Ningade video njan idakk kaanarund...Baaraka Allah, Full oru positive vibe aakum video il.... But innathe video kandath tension adichaayirunnu... Because Ningal paranja situations okke 2 years back my hus nu undayrunnu... Ottum vayyathayapozha treatment aakiyath... Colon cancer aayirunnu....alhamdulillah...ipo everything fine ( treatment okke kazhinju.. Follow ups ulloo) ... Hus nu orupaad years mumbe blood varunnathum, constipation okke cheruthayi undayrunnu.. But treatment cheythilla, doctor ne kandilla... .. So correct samayath treatment cheythal cancer vare ethillayrunnu enna manasilakiyath... So idakidakk ( 6 months or 1 yr koodumbol) colonscopy cheyyan shramikoo..... Prevention is better than cure ennalle... May God bless you dear... Cancer polathe mahaarokathe thott ellarum rabb kaathurakshikatte... Aameen..
ദൈവത്തിന്റെ അനുഗ്രഹം എന്ന് പറയുന്നത് പോലും ഇതുപോലുള്ള ഒരു പാർട്ണറെ കിട്ടുന്നതാണ് എന്നാണ് എന്റെ വിശ്വാസം . തീർച്ചയായും മോൾക്ക് പെട്ടെന്ന് തന്നെ അസുഖം സുഖം പ്രാഭിക്കട്ടെ ❤❤❤❤❤ നിസാര അസുഖം കാരണം എന്നെ ഡിവോഴ്സ് .ചെയ്ത ആണത്തം ഇല്ലാത്തവനെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു. മോൾ ഒന്ന് കൊണ്ടും പേടിക്കേണ്ട. പെട്ടെന്ന് തന്നെ സുഖമായി രണ്ടു പേർക്കും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരു ആത്മാർത്ഥ കൂട്ടുകാരി 🌹🌹🌹🌹🌹🌹❤❤❤❤❤
ഈ ചെറിയ പ്രായത്തിൽ ഒരു ജന്മം ഫുൾ കഴിക്കേണ്ട മാംസ ആഹാരം പലരും ഫുൾ കഴിച്ചു കാണും പല റെസ്റ്റ്വാറന്റ് ൽ ഇരുന്നു ഫുഡ് കഴിക്കുന്ന വീഡിയോ സ് കാണുമ്പോൾ തന്നെ പേടി ആകുന്നു plz ഹില കുറച്ചു കാലത്തേക്ക് നോൺ വെജ് കുറയ്ക്കു പുറത്തു നിന്നുള്ള ഫുഡ് ഒഴിവാക്കു ഇപ്പോൾ കുഴപ്പമില്ല എങ്കിലും ഇനി എങ്കിലും സൂക്ഷിക്കു
പൈൽസ് ആയിരിക്കും എനിക്കും ഉണ്ടായിരുന്നു tast ഒക്കെ നടത്തി പൈൽസ് ആണെന്ന് അറിഞ്ഞു ട്രീറ്റ് മെന്റ് എടുത്തു ഇപ്പോഴും ഇടക്ക് പ്രശ്നം ഉണ്ട് അള്ളാഹു കാക്കട്ടെ നമ്മെ എല്ലാവരെയും
ഞാൻ ഒരാളോട് വളരെ ദേഷ്യത്തിൽ കുറച്ചൊക്കെ സംസാരിക്കണം എന്ന് വിചാരിച്ചതാണ് but aslayude ഈ video കാരണം ഞാൻ അയാളോട് ഇനി ഒന്നും പറയേണ്ട എന്ന് തീരുമാനിച്ചു. അയാളോട് ക്ഷമിച്ചു. ഇത് കണ്ടില്ലായിരുന്നെങ്കിൽ ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞു പോയേനെ 🤝🤝🤝🤝love u dear♥️♥️♥️♥️♥️♥️
സത്യം പറയാലോ.. വിഷമമുണ്ട് നിങ്ങളുടെ അവസ്ഥയിൽ അതുപോലെ തന്നെ കുറെ മുമ്പ് തന്നെ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണുന്ന ആളാണ് ഞാൻ but ഈ വീഡിയോ ഒരുപാട് length ആയപോലെ അതുപോലെ സംസാരം കേൾക്കുമ്പോ ഇടക്ക് ദേഷ്യം വന്നു skip ചെയ്തു അധികം വലിച്ചു നീട്ടരുത് please..
ഈ വീഡിയോ കണ്ടപ്പോഴാണ് ആശ്വാസം ആയത്. എനിക്ക് നിങ്ങളുടെ അമ്മ ആകാൻ ഉള്ള പ്രായം ഇല്ലെങ്കിലും എൻ്റെ മക്കളുടെ സന്തോഷം പോലാണ് നിങ്ങളുടെ സന്തോഷം ഞാൻ ആസ്വദിക്കുന്നത്.
എന്റെ മോൾക്കും ഉണ്ടായിരുന്നു.. ഇത് പോലെ.. അവൾ ചിക്കൻ കഴിക്കാൻ പാടില്ല.. പുറത്ത് നിന്ന് ഫുഡ് കഴിക്കാൻ പാടില്ല കുറെ വെള്ളം കുടിക്കണം.. Fruits കഴിക്കണം.. Exercise ചെയ്യണം.. ഇപ്പോൾ ഓക്കേ ആയി...
റിസൾട്ട് മോൾ പറയുന്നത് വരെ എനിക്ക് ടെൻഷൻ ആയിരുന്നു. ഒന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കായിരുന്നു... വന്നത് എന്തായാലും പടച്ചോൻ പെട്ടെന്ന് ശിഫ ആക്കിത്തരട്ടെ 🤲ആയുസ്സ് ഉള്ളടത്തോളം കാലം എല്ലാവർക്കും പൂർണ്ണ ആരോഗ്യം കൂടെ തരട്ടെ പടച്ചോൻ.. അംജുക്ക & ഫാമിലി ഇവരെ കിട്ടിയത് നിന്റെ ഭാഗ്യാ daaaa🥰🥰🥰
ഞാൻ ഈ വീഡിയോ പേടിയോടെയാ കണ്ടത് sis ഒന്നും ഉണ്ടാകല്ലേ പ്രാർത്ഥിച്ച വീഡിയോ കണ്ടത് എനിക് നിങ്ങളെ വീഡിയോസും ഒരുപാട് ഇഷ്ട്ടാാ എനിക് ഒരു പോസിറ്റീവ് എനർജി കിട്ടും ❤❤❤❤
പേടിക്കണ്ട മോളെ.. എനിക്ക് ഉണ്ടായിരുന്നു.. രണ്ട് വർഷം മുന്നേ. നീ പറഞ്ഞ.. ടെസ്റ്റ് ചെയ്തു..... ചെയ്യുമ്പോ. വയർ വികസിക്കുമ്പോ ഒരു.. ബുദ്ധിമുട്ട്. പോലെ. അത്രേ ഉള്ളു.. പേടിക്കണ്ട ട്ടൊ. പക്ഷെ..എന്താണെന്ന്... നോക്കാണല്ലോ... എനിക്കും ഉള്ളിൽ. ആണ്. അത് കുറച്ച് മരുന്ന് കഴിച്ച മതി.. പിന്നെ പൊരിച്ചതും.. ചിക്കനും ഒക്കെ. പരമാവധി കുറക്ക. ഓക്കേ darling
Ithaaa എനിക്ക് ഈ യൂട്യൂബ് il ഏറ്റവും ഇഷ്ട്ടം ഇത്തായേം അംജുക്കയേം ആണ്.cancer എന്ന് കണ്ടപ്പോ ശെരിയ്ക്കും പേടിച്ചു.9.30ജോലിയ്ക്ക് പോവണ്ട ഞാനാ, പക്ഷെ ഈ വീഡിയോ ഫുള്ളും കണ്ട് തീർന്നത് ഇപ്പോഴാ, ഇനി വേണം ready ആവാൻ. ഇത് ഫുള്ളും കാണാതെ പോയിരുന്നെങ്കിൽ അവിടെ ചെന്നാലും ടെൻഷൻ അടിച്ചു ഞാൻ ചത്തേനെ.മരുന്നൊക്കെ കഴിഞ്ഞിട്ട് പെട്ടെന്ന് ഇക്കാടെ അടുത്ത് പോവാം. Take care ഇത്താ, love uuu
അല്ലാഹുവിന് സ്തുതി പറയ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻❤️..... ഞാനും ഇത് അനുഭവിച്ചതു àആണ് മോളെ.... ഇപ്പഴും ട്രീറ്റ്മെന്റ് ഉണ്ട്....എന്ത് food കഴിച്ചാലും ലൂസ് മോഷൻ ആവും... ഞാനും മടുത്തു... എന്റോസ്കോപ്പി കോളനോസ്കോപ്പി ഒക്കെ two times cheythu😥വയറ്റിൽ ചീത്ത അണുക്കൾ കൂടുന്ന അവസ്ഥ ആണ്.... വേറെ ഒന്നും പേടിക്കാൻ ഇല്ല പറഞ്ഞു 😍അള്ളാഹു കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻❤️
Hila... Sneham kond parayuvaanu, lyf othiri public aakalle, ningalude love ennum angane thanne irikkatte, aarudeyum kannupedathirikkatte. Athukondanu njan angane paranjath... Happy aayittiriku eppozhum.. Becoz such a pure soul you are...❤
Sathyam. Ippo TH-cam full asughangal or personal problems aan. Onnukil ath vannavar allenkil ippo athokke vannavar. Kanner sathyamaayitullathaa. TH-camrs nalla effort ittitta oro videos idunnath. But ath kaanunna ellarkum manassilaakilla.
ഒരുപാട് പേടിച്ചു അല്ലേ.. കൂടെ അത്രയ്ക്കും സപ്പോർട്ടായി ആൾക്കാർ ഉണ്ടാകുമ്പോൾ ഒന്നും വരില്ലഡാ.. പിന്നെ യൂട്യൂബിൽ നോക്കിയാൽ തലവേദന വരെ ക്യാൻസർ ആകും കൂടുതൽ സെർച്ച് ചെയ്യാതിരിക്കുന്നതാണ് നല്ലത്.. എത്രയും പെട്ടെന്ന് ചികിത്സ തേടുക അതിനുള്ള മെഡിസിൻ കഴിക്കുക.. ഏത് അസുഖത്തിനും അത് തന്നെയാണ് പരിഹാരം സ്വയം ചികിത്സ പാടില്ല . അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുക മാത്രമേ ഉള്ളൂ.. അപ്പോൾ ഹാപ്പിയായി ഇനി amjoo nte അടുത്തേക്ക് തിരിച്ചു പോവോലോ..🥰🥰🥰
എനിക്ക് സത്യം പറഞ്ഞാൽ ഇത് കേട്ടിട്ട് സങ്കടം കരച്ചിലും എല്ലാം വന്നു എന്താന്നറിയില്ല പക്ഷേ പടച്ചോനെ അനുഗ്രഹത്താൽ ഒന്നുമില്ലല്ലോ എപ്പോഴും സന്തോഷത്തോടെ ജീവിക്കൂ നല്ലൊരു ഹസ്ബൻഡും അവരുടെ ഫാമിലിയും കിട്ടിയല്ലോ
Take care dear Hilakutty and get well soon. You have a very caring and loving family and husband. That's a great thing to be always thankful for 🙏. Hilakutty, you are a motivation and a feel good factor for many people. So you are going to recover and be healthy very soon. Our prayers are with you always ❤.
ജീവിതം എന്നത് ഇങ്ങനെ തന്നെ എല്ലാം സുഖം നമുക്ക് ഉണ്ടാവില്ല ഇടക്ക് അള്ളാഹുവിനെ ഓർക്കാൻ നമുക്ക് പരീക്ഷങ്ങൾ ഉണ്ടാവും ഇങ്ങനെ പാറി നടക്കും ബോൾ നമ്മൾ ചിന്തിക്കില്ല ഏതായാലും ഒക്കെ മാറട്ടെ
hemorrhoids en paranj thumbnail ittal views kitulla so played well. Really cheap.. If law of attraction is there u will attract what you speak/ think. E thumbnail il ullat attract chyathe irikatte.
Google & TH-cam search cheyth nokiyaal nammale ellam cancer rogi aakum urapp aa..minimum may cause to death enkilum aakum 😮 so aarum search aakann nilkenda 😂 anubavam und
Ningade video njan idakk kaanarund...Baaraka Allah, Full oru positive vibe aakum video il.... But innathe video kandath tension adichaayirunnu... Because Ningal paranja situations okke 2 years back my hus nu undayrunnu... Ottum vayyathayapozha treatment aakiyath... Colon cancer aayirunnu....alhamdulillah...ipo everything fine ( treatment okke kazhinju.. Follow ups ulloo) ... Hus nu orupaad years mumbe blood varunnathum, constipation okke cheruthayi undayrunnu.. But treatment cheythilla, doctor ne kandilla... .. So correct samayath treatment cheythal cancer vare ethillayrunnu enna manasilakiyath... So idakidakk ( 6 months or 1 yr koodumbol) colonscopy cheyyan shramikoo..... Prevention is better than cure ennalle... May God bless you dear... Cancer polathe mahaarokathe thott ellarum rabb kaathurakshikatte... Aameen..
Ameen❤️
Aameen
Ameen ❤️
Aameen Aameen yarabbal aalameen
Aameen
എന്തായാലും എനിക്ക് ഒന്നേ പറയാനുളളൂ വലിയ വലിയ അസുഖം ഒന്നും ആർകു० കൊടുകലേ നാഥാ 🤲🤲🤲
Aameen
Aameen
Aameen
ആമീൻ
ആമീൻ
അസുഖത്തെ നമ്മൾ ഭയപ്പെടുന്നത് മരണത്തെ ഓർത്താണ്.. അതുകൊണ്ട് അല്ലാഹുവിനെഭയപ്പെട്ടുകൊണ്ട് ജീവിക്കുക god blass you
👍👍👍
❤
അല്ലാഹുവിലേക്ക് അടുക്കൂ... എല്ലാത്തിനും സമാധാനം കിട്ടും....
ദൈവത്തിന്റെ അനുഗ്രഹം എന്ന് പറയുന്നത് പോലും ഇതുപോലുള്ള ഒരു പാർട്ണറെ കിട്ടുന്നതാണ് എന്നാണ് എന്റെ വിശ്വാസം . തീർച്ചയായും മോൾക്ക് പെട്ടെന്ന് തന്നെ അസുഖം സുഖം പ്രാഭിക്കട്ടെ ❤❤❤❤❤
നിസാര അസുഖം കാരണം എന്നെ ഡിവോഴ്സ് .ചെയ്ത ആണത്തം ഇല്ലാത്തവനെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു.
മോൾ ഒന്ന് കൊണ്ടും പേടിക്കേണ്ട. പെട്ടെന്ന് തന്നെ സുഖമായി രണ്ടു പേർക്കും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരു ആത്മാർത്ഥ കൂട്ടുകാരി 🌹🌹🌹🌹🌹🌹❤❤❤❤❤
അംജുനെ പോലെ നിനക്ക് കിട്ടിയ നിധികളാണ് മോളെ അംജുന്റെ പപ്പയും മമ്മിയും 🥰❤️
Asla is a blessings for them also❤
ഇത്രക്കും ടൻഷൻ ഉണ്ടായിട്ടും വീഡിയോ ഇട്ടലോ എത്ര യും പെട്ടന്ന് സുഖം ആയി തിരിച്ചു പോവാൻ കയട്ടെ 🤲
Pp
അസുഖം കൊണ്ട് ആരെയും പരീക്ഷിക്കല്ലെ പടച്ചോനെ 🤲🤲🤲🤲
Aameen Yaa Rabbal Aalameeen 🤲
ഇത്രയും സന്തോഷം ഉള്ള പോൾ അല്ലാഹുവിനോട് നന്ദി പറ ഒരുത്തട്ടം ഇട് പടച്ചവൻ എല്ലാകാണുന്നുണ്ട്
എല്ലാവരെയും എല്ലാ മഹാരോഗത്തിൽ നിന്നും സർവ്വശക്തൻ കാത്തുരക്ഷിക്കട്ടെ ആമീൻ
You tube നോക്കി ആരും രോഗം നോക്കരുത് പേടിച്ചു പണ്ടാരം അടങ്ങി വേറെ വല്ല രോഗം വരും
ഞാൻ നിങ്ങളുടെ ഫാൻ ഒന്നും അല്ല എന്നാലും വയ്യാന്നു കേട്ടപ്പോൾ ഒരു വിഷമം അള്ളാഹു എന്താണെങ്കിലും ഷിഫാഹ് നൽകട്ടേ ആമീൻ.... 🤲
Aameen Aameen mole duaa cheyyootto
❤Ameen
Aameen ya rabbal Aalameen
Aameen 🤲
അല്ലാഹുവിനോട് മനസ്സുരുകി പ്രാർത്ഥിക്കൂ.. എല്ലാം അല്ലാഹു മാറ്റി തരട്ടെ 🤲
@@Userk417h68fsഅസുഗം വരുമ്പോൾ അള്ളാഹു ഉണ്ടാകും 😂😂😂😂
@@aparnaaparna-je7wscorrect
😂😂😂😂
വെറുതെ പടച്ചോനെ കളിയാക്കല്ലേ തട്ടമിടാത്ത ഇവളെയൊക്കെ ആര് കാക്കാനാണ്
@@Userk417h68fsഒരാളുടെ മനസ്സറിയാൻ നിങ്ങൾക് കഴിവുണ്ടോ. അള്ളാഹു കൽബിലാണ് അല്ലാതെ പുറത്തല്ല
ഈ ചെറിയ പ്രായത്തിൽ ഒരു ജന്മം ഫുൾ കഴിക്കേണ്ട മാംസ ആഹാരം പലരും ഫുൾ കഴിച്ചു കാണും പല റെസ്റ്റ്വാറന്റ് ൽ ഇരുന്നു ഫുഡ് കഴിക്കുന്ന വീഡിയോ സ് കാണുമ്പോൾ തന്നെ പേടി ആകുന്നു plz ഹില കുറച്ചു കാലത്തേക്ക് നോൺ വെജ് കുറയ്ക്കു പുറത്തു നിന്നുള്ള ഫുഡ് ഒഴിവാക്കു ഇപ്പോൾ കുഴപ്പമില്ല എങ്കിലും ഇനി എങ്കിലും സൂക്ഷിക്കു
പറയുന്നത് കേട്ടപ്പോൾ പേടിച്ചുപോയി ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം ആയി 🥰🥰🥰🥰♥️♥️♥️♥️
Ethokke enthina evide vannu parayunne, ellareyum pedippikkan dushata
Symptoms paranju thanathin orupaad Thanks.. Sarikum ithepati ottum enikonnum arinjooda.. Kelkumbo enik pediyavunu.. Namuk support cheyan oral mathi.. Ellam sariyavum... Iniyum iniyum enik ningede video kanenam.. Orupaad ishtem..
ചേച്ചിക്ക് ഒന്നും വരില്ല 🥹 ചേച്ചിയെ സ്നേഹിക്കുന്ന ഒരുപാടുപേരുടെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ട് ❣️.. Blessed child ആണ് 🫂..🤗
Yes
പൈൽസ് ആയിരിക്കും എനിക്കും ഉണ്ടായിരുന്നു tast ഒക്കെ നടത്തി പൈൽസ് ആണെന്ന് അറിഞ്ഞു ട്രീറ്റ് മെന്റ് എടുത്തു ഇപ്പോഴും ഇടക്ക് പ്രശ്നം ഉണ്ട് അള്ളാഹു കാക്കട്ടെ നമ്മെ എല്ലാവരെയും
Subhi മുമ്പുള്ള സുന്നത്ത് നിസ്കരിക്കുന്നവർക്ക് piles വരില്ല എന്ന് പറയുന്നത് കേൾക്കാം
Engane maari
Good message. Ithokke veruthe thalli kalayunna ellavarkkum ulla message aanu. Pinna you tube nokki veruthe tension adikkunnavarkkum ulla message aanu.
Orupad anugrahangal allahu namukk tharumbol idakkoke allahuvine orkuka.illenkil orkanulla vazi allahu thanne namukk kanich tharum
Your Husband, Gift of God 🙏💕🎉🎉
❤️❤️❤️
🤭
@@feminafemi9252enthanu chirikane
🤮😂
Nanyt manasilkunund etra tension adichu ennu....enthyalum daivam anugrahichu nothing to worry know....etrayum pettenu Amjikkayude aduthu Aslakutty ettathe.......May God bless you....thanku for the awareness....🙏
❤️
സോറി മോളെ ഞാനും നിങ്ങളെ ഓവർ ആണ് എന്ന് മനസ്സിൽ കരുതിയിരുന്നു ഇത്രയും ടെൻഷൻ ഉണ്ടായിരുന്നു എന്ന് മനസ്സിൽ ആയില്ല സോറി......
Njanum 😒
എന്ത് രോഗം വന്നാലും ആദ്യം ഗൂഗിൾ സെർച്ച് ചെയ്യാതിരിക്കുക ടെൻഷൻ കൂട്ടുന്നതല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ല
അല്ലാഹു ശിഫ നൽകട്ടെ
ആദ്യം സങ്കടം തോന്നി പിന്നെ ഒന്നും ഇല്ല അറിഞ്ഞപ്പോൾ സന്തോഷം തോന്നി ജീവിതത്തിൽ വന്ന ഒരു ചെറിയ പരീക്ഷണം മാത്രം വിചാരിക്കുക
ഞാൻ ഒരാളോട് വളരെ ദേഷ്യത്തിൽ കുറച്ചൊക്കെ സംസാരിക്കണം എന്ന് വിചാരിച്ചതാണ് but aslayude ഈ video കാരണം ഞാൻ അയാളോട് ഇനി ഒന്നും പറയേണ്ട എന്ന് തീരുമാനിച്ചു. അയാളോട് ക്ഷമിച്ചു. ഇത് കണ്ടില്ലായിരുന്നെങ്കിൽ ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞു പോയേനെ 🤝🤝🤝🤝love u dear♥️♥️♥️♥️♥️♥️
@@RiyusVlogsRFR എന്റെ കെട്ടിയോനോട് 😜😜😜
ആരും പറയാൻ മടിക്കുന്ന ഈ കാര്യങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തന്നതിന് മോൾക്ക്..👏👏👏👏👏👍👍👍👍👍👍.. God Bless You.. And Take Care..🙏🙏🙏💕💕💕
❤️
സത്യം പറയാലോ.. വിഷമമുണ്ട് നിങ്ങളുടെ അവസ്ഥയിൽ അതുപോലെ തന്നെ കുറെ മുമ്പ് തന്നെ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണുന്ന ആളാണ് ഞാൻ but ഈ വീഡിയോ ഒരുപാട് length ആയപോലെ അതുപോലെ സംസാരം കേൾക്കുമ്പോ ഇടക്ക് ദേഷ്യം വന്നു skip ചെയ്തു അധികം വലിച്ചു നീട്ടരുത് please..
Molda vediyo valara eshtamayi ethina vachu nokkum bol cheariya kariyaglkku vishamikkunna avaru agina samadhanikkanam annu manasilakum❤🎉 molda arogiyathinu veandi pradhikkunnu molda Husinu Ausum arogiyavum tharan pradhikkunnu❤
മോളെ പടച്ചവൻ കാത്തു. ഒരുപാടിഷ്ടം ആണ്.
എല്ലാംമാറി പെട്ടന്ന് അംജുവിന്റെ അടുത്ത് എത്താൻ കഴിയട്ടെ 🥰🥰
Aaaaameen
Ameen
Aameen
Aameem
Ameeen
ഈ വീഡിയോ കണ്ടപ്പോഴാണ് ആശ്വാസം ആയത്.
എനിക്ക് നിങ്ങളുടെ അമ്മ ആകാൻ ഉള്ള പ്രായം ഇല്ലെങ്കിലും എൻ്റെ മക്കളുടെ സന്തോഷം പോലാണ് നിങ്ങളുടെ സന്തോഷം ഞാൻ ആസ്വദിക്കുന്നത്.
Positive and informative
Thank u
Keep going
Barakallah
എന്റെ മോൾക്കും ഉണ്ടായിരുന്നു.. ഇത് പോലെ.. അവൾ ചിക്കൻ കഴിക്കാൻ പാടില്ല.. പുറത്ത് നിന്ന് ഫുഡ് കഴിക്കാൻ പാടില്ല കുറെ വെള്ളം കുടിക്കണം.. Fruits കഴിക്കണം.. Exercise ചെയ്യണം.. ഇപ്പോൾ ഓക്കേ ആയി...
എല്ലാം പെട്ടെന്ന് ശിഫ ആവട്ടെ 😊ഒന്നും ഉണ്ടാവില്ല റസ്റ്റ് എടുക്ക്
എന്റേ ponnumolay......❤❤
പേടിക്കണ്ടാട്ടൊ.. പുറത്ത് നിന്നുള്ള food കഴിയുന്നതും ഒഴിവാക്കുക.. പൊരിച്ച ഐറ്റംസ് ഒക്കെ
റിസൾട്ട് മോൾ പറയുന്നത് വരെ എനിക്ക് ടെൻഷൻ ആയിരുന്നു. ഒന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കായിരുന്നു... വന്നത് എന്തായാലും പടച്ചോൻ പെട്ടെന്ന് ശിഫ ആക്കിത്തരട്ടെ 🤲ആയുസ്സ് ഉള്ളടത്തോളം കാലം എല്ലാവർക്കും പൂർണ്ണ ആരോഗ്യം കൂടെ തരട്ടെ പടച്ചോൻ.. അംജുക്ക & ഫാമിലി ഇവരെ കിട്ടിയത് നിന്റെ ഭാഗ്യാ daaaa🥰🥰🥰
Same...... ❤❤
Njn um🤲
You are bold minted person 👌👌👌👍👍👍
ഞാൻ ഈ വീഡിയോ പേടിയോടെയാ കണ്ടത് sis ഒന്നും ഉണ്ടാകല്ലേ പ്രാർത്ഥിച്ച വീഡിയോ കണ്ടത് എനിക് നിങ്ങളെ വീഡിയോസും ഒരുപാട് ഇഷ്ട്ടാാ എനിക് ഒരു പോസിറ്റീവ് എനർജി കിട്ടും ❤❤❤❤
❤️
ഹില കൊച്ചെ എലാം ശരിയാവും. റബ്ബിലെ കൂടെ❤❤
😂😂😂😂😂😂😂😂😂
@@playbeatbyshimin8868😂p
Rabb undakanel rabbinod koode aduknm
കഥപറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി പൈൽസ് ആണെന്ന് 😂
എന്താ സന്തോയം anakku 😜
നിങ്ങൾ സ്നേഹിക്കാൻ അറിയാവുന്ന നല്ല ഒരു ആളാണ്
Stay strong Hila. You are a blessed girl..all our prayers with u❤️
അള്ളാഹു വേഗം സുഖം ആക്കി തരട്ടെ മോൾക്ക് 🤲
പേടിക്കണ്ട മോളെ.. എനിക്ക് ഉണ്ടായിരുന്നു.. രണ്ട് വർഷം മുന്നേ. നീ പറഞ്ഞ.. ടെസ്റ്റ് ചെയ്തു..... ചെയ്യുമ്പോ. വയർ വികസിക്കുമ്പോ ഒരു.. ബുദ്ധിമുട്ട്. പോലെ. അത്രേ ഉള്ളു.. പേടിക്കണ്ട ട്ടൊ. പക്ഷെ..എന്താണെന്ന്... നോക്കാണല്ലോ... എനിക്കും ഉള്ളിൽ. ആണ്. അത് കുറച്ച് മരുന്ന് കഴിച്ച മതി.. പിന്നെ പൊരിച്ചതും.. ചിക്കനും ഒക്കെ. പരമാവധി കുറക്ക. ഓക്കേ darling
ചിക്കൻ കഴിക്കരുത് പിന്നെ കോഴിമുട്ട കഴിക്കരുത് പച്ചക്കറി ധാരാളം കഴിക്കണം
Enikum bhynkara tension 🥹🥹🥹mentally bhynkara depressed ahn അങ്ങനെ ആരെങ്കിലും ഉണ്ടോ?? ഇല്ലാത്ത കാര്യം ഉണ്ടെന്നു വിചാരിച് tension അടിക്കുന്നവർ
Ithaaa എനിക്ക് ഈ യൂട്യൂബ് il ഏറ്റവും ഇഷ്ട്ടം ഇത്തായേം അംജുക്കയേം ആണ്.cancer എന്ന് കണ്ടപ്പോ ശെരിയ്ക്കും പേടിച്ചു.9.30ജോലിയ്ക്ക് പോവണ്ട ഞാനാ, പക്ഷെ ഈ വീഡിയോ ഫുള്ളും കണ്ട് തീർന്നത് ഇപ്പോഴാ, ഇനി വേണം ready ആവാൻ. ഇത് ഫുള്ളും കാണാതെ പോയിരുന്നെങ്കിൽ അവിടെ ചെന്നാലും ടെൻഷൻ അടിച്ചു ഞാൻ ചത്തേനെ.മരുന്നൊക്കെ കഴിഞ്ഞിട്ട് പെട്ടെന്ന് ഇക്കാടെ അടുത്ത് പോവാം. Take care ഇത്താ, love uuu
10 മിനിറ്റിൽ ഒതുക്കേണ്ടത് 36 മിനിറ്റിൽ ഒതുക്കി പടച്ചോൻ ഒന്നും വരുത്താതിരിക്കട്ടെ❤
Eppazha tenga udacha😂
Ameen🤲
Sathyam
😂
അല്ലാഹുവിന് സ്തുതി പറയ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻❤️..... ഞാനും ഇത് അനുഭവിച്ചതു àആണ് മോളെ.... ഇപ്പഴും ട്രീറ്റ്മെന്റ് ഉണ്ട്....എന്ത് food കഴിച്ചാലും ലൂസ് മോഷൻ ആവും...
ഞാനും മടുത്തു... എന്റോസ്കോപ്പി കോളനോസ്കോപ്പി ഒക്കെ two times cheythu😥വയറ്റിൽ ചീത്ത അണുക്കൾ കൂടുന്ന അവസ്ഥ ആണ്.... വേറെ ഒന്നും പേടിക്കാൻ ഇല്ല പറഞ്ഞു 😍അള്ളാഹു കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻❤️
Canada യിലെ worst medical system കാരണം മരിച്ചു പോയതാ എന്റെ കസിൻ.. അവളുടെ 2 പിഞ്ചു കുഞ്ഞുങ്ങൾ തീരാ വേദനയായി ഇന്ന് ഞങ്ങളുടെ മുൻപിൽ ഉണ്ട്.. 😢😢
😢
Nattil evda ningal..alappuzha aano
🥺😭🫂🫂 പേടിച്ചു ലെ... ഇതൊക്കെ കേട്ടപ്പോ ഞാൻ എന്നെ തന്നെ സങ്കല്പിച്ചു.. ഈ അവസ്ഥയിൽ... 😭🫂🫂🫂🫂🫂🫂🫂
الحمد لله بخير moluuu Insha Allah ellaam sheriyaavum molu simply aayi edukkunnundallo molku nalladhu maathram warullu endhok situations tharanam cheidhu adhok easy yaayi kazhinjille idhu. Onnumundaavilla❤❤❤ sheriyaavum ennum sandhoshikaan patattennu praarthikkunnu
Hila... Sneham kond parayuvaanu, lyf othiri public aakalle, ningalude love ennum angane thanne irikkatte, aarudeyum kannupedathirikkatte. Athukondanu njan angane paranjath... Happy aayittiriku eppozhum.. Becoz such a pure soul you are...❤
Sathyam 😊 oororutharudeyum kazhchappad ooroonnaanalloo 😊
Sathyam. Ippo TH-cam full asughangal or personal problems aan. Onnukil ath vannavar allenkil ippo athokke vannavar. Kanner sathyamaayitullathaa. TH-camrs nalla effort ittitta oro videos idunnath. But ath kaanunna ellarkum manassilaakilla.
നിനക് ഒന്നും വരില്ല മോളെ .... ജീവിതം സന്തോഷം ആയി തുടങ്ങുന്നതല്ലേ ഉള്ളു .... ഹാപ്പി ആയിരിക്കു
പേടിക്കണ്ട എല്ലാം ശരി ആകും മോളെ ❤️
Paradhooshana ammachi
Aalkar endokke parayum ath avare swabham ayirikum vishamikkende ellom sheriyaayum
hi Hila.അത്തിപ്പഴം daily 7 ദിവസം രാവിലെയും വൈകുന്നേരവും വെള്ളത്തിലിട്ടു കഴിച്ചാൽ insha allah പൂർണമായും മാറും.
Sheriikkum nalla maatam undavum try cheyuuu
ان شاء الله ellaam sheriyavum
Orupaad perk result kittiya oru madicine aann idh
@@aminaraoof7563fissure n nalldano
Enik ath kazhichit maareelallo.enthannareellatto.njan delivery kazhinjapothot ulla problem aanu.nallonaayit kurach naalu pachamarunn kazhichu.ennitum complete aayi mareella.nallonam undayirunnath ithiri pain kuranjoonnu maathram.ipo idak kurach divasam nalla pain varum.blood pokum.oinment kurach divasam vekumbo pain kurayum.ipo kurach divasayi veendum nallonaayit.ithinoru avasanqm illathapole.vedhana sahichu oruvaka aayi
അത്തിപ്പഴം means
@@parvendhucontinue cheyyeda.Nalla medicine aane. Dr.ne kanichile.
പാവം കുട്ടി. പെട്ടന്ന് സുഖം ആവട്ടെ 👍🏻
Alhamdhulillah …god bless you dear onnum aakula dua cheyyaam 🫂🫂🫂🫂🫂
Okke maarum to😌 ingal ushar an🖤 insha allah okke rahath avum🖤💯
Mashah allah get well soon💝💝💝💝💝
ഒരുപാട് പേടിച്ചു അല്ലേ.. കൂടെ അത്രയ്ക്കും സപ്പോർട്ടായി ആൾക്കാർ ഉണ്ടാകുമ്പോൾ ഒന്നും വരില്ലഡാ.. പിന്നെ യൂട്യൂബിൽ നോക്കിയാൽ തലവേദന വരെ ക്യാൻസർ ആകും കൂടുതൽ സെർച്ച് ചെയ്യാതിരിക്കുന്നതാണ് നല്ലത്.. എത്രയും പെട്ടെന്ന് ചികിത്സ തേടുക അതിനുള്ള മെഡിസിൻ കഴിക്കുക.. ഏത് അസുഖത്തിനും അത് തന്നെയാണ് പരിഹാരം സ്വയം ചികിത്സ പാടില്ല . അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുക മാത്രമേ ഉള്ളൂ.. അപ്പോൾ ഹാപ്പിയായി ഇനി amjoo nte അടുത്തേക്ക് തിരിച്ചു പോവോലോ..🥰🥰🥰
❤️❤️
എനിക്ക് സത്യം പറഞ്ഞാൽ ഇത് കേട്ടിട്ട് സങ്കടം കരച്ചിലും എല്ലാം വന്നു എന്താന്നറിയില്ല പക്ഷേ പടച്ചോനെ അനുഗ്രഹത്താൽ ഒന്നുമില്ലല്ലോ എപ്പോഴും സന്തോഷത്തോടെ ജീവിക്കൂ നല്ലൊരു ഹസ്ബൻഡും അവരുടെ ഫാമിലിയും കിട്ടിയല്ലോ
അതിൽ ഒന്നും പേടിക്കാനില്ല
.. അത് piles ആണ്. എനിക്ക് 7 day blood പോയിരുന്നു... അത് തന്നെ ആയിരിക്കും വേറെ ഒന്നും ഉണ്ടാവില്ല
മോൾക് നല്ല ആരോഗ്യം വരട്ടെ. അംജിത് എപ്പോഴും കൂടെ ഉണ്ട്‌െലോ.
Gold bless you dear, pediych pyii njnum, happy aytt orupad nall orumich jeeviykan daivam anugrahitkkteyy
Get well soon mole... Prayers 🙏🏻🙏🏻🙏🏻
നിങ്ങളോട് ഒത്തിരി സ്നേഹം ബഹുമാനം മാത്രംമ്മാ ഉള്ളത്.. രണ്ടും പേരും. ഒരുപാട്. വർഷം. സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു വിധി നല്കട്ടെ ആമീൻ ❤️🤲🏻
അള്ളാഹു ആണ് വലിയവൻ 🙏🙏🙏
നീ ഏതാ
👍👍
Adu nammakum ooorma venam
@@Resh478 w
@@shahishahi5297നീ ഏതാ
Ethupolee oru supporrive aaya husbandine kittiya hila bhayangara lucky ahnuu❤️❤️❤️❤️❤️❤️❤️stay happy foreverr👍👍
Haemorrhoids anenki best Dr Bangalore und … Limca world of record il oke vannetnd pere Dr Ramesh Bhatt adipoli ane vishwasich povam
Aano, address ntha
പെട്ടന്ന് സുഖമായി തിരിച്ചു പോകാൻ കഴിയട്ടെ മോളെ
അത് പേടിക്കണ്ട എനിക്കുണ്ടായിരുന്നു അത് പൈൽസ് ആണ്.. ഞാനും അന്ന് പേടിച്ചിരുന്നു...കുറച്ചു ദിവസം മരുന്ന് കുടിച്ചാൽ മാറിക്കോളും 👍🏻😍
Bled varunnathallathe vere enthengilum prashnamundayirunno
@@sunithasuni6296 ഞാൻ ഇംഗ്ലീഷ് മരുന്ന് ആണ് കഴിച്ചത്.. എനിക്കും പുറത്തേക് ഒന്നും ഉണ്ടായിരുന്നില്ല.. ഉള്ളിലായിരുന്നു
അസുഖങ്ങൾ പെട്ടന്ന് മാറട്ടെ മോളെ 🤲🤲മോളെ
Endayirunnu asugam.motham kannan vayyathondu chodikka😊
Toiletil ഇരുന്ന് ഈ video കാണുന്ന ലെ ഞാൻ :😨
മോളെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ ണ് പൂർണആരോഗ്യംsarv നല്കട്ടെ 🤲🤲🤲
Take care dear Hilakutty and get well soon. You have a very caring and loving family and husband. That's a great thing to be always thankful for 🙏. Hilakutty, you are a motivation and a feel good factor for many people. So you are going to recover and be healthy very soon. Our prayers are with you always ❤.
😢എനിക്ക് ഇതുപോലെ stool il blood ഉണ്ടായിരുന്നു 2 weeks പിന്നീട് പോയി എന്നാലും ഇത് കേൾക്കുമ്പോൾ എനിക്ക് പേടി ആക്കുന്നു 🥲
ജീവിതം എന്നത് ഇങ്ങനെ തന്നെ എല്ലാം സുഖം നമുക്ക് ഉണ്ടാവില്ല ഇടക്ക് അള്ളാഹുവിനെ ഓർക്കാൻ നമുക്ക് പരീക്ഷങ്ങൾ ഉണ്ടാവും ഇങ്ങനെ പാറി നടക്കും ബോൾ നമ്മൾ ചിന്തിക്കില്ല ഏതായാലും ഒക്കെ മാറട്ടെ
Thanks Asla.. നല്ലൊരു അറിവ് ആണ് പുതിയ അറിവും ആണ്..... Thanks.... 😍
Healthy aya food kazhichu arogyammokke varuthi ethrayum vegam husinte thanalakan ok padachon thoufeek cheyyatte,allahuvanu valiyavan
ഫുഡ് ശ്രദ്ധിക്കണം ചിക്കൻ തീരെ കഴിക്കരുത് ❤️
Kaxhikkunoond prashnamilla... വെള്ളം nannayi kudikuka.... Fruts kazhikkuka.... Ithan ithinulla solution
കേൾക്കുമ്പോൾ തന്നെ ടെൻഷൻ ആയിരുന്നു വേഗം സുഖമാവട്ടെ 🙏🙏🙏
ഞാൻ comments വായിക്കായിരുന്നു 🥺 വീഡിയോ full കണ്ടു തീർക്കാൻ പറ്റില്ല hila tension aakalle 😞😞😞😞
നല്ല ടെൻഷൻ ആയിട്ടാണ് ല്ലെ വീഡിയോസ് ഒക്കെ എടുത്തത് 😢സാരമില്ല ഒക്കെ അള്ളാഹു മാറ്റി തരട്ടെ പ്രാർത്ഥിക്കാം. 😢
ദുആ ചെയ്യാം അല്ലാഹു മാറ്റി തരട്ടെ
Chechi strong girl aanu, orikkalum thalarallum manasakshiye vanjikkathe jeevikunundo avatde koode padachon undakum, 👍🏻
മോളെ ദൈവം കാത്തു. മോൾക്ക് നല്ലതേ വരുള്ളു❤❤❤😊😊😊😊
കുറ്റം കണ്ടു പിടിക്കാൻ മാത്രം കുറെ ആൾക്കാർ ഉണ്ടാവും മോളെ.. അതൊന്നും ഓർത്ത് ഉള്ള സന്തോഷം കളയേണ്ട.. എല്ലാം നല്ലതാവട്ടെ എല്ലാവർക്കും 🙏
hemorrhoids en paranj thumbnail ittal views kitulla so played well. Really cheap.. If law of attraction is there u will attract what you speak/ think. E thumbnail il ullat attract chyathe irikatte.
അതെ പലരുടെയും സിറ്റുവേഷൻ പലതും ആയിരിക്കും കുറ്റപ്പെടുത്തുന്നവർക്ക് അതൊന്നും അറിയണ്ടല്ലോ. അങ്ങനെ യും ഉണ്ട് കുറേ പേർ 😢
Ella Asugangalethottum
Allahu ellavareyum kakatte
Aameen Aameen Ya rabal Aalameen
Sory ഇത്ത ഞാനും പറഞ്ഞിരുന്നു നിങ്ങൾ ഓവർ ആണെന്ന് സോറി എനിക്ക് അറിയില്ലായിരുന്നു 🥺🤲
Google & TH-cam search cheyth nokiyaal nammale ellam cancer rogi aakum urapp aa..minimum may cause to death enkilum aakum 😮 so aarum search aakann nilkenda 😂 anubavam und
True
Thank god 🙏🏻 u r blessed dear always b happy 🤗 Hanju is with u thats u r strength ❤️
Ethrayum petten ellaam sheriyakaan prarthikkaam chechii vishamikkendaa happy aayittirikk daivam anugrahikkatte
Ahlla Thanna cheriya pareekshanam aanu
Valiya pareekshanam tharaathirikkatte ahallane marakkale
Mashah allah ,Alhamdhulillah allah ningalude kude padachavan undu.