നാടിന്റെ തനിമയിൽ ഹൃദയം നിറഞ്ഞു ഇഴുകിച്ചേരുന്നത്, അമ്മയോടൊപ്പം പാചകത്തിനു കൂടി കൊടുക്കുന്നത് , വളരെ കൗതുകവും സന്തോഷവും പകരുന്ന കാഴ്ചകൾ. 👍😍. നാട്ടിലാകട്ടെ, പുറത്താകട്ടെ, ഇത്തരം മക്കൾക്ക് വംശ നാശം സംഭവിച്ചിട്ടില്ല എന്നത് ആശ്വാസകരമായ കാര്യം തന്നെ 🤩🙏🌹
നിയയുടെ മക്കൾ അമേരിക്കയിൽ വളർന്നിട്ടും നാട്ടിലെ ജീവിതം ആയിട്ടു പൊരുത്തപ്പെട്ടു ഒട്ടും ജാടയും ഇല്ലാത്ത മക്കൾ... അത് കുട്ടികൾക്ക് നിയയിൽ നിന്ന് കിട്ടിയതാണ്... Lovely family
മിയാ...നല്ല മക്കൾ അമ്മയ്ക്കു സഹായമായിരിക്കുന്ന മക്കൾ ❤️❤️❤️❤️❤️🙏 ദൈവം അനുഗ്രഹിക്കട്ടെ🙏❤️❤️❤️ പിന്നെ ബിരിയാണിയുടെ കാര്യം കേട്ടപ്പോൾ സങ്കടം തോന്നി. മക്കൾ കൂടി എത്ര സന്തോഷത്തോടെ ഉണ്ടാക്കിയതാ, സാരമില്ലാ ട്ടോ. എല്ലാവർക്കും പറ്റുന്ന അബദ്ധങ്ങളാ പോട്ടെ.
പെൺകുഞ്ഞുങ്ങൾ ഇങ്ങനെ ആയിരിക്കണം. അമേരിക്ക പോലെ ഒരു രാജ്യത്ത് ജനിച്ചു വളർന്ന മക്കൾക്കു ആ രാജ്യത്തിന്റെതായ പോരായ്മകൾ ഒന്നും ഇല്ല. ചെന്ന് കയറുന്ന കുടുംബത്തിൽ ഈ കുഞ്ഞുങ്ങൾ ഒരു അനുഗ്രഹമായിരിക്കും. ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 🙏🏻♥️
മിയയുടെ സമ്പത്താ മിയയുടെ മക്കൾ ആമോളും മിയയെ പോലെ പാചകം ചെയ്യാൻ തുടങ്ങി എന്നു തോന്നുന്നു സന്തോഷം ബിരിയാണി വെക്കുന്നത് കണ്ടു നന്നായിട്ടുണ്ട് കേട്ടോ സന്തുഷ്ട കുടുംബം ഇങ്ങനെ വേണം നിങ്ങളെ ഈശ്വരൻ അനുഗഹിക്കട്ടെ
സാരമില്ല മിയ അബദ്ധം എല്ലാവർക്കും പറ്റും മിയ പറഞ്ഞതു കൊണ്ട് ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കമല്ലോ പാവം നിയമോൾ നിയമോൾ വിഷമിക്കേണ്ട K to ഇനിയും ബി രിയാണി ഉണ്ടാക്കാമല്ലോ മോളെ സാരമില്ല
സൂപ്പർ വീഡിയോ ആയിരുന്നു ശരിക്കും enjoy ചെയ്തിട്ടാണ് കണ്ടത് നിയ yoy are sweet and superb ശരിക്കും ഒരു അച്ചായത്തി കുട്ടിയായി . മിയ നമുക്ക് അവളെ നാട്ടിലെ ഒരു പയ്യനെക്കൊണ്ട് കെട്ടിച്ചാലോ മക്കളെല്ലാം മിടുക്കികളാണ്
Masha Allah..everything superb...missing. ..nostu. .I am alsowaitingfor June to go to Malappuram.....chechiiii...kitchen lulla wooden box onnu polish chaithu handles fit chathal veedinullil antique piece aayi vekkaloo😊❤❤
Hats of Mia to bring up ur daughters so down to earth no built in attitude with in them normally v see malayalees come from america act wiered and talk with full of attitude . Very loving children u r blessed .
Hai mia&family,ellavrum sukmaytttrikkunno,?biriyani undakki kanichappo sathiathil arum ariyilla Savala karinju ennu but mia yude athmarthadhayekurichu parayathirikkuvan patilla,miaaa suuper lady Anu God bless uuuuu& yr family.
Mia your daughters are superb .they are so simple and the most thing is that they are so willing to help you in all ways .so down to earth.really now a days we won't find girls like this. Especially they are from states and so down to earth. You are lucky mia
Nalla super makkal.biriyani okkeybpokan paraye.chechi nd makkal adipoly Anu sathyam paranjal nigalude videos Kannan odi verune ennum njan___am chithra Bahrain next video oru hi tharane chechi😘
ചോറ് നിറക്കുന്ന കണ്ടപ്പോൾ തോന്നിയിരുന്നു ഇത് എങ്ങനെ അടക്കും എന്ന്. മുകളിൽ കനൽ ഇടണ്ടായിരുന്നു 😔. അല്ലെങ്കിൽ കുറച്ചു റൈസ് മാറ്റിയാൽ മതിയാരുന്നു 😔. പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടില്ലല്ലോ. അബദ്ധങ്ങൾ എപ്പോളും വലിയ പാഠങ്ങൾ ആണ്. അത് മിയകുട്ടി തുറന്നു പറഞ്ഞത് കൊണ്ട് മറ്റുള്ളവർക്കും പുതിയ അറിവായി 🌹🌹🌹❤സ്നേഹം 🥰
അയ്യോ. കേട്ടിട്ട് വിഷമംതോന്നി. മക്കളുമാര് എത്ര ഇഷ്ടത്തോടെ ചെയ്തതാണ്. സാരമില്ല. അതേ അബദ്ധം ആർക്കും പറ്റാം. നിയകുട്ടി എത്ര ഭംഗിയായിട്ടാണ് ഇളക്കി ചേർത്തത്. . നിങ്ങൾ അമ്മയും മക്കളും കൂടി ഓരോന്ന് ചെയ്യുന്നതും ചിരിക്കുന്നതും ഒക്കെ കാണുമ്പോൾ എനിക്ക് എന്റെ വീടും അമ്മയേയും ഒരുപാട് മിസ്സ് ചെയ്യുന്നു. .
Oru jaadayum ellaatha simple &humble family. Very good behaviour kuttikalum. Nammude nattile oronnu district thanne maari valla jolikko, padikaano poyaal pinne kombatha nilkkunne. Over jaadayum..., mia chechi hats off you.., chechi nalloru ammayaa.. Chechide ammakkum achanum aanu aa credit.., god bless all.... ❤
Hellooo. ഹായ് എന്ത് ഭംഗിയാണെന്നോ മിയേം കുട്ടികളേം കണ്ടിരിക്കാൻ ❤️❤️❤️😍😍സൂപ്പർ 👌🏻👌🏻. ഒടുവിൽ ബിരിയാണി ക്ലൈമാക്സ് കേട്ടപ്പോൾ സങ്കടം തോന്നി, അത്രേം കഷ്ടപ്പാട്ടതല്ലേ, സത്യത്തിൽ മട്ടൻ മസാല യിൽ ദ മ്മി ടുമ്പോൾ തോന്നുകേം ചെയ്തു ആ പാത്രത്തിൽ മുഴുവനും പറ്റില്ലാലോന്നു,,. ആഹാ കൊള്ളിച്ചു അതിൽ എന്നും ആശ്ചര്യ പെട്ടു. ബട്ട് last😪😪😪😪
ബിരിയാണി 😋😋. ഞാൻ നാട്ടിൽ എത്തി 😂😂. ചൂട് പറ്റുന്നില്ല 😓. മിയക്കു പോകാറായോ ഇതാണ് സങ്കടം 😓. എന്താ ചെയ്ക. എനിക്കും തിരിച്ചു പോകാൻ വിഷമം. ഞാൻ ബിരിയാണി ഉണ്ടാക്കണമ് വിചാരിക്കുന്നു. കുറച്ചു തിരക്ക് 😂😘😘
നിയമോളെ കണ്ടപ്പോ സാധാരണ നാട്ടിൽ ഉള്ള കുട്ടികളെ പോലെ തോന്നി പോയി അത്രയ്ക്ക് സിമ്പിൾ ആണ് അലീന മോൾ അവളുടെ അച്ഛനെ പോലെയാണെന്ന് തോന്നുന്നു വളരെ ക്വായ്റ്റ് ആണ് ☺️👍ബിരിയാണി ദം പൊളിയാണെ ☺️👌👌💕💕💕❤️❤️❤️❤️❤️❤️
നാടിന്റെ തനിമയിൽ ഹൃദയം നിറഞ്ഞു ഇഴുകിച്ചേരുന്നത്, അമ്മയോടൊപ്പം പാചകത്തിനു കൂടി കൊടുക്കുന്നത് , വളരെ കൗതുകവും സന്തോഷവും പകരുന്ന കാഴ്ചകൾ. 👍😍. നാട്ടിലാകട്ടെ, പുറത്താകട്ടെ, ഇത്തരം മക്കൾക്ക് വംശ നാശം സംഭവിച്ചിട്ടില്ല എന്നത് ആശ്വാസകരമായ കാര്യം തന്നെ 🤩🙏🌹
❤😊
രണ്ട് സുന്ദരികുട്ടികൾ, നാട്ടിൽ വരുമ്പോൾ നാടൻ കുട്ടികൾ.. കുട്ടികളെ എത്ര കണ്ടാലും മതിയാവില്ല, അത്രയ്ക്കു ഇഷ്ടമാണ്.
നിയ മിടുക്കി കുട്ടിയാണ്.... ഒരുപാടു ഒരുപാടിഷ്ടം ❤️❤️❤️❤️❤️
അമേരിക്കയിൽ ഒന്നു പോയി വന്നാൽ മലയാളം മറക്കുന്ന സെലിബ്രിറ്റികളുടെ സംസാരം കേട്ടാൽ ഈ കുട്ടികൾ പേടിച്ചോടും. നല്ല മിടുക്കി കുഞ്ഞുങ്ങൾ. നല്ലതു വരട്ടെ !
🌹🌹🌹 nalla makkal❤
😊
ഇങ്ങനെ വേണം മക്കളെ വളർത്താൻ
അതെ . സത്യം
Mummy and daughters are roll models God Bless You All
good girls.ജാട കാണിക്കാത്ത അമ്മയും മക്കളും .super.❤❤❤❤👍👍👍👍
കുട്ടികൾ വളരെ simple ആണ് പ്രതികച്ചും പുറത്തു വളരുന്ന കുട്ടികൾ 🌹💕
വഴിയേ ഒരാണും ഒരു പെണ്ണും പോകുന്നത് കണ്ടു അവരെക്കുറിച്ച് ""പരദൂഷണം"" പറച്ചിൽ കുറച്ചാൽ നാട്ടിൽ ഉള്ള കുട്ടികളും നല്ലത് തന്നെയാ 🤗🤗
അതെ തീർച്ചയായും, മിയ ചേച്ചി അത് പോലെ യ കുട്ടികളെ വളർത്തിയിരിക്കുന്നത് 🥰 simple കുട്ടികൾ
Crrct❤
Athe
Yes
ജാടയില്ലാത്ത കുടുംബം ❤️❤️
മിയയുടെ കുട്ടികളെ സമ്മതിക്കണം. എത്ര simple ആണവർ. Love them all
മക്കൾ ചേച്ചിയെപോലെ തന്നെ ആണ് സ്വഭാവം ❤️👌👍... അങ്ങനെ വേണം അഹങ്കാരം ഒട്ടും ഇല്ല ആർക്കും തനി നാടൻ തന്നെ ❤️❤️👍
എന്ത് നല്ല മക്കൾ ആണ് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️😘😘😘
മിയയും മക്കളും . അമേരിക്കൻ മലയാളികൾക്ക് . ഒരു മാ തൃകാ കുടുംബം ആവട്ടെ . നാട്ടിലുള്ള ഞങ്ങൾക്ക് അഭിമാനവും .😊❤
നിയയുടെ മക്കൾ അമേരിക്കയിൽ വളർന്നിട്ടും നാട്ടിലെ ജീവിതം ആയിട്ടു പൊരുത്തപ്പെട്ടു ഒട്ടും ജാടയും ഇല്ലാത്ത മക്കൾ... അത് കുട്ടികൾക്ക് നിയയിൽ നിന്ന് കിട്ടിയതാണ്... Lovely family
Athe nalla kuttikal , simple , oru jadem illatha kuttikal ❤❤
മിയാ...നല്ല മക്കൾ അമ്മയ്ക്കു സഹായമായിരിക്കുന്ന മക്കൾ ❤️❤️❤️❤️❤️🙏 ദൈവം അനുഗ്രഹിക്കട്ടെ🙏❤️❤️❤️ പിന്നെ ബിരിയാണിയുടെ കാര്യം കേട്ടപ്പോൾ സങ്കടം തോന്നി. മക്കൾ കൂടി എത്ര സന്തോഷത്തോടെ ഉണ്ടാക്കിയതാ, സാരമില്ലാ ട്ടോ. എല്ലാവർക്കും പറ്റുന്ന അബദ്ധങ്ങളാ പോട്ടെ.
പെൺകുഞ്ഞുങ്ങൾ ഇങ്ങനെ ആയിരിക്കണം. അമേരിക്ക പോലെ ഒരു രാജ്യത്ത് ജനിച്ചു വളർന്ന മക്കൾക്കു ആ രാജ്യത്തിന്റെതായ പോരായ്മകൾ ഒന്നും ഇല്ല. ചെന്ന് കയറുന്ന കുടുംബത്തിൽ ഈ കുഞ്ഞുങ്ങൾ ഒരു അനുഗ്രഹമായിരിക്കും. ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 🙏🏻♥️
അസ്പിനെ miss ചെയ്യന്നു ചേച്ചി 😊😊😊 മക്കൾ പൊളി ആണ് വിദേശത്തു ആണേലും നാട്ടിൽ ആണേലും അമ്മക്ക് ഒപ്പം മടി കൂടാതെ നിൽക്കുന്ന പിള്ളേർ 😍😍😍
❤❤❤
നാട്ടിലെ സാധനങ്ങൾക്കെല്ലാം നല്ല taste ആണ് . വിറകടുപ്പിൽ വെച്ചാൽ വേറെ രുചിയാണ്. പിന്നെ നമ്മുടെ വെള്ളത്തിൽ പാചകം ചെയ്യുന്നതും രുചി കൂട്ടും
മിയയുടെ സമ്പത്താ മിയയുടെ മക്കൾ ആമോളും മിയയെ പോലെ പാചകം ചെയ്യാൻ തുടങ്ങി എന്നു തോന്നുന്നു സന്തോഷം ബിരിയാണി വെക്കുന്നത് കണ്ടു നന്നായിട്ടുണ്ട് കേട്ടോ സന്തുഷ്ട കുടുംബം ഇങ്ങനെ വേണം നിങ്ങളെ ഈശ്വരൻ അനുഗഹിക്കട്ടെ
സാരമില്ല മിയ അബദ്ധം എല്ലാവർക്കും പറ്റും മിയ പറഞ്ഞതു കൊണ്ട് ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കമല്ലോ പാവം നിയമോൾ നിയമോൾ വിഷമിക്കേണ്ട K to ഇനിയും ബി രിയാണി ഉണ്ടാക്കാമല്ലോ മോളെ സാരമില്ല
നിയ മോളെ ഒത്തിരി ഇഷ്ടമാണ്. So humble and simple. അമ്മയെ സഹായിക്കാനുള്ള ആ സന്മനസ്സ് ആരും ഇഷ്ടപ്പെട്ട് പോകും.
സൂപ്പർ വീഡിയോ ആയിരുന്നു ശരിക്കും enjoy ചെയ്തിട്ടാണ് കണ്ടത് നിയ yoy are sweet and superb ശരിക്കും ഒരു അച്ചായത്തി കുട്ടിയായി . മിയ നമുക്ക് അവളെ നാട്ടിലെ ഒരു പയ്യനെക്കൊണ്ട് കെട്ടിച്ചാലോ മക്കളെല്ലാം മിടുക്കികളാണ്
Hi Niya. ! You are very simple and humble !! You all are good!!
,
Miya and makkals don't forget India and kerala 👍👍👍👍👍
നിയക്കുട്ടി ഭയങ്കര സിമ്പിൾ... Like മിയ.. എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിയയെ.. എന്റെ ഇളയ മോളുടെ പേര് നിയ ആണ് 💞💞
അതെ
കുട്ടികൾ ആയാല്‍ ഇങ്ങനെ വേണം Miya നല്ല അമ്മ നിയ സൂപ്പർ
Especially Purathu valarunna kuttikal valare nishkalangar aayirikkum booribagavum🥰😊
Oru jadayum illatha nallakuttikal pathu divassam purathu poyal malayalam marakkunna e kalathu suppar makkale🥰🥰🥰❤️
Very Lucky family
Mia. and daughters are simple and humple. Happy to see this lovely family.
Mele kanalitt Dum cheyyumbol orikkalum savaala varuthath mele idaan paadilla kanalinte chood kond savoola vndum kooduthal karinju Pokum miya paranjath seryaa aarkkum pattum orabadham😀👍enthaayaalum biriyaaniyum kookingum pwolichu❤❤❤❤
Nalla anusarana ulla kuttikal..valarthu gunam ❤❤❤
Masha Allah..everything superb...missing. ..nostu. .I am alsowaitingfor June to go to Malappuram.....chechiiii...kitchen lulla wooden box onnu polish chaithu handles fit chathal veedinullil antique piece aayi vekkaloo😊❤❤
Perlishreenish familiyepoleyaanu Mia chechiyum familiyum...oru jaddayumillaatha 2 familikal 🥰 .othiri sandhoshathodeyum snehathodeyum 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
Hats of Mia to bring up ur daughters so down to earth no built in attitude with in them normally v see malayalees come from america act wiered and talk with full of attitude .
Very loving children u r blessed .
സിമ്പിൾ ഫാമിലി ❤
അബദ്ധം പറ്റീത് സാരമില്ല. എപ്പോഴും പറ്റാറില്ലലോ 👍🏻👍🏻
നല്ല അടിപൊളി രസകരമായ പാചകം 🍛🍲🍲🍛🍛🍛🍛🍛🍛🍛
Very nice family
Miya Malabar biriyani undakki kuttikalk kodukkanam . Neenaye mis cheyyunnu
Miya chechi niya mol smart girl aanutoo...nigale family orupad ishtanutooo❤❤
Hi Miakuti 🥰 ammem makalum pachakam poli Niakuti super mummy de molu thanne 🤗😘🥰🥰🥰🥰
കുഞ്ഞുങ്ങൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ ഈശോയേ...🙏
Hai mia&family,ellavrum sukmaytttrikkunno,?biriyani undakki kanichappo sathiathil arum ariyilla Savala karinju ennu but mia yude athmarthadhayekurichu parayathirikkuvan patilla,miaaa suuper lady Anu God bless uuuuu& yr family.
Nalle taste indenu thonnunu ❤
Mia your daughters are superb .they are so simple and the most thing is that they are so willing to help you in all ways .so down to earth.really now a days we won't find girls like this. Especially they are from states and so down to earth. You are lucky mia
Very Very down to earth family❤
Nalla super makkal.biriyani okkeybpokan paraye.chechi nd makkal adipoly Anu sathyam paranjal nigalude videos Kannan odi verune ennum njan___am chithra Bahrain next video oru hi tharane chechi😘
ചോറ് നിറക്കുന്ന കണ്ടപ്പോൾ തോന്നിയിരുന്നു ഇത് എങ്ങനെ അടക്കും എന്ന്. മുകളിൽ കനൽ ഇടണ്ടായിരുന്നു 😔.
അല്ലെങ്കിൽ കുറച്ചു റൈസ് മാറ്റിയാൽ മതിയാരുന്നു 😔.
പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടില്ലല്ലോ. അബദ്ധങ്ങൾ എപ്പോളും വലിയ പാഠങ്ങൾ ആണ്. അത് മിയകുട്ടി തുറന്നു പറഞ്ഞത് കൊണ്ട് മറ്റുള്ളവർക്കും പുതിയ അറിവായി 🌹🌹🌹❤സ്നേഹം 🥰
അയ്യോ. കേട്ടിട്ട് വിഷമംതോന്നി. മക്കളുമാര് എത്ര ഇഷ്ടത്തോടെ ചെയ്തതാണ്. സാരമില്ല. അതേ അബദ്ധം ആർക്കും പറ്റാം. നിയകുട്ടി എത്ര ഭംഗിയായിട്ടാണ് ഇളക്കി ചേർത്തത്. . നിങ്ങൾ അമ്മയും മക്കളും കൂടി ഓരോന്ന് ചെയ്യുന്നതും ചിരിക്കുന്നതും ഒക്കെ കാണുമ്പോൾ എനിക്ക് എന്റെ വീടും അമ്മയേയും ഒരുപാട് മിസ്സ് ചെയ്യുന്നു. .
Oru jaadayum ellaatha simple &humble family. Very good behaviour kuttikalum. Nammude nattile oronnu district thanne maari valla jolikko, padikaano poyaal pinne kombatha nilkkunne. Over jaadayum..., mia chechi hats off you.., chechi nalloru ammayaa.. Chechide ammakkum achanum aanu aa credit.., god bless all.... ❤
Mia, your daughters are simple & humble. Lovely family. God bless you... ❤❤ 😊😊😊
Anik Mia orupad eshttamai ❤❤
ദൈവം അനുഗ്രഹിക്കട്ടെ ❤️♥️♥️❤️❤️
മിയേച്ചിടെ അതെ ചായത്തന്നെ niya same ❤️❤️❤️
ഇത്രയും വിനയം ഉള്ള രണ്ടു പെൺകുട്ടികൾ എൻ്റെ പോന്നോ നിങ്ങളു പോളി അണ് മക്കളെ കണ്ടാലും കണ്ടാലും മതിവരാത്ത രണ്ടു പെൺകുട്ടികൾ കിടു
Hi Mia wonderful daughters very smart nia aleenayum nallathanu keto ellam super thanks anie
Good 🎉afternoon mia & kids(1.20pm/Nadan way, pachaka ✌training 😊
അയ്യോ....സങ്കടമായി...പാവം...
അടുപ്പിൽ തീ കത്തിച്ച് പാചകം ചെയ്താൽ എല്ലാതരം ഭക്ഷണങ്ങൾക്കും പ്രത്യേക രുചിയാ😊😊😊
Playback on other websites has been disabled ennu kanikunnuu😢😢 tvyil play cheiyan nokumbol
,നാട്ടിലെ വീഢീയോ എല്ലാം കണ്ടു, അടിപൊളി.ബിരിയാണി യുടെ അവസാന ഭാഗം,കേട്ടപ്പോൾ വിഷമമായി
അഹങ്കാരം ഇല്ല. സാധരണ പുറത്തുള്ള കുട്ടികൾ വലിയ ജാഡ കാണിക്കും. അതിന്റെ ആവശ്യം ഇല്ല 👍❤❤❤
Niya mole kettikkumbol kerelathil ulla cherukkane nokkane miya❤
I like Niya verymuch❤
അടിപൊളി ബിരിയാണി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മിയ ചേച്ചിയും വീടും കുടുംബം കാണാൻ നല്ല ഭംഗി ഉണ്ട്. പരിസരവും സ്ഥലവും ഭംഗി ഉണ്ട്.
Nattilleee videos adipolly ayirunnuu... 😍😍🎉🎉🎉
Makkal koodee ayapoll supper
THANK YOU
Actually Mia what are ur children doing . I mean studying or working
വളരെ സന്തോഷം കാണാന്‍.
Nia is awesome… I love to meet you once atleast Nia…. Wish you all the success Nia…..
Hellooo. ഹായ് എന്ത് ഭംഗിയാണെന്നോ മിയേം കുട്ടികളേം കണ്ടിരിക്കാൻ ❤️❤️❤️😍😍സൂപ്പർ 👌🏻👌🏻. ഒടുവിൽ ബിരിയാണി ക്ലൈമാക്സ് കേട്ടപ്പോൾ സങ്കടം തോന്നി, അത്രേം കഷ്ടപ്പാട്ടതല്ലേ, സത്യത്തിൽ മട്ടൻ മസാല യിൽ ദ മ്മി ടുമ്പോൾ തോന്നുകേം ചെയ്തു ആ പാത്രത്തിൽ മുഴുവനും പറ്റില്ലാലോന്നു,,. ആഹാ കൊള്ളിച്ചു അതിൽ എന്നും ആശ്ചര്യ പെട്ടു. ബട്ട് last😪😪😪😪
Ss Mia dum cheyyumbol sawalayum malli pudina mele idan padilla...allenkil pathram athra valudayirikkanam.. dum idumbol ithra vaya vattamulla pathrathil dumidarudu.. biriyani pathram kandittille...pathram valudanenkilum vaya bhagam cherudayirikkum... Pathrathinte mukkal bhagam mathrame choridan padulloo... Ippol adu kondu thanne ellarum chorinte adiyil anu ellam idunnadu..ennittu vilambumbol platinte mele cashew kismiss nd sawala ittu kodukkum
thank you
മിച്ചീ അടിപൊളി വീഡിയോ... 😅😅😅
Miya മക്കൾ super. അസ്പിനെ വല്ലാതെ miss ചെയുന്നു
Mia ji u should never fill the vessel if u keeping for . Dhum n putting the fire on top. Try next time with 3/4th vessel full
സൂപ്പർ ബിരിയാണി 😘😘😘😘😘😘😘😘😘😘😘😘😘😘
പാവം കുട്ടികൾ ഇവിടുത്തെ ചൂടും തീയുടെ ചൂടും സഹിച്ചു ഒരു മടിയും കൂടാതെ ചെയ്തു നിയ, നീന ❤️❤️👍
Miya Amma yeganeyanu kallilninu chorkka undakkunne? Chodhichu parayamo?
Parayam
Niya nallamidukkiyanu god bless you
Suuuuuper mia. Itreyum simple aaya sundari kuttykal ❤❤❤❤❤❤
Aspin evide?
Ethra rasama Ammayum makkalum😊. Frds ne pole ☺️. Kannuthattathirikkattee🧿🧿🧿
ആരുടെയോ കൊതി കൂടി അതാണ് ബിരിയാണി അങ്ങനെയായത്
Mia makkal super aanu ta ❤oru jaadayum illa
മലബാറിന്റെ ഭാഷാ സൗന്ദര്യം എല്ലാ ജന ഹൃദയങ്ങളിലും പ്രതിഷ്ഠിച്ച മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ശ്രീ മാമുക്കോയ വിട പറഞ്ഞു ഓരായിരം പ്രണാമം 🙏
മക്കളെ ഒരുപാട് ഇഷ്ടമായി
Super 👍 ❤❤❤❤🥰🥰🥰🥰 🙏
Potheyanulla ella potheena .super, dialog.
ബിരിയാണി 😋😋. ഞാൻ നാട്ടിൽ എത്തി 😂😂. ചൂട് പറ്റുന്നില്ല 😓. മിയക്കു പോകാറായോ ഇതാണ് സങ്കടം 😓. എന്താ ചെയ്ക. എനിക്കും തിരിച്ചു പോകാൻ വിഷമം. ഞാൻ ബിരിയാണി ഉണ്ടാക്കണമ് വിചാരിക്കുന്നു. കുറച്ചു തിരക്ക് 😂😘😘
nalla chooda..ippo edakku rain undallo
Niya very smart ❤️ onnum çheyyan madiyilla good 👍
Ningal ipozhennum nattinnu പൊരേണ്ടെന്ന് അത്രകും resand vlog😊
നിയമോളെ കണ്ടപ്പോ സാധാരണ നാട്ടിൽ ഉള്ള കുട്ടികളെ പോലെ തോന്നി പോയി അത്രയ്ക്ക് സിമ്പിൾ ആണ് അലീന മോൾ അവളുടെ അച്ഛനെ പോലെയാണെന്ന് തോന്നുന്നു വളരെ ക്വായ്റ്റ് ആണ് ☺️👍ബിരിയാണി ദം പൊളിയാണെ ☺️👌👌💕💕💕❤️❤️❤️❤️❤️❤️
അടുപ്പിൽ ഏത്ര സമയം എടുക്കും vekan
Good to see you in India.God bless your family.I am in India enjoying.♥️♥️♥️.
സൂപ്പർ നല്ല മക്കൾ
Super🎉
Niya so beautiful
അങ്കമാലിയിൽ എവിടെയാണ് വീട്.
Adipoli family
Very Very Cute baby's and Miya God Bless your Family Members and Take Care 👍🙏👍🙏😘😘😘😊😊❤❤😂😅🎉
എന്തോ എനിക്കിഷ്ടമാണ് നീല മുടി കാരിയെ❤️❤️(🙏🏼🙏🏼🙏🏼🙏🏼