അമ്മേനാരായണ... രാഖിചേച്ചി 🤗ഒരുപാട് ഒരുപാട് സന്തോഷം 💗ശ്വാസം അടുക്കിപ്പിടിച്ചാണ് ഓരോ വരിയും കേട്ടോ ണ്ടിരുന്നേ അവസാനം മനസ്സു നിറഞ്ഞു ഒപ്പം കണ്ണും Tks 🔥പിന്നെ ഇക്കാടെ വോയ്സ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
23പാർട്ടുകൾ പിന്നിടുന്ന ഈ സർപ്പഗന്ധിയോട് ഇതുവരെയും ഒരുതരി ഇഷ്ടം പോലും കുറഞ്ഞിട്ടില്ല.. ഇനിയുള്ള ഓരോ പാർട്ടുകൾ കേൾക്കുംതോറും ആ ഇഷ്ടം കൂടുകയേ ഉള്ളു.. വല്ലാത്തൊരു ഫീലുള്ള മനോഹര കഥയാണ്..സീതയുടെ സങ്കടങ്ങൾക്ക് അവളുടെ കുഞ്ഞിഷൻ മനസ്സറിഞ്ഞു കൊടുത്ത സമ്മാനമാണ് രാമൻ.. 💚ആ മനോഹര പാർട്ടുകൾ കേൾക്കാൻ ഞാൻ റെഡി നിങ്ങളോ മുത്തുമണികളെ
സീതയുടെ കരച്ചിൽ എൻറെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു . വളരെ തന്മയത്ത്വത്തോടെ അവതരിപ്പിക്കുന്ന ഷാഹുലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . കഥാകൃത്തിന് സ്നേഹം നിറഞ്ഞ അഭിനന്ദനം.... 🎉🎉🎉🎉🎉🎉
രാഖിയുടെ കഥ കേൾക്കുമ്പോൾ മനസ്സിന് ഒരു തണുപ്പ് തോന്നുന്നു കുഞ്ഞിഷ്യനെപോലെ ഒരു ശക്തി രക്ഷപെടുത്തും എന്നൊരു തോന്നൽ ഇങ്ങനെ യുള്ള കഥകൾ കേൾക്കുമ്പോൾ ആണ് വീട്ടിൽ ഇരിക്കുന്ന ആളുകൾക്ക് ഒരു സന്തോഷം തോന്നുന്നത് ഷാഹുലിനും രാഖിക്കും വളരെ നന്ദി 💙💙
Katha ezhuthan.pattuka.valiya.kariyama.athilupari.athinte.ella.reethiyodum.kudi.namuk.munnil.ethikuka.ennayh.valiya.kariyama.ethpole.oru.story.ezhuthan.raghikkum.parayan.ikkakum.sathichathal.orupad.nanny.ithpole.iniyum.parayan.ikkakum.ezhuthan.raghikkum.padachavan.onughrahikatte❤❤❤❤adi enn parannal kurannu.pokum.athra.manoharam😂😂😂❤❤❤❤
ഷാ ഹുൽ ഇക്കയുടെ വെബ്സൈറ്റിൽ ഈ സ്റ്റോറിയുടെ ട്രെയിലർ കാണുന്നവർ ആരൊക്കെ 👍
❤️🔥
❤
ഞാൻ ❤️❤️❤️
Njan 💗
❤❤❤❤❤
റാമിനെയും സീതയെയും നമുക്ക് സമ്മാനിച്ച രാഗി ചേച്ചിക്ക് കൊടുക്കാം ഇന്നത്തെ ലൈക്ക്👍
👌🏻🥰
👍🏻👍🏻👍🏻👍🏻👍🏻
Nusu nte 12മത്തെ like njn😁
👍👍👍👍👍👍👍❤❤❤❤❤❤❤❤❤
👍👍
ആകാംക്ഷയോടെ കാത്തിരുന്നവർ ആരൊക്കെയാ 👍
ഞാൻ 🥰
ഞാൻ മുത്തേ 🥰🥰
Mmm🔥
Njn😘
വിളിച്ചാമനും സീതയും ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നു ഞാൻ
കരഞ്ഞു. ഒരുപാട് വിഷമം. ആയി സീതാരാമൻ. സൂപ്പർ ആണ്. കഥ❤❤❤❤❤❤❤
ഇപ്പൊ ഇക്ക ചെയ്യുന്ന സ്റ്റോറികളിൽ വെച്ച് ഈ സ്റ്റോറിയോട് മാത്രം ഒരു പ്രത്യേക അഡിക്ഷൻ തോന്നുന്നവർ ആരൊക്കെ 👍💞💞
I st jan😂❤❤❤❤
🤗😊😘🤗
സത്യം ❤️🔥
ഞാനും
🙋🏻♀️❤️🔥
സീതയുടെ കരച്ചിൽ സഹിക്കാൻ കഴിയുന്നില്ല😢😢
.നയനമനോഹരമായ ഒരു കാഴ്ച വിരുന്നുകളായിരുന്നു കാവിൽ റാം സീത. നിഷ്കങ്കതയുടെ, സഹ നത്തിന്റെ കഥ. വിജയിക്കട്ടെ.
ഈ സർപ്പഗന്ധി പൂവിനോട് വല്ലാത്തൊരു ഇഷ്ടം 💚
എത്തി... എന്റെ രാമനും... സീതയും....
എത്രയും വേഗം രാമനും സീതയും ഒന്നിച്ചാൽ മതിയായിരുന്നു❤
രാഗി ചേച്ചിയുടെ സ്റ്റോറി കളെല്ലാം സൂപ്പർ ആണ് . സർപ്പ ഗന്ധി ഒന്നും പറയാനില്ല
അമ്മേനാരായണ... രാഖിചേച്ചി 🤗ഒരുപാട് ഒരുപാട് സന്തോഷം 💗ശ്വാസം അടുക്കിപ്പിടിച്ചാണ് ഓരോ വരിയും കേട്ടോ ണ്ടിരുന്നേ അവസാനം മനസ്സു നിറഞ്ഞു ഒപ്പം കണ്ണും Tks 🔥പിന്നെ ഇക്കാടെ വോയ്സ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
എന്ത് രസമാണ് ഈ സ്റ്റോറി 💞💞💞💞 💞രാഗിചേച്ചിക്ക് ഒരുപാട് നന്ദി 🥰🥰🥰🥰
♥️♥️സർപ്പഗന്ധി ♥️♥️
♥️♥️റാം ♥️സീത ♥️♥️
നമ്മുടെ നന്ദുനെ കളും ഒരു പടി മേലെ എനിക്കു റാം നെ ഇഷ്ടമായി 😘😘😘😘
Ss❤
🫶🫶
23പാർട്ടുകൾ പിന്നിടുന്ന ഈ സർപ്പഗന്ധിയോട് ഇതുവരെയും ഒരുതരി ഇഷ്ടം പോലും കുറഞ്ഞിട്ടില്ല.. ഇനിയുള്ള ഓരോ പാർട്ടുകൾ കേൾക്കുംതോറും ആ ഇഷ്ടം കൂടുകയേ ഉള്ളു.. വല്ലാത്തൊരു ഫീലുള്ള മനോഹര കഥയാണ്..സീതയുടെ സങ്കടങ്ങൾക്ക് അവളുടെ കുഞ്ഞിഷൻ മനസ്സറിഞ്ഞു കൊടുത്ത സമ്മാനമാണ് രാമൻ.. 💚ആ മനോഹര പാർട്ടുകൾ കേൾക്കാൻ ഞാൻ റെഡി
നിങ്ങളോ മുത്തുമണികളെ
🫰🫰
❤❤
💃🏻🫴🏻🫴🏻🫴🏻🫴🏻🫴🏻
Super story yes ❤
ശരി ആണ്
ഈ സ്റ്റോറിക്ക് അടിക്ട് ആയവർ ഉണ്ടോ ❤️❤️🥰🥰
മുത്തേ ❤❤
♥️♥️
ഉണ്ട് മുത്തേ ❤❤❤❤❤
കഥ എഴുക എന്നത് ഒരു ചെറിയ കാര്യാ മല്ല ഇത്രയും നന്നായി കഥയെഴുതുക എന്നത് ഒരു ഭാഗ്യമാണ് ഈശ്വാര അനുഗ്രഹിക്കട്ടെ .
എത്ര മനോഹരമാണ്.. രാഗി ചേച്ചിയുടെ എഴുത്ത് ❤️🔥❤️🔥❣️ റാമിനെയും സീതയെയും ഞങ്ങൾക്ക് തന്നതിന്.. ഒരുപാട് ഒരുപാട് നന്ദി ❣️❣️❣️
ഓരോ പാർട്ടും ആകാംഷയോടെയാണ് കേൾക്കുന്നത് അതിലുപരി സീതയും റാമും ഒന്നാകുന്ന സുന്ദര നിമിഷത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤❤❤️
കുഞ്ഞിഷൻ വന്നത് പറയുമ്പോ ഓർക്കുന്നത്
അനന്തഭദ്രം movie aa😍😍😍
Ado
💞💞💞
എന്തോരു ഫീൽ ആയിരുന്നു എന്റെ രാഖി. ഇത് കാണുന്നത് വരെ എന്താകും എന്ന് ചിന്തായായിരുന്നു. ഇപ്പോൾ സമാധാനമായി അതിലുപരി സന്തോഷവും തോന്നി 😂😂😂😂😂❤❤❤❤❤
റാമിനോട്. സീത പ്രണയം തുറന്നു പറയുന്നത് കേൾക്കാൻ ആരൊക്കെ വന്നു ❤❤❤❤സർപ്പ ഗെന്തി ❤❤❤
❤❤❤
എന്റെ കുഞ്ഞിഷ എത്ര വേഗം റാം സീതയും ഒന്നിപ്പിക്കണേ ❤️❤️.റാംറ്റെ സ്നേഹം സീത എത്രപെട്ടന്ന് തിരിച്ചറിയട്ടെ അവർ വേഗം ഒന്നിക്കട്ടെ❤️❤️.
❤💚സർപ്പഗന്ധി💚❤
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ആയിരിക്കും 🥰🥰
ഇന്നത്തെ പാർട്ടിന് ആകാംഷയോടെ കാത്തിരുന്നവർ ആരൊക്കെ ❤️🔥
🥰❤️
💗😘💗
ഈ സീതാരാമ കഥയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നവർ ആരൊക്കെ 💚
😍😍
🥰😍
Wow super super episode mazayum,ediyum,minnalum okke vishual aayapoly . Karaysthy kelkkan pattilla ee story very nice ❤❤❤ waiting 👍💖💖💖💖
ഇനിയങ്ങോട്ട് അടിപൊളി പാർ ട്ടുകൾ ആണ് 💞
സൂപ്പർ സ്റ്റോറിയാണ് സർപ്പഗന്തി ഓരോ പാർട്ട് കഴിയുന്തോറും ഇഷ്ട്ടം കുടുകയാണ്
ഇത്രയും നല്ല സ്റ്റോറി തന്നതിന് ഒരു ബിഗ് സലൂട്ട്
❤❤❤❤👍👍👍
അങ്ങനെ രാമൻ സീതയോട് ഇഷ്ടം പറഞ്ഞു 💚ഇനി സീതയുടെ ഊഴമാണ്
അതിനായി കാത്തിരിക്കുന്നവർ ആരൊക്കെ 💚
❤❤❤
നോം ❤
🙋🏼♀️njum
എത്രയും പെട്ടന്ന് സീത ഇഷ്ട്ടഒ പറയാൻ കാത്തിരിക്കുന്നു
ആകാംഷയോടെ❤കത്തി രിക്കുന്നു ❤️♥️റാം സീത
❤❤😍😍❤️ഇത്രയും മനോഹരമായ സ്റ്റോറി നമുക്ക് നൽകിയ രാഖിക്ക് ആണ് ഇന്നത്തെ ലൈക്ക് ❤❤🎉😍👌❤️🌹🥰🫶👍💝🔥🔥❤️😘😘❤
ഈ story തന്ന രാഖി ചേച്ചിക്ക് ഒരു പാട് നന്ദി❤❤❤❤❤❤😂
അതിമനോഹരമായി കഥയും അവതരണവും മുന്നോട്ടു പോകുന്നു.. എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
കേൾകുന്തോറും പിന്നേം പിന്നേം എന്ന് മനസ്സിനെ കൊണ്ടു പറയിപ്പിക്കാൻ രാഖി ക്കു സാധിച്ചു.. രാഖിയുടെ തലപ്പാവിൽ ഒരു പൊൻതൂവൽ കൂടി👑👑👑
രാമനും സീതയും പെട്ടെന്ന് ഒന്നാവട്ടെ 🥰🥰🥰🥰
സൂപ്പർ സ്റ്റോറി ഇക്ക, രാഖി ചേച്ചി
Vallathoru addiction annu e story . Ramintayum seethayudayum pranayam strong ayitt munpott pokanam 🥰🥰❤️🥰❤️🥰
❤❤❤സീത റാം ❤❤❤
മുത്തേ ❤വീട്ടിലെത്തിയോ 😍
@@NusaibaShameer എത്തിയതേ ഒള്ളു ചായകുടിക്കുവാ 🔥song കേൾക്കുവ... Golden sparrow ✌🏻en njenjilarow ✌🏻✌🏻✌🏻
കമന്റ് ഇടാൻ പോലും മറന്നുപോകും ഇത് കേൾക്കുമ്പോൾ 👌🏻👌🏻👌🏻👌🏻👌🏻💖💖
Super adipoli🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤
പൊളി സ്റ്റോറി
❤️❤️സർപ്പഗന്ധി❤️❤️
❤️❤️സീതാറാം❤️❤️
ഓരോ സ്റ്റോറികേൾക്കുമ്പോൾ ഇനി അടുത്തത് എന്തായിരിക്കും എന്ന ആകാംഷ ആണ്
Ramineyum seethyeyum munbil kanunnapole ,athrayere manoharamanu e story❤❤❤❤❤
Enaku romba pidicha story❤❤
Seetha ramineod ishtam thurannu parayunnathu kanan waiting
സീത റാമിനെ അംഗീകരിക്കണം ആകാശിനെ പോലെ റാം സീതയും റാമും ഒന്നിക്കുന്ന നിമഷത്തിനായി കാത്തിരിക്കുന്നു സീതയുടെ കുഞ്ഞീഷൻ കനിയണം🎉🎉🎉😂😂😂❤❤❤❤❤❤
കുഞ്ഞിഷൻ ഫാൻസ് ഉണ്ടോ ഇവിടെ 💚
ഉണ്ട് ❤️
❤️❤️❤️
പിന്നില്ലേ ❤
Janiyude swantham kashi kekkan kureyayi kathirikkunnu❤❤❤❤
Waiting ayirunnu❤❤❤❤❤shoo onnum parayanilla vallathoru feel❤❤❤❤❤🎉🎉🎉🎉
രാഗി ചേച്ചി സൂപ്പർ സ്റ്റോറി ❤️❤️❤️❤️raam❤️സീത
ഇന്നത്തെ പാർട്ടിനായി കാത്തിരുന്നവരുണ്ടോ ♥️♥️♥️♥️
❤❤
മുത്തേ ❤️❤️
മുത്തേ ❤❤
Ram and seetha etherm pettannu onnikkatte. Kungishan ne kandathil happy ayi . Super story adipoli waiting for next part
Super
സീതയുടെ കരച്ചിൽ എൻറെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു . വളരെ തന്മയത്ത്വത്തോടെ അവതരിപ്പിക്കുന്ന ഷാഹുലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . കഥാകൃത്തിന് സ്നേഹം നിറഞ്ഞ അഭിനന്ദനം.... 🎉🎉🎉🎉🎉🎉
സീത ❤️രാമൻ 😍😍
ഇക്കാ ❤സൂപ്പർ 🎉ഒത്തിരി ഇഷ്ട്ടം ആയി ❤❤അടിപൊളി
Thanku you രാഖി ചേച്ചി ഇത്ര നല്ലൊരു കഥ സമാനിച്ചതിന് ❤🔥❤🔥❤🔥❤🔥❤🔥❤🔥
Super waiting for next part🎉🎉🎉
റാം ❤സീത ❤❤❤❤❤❤❤❤❤അവർ വേഗം ഒന്നിക്കട്ടെ. വളരെ വളരെ നല്ല സ്റ്റോറി ❤❤❤❤❤❤
Super❤ കുഞ്ഞീഷ്യൻ❤❤ സീത വേഗം തന്നെ ഇാമിനോട് ഇഷ്ടം തുറന്ന് പറയട്ടെ അവർ ഒന്നിക്കുന്ന നിമിഷത്തിനായി waiting❤❤❤
എനിക്ക് ഈ കഥയോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു ❤️❤️❤️❤️സീത അവൾ കുറച്ചും കൂടി റാംമിനെ manasilakkanam😢 അവന്റ നന്മ കാണണം അവരുടെ പ്രണയം കാണാൻ കൊതിയാക്കുന്നു
എന്തോരു ഫീൽ ആയിരുന്നു ഇക്കാടെ voice ഇൽ ഒരു രക്ഷയും ഇല്ല 🥰👌
Part super ❤❤❤😊😊seetha ram vea onaktte❤❤❤
ഇനിയും എത്ര നാൾ സീതയുടെ വിഷമം കാണണ്ടി വരും. ഒരു ദിവസം പോലും കണ്ണ് നിറയാതെ മനസ്സ് വിങ്ങാതെ കേൾക്കാൻ പറ്റുന്നില്ല. 😥
Yes
❤️❤️❤️❤️ താങ്ക്യൂ❤️❤️❤️❤️ കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤❤ സീതേടെ മനസ്സു മാറുന്നതുവരെ കാത്തിരിക്കാം ❤❤❤ വേഗം ആകണേ🥰🥰🥰🥰
രാഖിയുടെ കഥ കേൾക്കുമ്പോൾ മനസ്സിന് ഒരു തണുപ്പ് തോന്നുന്നു കുഞ്ഞിഷ്യനെപോലെ ഒരു ശക്തി രക്ഷപെടുത്തും എന്നൊരു തോന്നൽ ഇങ്ങനെ യുള്ള കഥകൾ കേൾക്കുമ്പോൾ ആണ് വീട്ടിൽ ഇരിക്കുന്ന ആളുകൾക്ക് ഒരു സന്തോഷം തോന്നുന്നത് ഷാഹുലിനും രാഖിക്കും വളരെ നന്ദി 💙💙
സീത ❤ റാം
Da ❤
@NusaibaShameer 🥰
Supper ആവുന്നുണ്ട്
തുളസിക്കതിർ പോലെ തന്നെ ആണ് സർപ്പഗന്ധി ആകാശ് പാർവതി പോലെ തന്നെ കഥ അടിപൊളി
Super super ❤❤❤❤❤❤❤❤❤what a file ❤❤❤❤❤❤❤
കഴിഞ്ഞ 22 പാർട്ട് ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘😘
ഞാൻ ❤
സർപ്പഗന്ധി നല്ല കഥയാണ്. എനിക്ക് വളരെ വളരെ ഇഷ്ടമാണ്..... എന്ന്......... പങ്കജം കോഴിക്കോട്
Ippo sita yum ram anum kuneeshanum sarpagandhi okke vallatha oru lahariyaanu oro divasam kazhiyumthorum veeryam koodunna lahari ❤❤❤
രാമനും സിത എത്ര യു പെ ട്ട ന്ന് ഒന്നുചേര ട്ട.. ❤️❤️❤️❤️
രാമ നോട് സീത ഉള്ള പ്രണയം പുറത്ത് ചാടി ക്കാൻ സീത പറയുപ്പോലെ കുഞ്ഞുർശൻ ഏതെങ്കിലും വഴി കണ്ടിട്ടു ഉണ്ടവും. 💙💙💙💙💙💙💙
സീത 🥰♥️🥰റാം
എന്റെ ഇക്ക ഈ കഥ കേട്ട് മനുഷ്യന്റെ ചങ്കും കൂടെ പിറന്നു കരഞ്ഞു
ഇത്രയും നല്ലൊരു സ്റ്റോറിയും അതിനെ അതിലും മനോഹരമായുള്ള അവതരണവും, അറിയില്ല ഈ സർപ്പഗന്ധി പൂവിനെ ഒരുപാട് ഇഷ്ട്ടം ആയി
💜💜💜സർപ്പഗന്ധി 💜💜💜
💜💜 രാമൻ 💜 സീത 💜💜
@@hymasatheesh5578 💚💚
Adipowli story my fav
❤❤ സിത- റാം സൂപ്പർ
സീത എത്രയും വേഗം രാമന് സ്വന്തമാവട്ടെ 🙏❤️
സർപ്പഗന്ധി 🥰🥰🥰
സൂപ്പർ❤ റാം പോകുമ്പോൾ സീതയെ ഉറപ്പായും കൊണ്ട് പോകണം ഒത്തിരി സങ്കടം സീതയെ ഓർത്ത് 😢റാം ❤സീത ❤❤❤❤❤❤
❤ram❤seetha❤
നാളത്തെ പാർട്ടിൽ സീത റാമിനോട് ഇഷ്ടം തുറന്നു പറയണേ 💙💙💙💙💙❣️❤️❤️ എന്നിട്ട് എല്ലാത്തിനെയും ഒന്ന് പൊട്ടിക്കണേ റാം 😅❣️❤️❤️💙💙🥰🔥🔥💗
Seetharaman❤❤❤❤
Katha ezhuthan.pattuka.valiya.kariyama.athilupari.athinte.ella.reethiyodum.kudi.namuk.munnil.ethikuka.ennayh.valiya.kariyama.ethpole.oru.story.ezhuthan.raghikkum.parayan.ikkakum.sathichathal.orupad.nanny.ithpole.iniyum.parayan.ikkakum.ezhuthan.raghikkum.padachavan.onughrahikatte❤❤❤❤adi enn parannal kurannu.pokum.athra.manoharam😂😂😂❤❤❤❤
❤seetharam❤❤kunjweshan❤
My favourite story ❤❤❤
Background bgm dheera ee episodeinu cherunnud supper❤
Ram nodu kooduthal ishtam❤❤❤
❤❤❤❤രാം❤❤❤സീത❤❤❤❤
ആ ജലജ യെ എടുത്തു കിണറ്റിൽ ഇടാൻ ആരും ഇല്ലേ ഇവിടെ. Part 23ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
എത്രയും പെട്ടന്ന് തന്നെ റാം &സീത ഒന്നിക്കണം
സീതയെ ഓർക്കുമ്പോൾ നന്ദനം സിനിമയിലെ ബാലാമണിയെ ഓർമ്മ വരുന്നു 🥰❤️❤️❤️❤️❤️❤️
സത്യം ഞാനും ഓർത്തായിരുന്നു.
റാമിന്റെ പ്രണയം സീതയോട് പറഞ്ഞതിൽ സന്തോഷം ജാനിയുടെ സ്വന്തം കാശിനാഥൻ വീണ്ടും കേൾക്കാൻ പറ്റും എന്നുള്ളതാണ് ❤🎉🎉🎉
Super fell❤❤❤❤❤❤