ഏറ്റവുംകുറഞ്ഞ ചിലവിൽ ഇന്റീരിയർ 😍 Ferrocement Interior , House ,Ferrocement Kitchen Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • നിസ്സാര ചിലവിൽ ഇന്റീരിയർ 😍 Ferrocement Interior Ferrocement House Ferrocement Kitchen Malayalam
    ferocement വർക്ക്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്:
    Rosvilla interiors
    തൊടുപുഴ, kattappana
    ramamangalam ,koothattukulam ,monippilli
    Ph:
    9496340937
    9446927789
    In this video low budget house interior using ferrocement slab is discussed.Ferrocement is a useful material can be used to make ferrocemnt kitchen cabinets, ferrocement showcase, ferrocement study table, ferrocement wash basin and ferrocement crockery unit.
    What is Ferrocement ?
    Ferrocement can be considered as a type of thin walled reinforced concrete construction in which small-diameter wire meshes are used uniformly throughout the cross section instead of discretely placed reinforcing bars and in which Portland cement mortar is used instead of concrete.
    Application of ferrocement in home construction :
    1. Ferrocement house construction
    2. Ferrocement kitchen cabinets
    3.Ferrocement wardrobe / ferrocement showcase
    4. Ferrocement wash basin counter
    5. Ferrocement wall niches
    6.ferrocement crockery shelf
    7.ferrocement water tank
    8.ferrocement septic tank
    Topics covered in this video :
    Ferrocement slab
    Ferrocement alamara
    Ferrocement construction
    Ferrocement making malayalam
    ferrocement design
    ferrocement showcase
    ferrocement house in kerala
    ferrocement work
    ferrocement work in kerala
    ferrocement work in ernakulam
    ferrocement technology
    low budget interior ideas
    low cost interior works
    low budget kitchen ideas
    low cost kitchen ideas malayalam
    ferrocement kitchen racks
    ferrocement wardrobe design
    #ferrocement
    #ferrocementhousekerala
    #mybetterhome
    #ferrocementkitchen
    #ferrocementshowcase

ความคิดเห็น • 296

  • @mybetterhome
    @mybetterhome  ปีที่แล้ว +37

    Video യിൽ ഒരു ക്ലാരിറ്റി വരുത്താനുണ്ട്. കിച്ചണിൽ അദ്ദേഹം ചാടിയത് ഫെരോ ബോർഡ്‌ കാബോർഡ് ചെയ്ത കിച്ചണിലാണ് .
    എന്നാൽ ആ വീട്ടിൽ കിച്ചൺ സ്ലാബ് വർത്തിട്ടുണ്ട്
    ഫെറോബോർഡ് ചെയ്ത കിച്ചന് മുകളിൽ കയറി നിന്നാലും ഒന്നും സംഭവിക്കില്ല
    അതിന്റെ വ്യക്തത വരുത്താൻ ആണ് അവസാന മിനുട്ടിൽ മൊത്തമായി ഫെരോ ബോർഡ്‌ ചെയ്ത അലമാരയിൽ ഞാൻ വലിഞ്ഞു കയറിയത് 🤝
    ferocement വർക്ക്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്:
    Rosvilla interiors
    Office: തൊടുപുഴ, kattappana
    ramamangalam ,koothattukulam ,monippilli
    Ph: Ph:
    9496340937
    9446927789

    • @ranamuhammed9057
      @ranamuhammed9057 ปีที่แล้ว +7

      കേരളത്തിൽ എവിടെയും ചെയ്ത് കൊടുക്കുമോ

    • @malinit2677
      @malinit2677 ปีที่แล้ว +5

      പാലക്കാട്‌ വന്ന് ചെയ്യുമോ

    • @kadarba11
      @kadarba11 ปีที่แล้ว +2

      Kasaragod cheyyunnundo

    • @priyaradhakrishnan9347
      @priyaradhakrishnan9347 ปีที่แล้ว

      ആലപ്പുഴ ചെയ്യുന്നുണ്ടോ

    • @miracle9193
      @miracle9193 ปีที่แล้ว

      th-cam.com/video/m7YJ7tzpAoY/w-d-xo.html

  • @jamsheedvettathoor7056
    @jamsheedvettathoor7056 ปีที่แล้ว +8

    താങ്കളുടെ ഒരു മാസം മുന്നേചെയ്ത ഒരു വീഡിയോഎനിക്ക്ഒരുപാട് ഇഷ്ടപ്പെട്ടു കാരണംകടയിലെ സെയിൽസ്മാൻ ഓരോന്നിന്റെയും വില പറയുമ്പോൾ ഇപ്പോൾ ഉദാഹരണത്തിന് 4999എന്ന് പറയുന്നിടത്ത്താങ്കൾ അത് തിരുത്തി5000 എന്ന് തന്നെ പറയുന്നുണ്ട് നിങ്ങൾ അങ്ങനെ തിരുത്തുന്നതിൽആളുകൾക്ക് അതിൻറെ യഥാർത്ഥ വില ഉൾക്കൊള്ളാനാവും നന്ദി

  • @vandanavandoose148
    @vandanavandoose148 ปีที่แล้ว +6

    എൻ്റെ വീട്ടിൽ ferocement ആണ്. കിച്ചണിൽ tile ഇട്ടതിനു ശേഷം ആണ് അത് ചെയ്തത്.. kitchen counter top nu thazhe വരുന്ന cupboard aluminium frame ചെയ്തത് കൊണ്ട് പൊടികൾ തുടച്ച് പുറത്തേക്ക് എടുക്കാൻ ബുദ്ധിമുട്ടാണ്.. അതുപോലെ മുകളിലുള്ള shelf um.. പൊടി തുടച്ച് താഴേക്ക് ഇടാൻ budhimutt ആണ്.. എൻ്റെ അഭിപ്രായത്തിൽ, ആ aluminium frame shelf കളുടെ താഴെയുള്ള ഭാഗങ്ങളിൽ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്.

    • @a2zmedia952
      @a2zmedia952 11 หลายเดือนก่อน

      Thazhe open ano....panelling cheythal mathi.

  • @manafmanu884
    @manafmanu884 5 หลายเดือนก่อน +1

    കൃത്യമായ ചോദ്യങ്ങൾ.. 👍🏻👍🏻👍🏻 എന്റെ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി.. താങ്ക്യൂ...

  • @PrasadCkPrasadCk
    @PrasadCkPrasadCk ปีที่แล้ว +14

    എങ്ങനെ ഉള്ള നല്ല വീഡിയോ ചെയ്യുവാൻ നോക്കുക, പാവപ്പെട്ട ആളുകൾക്കും ഉപയോഗപ്രഥമക്കും ❤🙏👍

  • @suhruthsadan126
    @suhruthsadan126 ปีที่แล้ว +4

    Public library സെറ്റ് ചെയ്യാൻ ഫെറോ സിമന്റ്‌ കൊണ്ട് ഷെൽഫുകളും & അതിന്റെ വാതിൽ അലുമിനിയം ഫാബ്രിക്കേറ്റഡ് വർക്കും combination നല്ലതാണോ?
    Last ചെയ്യുമോ? അതോ ഏതെങ്കിലും ഒരു മെറ്റീരിയൽ മാത്രം ഉപയോഗിച്ച് ചെയ്യുന്നതാണോ നല്ലത്

  • @manikuttanpillaigpil
    @manikuttanpillaigpil 7 หลายเดือนก่อน +4

    Good job ഒരു dout ഇതിൽ അലൂമിനിയം ഫിറ്റ് ചെയ്യാൻ വേണ്ടി ferocementil screw cheyan engane hole arikum pottipokille

  • @shaikh4695
    @shaikh4695 ปีที่แล้ว +13

    കേരളത്തിലെ മുൻനിര ഇൻറീരിയർ ചാനലുകളൊന്നും ഇത്തരം സാധാരണക്കാരുടെ വീഡിയോ ചെയ്യാൻ താല്പര്യ പെടാറില്ല. പക്ഷേ താങ്കൾ ചെയ്തു👏👏👏👏👏.
    ഒരു ചോദ്യം ഇതിനേക്കാൾ നല്ലത് കമ്പ്ലീറ്റ് സ്റ്റീൽ ഫ്രെയിമിൽ അലൂമിനിയം ഫാബ്രിക്കേഷൻ അല്ലേ പിന്നീട് പൂപ്പൽ പ്രശ്നങ്ങളും വരുന്നില്ല ബജറ്റും കുറവായിരിക്കും.?

    • @mybetterhome
      @mybetterhome  ปีที่แล้ว +4

      Cubboardukal vendenkil nallath concrete slab adich aluminium Doors cheyunnathanu
      oru modular kitchn style cheyanamenkil ferrocement cheythal mathi

  • @olayamusman7223
    @olayamusman7223 11 หลายเดือนก่อน

    10 വർഷം മുമ്പ് ഞാൻ വിട്ടിൽ ചെയ്ട്ട്ടുണ്ട് ഇത് കണ്ട ആളുകൾ അവരുടെ വിട്ടിൽ ചെയ്ട്ട്ണ്ട് വളരെ നല്ലതാണ്

  • @Rnrvtl12
    @Rnrvtl12 2 หลายเดือนก่อน

    Good work njan ide same work cheyyunundu

  • @anusreeshaji9734
    @anusreeshaji9734 ปีที่แล้ว +2

    Rose villa aanu entea vtil ferocement work cheyithathu

  • @Sc-ht4qg
    @Sc-ht4qg 10 หลายเดือนก่อน +2

    കാത്തിരുന്ന വീഡിയോ ❤️❤️❤️

  • @divyaParusree
    @divyaParusree ปีที่แล้ว +11

    Why these days, all newly build houses in Kerala r of same pattern, same paint, same interior. Nthng new to see in any houses that build recently. Don't know , why nobody thinks differently and want a unique home.. If I will construct a home ever, I will not ever opt this pattern. 😢

    • @aathijith8877
      @aathijith8877 ปีที่แล้ว

      As I see things, Vastu shastra is the reason...🙊

    • @shruthikiran2289
      @shruthikiran2289 ปีที่แล้ว +1

      ​@@aathijith8877 😂😂😂😂

    • @murshidkc5318
      @murshidkc5318 ปีที่แล้ว

      That reason is not updated ,,,, krithyamaayi updation chinthikunna interior designers + architectures team undenkil krithyamaaya changes varum. Thangale pole chindikunna Clints venam ennullathum oru gadakaMaan. Ivde ellam copy adi maathramaan nadakunnath oru prodect ne thedi oru teamum pokunilla ennullathaan prathaanam ,,,, angane oru team keralathil undo ennu search cheiyyu ningalk kandethaan kazhiyum ennathaan ,,,. Ivde ethra per strech cealing cheiyyunnavar und. Athupope cast iron staircase cheiyyunnavar und , athupole smartglass system cheiyyunnavar und ,,, aaarum illa ,,, ithupole every time chindikunna teamine kittuka ennathaan pradhaanam

  • @rpm2960
    @rpm2960 ปีที่แล้ว +6

    agrahicha videos ❤

  • @GinsKj
    @GinsKj หลายเดือนก่อน

    1.5" frame കൊടുത്തിട്ടാണ്‌ door കൊടുക്കുന്നതെങ്കിൽ kitchen slab granite പുറത്തേക്ക് തള്ള് എത്ര ഇടും 2" or 3 "...??
    അങ്ങനെ തള്ള് ഇടാതെ ചെയ്താൽ granite ന്റെ മുകളിൽ വീഴുന്ന വെള്ളം door ലേക്ക് ഇറങ്ങാൻ സാധ്യത ഉണ്ടല്ലോ ...Pls rply

  • @salamcc3402
    @salamcc3402 ปีที่แล้ว +9

    എന്റെ തറവാട്ട് വീട്ടിൽ 26 വർഷം കഴിഞ്ഞു ഒന്നും സംഭവിച്ചിട്ടില്ല
    ഞാൻ എന്റെ വീട്ടിൽ 8 വർഷം ആയി നല്ല ഉറപ്പാണ് സ്‌കൊയർ ഫീറ്റ് 60.65. രൂപ യാണ് എല്ലായിടത്തും. ഇതിനെ ആരും പ്രമോട്ട് ചെയ്യില്ല കാരണം കമ്മീഷൻ ഒന്നും കിട്ടില്ല my better home സാധാരണക്കാരന്റെ എല്ലാ കാര്യങ്ങളും കുറച്ചെല്ലാം കാണിക്കുന്നുണ്ട്

    • @sojanunny14
      @sojanunny14 ปีที่แล้ว

      അതെ താങ്കൾ പറഞ്ഞത് ശരിയാണ് ഞാനും എന്റെ വീട്ടിൽ എല്ലാം feeroslab വച്ചാണ് ചെയ്തത് .വർക്ക്‌ ചെയ്യുന്നവരെ തനെ ഡോർ വർക്ക്‌ ഏല്പിക്കാൻ നോക്കുക

  • @johng8775
    @johng8775 ปีที่แล้ว +2

    Good effort.well explained

  • @MrPeralumkal
    @MrPeralumkal ปีที่แล้ว +19

    ഈ ടീം എന്റെ വീടിന്റെ ഫെറോസിമെന്റ് സ്ലാബ് വർക്ക് ചെയ്തിട്ടുണ്ട്. അവരുടെ ഒരു ജോലിക്കാരൻ എന്റെ വീടിന്റെ അടുക്കള സ്ലാബിൽ ചാടി അത് തകർത്തു. എന്നിട്ട് അവർ ആ സ്ലാബ് മാറ്റി തന്നു.
    ഈ വീഡിയോയിൽ, കോൺക്രീറ്റ് സ്ലാബിൽ ആണ് ചാടുന്നത്. സ്ലാബിൻ്റെ അടിയിൽ ഉള്ള വാതിൽ തുറക്കുമ്പോൾ വ്യക്തമായി കോൺക്രീറ്റ് സ്ലാബിന്റെ അടിഭാഗം കാണാം. ഇതൊരു വിലകുറഞ്ഞ ബദലാണ്, അതുകൊണ്ടാണ് ഞാൻ ഇത് തിരഞ്ഞെടുത്തത്. കൂടാതെ, ഇതിന് ഈർപ്പത്തിന്റെ പ്രശ്നങ്ങളും ഉണ്ട്. ആലുവ അടുപ്പിന് താഴെയോ ശക്തമായ സ്ലാബ് ആവശ്യമുള്ള സ്ഥലങ്ങളിലോ ദയവായി ഫെറോസിമെന്റ് സ്ലാബ് ഉപയോഗിക്കരുത്. ഇതിന് മതിയായ ശക്തിയില്ല, എന്നാൽ ശക്തമായ സ്ലാബ് ആവശ്യമില്ലാത്ത സ്ഥലത്ത് ഇത് വിലകുറഞ്ഞ നല്ലൊരു ബദലാണ്. സ്ട്രെങ്ത്ത് ആവശ്യമുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് സ്ലാബ് തന്നെ വാർത്തിടുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
    ഇവരുടെ ടീം എന്റെ വീടിൻ്റെ ജോലി പൂർത്തിയാക്കാതെ നിർത്തുക ഉണ്ടായി. എന്നിട്ട് ഗതാഗതം കണക്കാക്കുമ്പോൾ അവശേഷിക്കുന്ന ജോലി അവർക്ക് ലാഭകരമാകില്ലെന്ന് അവർ പറയുന്നു. അവരുടെ മേസൺ സ്ലാബുകളുടെ എണ്ണം തെറ്റായി കണക്കാക്കിയതിനാൽ2 സ്‌ട്രെച്ചുകളിലായി സ്ലാബുകളുടെ ഗതാഗതം പൂർത്തിയാക്കാനായില്ല. ഇപ്പോൾ ഇവർ പണി തുടങ്ങിയതിനാൽ വേറെ ആളുകളെ കൊണ്ട് വരാൻ പട്ടുന്നുമില്ല. അതിനാൽ ബാക്കി പണി എനിക്ക് ചെയ്യേണ്ടന്ന് വയ്ക്കേണ്ടി വന്നു. ഇവരുടെ വർക്കിൽ ഞാൻ തൃപ്തനല്ല.

    • @mallumigrantsdiary
      @mallumigrantsdiary ปีที่แล้ว +3

      Ith usayippu aanu.... Ivar vannu kunu kuna cheriya box aaki sqft kootum cash um medikkum... Venjirippu kazhinju patram vekkan neram cooker polullava kayarulaa.. Pinne ith polich set cheyyendi varum.... Orupad veetukarku 8 nte pani kittiyittund

    • @gamingworld717
      @gamingworld717 ปีที่แล้ว +3

      ഇവൻ ഉടായിപ്പ് ആണ് മനുഷ്യനെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു

    • @sheebajojo6822
      @sheebajojo6822 11 หลายเดือนก่อน +1

      റോസ് വില്ലയുടെ വർക്ക്‌ ക്വാളിറ്റി ഇല്ലാത്തതാണ്. റേറ്റും കൂടുതലാണ്.

  • @amalabdul87
    @amalabdul87 ปีที่แล้ว +3

    ബ്രോ കിച്ചൻ പണ്ട് തടിയുടെ ബോക്സ്‌ ബോക്സ്‌ ആയിട്ടാണ് പാത്രം വെക്കാൻ ഉണ്ടാക്കിയത് എലി ശല്യം ഉണ്ട് ഏതാ ഇനി മാറ്റി വെക്കാൻ നല്ല ബോക്സ്‌ കിച്ചണിൽ

  • @eappenmathew4241
    @eappenmathew4241 ปีที่แล้ว +4

    Good effort.... 👍

  • @rifuvlog2846
    @rifuvlog2846 ปีที่แล้ว +5

    Kichenu tottal cost ethra

  • @Cronin273
    @Cronin273 ปีที่แล้ว +2

    Very good work ....

  • @naveent3753
    @naveent3753 ปีที่แล้ว +1

    Sunken type living rooms ntae design videos kindly upload

  • @jintomathew8650
    @jintomathew8650 11 หลายเดือนก่อน +1

    Kichen and വർക്ക്‌ ഏരിയ ഫ്ലോർ ടൈൽസ് ഇടുന്നതിന് മുൻപ് ആണോ ഫെരോ സിമെന്റ് വർക്ക്‌ ചെയേണ്ടത്

  • @VipinAbraham
    @VipinAbraham ปีที่แล้ว +2

    best cctv ഏതാണെന്നുള്ള ഒരു video ചെയ്യുമോ ?

  • @favazessa6435
    @favazessa6435 ปีที่แล้ว

    Ente veedu 12 varshamayi panithittu. Cabord .dressshelf....kitchen cabord full eerpamanu. Athukondu dress onnum vaikarilla poopalanu. Ithu real anu. Ente anubhavam

    • @rhs11
      @rhs11 11 หลายเดือนก่อน

      ഏതാ മെറ്റീരിയൽ

    • @sweetyn8355
      @sweetyn8355 6 หลายเดือนก่อน

      Ferrocementil aano cheythathu

  • @riya-i8h
    @riya-i8h 9 หลายเดือนก่อน

    ആൾക്കാർ ക്ക്‌ സിമന്റ്‌ എന്ന് കേൾക്കുമ്പോൾ ഒരു വിമ്മിഷ്ടം, ഏറ്റവും ചിലവ് കുറവും ഉറപ്പും ഉണ്ട് ഇതിന്

  • @ninan1290
    @ninan1290 ปีที่แล้ว

    അപ്പൊ ferocement ഒന്ന് laminate ചെയ്‌താൽ കൊള്ളാമല്ലോ

  • @alessiabensonlal6467
    @alessiabensonlal6467 10 หลายเดือนก่อน +1

    Super thank you

  • @user-my5oz2wt8w
    @user-my5oz2wt8w ปีที่แล้ว +2

    Ferro cement use cheyth tv unit cheyyan kazhiyumo...? Pls repaly

    • @rhs11
      @rhs11 11 หลายเดือนก่อน

      S

  • @faisalpnmla
    @faisalpnmla ปีที่แล้ว +7

    അവസാനം കാണിച്ച കിച്ചണിൽ അലൂമിനിയം ഡോർ ഉൾപ്പെടെ ഏകദേശം എത്ര രൂപചിലവുവരും

    • @mybetterhome
      @mybetterhome  ปีที่แล้ว +3

      അലുമിനിയം വർക്സ് പൊതുവെ sqft 700-800 ആണ് നാട്ടിൽ റേറ്റ് വരുന്നത്
      കൃത്യമായി മനസ്സിലാക്കണമെങ്കിൽ
      ferocement sqft റേറ്റ് എന്നാൽ എത്ര fero ബോർഡുകൾ നമ്മുടെ വീട്ടിൽ ആവശ്യമായി വന്നു. .അത്രയും area ക്കുള്ള കാശ് ആണ് കൊടുക്കേണ്ടത്
      അകത് വെച്ച തട്ടികളും പാർട്ടീഷനും wastage ഒക്കെ അതിൽ പെടും
      എന്നാൽ അലൂമിനിയം sqft എന്ന് വെച്ചാൽ door ന്റെ surface area എത്രയാണോ അതാണ്‌ കൂട്ടുക
      രണ്ടും വ്യത്യസ്തമാണ്

    • @faisalpnmla
      @faisalpnmla ปีที่แล้ว

      @@mybetterhome thanks

    • @roshansyt4940
      @roshansyt4940 ปีที่แล้ว

      Tiruril varkk chayyumoo

  • @abanukgcaban7131
    @abanukgcaban7131 8 หลายเดือนก่อน

    Idil vartha slabil mel aanallo keri nilkunnad. Fero cement slab countee top aayi adinu granite virichal prashnamundavo

  • @sonarajath687
    @sonarajath687 ปีที่แล้ว +2

    Old Kitchen il cheythu tharumo?

  • @shahulhasena
    @shahulhasena 10 หลายเดือนก่อน +1

    കിച്ചണിന്റെ ചുമരിൽ ടൈൽസ് വർക്ക് ചെയ്ത് കഴിഞ്ഞാലാണോ Ferro Cement board Fix ചെയ്യുക ?

    • @riya-i8h
      @riya-i8h 9 หลายเดือนก่อน

      കഴിഞ്ഞാലും ചെയ്യാം. ആദ്യം ചെയുന്നത് ആണ് നല്ലത്

  • @anahamongadi2185
    @anahamongadi2185 ปีที่แล้ว +3

    Thrissur work cheithukoduko?

  • @imrforyouare9881
    @imrforyouare9881 ปีที่แล้ว +5

    Kannur il cheyyunna aalindo eetta?

  • @balanma
    @balanma 8 หลายเดือนก่อน +1

    Wynad cheyyumo

  • @Nabudelimirzz
    @Nabudelimirzz 18 วันที่ผ่านมา

    Kasaragod ferrociment cheyyunna aarelum undo? Direct parijayam illa

  • @remyaaishuchannel3515
    @remyaaishuchannel3515 ปีที่แล้ว +1

    Kannuril cheyyamo

  • @renjithrajan8545
    @renjithrajan8545 ปีที่แล้ว

    Pathanamthitta ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ 😊

  • @shivabc4427
    @shivabc4427 5 หลายเดือนก่อน

    Kollam cheithu kodukkunondo

  • @mpsbalussery514
    @mpsbalussery514 ปีที่แล้ว +1

    keri chadiyath fero cemntumme allalo.slavumme alle.concreat

  • @habeebhabeeb8165
    @habeebhabeeb8165 ปีที่แล้ว +4

    മലപ്പുറം ferocement work ചെയ്യുന്ന ടീം ഉണ്ടെങ്കിൽ അറിയിക്കു..

    • @rahmashameem7855
      @rahmashameem7855 ปีที่แล้ว +1

      Please🙏

    • @salamcc3402
      @salamcc3402 ปีที่แล้ว

      ഇഷ്ടം പോലെ ഉണ്ട്

    • @mohamedtt3118
      @mohamedtt3118 ปีที่แล้ว

      ​@@salamcc3402 contact number

  • @sonyphilipsony
    @sonyphilipsony ปีที่แล้ว +1

    Nilambur ചെയ്യുന്നവർ ഉണ്ടോ

  • @priyaprasad7622
    @priyaprasad7622 ปีที่แล้ว +2

    Adoor undo

  • @snehithavigneshsunu3332
    @snehithavigneshsunu3332 ปีที่แล้ว

    Tvm.. ചെയ്യൂമോ... Old കിച്ചൻ cheyyumo

  • @rkingone2989
    @rkingone2989 ปีที่แล้ว

    ബ്രോ നിങ്ങളുടെ വിഡിയോ എല്ലാം കൊള്ളാം ❤ നെക്സ്റ്റ് ഇരുമ്പ് കൊണ്ടു ഇന്ഫാകുന്ന വിടിയോ ഇടമോ

  • @sonarajath687
    @sonarajath687 ปีที่แล้ว

    Aluva old kitchen il cheyyumo?

  • @manjuanil4275
    @manjuanil4275 6 หลายเดือนก่อน

    Kitchen cabinets doors price പറയാമോ?

  • @muneeromar6755
    @muneeromar6755 ปีที่แล้ว +2

    Kannur cheyyunnavar undo?

  • @josiahkulwa5318
    @josiahkulwa5318 11 หลายเดือนก่อน

    Great job

  • @shasnsmedia3726
    @shasnsmedia3726 หลายเดือนก่อน

    ബത്ത്റൂമിൻ്റെ സൈഡിലുള്ള വോളിൽ വാൾഡ്രോബ് ചെയ്താൽ പൂപ്പൽ വന്നു കണ്ടിട്ടുണ്ട്..ഇതിന് എൻ5ഹെങ്കിലും പരിഹാരം ഉണ്ടോ

  • @anchalb4344
    @anchalb4344 4 หลายเดือนก่อน

    Very good video

  • @ajuansi8923
    @ajuansi8923 ปีที่แล้ว

    M bricks wall il ith cheyuvaan kazhiyumo?

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 ปีที่แล้ว +1

    ഫെരോസ് സിമന്റ്‌ പൂപൽ എടുക്കുന്നു.. Screw ഇളകി വരുന്നു..

  • @24.kerala
    @24.kerala ปีที่แล้ว +2

    കണ്ണൂർ ജില്ലയിൽ ചെയ്യുമോ

  • @safiyafaisal1442
    @safiyafaisal1442 11 หลายเดือนก่อน

    Trivandram varkala yil pani chyyumo

  • @muhammadnasooh962
    @muhammadnasooh962 ปีที่แล้ว +2

    Kasargod undo

  • @user-zj8pc2ir5j
    @user-zj8pc2ir5j ปีที่แล้ว +1

    Kozhikode cheyyumo

  • @shanavaspn5806
    @shanavaspn5806 ปีที่แล้ว +1

    Chettan ithinu vendiyano weight koottiyirikkunne…

  • @MamMamunji
    @MamMamunji 4 หลายเดือนก่อน

    Njan cheithittund

  • @looluev8638
    @looluev8638 ปีที่แล้ว

    ഫെറോ സിമെന്റ് വാർഡ്രോബ് ചെയ്തത് 15 വർഷം കൊണ്ട് ദ്രവിച്ചു പോയി
    പിന്നെ മാറ്റി ചെയ്യേണ്ടി വന്നു
    അനുഭവം

    • @rhs11
      @rhs11 11 หลายเดือนก่อน

      കുറേ ആയോ ചെയ്തിട്ട് പുട്ടി ഇട്ടില്ലാരുന്നോ

  • @lilliansworld3758
    @lilliansworld3758 ปีที่แล้ว +9

    ആലപ്പുഴ ചെയ്യുന്നവർ ഉണ്ടോ?

  • @mriyas6056
    @mriyas6056 ปีที่แล้ว +1

    Epozan ചെയേണ്ടത്

  • @azrailofficial9294
    @azrailofficial9294 ปีที่แล้ว

    Interlock vechu kettia veetil eth chayyan patto

  • @rajeswaryma1549
    @rajeswaryma1549 ปีที่แล้ว +1

    മേടിച്ച വീടിന് ferocement interior ചെയ്യാൻ പറ്റുമോ?

  • @FATHIMAKABEER-hl6eu
    @FATHIMAKABEER-hl6eu 7 หลายเดือนก่อน

    ട്രിവാൻഡ്രം നേമത്ത് ചെയ്യുമോ

  • @VishnuSreekumar-dt3cl
    @VishnuSreekumar-dt3cl ปีที่แล้ว

    Ningal keralathil evide aayalum ie work cheyyumooo

  • @nakshatrahome2253
    @nakshatrahome2253 4 หลายเดือนก่อน

    ചാടുന്ന സ്ലാമ്പ് വേറെ ആണ്

  • @sangeetha7596
    @sangeetha7596 2 หลายเดือนก่อน

    Trivandrum vannu cheythu kodukkumo

  • @sherinxavier9458
    @sherinxavier9458 ปีที่แล้ว

    Fero comment door undakan pattumo

  • @rejikumbazha
    @rejikumbazha 10 หลายเดือนก่อน

    Better aluminium fabrication

  • @MohTrader
    @MohTrader ปีที่แล้ว +1

    ചേട്ടന് Kozhikode ബ്രാഞ്ച് ഉണ്ടോ

  • @vishnukk3684
    @vishnukk3684 ปีที่แล้ว +3

    My better home ❤️❤️❤️

  • @reesonwilson6143
    @reesonwilson6143 ปีที่แล้ว +1

    Enta veetil, tv area , kitchen area , cupboard, fero cement aanu cheythathu

  • @ramshid3967
    @ramshid3967 8 หลายเดือนก่อน

    Cupboard anno aluminium anno nallath

  • @soumyasreenivas4752
    @soumyasreenivas4752 10 หลายเดือนก่อน

    കണ്ണൂർ പയ്യന്നൂർ ചെയ്യാൻ എത്ര റേറ്റ് ആകും? നിങ്ങൾ ചെയ്യുന്നുണ്ടോ?

  • @sajujaza3517
    @sajujaza3517 ปีที่แล้ว +1

    Malappuram chayyamo

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 ปีที่แล้ว

    തിരുവനന്തപുരം തെ ചെയ്യാമോ കിച്ചൻ വർക്ക്‌

  • @shamsufasi6259
    @shamsufasi6259 5 หลายเดือนก่อน

    ശരിയാണ് 10വർഷം ആയി ഈ ഫറോസിമന്റ് ചെയിതിട്ടു. Epol കുറെആയിട്ടു പൂപല് കിനിവ് ഇതു കൊണ്ട് ആകെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എല്ലാ ബോടുകളും ബാത്‌റൂമിന്റ് അവിടെ ആണ് വന്നത്. ഇനി ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ.

    • @mybetterhome
      @mybetterhome  5 หลายเดือนก่อน

      നിങ്ങളുടെ ബാത്രൂം leak ഉണ്ട് / വാട്രപ്രൂഫിങ് ശരി ആയിട്ടില്ല
      നനവ് തട്ടുന്ന ഭിത്തിയിൽ ferocement ചെയ്യരുത്

    • @shamsufasi6259
      @shamsufasi6259 5 หลายเดือนก่อน

      @@mybetterhome വാട്ടർ പ്രൂഫ് അന്ന് ചെയെത്തിട്ടില്ല. 10വർഷം മുന്നേ അതിനെ കുറച്ചു അധികം അറിവുണ്ടാട്ടിരുന്നില്ല. പിന്നെ ബാത്‌റൂമിന്റെ ചുമരിൽ ആണ് അലമാരി അതിനാൽ door വെക്കാൻ പറ്റാത്തെ അവസ്ഥ ആണ്. ഇനി epol വേറെ എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ. ലീക്ക് മാറാൻ

  • @user-zq8cq9uj2l
    @user-zq8cq9uj2l ปีที่แล้ว +3

    Kozhikode undo

    • @mybetterhome
      @mybetterhome  ปีที่แล้ว +1

      they are based on thodupuzha abd ernakulam
      ഈ ടീമിന്റെ സർവീസ് തൃശ്ശൂരിന് താഴേക്ക് ഉള്ളവർക്കാണ് കൂടുതൽ പ്രയോജനപ്പെടുക

  • @user-ux1xk3lc7p
    @user-ux1xk3lc7p 8 หลายเดือนก่อน

    മലപ്പുറം ജില്ലയിൽ fero സിമെന്റ് വർക്ക്‌ ചെയ്യാമോ

  • @syamasoman5305
    @syamasoman5305 9 หลายเดือนก่อน

    Hi എന്റെ വീടിന്റെ പണി നടന്നു കൊണ്ട് ഇരിക്കുവാണ് ഇനി തേപ്പ് ആണ് ഉള്ളത് അത് കഴിഞ്ഞു ആണോ കിച്ചൺ കാബോർഡ് ചെയ്യുന്നത്.ഈ വീഡിയോ കണ്ടു ഇഷ്ടം ആയി tvm ആണ് place ഇവിടെ വന്നു ചെയ്യുമോ എത്ര ആകും കോസ്സ് പ്ലീസ് റിപ്ലൈ

  • @anushinkrishnaanushin7741
    @anushinkrishnaanushin7741 6 หลายเดือนก่อน

    Aa roomile alamara ethra cost aavum 2 door

  • @muthujaleel4575
    @muthujaleel4575 7 หลายเดือนก่อน

    Malppuram jillayil cheyyunnavar undo

  • @shaikh4695
    @shaikh4695 ปีที่แล้ว

    TVM work cheyyumo.?

  • @abdulhameedthoombath8747
    @abdulhameedthoombath8747 ปีที่แล้ว

    ഫെറോ സിമെന്റ് ബോഡ് ഏതെല്ലാം കനത്തിൽ ഉണ്ട്

  • @prathyushmahi
    @prathyushmahi ปีที่แล้ว

    Tvm cheyyumoo?..

  • @nithyapu1063
    @nithyapu1063 ปีที่แล้ว +1

    Thrissur cheyyumo work?

  • @maddysy
    @maddysy ปีที่แล้ว +1

    Trivandrum th cheyunnavar undo?

  • @sajithkumar6233
    @sajithkumar6233 ปีที่แล้ว

    Kozhikode cheyyunnundo?

  • @geevarghesenaduvath9517
    @geevarghesenaduvath9517 ปีที่แล้ว

    23:30 ഇതിപ്പോ ഞാൻ പണ്ട് കിണറ്റില് ഇറങ്ങിയ പോലെ ആയല്ലോ...😂 അടിപൊളി വീഡിയോ....ഞാൻ ഫെറോസിമൻ്റ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്... ബോർഡിൻ്റെ താഴ് ഭാഗത്ത് 3ഇഞ്ച് പൊക്കി ആണല്ലോ ചെയ്തിരിക്കുന്നത്...ഇത് ചെയ്യുന്ന ആളോട് ചോദിചപ്പോൾ ടൈൽസ് ഇടുമ്പോൾ ബോർഡിൻ്റെ ഭാഗത്ത് കുറച്ച് പൊക്കി ഇടാൻ ആണ് പറഞ്ഞത്... വീഡിയോയിൽ കാണിക്കുന്നതും ആള് പറയുന്നതിലും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ...എങ്ങനെ ചെയ്യുന്നതാണ് നല്ലത്? ഇവിടെ വില്ലൻ തറയിൽ വീഴുന്ന വെള്ളവും ഈർപ്പവും ഒക്കെ ആണ്!!

    • @mybetterhome
      @mybetterhome  ปีที่แล้ว +1

      pokki cheyyanam .. illenkil floor clean cheyyumbol ullil vellam kerum . skirting kodukuka
      video yil paranjath pole cheyuka ..

  • @raheemvengara2205
    @raheemvengara2205 ปีที่แล้ว

    നിങ്ങക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷർട്ട് ഇതാണോ എന്നെ പോലെ തന്നെ

  • @vjapachean8080
    @vjapachean8080 5 หลายเดือนก่อน

    കൊല്ലത്തു ferrocement interior cheyyunna teams undo

  • @raseenanisamudheen4579
    @raseenanisamudheen4579 ปีที่แล้ว

    Wayanattil undo

  • @SajishsSaj
    @SajishsSaj ปีที่แล้ว +1

    Trivandrum undo

  • @nancypaul4576
    @nancypaul4576 ปีที่แล้ว

    Palakkad chaiyunudo

  • @seenasgeogebraclassroom327
    @seenasgeogebraclassroom327 ปีที่แล้ว

    Can ferrocement board interior s used on aerocon walls?

    • @mybetterhome
      @mybetterhome  ปีที่แล้ว

      Very good question
      we cant fix ferro boards on readymade panels like aerocon, aac blocks , porotherm bricks
      the stability of ferroboard depends on the bonding in between wall and ferroboards
      such material cannot offer proper bonding

  • @sajuv.k4961
    @sajuv.k4961 ปีที่แล้ว

    Chanal ഫിറ്റ് ചെയുന്നത് സ്ക്രൂ ഉപയോഗിച്ചല്ലേ. സ്ക്രൂ ഇളകിയാൽ മൊത്തം യൂണിറ്റ് വിട്ട് പോരുകയില്ലേ

  • @alexdevasia3601
    @alexdevasia3601 ปีที่แล้ว

    V board ano ithe