സകല രോഗദുരിതങ്ങളും മാറ്റും ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്‍! ഓഗസ്റ്റ് 1 ന് ഇവിടുത്തെ ഔഷധം സേവിച്ചാല്‍

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 166

  • @sasikalasasidharan7200
    @sasikalasasidharan7200 ปีที่แล้ว +5

    ഭഗവാനേ ആയുരാരോഗ്യ സൗഖ്യം തന്ന് എല്ലാവരേയും കാത്തു കൊള്ളണേ❤🙏🙏🙏🙏🙏

  • @renusanthu5288
    @renusanthu5288 ปีที่แล้ว +5

    ഭഗവാനെ അവിടുന്ന് എൻ്റെ രോഗം ശമിപിക്കന്നെ❤

  • @savithriek1611
    @savithriek1611 ปีที่แล้ว +2

    കൃഷ്ണ ഭഗവാനെ ആയുരാരോഗ്യ തരണേമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 ปีที่แล้ว +11

    ശ്രീ ഗുരുവായൂരപ്പാ...'' ധന്വന്തരേ .... ഹരേ.... എല്ലാവരുടെയും മാറാ രോഗങ്ങൾ മാറ്റിതരണേ .... മഹാ പ്രഭോ..''' കൈ വിടില്ലേ🙏🙏🙏🙏

  • @vinithaprasad195
    @vinithaprasad195 2 ปีที่แล้ว +6

    കണ്ണാ ഭഗവാനെ അനുഗ്രഹിക്കണെ 🙏🙏. എല്ലാ അസുഖവും മാറ്റി തരണേ 🙏🙏

  • @sajnak2515
    @sajnak2515 2 ปีที่แล้ว +1

    ഭഗവാനേ എല്ലാവർക്കും സൗഖ്യമേ കണേ കണ്ണാ

  • @sreejag4355
    @sreejag4355 2 ปีที่แล้ว

    ഹരേ കൃഷ്ണാ ഭഗവാനേ .. ഈ വീഡിയോ കണ്ടതിനുശേഷം ആണ് ഈ അമ്പലത്തിനെക്കുറിച്ച് അറിയുന്നത് .ഞാനും പോയി ഔഷധ മരുന്ന് സേവിച്ചു.ഒരുപാട് നന്ദി..

  • @minireghunath1339
    @minireghunath1339 2 ปีที่แล้ว +1

    എന്റെ ഗുരുവായൂരപ്പാ എല്ലാ രോഗദുരിതങ്ങളും മാറ്റി ആയുസ്സും ആരോഗ്യവും നൽകി കാത്ത് രക്ഷിക്കണേ പൊന്നുണ്ണിക്കണ്ണാ 🙏

  • @santhoshkhd6264
    @santhoshkhd6264 ปีที่แล้ว

    എല്ലാവരെയുംആരോ ഗ്യത്തേടെ കാത്തോളണെ ഭഗവാനേ

  • @beenakumari4283
    @beenakumari4283 2 ปีที่แล้ว +7

    "ഓം ശ്രീ കൃഷ്ണായ നമഃ"🙏 നമസ്കാരം തിരുമേനി 🙏

  • @reejaashok3942
    @reejaashok3942 2 ปีที่แล้ว +2

    തിരുമേനി റീജ പൂരാടം നന്ദി 🙏🙏🙏🤝

  • @anivlog3611
    @anivlog3611 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ രോഗ ദുരിതങ്ങൾ മാറണേ ഭഗവാനേ

  • @binduharees7337
    @binduharees7337 2 ปีที่แล้ว +2

    Edavetty sree krishna Bhagavane Avidatthe Thiru mumpil Dershanam adiyangalku tharane🙏🙏🙏🙏🙏🙏

  • @GangaDevi-zm8wo
    @GangaDevi-zm8wo 2 ปีที่แล้ว +1

    എന്റെ കൃഷ്ണ അവിടുത്തെ മക്കളുടെ സകല രോഗദുരിതങ്ങളും മാറ്റി തരേണമേ

  • @gogulvenugopal624
    @gogulvenugopal624 2 ปีที่แล้ว +1

    ♦️♦️ നമസ്തേ...... തിരുമേനി .🙏 അങ്ങയുടെ പുതിയ അറിവുകൾക്കായ് കാത്തിരിക്കുന്നു♦️♦️

  • @aadhimeenu-sr1ou
    @aadhimeenu-sr1ou 6 หลายเดือนก่อน

    തിരുമേനി കഴിഞ്ഞ കർക്കിടകത്തിൽ എനിക്കും കുടുംബത്തിനും അവിടുത്തെ ഔഷധം സേവിക്കാൻ ഭാഗ്യം കിട്ടി 🙏🙏🙏 കുടുംബം സമേതം പോയിപലതവണ ഭഗവാനെ കണ്ടു തൊഴുതു 🙏🙏🙏🙏 അടുത്ത ദിവസം പോകുന്നുണ്ട് ❤️🥰🙏

  • @radamani8892
    @radamani8892 7 หลายเดือนก่อน

    തിരുമേനി അവിടെ വന്നു മരുന്ന് കഴിക്കാൻ ആഗ്രഹം ഉണ്ട് എന്റെ സഹോദരപുത്രനെ ഞങ്ങളുടെ അവസാനത്തെ ആഗ്രഹം ആണ് അവനൊരു കുഞ്ഞു ണ്ടായി കാണുക എന്നത് എല്ലാം വഴിയും അടഞ്ഞു എന്റെ കണ്ണാ നീ ഞങ്ങളുടെ മുമ്പിൽ വാതിൽ തുറക്കണേ 🙏🏻🙏🏻🙏🏻

  • @vijilaxmi9901
    @vijilaxmi9901 2 ปีที่แล้ว +1

    Namaskaram Therumane 🙏 Aveda athanulla bhagyam undagana kannaa 🙏🙏

  • @chippynaveen8039
    @chippynaveen8039 2 ปีที่แล้ว +1

    Bhagavane ende asugam maaty tharaname ende nenjil gas kayary itunnite naalukal aayite urakkamilla swasam muttalum vimishtavum aanu.marunnonnum kazhichite marunnilla.enne ee asugathil ninnu rekshikane krishna

  • @prabhamedicalsclt8748
    @prabhamedicalsclt8748 ปีที่แล้ว

    Sreekrishnayanama sarvarogangalum sugappeduthi njangale rekshikkane Krishna ente kanna

  • @LataLodaya-bq8fq
    @LataLodaya-bq8fq ปีที่แล้ว

    Thanks Thirumeni thanks for sharing this information to us. 🙏🙏🙏

  • @taratara9689
    @taratara9689 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @biju8713
    @biju8713 2 ปีที่แล้ว

    Harea Krishna Guruvayurappa kaathuRakshikkanea

  • @leenanair9209
    @leenanair9209 2 ปีที่แล้ว

    Om Sree Krishnaya Nama. Om Sree DhanwandharaMurthaiye Nama. Bhagavanee EntKunjine Rakshikanee. Narayana Narayana Narayanaa Hare Hare.

  • @omanaramadas2964
    @omanaramadas2964 2 ปีที่แล้ว +5

    ഓം നമോ ഭഗവതേ ധന്വന്തരയെ അമൃത കല ശ ഹസ്തായ സർവാമയവിനാ ശായ തൃലോക നാഥായ വിഷ്ണുവേ നമഃ 🙏🙏🙏

  • @malinisubramanian2545
    @malinisubramanian2545 ปีที่แล้ว

    കേട്ടതുതന്നെ ഭാഗ്യം .ഇനി അവിടെ വന്ന് മഹാപ്രഭുവിനെ കാണാൻ.. നാരായണാ നാരായണാ.......

  • @dhanyap.c5448
    @dhanyap.c5448 2 ปีที่แล้ว +1

    അസുഖത്താൽ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് തിരുമേനി... 🙏

    • @shilpak1143
      @shilpak1143 2 ปีที่แล้ว +1

      പെരുമ്പാവൂർ തൊട്ടുവാ ധന്യന്തരി മൂർത്തി യുടെ അമ്പലം ഉണ്ട് പോയി തൊഴുതു മടങ്ങു എല്ലാം ശരിയാകും 🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 ปีที่แล้ว

    കണ്ണാ കാത്തുരക്ഷിക്കണമേ❤

  • @vimalakumari8521
    @vimalakumari8521 ปีที่แล้ว

    Bhagavane enikku varan kazhillathathil sangadam ndu Kannanathariam enneum kudumbatheyum angayude anugrahamm kondu njangalude asukham maatti kaathu rakshkkane iPhone prarthanayanu sveekarikkanam Hare Krishna🙏🏻💓❣💖💗🙏🏻💗💖❣💓🙏🏻💗💖❣💓🙏🏻

  • @krishnakripa8889
    @krishnakripa8889 2 ปีที่แล้ว +2

    കൃഷ്ണാ ആപൽ ബാന്ദവ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ ഹരേ 🙏🏻

  • @geethavijayan4830
    @geethavijayan4830 2 ปีที่แล้ว

    ഹരേരാമ ഹരേരാമ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ

  • @pramodqtr9592
    @pramodqtr9592 2 ปีที่แล้ว +1

    Hare Krishna 🙏🙏🙏

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +2

    ഞങ്ങടെ തൊടുപുഴുയിലാണ് 🥰🙏🏻🙏🏻👍🏻

    • @Bindhuajith1234
      @Bindhuajith1234 2 ปีที่แล้ว

      എന്നാണ് ഒള്ളത്

    • @KunjisVlog
      @KunjisVlog 2 ปีที่แล้ว

      @@Bindhuajith1234 monday (18.07.22)

  • @VenuGopal-gu6mz
    @VenuGopal-gu6mz 2 ปีที่แล้ว +2

    Hare krishnaa🙏🙏🙏

  • @ajithakumarias8221
    @ajithakumarias8221 2 ปีที่แล้ว

    Hare..Krishna..Bhagavane....Kathukollane...🙏🙏🙏

  • @poppyvlogs608
    @poppyvlogs608 2 ปีที่แล้ว +2

    🙏🙏🙏ഹരേകൃഷ്ണ

  • @sobhananarayanannair5699
    @sobhananarayanannair5699 2 ปีที่แล้ว

    Hare Krishna

  • @nalinikrishnan3254
    @nalinikrishnan3254 2 ปีที่แล้ว

    Krishna guruvayoorappa sharanam...

  • @appusappus2547
    @appusappus2547 2 ปีที่แล้ว

    കൃഷ്ണ ഭഗവാനെ കത്തു കൊള്ളണമേ🙏🙏

    • @meenamahesh419
      @meenamahesh419 2 ปีที่แล้ว

      കൃഷണ ഗുരുവായുര്

  • @saradah3349
    @saradah3349 2 ปีที่แล้ว

    Krishna guruvayoorappa 🙏🙏🙏🙏🙏

  • @babykumari4861
    @babykumari4861 2 ปีที่แล้ว

    🙏🙏🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🌹🙏

  • @shobanas4583
    @shobanas4583 2 ปีที่แล้ว +1

    ഗുരുഭൃനമ ഓം നമേഭഗവതയ ഹരേകൃഷ്ണഹരേരമ ഹ രാഓംനരയാണനമശിവയ

  • @anilkumarpu8633
    @anilkumarpu8633 2 ปีที่แล้ว

    Nani👍 thirumanas ormmipichu varum vannidu und👍👌❤

  • @SanthoshKumar-vs6qd
    @SanthoshKumar-vs6qd 2 ปีที่แล้ว

    Swami enteyum vihaneyum chichuvineyum dechuvineyum kanthiteyum ella rogadhurithangalum matti vannu thozhan safikkane bhagavane

  • @bijeshc7240
    @bijeshc7240 2 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏

  • @prabhamedicalsclt8748
    @prabhamedicalsclt8748 ปีที่แล้ว

    Sreekrishna Bagavane sarvarogangalum sugappeduthi njangale kathurekshkkane 10:36

  • @mobiplaza536
    @mobiplaza536 2 ปีที่แล้ว

    Om namo narayana rakshikkana ellavareyum..

  • @leelamanivk4475
    @leelamanivk4475 2 ปีที่แล้ว

    ഓം ശ്രീകൃഷ്ണായ നമഃ

  • @ushanair1904
    @ushanair1904 2 ปีที่แล้ว

    അമ്മേ ആദി പരാശക്തിയേ നമ:

  • @sudhavinod9281
    @sudhavinod9281 3 หลายเดือนก่อน

    നാണയം നമ്മൾ കൊണ്ടു വരണോ

  • @sandhyaprasad2461
    @sandhyaprasad2461 2 ปีที่แล้ว

    Bhagavane🙏🙏🙏🙏🙏🙏

  • @preethyudayakumar57
    @preethyudayakumar57 2 ปีที่แล้ว

    ഹരേ കൃഷ്ണാ ❤

  • @remyanair9688
    @remyanair9688 2 ปีที่แล้ว +2

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.
    Sending good messages thanks

  • @VenuGopal-gu6mz
    @VenuGopal-gu6mz 2 ปีที่แล้ว

    Thirumeni karkidavavinepatti onnu parayo .amma jeevichirikumbol achanu karkidamasathil baliyidan paadilla nnu paranju kekunnu .orupadu varshathe doubt Anu .ethu Kaaranam njan achanu karkidamasathil bhaliyidarilla .Ella varshavum a a divasam cheyyarund.karkidathil cheyyamo Dayavucheyth answer tharaee thirumeni🙏🙏🙏🙏

  • @ashoknarayanan8478
    @ashoknarayanan8478 2 ปีที่แล้ว

    Nan thodupuzha karianu marunnu kazikkarundu

  • @vijil5150
    @vijil5150 ปีที่แล้ว

    ദൂരെ നിന്നും വരുന്നവർക്ക് stay ചെയ്യാൻ സൗകര്യം ഉണ്ടോ

  • @sree4607
    @sree4607 ปีที่แล้ว

    ഔഷധ സേവ അവിടെ ആരംഭിക്കുന്നത് എപ്പോഴാണ്, ഞാൻ കോട്ടയം ആണ്, അതിരാവിലെ പുറപ്പെട്ടാലും അവിടെ എത്തുമ്പോൾ സമയം കഴിയുവോ, നാണയപ്പറ എങ്ങനെയാണ് നമ്മൾ നാണയം കൊണ്ടുവന്നാണോ അതോ അവിടെതന്നെ അത് ചെയ്യുവാണോ,

  • @vijil5150
    @vijil5150 ปีที่แล้ว

    ഇതെവിടെ ആണ്

  • @akhileshraj3068
    @akhileshraj3068 2 ปีที่แล้ว

    Thanks

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul 2 ปีที่แล้ว

    നമസ്കാരം തിരുമനസെ 🙏🙏🙏🙏

  • @radhikavijay9154
    @radhikavijay9154 2 ปีที่แล้ว

    Nammo Narayannaya enikke vannu thoshannam ennunde sadhikkenne

  • @raghigirish8266
    @raghigirish8266 2 ปีที่แล้ว +1

    Om namo bhagavadhe vasudhevaya 🌸🙏

  • @nishaaju2402
    @nishaaju2402 2 ปีที่แล้ว

    ഇന്ന് എനിക്ക് ഭഗവൽദർശനത്തിന് ഭാഗ്യമുണ്ടായി🙏🙏🙏

  • @achuanu4059
    @achuanu4059 2 ปีที่แล้ว

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @sree4607
    @sree4607 ปีที่แล้ว

    അവിടെ തലേന്ന് വന്നാൽ താമസിക്കാൻ സൗകര്യം ഉണ്ടോ

  • @lakshmidevik9219
    @lakshmidevik9219 2 ปีที่แล้ว

    Hara Krishna 🙏🙏🙏🌹

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +4

    ഹരേ കൃഷ്ണാ... ഭഗവാനെ 💕🙏🙏🙏

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว

    Narayana 🙏 Narayana 🙏 Narayana 🙏🙏🌹🌹🌹🌹

  • @shibamanoj7887
    @shibamanoj7887 2 ปีที่แล้ว

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

    • @shalinimohan442
      @shalinimohan442 2 ปีที่แล้ว

      Hare krishnaaa🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jaminisathyan7470
    @jaminisathyan7470 2 ปีที่แล้ว

    Ente nadu❤❤❤

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว

    ഓം നമോ നാരായണായ 🙏🙏🙏

  • @anandkrishna3941
    @anandkrishna3941 2 ปีที่แล้ว

    Bhagavane

  • @anithasunil9516
    @anithasunil9516 2 ปีที่แล้ว

    Om sreekrishnaya nama

  • @sheebasaji5954
    @sheebasaji5954 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DevayaniDevayani-xc5jy
    @DevayaniDevayani-xc5jy ปีที่แล้ว

    ❤ ❤❤

  • @rasminair5242
    @rasminair5242 ปีที่แล้ว

    🙏🙏🙏

  • @DivyaMathruppilly
    @DivyaMathruppilly 2 ปีที่แล้ว

    വരാൻ സാധിക്കാത്ത അവസ്‌ഥ ഉള്ളവർക്ക് വീട്ടിൽ കൊണ്ടു പോയി കൊടുക്കാൻ പറ്റുമോ???

  • @jayasreesubhash7043
    @jayasreesubhash7043 2 ปีที่แล้ว

    Kannaaa❤️🥰🙏

  • @littymanohar517
    @littymanohar517 2 ปีที่แล้ว

    അവിടേക്കു എത്തിച്ചേരുവാൻ സാധിക്കാത്ത അസുഖമാണ് എനിക്ക്. പാർക്കിൻസൺസ് രോഗിയാണ്. ഔഷധ സേവ ക്കുവേണ്ടിയും അർച്ചന കഴിക്കുവാനും ഞാൻ എന്തു ചെയ്യേണം. ദയചെയ്തു മറുപടി തരുമോ

    • @Jyothishavartha
      @Jyothishavartha  2 ปีที่แล้ว

      ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫോൺ: 9495960102 , 8075058971. ഈ ഫോണ്‍ നമ്പറില്‍ വിളിച്ചുനോക്കൂ...

    • @satheeshayyappan1876
      @satheeshayyappan1876 2 ปีที่แล้ว

      Litty manohar phone tharamo

  • @miniprakash2108
    @miniprakash2108 2 ปีที่แล้ว

    Ella divasem undo thirumeni,

    • @Jyothishavartha
      @Jyothishavartha  2 ปีที่แล้ว

      ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫോൺ: 9495960102 , 8075058971

  • @geethabalagopal9486
    @geethabalagopal9486 2 ปีที่แล้ว

    HARI OM🙏🙏🙏🙏🙏🙏

  • @smrithilaya1383
    @smrithilaya1383 2 ปีที่แล้ว

    Ith avide anuhhh...Ee ക്ഷേത്രം.... Please rply

    • @Jyothishavartha
      @Jyothishavartha  2 ปีที่แล้ว

      ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫോൺ: 9495960102 , 8075058971

  • @anjalipramod9789
    @anjalipramod9789 2 ปีที่แล้ว

    Parcel ayachutharumo?

  • @anilkeralam4748
    @anilkeralam4748 ปีที่แล้ว

    ഹരേ കൃഷ്ണ, കൈ വിടല്ലേ

  • @suseelakb4475
    @suseelakb4475 2 ปีที่แล้ว

    Om namo bhagavathe vasudhevaya
    Dhanwantharamoorthiye,
    Amruthakalasahasthaya
    Sarvamaya vinasaya Thrylokya nadhaya Mahavishnuve nama🙏🙏🙏

  • @chandramohan9950
    @chandramohan9950 2 ปีที่แล้ว

    Krishnaa

  • @anurajkr9697
    @anurajkr9697 2 ปีที่แล้ว

    നിരവധിതവണ പങ്കെടുത്തു. ലോക്‌ഡോൺ കാരണം മുടങ്ങി

  • @sunithasivakumar2683
    @sunithasivakumar2683 2 ปีที่แล้ว

    ഈ അമ്പലം എവിടെയാണ്

  • @jayakumarb5308
    @jayakumarb5308 2 ปีที่แล้ว

    Where is this temple, കർക്കിടകം ഇത് ദിവസം

  • @sathidevisathidevi2602
    @sathidevisathidevi2602 2 ปีที่แล้ว

    Hara krishan

  • @ushanair1904
    @ushanair1904 2 ปีที่แล้ว

    തിരുമേനി ഈ സ്ഥലം എവിടെയാണ് വഴി പറഞ്ഞു തരുമോ. വരാൻ ആണ്

    • @Jyothishavartha
      @Jyothishavartha  2 ปีที่แล้ว

      ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫോൺ: 9495960102 , 8075058971. ഈ ഫോണ്‍ നമ്പറില്‍ വിളിച്ചുനോക്കൂ...

    • @anukrishna6012
      @anukrishna6012 2 ปีที่แล้ว

      തൊടുപുഴയിൽ വരുക.. അവിടെ നിന്നും ബസ് ഉണ്ട് ഇടവെട്ടി

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +1

    🕉🙏🙏Om Namo bhagavathe Vasudevaya
    Dhanwanthrye
    Amrutha kalasha hasthaya
    Sarvamaya vinashaya
    Thrylokya nadhaya
    Mahavishnu roopaya bhagavathe namah:🙏🔥🌿🌹🌿🌾🌺🌿🌾🌺🌿🌾🌺🔥🙏🕉
    🕉Om Sree Krishnaya nama:🙏🔥🌿🌹🌿🕉

  • @sandhyasajay996
    @sandhyasajay996 2 ปีที่แล้ว

    Poyittundu pashe 2020 muthal poyittilla

  • @resmisreekumar8139
    @resmisreekumar8139 2 ปีที่แล้ว

    🙏🌹

  • @valsalakumari1367
    @valsalakumari1367 2 ปีที่แล้ว +1

    കായംകുളം ആണ് വന്നാൽ താങ്ങാനുള്ള സ്ഥലം തരുമോ

    • @Jyothishavartha
      @Jyothishavartha  2 ปีที่แล้ว

      ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫോൺ: 9495960102 , 8075058971

  • @sandhyarani1265
    @sandhyarani1265 2 ปีที่แล้ว

    🙏🏽

  • @sreerenjithanpillai1154
    @sreerenjithanpillai1154 2 ปีที่แล้ว +3

    ഈ ക്ഷേത്രം എവിടെയാണ്. ?

    • @shilpak1143
      @shilpak1143 2 ปีที่แล้ว

      തൊടുപുഴ

  • @sureshkripa3331
    @sureshkripa3331 2 ปีที่แล้ว

    Where is this place

    • @Jyothishavartha
      @Jyothishavartha  2 ปีที่แล้ว

      ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫോൺ: 9495960102 , 8075058971

  • @sreenath7413
    @sreenath7413 2 ปีที่แล้ว

    Kana anna anugekana

  • @adhilms7596
    @adhilms7596 2 ปีที่แล้ว

    ജാതി. മത. ഭേദം. ഉണ്ടോ