സർപ്പഗന്ധി -PART - 22 -A ROMANTIC LOVE STORY - SHAHUL MALAYIL - റാം സീതയോട് ഇഷ്ടം തുറന്നു പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 364

  • @muralikavalappara2177
    @muralikavalappara2177 9 วันที่ผ่านมา +80

    ആകാശ വർമ്മയെ പോലെ ആകാശ വർമ്മ തന്നെയുള്ളു. എത്ര നായകൻമാർ വന്നാലും നമ്മുടെ ആകാശ് നെ പോലെ ആകില്ല. അത് ഒരു റെയർ പീസാണ് പിന്നെ ശ്രീറാമ കുഴപ്പമില്ല. അടിപൊളി തന്നെയാണ് കേട്ടോ.

    • @SullaNoufal
      @SullaNoufal 9 วันที่ผ่านมา +7

      Correct 👍

    • @muhammedshafimuhammedshafi6308
      @muhammedshafimuhammedshafi6308 9 วันที่ผ่านมา +4

      Sathyam

    • @AslahaAslu-xm3xn
      @AslahaAslu-xm3xn 9 วันที่ผ่านมา +3

      സത്യം സത്യം സത്യം സത്യം 🫰🫶💪💪

    • @aparnaappu787
      @aparnaappu787 9 วันที่ผ่านมา +11

      @@muralikavalappara2177 അല്ല ആകാശ് വർമ്മയേക്കാൾ അടിപൊളി ആണ് ശ്രീറാം... അങ്ങോട്ട് പോകുമ്പോൾ അത് മനസിലാകും

    • @NusaibaShameer
      @NusaibaShameer 9 วันที่ผ่านมา +5

      ആകാശ് വർമ ❤️‍🔥❤️‍🔥

  • @hymasatheesh5578
    @hymasatheesh5578 9 วันที่ผ่านมา +17

    സാരമില്ല സീത ഇപ്പൊ കരയുന്നതും ഇപ്പോഴത്തെ സങ്കടം ഒക്കെ പെട്ടന്ന് മാറും നിന്റെ രാമൻ വന്നില്ലെ.... ഒരു വല്ലാത്ത feel ആണ് ഈ സ്റ്റോറി 🥰🥰🥰🥰

  • @NusaibaShameer
    @NusaibaShameer 9 วันที่ผ่านมา +153

    ഈ മാജിക്കൽ വോയ്സിന്റെ ഉടമ ഷാഹുലക്കയുടെ ഫാൻസുകാർ ആരൊക്കെ 👍😂❤❤

    • @ancyfathima5943
      @ancyfathima5943 9 วันที่ผ่านมา +1

      ദാണ്ടേ 🥰

    • @Sarikasasi8115
      @Sarikasasi8115 9 วันที่ผ่านมา +1

      Njn🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

    • @mayapadmanabhan956
      @mayapadmanabhan956 9 วันที่ผ่านมา +1

      @@NusaibaShameer Jan ee soundine adittane😀❣️❣️❣️

    • @hymasatheesh5578
      @hymasatheesh5578 9 วันที่ผ่านมา +1

      വന്നല്ലോ ഞാൻ 🥰❤️

    • @SreelekshmySree-x4j
      @SreelekshmySree-x4j 9 วันที่ผ่านมา +1

      Njan ❤

  • @ReshmaRaveendran-xw3lc
    @ReshmaRaveendran-xw3lc 9 วันที่ผ่านมา +10

    ❤❤❤ ഇന്ന് സൂപ്പർ ആയിരുന്നു ഇക്കയുടെ വോയിസ്‌ ഒരു രക്ഷയും ഇല്ല കേട്ടുഇരുന്നു പോകുന്നു അത്രയ്ക്ക് മനോഹരം ആണ് ❤️❤️❤️❤️ സീത ❤️ റാം രണ്ടുപേരെയും ഒന്നിപ്പിക്കണേ ❤️❤️❤️❤️

  • @IshalFathima-rq2gs
    @IshalFathima-rq2gs 9 วันที่ผ่านมา +45

    ക്യാപ്ഷൻ കണ്ടു സന്തോഷിച്ചവർ ആരൊക്കെ ❤️❤️❤️❤️

  • @sooryarajesh6068
    @sooryarajesh6068 9 วันที่ผ่านมา +23

    സീതയുടെ ഈ നിഷ്കളങ്കത 🔥🔥❤❤ അത്‌ ഒരുപാടിഷ്ടം 🔥🔥....... അതാണ് സീതയെ റാമിന്റെ ❤❤സീതയാക്കിയത് ....... 🔥🔥

  • @reshmaachu122
    @reshmaachu122 9 วันที่ผ่านมา +41

    ഇങ്ങനെ ഒന്നും കരയിപ്പിക്കല്ലേ 🥺🥺 പാവം കണ്ണുനീർ പിടിച്ചു വെക്കാൻ പറ്റുന്നില്ല സീതയുടെ അവസ്ഥ കണ്ടിട്ട് 🥺

  • @NusaibaShameer
    @NusaibaShameer 9 วันที่ผ่านมา +205

    റാം എത്രയും പെട്ടെന്ന് സീതയെ താലികെട്ടി കൂടെ കൂട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നവർ ആരൊക്കെ👍❤

  • @Reejamol0909
    @Reejamol0909 9 วันที่ผ่านมา +16

    സീതയുടെ അവസ്ഥ കണ്ടപ്പോൾ വിഷമമായി സുധാകരന് എൻതിനാണ ഇത്രയും വിരോധം റാമിനെ സിത അംഗീകരിക്കണം ആകാശിനെ പോലെ റാം ബാക്കി കഥയ്ക്കായി കാത്തിരിക്കുന്നു🎉🎉🎉❤❤❤❤

  • @sooryarajesh6068
    @sooryarajesh6068 9 วันที่ผ่านมา +27

    സീതയിലേക്കുള്ള ❤റാമിന്റെ 🔥ആ ദൂരം......... അത്‌ ആ സർപ്പാഗന്ധിപ്പൂവാണ്..... 🔥🔥🔥..............

  • @VidyaJithin
    @VidyaJithin 9 วันที่ผ่านมา +17

    ❤❤❤❤ പെട്ടെന്ന് റാമിനെ മനസ്സിലാക്കണം ❤❤❤❤❤ കട്ട വെയ്റ്റിംഗ് നാളത്തെ കഥയ്ക്ക് ❤❤❤

  • @KichukichuKichu-j8n
    @KichukichuKichu-j8n 9 วันที่ผ่านมา +15

    സീത ❤️❤️❤️റാം...... എത്രയും പെട്ടെന്ന് സീത അറിയട്ടെ റാമിന്റെ സ്നേഹം.... 💙💙💙❤️❤️🥰

  • @Athiraprasad-5898
    @Athiraprasad-5898 9 วันที่ผ่านมา +25

    ഈ സുന്ദരമായ നിമിഷത്തിനല്ലേ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നത് 💞💞💞❤️❤️❤️

    • @NusaibaShameer
      @NusaibaShameer 9 วันที่ผ่านมา +3

      ഏത് എണ്ണയാ 😂

    • @nimlanimla6055
      @nimlanimla6055 9 วันที่ผ่านมา +3

      😂😂

    • @Athiraprasad-5898
      @Athiraprasad-5898 9 วันที่ผ่านมา +3

      @@NusaibaShameer ശുദ്ധമായ വെളിച്ചെണ്ണ 🤣🤣

    • @NusaibaShameer
      @NusaibaShameer 9 วันที่ผ่านมา +2

      @@Athiraprasad-5898 🤣🤣🤣

  • @nimlanimla6055
    @nimlanimla6055 9 วันที่ผ่านมา +13

    സീതയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ♥️♥️♥️

  • @ammusnair4905
    @ammusnair4905 9 วันที่ผ่านมา +8

    എത്രയും പെട്ടന്ന് ഒന്നെകട്ടെ രണ്ടു പേരും ❤

  • @sooryarajesh6068
    @sooryarajesh6068 9 วันที่ผ่านมา +29

    സീതയുടെ മറുപടി 😢😢 കേട്ട് വിഷമം വന്നു!!! അമ്മയുടെ സ്നേഹം!!😢 അയ്യോ!!! പാവം റാം 😢റാമിന്റെ മാനസികാവസ്ഥ.... 🔥🔥 റാം ...... സീത വരും 🤍🤍🤍 സങ്കടം വന്നവരുണ്ടോ???

    • @jeeshmasyam
      @jeeshmasyam 8 วันที่ผ่านมา

      @@sooryarajesh6068 yes dear

  • @hymasatheesh5578
    @hymasatheesh5578 9 วันที่ผ่านมา +14

    ഈ സ്റ്റോറിയെ കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല അത്രക്ക് ഇഷ്ടപ്പെട്ടു ഈ സ്റ്റോറി... 🥰🥰🥰🥰🥰🥰അത്രക്ക് മനോഹരമാണ് ഈ സ്റ്റോറി ❤️❤️

  • @sreejithsuku7196
    @sreejithsuku7196 9 วันที่ผ่านมา +11

    റാം സീതാ വിവാഹം എത്രയും പെട്ടന്ന് നടക്കുന്നത് കാത്തിരിക്കുന്നു 😊😊

  • @anasmalayalamvlog7130
    @anasmalayalamvlog7130 9 วันที่ผ่านมา +5

    ഇതിനായിരുന്നു കാത്തിരുന്നത് ram❤സീത 👍❤

  • @BadhriLal-uh2fo
    @BadhriLal-uh2fo 9 วันที่ผ่านมา +5

    സീതേ ഓടിക്കോ കാവിലേക്ക് 🥰🥰🥰🥰🥰

  • @Itz_meh_shaHaNa
    @Itz_meh_shaHaNa 9 วันที่ผ่านมา +10

    ഇഷ്ടായ് ഇഷ്ടയ് ഒരുപാട് ഇഷ്ടായി 😊❤❤

  • @SalmanSaluttan
    @SalmanSaluttan 9 วันที่ผ่านมา +7

    സീതയുടെ അവസ്ഥ വല്ലാത്ത കഷ്ടം ഈ കുത്തുവാക്കുകളിൽ നിന്നും ഇനി എന്ന ഒരുമോജനം ആ റാമിനെ മനസിലാക്കി എത്രെ പെട്ടന്ന് അവർ ഒരുമിക്കട്ടെ

  • @rajilahakim8646
    @rajilahakim8646 9 วันที่ผ่านมา +15

    സ്റ്റോറി സൂപ്പർ ആണ് ഞാൻ മുഴുവനും വായിച്ചു എന്താ പറയാ രാഖി നായർ അത്രയും മനോഹരമായി എഴുതിയിട്ടുണ്ട് സീത യുടെ കുഞ്ഹീഷനും പത്മയും നിഷ്കളങ്ക സംസാരവും (കൂ ടണ്‌ ണ്ട്‌ ട്ടോ )രാമന്റെ തങ്ഗും. ഒത്തിരി ചിരിക്കാനുംപൊട്ടിക്കരയാനും ഉള്ള അടിപൊളി സ്റ്റോറി എല്ലാരും കാണണം

    • @Sufirafeeq
      @Sufirafeeq 9 วันที่ผ่านมา +2

      എവിടുന്നകഥ വായിച്ചേ

    • @rakhivinodr864
      @rakhivinodr864 9 วันที่ผ่านมา +2

      Evidunna vayiche

    • @NusaibaShameer
      @NusaibaShameer 9 วันที่ผ่านมา +3

      ​@@Sufirafeeq
      പ്രതിലിപിയിലുണ്ട് 😍

    • @Kim_rithu294
      @Kim_rithu294 9 วันที่ผ่านมา +1

      Super story❤

  • @RahimaMonutty
    @RahimaMonutty 9 วันที่ผ่านมา +7

    സീത യു o റാം ഇത്ര യു പെട്ടന്ന് ഒന്നാകാ ൻ കാത്തിരിക്കുന്നു ❤️❤️❤️❤️

  • @sheejashesheejashe5055
    @sheejashesheejashe5055 9 วันที่ผ่านมา +3

    നാളത്തെ പാർട്ടിനായി കട്ട വെയ്റ്റിഗ് ❤❤❤റാമിന്റെ സ്നേഹം സീത തിരിച്ചറിയട്ടെ

  • @ShaheedaPp
    @ShaheedaPp 9 วันที่ผ่านมา +6

    ഈ സീതയെ നിക്ക് വല്ല്യ ഇഷ്ട്ടാട്ടോ 😊😊🥰🥰🥰

  • @nimlanimla6055
    @nimlanimla6055 9 วันที่ผ่านมา +10

    നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു ♥️♥️

  • @sooryarajesh6068
    @sooryarajesh6068 9 วันที่ผ่านมา +14

    ❤കാത്തിരുന്നു ❤ഈ നിമിഷത്തിനായി ❤

    • @nimlanimla6055
      @nimlanimla6055 9 วันที่ผ่านมา +2

      ഞാനും ♥️

  • @radharavindran4776
    @radharavindran4776 9 วันที่ผ่านมา +11

    സീതയുടെ പേടിയാണ് റാമിനോട് അങ്ങനെ
    പറയാൻ പ്രേരിപ്പിച്ചത്. എത്രയും വേഗം സീത പോയി റാമിനെ കൊണ്ടുവരട്ടെ. നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു 👌👌👌👍

  • @FD35440
    @FD35440 9 วันที่ผ่านมา +7

    റാമിനെ തേടി സീതയുടെ വരവും കാത്തിരിക്കുന്നു ♥️♥️♥️♥️

  • @sherinsijo8643
    @sherinsijo8643 9 วันที่ผ่านมา +8

    ഓരോ ദിവസവും കരഞ്ഞു പോകുന്നു❤❤😢😢 എത്രയും വേഗം അവരെ ഒന്നിപ്പിക്കൂ ❤❤❤

  • @thasnifazzz
    @thasnifazzz 9 วันที่ผ่านมา +7

    കാരണം പോലുമറിയാതെ ഒരുപ്രണയത്തിന്റെ പഴയകാല ഓർമയിൽ സ്വയം വെന്തുരുകുന്ന ഒരുപെണ്ണിന്റെ ദയനീയ അവസ്ഥ..........ആർക്കൊക്കെയോ വേണ്ടി നീറി നീറി ജീവിക്കുന്ന ഒരുവൾ 💔🥀

  • @shajimp-uo8hq
    @shajimp-uo8hq 9 วันที่ผ่านมา +7

    റാം തൻ്റെ ഇഷ്ടം സീതയോട് തുറന്ന് പറഞ്ഞു സീത വേഗം അവനോട് ഇഷ്ടമാണ് പറയണം❤❤

  • @muralikavalappara2177
    @muralikavalappara2177 9 วันที่ผ่านมา +10

    ആ കാശിനെ ഓർമ്മ വരുന്നു വാഴത്തോപ്പിൽ അനുരാഗം ഓർമ വരുന്നു

  • @remyajoby1890
    @remyajoby1890 9 วันที่ผ่านมา +5

    രാമന്റെ സീതയെ വേഗം സ്വന്തം ആക്കട്ടെ ❤❤❤

  • @HemaS-z4o
    @HemaS-z4o 9 วันที่ผ่านมา +4

    റാമിന്റെ സ്നേഹം കലർപ്പില്ലത താനെന്നു സീതക് മനസ്സിൽ തോന്നട്ടെ എന്നാലേ അവരുടെ പ്രണയം പൂവണിയുകയുള്ളു 💖💖💖💖💖❤️❤️❤️❤️

  • @dinadinu7708
    @dinadinu7708 9 วันที่ผ่านมา +6

    സീത റാമിനെ എത്രയും വേഗം ഇഷ്ടപ്പെട്ടാൽ മതി യായി രുന്നു 🥰🥰

  • @yasirjaseera782
    @yasirjaseera782 9 วันที่ผ่านมา +8

    എന്ത്‌ പറയാനാ ഒരു രക്ഷയും ഇല്ല 👍🏻😍

  • @anilasalimon2523
    @anilasalimon2523 9 วันที่ผ่านมา +5

    സീത❤️ റാം എത്രയും പെട്ടെന്ന് ഒന്നാവട്ടെ

  • @saravanansruthi4490
    @saravanansruthi4490 9 วันที่ผ่านมา +7

    നാളത്തെ മനോഹരമായ പാട്ടിനു കാത്തിരിക്കുന്നു 💕💕💕💕

  • @SajnaunniSivanya-gg9io
    @SajnaunniSivanya-gg9io 9 วันที่ผ่านมา +5

    നാളത്തെ പാർട്ടിനായി കട്ട വെയ്റ്റിങ് ❤️❤️❤️❤️❤️❤️❤️

  • @noushadramsheena7738
    @noushadramsheena7738 9 วันที่ผ่านมา +10

    2ദിവസം ഒരുപാട് സങ്കടം ആയിരുന്ന😢😢 ആ സങ്കടകടലിൽ നിന്ന് അവളെ റാം രക്ഷിക്കുന്നത് എന്നായിരിക്കും

  • @rincyrajeesh8030
    @rincyrajeesh8030 9 วันที่ผ่านมา +5

    ഭയങ്കര സങ്കടം വന്നു

  • @misnak9238
    @misnak9238 9 วันที่ผ่านมา +11

    ഇന്നലെത്തെ പാർട്ടിൽ സീതയുടെ അവസ്ഥ കേട്ടപ്പോൾ ശെരിക്കും സങ്കടം വന്നു 😔

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 9 วันที่ผ่านมา +5

    പാവം സീത എത്രയും പെട്ടെന്നട്ടെന്ന് റാം ആ നരഗത്തിൽ നിന്ന് രക്ഷിക്കട്ടെ❤❤❤❤❤

  • @subinshaaimen8017
    @subinshaaimen8017 9 วันที่ผ่านมา +11

    ഇതിനല്ലേ ഇത്ര ദിവസം കാത്തിരുന്നത്❤❤

  • @shafeekns6441
    @shafeekns6441 9 วันที่ผ่านมา +4

    Ente pone vallatha feel. 😢😢

  • @SullaNoufal
    @SullaNoufal 9 วันที่ผ่านมา +4

    റാംമും സീതയും എത്രയും പെട്ടെന്ന് ഒന്നാകട്ടെ 💝💝

  • @Sufi-q4o
    @Sufi-q4o 9 วันที่ผ่านมา +6

    മനസ്സിൽ തട്ടിയുള്ള സീതയുടെ വാക്കുകൾ 😢😢

  • @sruthisivankutty
    @sruthisivankutty 9 วันที่ผ่านมา +5

    ❤❤ഞാനും വന്നു ❤❤

  • @roufinaabid1289
    @roufinaabid1289 9 วันที่ผ่านมา +5

    സീത ❤❤ റാം ❤❤❤

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 9 วันที่ผ่านมา +3

    രണ്ടുമൂന്ന് ദിവസായി ഇക്കയും രാഖി ചേച്ചിയും ചേർന്ന്. ഇങ്ങനെ കരയിപ്പിച്ചു നിർത്തുന്നു 😔😔😔. സീതുട്ടി റാമിനെ വിഷമിപ്പിക്കലെ ട്ടോ. 🥰🥰🥰കുഞ്ഞിഷഇവരെ ഒന്നിപ്പിക്കണം.. എത്ര യും വേഗം 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
    ജീവനാണ് എനിക്ക് എന്റെ അമ്മ 😘😘😘😘😘😘😘😘😘😘😘😘😘

  • @BinduSundaran-e6l
    @BinduSundaran-e6l 9 วันที่ผ่านมา +7

    റാമിന്റെ ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു സങ്കടം തോന്നുന്നു. സീത കാവിൽ റാമിനെ കാണാൻ പോകുമോ? 😭😭😭😭😭

  • @AdriaAntony
    @AdriaAntony 9 วันที่ผ่านมา +10

    ഇനി എത്രയും വേഗം സീതയെയും കൊണ്ട് പോയാൽ മതിയാരുന്നു

  • @Athiraprasad-5898
    @Athiraprasad-5898 9 วันที่ผ่านมา +9

    ക്യാപ്ഷൻ പൊളി പൊളി 💃💃

  • @ancyfathima5943
    @ancyfathima5943 9 วันที่ผ่านมา +13

    ♥️♥️സർപ്പഗന്ധി ♥️♥️
    ♥️♥️റാം ♥️സീത ♥️♥️

  • @thakuduartsff3562
    @thakuduartsff3562 9 วันที่ผ่านมา +5

    പാവം സീത ❤ റാമിന്റെ മനസ് മനസിലാക്കാൻ പറ്റണെ ❤

  • @naseejamm2604
    @naseejamm2604 9 วันที่ผ่านมา +4

    Innathe part kettapo santhosham.thonni.seethathyude.sankadam.ellam.ini.raman.nokkikolum❤❤❤❤❤oru rekshayumilla super story ❤❤❤❤❤

  • @Vijiunni97
    @Vijiunni97 9 วันที่ผ่านมา +3

    സീത റാമിനെ എത്രയും പെട്ടെന്ന് മനസ്സിലാക്കട്ടെ ❤ അവന്റെ പ്രണയം സത്യമാണെന്നും സീത അവനോട് ഇഷ്ടം പറയുന്നത് കേൾക്കാനും കാത്തിരിക്കുന്നു ❤️ സീത കാവിൽ പോയി റാമിനെ കാണുന്നതിൽ നിർത്തിയാൽ മതിയായിരുന്നു ഇന്നത്തെ പാർട്ട്... ഇത് നാളെ 4 മണി വരെ നെഞ്ചിടിപ്പോടെ കാത്തിരിക്കണം

  • @ExcitedCentaur-ni2yn
    @ExcitedCentaur-ni2yn 9 วันที่ผ่านมา +9

    അമ്മയെ പറ്റി പറഞ്ഞപോൾ ഉമ്മാനെ ഓർത്തു പോയി 1വർഷം കഴിഞ്ഞ് ഉമ്മ നമ്മളെ വെട്ടുപിരിന്നിട്ട് അല്ലാഹു കബർ വിശാലമാക്കി കൊടുക്കട്ടെ 🥲

  • @TheerthaAmmuz-j2j
    @TheerthaAmmuz-j2j 9 วันที่ผ่านมา +5

    ❤സർപ്പഗന്ധി ❤
    ശ്രീറാം 💕സീത

  • @SarySeena
    @SarySeena 9 วันที่ผ่านมา +5

    Heart touching part ayirunnu ennathe❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @reshmaachu122
    @reshmaachu122 9 วันที่ผ่านมา +5

    റാം 😘സീത വേഗം ഒരുമിക്കാൻ കാത്തിരിക്കുന്നു 😘😘😘

  • @faseelaiqbal4298
    @faseelaiqbal4298 9 วันที่ผ่านมา +2

    Ram seetha vegam onikattee❤❤😊😊pavm seetha😢😢seetha raminode ishtaan para😊😊

  • @reshmaachu122
    @reshmaachu122 9 วันที่ผ่านมา +32

    ഈ കഥക് അഡിക്ട് ആയവർ ഉണ്ടോ 😘

  • @Jancy-n8e
    @Jancy-n8e 9 วันที่ผ่านมา +6

    Super🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 adipoli❤❤❤❤❤❤❤❤

  • @IshalFathima-rq2gs
    @IshalFathima-rq2gs 9 วันที่ผ่านมา +8

    ഈ ഒരു നിമിഷത്തിന് കാത്തിരിക്കുകയായിരുന്നു ❤❤❤

  • @SUJITHASUDHAKARAN-j2k
    @SUJITHASUDHAKARAN-j2k 9 วันที่ผ่านมา +2

    Seetha raminete sneham manasilakki ethrayum pettennu avar onnikkyatte

  • @SarySeena
    @SarySeena 9 วันที่ผ่านมา +3

    Engane karayippikkallae rakhi❤❤❤❤seetha vallathoru vedanayode avale orkan pattu❤❤❤❤

  • @aishaaishu-wq4kd
    @aishaaishu-wq4kd 8 วันที่ผ่านมา +1

    എത്രയും പെട്ടന്ന് റാം & സീത ഒന്നിക്കണം 🫂❤️‍🔥❤️‍🔥🥰സീതയുടെ ദയനീയമായ അവസ്ഥ കേൾക്കുമ്പോ ശെരിക്കും സങ്കടം വന്നു റാം സീത പെട്ടന്ന് onnum ഇഷ്ടം തുറന്ന് പറയുമെന്ന് തോന്നുന്നില്ല അത്രക്കും ആഹ് പാവം അനുഭവിച്ചിട്ടുണ്ട് 🥹🥹🥹🥹റാം സീതയെ കെട്ടിയപ്പിന്നെ onnum കൊണ്ടും പേടിക്കണ്ട അവൻ പൊന്ന് പോലെ നോക്കും സീതയെ ❤‍🔥❤️‍🔥

  • @RINIRAJESH-x1c
    @RINIRAJESH-x1c 9 วันที่ผ่านมา +21

    ക്യാപ്ഷൻ കണ്ട സന്തോഷമായവർ ആരൊക്കെ

  • @sindhupalli6881
    @sindhupalli6881 9 วันที่ผ่านมา +5

    അടിപൊളി. 🥰🥰🥰എന്താ ഫീൽ ❤

  • @SreelekshmySree-x4j
    @SreelekshmySree-x4j 9 วันที่ผ่านมา +3

    Beautiful story oro fivasavum kazhiyuthorum ramum seethayum manasil kuduthal sthanam pidikunu. Seethak kitathe poya ammayude snahathakurich aval parayumbo sathyam paranjal vishamam vannu. Seethayude kashtakalam allam maratte . Ram❤ seetha ❤❤❤❤❤. Girijakum sudhakaranum subadrakum nala pani kodukanam

  • @asokanashokan9405
    @asokanashokan9405 9 วันที่ผ่านมา +9

    സൂപ്പർ

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 9 วันที่ผ่านมา +1

    സീതയുടെ സങ്കടം കേട്ടിട്ട് സഹിക്കുവാൻ കഴിയുന്നില്ല.റാം വേഗത്തിൽ കല്യാണം കഴിക്കട്ടെ സീതയെ. വളരെ മനസ്സിനെ പിടിച്ചുലകുന്ന സ്റ്റോറി. സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤

  • @aparnaappu787
    @aparnaappu787 9 วันที่ผ่านมา +16

    ആകാശ് വർമയേക്കാൾ അടിപൊളി character ആണ് ശ്രീറാമിൻറെത്.... ഇനി വരാൻ പോകുന്നത് അടിപൊളി പാർട്ട്‌കൾ ആണ്... ഈൗ കഥ വായിച്ചപ്പോൾ ഇക്കയുടെ സൗണ്ടിൽ കേൾക്കാൻ തോന്നിയത് കൊണ്ട കൊറേ റിക്വസ്റ്റ് ചെയ്ത് 🥰❤️

    • @hymasatheesh5578
      @hymasatheesh5578 9 วันที่ผ่านมา +1

      ❤❤

    • @AslamKadavanad-tc1dc
      @AslamKadavanad-tc1dc 9 วันที่ผ่านมา +1

      Pls onn parayi aa story vera ethanenn

    • @ABCD-bi9vx
      @ABCD-bi9vx 9 วันที่ผ่านมา +1

      ​@@AslamKadavanad-tc1dcthulasikathir

    • @aparnaappu787
      @aparnaappu787 9 วันที่ผ่านมา +1

      @@AslamKadavanad-tc1dc ഈ സ്റ്റോറി ഒകെ തീർന്നിട്ട് കുറെ നാളായി... Happy എന്റിങ് ആണ് പേടിക്കണ്ട

    • @Kim_rithu294
      @Kim_rithu294 9 วันที่ผ่านมา +1

      Rama koodanundutto

  • @anukuwitanukuwit9485
    @anukuwitanukuwit9485 9 วันที่ผ่านมา +7

    എന്തു രസാ ഇയർഫോൺ വച്ച് കേട്ടിരിക്കാൻ '

  • @athiraachu3366
    @athiraachu3366 9 วันที่ผ่านมา +3

    raam prenayam seetha agikarichu theerichu pranan aanu prenayamanannum.parayunnathu kelkkan kaathirikkunnu...akash parvathi prenayam parayunnathu kaathirunna pole....katta waiting ❤️❤️❤️🔥🔥❤️❤️❤️ ella predhisanthikalum randalum tharanam cheyyithu....🔥🔥❤️🔥🔥🔥

  • @NasarT-g4f
    @NasarT-g4f 9 วันที่ผ่านมา +4

    ❤️❤️Seetharaam

  • @SukanyaRamesh-qq9xx
    @SukanyaRamesh-qq9xx 9 วันที่ผ่านมา +7

    Njan first

  • @ancyfathima5943
    @ancyfathima5943 9 วันที่ผ่านมา +23

    ആദ്യം തന്നെ ലൈക് അടിച്ചു കഥ കേൾക്കുന്നവർ ആരൊക്കെ ❤️‍🔥

    • @Sarikasasi8115
      @Sarikasasi8115 9 วันที่ผ่านมา +2

      ആദ്യം like👍🏼👍🏼👍🏼 പിന്നെ comment box nokkum🤪🤪🤪 പിന്നെ story kekkum😍😍😍

    • @NusaibaShameer
      @NusaibaShameer 9 วันที่ผ่านมา +1

      ഞാൻ 😂

    • @nishav769
      @nishav769 9 วันที่ผ่านมา

      ഞാൻ

  • @noushadramsheena7738
    @noushadramsheena7738 9 วันที่ผ่านมา +12

    ക്യാപ്ഷൻ കണ്ട് സന്തോഷം തോന്നിയവർ വരൂ

  • @ancyfathima5943
    @ancyfathima5943 9 วันที่ผ่านมา +26

    ക്യാപ്ഷൻ കണ്ട് സന്തോഷമായവർ ആരൊക്കെ ♥️

  • @renukaharidas2106
    @renukaharidas2106 9 วันที่ผ่านมา +2

    Sathyam അമ്മക്കു pakaram vekkan mattarkkum ആവില്ല seetha പറഞ്ഞത് കെട്ട് othiri സങ്കടം ആയി ram❤seetha vegam onnikkatte

  • @fathimakutty4218
    @fathimakutty4218 8 วันที่ผ่านมา +2

    സീതയെ ❤ഈ ദുഷ്ടന്മാരിൽനിന്നു 😈വേഗം രക്ഷിച്ചുകൊണ്ടുപോകുരാമ ❤️‍🔥❤️‍🔥❤❤❤

  • @Midumolooty
    @Midumolooty 9 วันที่ผ่านมา +4

    Ethinte full story kettumoo😊
    Wait cheyyan kayithath kondaa😊❤

  • @AnusreeAkshay
    @AnusreeAkshay 8 วันที่ผ่านมา +1

    ❤️💚💚❤️സർപ്പഗന്ധി❤️💚💚❤️
    💚❤️❤️സീത ❤️റാം ❤️❤️💚
    ❤️നിഷ്കളങ്കമായ പെണ്ണ് ആണ് സീത❤️
    സർപ്പഗന്ധി പൂവാണ് അവരുടെ കണ്ടുമുട്ടലിന് സാക്ഷ്യം വഹിച്ചത് അവരെ ഒരുമിപ്പിക്കാനും കൂടെ ഉണ്ടാകും അത്രക്ക് പാവമാണ് സീത...... റാം എന്നും സീതക്കുള്ളതാണ്.......... ❤️
    റാമിന്റെ ആ വാക്കുകൾ കേൾക്കാൻ നല്ല രസമുണ്ട് പ്രത്യേക ഒരു ഫീൽ...... 🔥
    സീതയും റാമിന് തിരിച്ച് പ്രണയിക്കുന്നതിനെയാണ് ഇനിയുള്ള കാത്തിരിപ്പ്.............. ❤️
    സീത നീ റാമിനെ സ്നേഹിക്കണം കാരണം നിന്റെ അമ്മയുടെ ജീവിതത്തിൽ സംഭവിച്ചത് പോലെ ഒരിക്കലും നിന്റെ ജീവിതത്തിൽ സംഭവിക്കില്ല കാരണം നിന്നെ സ്നേഹിക്കുന്നത് ശ്രീറാം ആണ്........ ❤️
    റാം തിരിച്ച് പോകുന്നതിന് മുൻപേ തന്നെ സീത തന്റെ ഇഷ്ടം തുറന്ന് പറയും അത് ഉറപ്പാണ്......... 🌿
    സീതയുടെ വാക്കുകൾ കേട്ട് സങ്കടം വന്നു.... കരച്ചിൽ വന്നു.......❤️.

  • @nishap5873
    @nishap5873 9 วันที่ผ่านมา +2

    ഈ കഥ എത്ര കേട്ടലും മതി വരെ തവർ ഉണ്ടോ എന്നെ പോലെ. സീത രാമ ന്റെ പ്രണയത്തിന്റെ മുമ്പിൽ മുട്ടുകുത്തു. 💙💙💙💙💙💙💙💙

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn 9 วันที่ผ่านมา +2

    ♥️ Ram ❤️ seetha ♥️

  • @nimlanimla6055
    @nimlanimla6055 9 วันที่ผ่านมา +9

    ഈ പാർട്ടിനായി കാത്തിരുന്നവർ വന്നോ ♥️♥️♥️♥️

  • @remya123-gk4rj
    @remya123-gk4rj 9 วันที่ผ่านมา +4

    സീതയും ❤❤റാം വും 🌹🌹ഓന്നികും

  • @reshmaachu122
    @reshmaachu122 9 วันที่ผ่านมา +5

    😘 സീത 😘 റാം 😘
    💞സർപ്പഗന്ധി💞

  • @hymasatheesh5578
    @hymasatheesh5578 9 วันที่ผ่านมา +5

    💜💜💜സർപ്പഗന്ധി 💜💜💜
    💜💜 രാമൻ 💜 സീത 💜💜

  • @ancyfathima5943
    @ancyfathima5943 9 วันที่ผ่านมา +9

    എത്രയും പെട്ടന്ന് സീതയെ രാമൻ സ്വന്തമാക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നവർ ആരൊക്കെ ❤️‍🔥

  • @kochumonjoshi3346
    @kochumonjoshi3346 9 วันที่ผ่านมา +4

    ❤❤ റാം ❤❤ സീത ❤❤
    💞💞 സർപ്പഗന്ധി 💞💞

  • @NusaibaShameer
    @NusaibaShameer 9 วันที่ผ่านมา +35

    ക്യാപ്ഷൻ കണ്ടു സന്തോഷമായവർ വായോ

    • @nimlanimla6055
      @nimlanimla6055 9 วันที่ผ่านมา +2

      വന്നല്ലോ ♥️

    • @gloryjoy880
      @gloryjoy880 9 วันที่ผ่านมา +1

      ❤❤❤

    • @NusaibaShameer
      @NusaibaShameer 9 วันที่ผ่านมา

      😍😍​@@gloryjoy880

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 9 วันที่ผ่านมา +2

    ഒന്ന് പോയി നോക്കു സീത നിനക്ക് വേണ്ടി vanna താണ് റാം ഒന്ന് പോകു സീത ❤❤❤❤❤❤❤😢😢

  • @aryaskumar99
    @aryaskumar99 9 วันที่ผ่านมา +3

    ശെരിയാ ഇങ്ങനെ ഇട്ട് കരയിക്കാതെ

  • @ancyfathima5943
    @ancyfathima5943 9 วันที่ผ่านมา +5

    ♥️💚റാം ♥️സീത 💚♥️

  • @VidhyaUthram
    @VidhyaUthram 9 วันที่ผ่านมา +6

    Vanthitten en rasathi❤️❤️❤️❤️