ഞാൻ എടുത്തിട്ടുണ്ട് Sbi health insurance , വളരെ നല്ലതാണ് , ഞാൻ policey എടുത്തു ഒന്നര മാസം കഴിഞ്ഞപ്പോൾ എന്റെ മകൾക് chest cough കൂടുതൽ ആയി ഹോസ്പിറ്റലിൽ adimitt ചെയ്തു . Rs 21000 hospital expence ആയി , claim ചെയ്തു , rebuersment ആയിരുന്നു , 18 ദിവസത്തിനുള്ളിൽ full amount bank അക്കൗണ്ടിലേക്കു credit ആയി, ഇതിന്റെ processing എല്ലാം ചെയ്തു തന്നത് Sbi Bank ആണ് , ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, Very thanks to Sbi
Hey Rabdintem major points njn videoyil paranjittunde. Star kurachudey features kooduthal nde, kurachu premium comparatively kooduthal aanu.. So it's your choice
നിങ്ങൾ പറയുന്നു പക്ഷേ ,ഞാൻ 53 മൂന്ന് വയസ്സിൽ ചേർന്നു ഇപ്പോൾ 56 വയസ്സ് കഴിഞ്ഞപ്പം ഒരു ക്ലെയിം വന്നു ,മൂന്ന് ലക്ഷത്തിൽ 1.50 കിട്ടി ഒരു മാസം കഴിഞ്ഞ് വീണ്ടും ക്ലെയിം ചെയതപ്പം 3 ൻ്റെ പകുതിയെ കിട്ടുകയുള്ളു എന്ന്
@@BonnyGeorge thank you so much. And please mention about UANs having more than one member id. As per my case i have transferred amount from old member id to new one. But pension amount not transferred. Hope you cover those things in upcoming videos. Thanks in advance and you are doing a wonderful job brother
What is the use, if ayurvedic treatment included, but has to take from govt hospitals. Ayurveda, has to be an alternate treatment for ppl who cannt tolerate allopathy, may be multiple reasons. Also govt hospital treatment who will opt !? And very rare also. So meaninglesswords
Bro this sbi arogiya supreme is cash less policy or re imposed? Almost all majet city hospitals coverd in kerala? And we are 4/ 2+2 reqd 40laks floter sent an aprox premium
വയസ് നോക്കാതെ എല്ലാ മനസ്സിൽ മനുഷ്യർക്കും health പോളിസി എടുക്കാൻ അനുവദിക്കണം,, എല്ലാ പ്രായക്കർക്കും ഒരേ സംഖ്യ പ്രീമിയം വാങ്ങി നടപ്പാക്കണം, സീനിയർസ് ആണ് എന്നത് കൊണ്ട് അവർക്കു ജ്വലറിയിൽ നിന്ന് സ്വർണമോ, അതുപോലെ കടകളിൽ സാധനങ്ങൾ കൊടുക്കാതിരിക്കുന്നുണ്ടോ, കാശു കിട്ടുകയാണെങ്കിൽ എന്ത് സീനിയർ അല്ലെ, ഇൻഷുറൻസ് terms ഉണ്ടാക്കിയവൻ ബുദ്ദി ഉള്ള ആൾ ആകണം എന്നില്യ
സാർ ഞാൻ ഇ പോളിസി എടുത്തിട്ട് ഒരുവർഷം അകൻ പോകുന്നു ഇപ്പൊൾ എൻ്റെ ഭാര്യക്ക് utres പ്രശനം ഉണ്ട്.ഡോക്ടർ പറഞ്ഞു DNc ചെയ്യണം എന്ന പറയുന്നത് . ഇപ്പൊൾ Dnc കവർ ആകുമോ
ഇതിനെ കാളും ഫാമിലി ഫ്ലോട്ടർ ആയി യൂണിയൻ ബാങ്ക് വഴി 45 വയസിൽ താഴെ ഉള്ളവർക്ക് 2adult +2കുട്ടികൾ കെയർ ഹെൽത്ത് ഇൻഷുറൻസ് വെറും 9000 രൂപക്ക് 5 ലക്ഷം സം insurered പോളിസി കിട്ടുന്നുണ്ട് , പിന്നെ കെയർ settlement ratio above 94 % യാണ് . health insurance stand alone യാണ് കൂടാതെ yearly ഹെൽത്ത് ചെക് up restore etc യുണ്ട് . co payment ഒന്നും ഇല്ല എടുക്കുന്നത് നല്ലത് ആണോ അഭിപ്രായം പ്രതീക്ഷിക്കുന്നു
ദയവ് ചെയ്ത് കാർഡ് ഇല്ലാത്ത ഇൻഷുറൻസ് ആരും എടുക്കരുത്. Reiembursment മഹാ തട്ടിപ്പ് ആണ് എനിക്ക് അനുഭവം ഉണ്ട്.ഇവർ ഈ പറയുന്നതും യഥാർഥ്യവും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ട്.
Arogya +chernavar eni enthu cheyyum
Sir, കേരളത്തിന് പുറത്തുള്ള ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് ചെയ്താൽ തുക കിട്ടുമോ ഏതെല്ലാം ഹോസ്പിറ്റലിൽ cashless treatment കിട്ടും
60 വയസ്സുള്ള ഹാർട്ട് പേഷ്യൻ്റെ നെ port ചെയ്യാൻ അനുവധിക്കുമോ
Anike arogiya± insurance unde athe eppol cansel akunnallo arogiyasupremilmaran enthucheyyanam
thangalude phone no kaddila
where to find the list of hospitals covered under cashless facility ?
ഞാൻ എടുത്തിട്ടുണ്ട് Sbi health insurance , വളരെ നല്ലതാണ് , ഞാൻ policey എടുത്തു ഒന്നര മാസം കഴിഞ്ഞപ്പോൾ എന്റെ മകൾക് chest cough കൂടുതൽ ആയി ഹോസ്പിറ്റലിൽ adimitt ചെയ്തു . Rs 21000 hospital expence ആയി , claim ചെയ്തു , rebuersment ആയിരുന്നു , 18 ദിവസത്തിനുള്ളിൽ full amount bank അക്കൗണ്ടിലേക്കു credit ആയി, ഇതിന്റെ processing എല്ലാം ചെയ്തു തന്നത് Sbi Bank ആണ് , ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, Very thanks to Sbi
താങ്കൾ എടുത്ത എസ്ബിഐയുടെ ഇൻഷുറൻസ് പേര് എന്താണ് ? എത്ര ലക്ഷത്തിന്റെ ? എത്ര പ്രീമിയം ഒരു വർഷം അടച്ചു എന്ന് കൂടി പറഞ്ഞാൽ എല്ലാവർക്കും ഉപകാരമാകും. Plz.
@@babuitdo Sbi Arogya plus premium 10500 , for 3 lakhs , എടുത്തിട്ട് 3 മാസമേ ആയിട്ടുള്ളു
ഏജൻറ്റല്ലേ
@@JJkmn487 അല്ല
@@JJkmn487 ഇവൻ എല്ലാ വീഡിയോയിലും ഈ കമന്റ് ഇടുന്നുണ്ട്
എസ്ബിഐ ജനറൽ ഇൻഷുറൻസ് claim തരുന്നില്ല.എങ്ങിനെ complant ചെയ്യാം. ഇതിൻറെ നിയമവശം എന്താണ്.
Rafeeque I will do a video on that
I have the same issue
Is there option to add parents in this family floater same as in arogya plus policy?
Yes
ഏതു പോളിസി എടുത്താലും കുട്ടികളുടെ പേരിൽ എടുത്തിട്ട് parents അതിൽ ചേരുന്നതല്ലേ പ്രീമിയം കുറയാൻ നല്ലത്
Sbi arogya supremil Any room ano..? Chila schemil specifications und.. onu parayamo
Sir
Allopathi annu use chyunekill ith use chyavo ...
Yes
ഞാൻ കൊടുത്ത ക്യാഷ് 2400 അല്ല.24000 ആണ്. മിസ്റ്റേക്കിൽ താഴെ 2400 എന്ന് എഴുതി.
Sir,
Similar to SBI Arogya plus, ithinte premium change akumo ??
Ethinte premium change aaakum
Pl let me know whether a person aged 70 above is covered. If not suggest a insurance policy for people aged above 70 years.
Sbi super health
Sir, is it good to change my star comprehensive to sbi arogya supreme
Better continue with comprehensive 👍
Fixed Primeum life time ഉള്ള ഹെൽത്ത് ഇൻഷുറൻ ഉണ്ടൊ ( SBi വെണ്ട )
What is the premium amount for a policy of 3 to 5 L ?
Hey Jacob please watch the end of video njn athu parayununde.
Also you can download the brochure from description
Can I port my Arogya plus to this policy
Online cheythu 9 days ayappol enikku PF kitti
Ini pension amount engane kittum
Onnu reply cheyyane plssssssss
Hey Kavitha good to hear that
Please apply for pension also.
Athum video yil.ndallo 👍
Sir. Pf amt kitti.ethra divasam kazhinju Pension amt kittum .please reply Sir.
Krithyam divasam parayan pattila it can vary.
@@BonnyGeorge thank you Sir.
5 lakh policy eduth 1 month aayite ullu urgent aayii orue medical surgery vannal insurance use cheyyan pattuoo
പറ്റും കൈയിന്നു കാശു കൊടുക്കണം insurance premium loss
1 crore vare annu maximum edukan patunna sum insured Bobby
Which is more good to opt star health insurance or this one?
Hey
Rabdintem major points njn videoyil paranjittunde.
Star kurachudey features kooduthal nde, kurachu premium comparatively kooduthal aanu..
So it's your choice
@@BonnyGeorge thank you ! 😊
Can i port arogya plus to supreme plus
Very good
Ur pdf not getting dnld
നിങ്ങൾ പറയുന്നു പക്ഷേ ,ഞാൻ 53 മൂന്ന് വയസ്സിൽ ചേർന്നു ഇപ്പോൾ 56 വയസ്സ് കഴിഞ്ഞപ്പം ഒരു ക്ലെയിം വന്നു ,മൂന്ന് ലക്ഷത്തിൽ 1.50 കിട്ടി ഒരു മാസം കഴിഞ്ഞ് വീണ്ടും ക്ലെയിം ചെയതപ്പം 3 ൻ്റെ പകുതിയെ കിട്ടുകയുള്ളു എന്ന്
Please upload a video about PF pension withdrawal. Will be very helpful 😊
Sure brother next video is that,
Got many queries regarding the same.
Will try to answer all the answers in the next video 👍
@@BonnyGeorge thank you so much. And please mention about UANs having more than one member id. As per my case i have transferred amount from old member id to new one. But pension amount not transferred. Hope you cover those things in upcoming videos. Thanks in advance and you are doing a wonderful job brother
Thank you sir 🤝💐
പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സിച്ചാൽ എത്ര ദിവസത്തിനകം പണം തിരികെ കിട്ടും, പല കാര്യങ്ങളിലും അവർ തടസവാദം ഉന്നയിക്കുന്നുണ്ട്
Reimbursement kittunnath 10 to 15 days ulllil aaanu account l amount varua....
താങ്കളുടെ വീഡിയോ കണ്ട് ആണ് health insurance എടുത്തത്. Thanks.
Sbi arogya plus
☺️
Sbi nallath ano
എങ്ങനേ ആണ് ഇത് എടുക്കുന്നത്
What is the use, if ayurvedic treatment included, but has to take from govt hospitals. Ayurveda, has to be an alternate treatment for ppl who cannt tolerate allopathy, may be multiple reasons. Also govt hospital treatment who will opt !? And very rare also. So meaninglesswords
Life long same premium ano ?
Alla ethil lifelong same premium alla
Same premium is in Sbi Arogya Plus Policy
@@BonnyGeorge ആരോഗ്യ പ്ലസ് പോളിസിയിൽ ചേരാൻ ആഗ്രഹം ഉണ്ട് .കാരണം കുറഞ്ഞ പ്രീമിയം തന്നെ ,ചേട്ടന്റെ അഭിപ്രായം ഒന്ന് പറയാമോ ?
United India yudey family medicare policy koody onnu consider cheyyam 👍
Thanks bro 🥰
Bro this sbi arogiya supreme is cash less policy or re imposed?
Almost all majet city hospitals coverd in kerala?
And we are 4/ 2+2 reqd 40laks floter sent an aprox premium
May be around 53000
Age limit undo
നിങ്ങളുട നമ്പർ ഒന്ന് തരാമോ?
ഒരു ചോദ്യം പ്ലീസ് . check up എങ്ങനെയാണ് നടത്തുന്നത് ? തുടക്കത്തിൽ
Avru oru place lab parayum avdey poyina aanu cheyyedey
വയസ് നോക്കാതെ എല്ലാ മനസ്സിൽ മനുഷ്യർക്കും health പോളിസി എടുക്കാൻ അനുവദിക്കണം,, എല്ലാ പ്രായക്കർക്കും ഒരേ സംഖ്യ പ്രീമിയം വാങ്ങി നടപ്പാക്കണം, സീനിയർസ് ആണ് എന്നത് കൊണ്ട് അവർക്കു ജ്വലറിയിൽ നിന്ന് സ്വർണമോ, അതുപോലെ കടകളിൽ സാധനങ്ങൾ കൊടുക്കാതിരിക്കുന്നുണ്ടോ, കാശു കിട്ടുകയാണെങ്കിൽ എന്ത് സീനിയർ അല്ലെ, ഇൻഷുറൻസ് terms ഉണ്ടാക്കിയവൻ ബുദ്ദി ഉള്ള ആൾ ആകണം എന്നില്യ
സാർ ഞാൻ ഇ പോളിസി എടുത്തിട്ട് ഒരുവർഷം അകൻ പോകുന്നു ഇപ്പൊൾ എൻ്റെ ഭാര്യക്ക് utres പ്രശനം ഉണ്ട്.ഡോക്ടർ പറഞ്ഞു DNc ചെയ്യണം എന്ന പറയുന്നത് . ഇപ്പൊൾ Dnc കവർ ആകുമോ
ഫോൺ നമ്പർ. ഉണ്ടോ
Nthanu kunhi mon?
Doubt aaanel you can ask here
How to make payment
Ee insurance cheran bankumayi bhandhapettal mathiyo
SBi General Office il aanu correct aayite parnja bendhapedandey
but definelty sbi bank will help you
❤❤😂😂😂❤❤❤❤😂❤❤❤❤❤❤😂❤❤❤😂❤😂😂❤❤❤❤😂❤❤❤❤😂❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤😂❤❤😂❤❤😂😂❤😂❤❤❤❤❤😂❤❤😂❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂aàà@@BonnyGeorge
ഇത് സീനിയർ സിറ്റിസൺ ആയ എനിക്ക് പറ്റുമോ..
Ella
Age limit Maximum upto 65
ഇതിനെ കാളും ഫാമിലി ഫ്ലോട്ടർ ആയി യൂണിയൻ ബാങ്ക് വഴി 45 വയസിൽ താഴെ ഉള്ളവർക്ക് 2adult +2കുട്ടികൾ കെയർ ഹെൽത്ത് ഇൻഷുറൻസ് വെറും 9000 രൂപക്ക് 5 ലക്ഷം സം insurered പോളിസി കിട്ടുന്നുണ്ട് , പിന്നെ കെയർ settlement ratio above 94 % യാണ് . health insurance stand alone യാണ് കൂടാതെ yearly ഹെൽത്ത് ചെക് up restore etc യുണ്ട് . co payment ഒന്നും ഇല്ല എടുക്കുന്നത് നല്ലത് ആണോ അഭിപ്രായം പ്രതീക്ഷിക്കുന്നു
You can go with care health insurance 👍
It's a good company
Avoid taking from any bank
Better go with agent
Bank വഴി ഗ്രൂപ് പോളിസി അല്ലെ.
@@BonnyGeorge union bank health care family floater policy യെ കുറിച്ച് ഒരു video ചെയ്യാമോ.
@@BonnyGeorgecontact. No
Noundo
ദയവ് ചെയ്ത് കാർഡ് ഇല്ലാത്ത ഇൻഷുറൻസ് ആരും എടുക്കരുത്. Reiembursment മഹാ തട്ടിപ്പ് ആണ് എനിക്ക് അനുഭവം ഉണ്ട്.ഇവർ ഈ പറയുന്നതും യഥാർഥ്യവും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ട്.
Please share your experience here
Ith cashless aaanu ...SBI general Insurance network hospital ellllavadem card koduthal mathy...alllathe varunnavde aaanu reimbursement kittunnathh
എന്താണ് കാർഡ് ഒന്നു വിശദമായി പറയാമോ
Phone നമ്പർ തരുമോ