ഓര്‍ത്തഡോക്‌സ് -യാക്കോബായ തര്‍ക്കം; പള്ളികളുടെ കണക്ക് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 71

  • @salyfrancis9179
    @salyfrancis9179 วันที่ผ่านมา +62

    ഈ സുപ്രധാന വിധിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്🌹
    അതായത് എത്ര അംഗങ്ങൾ ഇരു സഭകളിലും ഉണ്ട് എന്ന് അറിയിക്കാൻ കോടതി ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്🙏🏻
    🙏🏻 ദൈവത്തിന് നന്ദി 🙏🏻
    ഈ വിധി നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഇവിടെ ലൈക് ചെയ്യുക👍🏻

    • @varghesethomas9578
      @varghesethomas9578 2 ชั่วโมงที่ผ่านมา

      ഇങ്ങനെ തുടങ്ങിയാൽ ഞങ്ങളുടെ മുപ്പത്തിനാളിലേ ഭരണഘടന അവിടെ കൊണ്ടു വെക്കും?😊

  • @jamesabraham5836
    @jamesabraham5836 วันที่ผ่านมา +33

    Equal നീതി വരട്ടെ!!!
    യാക്കോബ സഭക്കെ നീതി ലഭിക്കട്ടെ!!!

  • @prajeethakuriakose6127
    @prajeethakuriakose6127 วันที่ผ่านมา +28

    ആശ്വാസകരം.. നീതി നടപ്പാകട്ടെ.. 🙏♥️

  • @MolammasabuMolamma
    @MolammasabuMolamma วันที่ผ่านมา +34

    നീതി നടപ്പാക്കട്ടെ സത്യം വിജയിക്കും

  • @jamesvplathodathil798
    @jamesvplathodathil798 วันที่ผ่านมา +31

    അംഗങ്ങളുടെ കണക്ക് അടിസ്ഥാന പെടുത്തിയാണ് എങ്കിൽ , യാക്കോബായ സഭയുടെ ഒരു പള്ളികളും IOC യ്ക്ക് വിട്ടു കൊടുക്കാൻ, കോടതി നിർദ്ദേശിക്കാൻ ഇടയില്ല .

  • @Koshy-hb6dd
    @Koshy-hb6dd วันที่ผ่านมา +18

    നീതി പൂർവമായ വിധി വരുവാൻ പ്രാർത്ഥിക്കുക, ജയിച്ചു എന്ന അഹങ്കാരം ഉപേക്ഷിക്കുക.

  • @aliyaspallikara9547
    @aliyaspallikara9547 23 ชั่วโมงที่ผ่านมา +15

    ദൈവം നമ്മോട് കൂടെയെന്ന് വെറുതെ പറയുന്നതല്ല സത്യം മാത്ര ജയ്ക്കുകയൊള്ളു

  • @RajiVarghese-p6f
    @RajiVarghese-p6f 22 ชั่วโมงที่ผ่านมา +13

    ഈ അവസരം കളയാതെ കോടതിയിൽ ആവശ്യമായ രേഖകൾ,സർക്കാരിനെ കൊണ്ട് സമർപ്പിക്കുന്നതിന് സഹായിക്കുകയാണ് വേണ്ടത്.

  • @sajimg1407
    @sajimg1407 วันที่ผ่านมา +27

    ഞാൻ ഒരു മലങ്കര കത്തോലിക്കാ സഭ അംഗം ആണ് പക്ഷേ ഒരു കാര്യം ഉറപ്പാണ് യാക്കോബായ സഭയ്ക്ക് നീതി കിട്ടണം എന്ന് ഞാൻ കരുതുന്നു

  • @bijoycherian3635
    @bijoycherian3635 วันที่ผ่านมา +27

    പള്ളികളിൽ അംഗങ്ങളുടെ കണക്കെടുത്താൽഓർത്തഡോക്സ് പിടിച്ച പള്ളി എല്ലാം തിരിച്ചു കൊടുക്കേണ്ടിവരും.

  • @christsway3148
    @christsway3148 วันที่ผ่านมา +20

    അവസാനം സത്യം ജയിക്കും യാക്കോബായ സഭയ്ക്ക് എല്ലാ പള്ളികളും തിരികെ കിട്ടും.

  • @PaulseAv
    @PaulseAv วันที่ผ่านมา +24

    ആശ്വാസകരമായ നിരീക്ഷണം..

  • @ganeshtanur5033
    @ganeshtanur5033 วันที่ผ่านมา +11

    എണ്ണം നോക്കിയതിനു ശേഷം തല്യമായി വീതിച്ചു നൽക്കുക .

  • @abrahampv
    @abrahampv 21 ชั่วโมงที่ผ่านมา +8

    ഹിതപരിശോധന നടത്തണം

  • @jcubeentertainers
    @jcubeentertainers วันที่ผ่านมา +11

    Justice for jacobites

  • @bennyvarghese72
    @bennyvarghese72 วันที่ผ่านมา +11

    സത്യം ജയിക്കട്ടെ.നീതി നടപ്പിലാവട്ടെ

  • @thomasm1955
    @thomasm1955 วันที่ผ่านมา +12

    Good direction... Let them review this fairly. God is great and only truth will prevail.. Thank you Jesus

  • @danielkalebfinahas7636
    @danielkalebfinahas7636 วันที่ผ่านมา +9

    Thank you Jesus..praise the Lord.halleluia

  • @lissymathai8106
    @lissymathai8106 22 ชั่วโมงที่ผ่านมา +3

    ThankstoGod.

  • @yakobjose4157
    @yakobjose4157 วันที่ผ่านมา +4

    Good move 🙏 Thank God❤️

  • @chackomj588
    @chackomj588 22 ชั่วโมงที่ผ่านมา +3

    Both Jacobite & Orthodox laities/faithfuls Name & Date of Birth as per Aadhar/voter list entered in Each Parishes must be Calculated & taken into consideration for find out the present mandatory Strength as per each Parishes including Baptisms Register must be tallied with each other. Very very welcoming decision of the Appex Court. God sees the truth. This is actually a miracle for suffering Jacobite.

  • @manojcherian5758
    @manojcherian5758 19 ชั่วโมงที่ผ่านมา +3

    ദൈവമേ. യാക്കോബായ സഭ എന്നും നിലനിൽക്കും..

  • @roshanmathew5416
    @roshanmathew5416 วันที่ผ่านมา +9

    ഓർത്തോdox ഉംഫി 😂

  • @danielkalebfinahas7636
    @danielkalebfinahas7636 วันที่ผ่านมา +4

    Justice khant asked ,'"if they bring,their own priests(jacobite) and performed ceremonies in cemetry.what is the problem ❓to orthodox faction.(.A normal human being will not find any problem.) orthodox advocate replied serious problem❗❗😮 Just a 10 days ago" കുറ്റങ്ങളും കുറവുകളും മറന്ന്...." എന്ന് ഓർത്തോഡോക്സ് ലെ ആരോ പറഞ്ഞായിരുന്നു

  • @wilsonjacob691
    @wilsonjacob691 วันที่ผ่านมา +3

    Praise the lord

  • @rahelammageorge3980
    @rahelammageorge3980 วันที่ผ่านมา +2

    Good decision.

  • @eldhokv390
    @eldhokv390 วันที่ผ่านมา +3

    Ahankaram Padilla 🙏

  • @ShajiPaulose-i9m
    @ShajiPaulose-i9m 23 ชั่วโมงที่ผ่านมา +6

    2017 വിധി നേടിയത് കോടതിയിൽ പലനുണകൾ പറഞ്ഞാണ് ഒന്നാമത് സഭാതലവൻ പാത്രിയാർക്കീർസാണ് എന്നു തർക്കമുള്ളമുള്ള എല്ലാ പള്ളികളിലും ഭൂരിപക്ഷം മെത്രാൻ കക്ഷിയാണെന്നു തെറ്റിധരിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യ മതേതര രാജ്യത്ത് ഭൂരിപക്ഷം നോക്കിയാണ് എല്ലാം നടപ്പാക്കുന്നത് പക്ഷേ പള്ളി വിഷയത്തിൽ ആരാണ് ഭൂരിപക്ഷം അത് തെളിയിക്കണമെന്നു പറയാതെ 2017 മുതൽ 2024 ഡിസംബർ 17 വരെ കേസ് നിലനിന്നു ഏതായാലും ഇപ്പോൾ ആരാണ് ഭൂരിപക്ഷം എന്ന് തെളിയിക്കാൻ കോടതി പറഞ്ഞത് സ്വാഗതാർഹം

  • @johnsonks5456
    @johnsonks5456 วันที่ผ่านมา +6

    എല്ലാവനും പണിയായി. അത്യാവശം തന്നെ. ആർത്തിപ്പണ്ടാരം ഒരിക്കലും തികയില്ല. മിക്കവാറും receiver ഭരണം വേണ്ടി വരും. ക്രിസ്തു ചെയ്തതും ഇതു തന്നെ ആയിരുന്നു ചൂതാട്ടക്കാരനേയും തട്ടിപ്പുകാരനേയും മന്ത്രവാദിയേയും എല്ലാ യെരുശലേം പള്ളിയിൽ നിന്നും ചവിട്ടി പുറത്താക്കുകയായിരുന്നു. മനോരമ ഒരുത്തനാണ് ഈ നാശത്തിനു പിന്നിൽ. സഭയുടെ ഭൂമി അവൻ്റെ കയ്യില് ഉണ്ടെന്നാണ് പറയുന്നത്.

    • @georgemathew8681
      @georgemathew8681 วันที่ผ่านมา +1

      Correct. The initial investment of two M companies are Sabha money. In order not to return the money, they created duplicate catholicate and still it is continuing.

    • @Avin9969
      @Avin9969 วันที่ผ่านมา

      സഭയുടെ കോട്ടയത്തെ സ്ഥലമാണ് മനോരമയുടെ മൂലധനം.. പരുമല പള്ളിയിൽ നിന്നുള്ള കോടികളാണ് മുത്തൂറ്റിന്റെ മൂലധനം.. മൂലധനം കൈവിട്ടു പോകാതിരിക്കാനായി മലങ്കര സഭയെ കഷണങ്ങളാക്കി..

  • @poulosemathew2035
    @poulosemathew2035 16 ชั่วโมงที่ผ่านมา +1

    God is great. truth will win.

  • @philiposejacob8290
    @philiposejacob8290 18 ชั่วโมงที่ผ่านมา

    This is a good decision by Honorable Supreme Court of India, a Very Practical Methodology and Important Ruling.

  • @johneymathews1718
    @johneymathews1718 วันที่ผ่านมา +3

    Dayvathinnu sthuthy kalaham marate samadanam vazhate.ethikannykal thulayate

  • @minisebastian5529
    @minisebastian5529 21 ชั่วโมงที่ผ่านมา +1

    ❤❤

  • @kurianvaghese5890
    @kurianvaghese5890 3 ชั่วโมงที่ผ่านมา

    In 1958 the constitutional bench of honourable supreme court issued anorder to the church which is equivalent in the parity of Indian constitutional article 134&142.

  • @sherlyeapen1924
    @sherlyeapen1924 วันที่ผ่านมา

    Thank god

  • @sheelajoy1622
    @sheelajoy1622 วันที่ผ่านมา +3

    Daivam neethi nadappakkatte

  • @scariyapappachan4280
    @scariyapappachan4280 วันที่ผ่านมา

    Very good

  • @alkegingigi7759
    @alkegingigi7759 18 ชั่วโมงที่ผ่านมา

    ആബൂൻ മോർ ബാസോലിയോസ്‌ തോമസ് പ്രഥമൻ കത്തോലിക്കാ ബാവ സ്വർഗത്തിൽ നിരാഹാരം തുടങ്ങി മക്കളെ

  • @jainkpeter1693
    @jainkpeter1693 5 ชั่วโมงที่ผ่านมา

    അവൻ്റെ 34 ആർക്ക് വേണം അതിനേക്കാൾ ഭേദം തൂങ്ങി ചാകുന്നതാണ് നല്ലത്.

  • @subashmathew4420
    @subashmathew4420 วันที่ผ่านมา +3

    വരട്ടെ വിധി വരട്ടെ

  • @paintwithbenny9571
    @paintwithbenny9571 วันที่ผ่านมา +1

    Kasttu maari veeshi thudangi

  • @Minueldho1987
    @Minueldho1987 วันที่ผ่านมา +1

    Neethi nadappakatte

  • @fr.pradeepoommenphilip6343
    @fr.pradeepoommenphilip6343 19 ชั่วโมงที่ผ่านมา +1

    Jacobite പള്ളിക്കാർ നൽകുന്ന പേരുകൾ പള്ളിക്കാർ തന്നെ ആണോ എന്ന്... നോക്കണം.... മരിച്ചവരുടെ പേര് ഉണ്ടോ എന്നതും നോക്കണം....

  • @avamaria2116
    @avamaria2116 7 ชั่วโมงที่ผ่านมา

    Angane anel orthodox nu otta palli kittilalo

  • @avamaria2116
    @avamaria2116 7 ชั่วโมงที่ผ่านมา

    Angane anel orthodox nu otta palli kittila

  • @Avin9969
    @Avin9969 วันที่ผ่านมา +2

    പരിശുദ്ധ അരുൺ മിശ്രയുടെ വിധി സുപ്രീം കോടതി തന്നെ അട്ടിമറിക്കുന്നോ ?

    • @danielkalebfinahas7636
      @danielkalebfinahas7636 วันที่ผ่านมา +2

      😂😂😂😂😂

    • @paulvininchakkadan3239
      @paulvininchakkadan3239 วันที่ผ่านมา +2

      😂😂😂

    • @topcareful
      @topcareful 19 ชั่วโมงที่ผ่านมา

      Churches belong to those who spend time, money and sweat to build.

  • @chackoxavier5835
    @chackoxavier5835 วันที่ผ่านมา +1

    🇮🇱🇮🇱

  • @Master-g4z
    @Master-g4z 22 ชั่วโมงที่ผ่านมา

    ആറെണ്ണമല്ല, മുഴുവൻ കൈമാറണം 😅

  • @muhammedsaleem3258
    @muhammedsaleem3258 วันที่ผ่านมา +1

    AT LAST RAY OF JUSTICE FRIM APEX COURT😂

  • @josepaulose5548
    @josepaulose5548 2 ชั่วโมงที่ผ่านมา

    ഓർത്തഡോൿസ്‌ സഭ == സാത്താൻ സഭ??