@sajivarghese9833 തീർച്ചയായും.. അനേകരെ സ്നേഹിച്ചു ക്രിസ്തുവിനെപോലെ സഹിച്ചു. മക്കളെ എന്നു ഹൃദയത്തിൽ നിന്നും ഞങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു. ദൈവവചനം പ്രഘോഷിച്ചു.ആരുടെയെങ്കിലും അധ്വാനഫലത്തെ ആഗ്രഹിച്ചില്ല. നല്ല ഇടയൻ. 🙏🏻🌹
നിയമങ്ങൾ മനുഷ്യന് വേണ്ടിയാണല്ലൊ, മനുഷ്യൻ നിയമത്തിന് വേണ്ടിയല്ല. ജനാധിപതൃരാജ്യമായ ഇന്ത്യയിൽ രാഷ്ട്രീയ അധികാരം നിശ്ചയിക്കുന്നത് ജനഹിതം നോക്കിയാണ്. ഏത് സംഘടനയിലും, ഇതാണ് രീതി. പള്ളികളിൽ ഭൂരിപക്ഷം വിശ്വാസികൾ ഏത് പക്ഷത്ത് എന്ന് ജനഹിതം നോക്കി നിശ്ചയിക്കണം. രജിസ്റ്റർ ചെയ്യാത്ത ഒരു ഭരണഘടനയും വെച്ച് അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നത് നീതി നിഷേധിക്കലാണ്.
അവസാനം വരെ ധീരതയോടെ പോരാട്ടം നടത്തി പിടിച്ചു നിന്ന യാക്കോബായ സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ
തോറ്റു തോറ്റു തോൽവിക്ക് ഒരുനാൾ മടുക്കും അന്ന് വിജയിക്കും ❤❤
ഒരു നാൾ സത്യം ജയിക്കും എന്ന് പറയുന്നത് ശെരിയായി
പ്രിയപ്പെട്ട ബാവ സ്വർഗത്തിൽ ഇരുന്നു ആഹ്ലാദത്തോടെ പുഞ്ചിരിക്കുന്നത് കാണാം. ദൈവത്തിനു സ്തോത്രം🙏🏻 ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം 🙏🏻🌹
അദ്ദേഹം അവിടെ എത്തി എന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടോ
@sajivarghese9833 തീർച്ചയായും.. അനേകരെ സ്നേഹിച്ചു ക്രിസ്തുവിനെപോലെ സഹിച്ചു. മക്കളെ എന്നു ഹൃദയത്തിൽ നിന്നും ഞങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു. ദൈവവചനം പ്രഘോഷിച്ചു.ആരുടെയെങ്കിലും അധ്വാനഫലത്തെ ആഗ്രഹിച്ചില്ല.
നല്ല ഇടയൻ. 🙏🏻🌹
@@aanavina9782 അപ്പോൾ ഇനി ഒരിക്കലും അദ്ദേഹത്തിൻ്റെ പേരിൽ അനിദെ ചൊല്ലില്ലല്ലോ ? 😄
@@sajivarghese9833 ഞാൻ എന്റെ അനുഭവം എഴുതി. താങ്കൾ താങ്കളുടെ കാര്യം എഴുതുക.. ഓരോരുത്തരും അവരവർ വളർന്നു വന്ന സാഹചര്യങ്ങൾ അനുസരിച്ചു നിലവാരം കാണിക്കും 🌹
നിയമങ്ങൾ മനുഷ്യന് വേണ്ടിയാണല്ലൊ, മനുഷ്യൻ നിയമത്തിന് വേണ്ടിയല്ല. ജനാധിപതൃരാജ്യമായ ഇന്ത്യയിൽ രാഷ്ട്രീയ അധികാരം നിശ്ചയിക്കുന്നത് ജനഹിതം നോക്കിയാണ്. ഏത് സംഘടനയിലും, ഇതാണ് രീതി. പള്ളികളിൽ ഭൂരിപക്ഷം വിശ്വാസികൾ ഏത് പക്ഷത്ത് എന്ന് ജനഹിതം നോക്കി നിശ്ചയിക്കണം. രജിസ്റ്റർ ചെയ്യാത്ത ഒരു ഭരണഘടനയും വെച്ച് അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നത് നീതി നിഷേധിക്കലാണ്.
അന്തോഖ്യ സിഹാസനം നീണാൾ വാഴട്ടെ
ജയ് യാക്കോഭയാ 💪💪💪
Truth will prevail.
The denied Justice so far to the Jacobites, ends finally and one shold understand that Justice will prevail ultimately,
however late it may be.
Ethuthanneyalle njangalum parayunnath puripasham nokki pallikel vittukoduthe case ozhivakkan kandavante athuvanam pidichu parikkan nadakkunna ............kelke epolellam kude kittumennu karidiyo
ഈ വരുന്ന വിധി എങ്കിലും യാക്കോളികൾ അംഗീകരിക്കുവോ
Athilum nallathu tharkkam ulla pallikal polichukalyan alle parayunnathu pinne palli tharkkam avide theerppakkavallo
മലഗ്ഗരയിലെ സുറിയാനി സഭാ ദേവാലയങ്ങൾ..... ഓർത്തഢോഗ് വിഭാഗം പള്ളികൾ അല്ല
Jai യാക്കോബായ❤❤❤❤❤❤❤❤❤