പുന: പ്രക്ഷേപണം ആഗ്രഹിക്കുമ്പോൾ ഏത് റേഡിയോ പ്രോഗ്രാമും കേൾക്കാൻ അവസരം നല്ലതു തന്നെ. വീണ്ടും കേൾക്കാൻ കാത്തിരുന്നതായിരുന്നു ഈ നാടകം. അഭിനയത്തികവു കൊണ്ട് മികവുറ്റത്.
ഉണരുന്ന ഗൃഹാതുരത്വം... നാടകോത്സവം ... അത്താഴമൂണും കഴിഞ്ഞ് കാതുകൂർപ്പിച്ച് (ഉറങ്ങാൻ കിടന്നു കൊണ്ട്) ഓരോ നാടകവും ആസ്വദിച്ച് കേട്ടിരുന്ന ആ ബാല്യകൗമാരങ്ങൾ...മറ്റൊരു വിനോദവുമില്ലാതിരുന്നിട്ടും എത്ര ഹൃദ്യവും സമ്പന്നമായിരുന്നു ആ കാലം. ഈ സംരംഭം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു പഴയ കാലം മുന്നിൽ നിവരുന്നു. പിൻ നിലാവിലെന്നോണം ഓർമ്മകളും തെളിഞ്ഞു വരുന്നു
Sathyam.I live in UK.but every night I listen to these radio nadakam.It will take me back to my days with my parents.There was no electricity.We used to listen to these dramas...so nostalgic..I wish If I could go back to my those days....😢😢😢😢😢😢😢😢
വേലായുധൻ കുട്ടി എന്ന കുട്ട്യേട്ടൻ്റെ സങ്കട വിചാരങ്ങൾ കണ്ണു നനയിക്കുന്നു. "എനിക്ക് ഭ്രാന്തില്ലാ " എന്ന് പറഞ്ഞ് ഓടുന്ന വേലായുധൻ കുട്ടിയുടെ രോദനങ്ങൾ ,മനസ്സിൻ്റെ സമനില തെറ്റിയവരോട് കുടുംബവും സമൂഹവും എങ്ങനെയെക്കെ പെരുമാറുമെന്നുള്ള ആ കാലഘട്ടത്തിൻ്റെ നേർസാക്ഷ്യവും കണ്ണാടിയുമാണ്.
റേഡിയോ നാടകങ്ങൾ കേൾക്കാൻ കൊതിയാണ്. ഞാൻ ആകാശവാണി ശ്രോതാവാണ്. ചലച്ചിത്ര ശബ്ദരേഖകൾ upload ചെയ്യാമോ, സാന്ത്വനം ചിത്രത്തിന്റെ ശബ്ദരേഖ, ഒരു മറുപടി പ്രതീക്ഷിക്കുന്നു.
വളരെ നന്നായിട്ടുണ്ട് ശ്രീ. ശ്രീമൂലനഗരം പൊന്നൻ. എല്ലാവരും ഒരുമിച്ച് കാതുകൂർപ്പിച്ച് വലിയ റേഡിയോയ്ക്കു മുന്നിൽ നാടകോത്സവം കേട്ടിരിക്കുന്നത് ബാല്യ കാലത്തായിരുന്നോ അതോ ഈയിടെയോ?
❤❤❤ MT സാറിൻ്റെ ഈ കഥയിൽ ഏറെ കഥകൾ ഒളിഞ്ഞു കിടപ്പുണ്ട് .. നന്ദി സാർ - എല്ലവർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ❤❤❤ തോളൂർ ഷാബു.. ചെറുക്കഥാകൃത്ത്. ❤ തൃശൂർ❤
റേഡിയോ നാടകങ്ങൾ എന്നും ഇഷ്ടം ❤അത് വാസുദേവൻ സാറിന്റെ ആവുമ്പോൾ പെരുത്തിഷ്ടം 👌😊👍
Supper .....
പുന: പ്രക്ഷേപണം ആഗ്രഹിക്കുമ്പോൾ ഏത് റേഡിയോ പ്രോഗ്രാമും കേൾക്കാൻ അവസരം നല്ലതു തന്നെ. വീണ്ടും കേൾക്കാൻ കാത്തിരുന്നതായിരുന്നു ഈ നാടകം.
അഭിനയത്തികവു കൊണ്ട് മികവുറ്റത്.
കണ്ണടച്ച് കേൾക്കുമ്പോൾ കാലമൊരുപാട് പിന്നോട്ട് പോകുന്നു. 🙏🙏🙏
😥
ഉണരുന്ന ഗൃഹാതുരത്വം... നാടകോത്സവം ... അത്താഴമൂണും കഴിഞ്ഞ് കാതുകൂർപ്പിച്ച് (ഉറങ്ങാൻ കിടന്നു കൊണ്ട്) ഓരോ നാടകവും ആസ്വദിച്ച് കേട്ടിരുന്ന ആ ബാല്യകൗമാരങ്ങൾ...മറ്റൊരു വിനോദവുമില്ലാതിരുന്നിട്ടും എത്ര ഹൃദ്യവും സമ്പന്നമായിരുന്നു ആ കാലം. ഈ സംരംഭം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു പഴയ കാലം മുന്നിൽ നിവരുന്നു. പിൻ നിലാവിലെന്നോണം ഓർമ്മകളും തെളിഞ്ഞു വരുന്നു
🙏🏻🙏🏻
Sathyam.I live in UK.but every night I listen to these radio nadakam.It will take me back to my days with my parents.There was no electricity.We used to listen to these dramas...so nostalgic..I wish If I could go back to my those days....😢😢😢😢😢😢😢😢
വേലായുധൻ കുട്ടി എന്ന കുട്ട്യേട്ടൻ്റെ
സങ്കട വിചാരങ്ങൾ
കണ്ണു നനയിക്കുന്നു.
"എനിക്ക് ഭ്രാന്തില്ലാ " എന്ന് പറഞ്ഞ് ഓടുന്ന വേലായുധൻ കുട്ടിയുടെ രോദനങ്ങൾ ,മനസ്സിൻ്റെ സമനില തെറ്റിയവരോട്
കുടുംബവും സമൂഹവും എങ്ങനെയെക്കെ പെരുമാറുമെന്നുള്ള ആ കാലഘട്ടത്തിൻ്റെ നേർസാക്ഷ്യവും കണ്ണാടിയുമാണ്.
റേഡിയോ നാടകങ്ങൾ കേൾക്കാൻ കൊതിയാണ്. ഞാൻ ആകാശവാണി ശ്രോതാവാണ്. ചലച്ചിത്ര ശബ്ദരേഖകൾ upload ചെയ്യാമോ, സാന്ത്വനം ചിത്രത്തിന്റെ ശബ്ദരേഖ, ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Manoharam❤
നന്നായി ശ്രീ.. പൊന്നൻ ... ഒരു പുനർവായന ....
എന്തെക്കെയോ.. ഒാര്‍മകള്‍ കൂടെയാണ് ഇൗ.. നാടകങ്ങള്‍ കേള്‍ക്കുംമ്പോള്‍ 😍😍
Yes
ബുദ്ധിക്ക് സ്ഥിരത ഇല്ലാതായി.. സുകൃതക്ഷയം.. 😌😔
അടിപൊളി.
✌️✌️✌️😍😍😍....
നന്ദി....
Thanks for uploading
നമസ്ക്കാരം !
ഓർമ്മകൾ ഒന്ന് പൊടിതട്ടി... 🙄🙏😔
Fantastic
👍👍👍👍👍👍👍👍👍👍👍👍👍
pls add arogyakurupu and prakashadhara by up to date
വളരെ നന്നായിട്ടുണ്ട് ശ്രീ. ശ്രീമൂലനഗരം പൊന്നൻ. എല്ലാവരും ഒരുമിച്ച് കാതുകൂർപ്പിച്ച് വലിയ റേഡിയോയ്ക്കു മുന്നിൽ നാടകോത്സവം കേട്ടിരിക്കുന്നത് ബാല്യ കാലത്തായിരുന്നോ അതോ ഈയിടെയോ?
Nice✌️
👌
👍👍👍👌👌👌🙏🙏🙏🙏🙏👏👏👏👏
Mt യുടെ ഗതി പിടിച്ച ഏതെങ്കിലും കഥാപാത്രം ഉണ്ടോ
Wow
🙏🙏🙏
M. Thankamaniyude sound thanneya thonnunnu
❤️❤️❤️
😭😭😭
తెలుగు లో ఉంటే బాగుండేది
2024
കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമായിരുന്നു ഫാദർ വടക്കൻ .അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ലഭിക്കുവാൻ വഴിയുണ്ടോ ?
Oru cinima kand kazhinjapole
❤