കുറെ ദിവസങ്ങൾക് ശേഷം VISHNUമോനും ANUമോളും MANCHESTER വീട്ടിൽ എത്തി || Simple Breakfast

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น •

  • @itsdude9866
    @itsdude9866 2 ปีที่แล้ว +28

    Vishnu is such a loving husband and Lekshmi mam can take the credit for bringing him like that 😊

  • @awesomeideas8950
    @awesomeideas8950 2 ปีที่แล้ว +36

    ഈ വീഡിയോ കണ്ടു എന്റെ കണ്ണ് നിറഞ്ഞു. മാഡം മരുമകളോട് കാണിക്കുന്ന വാത്സല്യം . It melted my heart! You are an awesome woman!

    • @gopika506
      @gopika506 2 ปีที่แล้ว +1

      True...they are blessed

  • @sabnaabhilash8141
    @sabnaabhilash8141 2 ปีที่แล้ว +8

    വിഷ്ണുവിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്... നിങ്ങളൊക്കെ ഇത്രയും simple ആണല്ലേ.....

  • @geethajosey3014
    @geethajosey3014 2 ปีที่แล้ว +5

    Lovely video.. മോൻ വന്നപ്പോൾ mam ന് ഒരു പ്രത്യേക സന്തോഷം .. വളരെ നല്ല 'അമ്മ .. അമ്മായിഅമ്മ .. lucky അനു ..

  • @rugmanithin3407
    @rugmanithin3407 2 ปีที่แล้ว +2

    Ithokke anu ammaiamma. Marumolu varumbo asukham koodunna ammaiammamar ipozhum Ulla nattil ithupole positive ladies oru blessing anu

  • @rejanimolpr1801
    @rejanimolpr1801 2 ปีที่แล้ว +69

    വിഷ്ണു നന്നായി samsarichuuuu👍

  • @sreevalsamc2616
    @sreevalsamc2616 2 ปีที่แล้ว +4

    Mam ഒരു നല്ല അമ്മായിയമ്മ തന്നെ.........very friendly....so nice

  • @Maryutti--Athu
    @Maryutti--Athu 2 ปีที่แล้ว +6

    ഉച്ചക്ക് fud കഴിക്കുമ്പോ mam ന്റെ video കാണാതിരിക്കാൻ കഴിയില്ല. Mam ആണ്‌ എന്റെ കൂട്ട്. മക്കൾ school and husband work നും. So എന്നെ ഇത്രേം confort and positive, energetic ആക്കുന്ന mam നു 😘😘😘😘😘😘.
    Makkale കണ്ടതിൽ സന്തോഷം. Molde videos കാണാറുണ്ട്. നന്നായിട്ടുണ്ട്.
    May god bless u and ur family even more
    Love u all 🥰🥰🥰🥰🥰🥰🥰

  • @rosilyvarghese6537
    @rosilyvarghese6537 2 ปีที่แล้ว +2

    എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ബോബിച്ചേട്ടനെ മിസ്‌ ചെയ്യുന്നു 💜

  • @anitababuraj9427
    @anitababuraj9427 2 ปีที่แล้ว +2

    സന്തോഷം വിഷ്ണുവിനേം അനുവിനേം കണ്ടപ്പോൾ . ചേച്ചിക്കും ഒത്തിരി സന്തോഷമായല്ലോ. ബോബി ചേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ. വിഷ്ണു നന്നായി സംസാരിച്ചു

  • @handmadecrafts5752
    @handmadecrafts5752 2 ปีที่แล้ว +2

    ചേച്ചി, മക്കളെ കണ്ടപ്പോൾ ഒത്തിരി സന്തോഷം കേട്ടോ. രണ്ടു പേർക്കും സ്നേഹാന്വേഷണം പറയണേ.

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +13

    ഇവിടെന്നു എല്ലാവരും അങ്ങോട്ടു വരാൻ ഇഷ്ടപ്പെടുമ്പോൾ 😀 വിഷ്ണു ചേട്ടൻ നാട്ടിൽ വരാൻ വെപ്രാളം കാണിക്കുന്നു.. ☺️😇

  • @devikamp
    @devikamp 2 ปีที่แล้ว +17

    Dear Madam..you are such a lovely mother..felt soo good to see that sweet bonding between you with Vishnu n Anu..they are lucky to have you in their life

  • @sumamsumam320
    @sumamsumam320 2 ปีที่แล้ว +84

    Vishnu ഇത്രയും സംസാരിക്കുന്നതു ആദ്യമായിട്ടാ കേൾക്കുന്നത്.. 🥰🥰🥰

  • @manjuprasad4740
    @manjuprasad4740 2 ปีที่แล้ว +9

    വിഷ്ണുവിനെയും അനുവിനെയും കണ്ടതിൽ സന്തോഷം അമ്മ മക്കൾക്ക്‌ ആഹാരം കൊടുക്കുമ്പോൾ അവരുടെ സന്തോഷം കാണേണ്ടതുതന്നെ ❤️❤️❤loveyou mam

  • @preethajayaraj8890
    @preethajayaraj8890 2 ปีที่แล้ว +3

    In that steamer you can easily make puttu, take a small cup or pudding bowl, add coconut and the puttupodi press it and invert to the steamer thattu ( like manappam, how kids do it) in a steamer thattu you can make 5-6 puttu at a time . All of the same size

  • @reenatitus56
    @reenatitus56 2 ปีที่แล้ว +82

    Ur kids are blessed with such a beautiful, wonderful nd lovely mom. You are an inspiration to many people around us 💖💕

  • @SN-no3gv
    @SN-no3gv 2 ปีที่แล้ว +2

    ഞങ്ങൾ പാലക്കാടുകാർ തുണിയിൽ പുട്ട് പൊടിയിട്ട് കെട്ടിsteamer ൽ വെച്ച് വേവിച്ചെടുക്കാറുണ്ട് . idli തട്ടിൽ വെച്ചും ഉണ്ടാക്കാറുണ്ട്

  • @sheejashihab9072
    @sheejashihab9072 2 ปีที่แล้ว +2

    അനുമോളെ എനിക്ക് വലിയ ഇഷ്ടമാണ് ❤️ആ ചിരി 😄വിഷ്ണു പാവമാണെന്നു തോന്നുന്നു സംസാരം കേട്ടിട്ട് 😍ശരിക്കും പാവമാണോ? മാം 😄ഉണ്ടപുട്ട് കലക്കി 👌

  • @nishaanoop1227
    @nishaanoop1227 2 ปีที่แล้ว +6

    There's always a warmth in your videos 👍👍.. Love watching them ❤️

  • @AzlinaBintiAnsari
    @AzlinaBintiAnsari 2 ปีที่แล้ว

    Magic oven muthal kandu thudangiya mamine .. but ee TH-cam channel il koodi mamnodu orupad aduthu.. U are a magician, u have a magical power.. every dishes have a magical ❤️ touch .. ee kanunna recipes ellam try cheyan enik pateenu varilla.. but njan kitchenil nilkumbol.. ente phonil mam nte videos kanuka ennathanu epozha main.. ente kitchenile koottu..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shalisgoodvibes4128
    @shalisgoodvibes4128 2 ปีที่แล้ว +20

    This video is full of mother’s love.

  • @shajips9396
    @shajips9396 2 ปีที่แล้ว +8

    Felt very happy to see ur son and daughter in law. U r such a wonderful mother.

  • @deepachacko9373
    @deepachacko9373 2 ปีที่แล้ว +16

    Nice to hear Vishnu talking a lot and frank like your mum

  • @shinybaby3101
    @shinybaby3101 2 ปีที่แล้ว +2

    മാം മിന്റെ എല്ലാ സന്തോഷങ്ങളും ഞങ്ങളെ അറിയ്ക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ട് ഞങ്ങൾ അത് ആസ്വദിക്കുന്നുമുണ്ട് ദൈവം എല്ലാ വിധ അനുഗ്രഹങ്ങും നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว +4

    In Trissur side, we call it uthirputtu. We don’t need to put the mixture in a container. It can be put directly into the steamer. We always make it like that without a kutti.

  • @bindhushaji7537
    @bindhushaji7537 2 ปีที่แล้ว

    Ningala ellam kanumool sawntham pole. Very happy to see you all

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว +1

    എന്തു രസമാ ലക്ഷ്മിചേച്ചിടെ top കാണാൻ. So colourful 🥰. Podipputt നു ഞങ്ങൾ പിട്ടു എന്നാ paraya. So ഈസി to make. പിടിപ്പുട്ടു ഞാൻ next time ട്രൈ ചെയ്യും. മക്കളെ കണ്ടപ്പോൾ സന്തോഷം തോന്നി. അടിപൊളി എപ്പിസോഡ്. വെയ്റ്റിംഗ് for ബാലൻസ് വ്ലോഗ്.

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว +6

    വിഷ്ണു,അനുമോൾ🥰കണ്ടതിൽ വളരെ സന്തോഷം,ചേച്ചിയുടെ മുഖത്തും വളരെസന്തോഷം,മക്കൾക്ക്ഇഷ്ടമുള്ളത്' ഉണ്ടാക്കികൊടുക്കുമ്പോഴുള്ള ആ സന്തോഷം❤️🥰❤️🥰

  • @Truth25267
    @Truth25267 2 ปีที่แล้ว +3

    You are an inspiration to many moms. Many people like me never got such experiences with parents or inlaws. You are very friendly with your children. These all are gifts and blessings from God. May God bless you more. Love your attitude. ❤️

  • @unnyaarcha
    @unnyaarcha 2 ปีที่แล้ว +4

    Such a lovely mum in law, Bless!

  • @honeyalias844
    @honeyalias844 2 ปีที่แล้ว +8

    അമ്മയും മക്കളും തമ്മിൽ കണ്ടപ്പോൾ ഉള്ള സന്തോഷം മാമിന്റെ മുഖം കണ്ടാലറിയാം എന്തായാലും ഫുൾ ഫാമിലി അടിച്ചുപൊളിക്ക് 🙏🏻🙏🏻❤️❤️

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว +25

    Nic to see you all together, the happiness of mom can see in this video. Anu is specifically like mom. Stay blessed.

    • @geethabalagopalan8477
      @geethabalagopalan8477 2 ปีที่แล้ว +6

      നല്ല മരുമകൾ അല്ല മകൾ. നല്ല അമ്മായിയമ്മ അല്ല അമ്മ. കുടുംബം ഇങ്ങനെ വേണം. ദൈവം അനുഗ്രഹിക്കട്ടെ

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      🥰🤗🙏

    • @rajinaprakash
      @rajinaprakash 2 ปีที่แล้ว

      👍

  • @bhavanikalyani827
    @bhavanikalyani827 2 ปีที่แล้ว +2

    Cashulla marumol anel ammayi amma entu nalla bahaviour.pavapeta penpillerku arum inganonnum onnum undaki kodukilla.marichu avar undaki kodukunnathinu kutom kandu pidikum

  • @meghabiju8632
    @meghabiju8632 2 ปีที่แล้ว +1

    Super putte...unda putte....ingenm puttundakalo....sarikm....super recipe....ellavarudem santhosham....chechide santhosham kanumbam njangalm happy....

  • @aneeshaani9559
    @aneeshaani9559 2 ปีที่แล้ว

    Inganeyoru.... ithreyum soft....Aaaya Ammayekittiya Avarakke bhakyavanmar.....god blessed....ennum...happyaayirikku......so......very... beautiful family'....masha allah ❤️❤️❤️😍😍😍😍🥰🥰🥰🥰🥰🥰🥰🥰

  • @thahirasyed4839
    @thahirasyed4839 2 ปีที่แล้ว +7

    Steamaril thanne direct puttu undakam

  • @leilakamaluddinl9881
    @leilakamaluddinl9881 2 ปีที่แล้ว +3

    Good to see your son and Anumol and the way you entertain them. We had a glimpse of the summer there too. Wish you all a very happy time time there.

  • @gayathrisnair8729
    @gayathrisnair8729 2 ปีที่แล้ว +17

    Vishnu and Layamol look like your father Mam. He is such a sweetheart!! You are very lucky to have such a lovely family.. They are equally lucky to have you too!!

  • @nishaprpr2706
    @nishaprpr2706 2 ปีที่แล้ว +43

    വിഷ്ണുനെയും അനുമോളെയും കണ്ടതിൽ സന്തോഷം 😍😍😍😍😍

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    പുട്ട് കടല കറി സൂപ്പർ.idea undenghil evide ayallum കാര്യം easy.

  • @sushan5634
    @sushan5634 2 ปีที่แล้ว +5

    Happy to see Vishnu & Anu.Blessed kids. God bless you all.

  • @anupamakunnath
    @anupamakunnath 2 ปีที่แล้ว +16

    Lots of love and respect to you ma'am.. A perfect mother in law.. In each and everything you take care of Anu😍. You shows how to make a girl a part of the new family

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 ปีที่แล้ว +5

    Loving mother and children 💗💗

  • @bindu1503
    @bindu1503 2 ปีที่แล้ว

    Hi,Anuvineyum Vishnuvineyum kandathil orupad santhosham, Parvathiyeyum,Ashwineyum kuttikaleyum koodi kanan aagrahikkunnu

  • @mariyahelna9926
    @mariyahelna9926 2 ปีที่แล้ว +19

    Happy to see u all. Easy and tasty cooking അവർ ഫുഡ്‌ നന്നായി എൻജോയ് ചെയ്തു കഴിക്കുന്നു. Babies ന്റെ birthday celebration നും ചെറുതായെങ്കിലും കാണിക്കണം മാം. Love u🥰🥰🥰

  • @lekharajkumar7937
    @lekharajkumar7937 2 ปีที่แล้ว +9

    അനു വിഷ്ണു വന്നപ്പോൾ ചേച്ചിക്ക് സന്തോഷമായല്ലോ😄 പുട്ട് കടല super,😍😍💖💖

  • @minig3139
    @minig3139 2 ปีที่แล้ว +1

    Lekshmi chechi , so happy to see vishnu and anu . Puttu and kadala curry superb . God bless you.

  • @deepahari4582
    @deepahari4582 2 ปีที่แล้ว +6

    Steameril vere pathram vekkathe undakkam... Steameril kuzhikal ellam thenga ittu cover cheyuka pinne arippodi iduka veendum thenga pinne arippodi angane nalla soft ayittu puttundakkam last mukalil thenga varunnathupole😍

  • @dhanyasudhakaran7549
    @dhanyasudhakaran7549 2 ปีที่แล้ว +2

    Hats off Ma'am... You are a very sweet MOM😘😘

  • @shynyshihab9349
    @shynyshihab9349 2 ปีที่แล้ว +2

    You are so simple and humble mam love all your videos you are putting too much love in your foods that why they are so tasty

  • @binoyc4742
    @binoyc4742 2 ปีที่แล้ว +7

    Beautiful vlog ❤ undaputtu idea super. Breakfast and lunch super combination. Mam food undakkunnathu kanan thanne enthu bhaggiyanu ❤ . Vishnu and anu maminodoppum kanubol orupadu santhoshum God bless you 🥰 🥰🥰🥰👍

  • @Rhthunanda
    @Rhthunanda 2 ปีที่แล้ว +9

    കുഞ്ഞുങ്ങൾക്ക് advanced wishes❤
    സത്യത്തിൽ എനിക്ക് ഇഷ്ടം ഈ combo ആണ്
    മാം + വിഷ്ണു + അനു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
    Never get bored❤😘 I love You all...
    ആറ്റുകാലമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 ปีที่แล้ว

    Vishnu nannayi samsarichuthudangi chechiyude santhosham kanumbol injangalkum santhoshamayi

  • @likhithaanil5930
    @likhithaanil5930 2 ปีที่แล้ว

    ഇതൊക്കെ എന്ത് രസാണ് കാണാൻ...But ബീച്ചിലെ റീൽസ് ഒന്നും ഇട്ട് വെറുപ്പിക്കല്ലേ...പ്ളീസ്🥰🥰🥰🥰

  • @alphonsaalphonsasamuel116
    @alphonsaalphonsasamuel116 ปีที่แล้ว

    Vishnu and Anu nice Jodi ❤ unda puttum kadalakariym super😊

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 ปีที่แล้ว

    Madamthinte vedio kanumbol thanne santhoshamanu

  • @deepthys6972
    @deepthys6972 2 ปีที่แล้ว

    Chechide mukhath makkal okkke koode Ulla santhosham kanan und.ennum santhoshathode erikkatte.God bless you

  • @manjuk8522
    @manjuk8522 2 ปีที่แล้ว +1

    Ottapatharthinte mukalil thenka ettu nirathi then podi ittu noku that's very nice and easy 👍😍

  • @jayalekshmygs4204
    @jayalekshmygs4204 2 ปีที่แล้ว

    എല്ലാരേയും കാണാൻ സാധിച്ചു.. ഫുഡ്‌ അടിപൊളി

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +3

    അടിപൊളി മാം 💖 വിഷ്ണു അനുക്കുട്ടി 😍😍

  • @seethalakshmi390
    @seethalakshmi390 2 ปีที่แล้ว

    Steameril oru white thuni spread cheythuttum puttu cheyyam.steel glass il fill cheythuttum convensional puttu cheyyam.iddli thattil maavi spread cheythuttum puttu cheyyam.

  • @jubyarun3572
    @jubyarun3572 2 ปีที่แล้ว

    ഞാൻ ചിലപ്പോൾ എളുപ്പത്തിന് steameril ഇങ്ങനെ പുട്ട് ഉണ്ടാക്കാറുണ്ട് 🥰🥰

  • @indira7506
    @indira7506 2 ปีที่แล้ว +3

    മാവ് നനച്ച് ഒരു ഗ്ലാസ്സിൽ വാരിവച്ച് ഒന്നമർത്തി വച്ച് steamer ലേക്ക് കമഴ്തി വച്ച് ഗ്ലാസ്സ് തിരികെ എടുത്ത് ആവി കയറ്റിയാൽ പുട്ടിന്റെ shape ൽ തന്നെ പുട്ടുണ്ടാക്കാം ചേച്ചീ

  • @jalajas1376
    @jalajas1376 2 ปีที่แล้ว +6

    Happy to see..your family...mam...Nice to see you all together ...❤️❤️❤️😍😍

  • @fazeelaumajalal9946
    @fazeelaumajalal9946 2 ปีที่แล้ว

    Marumola nallapola maintain cheyyunna ammayiane madam. God bless uu

  • @binduramadas4654
    @binduramadas4654 2 ปีที่แล้ว +1

    Super udapurtu Mamta video very beautiful Anu Vishnu adipoli 👍😍🙏

  • @shyrilmichael6814
    @shyrilmichael6814 2 ปีที่แล้ว +14

    Ma'am your son Vishnu and anumol are really a blessing for you. Such a lovely son and daughter our love and prayers for your family especially triplets babas

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      🥰🤗🙏

    • @gopakumar7365
      @gopakumar7365 2 ปีที่แล้ว

      Madam ninkula miss cheyunilla nigal koodaundu vishnu super ayuttu samsarikkunnu madathinttay nalloru mollum monum god bless you chechi

  • @bindhumurali7946
    @bindhumurali7946 2 ปีที่แล้ว +1

    Hai mam, puttu uppumavu and undaputtu super.pinne kadala curry.ellapereyum kandathil santhosham.❤️❤️❤️❤️👌👌👌

  • @taratushar5
    @taratushar5 2 ปีที่แล้ว +6

    Nice vlog ma'am ..Vishnu and Anu makes an awesome pair....keep making such good vlogs...All d best to you all...great going..god bless...Nice to c such a wonderful family...take care ma'am...

  • @amruthapratheesh566
    @amruthapratheesh566 2 ปีที่แล้ว +2

    Kurach nalinu sesham oru nalla family 👪 video kandu,santhosham 🥰🥰

  • @jyothi7748
    @jyothi7748 2 ปีที่แล้ว

    Chechiii ellavarey um kandathil valarey sandhosham nammuday veetiley kutighaley kandapoley thonunu ❤️❤️❤️❤️❤️👌❤️

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +1

    വിഷ്ണു ഇന്ന് ഒത്തിരി സംസാരിച്ചല്ലോ 👍👍👍

  • @tinav4jc
    @tinav4jc 2 ปีที่แล้ว +4

    Nice video. You Can actually make puttu in the instant pot the same way with steamer basket, it tastes the same. Pressure cook for 5 mins.

  • @thankamanivijayan5301
    @thankamanivijayan5301 2 ปีที่แล้ว +3

    ഇന്ന് മാമിന് എന്തൊരു സന്തോഷം മക്കളെ കണ്ടപ്പോ എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +5

    Love you chechiii 🙏
    മക്കളേ കൂടി കണ്ടതിൽ സന്തോഷം 🌹🌹.. എല്ലാരും കൂടി അടിച്ചു പൊളിക്ക് ❤💕 ❤💕 ❤💕

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +21

    എല്ലാരേം ഒരുമിച്ച് കണ്ടപ്പോൾ നമ്മളും happy 😍👌🤗

  • @lillywillys3591
    @lillywillys3591 2 ปีที่แล้ว +5

    👍👍👍👍😍😍😍 ഹോസ്റ്റലിൽ വരുന്ന മക്കൾക്കു ഫുഡ്‌ ഉണ്ടാക്കികൊടുക്കുന്ന ഫീൽ 😁😁😁

  • @okAsh_
    @okAsh_ 2 ปีที่แล้ว

    ലക്ഷ്മിക്കു മക്കളോടെ ന്തു സ്നേഹമാ' എനിക്കം പിള്ളേരെ ഓർമ്മ വരുവാ.ഇതുപോലെ Food ഉണ്ടാക്കിക്കൊടുക്കാൻ

  • @geethagopalan7962
    @geethagopalan7962 2 ปีที่แล้ว

    മാമിനേയും മക്കളേയും ഒരുമിച്ചു കാണുന്നത് വളരെ സന്തോഷം ആണ്.

  • @drinduanesh6233
    @drinduanesh6233 2 ปีที่แล้ว +2

    Vishnu food kazikkumbol ulla expression kaanumbol serikkum satisfaction kittum....anuvum athupole thanne...you 3 gels each other.. ❤️

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +3

    Lekshmi chechi super video 👌👌. Your face is glowing with happiness 😄 Very good breakfast and lunch items. When we are in a foreign country we miss this homely food much. Love you much 💜💛🧡💚💙

  • @swapnadaniyan1873
    @swapnadaniyan1873 2 ปีที่แล้ว +5

    Lovely family❤Happy to see u all...

  • @bethageorge1988
    @bethageorge1988 2 ปีที่แล้ว +13

    Happy to see you all together mam. You are a wonderful person. Love you 😍😍😍.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Love you too dear 🥰

  • @ato2947
    @ato2947 2 ปีที่แล้ว +3

    This video reminds of my husband while going to visit his mother in Trivandrum for his vacation. Happy mother making son's favourite foods.

  • @AjithaaaA
    @AjithaaaA 2 ปีที่แล้ว

    Hai mam, njan ennanu ee vedeo kandath , Vishnu monum , Anukkuttikkum vendi breakfast & lunch thayyarakkunnathu kanditt valare santhosham thonni , mam valare happy pole thonni 👍💕

  • @ramlathkk3194
    @ramlathkk3194 2 ปีที่แล้ว +201

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയ വിഷ്ണു, പാർവതി, ashwin anu ഇവരെല്ലാം lucky ആണ്

    • @subhashh3222
      @subhashh3222 2 ปีที่แล้ว +41

      എന്തു ലക്കി?
      എല്ലാ അമ്മമാർക്കും അവരുടെ മക്കൾ ലക്കിയാണ്.. അതുപോലെ എല്ലാമക്കൾക്കും അവരുടെ അമ്മമാരും ലക്കിയാണ്...
      എന്താ നിങ്ങൾക്കു അങ്ങിനെയല്ലേ?

    • @learnnewwitharya
      @learnnewwitharya 2 ปีที่แล้ว +26

      @@subhashh3222 eth pole oru complaints ellate food ondaki kodukunna mothe in law rare an

    • @thankamaniganesh9505
      @thankamaniganesh9505 2 ปีที่แล้ว +7

      ശെരി ആണ്.

    • @kavithar535
      @kavithar535 2 ปีที่แล้ว +13

      എല്ലാ അമ്മമാരും മക്കളുടെ ലക്ക്‌ തന്നെ ആണ്....പിന്നെ 100 ൽ ഒരു 20 % അങ്ങനെ അല്ല എന്ന് തോന്നുന്നു

    • @athiraanand3888
      @athiraanand3888 2 ปีที่แล้ว

      Àà

  • @aswathyvijayan842
    @aswathyvijayan842 ปีที่แล้ว

    Anu Lucky anu .Oru jobinum help cheythillenkilum chechikk oru paribhavum ella .Sawntham mother polum engane cheytukodukkilla.You are a super super mam ❤ love you

  • @gracechacko4937
    @gracechacko4937 2 ปีที่แล้ว +1

    Ente Amma ingane puttundakarundu . Enikku othiri ishtamanu.
    Njanum molku 10 months aayapo nursery vittu thudangi allel work return cheyumbo padakum. Lovely to see Vishnu and Anukutty.
    Ivide 41 aarunnu mam serikkum pettupoyi choodil

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว

    Ethra Nalla Nimishangal

  • @bijubiju6683
    @bijubiju6683 2 ปีที่แล้ว

    Ellavardem santhoshathode Ulla....samsaramellam... Kettirikan thonnunu....chechiyane....ellavardem...santhosham nilanirthanathe.......

  • @naseemaaliyar6985
    @naseemaaliyar6985 2 ปีที่แล้ว +1

    Vishunte nalla voice.. Prithvirajinte voice pole und...

  • @nishapraveen9066
    @nishapraveen9066 2 ปีที่แล้ว

    Ma'am egne puttu vendhu kittumo supper ayittunde

  • @sonypottekkatt2233
    @sonypottekkatt2233 2 ปีที่แล้ว +3

    Happy to see you your family

  • @suneethivas1593
    @suneethivas1593 2 ปีที่แล้ว

    Puttpodiyum,thengayum itt oru steel glassil nirach aa thattil vach aavi ketti vevich eduthal mathi.putt kutti illenkil inganeyum cheyyam

  • @kavitha9161
    @kavitha9161 2 ปีที่แล้ว +4

    നല്ല മക്കൾ❤❤❤

  • @sindusukumar4899
    @sindusukumar4899 2 ปีที่แล้ว +13

    Loved to see you enjoying with your kids wherever you are! I always loved your attitude, living your space and enjoying every moment of life. Blessings to you and your family.

  • @binduck8397
    @binduck8397 2 ปีที่แล้ว +20

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം അനുക്കുട്ടിയുടെ cooking അടിപൊളി വിഷ്ണു ഇച്ചിരി തടി കൂടിയിട്ടുണ്ട് 😀😀

  • @youtubemasters1857
    @youtubemasters1857 2 ปีที่แล้ว

    Cute family
    Lakshmi chechi super careing Mam.All are so lucky

  • @indira7506
    @indira7506 2 ปีที่แล้ว +2

    മകനെയും മരുമകളെയും കണ്ടപ്പോഴുള്ള അമ്മേടൊരു സന്തോഷം കണ്ടോ