...ummma and allll....miss you and love u alll....❤❤❤🎉🎉🎉🎉
Adipoli kandind valare santhosham
കൂടു ബോൾ ഇമ്പമുള്ളതാണ് കുടുബം👍🌹🌹❤️
Masha allah ❤️❤️❤️.. Adipoli..
Maimoontha kanchi kuyyil nostalgic ❤❤❤❤
How jan kazyichad polulla swad patt supar❤🙋♀️
അള്ളാഹു അനുഗ്രഹിക്കട്ടെ ഈ ഒരുമ എന്നും നീലനിൽക്കട്ടെ 🤲🤲🤲🤲😍❤🩹
Faseelaaaaa...kothi aayi kandit😋😋😋🤩🤩🤩❤️❤️❤️❤️
Valaikkumsalam 🤝masha allaaah ❤️spr 💞💞💞💞💞💞💞👌🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Maasha Allah good vidio thanks kothamangalam jeddah.
ഉപ്പാന്റെ പാട്ട് അടിപൊളി ഉപ്പാക് ദീര്ഗായുസും ആരോഗ്യവും ഉണ്ടാവെട്ടെ ആമീൻ
അടിപൊളി, നല്ല റെസിപി thankyou
Maasha allah. Chakkah biriyani sooper. Good vidio thanks kothamangalam jeddah.
Left hand upayogich water polum kudikaruthennu padicha nammal...
അസ്സലാമു അലൈകും ഫസീലത്ത ഉപ്പാന്റെ മരണവാർത്ത ഗ്രൂപ്പിൽ കണ്ടപ്പോ സങ്കടമായി ഇത് നമ്മുടെ ഉമ്മാസ് സ്പെഷ്യൽ കാസിംക്ക യാണല്ലോ എന്ന്
അവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ നമ്മെയും അവരെയും ജന്നത്തുൽ ഫിറ്തൗസിൽ ഒരുമിച്ചു കുട്ടിതരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Umma chakkayum veluttully chammadium soopar kodi varunn❤
അടിപൊളി സൂപ്പർ സൂപ്പർ
MashaAllah paat👍🏻👍🏻 chakkayum chittullimlakum woww vayil vellam vannu😜😜
Fibrente platillaa choodulladhittinu.
Edathe kai kondaano kudikkunnadh?
Adipoli❤❤❤❤❤ 17:40
Woow kothippichu❤❤
Ummante വളകൾ ethra ennam und.... nalla bhangi und kaanaan.... ente ummakkum ithupole eduthukodukkaan aaghraham und athkond chodichadaan
ഉമ്മയുടെ വളകൾ അടിപൊളി
ഏതായാലും അടിപൊളി
Ithrayum quantityil nganeya umma ella items undakkunne.. ella itemsu. Umma kooduthal quantityilanalloo athenganeyaa
Neyyappam recipie idane...plssss....❤❤❤❤❤
Mashallah❤❤ellam khair aakatte ameen😍😍
Ningal evedeya stalam
ഇപ്പോളാണ് കാണുന്നത്, ഹാജിക്കയുടെ പാട്ടു നന്നായിട്ടുണ്ട്, ഫുഡ് കണ്ട്രോൾ ചെയ്യാൻ നിങ്ങളാരെങ്കിലും അടുത്ത് തന്നെ ഇരിക്കേണ്ടിവരും 😀വീഡിയോ നന്നായിട്ടുണ്ട് ❤❤
കുടുംബത്തിന് സമാധാനം നൽകട്ടെ ആമീൻ
Velluthulli chamandhiyudee recipe onn idanee
Upppante paat👍👍👏👏
Ee videoyil ulla വെളുത്തുള്ളി മുളക് chammadhi recipe parayo pls
Veluthulli mulak recipe parayumo
Ithaaa chammandiyude recipe chayamo...
എന്തായാലും ഇടാം
Chakka vechath super
Uppaante marumolo......athaara?
സറീന പാനൂർ
നായ്യപ്പം രസിപ്പീ ചെയ്യാമോ
Super
Nattil evdeyaa
Uffff vallatha kothiyayipoyi 😋😋🔥
Mulak arachathu kanikane
Varutha malli podi aano?
Enikum venm
Va alaikum salam varahmathullahi vabarakkathuhu
neyappm rcp idan marakkalle..❤ frm 🇦🇪
കൊതിപ്പിച്ചു കളഞ്ഞല്ലോ faseelathaa ...😢😢😢😢😢😢😢
Masha Allah ❤ 😊
Oooo antta faseela🤤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Masha allah
Sakeenthaante family evidee
Super 👍👍
Pollli ❤❤❤
Song super
നാട്ടിൽ പോകാൻ തോനുന്നു ഇക്കാ എന്ന് പറയുവാ ഞാൻ എന്റെ ഇക്കനോട് 😃😃കൊതിയാകുന്നു എന്റെ ഉമ്മ varunud പച്ച ചക്ക കൊണ്ട് varan പറഞ്ഞു
നന്നായി കൊണ്ടുവന്നാൽ ഉണ്ടാകാൻ മറക്കണ്ട
Song adipoli❤❤
Super❤
Kananthanee adipoli 😂
Ma sha Allah
Enthayalum naan undakkum 😋😋😋
Ma sha allaha adipoli 😅
👍👍👍👍👍
assaulamualikum umma
❤❤❤❤❤supper
Ma shaa Allah ❤
Sooper
ummanty adipoly kottum chakkayum
Masha Allah
بارك الله فيكم جميعا 🎉
അലൈക്കും മുസ്സലാം റഹ്മതുല്ലാഹി വ ബാറുകതഹു 🌹, അടിപൊളിസൂപ്പർ
ഫസീല അസ്സലാമു അലൈക്കും ഉമ്മ ചക്കയും ഉപ്പന്റെ പാട്ട് അതിന് സൗദിയിലെ മറുപടിയും ഒന്നും പറയാനില്ല ഈ കൂട്ടു കുടുംബം ഉണ്ടല്ലോ അത് വല്ലാത്തൊരു സന്തോഷമായി ഈ ഉമ്മയെ കാണുമ്പോ എനിക്ക് എന്റെ ഉമ്മയാണ് ഓർമ്മവരാം എന്റെ ഉമ്മ മരിച്ച 16 കൊല്ലമായി
⁹⁹⁹😊
Ningal o v family ano
Adipoli👍🏻
👌👌👌👍 നന്നായിട്ടുണ്ട്. ❤️❤️എല്ലിന്റെ പൊടിയുണ്ടാകുമോ ചക്ക കൂട്ടാനിൽ. ചമ്മന്തിയിൽ വെളുത്തുള്ളിയും മുളകും മാത്രമാണോ ചേർത്തത്
മാഷാഅല്ലാഹ് ഉമ്മാ ന്റെ ആൾക്കാരെ എപ്പളാ വിളിക്കുന്നെ നിങ്ങ ളെ സ്ഥലം എവിടെ യാ
Aa molak recipe theramo umma...
Haiwa 👌 super
Jack fruit curry and beef superb combination koottakki kto thirichu varanam kto 💪💛👌💪May Allah bless you lovely ummachi 💝💛💝
Adipoli ❤❤❤
എൻ്റെ മോളെ ഒരു രക്ഷയും ഇല്ല കണ്ടിട്ട് കൊടിയവുന്ന് ആർക്കും വ യറ്റ് പോകില്ലല്ലോ
Maashaa allah 😍 kudumba bandham eannum snehathode nilanikatte
Super ❤
Adipoli
❤❤
Hai ummaaa faseelaaa super
2um adipoly song
മാഷാ അള്ളാഹ
Kothipichuu
Alhamdulilla
👍👍👍👍❤❤❤❤
Adipoli taste aayirunu😋😋😋
😋super
Poli
നിങ്ങളെ വീട് എവിടെയാണ് നല്ല ഒരു കൂട്ടുകുടുംബം എനിക്കിഷ്ടപ്പെട്ടു ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ ചാനൽ കാണുന്നത് സപ്പോർട്ട് ഉണ്ട് ട്ടോ എന്നും കൂടെ
Masha allah. ഉപ്പിത്ത എന്ന് പറഞ്ഞാൽ ആരാ. പിന്നെ ഉപ്പാന്റെ മരുമോൾ എന്ന് പറഞ്ഞാൽ നിങ്ങളെ നാത്തൂൻ അല്ലെ. അറിയാത്തത് കൊണ്ട് ചോദിച്ചതാട്ടോ. നമ്മൾ മലപ്പുറം ആണ്
Uppeetha ennal aaran
Uppayude pengal
മുളക് ചമ്മതിൻ്റെ റസി പി ഇ ടുമോ
തീർച്ചയായും ഇടാം ok
ബീഫ്ൻറെ കൊട്ട് എന്ന് പറഞ്ഞാൽ എന്താണ് ഒന്ന് പറഞ്ഞു തരിക
ellu m erachiym
ബീഫിന്റെ എല്ലും നെയ്യുമൊക്കെ ഇട്ടു ഇങ്ങിനെ ചക്കപ്പുഴുക്ക് ഉണ്ടാക്കും നമ്മൾ കാസര്കോടുകാരും കണ്ണൂരുകാരുമൊക്കെ
ചക്കസമയത്ത് ചുരുങ്ങിയത് 2 തവണയെങ്കിലും ഉണ്ടാക്കും നമ്മൾ 😅