ഈറൻ❣️.... ഒരു മഴയും മറക്കാനാവാത്ത ഒരോർമ്മ സമ്മാനിക്കാതെ പെയ്തു തീർന്നിട്ടില്ല..... എത്രെയോ വട്ടം കണ്ടു.. ഓരോ തവണയും മനസ്സ് വല്ലാത്തൊരു വികാരത്തിലേക്ക് പെയ്തിറങ്ങുന്നു....
ടീമിന് ഒരായിരം നന്ദി ❤️. ജീവിതത്തിലെ ചില മറക്കാൻ കഴിയാത്ത നിമിഷങ്ങൾ ഇങ്ങനെ മുന്നിൽ കാണിച്ചപ്പോൾ അറിയാതെ കണ്ണു നനഞ്ഞു പോയി😪. ആളുകളുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്നുള്ള ഇത് പോലത്തെ Short Films ❤️.... Thanks Alot Guys
സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞുപോയി... എന്റെ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ ഒരിക്കൽ കൂടി എന്നെ ഓർമപ്പെടുത്തി ഈ കുഞ്ഞി സിനിമ. ചാപ്പൻ 😍😘 All the best
അങ്ങനെ ഈ ഈറൻ എനിക്കും ഒരു നനവുള്ള ഓർമ്മ സമ്മാനിച്ചു........ Great work dear crews, a magical ending with perfect scenes which is not used in other malayalam short films before.
Orupad short films kanunna aalanu Njan.. Orupad Nalla short films kanditund.. But itrem pleasant ayit.. entah paraya.. adipoli... Mazhayude sound varumpol oke kannadach irikam.. Oru mazha nananja sukam... Ella feelings m Ind .. Ellam nanayi.d.. Perfect.. rajettan.. chullans ettanmar.. slang.. visuals.. sound pine parayanda.. best ever.. 😍😍😍 orupad sneham.. congrats and Best wishes to the whole team 😍
ആത്മാർത്ഥ സുഹൃത്ത് പിരിയുബോൾ ഉള്ള ചങ്കിലേ വേദന ആ friend തരുന്ന മധുരമുള്ള ഓർമകൾ അത് ശെരിക്കും feel ചെയുന്ന ഒരു പക്കാ class short filim. THANKS... AND ALL THE BEST FOR NEXT SHORT FILIM
പണ്ടെങ്ങോ മറന്ന ചിലത് വീണ്ടും മനസിലേക്ക് ഓടി വന്നത് പോലെ .... ഒരുപാട് അല്ലെങ്കിൽ എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ ...... Feel Good ...... All the best for the entire team.
മനസിനെ തൊട്ടുണർത്തി അവൾ പെയ്തു കൊണ്ടിരിക്കുന്നു... ഫിലിം കഴിഞ്ഞിട്ടും അതിൽ നിന്നും തിരിച്ചു വരാൻ കഴിയുന്നില്ല.... ഈറൻ അണിഞ്ഞു നിൽക്കുന്നു മിഴികൾ പോലും... it was👌👌 ... no words to say... really like alot... congrats to the whole team of ഈറൻ😊👌👌👌
ഒരു മഴ നനഞ്ഞ അനുഭൂതി....അക്ഷരം തെറ്റാതെ Feel Good എന്നൊക്കെ വിളിക്കാൻ തോന്നുന്നത് ഇതിനെയൊക്കെയാണ്... മഴയുടെ വിഷ്വലൊക്കെ ഇത്ര മനോഹരമായി ഒരു ഷോർട്ഫിലിമിൽ കാണുന്നത് ആദ്യമാണ്... All the Best to the Team....
Perfect.... ആ മഴപോലെ തന്നെ... ഒരു... good, emotional feel.... ഉണ്ടായി..... സൗഹൃദം ആയാലും പ്രണയം ആയാലും....... ഉള്ളിന്റെ ഉള്ളിൽ ഒരു തണുത്ത മഴ പെയ്തപോലെ....... Great work
Simply Awesome..... മഴ, സൗഹൃദം, ഓർമകൾ...... ഇവയെ നന്നായി കോർത്തിണക്കി..... ഇത് കാണുന്ന എല്ലപേരുടെയും മനസ്സിനെ ഒന്നു തൊട്ടുണർത്തും.... Hats off to you guys....
OMG... What a feel... All in one.. Too good.. Direction.. Actors are amazing... Athukkum mele camera.. Then BGM... Ho., what a nostalgic feel u have given... Thank you so much for the producer to produce this.. All the crew members.. Hats off to you ...
നമ്മുടെ മനസ്സുകളിലേക്ക് സൗഹൃദത്തിന്റെ നനുത്ത മഴയോർമകൾ സമ്മാനിക്കുന്ന കാണുന്ന ഓരോ പ്രേക്ഷകനും ഒരു ചാറ്റൽ മഴ നനഞ്ഞ കുളിരോർമ്മ സമ്മാനിക്കുന്ന മനോഹരമായ ഒരു പടം... Simply awesome.. brilliant work dear #chap
എന്തൊരു ഫീൽ.. വളരെ നന്നായി.. മഴയെ കൂട്ടു പിടിച്ച സൗഹൃദം... രണ്ടും.. മനസിന് ഓർമ്മകൾ തന്നെയാ.. ഒരു പ്രവാസിയാകുമ്പോൾ സ്റ്റോറി.. മനസ്സിൽ പതിയും.. ഗ്രേറ്റ് wrk
അഭിവാദ്യങ്ങൾ സഖാവെ...വളരെ നല്ലൊരു ഷോർട് ഫിലിം....പൊലിഞ്ഞുപോയ സൗഹൃദങ്ങൾക്ക് വീണ്ടും ജീവൻ വെപ്പിക്കാൻ ഒരു തോന്നലെങ്കിലും ഇത് കണ്ട് തീരുമ്പോ ഉണ്ടാകാത്തവർ വിരളം...
പറയാൻ വാക്കുകളില്ല ... മഴ... പൊളിച്ചു... ആ മഴ dialogue ഒരു രക്ഷയും ഇല്ല.... ഇതൊക്കെയാണ് short film... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... മഴയെ ഒരു short film ലൂടെ അങ് define ചെയ്തു.... I jst luv it ...
ഇതുവരെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഫീൽ ഗുഡ് എന്നു വിശേഷിപ്പിക്കാൻ പറ്റിയ short film.വളരെയേറെ കാവ്യാത്മകമായി തോന്നി.വ്യത്യസ്തമായ അവതരണം.dialogue delivery was awesome Hats off you guys....it is n will be an unbeatable one. Expecting more from you. Rajettan resemble kareemkka from ustad hotel.such an amazing character.. 😊😊
സത്യത്തിൽ കണ്ണു നിറഞ്ഞു........ പക്ഷെ സാരമില്ല....... ഒരുപാട് ഓർമ്മകൾ വീണ്ടും കൺമുന്നിലും, മനസ്സിലും നിറച്ചതിന്ന്......... എല്ലാർക്കും ഒരുപാട് നന്ദി(ഓർമ്മകൾ ഒരുപാട് സമ്മാനിച്ച കൂട്ടുകാർക്കും , അത് ഇടക് ഒരു നല്ല ചെറു സിനയിൽ കൂടെ ഓർമിപോചവർക്കും)😙👍👌
ചില സിനിമകൾക്ക് ചില പ്രത്യേകതകൾ ഉണ്ടാകും അത്തരത്തിൽ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും ഈ സിനിമ. പിന്നെ ചായ ഇടുമ്പോൾ ഇത്രയേറെ ഏലക്ക ഇടാറില്ല☺
അടിപൊളി.......... എന്റെ ഓർമ്മകുറിപ്പിൽ ഇത് ഞാൻ കുറിച്ച് വെച്ചിട്ടുണ്ട് ഈ നനോർമകൾ.... ഞങ്ങടെ മലയോര ഗ്രാമവും ജമാൽക്കാന്റെ പീടികയും പിന്നെ ഞങ്ങടെ സ്വന്തം പള്ളി പാലവും എന്റെ സാറേ😍😍 thank u guyzz ......
നല്ല കിടിലൻ feel തന്നൂട്ടോ.... രാജേട്ടനും മനുവും കിടിലം....ലൈഫിന്റെ പാതിയിൽ മറന്ന കുറച്ചു നല്ല ഓർമ്മകൾ ഓർത്തെടുക്കാൻ പറ്റി.... i really loved it.... thanks one and oll..... ഒരു ചെറു കഥയിൽ നിന്ന് നല്ല കുറച്ചു ഓർമ്മകൾ തിരികെത്തന്നു....ജീവിക്കുകയാണെന്നു വരെ തോന്നി പോയി......😍😍😍😘😘😘😘😘😘
സസ്‌പെൻസും ട്വിസ്റ്റുമൊന്നുമില്ലാത്ത ഒരു ഈറൻ കഥ.... ഹരികൃഷ്ണൻ ലോഹിതദാസിന്റെ ഛായാഗ്രഹണം ഏറെ പ്രശംസയർഹിക്കുന്നു. മഴയും മഴകഴിഞ്ഞുള്ള അന്തരീക്ഷവും ഒക്കെ ഇതുവരെ ഒരു ഷോർട്ഫിലിമിൽ കണ്ടിട്ടില്ലാത്ത രീതിയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മഴവെള്ളം നിറഞ്ഞിരിക്കുന്ന ചായഗ്ലാസ്സ് മറക്ക്കാനാകാത്ത ഒരു ഷോട്ടാണ്. ക്വീൻ സിനിമയിലെ നായകൻ മോശമാക്കിയില്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ പൈങ്കിളിയെന്നോ ഓവറെന്നോ പറയിപ്പിക്കാൻ പോന്ന കഥാപാത്രവും സംഭാഷണങ്ങളും കഥാസന്ദർഭവും. പക്ഷേ കക്ഷി വെറുപ്പുച്ചില്ല. ഇടക്ക് ഒരൽപം ലാഗ് തോന്നിയാലും മൊത്തത്തിൽ അവതരണം നന്നായിട്ടുണ്ട് . കഥയിൽപറയുംപോലെ നാട്ടിലെ മഴയും സൗഹൃദങ്ങൾക്കൊപ്പമുള്ള ചായകുടിയും എല്ലാം വിട്ടു പോകുമ്പോഴും പോകാൻ തുടങ്ങുമ്പോഴുമാണ് അതൊക്കെ എന്തായിരുന്നു നമുക്ക് എന്ന വിചാരം ഉണ്ടാകുന്നത്. സത്യം.... അനുഭവിച്ചിട്ടുള്ളത് കൊണ്ട് അറിയാം..
വളരെ നല്ല നിരീക്ഷണം ..സംഭാഷണങ്ങള്‍ക്കിടയിലെ സൈലന്‍സ് വല്ലാതെ ഹരം തോന്നിപ്പിക്കുന്നു..ആര്കൊക്കെയോ കാര്യമായ റോള്‍ ഉണ്ടെന്നു തോന്നിച്ചു .പക്ഷെ ആര്‍ക്കും ഒരു പ്രത്യേക റോള്‍ ഇല്ല.ചായ കടക്കാരന്‍ ഇവരെന്നും ഇവിടെ വരാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ കഥയില്‍ എന്തോ ഒരു നിഗൂഡത വരുന്നു എന്ന് തോന്നിച്ചു..എല്ലാം കൊണ്ടും സൂപ്പര്‍ ..പിന്നെ ഒരു പിഴവ് വന്നത് എഡിറ്റിംഗ് ല്‍ ആണ് .. 9.42 ല്‍ നന്നായി നനയുന്നുണ്ട് ഷാമില്‍ .പക്ഷെ 9.44 ല്‍ ചെറിയ നനവ് മാത്രമേ ഉള്ളു ..10.5 ല്‍ അത് ശെരിക്കും മനസ്സിലാകും .10.9 വരെ വസ്ത്രം അധികം നനഞ്ഞില്ല,10.12 ല്‍ നന്നായി നനഞ്ഞു കുളിച്ചിരിക്കുന്നു..ചെറിയൊരു മിസ്റ്റെക്ക് മാത്രം ..എന്തായാലും അഭിനന്ദനങള്‍
5 കൊല്ലം മുമ്പ് കണ്ടതാണ്, ഇപ്പൊ പെട്ടന്ന് എങ്ങനെയോ ഓർമ്മ വന്നു, നോക്കുമ്പോ പേര് ഓർമ്മയില്ല കുറെ യൂട്യൂബിൽ തപ്പി. അവസാനം പേര് എങ്ങെനെയോ എന്റെ മനസ്സിൽ വന്നു 😁 ഇത്രയും ഓർമ്മ ശക്തി എനിക്കുണ്ടെന്ന് അത്ഭുതം വേറെ ☺️☺️
Idhu varey oru short film um ithra feel thannittillaa. Njaan 10 thavanayenkilum eaa short film kandittundaakum. Nalla film . orupaad ishtappettu. GOOD WORK.
yesss ...manassinu enthoo pole ath kettappoll,,,same avastha ,,,jolikk poyidath ninnellam ing ponnu ,,,mmakk mmade naad ,,,avide oru cheriya varumaanam....aahaaa
I don't know how many times I have watched it. Really touching and I watch this whenever I feel down. I watched it for the first time when I was in my college now living in UAE also I'am watching this. This video makes the distance to my home much shorter. Hats off to the sound team. 👏
ഒരു നല്ല സംവിധായകനെ കാണാന്‍ ഉണ്ട് ഈ പടത്തില്‍ ഉടനീളം! ഇത്ര ചെറിയ ഒരു ത്രെഡില്‍ ഇങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍, ചാപ്പന്‍ എന്ന പേര് നമ്മള്‍ ഇനിയും ഒരുപാട് കേള്‍ക്കും എന്നുറപ്പ്!!
Yoy know what, they say about rain? When it rains, there could be many who'll be subjected to the same. Like… One could be in Romance… One could be in bereavement… or else in pain… Fear… When the same rain comes again, She brings back those memories to them Likewise a hundred memories. So, a single rain has got hundred faces with hundred feelings. Wet memories.
ദേ ഇത് ഇവിടെ ഇരുന്ന് ഇവിടെ മരുഭൂമിയിലിരുന്നു കാണുമ്പോണ്ടല്ലോ mr. comrade രാജൻ........ ഒരു നിമിഷത്തേക് ചുട്ടുപൊള്ളുന്ന മണൽ തരികൾ പോലും ഒരു നിമിഷം തണുത്തുറച്ചുപോകും.. ധ്രുവൻ കിടു...സൂപ്പർ
വളരെ നല്ല നിരീക്ഷണം ..സംഭാഷണങ്ങള്‍ക്കിടയിലെ സൈലന്‍സ് വല്ലാതെ ഹരം തോന്നിപ്പിക്കുന്നു..ആര്കൊക്കെയോ കാര്യമായ റോള്‍ ഉണ്ടെന്നു തോന്നിച്ചു .പക്ഷെ ആര്‍ക്കും ഒരു പ്രത്യേക റോള്‍ ഇല്ല.ചായ കടക്കാരന്‍ ഇവരെന്നും ഇവിടെ വരാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ കഥയില്‍ എന്തോ ഒരു നിഗൂഡത വരുന്നു എന്ന് തോന്നിച്ചു..എല്ലാം കൊണ്ടും സൂപ്പര്‍ ..പിന്നെ ഒരു പിഴവ് വന്നത് എഡിറ്റിംഗ് ല്‍ ആണ് .. 9.42 ല്‍ നന്നായി നനയുന്നുണ്ട് ഷാമില്‍ .പക്ഷെ 9.44 ല്‍ ചെറിയ നനവ് മാത്രമേ ഉള്ളു ..10.5 ല്‍ അത് ശെരിക്കും മനസ്സിലാകും .10.9 വരെ വസ്ത്രം അധികം നനഞ്ഞില്ല,10.12 ല്‍ നന്നായി നനഞ്ഞു കുളിച്ചിരിക്കുന്നു..ചെറിയൊരു മിസ്റ്റെക്ക് മാത്രം ..എന്തായാലും അഭിനന്ദനങള്‍
Pand kanda short filim aan ith but annu enik athryk feel ayilla bit innu ente ellaaa friendsum avarudee jeevithathinte thirakkukalilek poyi....njan mathram avarude oormakalil ingane.......innu enik manassilakunnund aa feeling ❤️
നല്ലൊരു മഴ കണ്ടപ്പോൾ ഈ short film ഓർമ്മ വന്ന് ഇത് കാണാൻ വന്നിട്ടുള്ളവർ ആരൊക്കെ ഉണ്ട്. "നനവോർമ്മകൾ"
സൗഹ്രദം ഒരു മഴയായി പെയ്തപ്പോൾ.... അതിൽ ഞാനും ഈറനണിഞ്ഞു ഏറെ നേരം.... good work.....
"ഒരു മഴയ്ക്ക് നൂറു മുഖങ്ങളാണ്.. നൂറു ഭാവങ്ങളാണ്...
ഒരുപാട് ഓർമ്മകളാണ്...."...
.....ഞാനും ഈ മഴയിൽ ഈറനണിഞ്ഞു...
...👏👏👏 No words to say....
Congratssss💐💐
ഈറൻ❣️....
ഒരു മഴയും മറക്കാനാവാത്ത ഒരോർമ്മ സമ്മാനിക്കാതെ പെയ്തു തീർന്നിട്ടില്ല.....
എത്രെയോ വട്ടം കണ്ടു.. ഓരോ തവണയും മനസ്സ് വല്ലാത്തൊരു വികാരത്തിലേക്ക് പെയ്തിറങ്ങുന്നു....
ശബ്ദം കൊണ്ടു വിസ്മയിപ്പിച്ചു!!!👌
Hattz off to Sound Engineer!!!
Thanks bro....
ERAN is not a film... It's a feeling 😍 !!
ടീമിന് ഒരായിരം നന്ദി ❤️. ജീവിതത്തിലെ ചില മറക്കാൻ കഴിയാത്ത നിമിഷങ്ങൾ ഇങ്ങനെ മുന്നിൽ കാണിച്ചപ്പോൾ അറിയാതെ കണ്ണു നനഞ്ഞു പോയി😪. ആളുകളുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്നുള്ള ഇത് പോലത്തെ Short Films ❤️.... Thanks Alot Guys
മഴ വീണ്ടും പെയ്യുന്നു..
ഓർമകളിൽ മങ്ങലായി...
ഈറനണിയുന്നു...
ഓർമകൾ,നിമിഷവും...
sharmila neelamana thanks mam
സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞുപോയി... എന്റെ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ ഒരിക്കൽ കൂടി എന്നെ ഓർമപ്പെടുത്തി ഈ കുഞ്ഞി സിനിമ.
ചാപ്പൻ 😍😘 All the best
അങ്ങനെ ഈ ഈറൻ എനിക്കും ഒരു നനവുള്ള ഓർമ്മ സമ്മാനിച്ചു........
Great work dear crews, a magical ending with perfect scenes which is not used in other malayalam short films before.
അതിമനോഹരം....
എനിക്ക് ജൂണിൽ നാട്ടിൽ പോണം...
എന്റെ കൂട്ടുകാരൊത്ത് ബൈക്കിൽ കറങ്ങണം....
Sahad Cholakkal വരൂ... ഈറനണിയൂ....
Panni paalina thoonnanweii
സൗഹൃദത്തിന്റെ ആഴത്തെ ഹൃദയത്തോട് ചേർത്ത് മഴയെന്ന വികാരത്തിൽ അവതരിപ്പിച്ചത് വളരെ നന്നായി..... മനസ്സുകൊണ്ടു കണ്ട ഷോർട്ട് ഫിലിം...
എല്ലാ വർഷവും മഴ നനയാറുണ്ട്.അതൊരു രസമാണ്..
Dhruvan ന്റെ ആക്ടിംഗ് Rahman ന്റെ പോലെ തന്നെ തോന്നുന്നു.ഇതിലും Queen ലും.
No other short films ever touched my soul like this.. 💙💜
Me too
" ഒരു മഴക്ക് നൂറു മുഖങ്ങളാണ് , നൂറു ഭാവങ്ങളും " ആഹാ വല്ലാത്തൊരു feel ഒരു രക്ഷയില്ല
Orupad short films kanunna aalanu Njan.. Orupad Nalla short films kanditund.. But itrem pleasant ayit.. entah paraya.. adipoli... Mazhayude sound varumpol oke kannadach irikam.. Oru mazha nananja sukam... Ella feelings m Ind .. Ellam nanayi.d.. Perfect.. rajettan.. chullans ettanmar.. slang.. visuals.. sound pine parayanda.. best ever.. 😍😍😍 orupad sneham.. congrats and Best wishes to the whole team 😍
Sreechitra Nair thank you
Sreechitra Nair
thanks Comrade..dat was one osm comment. Spread eeran. നമക്ക് എല്ലാരേയും നനയിപ്പിക്കണം..
ആ മഴയുടെ വരവിനായി കാത്തിരിക്കുന്നു... ♥️ Beautiful work! Hats off to the team!
ആത്മാർത്ഥ സുഹൃത്ത് പിരിയുബോൾ ഉള്ള ചങ്കിലേ വേദന ആ friend തരുന്ന മധുരമുള്ള ഓർമകൾ അത് ശെരിക്കും feel ചെയുന്ന ഒരു പക്കാ class short filim. THANKS... AND ALL THE BEST FOR NEXT SHORT FILIM
Prabith CP thanks prabith..
പണ്ടെങ്ങോ മറന്ന ചിലത് വീണ്ടും മനസിലേക്ക് ഓടി വന്നത് പോലെ .... ഒരുപാട് അല്ലെങ്കിൽ എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ ......
Feel Good ......
All the best for the entire team.
മനസിനെ തൊട്ടുണർത്തി അവൾ പെയ്തു കൊണ്ടിരിക്കുന്നു... ഫിലിം കഴിഞ്ഞിട്ടും അതിൽ നിന്നും തിരിച്ചു വരാൻ കഴിയുന്നില്ല.... ഈറൻ അണിഞ്ഞു നിൽക്കുന്നു മിഴികൾ പോലും... it was👌👌 ... no words to say... really like alot... congrats to the whole team of ഈറൻ😊👌👌👌
Jisha Vinay thank you
+ADARSH KRISHNA 😊😊😊😊💐
Jisha Vinay ❤️
ഒരു മഴ നനഞ്ഞ അനുഭൂതി....അക്ഷരം തെറ്റാതെ Feel Good എന്നൊക്കെ വിളിക്കാൻ തോന്നുന്നത് ഇതിനെയൊക്കെയാണ്... മഴയുടെ വിഷ്വലൊക്കെ ഇത്ര മനോഹരമായി ഒരു ഷോർട്ഫിലിമിൽ കാണുന്നത് ആദ്യമാണ്... All the Best to the Team....
George Kutty
Thanks man
George Kutty the
Exactly
George Kutty imjfidfrlrjl😗😎
George Kutty sathyam
Perfect....
ആ മഴപോലെ തന്നെ... ഒരു... good, emotional feel.... ഉണ്ടായി.....
സൗഹൃദം ആയാലും പ്രണയം ആയാലും....... ഉള്ളിന്റെ ഉള്ളിൽ ഒരു തണുത്ത മഴ പെയ്തപോലെ.......
Great work
എന്റെ പൊന്നു ചേട്ടന്മാരെ ഈ ഷോർട്ട് ഫിൽമന്റെ രണ്ടാം ഭാഗം ഇങ്ങള് ഇറകുവോ PLZ💛💚💙❤️💜😘😘😘😘😍😍😍😍
amal jacob n meir&) 😌😎
Simply Awesome.....
മഴ, സൗഹൃദം, ഓർമകൾ...... ഇവയെ നന്നായി കോർത്തിണക്കി..... ഇത് കാണുന്ന എല്ലപേരുടെയും മനസ്സിനെ ഒന്നു തൊട്ടുണർത്തും....
Hats off to you guys....
OMG... What a feel... All in one.. Too good.. Direction.. Actors are amazing... Athukkum mele camera.. Then BGM... Ho., what a nostalgic feel u have given... Thank you so much for the producer to produce this.. All the crew members.. Hats off to you ...
ശരിക്കും നിങ്ങളോട് ആണ് നന്ദി പറയേണ്ടത് ഓർമ്മകളെ തിരികെ നൽകിയതിന് ഒരായിരം നന്ദി
നമ്മുടെ മനസ്സുകളിലേക്ക് സൗഹൃദത്തിന്റെ നനുത്ത മഴയോർമകൾ സമ്മാനിക്കുന്ന കാണുന്ന ഓരോ പ്രേക്ഷകനും ഒരു ചാറ്റൽ മഴ നനഞ്ഞ കുളിരോർമ്മ സമ്മാനിക്കുന്ന മനോഹരമായ ഒരു പടം... Simply awesome.. brilliant work dear #chap
afsal c.n.
man..
എന്തൊരു ഫീൽ.. വളരെ നന്നായി.. മഴയെ കൂട്ടു പിടിച്ച സൗഹൃദം... രണ്ടും.. മനസിന് ഓർമ്മകൾ തന്നെയാ.. ഒരു പ്രവാസിയാകുമ്പോൾ സ്റ്റോറി.. മനസ്സിൽ പതിയും.. ഗ്രേറ്റ് wrk
അഭിവാദ്യങ്ങൾ സഖാവെ...വളരെ നല്ലൊരു ഷോർട് ഫിലിം....പൊലിഞ്ഞുപോയ സൗഹൃദങ്ങൾക്ക് വീണ്ടും ജീവൻ വെപ്പിക്കാൻ ഒരു തോന്നലെങ്കിലും ഇത് കണ്ട് തീരുമ്പോ ഉണ്ടാകാത്തവർ വിരളം...
Hari Krishnan
comrade
പറയാൻ വാക്കുകളില്ല ... മഴ... പൊളിച്ചു... ആ മഴ dialogue ഒരു രക്ഷയും ഇല്ല.... ഇതൊക്കെയാണ് short film... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... മഴയെ ഒരു short film ലൂടെ അങ് define ചെയ്തു.... I jst luv it ...
കണ്ണിനെ ഈറനണിയിച്ച ഒരു light hearted movie😢😍😍
ഇതുവരെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഫീൽ ഗുഡ് എന്നു വിശേഷിപ്പിക്കാൻ പറ്റിയ short film.വളരെയേറെ കാവ്യാത്മകമായി തോന്നി.വ്യത്യസ്തമായ അവതരണം.dialogue delivery was awesome
Hats off you guys....it is n will be an unbeatable one.
Expecting more from you.
Rajettan resemble kareemkka from ustad hotel.such an amazing character..
😊😊
shiya grace thanksss..thanksss..thankssss shiyaaa...lots f lov..😍
ഒന്നും ഓർക്കാൻ താല്പര്യം ഇല്ലായിരുന്നു പക്ഷെ ഇ ഷോട് ഫിലിം കണ്ടപ്പോൾ പല ഓർമകളും അറിയാതെ ഓർത്തു പോയി ബ്യുട്ടിഫുൾ വർക്ക്
dats a Compliment...
Sathyam
ഏലയ്ക്ക ഇട്ടു തന്നാ മതീട്ടോ...my favrit dialog in this 😍😘
ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല മലയളം short film.
Good work 👍
സത്യത്തിൽ കണ്ണു നിറഞ്ഞു........
പക്ഷെ സാരമില്ല.......
ഒരുപാട് ഓർമ്മകൾ വീണ്ടും കൺമുന്നിലും,
മനസ്സിലും നിറച്ചതിന്ന്.........
എല്ലാർക്കും ഒരുപാട് നന്ദി(ഓർമ്മകൾ ഒരുപാട് സമ്മാനിച്ച കൂട്ടുകാർക്കും ,
അത് ഇടക് ഒരു നല്ല ചെറു സിനയിൽ കൂടെ ഓർമിപോചവർക്കും)😙👍👌
akhil chacko
ആത്മാർത്ഥയുടെ വാക്കുകൾ അംഗീകാരം തന്നെ..
അഭിപ്രായം എഴുതാതെ പോവാനാവില്ല... മനസ്സിലെവിടെയോ ഒരു നനവോർമ്മ തന്നതിന് നന്ദി.
അണിയറയിലെ എല്ലാവര്ക്കും ആശംസകൾ
ചില സിനിമകൾക്ക് ചില പ്രത്യേകതകൾ ഉണ്ടാകും അത്തരത്തിൽ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും ഈ സിനിമ. പിന്നെ ചായ ഇടുമ്പോൾ ഇത്രയേറെ ഏലക്ക ഇടാറില്ല☺
അടിപൊളി.......... എന്റെ ഓർമ്മകുറിപ്പിൽ ഇത് ഞാൻ കുറിച്ച് വെച്ചിട്ടുണ്ട് ഈ നനോർമകൾ....
ഞങ്ങടെ മലയോര ഗ്രാമവും ജമാൽക്കാന്റെ പീടികയും പിന്നെ ഞങ്ങടെ സ്വന്തം പള്ളി പാലവും എന്റെ സാറേ😍😍
thank u guyzz ......
കൊള്ളാം ഇഷ്ടപ്പെട്ടു... ഒത്തിരി ഷോർട് ഫിലിം കാണാറുണ്ട് അതിൽ വളരെ ചിലത് മാത്രം ആണ് ഇഷ്ടപെട്ടിട്ടുള്ളു... അതിൽ ഒന്ന് ഇത് ആയിരിക്കും...
congrates
നല്ല കിടിലൻ feel തന്നൂട്ടോ.... രാജേട്ടനും മനുവും കിടിലം....ലൈഫിന്റെ പാതിയിൽ മറന്ന കുറച്ചു നല്ല ഓർമ്മകൾ ഓർത്തെടുക്കാൻ പറ്റി.... i really loved it.... thanks one and oll..... ഒരു ചെറു കഥയിൽ നിന്ന് നല്ല കുറച്ചു ഓർമ്മകൾ തിരികെത്തന്നു....ജീവിക്കുകയാണെന്നു വരെ തോന്നി പോയി......😍😍😍😘😘😘😘😘😘
സസ്‌പെൻസും ട്വിസ്റ്റുമൊന്നുമില്ലാത്ത ഒരു ഈറൻ കഥ....
ഹരികൃഷ്ണൻ ലോഹിതദാസിന്റെ ഛായാഗ്രഹണം ഏറെ പ്രശംസയർഹിക്കുന്നു. മഴയും മഴകഴിഞ്ഞുള്ള അന്തരീക്ഷവും ഒക്കെ ഇതുവരെ ഒരു ഷോർട്ഫിലിമിൽ കണ്ടിട്ടില്ലാത്ത രീതിയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മഴവെള്ളം നിറഞ്ഞിരിക്കുന്ന ചായഗ്ലാസ്സ് മറക്ക്കാനാകാത്ത ഒരു ഷോട്ടാണ്. ക്വീൻ സിനിമയിലെ നായകൻ മോശമാക്കിയില്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ പൈങ്കിളിയെന്നോ ഓവറെന്നോ പറയിപ്പിക്കാൻ പോന്ന കഥാപാത്രവും സംഭാഷണങ്ങളും കഥാസന്ദർഭവും. പക്ഷേ കക്ഷി വെറുപ്പുച്ചില്ല. ഇടക്ക് ഒരൽപം ലാഗ് തോന്നിയാലും മൊത്തത്തിൽ അവതരണം നന്നായിട്ടുണ്ട് .
കഥയിൽപറയുംപോലെ നാട്ടിലെ മഴയും സൗഹൃദങ്ങൾക്കൊപ്പമുള്ള ചായകുടിയും എല്ലാം വിട്ടു പോകുമ്പോഴും പോകാൻ തുടങ്ങുമ്പോഴുമാണ് അതൊക്കെ എന്തായിരുന്നു നമുക്ക് എന്ന വിചാരം ഉണ്ടാകുന്നത്. സത്യം.... അനുഭവിച്ചിട്ടുള്ളത് കൊണ്ട് അറിയാം..
വളരേയധികം ഊർജ്ജം നല്കുന്നതാണ് സജിൻ ഇത്..
എന്നാൽ പിന്നെ കാണുന്നില്ല
Sajin Raj
വളരെ നല്ല നിരീക്ഷണം ..സംഭാഷണങ്ങള്‍ക്കിടയിലെ സൈലന്‍സ് വല്ലാതെ ഹരം തോന്നിപ്പിക്കുന്നു..ആര്കൊക്കെയോ കാര്യമായ റോള്‍ ഉണ്ടെന്നു തോന്നിച്ചു .പക്ഷെ ആര്‍ക്കും ഒരു പ്രത്യേക റോള്‍ ഇല്ല.ചായ കടക്കാരന്‍ ഇവരെന്നും ഇവിടെ വരാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ കഥയില്‍ എന്തോ ഒരു നിഗൂഡത വരുന്നു എന്ന് തോന്നിച്ചു..എല്ലാം കൊണ്ടും സൂപ്പര്‍ ..പിന്നെ ഒരു പിഴവ് വന്നത് എഡിറ്റിംഗ് ല്‍ ആണ് .. 9.42 ല്‍ നന്നായി നനയുന്നുണ്ട് ഷാമില്‍ .പക്ഷെ 9.44 ല്‍ ചെറിയ നനവ് മാത്രമേ ഉള്ളു ..10.5 ല്‍ അത് ശെരിക്കും മനസ്സിലാകും .10.9 വരെ വസ്ത്രം അധികം നനഞ്ഞില്ല,10.12 ല്‍ നന്നായി നനഞ്ഞു കുളിച്ചിരിക്കുന്നു..ചെറിയൊരു മിസ്റ്റെക്ക് മാത്രം ..എന്തായാലും അഭിനന്ദനങള്‍
+Raufabu balussery Avar bullet vannu park cheyunath left sideil allA......
Orupad ishtaaayi ttto.Chedikale kurich paranjathum ,mazha peythapoo glass il nirnch ninna velllam,elakkaayi yude aaa vivaranam pinne mazha peythapoo paranja feeling nte kaaryam...mazha thulli sheeet looode drop aaaayi nilathek varunnath ......My mind is overloaded with whole moment.wonderful......
Inganem short film edkaaallle. 😇😇😇
Ethra manoharamaayi mazhaye chithreekaricha vere short film njn ithuvare kandittila
Andro addicted
Thankuuuuuu.........
എന്റെ സൗഹ്യദങ്ങളുടെ ഓർമകളെ വീണ്ടും തിരിച്ചു തന്നതിന് .thanks
mizhiyum eerananiyichallo......thanks for entire crew...for giving me.....sweet...wet memories
5 കൊല്ലം മുമ്പ് കണ്ടതാണ്, ഇപ്പൊ പെട്ടന്ന് എങ്ങനെയോ ഓർമ്മ വന്നു,
നോക്കുമ്പോ പേര് ഓർമ്മയില്ല കുറെ യൂട്യൂബിൽ തപ്പി.
അവസാനം പേര് എങ്ങെനെയോ എന്റെ മനസ്സിൽ വന്നു 😁
ഇത്രയും ഓർമ്മ ശക്തി എനിക്കുണ്ടെന്ന് അത്ഭുതം വേറെ ☺️☺️
Idhu varey oru short film um ithra feel thannittillaa. Njaan 10 thavanayenkilum eaa short film kandittundaakum. Nalla film . orupaad ishtappettu. GOOD WORK.
നന്നായിട്ടുണ്ട്, എന്തോ എന്തൊക്കെയോ മിസ്സ് ചെയുന്ന പോലെ, സൂപ്പർ
എനിക്ക് എന്റെ ഫ്രണ്ട്‌സ് ഇത് കണ്ടപ്പോൾ ഒരുപാട് miss ചെയ്തു love യു ഫ്രണ്ട്‌സ്
ഈറൻ എന്റെ കണ്ണിനെ ഈറനണിയിച്ചു.. 😍
A nostalgic shortfilm that i have seened....
Good work
Vignesh Vijayan thankndddddee
ചെലചെടികൾ അങ്ങനെയാ .അത് പറിച്ചു നട്ടാ മൊളക്ക്‌യൂല
uffffff
yesss ...manassinu enthoo pole ath kettappoll,,,same avastha ,,,jolikk poyidath ninnellam ing ponnu ,,,mmakk mmade naad ,,,avide oru cheriya varumaanam....aahaaa
**മനോഹരം... മഴയേയ് പോലെത്തന്നെ... നനഞ്ഞ.. നനുത്ത... ഓർമകൾ... ഓരോമഴയ്ക്കും... അതിന്റെ.. തനതായ... ഓർമകളും.. വേദനകളും.. സന്തോഷങ്ങളും.... വളരെ... നന്നായി...
Suma Subramaniam thank u der..thanks a lot..!!
സിനിമ കണ്ടതുപോലൊരു ഫീൽ... 😘❤
ഈ ഈറൻ ഷോട് ഫിലിം കണ്ടപ്പോൾ പല ഓർമകളും ഓർത്തു പോയി...... Super.......................
Fr Joshua Padanilathu thanks father
kannu niranju poyi ...enthukondo ithuvare shradhikkathe poya mazhayude feel nannaayitt aavishkarichirikkunnu...itz my dream ente best friendineyum kond ithupoloru sthalath chood chaya kudichitt thanutha mazha nanayan....❤
നൈസ് അവതരണം. രാജേട്ടനും പിള്ളേരും തകർത്തു. DOP Perfect
Ellarilum undavum ithpole.....orkkumbol nanayunna ormakal.
'Enikkum elakkaya itta chaya' really touched.....
NaZar HaZan ✌✌✌✌✌✌
മഴ, സൗഹൃദം, ഗ്യഹാതുരത്വ ഓർമ്മകൾ ചിലർക്കത് ജീവനാണ് . അങ്ങനെയുള്ളവരുടെ മനസിനെ തൊടാൻ ഈ ഹ്രസ്വചിത്രത്തിനായിട്ടുണ്ട് !
നല്ല feel.. Nice work ❤❤
Geethu Mol Pg yey...✌✌✌
ആദ്യമായി എന്റെ കണ്ണുകൾ നനയിച്ച ഒരു ഷോർട്ട് ഫിലിം.... all the best......
A.R.Anandhu Avk കുറ്റം പറയരുതല്ലോ.. അതിൽ ഞങ്ങൾക്ക് സന്തോഷവമുണ്ട്
Background score nu oru like extra ❤❤ well done guys.. Kidu😘😘😍 loved it..
ചിലതങ്ങനാ പറിച്ചുനട്ടാൽ മുളക്കില്ല...
മഴത്തുള്ളി പറഞ്ഞൊരായിരം ഓർമ്മകൾ... എന്നും മായാതെ ഒഴുകട്ടെ 😍😍
Joe kudakallumkal up!!!!
ചാപ്പാ.... ഞങ്ങൾക്കൊരു പടം തന്നൂടെ !
ആ മഴയുടെ വരവിനായി കാത്തിരിക്കുന്നു...... എങ്കിലും ഒരു മഴ നനഞ്ഞ പ്രതീതി ഇതിലൂടെ അനുഭവിച്ചറിഞ്ഞു.... 👌👌👌
Ara waaaa!! poliche..
Joint... Adiche kandapoo.. Vallatha oru fell attoooo!!
I don't know how many times I have watched it. Really touching and I watch this whenever I feel down. I watched it for the first time when I was in my college now living in UAE also I'am watching this. This video makes the distance to my home much shorter.
Hats off to the sound team. 👏
ഒരു നല്ല സംവിധായകനെ കാണാന്‍ ഉണ്ട് ഈ പടത്തില്‍ ഉടനീളം! ഇത്ര ചെറിയ ഒരു ത്രെഡില്‍ ഇങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍, ചാപ്പന്‍ എന്ന പേര് നമ്മള്‍ ഇനിയും ഒരുപാട് കേള്‍ക്കും എന്നുറപ്പ്!!
മഴ പെയ്യ്തിറങ്ങുന്നതു പോലെ ഓരോ തുള്ളി യും മനസിനെ വല്ലാതെ തണുപ്പിച്ചു വല്ലാത്ത ഒരു അനുഭൂതി സമ്മാനിച്ച മികച്ച ഒരു ഷോർട്ട് ഫിലിം ❤❤❤❤❤❤
എനിക്ക് എന്റെ നാട്ടിലെ കൂട്ടുകാരനെ ഓർമ വന്നു..
heyy...
രണ്ടാളെയും ഒത്തിരി ഇഷ്ടായി, നിഷ്കളങ്ക സ്നേഹത്തിന്റെ, നനവൊർമകൾ
Awsome feeling... wonderful work... congrats team'$✌✌👍👍👍👍
എല്ലാ മഴകാലത്തും ഞൻ ഈ shortfilm കാണും എന്തോ വല്ലാത്തൊരു ഫീൽ ആണ് ❤
Yoy know what, they say about rain?
When it rains, there could be many who'll be subjected to the same.
Like…
One could be in Romance…
One could be in bereavement…
or else in pain…
Fear…
When the same rain comes again, She brings back those memories to them
Likewise a hundred memories.
So, a single rain has got hundred faces with hundred feelings.
Wet memories.
Deepak Chacko
yo!
Machane nice but you just destroyed my suspense ...
🤗
wow.....☺
ഈ ഈറൻ, എന്റെ കണ്ണുകളെയും ഈറനണിയിപ്പിച്ചു ട്ടോ..
മഴയെ ഇത്ര നന്നായി വിഷ്വലൈസ് ചെയ്ത മറ്റൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.
Awesome Work 💙
Kerala Viral shaaeeeyyy....thanks to dat..
Soooper story..... friendship is the foundation of life...miss u Frnds
💋💋💋💋
Ann ee short film kandapol mattoru feel aarunnu - inn ippo thanich - ella arthathilum ottapett ninnit ith kaanumpol vere oru feelingum - 😔😔😔
Awesome... No words to express.... Sooo ... beautiful ❤️❤️
Superb chettanmare ithintee scnd part prethikshikunnu this is a bst shrt film in2018 lov u brosss
Feeling better and the conveying message its .......... I don't know how much its hurt's
ദേ ഇത് ഇവിടെ ഇരുന്ന് ഇവിടെ മരുഭൂമിയിലിരുന്നു കാണുമ്പോണ്ടല്ലോ mr. comrade രാജൻ........
ഒരു നിമിഷത്തേക് ചുട്ടുപൊള്ളുന്ന മണൽ തരികൾ പോലും ഒരു നിമിഷം തണുത്തുറച്ചുപോകും..
ധ്രുവൻ കിടു...സൂപ്പർ
almatawer consultancy അണ്ണാ...☺
Aswesome short muviee..brings nostalgic feeling..keep it up guys-👏👏
വളരെ നല്ല നിരീക്ഷണം ..സംഭാഷണങ്ങള്‍ക്കിടയിലെ സൈലന്‍സ് വല്ലാതെ ഹരം തോന്നിപ്പിക്കുന്നു..ആര്കൊക്കെയോ കാര്യമായ റോള്‍ ഉണ്ടെന്നു തോന്നിച്ചു .പക്ഷെ ആര്‍ക്കും ഒരു പ്രത്യേക റോള്‍ ഇല്ല.ചായ കടക്കാരന്‍ ഇവരെന്നും ഇവിടെ വരാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ കഥയില്‍ എന്തോ ഒരു നിഗൂഡത വരുന്നു എന്ന് തോന്നിച്ചു..എല്ലാം കൊണ്ടും സൂപ്പര്‍ ..പിന്നെ ഒരു പിഴവ് വന്നത് എഡിറ്റിംഗ് ല്‍ ആണ് .. 9.42 ല്‍ നന്നായി നനയുന്നുണ്ട് ഷാമില്‍ .പക്ഷെ 9.44 ല്‍ ചെറിയ നനവ് മാത്രമേ ഉള്ളു ..10.5 ല്‍ അത് ശെരിക്കും മനസ്സിലാകും .10.9 വരെ വസ്ത്രം അധികം നനഞ്ഞില്ല,10.12 ല്‍ നന്നായി നനഞ്ഞു കുളിച്ചിരിക്കുന്നു..ചെറിയൊരു മിസ്റ്റെക്ക് മാത്രം ..എന്തായാലും അഭിനന്ദനങള്‍
The best short film ever!
So relatable 😍
E short film kandappol Manas vallathe niranju... Enthokyo ormakal podi thatti eduthu... Sprb...short film 😘😘😍
*ഈ film ഞാൻ കുറെ yrs മുൻപ് കണ്ടിരുന്നു. അന്ന് ഞാൻ student ആയിരുന്നു😊 ഇപ്പൊ 28 വയസ്സ് കൂട്ടുകാർ എല്ലാം ഒരോ വഴിക്ക് പോയി ഞാൻ തനിച്ചായി*
Beautiful film 💓👏😇✌🇮🇳
ഫ്രെയിംസ് സൂപ്പർ...... Direction too....feel good short film.... Congo Chaapan and team
Mercy Rajan ooohhh thanksss mercy...lots f luvvv..😊😊
Brilliant work😍😘
comment vayichappo karayathilla ennu urapichatha pakshe
evar karayichu kalanju 😥
സംഭവം കിടുക്കി മഴയും. മഴയില്ലേ അനുഭവും. അതിലുടെ ജീവിതവും. ഒരു രക്ഷയും ഇല്ലാ കിടു ഷൊർട് ഫിലിം..... 💝👏👏
ഈ ഈറൻ എനിക്ക് അനുഭൂതിയും നൊമ്പരവും വിഷാദവും നല്കുന്ന മഴയാണ്
subru kc
കൃതാർത്ഥരാണ്...
ബദ്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന നനവുള്ള ഓർമ്മകൾ........... നല്ലത്
I am from Sri Lanka, after 1 1/2 years searched and watching this short film for the concept and visual treat valuable emotions, feel so good.
Thanks man
Great! Enjoyed the rain and true friendship
Orupadu ormakalilek kond poya oru short film...nalla story..and acting valare nannayirunnu..enik nannayi ishtayi.. climax adipoli..good job.. keep it up.
അക്ഷരം തെറ്റാതെ വിളിക്കാം
*Feel Good 👌*
ഒരു മഴ നൂറുവികാരങ്ങളുടെ ഓർമ്മപ്പെടുത്തലാണ്
നനവോ൪മ്മകൾ ♥
Theertha Sarvesh cheeeersss...🙌🙌🙌🙌
Hats off team... polichuuuu....superb Flim............
Pand kanda short filim aan ith but annu enik athryk feel ayilla bit innu ente ellaaa friendsum avarudee jeevithathinte thirakkukalilek poyi....njan mathram avarude oormakalil ingane.......innu enik manassilakunnund aa feeling ❤️
A beautiful little story that makes us realise how we tend to avoid the little things tyat might make us happy!!❤
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ചില സായാഹ്നങ്ങൾ.. ലക്കിടി പാലം.. ചായ ഒരു സിഗരറ്റ്.. കൂടെ രവിയും.. miss u man. 😙
Oru Adaaar feelgood short Moviee. Oru rakshyumillaa. dop wow✌👌
Rameesh Mrmk
hoo.. man.. cheerട