Both are Great actors ! But Mammootty is step ahead because of his character stretch , voice modulation , slangs of languages , acted in more languages . . . Also a amazing fact is that no one in this world has done more character stretch like ikka ! Compare with any industries in the world French , German, japanese, Korean ,us ,uk , Australian , Taiwan , Italian , Iranian etc
ഇപ്പോ മമ്മുട്ടിയുടെ Time ആണ് But മലയാള സിനിമയെ സ്നേഹിച്ചു തുടങ്ങിയത് മേഹൻലാൽ കാരണം Bheeshma parvam ഒക്കെ പൊളി ആണ് But Chithram ,pattanapevesham ,Nadodikattu ,kamaladhalam, Rajavinte makan, 20tham nootandu ,Devasuram , Spadikam ഈ ലവൽ സിനിമ ഒക്കെ once in Life Time 🔥
ഇതാണ് മമ്മുക്കയും ലാലേട്ടനും തമ്മിലുള്ള വിത്യാസം ലാലേട്ടനെ പഴയ പടങ്ങളുടെ പേരിലാണ് ഓര്‍ക്കുന്നത് പക്ഷെ മമ്മുക്കാനെ പുതിയ പടങ്ങളുടെ പേരിലാണ് ഓര്‍ക്കുന്നത് 🌹🌹🌹
ബ്രോ ഒരു അനാവശ്യ ചോദ്യമാണിത് മമ്മുട്ടി ആയാലും മോഹൻലാൽ ആയാലും നല്ല അഭിനയ സാദ്യത ഉള്ള പടം കിട്ടിയാൽ കസറും. മോഹൻലാൽ ഈ ഇടയായി സെലക്ഷനിൽ കുറച്ചു വീക്കയിപോയി എന്നേയുള്ളു
മോഹൻലാലിന്റെ അത്ര അഭിനയം മമ്മുട്ടിയ്ക്കു വരില്ല പക്ഷേ ചില റോളുകൾ മമ്മട്ടിയ്ക്ക് നന്നായി ചേരും മമ്മുട്ടി നല്ല നടനാണ് എനിക്ക് ഇഷ്ടം മമ്മട്ടിയാണ് ലാലിന്റെ ചില റോളുകൾ ഇന്ത്യയിൽ ആർക്കും ചെയ്യാൻ പറ്റില്ല സാഗർ കോട്ടപ്പുറം മാത്രം മതി
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ലാലേട്ടനാണ്. ഇഷ്ടപ്പെട്ട സിനിമ ചോദിച്ചാൽ തന്മാത്ര (Alzheimer's), വാനപ്രസ്ഥം (kadhakali), അഹം (OCD), വടക്കുംനാഥൻ (bipolar) etc... etc... പക്ഷേ ഇപ്പോൾ പുഴു, മയക്കം etc ക്ലാസിക് സിനിമകൾ മമ്മൂക്കയാണ് ചെയ്യുന്നത്. നടന വിസ്മയത്തെ ഞാൻ അവസാനം കണ്ടത് സ്പിരിറ്റിലാണ്. ലാലേട്ടൻ തിരിച്ചുവരും എന്ന് പ്രതീക്ഷയുള്ള സിനിമ മലൈക്കോട്ടെ വാലിബൻ ആണ്.
യവനിക, ആ രാത്രി, മഹായാനം, സ്നേഹമുള്ള സിംഹം, തനിയാവർത്തനം, ന്യൂ ഡൽഹി, വിധേയൻ, വാത്സല്യം, ഒരു വടക്കൻ വീരാഗതാ, അമരം, dr അംബേദ്കർ, മൃഗയ, സൂര്യമാനസം, യാത്ര, പപ്പയുടെ സ്വന്തം അപ്പൂസ്, കാഴ്ച, പളുങ്ക്, ഒരേ കടൽ, കൗരവർ, പൊന്തന്മട, കുട്ടിസ്രാങ്, കറുത്ത പക്ഷികൾ, പാലേരി മാണിക്യം, പത്തേമാരി, പേരമ്പ്, ഉണ്ട, മുന്നറിയിപ്പ്, പഴശ്ശിരാജ, രാജമാണിക്യം, പ്രാഞ്ചിയേട്ടൻ, ബീഷ്മ, നന്പകൽ നേരത്ത് മയക്കം, പുഴു, രോഷാക്ക്, അങ്ങനെ എത്ര മൂവി ❣️
Don't judge an actor of his acting skills of a span of one yr. Because the previous years mammootty films all bombed at the theater. We should appreciate both actors of their achievements that they gave indian cinema!
@@nitish0560 Aaru paranju? Mammootty pazhaye padangal kandal mathi, velya consistency illayirunnu adyam. Mohanlal valare thirichanu, valare cherupathil amazing performance cheythu vechittund. 27-28 vayasil aanu padamudra, season oke cheythu vechekunne. That's why I'll say Mohanlal was far superior as an actor when compared to Fahadh at his age now. Aa versatility onnum ipozhathe oru nadanum illa. Mammootty over the time has established himself as one of the best actors of India.
അപ്പോ ഈ വിഡിയോയിൽ ഉള്ളവരാരും മമ്മൂക്കയുടെ വിന്റജ് movies കണ്ടിട്ടില്ലാന് മനസിലായി ..😑😑 ഭൂതക്കണ്ണാടി തനിയാവർത്തനം മൃഗയ പൊന്തന്മാട സാമ്രാജ്യം ന്യൂഡൽഹി കരിയിലക്കാറ്റുകൾ കോട്ടയം കുഞ്ഞച്ചൻ സംഘം വാത്സല്യം ദി കിംഗ് ആവനാഴി ഇൻസ്‌പെക്ടർ ബൽറാം കൗരവർ ധ്രുവം പപ്പയുടെ സ്വന്തം അപ്പൂസ് അങ്ങനെ നീണ്ട് കിടക്കുന്ന നിര തന്നെ ഉണ്ട് .. 😌😌
അപ്പോ ഈ വിഡിയോയിൽ ഉള്ളവരാരും ലാലേട്ടന്റെയും പഴയ സിനിമ കണ്ടിട്ടില്ല കിരീടം ചെങ്കോൽ ദേവാസുരം സദയം ഭാരതം മണിച്ചിത്രത്താഴ് കമലദളം വാനപ്രസ്ഥം തന്മാത്ര താളവട്ടം ചിത്രം മിന്നാരം ആറാം തമ്പുരാൻ നാടോടിക്കറ്റ് ഗുരു യോദ്ധ അങ്ങനെ നീണ്ട് കിടക്കുന്ന നിര ഉണ്ട് 😌😌...
പൊന്തന്മാടാ, മൃഗയ, സൂര്യമാനസം, ഡാനി, കുട്ടി സ്രാങ്ക്, പ്രാഞ്ചി, വിധേയൻ, പാലേരി മാണിക്യം, രാജമാണിക്യം, സിബിഐ, വീരഗാഥ, പഴശ്ശിരാജ, മഹായാനം, മഹാ നഗരം, കുട്ടേട്ടൻ, കോട്ടയം കുഞ്ഞച്ചൻ, പത്തേമാരി, രാപകൽ, വേഷം, അമരം, കിഴക്കൻ പത്രോസ്, വാത്സല്യം, 1921, വർഷം എല്ലാം സൂപ്പർ സൂപ്പർ 💯💯
Mohanlal 💎
He can do every roles ❤️🤍
Mrugaya okke Mohanlal cheyythal. Chirich chathene. Or rajamanikyam 😂
@@logangaming2879ലാലേട്ടൻ ക്ലാസ്സിക്കൽ song ലിപ് സിംഗ്ഓട് കൂടി പാടുന്ന പോലെ ഇക്ക പാടിയാൽ കോമഡി ആയേനെ 😂
@logangaming2879 കിരീടം,ചെങ്കോൽ,കമലദളം,ദേവാസുരം,സദയം,ഭാരതം ഒക്കെ മമ്മൂക്ക ചെയ്താലും ചിരിക്കും
@@logangaming2879vanaprastham movie mamooty cheuthal comedy ayene😂😂
@@adwaith1362 chirikkilla. Ethu charector anelum mammooty edukum. Athu Mammootty enth carecter vare edukum. But mohanlal. 😂
Lalettan uyir❤️❤️❤️🔥🔥🔥
മമ്മൂട്ടി വളരെ മികച്ച നടൻ ആണ്.🙏🙏🙏
മമ്മൂക്കെയേക്കാൾ വളരെ മികച്ച അഭിനയം മോഹൻലാൽ തന്നെ. No doubt.. 👍👍👍👍👍🙏🙏🙏🙏
എനിക്ക് എന്നും മമ്മൂട്ടി തന്നെ ഇഷ്ടം പക്ഷെ മോഹൻലാൽ എൻ്റെ മുത്താണ്🥰🥰🥰🥰🥰
Messi and mammoka🐐🐐greatest of all time
🤣
🤣🤣🤣 nalla comparison
Mammuty the best actor❣️🥰
One and only mammokka ❣️❣️❣️
The world number 1 actor mammooty sir❤
ഇപ്പോ ഒന്നും അല്ല മമ്മൂക്കയുടെ ആദ്യം തിയേറ്റർ പോയി കണ്ട സിനിമ നിറക്കൂട്ട് ആണ് പിന്നെ പിന്നെ അങ്ങ് ഇഷ്ടം ആയി ഇക്കയെ 💯💯🔥🔥
❤my first തിയേറ്റർ ഫിലിം പപ്പയുടെ സ്വന്തം അപ്പൂസ്
ഞാൻ ചെറുപ്പം മുതലേ മമ്മൂക്കയുടെ ഒരു കടുത്ത ആരാധകനാണ് 🔥💖❤️😘😍👑👑
മമ്മൂക്ക ❤️❤
Old generation aayalum new generation ayalum mamukka thanne best actor❤️❤️❤️🥰🥰🥰🥰🥰🔥🔥💞
Old ayalum young ayalum complete actor mohanlal thanne🔥
മമ്മൂക്കയും ലാലേട്ടനും അവർ തന്നെയാണ് മലയാള സിനിമയുടെ ചക്രവർത്തിമാർ 👍👍. എന്നാൽ ഇപ്പോൾ എല്ലാവരും കൂടുതൽ ഇഷ്ടപ്പെടുന്നത് മമ്മൂക്കയാണെന്നത് പരമസത്യം 👌
100%
ഇപ്പോൾ മാത്രമല്ല പണ്ടുമുതലേ മമ്മുക്ക തന്നെ പൊളി ❤️🔥
@@nithinmonroji7756 koppanu . Ee oru varsham mathram . Lal nte valil kettan Ila mammootty
Athondaanu theatoril crowdum cllctionum onnum lalettantem athrem ikkaak illathath🤣🤣🤣🤣
Orikalum lla
Mammookka 🥰🥰🥰
എന്താണ് മമ്മൂക്ക ഒരു doubt ഇല്ല
മമ്മൂട്ടി സ്ക്രീൻ മാത്രം അല്ല ഓഫ് സ്ക്രീൻ ഇഷ്ടം ആണ് മമ്മൂക്ക അത് ഒരു അഴക് ആണ് 💯💯😘😘😘
❤️
Mega ⭐ മമ്മൂക്ക🦁
👌⭐ mohanlal 🦁👑
He is the only one , the Megastar MAMMOOTTY ❤️
Megastar Mammookkaa No.1
Super star mohanlal No.1
All times best actor is Mammootty all time favourite movies are thaniyavarthanam, snehamulla simham, Amaram, peranpu.
ഒറ്റ പേര് മമ്മൂക്ക💥❤
😂
🔥 MEGA 🌟👑🔥💖 Mammookka 💖
Both are Great actors ! But Mammootty is step ahead because of his character stretch , voice modulation , slangs of languages , acted in more languages . . . Also a amazing fact is that no one in this world has done more character stretch like ikka ! Compare with any industries in the world French , German, japanese, Korean ,us ,uk , Australian , Taiwan , Italian , Iranian etc
Mammootty is the king of Mollywood
Mohanlal is the god of mollywood
@@adwaith1362 I don’t think so bro
@@gavinfrancis6268 why bro?
മമ്മുക്ക 💕💕💕
Mammuka no. 1.💯💯💯. ♥️💕❤️♥️💕❤️💞♥️💕❤️💕♥️💞♥️💕❤️👌👌👌💯💯💯
Old mammookka new mammookka💥❤️
അങ്ങനെ ഒന്നും ഇല്ല അന്നും ഇന്നും എന്നും മമ്മുക്ക തന്നെ ❤️❤️🔥
@@nithinmonroji7756 അതാണ് ഞാനും പറഞ്ഞേ
@@nithinmonroji7756 ഒടിയൻ വരെ മോഹൻലാൽ 🔥🔥🔥🔥🔥
Mammookka🔥🔥🔥🔥
One And Only Megastar Mammootty 🐐❤️🔥🔥
Mammootty 🙏🏻🙌🏻♥️
ഇപ്പോ മമ്മുട്ടിയുടെ Time ആണ്
But മലയാള സിനിമയെ സ്നേഹിച്ചു തുടങ്ങിയത് മേഹൻലാൽ കാരണം
Bheeshma parvam ഒക്കെ പൊളി ആണ്
But Chithram ,pattanapevesham ,Nadodikattu ,kamaladhalam, Rajavinte makan, 20tham nootandu ,Devasuram , Spadikam ഈ ലവൽ സിനിമ ഒക്കെ once in Life Time 🔥
Beeshma ano adin mamotiyude best movie
@@ajuaju1881 No Kottayam kunjachanil okke bheeshmayekal mass anu recently eragiyathu parachathanu bro✨
Ee cinemayil aellam lal same kind off acting aanu bro.
ഇതാണ് മമ്മുക്കയും ലാലേട്ടനും തമ്മിലുള്ള വിത്യാസം ലാലേട്ടനെ പഴയ പടങ്ങളുടെ പേരിലാണ് ഓര്‍ക്കുന്നത് പക്ഷെ മമ്മുക്കാനെ പുതിയ പടങ്ങളുടെ പേരിലാണ് ഓര്‍ക്കുന്നത് 🌹🌹🌹
MammokkA ennum mammokka
നിലവിൽ താര തമ്യം പോലും പറ്റുന്നില്ല ഓൺലി മെഗാസ്റ്റാർ അതാണ് മമ്മൂട്ടി
mammookka
Mammoootty the great❤❤
A10 complete actor🔥💥
ഇപ്പോൾ കംപ്ലയിന്റ് ആക്ടർ
@@sanjum.s236Ne ara
Mamootty ikka❤️❤️❤️👌👌👌
My Childhood hero mammukka ❤️
Always ikka ❣️
Mammokka fans like adicholi.. 😜
Mammukka 😍🔥🔥
എന്റെ ikka 💞💞💞❤️🎉👌😍
മമ്മൂട്ടി തന്നെ സൂപ്പർ നടൻ ബെസ്റ്റ് ആക്ടർ മമ്മൂക്ക,
Mammootty...!
Mammookka 🤍🤍
Annum Innum Ennum mammookka ❤️❤️✌🏻
Lalettan anu all rounder 🔥🔥pande kanda mathi
Mammookka super
ബ്രോ ഒരു അനാവശ്യ ചോദ്യമാണിത് മമ്മുട്ടി ആയാലും മോഹൻലാൽ ആയാലും നല്ല അഭിനയ സാദ്യത ഉള്ള പടം കിട്ടിയാൽ കസറും. മോഹൻലാൽ ഈ ഇടയായി സെലക്ഷനിൽ കുറച്ചു വീക്കയിപോയി എന്നേയുള്ളു
The King 👑 lalttan ♥️♥️♥️♥️♥️
മമ്മൂട്ടി ❤️❤️❤️👍👍👍🌹🌹
Mammokka.king
ലാലേട്ടൻ്റെ മമ്മൂക്കയുടെ സിനിമ ഓക്കേ നമ്മൾ കണ്ടിട്ടാണ് വളർന്നത് അത് കൊണ്ട് രണ്ടിനെയും തള്ളി പറയാന് പറ്റില്ല ഫാൻ ആർക്കും ആകാം അത് അവരുടെ ഇഷ്ടം ❤️
Enik ente uppane ummane aan istam EE parayunna mammotty muhallal unnum ellaa nammuk veettil chilavinu tharunnadu 😢😢😢
@@L9________llll ലോകത്ത് കുറെ ഇഷ്ടങ്ങൾ ഇല്ലെ പക്ഷിയോട് പുഴയോട് മലകളോട് അത് പോലെ തന്നെ ഇതും കലയോട് ഇഷ്ടം ഇല്ലാത്തവർ ആരാ ഉള്ളത്
Mammukkaaa🥰❣️
Mammookka is my favorite all time actor🤩🔥
Always mammukka❣️
മമ്മൂട്ടി is the best actor
Ninte achan
No no laleeten best ❤️🩹🔥
Only lal check youtube and Google
കമന്റ്സ് ഫുൾ മമ്മൂക്കാ ആണല്ലോ....അദ്ദേഹം all ടൈം മെഗാ സ്റ്റാർ...killing performance 🔥😍
Mammukka
Anchor wanted everyone to say mohanlals name....... Let the people say and you just ask who's their favourite.
മെഗാസ്റ്റാർ മമ്മൂക്ക
Megastar mammooty the number 1 actor 🔥❤️
Lalettan the Best God of acting❤️❤️❤️
മോഹൻലാലിന്റെ അത്ര അഭിനയം മമ്മുട്ടിയ്ക്കു വരില്ല പക്ഷേ ചില റോളുകൾ മമ്മട്ടിയ്ക്ക് നന്നായി ചേരും മമ്മുട്ടി നല്ല നടനാണ് എനിക്ക് ഇഷ്ടം മമ്മട്ടിയാണ് ലാലിന്റെ ചില റോളുകൾ ഇന്ത്യയിൽ ആർക്കും ചെയ്യാൻ പറ്റില്ല സാഗർ കോട്ടപ്പുറം മാത്രം മതി
പൂറാണ്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ലാലേട്ടനാണ്. ഇഷ്ടപ്പെട്ട സിനിമ ചോദിച്ചാൽ തന്മാത്ര (Alzheimer's), വാനപ്രസ്ഥം (kadhakali), അഹം (OCD), വടക്കുംനാഥൻ (bipolar) etc... etc... പക്ഷേ ഇപ്പോൾ പുഴു, മയക്കം etc ക്ലാസിക് സിനിമകൾ മമ്മൂക്കയാണ് ചെയ്യുന്നത്. നടന വിസ്മയത്തെ ഞാൻ അവസാനം കണ്ടത് സ്പിരിറ്റിലാണ്. ലാലേട്ടൻ തിരിച്ചുവരും എന്ന് പ്രതീക്ഷയുള്ള സിനിമ മലൈക്കോട്ടെ വാലിബൻ ആണ്.
Villan🔥d2, bro daddy, Lucifer
യവനിക, ആ രാത്രി, മഹായാനം, സ്നേഹമുള്ള സിംഹം, തനിയാവർത്തനം, ന്യൂ ഡൽഹി, വിധേയൻ, വാത്സല്യം, ഒരു വടക്കൻ വീരാഗതാ, അമരം, dr അംബേദ്കർ, മൃഗയ, സൂര്യമാനസം, യാത്ര, പപ്പയുടെ സ്വന്തം അപ്പൂസ്, കാഴ്ച, പളുങ്ക്, ഒരേ കടൽ, കൗരവർ, പൊന്തന്മട, കുട്ടിസ്രാങ്, കറുത്ത പക്ഷികൾ, പാലേരി മാണിക്യം, പത്തേമാരി, പേരമ്പ്, ഉണ്ട, മുന്നറിയിപ്പ്, പഴശ്ശിരാജ, രാജമാണിക്യം, പ്രാഞ്ചിയേട്ടൻ, ബീഷ്മ, നന്പകൽ നേരത്ത് മയക്കം, പുഴു, രോഷാക്ക്, അങ്ങനെ എത്ര മൂവി ❣️
Ellarkum und angane nalla movies
EMPEROR OF THE INDIAN FILM INDUSTRY ONLY ONE MAMMOOKKA ❤️😘😘😘❤️
മമ്മുക 💕💕💕
Star of generations Mammootty 🔥🔥
പത്മശ്രീ മമ്മുട്ടി ❤❤❤
Mammotty the master of method acting❤️
മമ്മൂട്ടി
മമ്മുട്ടി
Mammukka... 😍😍all time🔥🔥
Ikka mammokka♥️
Goat in acting lalettan 💥💥
Mammootty....super..
Acting...🔥🔥🔥
🦁Lalettan fans mass🎅🎄 2023🤩💯💪2024🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥⚡⚡🎉🎉🎉⚡🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🤩🤩🤩💯💯💯💪💪💪💪💪💪💪💪💪💯💯💯💯💯💯💯💯💯
No need of this type of questions , mammootty 🐐
ഇക്കാ ♥️♥️♥️♥️♥️
അന്നും ഇന്നും ഒരേ ഒരു താര രാജാവ് മമ്മൂട്ടി 👑
Don't judge an actor of his acting skills of a span of one yr. Because the previous years mammootty films all bombed at the theater. We should appreciate both actors of their achievements that they gave indian cinema!
But mammootty as a actor never bombed movies may have bombed..but mohanlal acting also is bombing
@@nitish0560 don't worry bhai...lal 2023 movie lineup will show who's the real king of mollywood
@@gijomathew5304 lol😂
@@nitish0560 be patience guhan fans for the final result..lol
@@nitish0560 Aaru paranju? Mammootty pazhaye padangal kandal mathi, velya consistency illayirunnu adyam. Mohanlal valare thirichanu, valare cherupathil amazing performance cheythu vechittund. 27-28 vayasil aanu padamudra, season oke cheythu vechekunne. That's why I'll say Mohanlal was far superior as an actor when compared to Fahadh at his age now. Aa versatility onnum ipozhathe oru nadanum illa. Mammootty over the time has established himself as one of the best actors of India.
മമ്മുക്ക മോഹൻലാൽ ഇവര് രണ്ടും സിനിമ കേപ്റ്റൻ മാർ ആണ്😊
എനിക്ക് നന്നായി അഭിനയിക്കുന്ന നടൻമാരെ എല്ലാം ഇഷ്ടമാണ്
അപ്പോ ഈ വിഡിയോയിൽ ഉള്ളവരാരും മമ്മൂക്കയുടെ വിന്റജ് movies കണ്ടിട്ടില്ലാന് മനസിലായി ..😑😑
ഭൂതക്കണ്ണാടി
തനിയാവർത്തനം
മൃഗയ
പൊന്തന്മാട
സാമ്രാജ്യം
ന്യൂഡൽഹി
കരിയിലക്കാറ്റുകൾ
കോട്ടയം കുഞ്ഞച്ചൻ
സംഘം
വാത്സല്യം
ദി കിംഗ്
ആവനാഴി
ഇൻസ്‌പെക്ടർ ബൽറാം
കൗരവർ
ധ്രുവം
പപ്പയുടെ സ്വന്തം അപ്പൂസ്
അങ്ങനെ നീണ്ട് കിടക്കുന്ന നിര തന്നെ ഉണ്ട് .. 😌😌
അപ്പോ ഈ വിഡിയോയിൽ ഉള്ളവരാരും ലാലേട്ടന്റെയും പഴയ സിനിമ കണ്ടിട്ടില്ല
കിരീടം
ചെങ്കോൽ
ദേവാസുരം
സദയം
ഭാരതം
മണിച്ചിത്രത്താഴ്
കമലദളം
വാനപ്രസ്ഥം
തന്മാത്ര
താളവട്ടം
ചിത്രം
മിന്നാരം
ആറാം തമ്പുരാൻ
നാടോടിക്കറ്റ്
ഗുരു
യോദ്ധ
അങ്ങനെ നീണ്ട് കിടക്കുന്ന നിര ഉണ്ട് 😌😌...
*പണ്ടും മമ്മൂക്ക ആണ് ഇപ്പഴും മമ്മൂക്ക ആണ്* 🔥
ബാക്കി ഉള്ളവരൊക്കെ അതിനിടയിൽ വന്നു പോവുന്നവർ മാത്രം 🙃🙂🔥
🤣
Spadikthinde atramm ethengalium cinema varro?
Complete actor... Mohanlal❤
മമ്മുക്ക അന്നും ഇന്നും എന്നും മമ്മുക്ക തന്നെ ❤️🔥🔥
പൊന്തന്മാടാ, മൃഗയ, സൂര്യമാനസം, ഡാനി, കുട്ടി സ്രാങ്ക്, പ്രാഞ്ചി, വിധേയൻ, പാലേരി മാണിക്യം, രാജമാണിക്യം, സിബിഐ, വീരഗാഥ, പഴശ്ശിരാജ, മഹായാനം, മഹാ നഗരം, കുട്ടേട്ടൻ, കോട്ടയം കുഞ്ഞച്ചൻ, പത്തേമാരി, രാപകൽ, വേഷം, അമരം, കിഴക്കൻ പത്രോസ്, വാത്സല്യം, 1921, വർഷം എല്ലാം സൂപ്പർ സൂപ്പർ 💯💯
Boothakannadi,kauravar,mathilukal, thaniyavarthanam,pappayude swatham appus,new delhi
@@soneshpsoman4796 ithreem epic roles vere arkkelum undooo indiyil .
Most versatile actor ever 🐐🔥
@@SOMEONE-js2ps athe ..🤩🤩🤩🤩
@@soneshpsoman4796 ❤️
Ikka😍😍😍
Mohanlal is best❤pinne ivar kandath oke latest padangal anu angeru cheyth vecha characters 🔥🔥🔥
ഈ സമയം കടന്നു പോകും...but it's always Mohanlal who is better💎
Lalletan❤
Mohanlal❤️🔥
രണ്ടുപേരും നല്ല ആക്റ്റേഴ്സ്
എന്റെ ഇഷ്ട നടൻ മമ്മുക്ക ❤❤❤
ലവ് യു ഇക്ക.
❤️🔥
Mammooty
Mohalal
Dq
🔥❤️
Athu അങ്ങ് മാറ്റിപിടിക്ക് 😅 ലാലേട്ടൻ 1st മമ്മൂട്ടി 2nd ദളപതി ഒക്കെ കഴിഞ്ഞു ഇട്ടേ ഉള്ളൂ DQ ഒക്കെ😊
മമ്മുക്ക
Lalettan❤️.
Mammootty is the best in acting.He is updating day by day.
മലയാളത്തിന്റെ ഒരേ ഒരു രാജാവ് മോഹൻലാൽ തന്നെ 🥰🪄
പൂറാണ്
Ikkaaa🥰🥰🥰🥰